Renuka Kavitha with Lyrics | രേണുക കവിത

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 755

  • @priyap5854
    @priyap5854 4 роки тому +405

    രേണുക, കാട്ടുപൂവ് ഇതു രണ്ടും എനിക്ക് ഇഷ്ട്ടമുള്ള കവിത ലൈറീസ് ആണ്

  • @remyaraju450
    @remyaraju450 5 років тому +1053

    ഞാൻ ഈ കവിത കലോത്സവത്തന് പാഠാൻ പോകുകയാണ് പ്രാർത്ഥിക്കണേ

    • @abilkuttooz6908
      @abilkuttooz6908 4 роки тому +28

      Enitt enthayi

    • @n.ksistersvlog3160
      @n.ksistersvlog3160 4 роки тому +37

      ഞാനും ഇത് തന്നെയാ പാടാൻ പോവുന്നെ

    • @sreesanth4764
      @sreesanth4764 3 роки тому +21

      Njanum

    • @nivedhyanivedhya4576
      @nivedhyanivedhya4576 3 роки тому +35

      തീർച്ചയായും 4പേർക്കും വേണ്ടി പ്രാർത്ഥിക്കാം...😎😎

    • @sreesanth4764
      @sreesanth4764 3 роки тому +9

      @@nivedhyanivedhya4576 thanks

  • @anoopkokkalidathil
    @anoopkokkalidathil 3 місяці тому +15

    എന്റെ പ്രിയപ്പെട്ട കവിതയായത് കൊണ്ട് ഞാൻ ഈ വരുന്ന കലോത്സവത്തിന് ഞാൻ ഈ കവിത ചൊല്ലുകയാണ്

  • @AryaJubith
    @AryaJubith 3 місяці тому +7

    ഞാൻ ഈ വർഷത്തെ കലോത്സവത്തിന് പാടാൻ വെച്ചിരിക്കുന്ന കവിത ആണിത് എനിക്ക് ഫസ്റ്റ് കിട്ടണമെന്ന് എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 😢❤

  • @adhilarshidha7225
    @adhilarshidha7225 5 років тому +36

    Enikk ee kavitha paadi first price kitti thank you murukan kaattaakkada sir

  • @sujathathottathil4846
    @sujathathottathil4846 5 років тому +151

    എന്റെ മകൾക്ക് 1st Prize കിട്ടി Thank you murukan Kattakkada Sir

  • @sreelathavg8027
    @sreelathavg8027 3 роки тому +56

    എനിക്ക് ഈ കവിത എത്രകേട്ടാലും കൊതി തീരില്ല അത്ര ഇഷ്ടായി മുരുകൻ സാറിന് ഒരായിരം നന്ദി

  • @achu7609
    @achu7609 5 років тому +186

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത

  • @selinjoseph6867
    @selinjoseph6867 5 років тому +102

    എനിക്കു ഒരുപാട് ഇഷ്ടം ആണ് ഈ കവിത

  • @RijinGS
    @RijinGS 9 місяців тому +10

    സൂപ്പർ. ഏപ്രിൽ 27-ാം തീയതി ഞാൻ ഈ പാട്ട് പാടാൻ പോവുകയാണ്

  • @sruthysruthy915
    @sruthysruthy915 6 років тому +260

    ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകേണം ഓർമ്മിക്കണം എന്ന വാക്കു മാത്രം

  • @Amaal4315
    @Amaal4315 4 місяці тому +3

    ഞാൻ ഈ കവിത കലോത്സവത്തിന് പാടാൻ പോവുകയാണ് ❤

  • @a.cvlogs8651
    @a.cvlogs8651 3 роки тому +37

    ചേച്ചി ഇത് ഞാൻ നാളെ പാടാൻ പോകുകയാണ് എലവരെയും അനുഗ്രഹിക്കണം ചേച്ചി പാടിയത് കേട്ടു എനിക്ക് പാടണം എന്നു തോന്നി അങ്ങനെ ഞാൻ ഈ പാട്ടു കേട്ടു പഠിച്ചു മുരുകൻ കാട്ടകടക്ക് വലിയ സ്‌നേഹം നിറന നന്ദി

  • @aiswarya6664
    @aiswarya6664 6 років тому +39

    Adipoli kavitha

  • @laljilalji.p.rethinan8783
    @laljilalji.p.rethinan8783 4 роки тому +39

    ഈ കവിത നൽകുന്ന feelings ഒരു രക്ഷ ഇല്ല 💔💔

  • @sandhyasandhya8600
    @sandhyasandhya8600 4 роки тому +29

    കഴിഞ്ഞ വർഷത്തെ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഞാൻ ഈ കവിത ആലപിച്ചു. അതിന് എനിക്ക് first prize കിട്ടി.My fav😍 Malayalam poem [രേണുക ].

