Onnanam Kunninmel | Mayilpeelikkavu | Kunchako Boban | A Tribute To Late.S.Rameshan Nair

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 365

  • @SpeedMusicVideosOfficial
    @SpeedMusicVideosOfficial  2 роки тому +38

    ua-cam.com/video/4iX9Xp66770/v-deo.html
    Mayilpeelikkavu HD Full Movie...
    Watch Here... &Subscribe.....

  • @praveenajakode2407
    @praveenajakode2407 2 роки тому +918

    ഞങ്ങടെ മൈക്കൾ ജാക്സന്റെ കൂടെ കട്ടയ്ക്ക് പിടിച്ചു നിന്ന ജോമോളിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍♥️

    • @sreeragssu
      @sreeragssu 2 роки тому +51

      ജോമോൾ നല്ല കോമ്പറ്റിഷൻ കൊടുത്തു എന്ന് വേണം പറയാൻ .. പിടിച്ചു നിന്നു എന്നല്ല

    • @rejithpkd1723
      @rejithpkd1723 2 роки тому +19

      സത്യം broo..Jomol നന്നായി

    • @soumyajosee
      @soumyajosee 2 роки тому +17

      She s a good dancer,

    • @sivaskannan5619
      @sivaskannan5619 2 роки тому +16

      മൈക്കിൾ ജാക്സി 😆😆

    • @sivaananda181
      @sivaananda181 2 роки тому +12

      @@sreeragssu Kozhikode provident college Ile nalla student and dancer

  • @rahulrg1057
    @rahulrg1057 2 роки тому +277

    പാട്ടു കേട്ടുകൊണ്ട് കമെന്റ് വായിക്കുന്നവർ ആരൊക്കെ ഉണ്ട്.

  • @careyourmind7385
    @careyourmind7385 2 роки тому +348

    അഞ്ചാറു ദിവസം മുന്നേ 2 പാട്ട് കേട്ട് കുട്ടിക്കാലം അയവിറക്കാൻ വന്നതായിരുന്നു. ഇപ്പോ തിരിച്ചു പോവാൻ പറ്റുന്നില്ല. ഞാൻ പെട്ടു ഗയ്സ്. I'm trapped...

  • @Aparna_Remesan
    @Aparna_Remesan Рік тому +127

    രണ്ടുപേരുടെയും ഡാൻസ് വീണ്ടും കണ്ട് കാണാൻ വന്നത് ആണ്.🥰😍എന്തൊരു ഡാൻസ് ആണ് രണ്ടുപേരും ഇതിൽ.

  • @bijeeshc3574
    @bijeeshc3574 2 роки тому +412

    ഇനി ഏതൊക്കെ യൂത്തൻമാർ വന്നാലും ചാക്കോച്ചെന്റെ തട്ട് താണ് തന്നെ ഇരിക്കും ❣️❣️❣️

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 роки тому +19

      Chakochante atrayum malayalikal istapetta mattoru youthanum kaanilla,❤️❤️❤️

    • @sbsmoothyt8818
      @sbsmoothyt8818 2 роки тому +2

      @@sivinsajicheriyan7937 yes

    • @PSCAudioclasses
      @PSCAudioclasses Рік тому +2

      ചാക്കോച്ചൻ 🔥

    • @Sbi-f9s
      @Sbi-f9s Рік тому +2

      ആറ്റിങ് ഡാൻസിങ് one an only my fevrot actor chakochan

    • @ranjithranji5880
      @ranjithranji5880 11 місяців тому

      Yes❤❤

  • @UnniKrishnan-oh5ux
    @UnniKrishnan-oh5ux 7 місяців тому +2

    എന്റെ പ്രാണനെ എന്നോട് ചേർത്ത് വയ്ക്കാൻ കാരണമായ.... ഓർമ്മകളിൽ ഒന്ന് ഈ ഗാനം.... Unnikrishnattey സ്വന്തം അഞ്ചു 💞💞💞💞

  • @sreeragssu
    @sreeragssu 3 роки тому +362

    1998 ഓണം റിലീസ് ♥
    മയില്‍പ്പീലിക്കാവ് , സമ്മന്‍ ഇന്‍ബത്ലഹേം , ഹരികൃഷ്ണന്‍സ്, പഞ്ചാബി ഹൗസ്

  • @devakumarvellimattom8582
    @devakumarvellimattom8582 3 роки тому +112

    2000 കാലഘട്ടങ്ങളിലെ school anniversary ❤️

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +187

    എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ🌹എത്രയെത്ര മനോഹരമായ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നത്.l

  • @ARG_90sKID
    @ARG_90sKID 2 роки тому +68

    കുഞ്ചാക്കോ ബോബൻ തരംഗം ആയിരുന്ന കാലം !!

