ഞാൻ അന്ന് യുവാവ് ആയില്ല 5th ക്ലാസ്സ് ആയിരുന്നു. അന്നേരം പ്രേമിക്കാൻ പഠിപ്പിച്ച ആളാ ഈ ചാക്കോച്ചൻ 💪💪💪. നല്ല തുടക്കം ആയിരുന്നു. പ്രേമത്തിന്റെ ഒരു ചാകര കഴിഞ്ഞിരിക്കുന്നു.
ആദ്യ സിനിമകൊണ്ട് തന്നെ സൂപ്പർസ്റ്റാറായി മാറിയ ചാക്കോച്ചൻ അന്ന് എവിടെ നോക്കിയാലും ചാക്കോച്ചൻ ആയിരുന്നു അന്നത്തെ ചാക്കോച്ചന്റെ ഫാൻസ് പവർ ഇന്ന് പല യൂത്തന്മാർക്കും സ്വപ്നം ❤️
ഈ ചാക്കോച്ചൻ എന്ത് ഗ്ലാമർ ആയിരുന്നു... ചാക്കോച്ചനെ ഇഷ്ടപെടുന്ന ഗേൾസ് മാത്രം ലൈക് അടിക്കുക ഒന്ന് കാണാൻ ആണ് അങ്ങേരുടെ ലേഡി ഫാൻസ് എത്ര എന്ന് ഇപ്പോഴും... ..
ഈ പാട്ടിനും പടത്തിനും പിന്നെ നായകൻ ഉണ്ടാക്കിയ ഓളം ഇന്നേ വരെ ആരും മറികടന്നിട്ടില്ല ഇനി കടക്കുമെന്ന് തോന്നുന്നുമില്ല പിന്നെ പ്രായം കൂടുംതോറും ഭംഗി കൂടുന്ന മനുഷ്യൻ
സെയ്നയുടെ നൊസ്റ്റാൾജിയ പാട്ടുകളിൽ കമൻ്റ് ചെയ്തിരിക്കുന്ന എല്ലാം ഒരേ ആളുകൾ തന്നെ ആണല്ലോ .. 🤩😍 90 s കിഡ്സ് മറക്കാത്ത പാട്ടുകൾ ... ✨✨ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാൽ കൊള്ളാരുന്നു .. 90 s നൊസ്റ്റാൾജിയ എന്ന് ... പറഞ്ഞ് .. 🌼🌼
ന്റെ പൊന്നോ... 90s പിള്ളേർ വന്നു ഒന്ന് എന്നെ താങ്ങി എടുത്തെ... 😘😘😘 നോസ്റ്റു അടിച്ചു ഉള്ള ബോധം പോവുന്നു.. 😘😘😘 ലൈക്ക് ഞെക്കി പണ്ടാരം അടകക്ക് പിള്ളേരെ.. 😘😘😘
ഞാൻ ജനിച്ചത് 2003ൽ ആണ്. ടീവിൽ പല തവണ ഈ മൂവിയുടെ അറ്റവും മൂലയും കണ്ടിട്ടുണ്ടന്നല്ലാതെ ഈ ഇടക്കാണ് ഫോണിൽ ഫുൾ ആയി കാണുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രയും ഒരു മനോഹരമായ സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരുപാടു സിനുമാ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ലെന്ന കാര്യം. അനിയത്തിപ്രവും, നിറവും മനസ്സിൽ അങ്ങ് പതിഞ്ഞു പോയി. പിന്നെ ഞാൻ ഇപ്പോൾ ചാക്കോച്ഛന്റെയും, ശാലിനിയുടെയും കടുത്ത ഒരു ആരാതകൻ കൂടിയാണ്🥰 ❤️
*പാട്ടിനൊപ്പം commentsum കൂടി വായിക്കുമ്പോൾ ആണ് ആ feel അറിയുന്നത്... കാതുകൾക്ക് കുളിര്മയേകുന്ന ഇതുപോലുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ കാലമേ* ചാക്കോച്ചൻ ഇഷ്ടം👍👌👌👌♥️♥️♥️♥️
I'm from Karnataka what a lovely song, i listened to this song in waynad trip and searched for long time to reach here, malyalam is such a sweet language. Love from Karnataka 🤩
1997ൽ കേരളത്തിലെ യുവാക്കൾക്കിടയിൽ Splendar ബൈക്കും 1999ൽ CBZ ബൈക്കും ട്രെൻഡ് ആക്കിയ മുതൽ. കുഞ്ചാക്കോ ബോബൻ ഹീറോ ഹോണ്ട കമ്പനിക്ക് കൊടുത്ത സംഭാവന ചെറുതൊന്നുമല്ലായിരുന്നു.
അതെ പ്രതേകിച്ചു ശാലിനി ക്കു നല്ല dress sense ആണ്, പിന്നെ ആഹ് മുടിയും, ചാക്കോച്ചൻ ഒരു ഇന്റർവ്യൂ പറഞ്ഞിരുന്നു, ഏറ്റവും dress sense ഉള്ള നായികമാർ ശോഭന യും ശാലിനി യും ആണെന്ന്....
@@np1856 ആ പറഞ്ഞത് ശരിയാണ്. Amala യുടെ dress എല്ലാം തന്നെ പ്രത്യേകിച്ച് high waist pants ആ സമയത്ത് വലിയ trendsetter ആയിരുന്നു. അത്രയും attractive ആയി dress ധരിച്ച് നായികമാർ മലയാളത്തിൽ വളരെ ചുരുക്കം ഉണ്ടായിട്ടുള്ളൂ
@@Dilu-21 ശാലിനിയും ശോഭനയും അമലയും ഒക്കെ മറ്റു പടങ്ങളിൽ സാധാരണ Costumes l ആണ് പ്രത്യക്ഷപ്നെട്ടിട്ടുണ്ട് ഇവിടെ എടുത്ത് പറയേണ്ടത് ഫാസിൽ എന്ന സംവിധായകൻറെ Dress sense ആണ്.
