Oru Vakku Mindathe Video Song | HD | July 4 Movie Song | REMASTERED AUDIO |

Поділитися
Вставка
  • Опубліковано 9 лют 2025
  • Song : Oru Vakkum Mindathe
    Movie : July 4
    Director : Joshiy
    Lyrics : Shibu Chakravarthy.
    Music : Ouseppachan
    Singer : Vineeth Sreenivasan | Swetha Mohan
    Lyrics :
    ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ...
    ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ...
    ഒരു വാക്കു മിണ്ടാതെ
    ഒരു നോക്കു കാണാതെ...
    കാട്ടുചെമ്പക ചോട്ടില്‍ നിന്ന-
    കാറ്റിതെങ്ങു പോയ്...
    പൂങ്കാറ്റിതെങ്ങു പോയ്...
    (ഒരു വാക്കു മിണ്ടാതെ...)
    തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്...
    പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍...
    പുലരി മഞ്ഞു നനഞ്ഞു നിന്നൊരു...
    പവിഴ മലരിനു നല്‍കുവാന്‍...
    ഒരു മുഴം...
    ഒരു മുഴം പൂഞ്ചേല വാങ്ങാന്‍-
    പോയ് കുളിരിളം കാറ്റ്...
    (ഒരു വാക്കു മിണ്ടാതെ...)
    തളിരിലക്കുടിലില്‍ കിളികള്‍ കുറുകുമ്പോൾ...
    നിറനിലാക്കതിരിന്‍ തിരി തെളിയുന്നു...
    ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍...
    മഴനിലാവിലലിയവേ...
    ഒരു മുഖം...
    ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്...
    കൊതി തീരുവോളം...
    (ഒരു വാക്കു മിണ്ടാതെ...)

КОМЕНТАРІ • 464

  • @Roby-p4k
    @Roby-p4k 8 місяців тому +665

    ആരുമില്ലേ 2024ഈ പാട്ട് കേൾക്കാൻ...?? എന്തോ എനിക്ക് പാട്ടൊക്കെ വലിയ ഇഷ്ടമാണ് ❤

  • @Aparna_Remesan
    @Aparna_Remesan 3 роки тому +731

    ഏത് തലമുറയുടേം taste അനുസരിച്ച് പാട്ട് ഉണ്ടാക്കാൻ ഔസേപ്പച്ചൻ സാറിന് ഭയങ്കര കഴിവ് ആണ്.❤️🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +313

    ഈ പാട്ടൊക്കെ എത്ര കേട്ടാലും മടുക്കില്ല... 😍❤️

  • @harisbeach9067
    @harisbeach9067 Рік тому +170

    മോഹൻലാലിന്റെ ഹലോ സിനിമയ്ക്ക് ഒപ്പം റിലീസായ സിനിമയാണ് ജൂലൈ 4 "ഹലോ സൂപ്പർ ഹിറ്റായപ്പോൾ ജൂലൈ 4 പരാജയം ഏറ്റു വാങ്ങി "എന്ത് കൊണ്ടും കണ്ടിരിക്കാൻ നല്ല ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്നാണ് ജൂലൈ 4 "ഇന്ന് 100 കോടി ക്ലബ്ബിൽ കയറുന്ന സിനിമകളെക്കാൾ സൂപ്പർ സിനിമയാണ് ജൂലൈ 4👌"പാട്ടുകളൊക്കെ ഒന്നിനൊന്ന് മെച്ചം..🎵👌❤️

    • @harikrishnank1996
      @harikrishnank1996 Рік тому +15

      ഇതിന്റെ climax ആണ് എനിക്ക് ഏറ്റവുമിഷ്ടം😂👌

    • @shyamilic.s6178
      @shyamilic.s6178 Рік тому +15

      July 4 hit aayirunnu. July 4 enna date dileepinte lucky date anne

    • @AravindVijayakumar
      @AravindVijayakumar Рік тому +5

      Arabikadha also same season

    • @Abhhi-h2o
      @Abhhi-h2o 8 місяців тому +5

      July 4 hit aanu .❤❤

    • @jjj9507
      @jjj9507 5 місяців тому +5

      ഹലൊയേക്കാൾ കിടിലൻ മൂവിയാണിത്.

