വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. | EZHAM BAHARUM KADANNU | DR.SHAJAHAN | EDAPPAL VISWAN | ESSAAR MEDIA

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 862

  • @jamsheerk8663
    @jamsheerk8663 Місяць тому +77

    2025 ൽ മരിച്ചില്ലെങ്കിൽ കേൾക്കാൻ വരാൻ സാധ്യത ഉളളവർ ഇവിടെ വന്ന് ലൈക്കിയിട്ട് പോക്കോളൂ😅

    • @shahirvengara
      @shahirvengara 16 днів тому +3

      2025 ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ ഈ comment വായിച്ച ഞാൻ 😂

    • @rinunoush973
      @rinunoush973 16 днів тому

      2025 January 3 ❤

    • @naseerpalolikkal8367
      @naseerpalolikkal8367 7 днів тому

      2005ലും ഉണ്ട്

    • @Luttappi2341
      @Luttappi2341 6 днів тому

      ഞാൻ വന്നു

    • @Luttappi2341
      @Luttappi2341 6 днів тому

      12.05.2025

  • @njsoumya90
    @njsoumya90 4 місяці тому +811

    ഇദ്ദേഹത്തിൻ്റെ മകനോട് ഷാനുക്ക വിശ്വനെ അറിയുമോ എന്ന് ചോദിച്ചതു് കണ്ട് തപ്പി വന്നവർ ഉണ്ടോ

  • @MUFASAL786
    @MUFASAL786 10 місяців тому +620

    2024 ഇലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @singersafwanshaan
    @singersafwanshaan 3 роки тому +120

    എന്റെ കുട്ടി പ്രായത്തിൽ എന്റെ ഇക്കയുടെ കല്യാണത്തിന്റെ വീഡിയോയിൽ അന്ന് കേട്ട് മനസ്സിൽ തങ്ങിയ മനോഹര ഗാനം😘😘😘❤വീണ്ടും കേൾക്കാൻ അവസരം തന്ന essarmediayakk നന്ദി 😘😘😘💯വിജയിച്ച പാട്ടാണ് എങ്കിലും ഇനിയും വിജയിക്കട്ടെ

    • @najeebta2968
      @najeebta2968 3 роки тому +2

      എൻറെ കല്യാണ ആൽബത്തിലും ഈ ഒരു സോങ്ങ് ആണ്

  • @althafalthu9295
    @althafalthu9295 3 роки тому +127

    വളരെ മനോഹരം ആയ സോങ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🥰🥰😍😍😍❤️❤️❤️

  • @kasimvarikkattu6291
    @kasimvarikkattu6291 2 роки тому +72

    ഈ പാട്ട് കേൾക്കു ബോൾ എന്റെ 19 വർഷത്തേ ഗൾഫ് ജീവിതം ഓർമ്മ വരും സൂപ്പർ

  • @rameshkolothodirameshraj5548
    @rameshkolothodirameshraj5548 Рік тому +31

    എന്താ feel പാട്ടിന്റെ വരി എഴുതിയ ആൾക്കും മ്യൂസിക് director ക്കും പാടിയ ആൾക്കും ഇരിക്കട്ടെ ഒരു 👍.. ഒരു രക്ഷയും ഇല്ല.. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്...

  • @richu3612
    @richu3612 Рік тому +584

    ഗൾഫിൽ നിന്നും നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ പിന്നെ ഈ സോങ് കേൾക്കാത്ത ദിവസം കുറവായിരിക്കും.... എജ്ജാതി ഫീലിംഗ്സ് 😍😍😍

  • @firosk5805
    @firosk5805 Рік тому +22

    നാട്ടിലേക്ക് കണ്ണും നട്ട് എന്നെ പോലെ എത്ര പ്രവാസികൾ ഉണ്ട് ആ ദിവസത്തിനായി 😢😢

  • @MumthasRichu-ml6qo
    @MumthasRichu-ml6qo 9 місяців тому +122

    എത്ര കേട്ടാലും മതിയാകാത്ത പാട്ട് ❤❤

    • @Mohamed-cu9wh
      @Mohamed-cu9wh 9 місяців тому +1

      🌹💚❤️👍👍👍

    • @jalaludheendeshamangalam
      @jalaludheendeshamangalam 9 місяців тому +2

      കരോക്കെ ഞാൻ പാടിട്ടുണ്ട് 🎉

  • @nafsiyanoushad6637
    @nafsiyanoushad6637 3 роки тому +281

    Masha Allah 😍😍😍
    വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു....കേട്ടിരിക്കാൻ വല്ലാത്തൊരു അനുഭൂതിയാണ്