പുതിയ പാട്ടുകളും സിനിമകളും കാണാതെ പഴയ സിനിമകളും പാട്ടുകളും കാണുന്ന എന്നേ പോലെ ആരെങ്കിലും ഉണ്ടോ 😀😀👌💞💞💞പഴയ പാട്ടുക്കൾക്കും സിനിമകൾക്കും ഒരു ജീവൻ ഉണ്ട് 💚💙💙
*സോഷ്യൽ മീഡിയകളും ഇന്റർനെറ്റും വ്യാപകമായി ഇല്ലാത്ത കാലത്ത് സിനിമ മാസികകളും കത്തുകളുo ഒകെ ആശ്രയിച്ചു ചാക്കോച്ചൻ അന്നുണ്ടാക്കിയ ഓളം.. ഇന്നും ഒരു പുതുമുഖ നടന് സ്വപ്നങ്ങളിൽ മാത്രം.. ചോര കൊണ്ട് വരെ loveltr ezhuthiyayacha ആരാധിക ഉണ്ടായിരുന്നു എന്ന് വരെ കേട്ടിട്ടുണ്ട്* 😊
അന്നും ഇന്നും ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു യൂത്ത് സ്റ്റാറും ഉണ്ടാക്കിട്ടില്ല .... ഒരു പെൺകുട്ടി രക്തത്തിൽ എഴുതിയ പ്രേമാഭ്യർത്ഥന അക്കാലത്തു ചാക്കോച്ചന് കിട്ടിയിരുന്നു എന്നതിൽ നിന്ന് തന്നെ മനസിലാക്കാം ഇങ്ങേരു എത്രത്തോളം ഹൃദയത്തിൽ കൂടു കൂട്ടിയിരുന്നു എന്ന സത്യം
ഈ മൂവി കണ്ട് തുടങ്ങിയ ഇഷ്ടമാണ് ചാക്കോച്ചിയോട് അതിന്നും അതു പോലെ നില്കുന്നു, എത്രെ കേട്ടാലും ഫ്രഷ്‌നെസ്സ് തരുന്ന ഒരു സോങ്, ചാക്കോച്ചൻ-ശാലിനി😍 പിന്നെ സ്‌പ്ലെൻഡർ ബൈക്കും❣️
ഒരു annual വെക്കേഷൻ ടൈമിൽ ആണ് ഈ പടം ഇറങ്ങിയത്. ബേബി ശാലിനിയെ വീണ്ടും കാണാൻ വേണ്ടിയാ അമ്മയൊക്കെ ഈ പടത്തിന് കൊണ്ടുപോയത്... പിന്നെ പറയേണ്ടല്ലോ 🥰🥰🥰 ഇതുപോലെ ഒരു സിനിമ നടനോട് ആരാധന തോന്നിയിട്ടില്ല 😄😄😄.... സ്കൂൾ തുറന്നു ഫസ്റ്റ് ദിവസം sir ചോദിച്ചു ആരൊക്കെ അനിയത്തി പ്രാവ് കണ്ടെന്നു, ക്ലാസ്സിലെ മുഴുവൻ കുട്ടികളും കൈ ഉയർത്തിയിട്ടുണ്ടാരുന്നു 😄... ആ തിയേറ്റലിൽ 100മത്തെ ദിവസം ശാലിനി, ചാക്കോച്ചൻ ഫാസിൽ sir ഒക്കെ വന്നിരുന്നു.... അതൊക്കെ ഒരു കാലം 🥰.....തിരിച്ചു വരാത്ത കാലം 🥰
ആ സമയത്തൊക്കെ പെൺപിള്ളേർക്ക് എന്തായിരുന്നു ഇയാളോട് എൻറെ പൊന്നു ഇതുപോലെ പെൺപിള്ളേരുടെ മനസ്സു കീഴടക്കി ഒരു മൊതല് മലയാള സിനിമയിൽ ഇതുവരെ വന്നിട്ടില്ല പെൺപിള്ളേർക്ക് ഇയാളോട് ഉള്ള ആരാധന കണ്ടിട്ട് ഉണ്ട് എനിക്ക് തന്നെ ദേഷ്യവും അസൂയയും തോന്നിയിട്ടുണ്ട്
ശരിയാണ് ബ്രോ. അയൽവക്കത്തുള്ള പെൺകുട്ടികൾ ചാക്കോച്ചന്റെ ഫോട്ടോകൾ വാങ്ങിക്കൊണ്ടു വരാൻ ക്ലാസ്സിൽ പോകുമ്പോൾ എന്റെ കൈയ്യിൽ കാശ് തന്നുവിട്ടതൊക്കെ ഇപ്പോഴും ഓർക്കുന്നു. ചാക്കോച്ചന്റെ പല സൈസിൽ ഉള്ള ഫോട്ടോകൾ അന്ന് സ്‌കൂളുകളുടെയും കോളേജുകളുടെയും മുന്നിലെ കടകളിൽ വിൽക്കാൻ വെച്ചിരുന്നു. എത്ര വേഗം ആയിരുന്നെന്നോ സ്റ്റോക്ക് തീർന്നുപോയിക്കൊണ്ടിരുന്നത്.
എംജി നല്ല പൊളപ്പനായി പാടി.. ഫാസിലിന്റെ ഇഷ്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻസർ പാട്ട് മനോഹരമാക്കി.. അനിയത്തിപ്രാവ് കേരളത്തിലുണ്ടാക്കിയ ഓളം മറക്കില്ല.. ചാക്കോച്ചന്റെ ആദ്യ പടം ഓൾടൈം ഇൻഡസ്ട്രിയൽ ഹിറ്റായി.. കേരളത്തിലെ കോളേജ് പിള്ളേരുo, യുവതി യുവാക്കന്മാരും ആഘോഷമാക്കി മാറ്റി അനിയത്തിപ്രാവ് !.. മലയാളത്തിന്റെ സ്വന്തം പ്രണയമൂവി അനിയത്തിപ്രാവ്...യുവത്വത്തിന്റെ ആഘോഷം..
ഈ പാട്ടിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ചിത്രീകരണമാണ്. പാട്ടിന്റെ മ്യൂസിക്കും, സീനുകളും അപാരമായ സിങ്ക് ആണ്. സംശയമുണ്ടെങ്കിൽ ഇത് നോക്കൂ. 0:49 1:21, 1:29, 1:45
@Karthik_sfc _offl അത് പറഞ്ഞ് സെറ്റാക്കിയതാണെന്ന് കരുതാം. പക്ഷെ ശാലിനി കാറിൽ കയറി പോകുന്ന സീനിൽ ഡോർ അടക്കുന്നതും ആ മ്യൂസിക്കും എങ്ങനെ സിങ്കായി എന്ന് മനസ്സിലാവുന്നില്ല. ശാലിനിയുടെ കണ്ണ് പോലും ചലിക്കുന്നത് മ്യൂസിക്കിനുസരിച്ചാണെന്ന് തോന്നിപ്പോകും 1:35 ഈ സംശയങ്ങൾ ഈ പടം കാണാൻ തുടങ്ങിയ കാലത്ത് മുതൽ ഉള്ളതാണ്. ഫാസിലിനോട് ചോദിക്കണം.
Autograph book വാങ്ങാന്‍ സമയം ആയി. Book ന്റെ cover page il കുഞ്ചാക്കോ ഉണ്ടോ എന്ന് നോക്കി മേടിക്കുന്ന എല്ലാരും.. എത്ര മാത്രം Autograph books ആണ് കുഞ്ചാക്കോ ശാലിനി ജോഡിയുടെ cover page ആയി വന്നത്. കുഞ്ചാക്കോ തൊട്ടടുത്തുള്ള ഒരു feel ആയിരുന്നു അന്ന് ആ book വാങ്ങുമ്പോള്‍. മിനിയുടെ മാല ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ചാക്കോ യുടെ shirt button il കുരുങ്ങി പോയ photo cover page ആയിരുന്നു എന്റെ Autograph.. ഒരു സമയം ആയിരുന്നു അത്. 90s kid. കുറെ രസമുള്ള ഓര്‍മകള്‍. Music തലയ്ക്ക് പിടിച്ച നാളുകള്‍.