  • @godisgreat6606
    @godisgreat6606 3 роки тому +222

    🎼പുലരിമഞ്ഞു നനഞ്ഞുനിന്നൊരു
    പവിഴമലരിനു നൽകുവാൻ ഒരുമുഴം..🎵🎶
    ഒരു മുഴം പൂഞ്ചേല വാങ്ങാൻപോയ്
    കുളിരിളംകാറ്റ്..

    • @dannyvr172
      @dannyvr172 3 роки тому +3

      Kabhi jhaankhon meri aankhen
      Sunaaye ek daastaan
      Jo honton se kholna - Ay Hairathe
      A.R. Rahman

    • @vinodstvm6952
      @vinodstvm6952 Рік тому

      ❤❤❤❤

  • @jeffintr339
    @jeffintr339 Рік тому +212

    സമയം 2.15 am... Psc ക്ക്‌ വേണ്ടി പഠിച്ചിട്ട് കിടക്കുമ്പോൾ കേൾക്കാൻ എന്തൊരു സുഖം... Positive feel🥰♥️

  • @Neethus.....
    @Neethus..... 11 місяців тому +19

    ഹൃദയമൊന്നു പിടഞ്ഞ കണ്ണുകൾ..... മഴനിലാവിലലിയവേ.....
    ഒരു മുഖം ഞാൻ നോക്കി നിന്നേ- പോയ്... കൊതി തീരുവോളം...🤌♾️💜🍂

    • @badarudheen8094
      @badarudheen8094 6 місяців тому +1

      ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
      കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
      പൂങ്കാറ്റിതെങ്ങു പോയ്.❤️👀..

  • @aiswaryashaji3010
    @aiswaryashaji3010 Рік тому +62

    ഈ പാട്ടിനും ഇതിലെ സ്ഥലങ്ങൾക്കും എന്തോ പ്രേത്യേകത ഉണ്ട്.. എത്ര കണ്ടാലും കേട്ടാലും മടുക്കുന്നില്ല ❤