    • @nounoushifa9464
      @nounoushifa9464 3 роки тому +6

      🤔👌👍

    • @dhilkhushi
      @dhilkhushi Рік тому +3

      തീർച്ചയായും വല്ലാത്തൊരു അനുഭൂതി തന്നേ❤❤❤

    • @KamaruDheem
      @KamaruDheem Рік тому

      ​J.mi
      Jjm
      Kmkkķkqq
      O

    • @rasheedaziya
      @rasheedaziya Рік тому

      😊😊​@@nounoushifa9464

    • @HaseebHasee-r2z
      @HaseebHasee-r2z 2 місяці тому

      Hi

  • @Khadarmarampally
    @Khadarmarampally 3 роки тому +54

    എടപ്പാൾ വിശ്വനാഥ് ഒരു രക്ഷയുമില്ല...💓💓💓

  • @hameed5668
    @hameed5668 3 роки тому +97

    എടപ്പാൾ വിശ്വൻ.. സൂപ്പർ ഗായകൻ

  • @MUFASAL786
    @MUFASAL786 3 роки тому +45

    എത്ര കേട്ടാലും മതിവരാത്ത സോങ്ങ്💙💙💙💙 ആക്ടർ സൂപ്പർ 🎉🎉ലിപ്പു മൂവ്മെൻ്റ് പക്ക👍👍👍👍

  • @faisalathavanad2128
    @faisalathavanad2128 3 роки тому +94

    എന്റെ ഇഷ്ട ഗായകൻ വിശ്വേട്ടൻ അതൊരു മുത്താണ് ദൈവം അനുഗ്രഹിക്കട്ടെ

  • @hamzak2569
    @hamzak2569 5 днів тому +1

    Ee paatinte harthathin yojicha pennalla paat super

  • @aneebmalayil2870
    @aneebmalayil2870 3 роки тому +306

    കല്യാണത്തിന് പുയാപ്ല വരുമ്പോ ഉള്ള പാട്ട്..nostalgia

    • @FAKExBERLIN
      @FAKExBERLIN 9 місяців тому +1

      Ente അളിയൻ വരുമ്പോ iee സോങ്ങ് ആണ്😂

    • @NavasNavas-i1t
      @NavasNavas-i1t 9 місяців тому +1

      👍🏻👍🏻😊

    • @NasarNasar-yz1cf
      @NasarNasar-yz1cf 7 місяців тому +2

      Njanum🥰🌹🌹🌹

    • @Rasheed-np2cx
      @Rasheed-np2cx 6 місяців тому +1

      എന്റെ കല്യാണ വിഡിയോസിൽ ഇതായിരുന്നു പാട്ട്

    • @arshadusman7540
      @arshadusman7540 6 місяців тому

      Crrcy

  • @Mohamed-cu9wh
    @Mohamed-cu9wh 9 місяців тому +2

    Super super super song 🌹💚❤️👍👍👍🙏🙏🙏

  • @minnusmedia6028
    @minnusmedia6028 3 роки тому +44

    ന്റെ പഴയ lover ന് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ട് ആയിരുന്നു അതുകൊണ്ട് എനിക്കും ഒരുപാട് ഇഷ്ട്ട ഈ പാട്ട് കുറച്ച് കാലമായിട്ട് അവളെ കുറിച് ഓർക്കാറില്ല ഈ പാട്ട് കണ്ടപ്പോൾ വീണ്ടും അവളെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിൽ വന്നു....old is gold

  • @siddhisiddheek8700
    @siddhisiddheek8700 Рік тому +14

    Mr, വിശ്വൻ നിങ്ങൾ പൊളിയാണ് ട്ടൊ!!!.