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 роки тому +37

    ഇതുപോലൊരു സോങ് ഒക്കെ ഇനി അടുത്ത ജന്മത്തിൽ പോലും ഉണ്ടാവില്ല😀😀✌️✌️

  • @anugrahohmz512
    @anugrahohmz512 2 роки тому +186

    ഇനി ഒരു 50 കൊല്ലം കഴിഞ്ഞാലും ഈ പാട്ടുകൾക്ക്‌ വട്ടം വക്കാൻ പറ്റിയ പാട്ടുകൾ വേറെ കാണില്ല....❤🎧❤

    • @വാര്യർ
      @വാര്യർ 2 роки тому +3

      Vattam vekkan ithentha vandi aanodey?

    • @abinyjoseph2541
      @abinyjoseph2541 Рік тому

      💯

    • @max21life21
      @max21life21 Рік тому +1

      60s അമ്മാവന്മാര് പറയുന്നത് പ്രേംനസീറിന്റെ പാട്ടിനെ വട്ടം വയ്ക്കാനുള്ള പാട്ടൊന്നും ഇനി പിറക്കില്ല എന്നാണ് താങ്കൾ ഈ 2000സ് പാട്ടിനെ വട്ടം വയ്ക്കാനുള്ള പാട്ട് ഉണ്ടാകില്ല എന്ന് പറയുന്നു അപ്പോൾ കുഴപ്പം ആരുടേതാണ് നിങ്ങളുടേത് മാത്രമാണ്. എല്ലാകാലത്തും കാലഘട്ടത്തിനനുസരിച്ചുള്ള പാട്ടുകൾ ഇറങ്ങുന്നുണ്ട് അതൊന്നും കേൾക്കാതെ നിങ്ങളുടെ ബാല്യകാലത്തെ പാട്ടുകൾ മാത്രം നല്ലതെന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയാകും. 1944 ഇറങ്ങിയ സോവിയറ്റ് യൂണിയന്റെ ആന്തം മുതൽ കഴിഞ്ഞ ആഴ്ചയിറങ്ങിയ പാട്ടുകൾ വരെ ഞാൻ ഒരേ രീതിയിൽ ആസ്വദിക്കാറുണ്ട്. നല്ല പാട്ടുകളെയാണ് ആസ്വദിക്കേണ്ടത് അല്ലാതെ കാലഘട്ടത്തെ അല്ല

    • @mishasangeeth5466
      @mishasangeeth5466 Рік тому

      ​@@max21life21നിങ്ങൾ എങ്ങനെ വേണേലും ആസ്വദിച്ചോ... അതിനു ഇവിടെ വന്നു അലറുന്നത് എന്തിനാ... അവർ പാട്ടിനെപ്പോലെ അവരുടെ കാലഘട്ടവും ആസ്വദിക്കുന്നു അതിനെന്താ...

  • @ധർമേന്ദ്ര-ണ6ഫ
    @ധർമേന്ദ്ര-ണ6ഫ 2 роки тому +73

    ചാക്കോച്ചൻ ഒരു ചോക്ലേറ്റ് നായകൻ എക്കാലത്തെയും 🔥🔥

  • @sreeragssu
    @sreeragssu 3 роки тому +260

    പാട്ടില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ കണ്ണെടുക്കാതെ അവരുടെ ഡാന്‍സും ശ്രദ്ധിക്കുന്നു..🙂
    അസാധ്യ പ്രകടനം ചാക്കോച്ചന്‍ - ജോമോള്‍ 🔥🔥
    Costumes ഉം സൂപ്പര്‍ ആയിട്ടുണ്ട്.👌🏻❤.