    • @manutk2020
      @manutk2020 8 місяців тому

      @aiswaryashaji3010yes

  • @ichayan123
    @ichayan123 Рік тому +126

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

    • @vinodstvm6952
      @vinodstvm6952 Рік тому

      അല്ല ❤❤❤❤

    • @sethuventura
      @sethuventura 10 місяців тому

      No in 2024

    • @jiswinjoseph1290
      @jiswinjoseph1290 5 місяців тому +1

      അല്ല ഞാൻ എന്നും search ചെയ്തു കേട്ടു

  • @sonamathew6248
    @sonamathew6248 2 роки тому +102

    Vineeth sreenivasan.. An amazing singer 👌❤

  • @gauthamkrishnan6656
    @gauthamkrishnan6656 3 роки тому +45

    എന്നാ ഫീലാ ഈ സോങ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല

  • @rithwicNeo
    @rithwicNeo 3 роки тому +75

    ഔസേപ്പേ ഇങ്ങളെ ദൈവം സ്‌പെഷ്യൽ ആയി സൃഷ്ടിച്ചതാണ്🙏💓

  • @thoufeerhsabith
    @thoufeerhsabith 2 роки тому +71

    ബസിൽ കേൾക്കാൻ നല്ല feel ആണ്

  • @renjithraj8566
    @renjithraj8566 Рік тому +47

    ആ ബ്ലാക്ക് ഷർട്ടും പിന്നെ sunglass പിന്നെ പറയണ്ടല്ലോ 😍😍 dileepettan ❤️

    • @harikrishnank1996
      @harikrishnank1996 Рік тому +4

      അതെ. ബ്ലാക്ക് ഷർട്ടിലും Sun glassilum പുള്ളിയെ കാണാൻ എന്ത് ഭംഗിയാ🥰❤️❤️

    • @renjithraj8566
      @renjithraj8566 Рік тому +3

      @@harikrishnank1996 നമ്മളെ ആക്കിയതാണോ മച്ചാമ്പി.... 🙄

  • @christoraj5484
    @christoraj5484 3 роки тому +88

    July 4 - Day of love
    ഔസേപ്പച്ചൻ സർ & ജോഷി സർ😘😎

  • @meezansa
    @meezansa 2 роки тому +85

    മൂവി 📽:-ജൂലൈ 4 ..... (2007)
    ഗാനരചന ✍ :- ഷിബു ചക്രവർത്തി
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:- യമുനകല്യാണി
    ആലാപനം 🎤:- വിനീത് ശ്രീനിവാസൻ & ശ്വേത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
    ധും തനാനന ധുംതന..
    ധുംതന ധുതനാ ധുംനാ.....
    ധും തനാനന ധുംതന...
    ധുംതന ധുതനാ ധുംനാ......
    ഒരു വാക്കു മിണ്ടാതെ......
    ഒരു നോക്കു കാണാതെ........
    കാട്ടുചെമ്പക ചോട്ടില്‍- നിന്ന.....
    കാറ്റിതെങ്ങു പോയ്........
    പൂങ്കാറ്റിതെങ്ങു പോയ്...
    (ഒരു വാക്കു ........)
    തിനവയല്‍ കരയില്‍.....
    ഇളവെയിൽ കതിര്.....
    പുളിയിലക്കരയാല്‍
    പുടവനെയ്യുമ്പോള്‍
    പുലരി മഞ്ഞു നനഞ്ഞു -നിന്നൊരു...
    പവിഴ മലരിനു നല്‍കുവാന്‍........
    ഒരു മുഴം...
    ഒരു മുഴം പൂഞ്ചേല വാങ്ങാന്‍- പോയ്...
    കുളിരിളം കാറ്റ്...........
    (ഒരു വാക്കു.........)
    തളിരില കുടിലില്‍......
    കിളികള്‍ കുറുകുമ്പോൾ.........
    നിറനിലാ കതിരിന്‍ തിരി- തെളിയുന്നു..........
    ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍.....
    മഴനിലാവിലലിയവേ.....
    ഒരു മുഖം.........
    ഒരു മുഖം ഞാന്‍ നോക്കി നിന്നേ- പോയ്...
    കൊതി തീരുവോളം...
    (ഒരു വാക്കു...........)

  • @drreethusuresh
    @drreethusuresh 6 місяців тому +10

    എന്താ പാട്ട് ❤️❤️ഇതൊക്കെ ആണ് songs ✨✨✨ദിലീപ് 👌🏻റോമ❤️

  • @feelthevibes5906
    @feelthevibes5906 2 роки тому +93

    Enne pole ee pattu favorite aaya ethra peru und ivide guys🥰🥰🥰

  • @VahidaSakariya
    @VahidaSakariya 17 днів тому +10

    2025 ൽ കേള്ക്കുന്നവർ ♥️

  • @SindhuSarkaran-eu9rq
    @SindhuSarkaran-eu9rq 10 місяців тому +2

    ബസിൽ കേൾക്കാൻ നല്ല രസമാണ്❤❤❤❤❤

  • @amalreji9266
    @amalreji9266 4 місяці тому +4

    ജീവിതത്തിലെ നിഷ്കളങ്കമായ നാളുകൾ😊❤

  • @anuprasad3909
    @anuprasad3909 2 роки тому +17

    ദിലീപ് ഏട്ടൻ & വിനീത് songs all fvrts 💞👌🏻👌🏻👌🏻👌🏻👌🏻..എന്തോ ഒരു feel ഈ song കേൾക്കുമ്പോൾ ❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞

  • @prithishappukkl6163
    @prithishappukkl6163 2 роки тому +63

    വിനീത് ഏട്ടന്റെ വോയിസ്‌ 😘😘💞

  • @MultiBloodyfool
    @MultiBloodyfool 2 місяці тому +4

    Old gen ഉം അല്ല ന്യൂ ജൻ ഉം അല്ല. നമ്മൾ 90സ് kids ആ.. നമുക്ക് എല്ലാ music ഉം ആസ്വദിക്കാൻ പറ്റും... 😊 we are the best ❤❤

    • @BabaV2000
      @BabaV2000 Місяць тому

      ഓഞ്ഞു പോടാ mire....
      ഇത് 2000s ൽ ഇറങ്ങിയ പടം ആണ്....