  • @Ayishuadam
    @Ayishuadam 9 місяців тому +598

    2024 കാണുന്നവർ ഉണ്ടോ

    • @NavasNavas-i1t
      @NavasNavas-i1t 9 місяців тому +25

      2023 ൽ കണ്ടു ഇപ്പോൾ 2024 ലും കേൾക്കുന്നു 🥰

    • @musthafapunnakkal5145
      @musthafapunnakkal5145 9 місяців тому +4

      Ippoyum kelkkunnu

    • @sinnep9237
      @sinnep9237 9 місяців тому +3

      Illa ith najn 2023 itta comment ann

    • @shabiummer631
      @shabiummer631 9 місяців тому +1

      ഇന്ന് oru കല്യാണത്തിന് പോയപ്പോൾ കേട്ടു... മനസ്സിൽ kondu😍

    • @muhdshihab2479
      @muhdshihab2479 9 місяців тому +1

      Yes

  • @Raseenashabeer143
    @Raseenashabeer143 3 роки тому +40

    ❤️വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സോങ്

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn Рік тому +71

    പഴയ കല്യാണ വിഡിയോ അൽബത്തിൽ മണവാളൻ മണവാട്ടി യുടെ വീട്ടിലോക്ക് ഇറങ്ങുമ്പോൾ അവരുടെ ദേശിയ ഗാനം ആയിരിന്നു ഈ പാട്ട്

  • @nichushazz6381
    @nichushazz6381 3 роки тому +22

    ഈ പാട്ടിന്റെ ഒരു സുഖം വേറെ തന്നെയാണ് ❣️❣️❣️💯

  • @safoora503
    @safoora503 3 місяці тому +3

    ഈ പാട്ട് ഇദേഹം പാടുന്ന പോലെ ആർക്കും പാടാൻ പറ്റുന്നില്ല വല്ലാത്ത ഒരു ട്യൂൺ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Rinshid11
    @Rinshid11 11 місяців тому +181

    2024 kanunnavar undo

  • @iyasmr6798
    @iyasmr6798 Рік тому +7

    നാട്ടിൽ പോകുബോൾ എപ്പോളും സ്റ്റാസ് ഇടുന്ന പാട്ടു 😍😍😍🥰🥰🥰 കേട്ടാലും മതി വരാത്ത പാട്ട്

  • @gshshscsnkajcs8352
    @gshshscsnkajcs8352 Рік тому +2

    അയ്യോ എന്താ പാട്ട് പൊളിച്ചടുക്കി.. പറയാൻ വാക്കുകളില്ല മ്യൂസിക് സൂപ്പർ എടപ്പാൾ വിശ്വം ആ viocesnte വശ്യത പിന്നെ actu ച്യ്തനടൻ എത്ര മനോഹരമായി. ലിപ്പ് കൊടുത്തിരിക്കുന്നു marvalas.. മൊത്തത്തിൽ പാട്ടു veralaval.. ഇനിയും നല്ല ganankal ഈ ടീമിൽനിന്നും പ്രതീക്ഷിക്കുന്നു കട്ട ആരാധകൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @MujeebMp-ig9hl
    @MujeebMp-ig9hl 4 дні тому +1

    Super ❤

  • @muhammedshahid1323
    @muhammedshahid1323 11 місяців тому +257

    2024 ഇവിടെ കമോൺ❤

  • @sallu_oz
    @sallu_oz 4 місяці тому +15

    കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് കേൾക്കാൻ ആളുകൾ ഉണ്ടാവും❤️💯 (പ്രവാസികളും അവരെ ഭാര്യമാരും❤️‍🩹🤌🏻)
    ഈ കമന്റ് ഇട്ട വർഷം (2024)❤️‍🩹

  • @majumujeeb-gk9gi
    @majumujeeb-gk9gi Рік тому +21

    ഈ song ഏതേലും new ഫിലിമിൽ വന്നാൽ പൊളിക്കും ❤❤

  • @gafoor.m.b9699
    @gafoor.m.b9699 Рік тому +64

    വിശ്വഏട്ടൻ ഞങ്ങളുടെ നാടിന്റെ അഭിമാനം (എടപ്പാൾ ) ☺😍💪

  • @safrathsafrath2396
    @safrathsafrath2396 Рік тому +10

    Ma sha Allah...Allahu ella pravaasikalkum aaroghyathodulla dheergayus prathaanam cheyyatee