Thank you for spending time for 4k games. We arrived our channel today sir. In English soonly it came into your language so please comment your language in comment box, we will try it sir↘️ua-cam.com/video/fHPiSCJlnOs/v-deo.html
എന്റെ പൊന്നോ.... 97 കാലഘട്ടം.. എന്റെ പ്രീഡിഗ്രി കാലം.... കൊല്ലം ഗ്രാൻറ് തീയേറ്റർ.... SN college ile ഓർമകൾ എല്ലാം.... ഓർമ വന്നു... ഈ ഫിലിം കണ്ടിട്ടു splender ഓടിക്കുമ്പോൾ കിട്ടുന്ന feel... ഹോ ♥️♥️
അനിയത്തി പ്രാവ് സിനിമയും അതിലെ പാട്ടുകളും ഒരിക്കലും മറക്കാൻ പറ്റുകയില്ല... ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ബന്ധുക്കളോടൊപ്പം അഞ്ചൽ വർഷയിൽ പോയി കണ്ടത്
എസ് . രമേശന്‍ നായര്‍ ♥ അവസരം ലഭിച്ചപ്പോഴെല്ലാം മനസില്‍ തങ്ങി നില്‍ക്കുന്ന വരികള്‍ എഴുതിയ ഗാനരചയിതാവ്, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ യാത്രയായ് ആദരാഞ്ജലികൾ sir..🌹🌹. 18-06-2021
2022😍❤ *അനിയത്തിപ്രാവ്* ന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന വർഷം.. ചാക്കോച്ഛന്റെ സിനിമ ജീവിതത്തിന് 25 വയസ് 🥰 എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടുകൾകെൾക്കെല്ലാം അതെ fresh feel തന്നെ ❤👌🏻👌🏻🎶
ഞാൻ തിരൂർ സെൻട്രൽ... തിയേറ്ററിൽ നിന്ന് 4 തവണ കണ്ട സിനിമയാണ്. അന്നത്തെ കാലത്ത് ഈ സിനിമ വല്ലാത്ത ഒരു പ്രണയ നൊമ്പരമായിരുന്നു. അങ്ങിനെയാണ് പ്രേമിക്കാൻ ആഗ്രഹിച്ചതും..... പ്രേമിച്ചതും.... പിന്നെ കെട്ടിയതുo❤
ഇൗ സിനിമാ റിലീസ് ചെയ്ത സമയത്ത് ഞാൻ ജനിച്ചിട്ടുപൊല്ലുമില്ല എങ്കിലും ഇൗ സിനിമ ഉണ്ടാക്കിയ ഓളം ഒന്നും ഒരു തട്ടത്തിൻ മറയത്തും ഉണ്ടാക്കിയിട്ടില്ല എന്നു കേട്ടിട്ടുണ്ട് ഞാൻ പറഞ്ഞത് correct alle guys
എന്റെ അച്ഛനും അമ്മയും ഒരുമിച്ചു ആദ്യമായി പോയി കണ്ട സിനിമ ആണ് അനിയത്തി പ്രാവ്.. അവരുടെ പേരും മിനി സുധീഷ് എന്നാണ് 😊
അത് പൊളിച്ചു 😀.സുധീഷിന്റെ "സു" വും മിനിയുടെ "മി" യും ചേർത്ത് മോൾക്ക് "സുമി"എന്ന് പേര് ഇട്ടിരുന്നെങ്കിൽ. 😍😍👌
🤍🤍
@@Vidyasagar-91 കൃഷ്ണനും മിനിയും ആവാത്തത് നന്നായി
@@DDIODLOVE
😂😂
Polich
ഈ പാട്ട് ആ കാലത്ത് കേട്ട 90 കിഡ്സ് ന്റെ അവസ്ഥ- പ്രേമം ഇല്ലാത്തവനും വെറുതെ ഒന്നു സങ്കൽപ്പത്തിൽ എങ്കിലും പ്രേമിച്ചു പോവും....😍❤️
Ya
True 😂
സത്യം
Spotted 👍🥰🥰🥰
സത്യം ബ്രോ
25 വർഷത്തെ കാത്തിരിപ്പിന് ശേഷം spelndor ബൈക്ക് സ്വന്തമാക്കി നമ്മുടെ ചാക്കോച്ചൻ❤❤😍
എല്ലാവരും പണത്തിനു പുറകെ പായുന്ന ഈ കാലഘട്ടത്തിൽ അതിനോട് ഒട്ടും ആർത്തി കാണിക്കാതെ ഈ കാലഘട്ടത്തിൽ ബോണി ചേട്ടന്
നന്ദി അറിയിക്കുന്നു....🙏
Bonikku puthiya bike koduthu
aiyo valiy karyam ayee poyer...
👍
👍👍🥰🥰
ആ കാലത്ത് ഇങ്ങേരുണ്ടാക്കിയ ഓളം , പെൺപിള്ളാരുടെ സപ്പോർട്ട് ഇതൊക്കെ ഇന്ന് വരെ ഒരു യൂത്തനും ഉണ്ടാക്കാൻ പറ്റിയിട്ടില്ല
✌
Sure👍
പുള്ളിടെ കല്യാണം കഴിഞ്ഞ്ന്ന് അറിഞ്ഞ കൈ ഞരമ്പ് മുറിച്ച ടീംസ് ഉണ്ടായിരുന്നു എന്റെ അയല്പക്കത്
Eppazhum pulli poliyalle
@@renisajan487 തീർച്ചയായും
ഈ പാട്ട് ഇങ്ങനെ പാടി തകർത്ത എം.ജി. അണ്ണനൊരു ബിഗ് സല്യൂട്ട്.
@@AamisMom1399 ചാനലിന്റെ പേര് പറയൂ
@@AamisMom1399 ശരി ഞാൻ സബ്സ്ക്രൈബ് ചെയ്യാം. തിരിച്ച് ഞങ്ങളുടെ ചാനലായ V Kulam City കണ്ട് സബ്സ്ക്രൈബ് ചെയ്ത് സഹായിക്കാമോ?
@@AamisMom1399 ua-cam.com/video/PxmG4i2gvyI/v-deo.html
@@AamisMom1399 Thank you
ഇഷ്ടം
അനിയത്തിപ്രാവ് ഇറങ്ങി 25 വർഷമായെങ്കിലും ഇന്നും അതേ പുതുമയോടെ കാണാൻ കഴിയുന്നു 😍
S
Still Ithoru realistic movie anu
Currect 💯😘❣️
അറിഞ്ഞിരുന്നില്ല... ജീവിത്തിലെ ഏറ്റവും നല്ല കാലത്തു ഇറങ്ങിയ സിനിമയാണ് കണ്ടു കണ്ടു കൊണ്ടുഇരുന്നത് എന്ന്.. തിരിച്ചു കിട്ടാത്ത ഒരു കോളേജ് കാലഘട്ടം 😔
Exactly 💯
Bro annu eth bike aanu vechirunnath college samayath.enik annu 7 vayase ullu
@@akbarsha. yamaha RX100 bike. ഞാൻ ഉൾപ്പടെ കുറച്ചു പേർ മാത്രമേ ബൈക്കിൽ കോളേജിൽ വന്നിരുന്നുള്ളു.ആ bike വർഷങ്ങൾ ക് ശേഷം വിറ്റു.
@@aryanaryan6283 aano bro
@@aryanaryan6283 bro Ann rich ayyiruno?
*അന്നത്തെ യുവാക്കളെ പ്രേമിക്കാൻ പഠിപ്പിച്ച മുതല്* 💝💖
*ചാക്കോച്ചൻ ശാലിനി കോംമ്പോ* 👌💘👍
❤❤❤❤😄😄സത്യം ❤❤❤❤
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Sathyam😍😍
സത്യം
ഞാൻ അന്ന് യുവാവ് ആയില്ല 5th ക്ലാസ്സ് ആയിരുന്നു. അന്നേരം പ്രേമിക്കാൻ പഠിപ്പിച്ച ആളാ ഈ ചാക്കോച്ചൻ 💪💪💪. നല്ല തുടക്കം ആയിരുന്നു. പ്രേമത്തിന്റെ ഒരു ചാകര കഴിഞ്ഞിരിക്കുന്നു.
90's ഒരു ഹാജർ കൊടുത്തു പോടേയ് 😍😍
Hy
Aneesh b present
👋👍
💜
87 മോഡലാ
ആദ്യ സിനിമകൊണ്ട് തന്നെ സൂപ്പർസ്റ്റാറായി മാറിയ ചാക്കോച്ചൻ അന്ന് എവിടെ നോക്കിയാലും ചാക്കോച്ചൻ ആയിരുന്നു അന്നത്തെ ചാക്കോച്ചന്റെ ഫാൻസ് പവർ ഇന്ന് പല യൂത്തന്മാർക്കും സ്വപ്നം ❤️
👍
Bro ne apo aa kaalath ethre age undarnu...
Industrial hit adicha vanne❤️❤️❤️
Superstar 🤣🤣🤣
ഈ ചാക്കോച്ചൻ എന്ത് ഗ്ലാമർ ആയിരുന്നു... ചാക്കോച്ചനെ ഇഷ്ടപെടുന്ന ഗേൾസ് മാത്രം ലൈക് അടിക്കുക ഒന്ന് കാണാൻ ആണ് അങ്ങേരുടെ ലേഡി ഫാൻസ് എത്ര എന്ന് ഇപ്പോഴും... ..
I like chackochan very much, luv u chackocha
ഇപ്പോഴും look aanu
Eniku ipolathe chakochane aanu ishtam.