  • @rahulpr6089
    @rahulpr6089 3 роки тому +41

    ഞൻ lkg യിൽ പടിക്കുമ്പോ ഇറങ്ങിയ പടം..അന്ന് നാട്ടിൽ ഒരു പ്രോഗ്രാമിന് ജോമോൾ വന്നു ഈ ഡാൻസ് കളിച്ചത് ഒക്കെ ഓർമ വരുന്നു...😍

  • @ArunMusicZ-j3q
    @ArunMusicZ-j3q Рік тому +5

    1998 യിലെ ഓണം ദിന പ്രത്യേക ചിത്രഗീതം promo ദൂരദർശനിൽ കാണിക്കുമ്പോൾ "ഇന്ന് മയിൽ‌പീലിക്കാവിൽ തപസ്സല്ലോ " എന്ന പാർട്ട്‌ ആണ് കാണിച്ചോണ്ടിരുന്നത്.. പിന്നെ... ഹരികൃഷ്ണൻസ് പൊന്നമ്പൽപുഴയിറമ്പിൽ,സമ്മർ ഇൻ മാരിവില്ലിൻ ഗോപുരങ്ങൾ...ചിത്രശലഭം പാടാത്ത പാട്ടിന്റെ.... Etc.... മറക്കാൻ പറ്റാത്ത ഓർമ്മകൾ... 😔❤❤

  • @asnanassar79
    @asnanassar79 2 роки тому +25

    ഏഴു ജന്മങ്ങൾ ഏഴാം കടലായി ഉഫ്ഫ് ഒരു രക്ഷയും ഇല്ല

  • @ammu8558
    @ammu8558 3 роки тому +112

    എന്റെയും മയിൽ‌പീലികാവിലെ തപസ് തുടരുകയാണ്... 💭💭💦തനിച്ചെന്റെ മൺചിരാതിൽ പൊൻവെളിച്ചം കൊണ്ടുവാ......🎶🎵

  • @Prasanth322
    @Prasanth322 Рік тому +8

    ഇത്രക്ക് നന്നായി fast ആയി ഡാൻസ് ചെയ്ത വേറെ actress ഇല്ല അതും കേരളത്തിൻ്റെ micheal Jackson ഒപ്പം

  • @ayshafiroz4641
    @ayshafiroz4641 2 роки тому +116

    എന്റെ അന്നത്തെ favourite song 😍.. അവരുടെ dance, costume പാട്ട് എല്ലാം ഇഷ്ടായ ഒരേ ഒരു song..

  • @merlinroy2925
    @merlinroy2925 3 роки тому +80

    ദാസേട്ടാ.... താങ്കളുടെ പാട്ടിലെ സൗന്ദര്യം... വേറെ ... അല്ലെങ്കിൽ ഇനി ഒരിക്കലും ആരിലും വരില്ല.... ഓരോ കാലഘട്ടത്തിലെ താങ്കളുടെ ഗാനങ്ങൾ അവസ്മരീയമാണ്... എന്തോ! ... സന്തോഷത്തേക്കാൾ... ദുഖം തോന്നുന്നു.... ..Yes...the unbeatable supreme singer...Our Immemorable "Gana Gandarvan"...

    • @busownerbabu6828
      @busownerbabu6828 2 роки тому

      ഇങ്ങള് എന്തിനാ ദുഖിക്കുന്നേ? ദാസൻ എന്ന ലോകം കണ്ട അഹങ്കാരിയെ ഓർത്താണോ?

    • @pulimurugan1223
      @pulimurugan1223 Рік тому +1

      ചിത്ര ചേച്ചി ആണ് കൂടുതൽ നന്നായത് 😶

    • @sivakmr483
      @sivakmr483 Рік тому

      @@pulimurugan1223 രണ്ടും ഒരുപോലെ... നീ ഏതു അളവ് കോലില അളന്നത്.. വലിയ സംഗീതജ്ഞൻ തൂഫ്

    • @sreesanths4718
      @sreesanths4718 Рік тому

      @@busownerbabu6828 അപ്പൊ മമ്മുട്ടിയോ, ആരാധകന്റെ ചെവിക്കുറ്റി അടിച്ചു പറത്തിയത് ആരും മറന്നിട്ടില്ല. മോനെ

  • @motozan
    @motozan 10 місяців тому +2

    ടേപ്പ് റെക്കോർഡറിൽ ഈ പാട്ടൊക്കെ കേട്ടതിനു കണക്കില്ല...90 കിഡ്സ്.
    അന്ത കാലം 😔😔😔