  • @anithav7280
    @anithav7280 5 років тому +134

    Njan nale ith padan povuva ellaruvarudayum blessing venum

  • @ambilyratheesh8145
    @ambilyratheesh8145 6 років тому +200

    I got first prize by singing the kavitha. Thank you marukan kattakkada sir✌️✌️✌️

  • @keerthanamanoj4797
    @keerthanamanoj4797 3 роки тому +34

    ഞാൻ ഈ കവിത സ്കൂളിൽ പാടിയിരുന്നു ഫസ്റ്റ് അടിച്ചു

  • @sandhyasandhya4828
    @sandhyasandhya4828 5 років тому +15

    Njan ee kavitha Tuesday padan pokuva
    Ellavarudeyum blessings undavane..
    Ennal oru like plsss

  • @anjusshalju
    @anjusshalju 4 місяці тому +4

    ഞാൻ ഈ കവിത കലോത്സവത്തിന് പാടാൻ പോവുകയാണ് എല്ലാവരും പ്രാർത്ഥിക്കണേ 😅😅

  • @kpsavithri9932
    @kpsavithri9932 2 роки тому +3

    എനിക്ക്. ഈ കവിത ഒരുപാട് ഇഷ്ട്ടമാണ്. മുരുകൻ. സാറിന്. Orayiram. നന്ദി

  • @prarthuszdanceworld2965
    @prarthuszdanceworld2965 2 роки тому +3

    Super chechi ഞാൻ ഇന്ന് ഇത് പാടാൻ പോവുകയാണ് എന്നെ അനുഗ്രഹിക്കണം 'മുരുകൻ കാട്ടാക്കട സാർ എന്നെ അനുഗ്രഹിക്കണം

  • @sandhyashinu625
    @sandhyashinu625 5 років тому +177

    ഓർമിക്കണം എന്നാ വാക്കുമാത്രം 😗😗😗😗☺️☺️☺️😚😚😘😘😘😘

  • @gireesh.e1972
    @gireesh.e1972 4 роки тому +1

    Njan nee kavitha nale paadaan poovukaya ellavarudeyum anugraham undaavane

  • @bindudevi4411
    @bindudevi4411 5 років тому +7

    Njan nale ith padan povukayan (15th september)
    Ellavarudeyum blessings undavanam

  • @Swayuhh
    @Swayuhh 2 місяці тому +1

    ഉപജില്ലാ മത്സരത്തിൽ ഞാൻ ഇതാണ് പാടുന്നത്.Good poem❤

  • @vijishasanthosh8529
    @vijishasanthosh8529 Рік тому +4

    നാളെ ഞാൻ സ്കൂളിൽ ഈ കവിത ചൊല്ലാൻ പോകുന്നു 🥰🥰

  • @haardiksaavan1281
    @haardiksaavan1281 Рік тому +7

    I got first because singing this song thankyou murukan kattakada sir❤😊

  • @sojakumarv6289
    @sojakumarv6289 4 роки тому +28

    അതിസുന്ദരമായ വരികൾ ......
    'നിറയുന്നു നീ എന്നിൽ നിൻ്റെ കൺമുനകളിൽ നിറയുന്നു കണ്ണുനീർ തുള്ളിപോലെ ' നല്ല കവിത

  • @k.sreedharannair41
    @k.sreedharannair41 2 роки тому +2

    Njn ee Kavitha verunna thinglazhcha paadan povukyan anugrahikne

  • @anaswarasm8422
    @anaswarasm8422 6 років тому +23

    Ente favourite kavitha enthu rasa I kavitha kelkan

  • @muralitharanr2280
    @muralitharanr2280 4 місяці тому +1

    Adipoli Kavitha.l saying this song poem in school child west

  • @gopuzvlog3164
    @gopuzvlog3164 2 роки тому +2

    ഞാനും ഇത് കലോത്സവത്തിന് പാടാൻ പോവുകയാണ്. എല്ലാരും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @anagha5836
    @anagha5836 2 роки тому +1