Chakochan eppayum uyiraan🔥❣️
@@vidyachandrak6450 enne luv cheyyuo😩
ഈ പാട്ടിനും പടത്തിനും പിന്നെ നായകൻ ഉണ്ടാക്കിയ ഓളം ഇന്നേ വരെ ആരും മറികടന്നിട്ടില്ല ഇനി കടക്കുമെന്ന് തോന്നുന്നുമില്ല പിന്നെ പ്രായം കൂടുംതോറും ഭംഗി കൂടുന്ന മനുഷ്യൻ
ഇതുപോലെ മനോഹരമായ ഒരുപാട് പാട്ടുകൾ നൽകിയ പ്രിയ കവി ശ്രീ രമേശൻ നായർക്ക് ആദരാജ്ഞലികൾ🌷
ലെ ചാക്കോച്ചൻ : നായകനായി അഭിനയിച്ച ആദ്യത്തെ പടം തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ് ആക്കാൻ പറ്റുമോ സക്കീർ ഭായിക്ക്, ബട്ട് ഐ ക്യാൻ!
ഈ പാട്ട് കാണാൻ വെള്ളിയാഴ്ചത്തെ ദൂരദ൪ശനിലെ ചിത്രഗീതം കാത്തിരുന്ന 1997ലെ ഒരു ബാല്യകാലം ഉണ്ടായിരുന്നു..അതൊക്കെ ഒരു കാലം തിരിച്ചു കിട്ടാത്ത കാലം😢
😍
❤🩹
Enne ingane oronnu paranju karayippikkalledo ....
Athoke ഒരു കാലം ❤️❤️❤️
💓
sathyam
പാട്ടുകളിൽ വന്ന മാറ്റം ന്യൂ gen കുട്ടികൾ മനസ്സിലാക്കട്ടെ... നല്ല പാട്ടുകൾ മിസ്സ് ചെയ്യുന്നു.. 90' ഇൽ ജനിച്ചതിൽ അഭിമാനിക്കുന്നു....
സെയ്നയുടെ നൊസ്റ്റാൾജിയ പാട്ടുകളിൽ കമൻ്റ് ചെയ്തിരിക്കുന്ന എല്ലാം ഒരേ ആളുകൾ തന്നെ ആണല്ലോ .. 🤩😍 90 s കിഡ്സ് മറക്കാത്ത പാട്ടുകൾ ... ✨✨ ഒരു വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാൽ കൊള്ളാരുന്നു .. 90 s നൊസ്റ്റാൾജിയ എന്ന് ... പറഞ്ഞ് .. 🌼🌼
Enta chettanmare ningal ee 90's pilleru mathramalla early 2k pillerum ee pattinte katta fansa like me
ഇതൊക്കെ 80സിൽ ജനിച്ചവരുടെ നൊസ്റ്റു ആണ് 1990 ജനിച്ചവർക്ക് വരെ 7 വയസ്സ് അല്ലെ ആകുകയുള്ളൂ
These movies are late 80s kids tharangams. Where my late 80s kids?? 🙌🏼. 90s kids okie illa piller ayirunu when this movie was released 😁
@@AtharvSIyer correct!!
ന്റെ പൊന്നോ... 90s പിള്ളേർ വന്നു ഒന്ന് എന്നെ താങ്ങി എടുത്തെ... 😘😘😘 നോസ്റ്റു അടിച്ചു ഉള്ള ബോധം പോവുന്നു.. 😘😘😘
ലൈക്ക് ഞെക്കി പണ്ടാരം അടകക്ക് പിള്ളേരെ.. 😘😘😘
നൊസ്റ്റാൾജിയ അയവിറക്കാൻ വന്നവർക്ക് ലൈക്കാൻ ഉള്ള കമൻറ്
NOstuu
Yaa mone 😍😘😘🔥🔥🔥🔥
Sathyam
അപ്പോൾ 87 പിള്ളേരോ 🤐🤐🤐😁
1997 അന്നത്തെ ദുൽഖർ, ആസിഫ് അലി, ടോവിനോ, നിവിൻ പോളി എല്ലാം ചാക്കോച്ചൻ ആയിരുന്നു
*_ചുവന്ന splendour ..ശാലിനി ...ആഹാ അന്തസ്_*
പക്ഷെ ലുക്ക് ബ്ലൂ സ്പ്ലണ്ടർ ആണ്
@@kingcobra4091 ippo full black ane
അന്നത്തെ കാലത്ത് ഈ പാട്ടും ചുവന്ന സ്‌പ്ലെൻഡർ ബൈക്കും കൊണ്ട് ഇങ്ങേർ ഉണ്ടാക്കിയ ഓളമൊന്നും ഇപ്പോഴും ഒരു യൂത്തനും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.......
ഞാൻ ജനിച്ചത് 2003ൽ ആണ്. ടീവിൽ പല തവണ ഈ മൂവിയുടെ അറ്റവും മൂലയും കണ്ടിട്ടുണ്ടന്നല്ലാതെ ഈ ഇടക്കാണ് ഫോണിൽ ഫുൾ ആയി കാണുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രയും ഒരു മനോഹരമായ സിനിമ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ ഒരുപാടു സിനുമാ കണ്ടു ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ലെന്ന കാര്യം. അനിയത്തിപ്രവും, നിറവും മനസ്സിൽ അങ്ങ് പതിഞ്ഞു പോയി. പിന്നെ ഞാൻ ഇപ്പോൾ ചാക്കോച്ഛന്റെയും, ശാലിനിയുടെയും കടുത്ത ഒരു ആരാതകൻ കൂടിയാണ്🥰 ❤️
ഇതിലും മികച്ച താരജോഡി വേറെയില്ല ഇനി ഉണ്ടാകാനും പോകുന്നില്ല
Exactly
Chakochan Deepa... Dileep Kavya... But endhayalum Chakochan shalini Chemistry poli aan🥰🥰🥰
ലാലേട്ടൻ ശോഭന
ദിലീപ് കാവ്യ ❤️
Dileep kavya❤
*പാട്ടിനൊപ്പം commentsum കൂടി വായിക്കുമ്പോൾ ആണ് ആ feel അറിയുന്നത്... കാതുകൾക്ക് കുളിര്മയേകുന്ന ഇതുപോലുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ കാലമേ*
ചാക്കോച്ചൻ ഇഷ്ടം👍👌👌👌♥️♥️♥️♥️
Correct
U
Correct bro..
Yes
🤙🤙😍
I'm from Karnataka
what a lovely song, i listened to this song in waynad trip and searched for long time to reach here, malyalam is such a sweet language. Love from Karnataka 🤩
Realy .... good...test ....
Welcome to the inner circle!🙏
സ്പ്ലന്റർ ബൈക്ക് കേരളത്തിലെ റോഡുകളിൽ കുമിഞ്ഞു കൂടാൻ കാരണം ചാക്കോച്ചനാണ്...
സത്യം
ശരിക്കും ??
സ്‌പ്ലെൻഡർ പിന്നെ CBZ
@@jyothish7378 ലോകത്തിലെ no.1 ഓ?? അപ്പോ ബാക്കി ഉള്ളവരോക്കെയോ? Kawasaki, Honda, Yamaha 🤔
@@junaisk2904
en.m.wikipedia.org/wiki/Hero_MotoCorp
1997ൽ കേരളത്തിലെ യുവാക്കൾക്കിടയിൽ Splendar ബൈക്കും 1999ൽ CBZ ബൈക്കും ട്രെൻഡ് ആക്കിയ മുതൽ. കുഞ്ചാക്കോ ബോബൻ ഹീറോ ഹോണ്ട കമ്പനിക്ക് കൊടുത്ത സംഭാവന ചെറുതൊന്നുമല്ലായിരുന്നു.
അനിയത്തിപ്രാവ് 1996 റിലീസ്
Run il madhavan pulsar
@@premnair4873 1997
💥cbz
@@premnair4873 97
ഇടക്ക് ഇവിടെയൊക്കെ വന്നു പോവുന്നത് ഒരു ശീലമായി, എത്ര വട്ടം കേട്ടു എന്ന് പോലും അറീല ❣️💖💝
ഫാസിലിൻറെ സിനിമയിലെ നായകൻമാർ ശാന്തൻമാരും നായികമാർ നല്ല Dress Sense ഉളളവരുമാണ്...😜
അതെ പ്രതേകിച്ചു ശാലിനി ക്കു നല്ല dress sense ആണ്, പിന്നെ ആഹ് മുടിയും, ചാക്കോച്ചൻ ഒരു ഇന്റർവ്യൂ പറഞ്ഞിരുന്നു, ഏറ്റവും dress sense ഉള്ള നായികമാർ ശോഭന യും ശാലിനി യും ആണെന്ന്....