  • @dharanjith941
    @dharanjith941 3 роки тому +200

    സൂപ്പർ സോങ് ഇത്ര clarity യിൽ ഈ സോങ് ഇവിടെ മാത്രേ ഞാൻ കണ്ടുള്ളു 👌👌💯✨️💯👌👍

  • @sujeeshsuseelan610
    @sujeeshsuseelan610 2 роки тому +30

    ചാക്കോച്ചന്റെ എല്ലാ പടത്തിലും അന്ന് ഒരു ഫാസ്റ്റ് നമ്പർ സോങ് കാണുമായിരുന്നു.. 😍

  • @cineframe5718
    @cineframe5718 2 роки тому +60

    ഒരുകാലത്ത് സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ൽ ചേച്ചിമാരുടെ സ്ഥിരം പാട്ട് ❤
    #Top_10_Express

  • @itzme283shani
    @itzme283shani Рік тому +19

    ചാക്കോച്ഛന്റേം ജോമോളേം റീൽ കണ്ടു വന്നതാ വീണ്ടും കാണാൻ

    • @prajeesh_yb
      @prajeesh_yb Рік тому +1

      njanm🥺 feel aayi

    • @godwinaugustin369
      @godwinaugustin369 6 місяців тому

      മനസിൽ ഒരു ലഡു പൊട്ടി ❤❤

  • @faizalbigb
    @faizalbigb 3 роки тому +61

    ഈ വരികൾ ഇനിമുതൽ ഇതിലൂടെ
    ജീവിക്കും..
    ❤️

  • @vinodd1521
    @vinodd1521 3 роки тому +34

    Fantasticccccccccc
    സൈന ഒന്നും അല്ല .
    അത്രയും നല്ല ക്ലാരിറ്റി .
    ഇനിയും പോരട്ടെ..........😀

  • @vivekrt2553
    @vivekrt2553 3 роки тому +21

    ഈ പാട്ടു കേൾക്കുമ്പോൾ 4ത് സ്റ്റാൻഡേർഡ് sendoff ഓർമയിൽ വരും.... Silverbells😍

  • @rashidkvk876
    @rashidkvk876 3 роки тому +51

    എന്നാ ഫീൽ ആണ് ❤️ഒത്തിരി കാലം പുറകോട്ടു പോകും ഈ സോംഗ് എപ്പോ കേൾക്കുബോയും

  • @melvinabraham1515
    @melvinabraham1515 11 місяців тому +1

    ഏതു വേഷം ഇട്ടാലും ജോമോൾക് എന്ത് ചേർച്ചയാ 👌
    ചാക്കോച്ചൻ ജോമോൾ ഡാൻസ് കാണാൻ വന്നതാ 🌹❤

  • @ABINSIBY90
    @ABINSIBY90 2 роки тому +39

    ചിത്ര ചേച്ചിയുടെയും ദാസേട്ടന്റെയും സൂപ്പർ ആലാപനം. നല്ല പ്രൗഢിയുള്ള ഗാനം..കതിർമഴ പൊഴിയും ദീപം എന്ന പോർഷൻ ഒരു രക്ഷയുമില്ല. സ്‌ക്രീനിൽ ചാക്കോച്ചനും ജോമോളും തകർപ്പൻ ഡാൻസ്. യുവത്വത്തിന്റെ ആഘോഷം..

  • @arunmusicz8188
    @arunmusicz8188 3 роки тому +80

    ആദരാഞ്ജലികൾ 🌹🌹.....
    To Great lyricst S. Rameshan Nair Sir....

    • @rajeevbaby176
      @rajeevbaby176 2 роки тому +1

      S രമേശൻ നായർ സർ 🙏🌹🙏🌹🙏🌹🙏

  • @yadudas2410
    @yadudas2410 3 роки тому +41

    ചിത്രഗീതം ഓർമ്മകൾ

  • @ajeesh9193
    @ajeesh9193 2 роки тому +25

    ചിത്രഗീതം ദൂരദർശൻ ❤️❤️❤️

  • @sree-m5v
    @sree-m5v 2 роки тому +16

    Chakochante dance enthoru rasa kanan, chakochan uyirr🔥

  • @abhilashparappa2150
    @abhilashparappa2150 3 роки тому +41

    ആദരാഞ്ജലികൾ... എസ്. രമേശൻ നായർ...🌹

  • @nelsonpoulose6215
    @nelsonpoulose6215 3 роки тому +35

    90 's kids nte favourite songs il orennam aayirikkum ithu...