  • @lulu_koduvally
    @lulu_koduvally 11 місяців тому +3

    ഞാൻ സബ്ജില്ലാ തലത്തിൽ പാട്ടുപാടിയ കുട്ടിയാണ്.
    എന്റെ കല്യാണത്തിന് അജുക്കാക്ക സ്റ്റേജിലേക്ക് വരുമ്പൊ ഈ പാട്ട് പാടിയിട്ട് സ്വീകരിക്കണം...
    ان شاء الله ❤😊...

  • @mehaboobkadakulath6764
    @mehaboobkadakulath6764 Рік тому +28

    സംഗീതം....ഇത് ഗൾഫുകാർക്ക് വേണ്ടി..ഭാര്യമാർ നാട്ടിലുള്ളവർക്ക് വേണ്ടി.

  • @rasheedkallivalappil8184
    @rasheedkallivalappil8184 3 роки тому +21

    കേട്ട് മടുക്കാത്ത സോങ് 🌹🌹🌹🌹🌹🌹👍

  • @febinbava3659
    @febinbava3659 3 роки тому +76

    വർഷങ്ങൾ ആയി പാട്ട് ഇറങ്ങി എങ്കിലും ഇപ്പോഴും കേൾക്കാൻ ഒരു സുഖം സൂപ്പർ 🥰🥰🥰
    ഇബ്രാഹിം കുട്ടി സൂപ്പർ 🙏👍👍

  • @rafeeqrafeeq3846
    @rafeeqrafeeq3846 9 днів тому

    Super song my favourite song ❤

  • @sajilmuhammed5336
    @sajilmuhammed5336 Рік тому +11

    വല്ലാത്തൊരു ഫീൽ തന്നെയാ ഈ സോങ് കേൾക്കുമ്പോൾ 😍😍🥰🥰😢😢

  • @ShanrahmanShan
    @ShanrahmanShan 10 місяців тому

    ഈ പാട്ടിലൂടെ ആസ്വദിച്ചുണ്ടാക്കിയ പ്രണയത്തിന്റെ ലഹരിയൊന്നും
    മറ്റൊരു പാട്ടിൽ നിന്നും എനിക്ക് നുണയാൻ കഴിഞ്ഞിട്ടില്ല......
    Shemeema മിസ്സ്‌ you മുത്തേ ❤❤❤❤

  • @mujeebrahman3244
    @mujeebrahman3244 3 роки тому +23

    വല്ലാത്തൊരു ഫീലാണ് ഇതിനു. ❤❤❤👍👍👍

  • @NafisaKo-e5n
    @NafisaKo-e5n 10 місяців тому +3

    കേട്ടാലും മതിവരാത്ത സോങ്ങ്

  • @ramlashaikabdulla860
    @ramlashaikabdulla860 7 місяців тому

    ഇപ്പോഴും ഇടക്കിടെ കേൾക്കാറുണ്ട്.... പെറുക്കിയെടുക്കാവുന്ന വരികൾ.... ആർക്കും പഠിക്കാം .....
    ചില പാട്ടും ഗായകരും ഇങ്ങനെയാണ് ..... Super.....
    പാട്ടിൻ്റെ Team ന് എല്ലാ ആശംസകളും നേരുന്നു 🎉

  • @muthumol5102
    @muthumol5102 Рік тому +2

    Orupad ഇഷിട്ടം ee songinod ❤️😍❤️😍

  • @rajila4355
    @rajila4355 3 роки тому +218

    പ്രവാസികൾ ഒരുപാട് ഇഷ്ടപ്പെടുന്ന song

  • @sumayyasubair2160
    @sumayyasubair2160 Рік тому +3

    പഴയ കാല കല്യാണ വീഡിയോകളിലെ സ്ഥിരം song..... അന്ന് മനസ്സിൽ കേറിയതാ..... കുടുംബത്തിലെ മുതിർന്ന എല്ലാരുടേം വിഡിയോയിൽ കേൾക്കാം.....❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +2

    ഒന്നും പറയാനില്ല. അത്രക്കും ഈ സോങ്ങ് അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤

  • @MustafaMustafa-z1g
    @MustafaMustafa-z1g 2 місяці тому

    🎉🎉🎉❤ എത്രയോ കലാകാരന്മാരെ വളർത്തിയെടുത്ത റിയാലിറ്റി ഷോ ഈശോയിൽ പങ്കെടുക്കുവാൻ സാധിക്കുന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ് ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല ആ പാട്ട് തുടങ്ങി പകുതിയാകുമ്പോൾ വരെ ആ കുട്ടിക്ക് ഒരു ഫീൽ അനുഭവപ്പെട്ടിരുന്നില്ല അതിൻറെ പകുതി ഭാഗമായപ്പോൾ ഷാൾ സാറിൻറെ പ്രകടനം കണ്ടപ്പോഴാണ് ഷാജിയുടെ എനർജി പുറത്തുവന്നത് ആ ചിരിയും ആ സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ല ഭാഗ്യം ഉയരങ്ങൾ കീഴടക്കട്ടെ🎉🎉🎉🎉❤

  • @RukkiyaEnjeerivalappil
    @RukkiyaEnjeerivalappil 10 місяців тому +1

    സുപ്പർ ❤❤❤❤ ഇപട്

  • @ameerpb01ameer75
    @ameerpb01ameer75 2 місяці тому

    ഞാൻ ഈ ആൽബം ഫുള്ള് ആയി കാണുന്നത് അടിപൊളി 👌❤️ നല്ല വരികൾ മനസ്സിനെ പിടിച്ചു കുലുക്കുന്നതുപോലെ പഴയ ഓർമ്മകൾ👌♥️❤️❤️ പക്ഷേ 😢 ക്ലൈമാക്സ് വല്ലാതെ വിഷമം തോന്നി

  • @ourprettyzain7905
    @ourprettyzain7905 6 місяців тому +1

    Nice lyrics, feeling nostalgic... My friend's father is Dr Shajahan sir.... Professor of CUSAT... ❤❤❤❤👍👍👍💯👍💯👍

  • @basithmayanad8758
    @basithmayanad8758 3 місяці тому +3

    ഏഴാം ബഹറും കടന്ന്....നിൻ
    മാരൻ വരുന്നുണ്ട്......താഴമ്പു
    മണമൊഴുകും കാറ്റിന്നു വരു
    ന്നുണ്ട്...മേലേ മാനത്തമ്പിളി
    പാടിയ രാവിൽ മേഘക്കീറി
    ൻ അലകൾക്ക് നിറമുണ്ട്.....
    മേലേ മാനത്തമ്പിളി പാടിയ
    രാവിൽ മേഘക്കീറിൻ അല
    കൾക്ക് നിറമുണ്ട്....2
    >>നേരം പോയി കാലം പോ
    >>യി മോഹം പൂത്ത വാനം
    >>പോയി കണ്ടില്ലാ പെണ്ണാ
    >>ളെ നിന്നെ ഓ....കണ്ടില്ലാ
    >>പെണ്ണാളെ നിന്നെ..... ഏ
    >>തെതൊ താളത്തിൽ പാടി
    >>ഞാൻ രാഗങ്ങൾ കണ്ടില്ല
    >>കുയ്ലാളെ നിന്നെ...ഓ....
    >>കണ്ടില്ല കുയ്ലാളെ നിന്നെ
    >>ഖൽബിൽ വാ...നെഞ്ചിൽ
    >>വാ...സ്നേഹത്തിൻ തെരി
    >>ൽ വാ... പൂമുത്തിൻ അഴ
    >>കുള്ള പെണ്ണേ....ഖൽബി
    >>ൽ വാ....നെഞ്ചിൽ വാ....
    >>പൂമുത്തിൻ അഴകുള്ള പെ
    >>ണ്ണേ....
    ഏഴാം ബഹറും കടന്ന്..... നി
    ൻമാരൻ വരുന്നുണ്ട്..... താഴ
    മ്പു മണമൊഴുകും...കാറ്റിന്ന്
    വരുന്നുണ്ട്....
    >>പൂവേല്ലാം തളിരല്ലാം വാനം
    >>പോകും കിളിയെല്ലാം തേടു
    >>പെണ്ണാളെ നിന്നെ ഓ....തേ
    >>ടുന്നു മയിലാളെ നിന്നെ ഏ
    >>തെതൊ തീരങ്ങൾ കൺ
    >>മുന്നിൽ മായുമ്പോൾ കാ
    >>ണുന്നു നിൻമൊഞ്ചു പൊ
    >>ന്നെ....ഓ...കാണുന്നു നിൻ
    >>മൊഞ്ചു പൊന്നെ..... ഖൽ
    >>ബിൽ വാ... നെഞ്ചിൽ വാ
    >സ്നേഹത്തിൻ തെരിൽ വാ
    >പൂമുത്തിൻ അഴകുള്ള പെ
    >ണ്ണേ...ഖൽബിൽ വാ.... നെ
    >ഞ്ചിൽ വാ....സ്നേഹത്തിൻ
    >തെരിൽ വാ.....പൂ മുത്തിൻ
    >അഴകുള്ള പെണ്ണേ....
    (ഏഴാമ്പഹറും കടന്ന്)