@@Dilu-21 ഭാവന
Amala.... From ente suryaputhrikku..
Aaa timil atrem fashioneble aayitu dress ittu njan vere aareyum kandittilla.
Modern and elegant.... Not over
@@np1856 ആ പറഞ്ഞത് ശരിയാണ്. Amala യുടെ dress എല്ലാം തന്നെ പ്രത്യേകിച്ച് high waist pants ആ സമയത്ത് വലിയ trendsetter ആയിരുന്നു. അത്രയും attractive ആയി dress ധരിച്ച് നായികമാർ മലയാളത്തിൽ വളരെ ചുരുക്കം ഉണ്ടായിട്ടുള്ളൂ
@@Dilu-21 ശാലിനിയും ശോഭനയും അമലയും ഒക്കെ മറ്റു പടങ്ങളിൽ സാധാരണ Costumes l ആണ് പ്രത്യക്ഷപ്നെട്ടിട്ടുണ്ട് ഇവിടെ എടുത്ത് പറയേണ്ടത് ഫാസിൽ എന്ന സംവിധായകൻറെ Dress sense ആണ്.
ചാക്കോച്ചനെ മലയാളസിനിമയ്ക്ക് തന്ന എവർഗ്രീൻ മൂവി ✨️🔥❤
ചാക്കോച്ചനും സ്‌പ്ലെൻഡർ ബൈക്കും
ചാക്കോച്ചനും ശാലിനിയും
ചാക്കോച്ചനും സുധീഷും ഹരിശ്രീ അശോകൻ ചേട്ടനും
കോമ്പിനേഷനുകളുടെ പൂരം ❣️❤
അനിയത്തിപ്രാവ് ❤🌈
ഔസേപ്പച്ചൻ സാറിന്റെ സംഗീതം ❤
ശ്രീയേട്ടന്റെ ആലാപനം ❣️❤
അടിപൊളി സൊങ്ങ്
Songs programmed by Harris Jayaraj💥💥💥💥💥
പലരും 90's kids song എന്ന് കമൻ്റ് ഇട്ടിരിക്കുന്നത് കണ്ടു. ഇത് ശെരിക്കും 80's കിഡ്സിൻ്റെയും late 70's കിഡ്‌സിൻ്റെയും Song ആണ് മക്കളെ😉
നക്ഷത്രതാരാട്ട്
പ്രേംപൂജാരി
നിറം
അനിയത്തിപ്രാവ്
ചാക്കോച്ചൻ ശാലിനി ജോഡി ഫാൻസ് ഇല്ലേ 😍😍❤️❤️
നിറം 😘😘
undee
Niram my fav❤️
Yes undu
😘😘
Evergreen
പുതിയ പാട്ടുകളും സിനിമകളും കാണാതെ പഴയ സിനിമകളും പാട്ടുകളും കാണുന്ന എന്നേ പോലെ ആരെങ്കിലും ഉണ്ടോ 😀😀👌💞💞💞പഴയ പാട്ടുക്കൾക്കും സിനിമകൾക്കും ഒരു ജീവൻ ഉണ്ട് 💚💙💙
Corect
Unde😊
Sathyam
💯
സ്‌പ്ലെൻഡർ ബൈക്ക് ഹിറ്റായത് ഈ പടത്തിലൂടെയാണ്
Splendor ബൈക്ക് ചാക്കോച്ചൻ തെ കൈയിൽ തിരിച്ചുകിട്ടിയ ശേഷം പാട്ട് കാണാൻ വന്നവർ ഇവിടെ കോമേൺ
Yes👋👋
നുമ്മ അങ്ങനെ വന്നത് ആണ് , മനസിലാക്കി കളഞ്ഞല്ലോ അണ്ണാ 😃😃
@@sanushpk3357 😁😁😁😁❤
അല്ല പിന്നെ 😍😍
Yes
ചാകൊച്ചെന്‍റെ flowersലെയ് splendor video കണ്ട് വന്നവർ ഇവിടെ come on
😆
Njan
njn
Njn angane vanneya
Njanum
ചെലോൽക്ക് ഇഷ്ടാവും.. ചെലോൽക് ഇഷ്ടവൂല. ന്തായാലും കൊയപ്പല്ല.....
ഇച് പെരുത്ത് ഇഷ്ടാണ്
ചാക്കോച്ചനും ശാലിനിയും അനിയത്തിപ്രാവും 💞
പിന്നെ saina music ഉം
💗💗
❤️
1 k like set🥰💪✌️🤩😍
Enikum ❤
😀
ആ കാലത്തെ "ദുൽക്കറും , നിവിൻ പോളിയും , ടോവിനോയും ഒക്കെ ഇങ്ങേര് തന്നെ..✌️😘❤️
*സോഷ്യൽ മീഡിയകളും ഇന്റർനെറ്റും വ്യാപകമായി ഇല്ലാത്ത കാലത്ത് സിനിമ മാസികകളും കത്തുകളുo ഒകെ ആശ്രയിച്ചു ചാക്കോച്ചൻ അന്നുണ്ടാക്കിയ ഓളം.. ഇന്നും ഒരു പുതുമുഖ നടന് സ്വപ്നങ്ങളിൽ മാത്രം.. ചോര കൊണ്ട് വരെ loveltr ezhuthiyayacha ആരാധിക ഉണ്ടായിരുന്നു എന്ന് വരെ കേട്ടിട്ടുണ്ട്* 😊
Last paranjath kurchh thall Ale😊
ഇങ്ങക്ക് ഇതെന്നെ തൊഴിൽ..എങ്ക പാത്താലും നീയേ ഇറുക്കേൻ 😂😂😂
What a Joddy, Chakkochan, Shalini chechi
Chora kond love lettero 🤔🤔🤔🤔
@@ajithkurian9457 nope... alla.. chakochan our interviewil parannittund :D
അന്നും ഇന്നും ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു യൂത്ത് സ്റ്റാറും ഉണ്ടാക്കിട്ടില്ല .... ഒരു പെൺകുട്ടി രക്തത്തിൽ എഴുതിയ പ്രേമാഭ്യർത്ഥന അക്കാലത്തു ചാക്കോച്ചന് കിട്ടിയിരുന്നു എന്നതിൽ നിന്ന് തന്നെ മനസിലാക്കാം ഇങ്ങേരു എത്രത്തോളം ഹൃദയത്തിൽ കൂടു കൂട്ടിയിരുന്നു എന്ന സത്യം
പെമ്പിള്ളേരെ നമ്പല്ലേ മച്ചാനെ . അവർക്കാണോ രക്തത്തിനു പഞ്ഞം
ഏതെങ്കിലും കോഴിയുടെ രക്തമാരിക്കും
@@syamsagar439 athe ..enthengilum kozhiyodu avnte raktham chodichu kanum 😂
Oru penkuttiyo! Ethrayo penkuttikal 😁
Ente sis bhayankara fan Ayirunnu
എത്ര കാലം കഴിഞ്ഞു പോയാലും ഈ സോങ് തിരക്കി വരും. അത്രയും സൂപ്പർ 👌സോങ് ആണ്. 😍😍
Yup
ഈ മൂവി കണ്ട് തുടങ്ങിയ ഇഷ്ടമാണ് ചാക്കോച്ചിയോട് അതിന്നും അതു പോലെ നില്കുന്നു, എത്രെ കേട്ടാലും ഫ്രഷ്‌നെസ്സ് തരുന്ന ഒരു സോങ്, ചാക്കോച്ചൻ-ശാലിനി😍 പിന്നെ സ്‌പ്ലെൻഡർ ബൈക്കും❣️
ചാക്കോച്ചൻ ശാലിനി evergreen jodi 😍😍😍
❤️❤️
Hello friends I'm Tamil Nadu
ചാക്കോച്ചൻ splendor തിരിച്ചു കിട്ടിയിരിക്കുന്നു
ചാക്കോച്ചൻ ♥️
Bonny♥️
ആർക്കും dance കളിക്കാം പക്ഷെ ചാക്കോച്ചൻ കളിച്ചാൽ അതൊരു അഴകാണ്.നമ്മുടെ സ്വന്തം Machael Jackson 💞👌👌👌👌💞💞
*michael jackson
🥰
Athe Chackochan...👌👌👌🤩
Sathyam
അതുക്കും മേലെ 😊
എന്റെ മ്യൂസിക് പ്ലേയർ ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്ന പാട്ട് എത്ര കേട്ടാലും പുതുമ പോകാത്ത പാട്ട് 😍😍😍😍
ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട്,എപ്പോഴും കേൾക്കുന്നതിനേക്കാൾ സുഖം വല്ലപ്പോഴും കേൾക്കുമ്പോഴാ.....