  • @RajanRajan-c4n
    @RajanRajan-c4n 2 місяці тому +2

    എന്തൊരു ഫ്രഷ്‌ ഫീൽ ആണ് ഈ ഗാനം.❤

  • @diyabharti6922
    @diyabharti6922 2 місяці тому +4

    Can't understand even a single word still enjoying ❤love from Jammu🇮🇳

  • @alenmjohn7454
    @alenmjohn7454 2 місяці тому +2

    ഒരു മുഖം ഞാൻ നോക്കിനിന്നേ പോയി കൊതിതീരുവോളം....!!❤️✨

  • @rahulak3377
    @rahulak3377 3 роки тому +24

    HD ഇറക്കിയല്ലോ 🔥🔥🔥🔥♥♥♥

  • @maneeshdhosth4943
    @maneeshdhosth4943 2 роки тому +28

    ഏട്ടൻ എന്നാ ലുക്ക്‌ 🧡.... Nice സോങ് 🧡🧡🥰

  • @amjithdev2204
    @amjithdev2204 7 місяців тому +7

    Ay hairathe എന്ന ഹിന്ദി song um ഇതും same രാഗം പോലെ..

  • @jamnasch2300
    @jamnasch2300 2 роки тому +22

    Romaye okke enth karanathaal aanennariyilla ippo caste cheyyathath ee samayathokke romaye cast cheythirunnel ippo ulla naayimaarokke side aayene🥰

  • @veeveecreations2281
    @veeveecreations2281 2 роки тому +41

    2:32 Dileepettan😍😍😍

  • @sujiths2748
    @sujiths2748 Місяць тому +8

    2025 ഈ സോങ് കേൾക്കുന്നവർ undo... 🤍

    • @Anseer_Anchi
      @Anseer_Anchi 6 днів тому

      ഉണ്ട് 😁😁😁😁ww😁👏🏻👏🏻👏🏻👏🏻

  • @shamnat9505
    @shamnat9505 3 місяці тому +1

    ഔസേപച്ഛന്റെ duet പ്രണയ ഗാനങ്ങൾ നല്ല feel ആണ്. എന്നും നിന്നെ പൂജിക്കാം, ഒരു പൂവിനെ നിശാ ശലഭം, പ്രണയസൗഗാന്ധികങ്ങൾ

  • @GibrealAmany
    @GibrealAmany 2 роки тому +18

    Ay hairathe 😂❤️👍🏻

  • @sayuz8852
    @sayuz8852 2 роки тому +44

    Dileepettante romance 🔥❤🔥♥️♥️♥️
    Athoke oru kalam

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +18

    Gokul das & Sree Priya 😍🔥

    • @harikrishnank1996
      @harikrishnank1996 Рік тому +3

      Dileepum Romayum 2 cinemakalil pair aayi. July 4, Colours. Athil July 4 aanu ente favourite🥰❤️❤️

    • @fidafathima2220
      @fidafathima2220 Рік тому +1

      Rand othiri ishttam

  • @AlenJohn-o6k
    @AlenJohn-o6k Місяць тому +11

    2025 aarengelum undo 😅

  • @sabarinadhkb
    @sabarinadhkb 2 роки тому +26

    July 4 ന് ❤🎶2022 miss you ചാവക്കാട്ടുക്കാരി 💃🏻

  • @nithyakrishna5565
    @nithyakrishna5565 2 роки тому +45

    ചുരുങ്ങിയ കാലം കൊണ്ട് തന്നെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് Roma ..പക്ഷെ പിന്നെ പിന്നെ പതിയെ graph താഴ്ന്നു പോയി ..

    • @jowinshaju
      @jowinshaju 2 роки тому +3

      Aa Gap il aanu Parvathy Keripoyath

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +2

      @@jowinshaju അതെ. രണ്ട് പേരും ഒരുമിച്ച് തുടങ്ങി. വഴിയിൽ ഇടക്ക് വച്ച് ഒരാൾ stuck ആയപ്പോൾ മറ്റെയാൾ മുന്നേറി

    • @suryassymphony300
      @suryassymphony300 2 роки тому +4

      S... Ee time l onnum parvathi ye kanan illa.. idakk vinodhayathrayil onn mugham kanikunnund...