  • @sakeerhussain9286
    @sakeerhussain9286 Місяць тому +1

    എൻ്റെ സ്ക്കൂൾ കാലഘട്ടം കഴിഞ്ഞ് ഇറങ്ങുന്ന സമയത്താണ് ഈ പാട്ട് ഹിറ്റായി ഓടുന്നത് എൻ്റെ പ്രിയ സഖിയുടെ മുന്നിൽ മൂളിപ്പാട് ഈ സോങ്ങായിരുന്നു അവൾ ഇപ്പോൾ എവിടാണോ എന്തോ എവിടായിരുന്നാലും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @asifsalim1860
    @asifsalim1860 3 роки тому +10

    എത്ര കേട്ടാലും മതിവരാത്ത സോങ്ങ് ❤️❤️

  • @irshadmonzilirshad5394
    @irshadmonzilirshad5394 3 місяці тому +15

    2024 kelkkunaver indoo ivide like adi

  • @sirajelayi9040
    @sirajelayi9040 10 місяців тому +2

    ഓരോ പ്രവാസിയുടെയും മണം കവരും song ❤❤❤❤

  • @safuvan6188
    @safuvan6188 2 роки тому +13

    ഈ.. പാട്ട്... രാത്രി... ഹെഡ്... സെറ്റ്.... വെച്ച്.... കേൾക്കുമ്പോൾ... വേറെ.... ലവ ലാ..... 😄😄😄😄🍒🍒🍒🍒🍒

  • @muhammadnoufal78693
    @muhammadnoufal78693 8 місяців тому +1

    ഈ പാട്ടു ഒരുകാലത്തു ഉണ്ടാക്കിയ ഓളം ഒക്കെ.. അതൊക്കെ ഒരു കാലം... ❤️❤️👍👍

  • @AshiqAbzEdappal
    @AshiqAbzEdappal 3 роки тому +45

    എക്കാലത്തെയും ഹിറ്റ് സോങ്..😍👌

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 4 місяці тому

    എന്റെ മോളെ കല്യാണത്തിന് മരുമോൻ വന്നപ്പോൾ ഈ പാട്ട യിരുന്നു 👍. പക്ഷെ ഒരു കുഞ്ഞയ ശേഷം വേറെ പെണ്ണിന്റെ കു‌ടെ പോയി. മാനസിക മായി എന്റെ മോൾ തളർന്നരുന്നു. പോഗല്ലേ എന്ന് പറഞ്ഞു അവന്റെ കാല് പിടിച്ചു കുറെ കരഞ്ഞു. ഒരു രക്ഷയുമില്ലായിരുന്നു. എല്ലാം റബ്ബിലേക് 🤲

  • @CfyfjHcuuf-o8y
    @CfyfjHcuuf-o8y 4 місяці тому +1

    സൂപ്പർ

  • @SheenaBeevi-r1d
    @SheenaBeevi-r1d Місяць тому

    Masha. Alla. Kidu.