ഈ പാട്ടു കാണുമ്പോൾ എപ്പോഴും ശ്രദ്ധയിൽ പെടുന്നത് Bookstall ആണ്.. ഇന്ന് അന്യം നിന്നുപോകുന്ന പഴയകാല ഓർമ്മകളിൽ ഒരെണ്ണം... ❤
പൈങ്കിളി കഥകൾ ഇഷ്ടപെടാത്തവർ പോലും ഇഷ്ടപെട്ടു പോകുന്ന പടം ❤ ഒരു മാജിക്കൽ vibe ഉണ്ട്... ഒരു ലോഡ് നൊസ്റ്റാൾജിയയും.. ചാക്കോചൻ-ശാലിനി ❤
പ്രേമം അത് paikili ആണ് ❤❤ ith poli❤
ഇവൻ ഇപ്പളും മധുര പതിനേഴഅല്ലേ പ്രായം തോന്നികത്ത ജന്തു 🥰🥰😍😍
Yes
Mm, ശരിയാ, എന്താ ലുക്ക് ഇപ്പോഴും, അല്ലെ
കൂടെ ഈ പാട്ടിൻ്റെ BGM ഉം
ഒരു annual വെക്കേഷൻ ടൈമിൽ ആണ് ഈ പടം ഇറങ്ങിയത്. ബേബി ശാലിനിയെ വീണ്ടും കാണാൻ വേണ്ടിയാ അമ്മയൊക്കെ ഈ പടത്തിന് കൊണ്ടുപോയത്... പിന്നെ പറയേണ്ടല്ലോ 🥰🥰🥰 ഇതുപോലെ ഒരു സിനിമ നടനോട് ആരാധന തോന്നിയിട്ടില്ല 😄😄😄.... സ്കൂൾ തുറന്നു ഫസ്റ്റ് ദിവസം sir ചോദിച്ചു ആരൊക്കെ അനിയത്തി പ്രാവ് കണ്ടെന്നു, ക്ലാസ്സിലെ മുഴുവൻ കുട്ടികളും കൈ ഉയർത്തിയിട്ടുണ്ടാരുന്നു 😄... ആ തിയേറ്റലിൽ 100മത്തെ ദിവസം ശാലിനി, ചാക്കോച്ചൻ ഫാസിൽ sir ഒക്കെ വന്നിരുന്നു.... അതൊക്കെ ഒരു കാലം 🥰.....തിരിച്ചു വരാത്ത കാലം 🥰
ലാലേട്ടന് ശേഷം യേശുദാസിന്റെയും, എം.ജി ശ്രീകുമാറിന്റെയും... സൗണ്ട് ഇത്രയും മാച്ചാകുന്ന നടൻ.... ചാക്കാച്ചൻ💓💓
ചോക്ലേറ്റ് ബോയ് അന്നും ഇന്നും 😍😍😍
അന്ന് ചാക്കോച്ചനെ പ്രണയിച്ചിരുന്ന എത്രയോ സുന്ദരിമാർ..❤
*ഇനി ഒരു രാജമല്ലി പൂക്കുകയില്ല
വിടരുകില്ല*❤😘❤
😢😢
Sathyam
ചാക്കോച്ഛനും ശാലിനിയും തകർപ്പൻ ജോഡി ആയി അഭിനയിച്ച സിനിമയാണ് അനിയത്തിപ്രാവ് i like it💘
ഈ പാട്ടു പൊളി ആക്കിയ എംജി അണ്ണൻ ആണ് എന്റെ ഹീറോ
First movie (as an actor)തന്നെ തകർത്തഭിനയിച്ച ചാക്കോച്ചൻ പൊളിയാ.. അന്നും ഇന്നും എന്നും 😍💓
ഈ പാട്ടിന്റെ ഒക്കെ റിയൽ ഫീൽ അനുഭവിച്ചവർ എന്റെ പൊന്നോ...അതൊക്കെ ഒരു കാലം...
തിരിച്ചു കിട്ടുമോ....
ഈ പാട്ടിനോടും ചാക്കൊച്ചനോടും ഇഷ്ടം കൂടിയതിനാൽ Splender Book ചെയ്ത ഞാൻ... 😌🥰🥰
Splendor 🔥❤️
Splendor🔥🔥🔥
𝖭𝗈𝗌𝗍𝖺𝗅𝗀𝗂𝖼 ~ 90's.. 😻
Yes bro ന്റെ ലൈഫ് ഫസ്റ്റ് time മൂവി കണ്ടത് ഇതാ. തിയേറ്റർ
@@ansarhippie2007 me too
Ippolum nostalgic tanne 2023
ആ സമയത്തൊക്കെ പെൺപിള്ളേർക്ക് എന്തായിരുന്നു ഇയാളോട് എൻറെ പൊന്നു ഇതുപോലെ പെൺപിള്ളേരുടെ മനസ്സു കീഴടക്കി ഒരു മൊതല് മലയാള സിനിമയിൽ ഇതുവരെ വന്നിട്ടില്ല പെൺപിള്ളേർക്ക് ഇയാളോട് ഉള്ള ആരാധന കണ്ടിട്ട് ഉണ്ട് എനിക്ക് തന്നെ ദേഷ്യവും അസൂയയും തോന്നിയിട്ടുണ്ട്
😂😂
Sathyam
Still now he is in our minds❤
ശരിയാണ് ബ്രോ. അയൽവക്കത്തുള്ള പെൺകുട്ടികൾ ചാക്കോച്ചന്റെ ഫോട്ടോകൾ വാങ്ങിക്കൊണ്ടു വരാൻ ക്ലാസ്സിൽ പോകുമ്പോൾ എന്റെ കൈയ്യിൽ കാശ് തന്നുവിട്ടതൊക്കെ ഇപ്പോഴും ഓർക്കുന്നു. ചാക്കോച്ചന്റെ പല സൈസിൽ ഉള്ള ഫോട്ടോകൾ അന്ന് സ്‌കൂളുകളുടെയും കോളേജുകളുടെയും മുന്നിലെ കടകളിൽ വിൽക്കാൻ വെച്ചിരുന്നു. എത്ര വേഗം ആയിരുന്നെന്നോ സ്റ്റോക്ക് തീർന്നുപോയിക്കൊണ്ടിരുന്നത്.
Sathyam
ആദ്യത്തെ പടം തന്നെ ഇൻഡസ്ടറി ഹിറ്റ്
100 - മത്തെ പടം തന്നെ 100cr നേടി ഈ നേട്ടങ്ങൾ ചാക്കോച്ചന് മാത്രം സ്വന്തം ❤
തീയ്യറ്ററിൽ പോയി കണ്ട ആദ്യ സിനിമ...🤩🤩❤️❤️
ത്രശ്ശൂർ - രാംദാസ് തീയ്യറ്ററിൽ 🤩🤩
ശാലിനി എത്ര സുന്ദരിയായ ....