    • @Vpr2255
      @Vpr2255 2 роки тому +1

      ഇവൽ ആണ് പോൾ ജോർജ് കേസ് യിൽ കൂടെ ഉണ്ടാരുന്നത് 🤣

    • @nithyakrishna5565
      @nithyakrishna5565 2 роки тому

      @@Vpr2255 athenthayirunnu issue

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 роки тому +41

    ഓഹോ ഇന്റെ മോനെ എന്തൊരു ചന്തം ആണ് ദിലീപേട്ടനെ കാണാൻ....💕❣️ 3:58 😍😍😍😍

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr Рік тому +5

    സൂപ്പർ സോങ് ഒരുപാടിഷ്ടം ❤️❤️❤️

  • @sreejaodattu2396
    @sreejaodattu2396 24 дні тому +6

    2025 ൽ കേൾക്കുന്നു..

  • @ABINSIBY90
    @ABINSIBY90 Рік тому +6

    2007 ലെ നല്ല ഒരു സിനിമ ആയിരുന്നു ജൂലൈ 4. ദിലീപിനെ ഏറ്റവും ഗ്ലാമറിൽ കണ്ട സിനിമകളിൽ ഒന്ന്. പക്ഷെ ഭാഗ്യം തുണച്ചില്ല..

    • @Shashi-b5m4w
      @Shashi-b5m4w Рік тому +1

      Ith chilapoo innirangiyal blockbuster aayirikum

  • @aparnasuresh7021
    @aparnasuresh7021 7 місяців тому +3

    Vishamam varunu kelkumpo😢😢, nostalgia

  • @Vpr2255
    @Vpr2255 2 роки тому +15

    8/8/2022. പെട്ടന് ഓർമ്മ വന്നു കണ്ട് 😍😍😍👌👌👌

  • @amalraj1294
    @amalraj1294 2 роки тому +10

    നല്ലൊരു ഫീൽ 😘😘😘😘😘❣️💝✨🎈

  • @vimalaachankunjuvimalaacha1404
    @vimalaachankunjuvimalaacha1404 3 роки тому +20