  • @aash_jk97
    @aash_jk97 Рік тому +6

    ചാക്കോച്ചാ നിങ്ങൾ എന്നാ ഒരു ലുക്കാ ഇപ്പോഴും...ഓർമ്മ വെച്ച കാലം മുതൽ കാണാൻ തുടങ്ങിയതാണ് ഈ മൊതലിനെ ഒരു മാറ്റോം ഇല്ല പഹയന്

  • @pranavvlogs4139
    @pranavvlogs4139 2 роки тому +8

    Jomol chakochan.... energy level uff

  • @rubingeorge98
    @rubingeorge98 2 роки тому +6

    ചാക്കോച്ഛന്റെ പുതിയ സ്റ്റെപ്സ് കണ്ടു പുളകിതനായി വരുന്ന വഴി ❤️❤️❤️(ന്നാ താൻ കേസ് കൊട് -ദേവദൂതർ പാടി....)
    കമന്റ് ഡേറ്റ് 26/07/22

  • @vibinbs1932
    @vibinbs1932 2 роки тому +19

    2:02 ചിത്ര ചേച്ചി voice 💖💗💓

  • @jkzz6889
    @jkzz6889 Рік тому +4

    ജോമോൾ കുഞ്ചാക്കോ ഇന്റർവ്യൂ കണ്ടു vannavar like

  • @saneela4575
    @saneela4575 2 роки тому +14

    ചാക്കോച്ചന്റെ ഡാൻസ് അന്നും ഇന്നും 😍😍😍😍😍😍😍😍

  • @vijithmakkakodan7339
    @vijithmakkakodan7339 2 роки тому +3

    ആർക്കും മനസ്സിലാകുന്ന വരികൾ അതിനൊത്ത സംഗീതം ചാക്കോച്ചൻ്റെ choreography ഇതിൻ്റെ 30% കേൾക്കാൻ കൊള്ളില്ല ഇന്നത്തെ ഗാനവും ചിത്രീകരണവും

  • @akhilrpalackal9171
    @akhilrpalackal9171 2 роки тому +8

    ബെർണി ഇങ്ങനെഷ്യസ് സഹോദരന്മാർക് ഒരു വല്യ നന്ദി ഇത്രയും മികച്ച പാട്ട് ഉണ്ടാക്കിയതിനു

  • @pankyymol9873
    @pankyymol9873 Рік тому +4

    Enthoru hit aarunnu ee paat....I like jomol Ella dressum cherum

  • @prasanthprabhakar9878
    @prasanthprabhakar9878 Рік тому +7

    Jomol and preetha Vijayakumar danced equally well with Kunchakko Boban

  • @nikhilmuralidharan5702
    @nikhilmuralidharan5702 2 роки тому +7

    Mudinja glamour❤ Chackochan🔥🔥

  • @vishnuprasad506
    @vishnuprasad506 3 роки тому +12

    Jomol luke pwoli

  • @sanil.knandanam1639
    @sanil.knandanam1639 2 роки тому +8

    ജോമോൾ.... ഇഷ്ട്ടം 😍😍😍

  • @linsap8956
    @linsap8956 3 роки тому +12

    My fav actor Chakochan 💞💞
    Fav movie and song ...
    dance 🔥🔥🔥

  • @jaisonjaison9121
    @jaisonjaison9121 2 роки тому +6

    ആദ്യത്തെ 10 സെക്കന്റ്‌, അവസാനത്തെ 10 സെക്കന്റ്‌... Beautiful 🥰
    എനിക്ക് ഏറ്റവും ഇഷ്ടം.