ആദ്യ സിനിമ തന്നെ I H അടിക്കാൻ ഒരു റേഞ്ച് വേണം 🥰. ഇത് വരെ വേറെ ഒരുത്തനും മറികടക്കാൻ പറ്റാത്ത റെക്കോർഡ് 🔥
ഹരിശ്രീ അശോകൻ ഓടിച്ച ബൈക്കും വേറെ ലെവൽ ആയിരുന്നു
എംജി നല്ല പൊളപ്പനായി പാടി.. ഫാസിലിന്റെ ഇഷ്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻസർ പാട്ട് മനോഹരമാക്കി.. അനിയത്തിപ്രാവ് കേരളത്തിലുണ്ടാക്കിയ ഓളം മറക്കില്ല.. ചാക്കോച്ചന്റെ ആദ്യ പടം ഓൾടൈം ഇൻഡസ്ട്രിയൽ ഹിറ്റായി.. കേരളത്തിലെ കോളേജ് പിള്ളേരുo, യുവതി യുവാക്കന്മാരും ആഘോഷമാക്കി മാറ്റി അനിയത്തിപ്രാവ് !.. മലയാളത്തിന്റെ സ്വന്തം പ്രണയമൂവി അനിയത്തിപ്രാവ്...യുവത്വത്തിന്റെ ആഘോഷം..
Programmed by Harris Jayaraj💥💥💥💥💥
ഇതൊക്കെ ആണ് മോനെ സിനിമ ❤❤😍😍ഹോ.. രോമാഞ്ഞിഫിക്കേഷൻ
ശാലിനിയെ പോലെ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോവുകയാണ്... സങ്കല്പത്തിലെ സുന്ദരി...സിനിമ ലോകത്തു പ്രണയം തോന്നിയ ഒരേ ഒരു നടി...
👍👍
Same
എന്നാ look ആണ് ചാക്കോച്ച😍😍
ആദ്യമായി വണ്ടി എടുത്തപ്പോൾ ഹെഡ് സെറ്റ് വച് കേട്ടു കൊണ്ട് പോയ പാട്ട്
പെണ്ണും കിട്ടീല വീണ് കപ്പും അടിച്ചു ❤️
ചാക്കോച്ചൻ ഇഷ്ടം
ശാലിനി ❤️😊
ഈ പാട്ടിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ചിത്രീകരണമാണ്. പാട്ടിന്റെ മ്യൂസിക്കും, സീനുകളും അപാരമായ സിങ്ക് ആണ്.
സംശയമുണ്ടെങ്കിൽ ഇത് നോക്കൂ. 0:49
1:21, 1:29, 1:45
2.49
@Karthik_sfc _offl അത് പറഞ്ഞ് സെറ്റാക്കിയതാണെന്ന് കരുതാം. പക്ഷെ ശാലിനി കാറിൽ കയറി പോകുന്ന സീനിൽ ഡോർ അടക്കുന്നതും ആ മ്യൂസിക്കും എങ്ങനെ സിങ്കായി എന്ന് മനസ്സിലാവുന്നില്ല. ശാലിനിയുടെ കണ്ണ് പോലും ചലിക്കുന്നത് മ്യൂസിക്കിനുസരിച്ചാണെന്ന് തോന്നിപ്പോകും 1:35 ഈ സംശയങ്ങൾ ഈ പടം കാണാൻ തുടങ്ങിയ കാലത്ത് മുതൽ ഉള്ളതാണ്. ഫാസിലിനോട് ചോദിക്കണം.
Visuals nu anusarichath anu song compose chaiythirikunnu.... yannu eatho interview kettayirunnu... atha athinte secret....
Nice observation
@@mohammedthalib7052 വിഷ്വൽസിന് അനുസരിച്ച് പാട്ട് കംബോസ് ചെയ്യാൻ പറ്റുമോ ? 🤔
ഇതിലേ splendor നും ഒരു കഥ പറയാൻ ഉണ്ടാവും.....♥️♥️
Full video Link: ua-cam.com/video/X31H9K4-zO8/v-deo.html
Autograph book വാങ്ങാന്‍ സമയം ആയി. Book ന്റെ cover page il കുഞ്ചാക്കോ ഉണ്ടോ എന്ന് നോക്കി മേടിക്കുന്ന എല്ലാരും.. എത്ര മാത്രം Autograph books ആണ് കുഞ്ചാക്കോ ശാലിനി ജോഡിയുടെ cover page ആയി വന്നത്. കുഞ്ചാക്കോ തൊട്ടടുത്തുള്ള ഒരു feel ആയിരുന്നു അന്ന് ആ book വാങ്ങുമ്പോള്‍. മിനിയുടെ മാല ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ചാക്കോ യുടെ shirt button il കുരുങ്ങി പോയ photo cover page ആയിരുന്നു എന്റെ Autograph.. ഒരു സമയം ആയിരുന്നു അത്. 90s kid. കുറെ രസമുള്ള ഓര്‍മകള്‍. Music തലയ്ക്ക് പിടിച്ച നാളുകള്‍.
അനിയത്തിപ്രാവ് സിനിമ ഞാൻ എത്രവട്ടം കണ്ടെന്ന് അറിയില്ല എന്നാലും ഈ പാട്ട് കണ്ടപ്പോൾ ഒന്നും കൂടി ഈ സിനിമ കാണാൻ പോകുന്ന ഞാൻ 😍😍😍😍
എംജി അണ്ണൻ ഫാൻസ് എവിടെ ലൈക് കൊടുക്കുക
പൊന്നു പമ്പയിൽ ശ്രീ ഏട്ടാ...
Thank you for spending time for 4k games. We arrived our channel today sir. In English soonly it came into your language so please comment your language in comment box, we will try it sir↘️ua-cam.com/video/fHPiSCJlnOs/v-deo.html
Poliyalleeee
@@anooprajbaasha1044 🥰🥰poliiiii
സത്യം പറഞ്ഞാൽ ഈ പാട്ടിന്റെ ക്രെഡിറ്റ് മുഴുവൻ നമ്മുടെ എം ജി അണ്ണനാണ്. അണ്ണൻ പൊളിച്ചു. എന്ത് കിടുക്കായിട്ടാണ് അണ്ണൻ പാടിയിരിക്കുന്നത്.
1997 release ആയ മലയാളം films list എടുത്തു നോക്കിയാൽ കിടുങ്ങും..ഒരു 90% evergreen hits ആണ്..... Golden year for malayam film industry
എന്റെ പൊന്നോ.... 97 കാലഘട്ടം.. എന്റെ പ്രീഡിഗ്രി കാലം.... കൊല്ലം ഗ്രാൻറ് തീയേറ്റർ.... SN college ile ഓർമകൾ എല്ലാം.... ഓർമ വന്നു... ഈ ഫിലിം കണ്ടിട്ടു splender ഓടിക്കുമ്പോൾ കിട്ടുന്ന feel... ഹോ ♥️♥️
ഒറ്റക്ക് ബൈക്കിൽ പോവുമ്പോ ഇത് പാടിക്കൊണ്ട് പോകുന്നവരുണ്ടോ... 😅ഞാൻ ഉണ്ട്
ഞാൻ ഒണ്ട്😄😄
Me🤣
Enna orma undoo..
💪😍
Ha ha 🤣
അനിയത്തി പ്രാവ് സിനിമയും അതിലെ പാട്ടുകളും ഒരിക്കലും മറക്കാൻ പറ്റുകയില്ല... ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ബന്ധുക്കളോടൊപ്പം അഞ്ചൽ വർഷയിൽ പോയി കണ്ടത്
1997 super romantic movie എനിക്ക് 6 വയസുള്ളപ്പോഴാണ് ഞാൻ ഇതു തിയേറ്ററിൽ പോയി കാണുന്നത് എന്നാലും ടീവിയിൽ കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഇത് എപ്പഴും kannum
എസ് . രമേശന്‍ നായര്‍ ♥
അവസരം ലഭിച്ചപ്പോഴെല്ലാം മനസില്‍ തങ്ങി നില്‍ക്കുന്ന വരികള്‍ എഴുതിയ ഗാനരചയിതാവ്, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ യാത്രയായ് ആദരാഞ്ജലികൾ sir..🌹🌹.