  • @Aqws123aa
    @Aqws123aa Місяць тому +1

    ഞാൻ കേൾക്കുന്നുണ്ട്❤❤❤❤❤❤

  • @muhammedjaseel6454
    @muhammedjaseel6454 Рік тому +30

    2023ൽ കേൾക്കുന്നവരുണ്ടോ ❤

  • @moiduthundiyil1458
    @moiduthundiyil1458 Рік тому +5

    ഞാൻ ഖത്തറിൽ ഉള്ളപ്പോൾ ഈ പാട്ട് എത്രകേട്ടാലും ഒരു മടുപ്പ് തോന്നാത്ത ഗാനം ഇതിന്റെ വരികളും ആലാപനവും ഹൃദയത്തിൽ തട്ടി വല്ലാത്ത ഒരു ഫീൽ

  • @nizamnizam6166
    @nizamnizam6166 2 місяці тому

    ഈ പാട്ട് ചിട്ട പെടുത്തിയ ആൾക്ക് എന്റെ വക ആശംസകൾ ❤പാടിയ ആളിനും 🎉🎉🤲🤲🤲

  • @sameerchemmazhathu4473
    @sameerchemmazhathu4473 Місяць тому

    എടപ്പാള്‍ വിശ്വനെ ആരേലും ഒതുക്കിയതാണൊ???😮
    ഗംഭീരം ആണ് സൗണ്ട് . സിനിമയില്‍പാടേണ്ട ആള്‍ ആണ്

  • @shastelecast7082
    @shastelecast7082 3 роки тому +21

    Old song ഈ സോങ് ഒരുപാട് ഇഷ്ട്ടമാണ്

  • @Kunjahammed-up4zs
    @Kunjahammed-up4zs 2 місяці тому

    സൂപ്പർ👌👌👌💕💕💕

  • @AnasAnas-c6g
    @AnasAnas-c6g День тому +1

    ഇത് ഒക്കെ കേട്ടാൽ ഒരു സുഖം തന്നെ

  • @rajeshpriya2850
    @rajeshpriya2850 2 роки тому +8

    ഒരുപാട് ഇഷ്ടമുള്ള പാട്ട്... സൂപ്പർ 💞💞💕

  • @saifudheenpalathingal3808
    @saifudheenpalathingal3808 3 роки тому +7

    Super ♥️✌️
    Pwolichu 🔥🔥
    Ee song ippozhum kelkan Oru feel und..♥️

  • @SheebaA-s9p
    @SheebaA-s9p 3 місяці тому

    എന്റെ മുത്തിനെക്കാണാൻ തോന്നുന്നു എനിക്ക്❤❤❤

  • @asif-fq3zq
    @asif-fq3zq 12 днів тому +4

    Anyone in 2025👀??!