  • @jithinmk9098
    @jithinmk9098 Рік тому +1

    90's അവസാനം ദൂരദർശനിൽ ചിത്രഗീതത്തിൽ എത്രയോ തവണ ഈ പാട്ടു കണ്ടിട്ടുണ്ട്. പ്രേമത്തെക്കുറിച്ചുള്ള ആദ്യകാല സങ്കൽപ്പങ്ങൾ ഈ പാട്ടിനെ ചുറ്റിപറ്റി ആയിരുന്നു. Most beautiful Nostalgic memories.❤❤❤

  • @prajeeshharidas7072
    @prajeeshharidas7072 Рік тому +6

    Nostalgia പണ്ടത്തെ ചിത്രഗീതം ഓർമ വന്നു

  • @anilamnair390
    @anilamnair390 2 роки тому +7

    Cute and kidu jody 😊

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 11 місяців тому +1

    3:23 "സ്വപ്നം മയിൽ ആകുമോ" പകരം വേറെ ആണ് പെട്ടന്ന് ഓർമ വരുന്നത് 😅

  • @dhanyasudin2648
    @dhanyasudin2648 Рік тому +1

    Nostalgia school days orma varra ....annate evening TV yil full eeeee songsa ....rasa aaa kalam

  • @ashikprakash11
    @ashikprakash11 3 роки тому +15

    ആദരാഞ്ജലികൾ s Ramesan Nair💐💐

  • @vaisakhkv7871
    @vaisakhkv7871 2 роки тому +9

    Super song super dance ❤ 😍 Chackochan jomol

  • @jithuwilsoncit9631
    @jithuwilsoncit9631 3 роки тому +12

    Great clarity even if it is a older song and Choreography. Remembering Ramesan Nair the legend.

  • @jishnusivan2750
    @jishnusivan2750 3 роки тому +11

    Ebiyum varshayum

  • @shameersarosh2315
    @shameersarosh2315 3 роки тому +24

    അന്നത്തെ മലയാളം അല്ലു അർജുൻ

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 роки тому +8

    Chakochan ....njngalude evergreen choclate boy ......❤️❤️❤️

  • @user-jt6og8yi
    @user-jt6og8yi 3 роки тому +10

    Sugakaramaya Swapnamkandathupoleyulla Sundaramaya Ganam.....❤
    Prenayam Enna Vikarathe Thottarinja Ganam💚....Chakochane Othiri Ishtam....💜

  • @yes_me_am6647
    @yes_me_am6647 Рік тому +15

    "കതിർമഴ പൊഴിയും ദീപങ്ങൾ
    കാർത്തികരാവിൻ കയ്യിൽ
    ആയിരംപൊൻ താരകങ്ങൾ
    താഴെവീഴുമഴകോടെ............. "
    കുട്ടികാലം ഒന്നാകെ എന്റ കണ്മുന്നിൽ എത്തുമ്പോൾ ♥️

  • @sanalkumar4144
    @sanalkumar4144 2 роки тому +2

    ഞങ്ങടെ കൂടയ് പിടിച്ചു നിൽക്കുന്ന മിക്കിക്ജാക്സനായല്ല വേണ്ടത് കുഞ്ഞൊക്കോ ബോബോനനനാണ് വേണ്ടത് 👍👍👍👍

  • @sasiak1940
    @sasiak1940 2 роки тому +6

    Ee patt ettavum clarity yil evideyanennu tonunu super song😍😍 evergreen hit♥️♥️

  • @dharanjith941
    @dharanjith941 3 роки тому +17

    ആദരാജ്ഞലികൾ രമേശൻ നായർ സർ 🙏🌷

  • @Priya12564
    @Priya12564 3 роки тому +10

    This movie I don't understand. But I like kunchoko boban so much as well as I tamilan.

  • @Anoop_varun
    @Anoop_varun 3 роки тому +6

    2021 seasonilum ee song kelkunna chunkukalum chunkkathikalum like.🥰👍🔥

  • @pranavsmater103
    @pranavsmater103 2 роки тому +9

    ഇന്ന് കാർത്തിക നാൾ ആയി ഈ പാട്ടു കാണുന്നവർ ഉണ്ടോ ❤️

  • @Vvk2255
    @Vvk2255 2 роки тому +6

    പണ്ടത്തെ ചാക്കോച്ചൻ 🔥🔥🔥

  • @manoopraru7040
    @manoopraru7040 2 роки тому +3

    ചാക്കോച്ഛനാണ് സൂപ്പർ നടൻ 👍

  • @sharafusharafu7146
    @sharafusharafu7146 3 роки тому +9

    💞💞💞💞സൂപ്പർ സോങ് 💞💞💞

  • @shaflashafla852
    @shaflashafla852 2 роки тому +9

    Chackochante dance 💃🏻

  • @shibimani
    @shibimani 3 роки тому +6

    Enna oru patt aaanneaa😍😘😘

  • @lithin4630
    @lithin4630 3 роки тому +8

    Annathe kalathu inagne oru story♥️ Exceptional writing...