18-06-2021
2022😍❤
*അനിയത്തിപ്രാവ്* ന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന വർഷം.. ചാക്കോച്ഛന്റെ സിനിമ ജീവിതത്തിന് 25 വയസ് 🥰
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടുകൾകെൾക്കെല്ലാം അതെ fresh feel തന്നെ ❤👌🏻👌🏻🎶
കുഞ്ചാകൊ ബൊബന് അന്നും ഇന്നും വലിയ വ്യ്ത്യാസം ഇല്ല ... നിത്യ നായകന്‍ chackochan തന്നെ ...😍😍
ഒരു കാലത്തെ ചെറുപ്പക്കാരുടെ hit song 🎵 ♥
Ouseppachan ❤️❤️M.G.Sreekumar
100% ദേവ ഗാനം
Heavenly Song
ഒരു കാലത്ത് മലയാളികളുടെ ഷാരൂഖ് ഖാനും മൈക്കേൽ ജാക്സണും ഓക്കേ ഇങ്ങേർ ആയിരുന്നു ,chakochan❤️
ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ
ഒരു രാജമല്ലി.........
ഉണര്‍ന്നുവോ മുളംതണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
തനിച്ചുപാടിയപാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ?
ഒരു രാജമല്ലി........
ഓഹോഹോ..ഏഹെഹേ ഹേ .......
തെളിഞ്ഞുവോ കവിള്‍ച്ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചല്‍ കേട്ടനെഞ്ചകം
നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില്‍ കന്നിപ്പൂവിതളില്‍
എന്നെച്ചേര്‍ത്തൊന്നു പുല്കിനീ മയങ്ങുകില്ലേ?
ഒരു രാജമല്ലി.......
----------------------------------
Oru raajamalli vidarunna pole
ithal ezhuthi munnil oru mugham
Oru deva gaanamudalarna pole
manam aruli ennil oru sugham
karuka nambilum madhu kanam
kavitha ennilum nira kudam
ariyukilla nee aararo (oru raajamali)
unarnnuvo mulam thandilloreenam
pozhinjuvo mani chundillinoru then kanam
unarnnuvo mulam thandilloreenam
pozhinjuvo mani chundillinoru then kanam
thanichu paadiya paatukalellam
ninaku njanente naivedyamaki
koodevide mullakadevide
chella kattinodakatha parayukille (oru raajamali)
thelinjuvo kavil chendilum naanam
alinjuvo kili konjal ketannenjakam
Thelinjuvo kavil chendilum naanam
alinjuvo kili konjal ketannenjakam
niranju thooviya mathrakalellam
ninakai venmani muthukalaki
thamarayil kanni poovithalil
enne cherthonnupulki nee mayangukille?
oru rajamalli......
👌🏻👌🏻👌🏻👌🏻
Thanku
Thanks bro
😊😍
Thanks
ഞാൻ തിരൂർ സെൻട്രൽ... തിയേറ്ററിൽ നിന്ന് 4 തവണ കണ്ട സിനിമയാണ്.
അന്നത്തെ കാലത്ത് ഈ സിനിമ വല്ലാത്ത ഒരു പ്രണയ നൊമ്പരമായിരുന്നു.
അങ്ങിനെയാണ് പ്രേമിക്കാൻ ആഗ്രഹിച്ചതും.....
പ്രേമിച്ചതും.... പിന്നെ കെട്ടിയതുo❤
ഇൗ സിനിമാ റിലീസ് ചെയ്ത സമയത്ത് ഞാൻ ജനിച്ചിട്ടുപൊല്ലുമില്ല എങ്കിലും ഇൗ സിനിമ ഉണ്ടാക്കിയ ഓളം ഒന്നും ഒരു തട്ടത്തിൻ മറയത്തും ഉണ്ടാക്കിയിട്ടില്ല എന്നു കേട്ടിട്ടുണ്ട് ഞാൻ പറഞ്ഞത് correct alle guys
aniyathipravu 200 days run ..athuvare ulla ella collection recordsum break cheytha film aanu
Ith vech nokumbo thattathin marayathoke oru comedy alle😁
സാക്ഷാൽ ഹിറ്റ്‌ലറിന്റെ റെക്കോർഡ് അടിച്ചു ഇട്ടില്ലെ അതും എത്ര ഹൈപിൽ വരാതെ വെറും മൗത്ത് പബ്ലിസിറ്റി കൊണ്ട്🔥🙌
Ethu year ee filim irangiyath?
@@Knotty_knitters_art 1997
ചാക്കോച്ചൻ എന്തുട്ടാ ലുക്ക്... ന്റെ പൊന്നേ... ചുള്ളൻ നു പറഞ്ഞ ഇജ്ജാതി ചുള്ളൻ 😍😍😍😍😍
ഈ കമന്റ് ഇടുന്നത് മാർച്ച് 26 2022,,, അനിയത്തിപ്രാവ് ഇറങ്ങിയിട്ട് കൃത്യം 25 വർഷം😍😍😍
ചുവന്ന splendor മുത്താണ്❤️
Splendor കാണുമ്പോൾ എല്ലാം ഓർമ്മയിൽ വരുന്ന പാട്ട്.....
2021 ൽ കാണുമ്പോഴും അത് ഒരു Power⚡ ആണ്.❣️
ചുവന്ന സ്‌പ്ലെൻഡർ...
🥰
Splender ❤
2 Times Theateril poye kanda cinema enthukondaanennu aryilla epozhum ettavum manasil telinju nilkkunna rangam e song kazhymbol chakkochante roomilekku Sudheeshum Ashokan chettanum kadannu varunnu rangam aanu Epol 25 year aye ennu viswasikaan prayaasam,♥️♥️
എ ന്റെ പ്രിയപ്പെട്ട ഒരു നടി ശാലിനി 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂❤❤❤❤❤❤❤❤❤❤❤ സൂപ്പർ ❤🙂❤❤❤❤❤❤❤❤
Bollywood ന് dilwale dulhaniya le jayenge എങ്കിൽ mollywood ന് അനിയത്തിപ്രാവ്... ഷാരൂഖ് -കജോൾ പോലെ നമുക്ക് ബോബൻ -ശാലിനി..😍😍 അങ്ങനെ അല്ലെ??
തീർച്ചയായും
❤❤❤❤100 വട്ടം അങ്ങനെ തന്നെ. Evergreen റൊമാന്റിക് ജോഡി ❤❤❤❤
പിന്നല്ലാതെ
Aganathanneyaa❤️
സത്യം
ചാക്കോച്ചൻ 25 വർഷത്തിനു ശേഷം ഇന്ന് ഈ സ്പെൻഡർ ബൈക്ക് സ്വന്തമാക്കി. ആശംസകൾ
കാര്യം Romantic song💕 ഒക്കെ ആണേലും കാണാൻ വന്ന പലരും എന്നെ പോലെ Single🤙🏻 ആയിരിക്കും❤️😉
Athe😅
Sathyam
Athe
😂😂 യ
ജ്യോൽസ്യൻ ആണോ? 😄😄😄😄
Red spender കണ്ടാൽ ഫസ്റ്റ് നമ്മുടെ മനസിലേക്കു വരുന്ന പാട്ട് ഇതായിരിക്കും 🤩😍
spender o
അതിലെ കഥാപാത്രങ്ങളെയും സംഗീതവും എത്ര കാലം കഴിഞ്ഞാലും ഒരു മലയാളിക്കും മറക്കാൻ കഴിയില്ല....അത്ര വലിയ vibration ഉണ്ടാക്കിയിടുണ്ട്......
Innathe DQ um Nivinum Fahad um ellam Ann e orotta manushyan aayirunnu
Penpillerde heatthrob
Aayirunnu from the first filim aniyathipraavu....❤️
💯🥰
അവരെ എല്ലാരേം കൂടി ചേർത്ത് വെച്ചാലും ചാക്കോച്ചന്റെ തട്ട് താഴ്ന്നു തന്നെ നില്കും...