  • @shaheencp7497
    @shaheencp7497 Рік тому +8

    പഴയ കല്യാണ ആൽബം സ്ഥിരം സോങ് 😍

  • @iqbalmadathil2867
    @iqbalmadathil2867 4 місяці тому +1

    എനിക്ക് കൂടുതൽ ഇഷ്ടം ഉള്ള സോങ് ആണ് എന്നും കേൾക്കും ഞാൻ

  • @HussainAlukkal
    @HussainAlukkal 5 місяців тому

    ഈ ഒരു സോങ് കൊണ്ടു വൈറലായ എടപ്പാൾ വിഷോ നാഥ്

  • @EssaarEntertainments
    @EssaarEntertainments 3 роки тому +4

    SUPER HIT SONG ALL THE BEST

  • @Shamil.tShamil
    @Shamil.tShamil Місяць тому +1

    Seen mone 🎉 feel und

  • @ashraftkv4633
    @ashraftkv4633 Рік тому +5

    എടപ്പാൾ വിശ്വംഭരൻ പാടിയ പാട്ട് അന്നും ഇന്നും ഹിറ്റാണ്

    • @superstalin169
      @superstalin169 8 місяців тому +1

      വിശ്വനാദ് 👍🏻

  • @vayadivava9607
    @vayadivava9607 3 роки тому +6

    ഇപ്പോ ഞാൻ കേൾക്കാൻ കൊതിക്കുന്ന സോങ് 😍😘

  • @Sulailkha2023
    @Sulailkha2023 8 місяців тому

    എത്ര കോട്ടാലും മതിവരാത്ത പട്ട്❤❤❤❤❤.❤❤ സൂപ്പർ

  • @SofiyaP460sofiyap46
    @SofiyaP460sofiyap46 5 місяців тому +2

    Yes

  • @BusharaPp-dp3pm
    @BusharaPp-dp3pm 6 місяців тому

    അടിപൊളി വിഡിയോ ❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️❤️സൂപ്പർ

  • @RashidNoufi
    @RashidNoufi 2 місяці тому

    കല്യാണം ഉറപ്പിച് ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം നാട്ടിലേക്കു ചെന്ന് 11 ആം ദിവസം കല്യാണം 💕💕💕
    3 മാസത്തെ ലീവിനു ശേഷം തിരികെ പ്രവാസത്തിലേക് വന്നിട്ട് ഒരു അയച്ച എല്ലാം ഇന്നലെ കഴിഞപോലെ ഇ പട്ടിൽ ഉണ്ട് വീണ്ടും നാട്ടിലേക്കു എത്താനുള്ള കാത്തിരിപ്പു........ 💕

  • @manuttankondotty3945
    @manuttankondotty3945 3 місяці тому

    എന്റെ കല്യാണ വീഡിയോ പാട്ട്.. ഈ പാട്ടിൽ ആണ് ഞാൻ പുയ്യാപ്ല ഇറങ്ങുന്നത് 😘😘😘

  • @raihanathmpp8265
    @raihanathmpp8265 Рік тому +1

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്❤

  • @ayshasana9282
    @ayshasana9282 2 місяці тому

    2006 ൽ എന്റെ കല്യാണ വീഡിയോസിൽ എന്റെ കെട്ട്യോൻ വീട്ടിൽ വരുമ്പോൾ ഈ പാട്ടായിരുന്നു അന്നൊക്കെ ഈ song ഇല്ലാത്ത ഒരു കല്യാണ വീഡിയോസും ഉണ്ടാവില്ല 😍😍😍😍

  • @cheruthencheruthneecha
    @cheruthencheruthneecha 8 місяців тому

    ഈ മ്യൂസിക് ❤❤❤ അതിലേറെ പാട്ട് പിന്നെ പാട്ടിന്റെ ആ ഒഴുക്ക്

  • @pareedkunjjippa7650
    @pareedkunjjippa7650 2 місяці тому

    മ്യൂസിക്⚡⚡⚡⚡⚡🔥🔥🔥🔥🔥

  • @saidumuhammed2956
    @saidumuhammed2956 Місяць тому +1

    സൂപ്പർ.😅😅🙏👍🙋‍♀️

  • @bluebellblv7618
    @bluebellblv7618 6 місяців тому

    Edakulla vari kett... Thudakkam anneshichu vanna njan❤️❤️❤️❤️

  • @RasheedVlog4223
    @RasheedVlog4223 7 місяців тому +1

    കല്യാണത്തിന് പുതിയാപ്ല വരുമ്പോൾ ഉള്ള പാട്ട് , ഈ പാട്ട് കേൾക്കാൻ പ്രത്യേക ഫീലാണ്

  • @dhilkhushi
    @dhilkhushi Рік тому +6

    വൗ എന്താ ഒരു ഫീൽ❤❤❤

  • @MuhammedHaseeb-r1d
    @MuhammedHaseeb-r1d 6 місяців тому +1

    ❤Jahfar❤ikka❤sane❤polichu

  • @muhammedrazi6608
    @muhammedrazi6608 4 місяці тому

    എന്റെ ബെസ്റ്റ് സോങ്. I love it

  • @sudheerbasheer4062
    @sudheerbasheer4062 3 роки тому +3

    എന്താ ഫീൽ ഒരു രക്ഷയുമില്ല

  • @MaimoonaThaju-kp8hw
    @MaimoonaThaju-kp8hw Рік тому +1

    ഞാൻ എന്റെ ഇക്ക വരുന്നത് ഓർത്തു ഇരിന്നു, നല്ല പാട്ടാണ്

  • @abdullapc5264
    @abdullapc5264 3 роки тому +5

    അടിപൊളി ഈണം ❤❤❤❤ഒരിക്കൽ കുടി 💕💕💕