    Ye manpuru mangaye song evdeyo okeyo vannu poyapole😍😍😍😍

  • @aryasanthosh4707
    @aryasanthosh4707 2 місяці тому

    എന്താ ഫീൽ ❤️❤️❤️ വിനീതേട്ടൻ ❤️

  • @karthikpillai9699
    @karthikpillai9699 3 роки тому +23

    Ouseppacchan 🔥 👑

  • @ANANDRAGTK
    @ANANDRAGTK Місяць тому +1

    Uff ethaaaa sannmm😩😩😩💗💗feel itt

  • @voyager2666
    @voyager2666 7 місяців тому +12

    എല്ലാ വർഷവും ജൂലൈ 4 ന് ഈ പാട്ട് കേൾക്കുന്ന എന്നെ പോലെ വേറെ ആരുണ്ട്????? 🥂 2024

    • @SimyAneesh
      @SimyAneesh 3 місяці тому +1

      അത് കൊള്ളാലോ 👍👍👍

  • @nithincdas778
    @nithincdas778 2 місяці тому +1

    സൂപ്പർ ഫീൽ സോങ് 💔പഴയ കാമുകി ആരൊക്കെ ഓർത്ത് കരയുന്നു 💔

  • @Nkllllllllllll
    @Nkllllllllllll 5 місяців тому +1

    ഇത് കേൾക്കാതെ ഉറങ്ങാത്ത ഒരു കാലം ഉണ്ടായിരുന്നു 🙂

  • @kadeejakadeeju-xu4uv
    @kadeejakadeeju-xu4uv 10 місяців тому +2

    വിനീത് 👌👌👌വോയിസ്‌

  • @sambhucs7797
    @sambhucs7797 3 місяці тому +2

    2009 ലെ ആ പ്രണയകാലം ഓർക്കുന്നു അശ്വതി നീ എവിടാ 💕

  • @abhilashcp4279
    @abhilashcp4279 2 роки тому +28

    AR റഹ്മാന്റെ ഗുരുവിലെ പാട്ടിൽ നിന്ന് ചൂണ്ടിയതാണല്ലേ

    • @Wiswis-qt5bg
      @Wiswis-qt5bg Рік тому

      Ee patta kooduthal nannaye

    • @astheticeditx6900
      @astheticeditx6900 7 місяців тому +3

      Athe ay hairathe de athe tune😅

    • @SimyAneesh
      @SimyAneesh 3 місяці тому

      😂😂😂😂😂​@@astheticeditx6900

  • @Vidyasagar-91
    @Vidyasagar-91 3 роки тому +18

    തബല notes 👌👌

  • @MiniRoshan-uh4fk
    @MiniRoshan-uh4fk Рік тому

    ❤❤❤❤ndhooo eee paattinokke vallatha oru feel aane kettirikkan, sangedavo sandhooshavoo ndhokkeyooo koodi cherunna ormakal😍🥰💗💓❤️ climax super🥰🌹

  • @Shashi-b5m4w
    @Shashi-b5m4w 7 місяців тому +5

    Ee cinema irangiya timil oru preshnavum illayirunu samadhanamulla kaalam 2007
    2016 muthal ivide durundangal aanu
    Paravoor vedikett abhagadam
    Pralayam
    Aa marich poyavar polum ee cinema kandittundaville 😢😢😢😢😢😢😢😢

  • @Jayakrishnan00Jayan
    @Jayakrishnan00Jayan 2 місяці тому +10

    2024 നാവ്മ്പർ 17ന് കേൾക്കുന്നു 👌👌

  • @suryadhaneesh6411
    @suryadhaneesh6411 Місяць тому

    ഔസെപ്പച്ഛൻ sir thanks alot 🔥🔥🔥2025🎉🎉

  • @Captainamerican-f3d
    @Captainamerican-f3d 7 місяців тому +8

    July 5 നു ഈ പാട്ട് കേൾക്കുന്ന ആരേലും ഉണ്ടോ?

  • @arjavv6152
    @arjavv6152 3 роки тому +25

    Pranayam ulla yidatholam kaalam 👌💕

  • @SasiVelayudhan
    @SasiVelayudhan 5 місяців тому +2

    What a beautiful Song wooo Hooo🥰🥰

  • @georgethalachira4453
    @georgethalachira4453 Рік тому +7

    What a beautiful song

  • @Manojalappey
    @Manojalappey 2 роки тому +9

    തളിരിലക്കുടിലിൽ കിളികൾ കുറുകുമ്പോൾ
    നിറനിലാക്കതിരിൻ തിരി തെളിയുന്നു
    ഹൃദയമൊന്നു പിടഞ്ഞ കണ്ണുകൾ
    മഴ നിലാവിൽ അലിയവേ
    ഒരു മുഖം ഒരു മുഖം ഞാൻ നോക്കി നിന്നെ പോയ്‌
    കൊതി തീരുവോളം...❣️

  • @apotelesmatika5116
    @apotelesmatika5116 3 роки тому +8

    Thanks for the high Q upload!

  • @SreelakshmySreejith
    @SreelakshmySreejith Рік тому +2

    Aye Hairathe Aashiq🎶🎵

  • @anjanaanilkumar2556
    @anjanaanilkumar2556 7 місяців тому +2

    Vineeth ❤ voice ✨

  • @adritha.k.mohanan
    @adritha.k.mohanan 3 місяці тому

    കേട്ട് കേട്ട് മതിവരാത്ത പാട്ട്!