  • @kunjunniparoos709
    @kunjunniparoos709 Рік тому +1

    Private busil keri.. Ee pattu avru ittu kettu.. Ithuvare hangover theernnilla 1week ayi❤️🥰🥰

  • @vipingovind1135
    @vipingovind1135 Рік тому +3

    റീൽ കണ്ട് വീണ്ടും വന്നവരുണ്ടോ 😌

  • @kannansubrahmanian
    @kannansubrahmanian Рік тому +2

    ഇന്ന് മയിൽ‌പീലികാവിൽ തപസ്സല്ലോ...❤️

  • @shameempopzienz6542
    @shameempopzienz6542 3 роки тому +13

    👌 Old songs veare level🔥

  • @aslamworld4495
    @aslamworld4495 3 роки тому +7

    Super സോങ് 😘😘😘❤️❤️❤️❤️❤️❤️

  • @vibe1776
    @vibe1776 4 місяці тому

    Jomol ... special look ee songil✨

  • @dharulfidhadharulfidha1404
    @dharulfidhadharulfidha1404 Рік тому +2

    Sangadam varuunu thirich kittilla kazhinj poya Kalam.

  • @sandmere
    @sandmere 3 роки тому +10

    I subscribed speed music because it's my one of the favourite channel inside the UA-cam...

  • @shahinlalj.l1035
    @shahinlalj.l1035 Рік тому +1

    ഹിറ്റുകളുടെ കാലമേ തിരിച്ചു വരുമോ

  • @ammu8558
    @ammu8558 3 роки тому +32

    Tributes to rameshan nair,he wl live on through these lines..... 🌷

  • @apexpredator1999
    @apexpredator1999 2 роки тому +5

    Jomol😍

  • @vineeshmv3833
    @vineeshmv3833 3 роки тому +15

    Pakka audio quality 🔥🔥🔥👌👌👌❤

    • @shahid039
      @shahid039 Рік тому

      Athanu jhony sagariga audios...prem poojari... Mazhavillu...ellathintem audio cassette polum..flac quality ayirunnu annu

  • @vishnusulthan
    @vishnusulthan 5 місяців тому +1

    2024ൽ കാണുന്നവർ ഉണ്ടോ

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 роки тому +5

    ദാസേട്ടാ 🥰🥰🥰🥰🙏🙏🙏🙏

  • @sheebatr8986
    @sheebatr8986 2 роки тому +3

    Dasettante voice😍😍😍wow

  • @jismichinnu5580
    @jismichinnu5580 11 місяців тому +1

    Nostu♥️

  • @jishnusivan2750
    @jishnusivan2750 3 роки тому +11

    Ithile bgm uff fantasy padam polund

  • @T-Travel3
    @T-Travel3 2 роки тому +6

    1998 യിൽ പുറത്തിറങ്ങിയ നല്ലൊരു movie. പക്ഷെ തിയേറ്റർ വിജയം ഉണ്ടാക്കാൻ പറ്റിയില്ല. അത് കാരണം ചാക്കോച്ചൻ വീണ്ടും ഒരു ഫ്ലോപ്പ് ആകാതിരിക്കൻ ആകാശ ഗംഗയിൽ അഭിനയിച്ചില്ല

  • @iyyasiyyas4661
    @iyyasiyyas4661 3 роки тому +30

    Shalini poalum kunchakoa boabanoadu inghane dance kalichitilla

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 роки тому +4

      True he himself said in an interview the only actress who could match his pace while dancing was jomol. I remember once Kavya said she literally cried while performing with him as she couldn’t match his pace even though she was professionally a trained dancer.

    • @Sun.Shine-
      @Sun.Shine- 2 роки тому

      പുതിയ അറിവാണ്, thanks for sharing!

  • @sreejithsatheesan8613
    @sreejithsatheesan8613 Рік тому

    വിദ്യസാഗർ+ഹരിഹരൻ+ചിത്ര=evergreen

  • @itsree730
    @itsree730 3 роки тому +4

    Vere oru feel