  • @ajaykrishnan7047
    @ajaykrishnan7047 2 роки тому +4

    Vineeth ❤️ and swetha😍

  • @jaisonjohn1050
    @jaisonjohn1050 2 місяці тому

    എന്തൊരു ഫീൽ❤

  • @apexpredator1999
    @apexpredator1999 2 роки тому +73

    Music ❤️
    Bgm ❤️
    Feel ❤️
    Roma ❤️
    Childhood 🥰

  • @ajoan4868
    @ajoan4868 Рік тому +3

    Nostuuu...missing teenages❤❤

  • @BinduPV-q6s
    @BinduPV-q6s Місяць тому

    വിനീത് ❤️👌❤️👌❤️👌❤️👌❤️

  • @vivamixmedia1884
    @vivamixmedia1884 3 роки тому +8

    പാട്ട് പൊള്യണ്

  • @shajahanka1982
    @shajahanka1982 2 місяці тому

    വിനീത് ശ്രീനിവാസൻ ❤❤❤

  • @aswathycs6364
    @aswathycs6364 3 роки тому +4

    Enik ishtapeta songsil onnu❤️

  • @praveen.m4808
    @praveen.m4808 2 роки тому +6

    2022 July 4 ennu suryayil ee movie undarnnu appo evidekk varanamennu thonni♥️

  • @adwaithkukku8508
    @adwaithkukku8508 14 днів тому

    Addicted one✨

  • @remyaprasad131
    @remyaprasad131 10 місяців тому +1

    അതൊക്കെ ഒരു കാലം ❤

  • @jyothikrishnan9341
    @jyothikrishnan9341 Рік тому

    ഹേ ഹേരാതെ ആഷിക്കി ❤❤

  • @UshaUsha-yp7kb
    @UshaUsha-yp7kb Місяць тому +3

    2025 viewer ❤

  • @aestheticvampires
    @aestheticvampires 7 місяців тому +1

    song AR Rahman nte ‘Ay Hairathe’ guru ahnelum Ouseppachan mood chabger tane like a dawn.

  • @musiclover3188
    @musiclover3188 Рік тому +8

    Ay hairathe Aashique- aayitu valare similarity ulla song

  • @afnas1987
    @afnas1987 Рік тому

    I am literally addicted to this song ❤❤

  • @smartcitykasaragod7267
    @smartcitykasaragod7267 3 роки тому +15

    Super song 🤩💓

  • @MrKallungal
    @MrKallungal 2 місяці тому

    Ohww enth rasaa kettt erikkan female voice 🫠🫠🫠🫠

  • @rithik8674
    @rithik8674 Рік тому +8

    Such amazing music takes us into a feel good extreme level

  • @shameershamee849
    @shameershamee849 3 місяці тому +3

    2060 thilum kelakkane ee song

  • @Vidyasagar-91
    @Vidyasagar-91 3 роки тому +35

    കൊല്ലം പ്രണവം theatre// 2007 july 5 റീലിസ് // ഈ പടവും ഇതിലെ പാട്ടുകളും എനിക്ക് ഇഷ്ടമാണ്. Overtwist കൾ കൊണ്ടാകാം പടം flop ആയത് .

    • @midhunraj5638
      @midhunraj5638 2 роки тому +3

      July 4 nu irakkan irunnatha annu entho harthal aayathukond july 5 ilekke maatti

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +5

      @@midhunraj5638 അതെ. ജൂലൈ 4 നോക്കി തന്നെ ഹർത്താൽ വന്നു. ഞാൻ അന്ന് 6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ leave കിട്ടിയ സന്തോഷമായിരുന്നു😂

    • @sheheers6711
      @sheheers6711 2 роки тому +4

      Dileepinte hit akanda padam onnum hit ayitilla July 4 is all time good movie

  • @wazeem9916
    @wazeem9916 Рік тому +2

    Entee ponnoo
    Roma❤❤

  • @abdulazeez8854
    @abdulazeez8854 Рік тому +2

    Wowwwww. 3:27 ❤❤❤❤❤

  • @ajmalameer1915
    @ajmalameer1915 2 роки тому +5

    Epic one 🥰🥰🥰

  • @keerthanasarinstoriespoems
    @keerthanasarinstoriespoems Рік тому +3

    Listening to this song on July 4

  • @pain__1
    @pain__1 3 місяці тому +6

    2024 il കാണുന്നവർ 👍

  • @SABARiNB
    @SABARiNB 6 місяців тому

    Shibu Chakravarthy Ouseppachan combo❤

  • @ashajiby3014
    @ashajiby3014 3 роки тому +8

    Ye manpuru mangaye song vannapole❤❤❤❤

  • @RahulR-p2u
    @RahulR-p2u Рік тому +1

    Super song my favourite song this