    ഞാനും ഈ കവിത കലോത്സവത്തിന് പാടാൻ പോവുകയാണ് പ്രാർത്ഥിക്കണേ

  • @Ambadiaromal99
    @Ambadiaromal99 Рік тому +9

    I am going to sing this Kavitha in school art fest please all bless me

  • @aryabhadramajesharyabhadra7842
    @aryabhadramajesharyabhadra7842 2 роки тому +14

    ഞാൻ നാളെ ഈ കവിത സ്കൂളിൽ പാടാൻ പോവുകൂയാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണ്ണേ

  • @ChinjuSujeesh
    @ChinjuSujeesh 10 місяців тому +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് ഞങ്ങളുടെ ടീച്ചറിനും ഒക്കെ ഇഷ്ടമാണ്🎉❤🎉😢😮😅😅😅

  • @MshMsh-q5t
    @MshMsh-q5t Місяць тому +1

    so beautiful ❤❤

  • @bhanumohan1850
    @bhanumohan1850 Рік тому +18

    ഓർമിക്കുവാൻ, ഞാൻ നിനക്കെന്ത് നൽകണം.....ഓർമിക്കണം എന്ന വാക്കുമാത്രം......

  • @VineethaVineetha-fi5nd
    @VineethaVineetha-fi5nd 6 місяців тому +4

    ഞാൻ സ്കൂളിൽ പാടുന്നുണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🥰

    • @NarayananP-fi9ou
      @NarayananP-fi9ou 6 місяців тому +1

      നനായിട്ട് പാടാൻ പറ്റട്ടെ 🥰

  • @satharscoopysmile4664
    @satharscoopysmile4664 Рік тому +2

    Youth festival paadan pokkunnu ❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @mohananmohanan9428
    @mohananmohanan9428 Рік тому

    ശില്പശാലയ്ക്ക് ഞങ്ങളുടെ സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിൽ വച്ച് ഞാൻ ഈ കവിത പാടുന്നുണ്ട് പ്രാർത്ഥിക്കണേ....

  • @ftsrxe
    @ftsrxe 6 місяців тому +10

    രേണുകേ നീ രാഗരേണു കിനാവിന്റെ
    നീലകടമ്പിന്‍ പരാഗരേണു
    പിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നു
    നിലതെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
    രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
    അകലേക്കുമറയുന്ന ക്ഷണഭംഗികള്‍
    മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
    വിരഹ മേഘ ശ്യാമ ഘനഭംഗികള്‍
    പിരിയുന്നു രേണുകേ നാം രണ്ടുപുഴകളായ്
    ഒഴുകി അകലുന്നു നാം പ്രണയശൂന്യം
    ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ,
    വറ്റി വറുതിയായ് ജീര്‍ണ്ണമായ് മൃതമായിഞാന്‍
    ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‌കണം
    ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം
    എന്നങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
    കണ്ടുമുട്ടാമന്ന വാക്കുമാത്രം
    നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
    നാം കടംകൊള്ളുന്നതിത്രമാത്രം
    രേണുകേ നാം രണ്ടു നിഴലുകള്‍
    ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
    പകലിന്റെ നിറമാണു നമ്മളില്‍
    നിനവും നിരാശയും
    കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
    വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
    നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
    നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ

  • @travellerpremi2765
    @travellerpremi2765 Рік тому +10

    ഞാനും ഈ കവിത സ്കൂളിൽ പാടാൻ പോകുകയാണ് പ്രാർത്ഥിക്കണേ

  • @Selenite23
    @Selenite23 Рік тому +6

    പിരിയുമ്പോഴേതോ നനഞ്ഞകൊമ്പിൽ നിന്നു
    നിലതെറ്റി വീണ രണ്ടിലകൾ നമ്മൾ........ 💔

  • @arathikrishna2377
    @arathikrishna2377 5 років тому +20

    sir, enthu beautifullane ee kavitha., ith kavithayalla jeevithamaane. really this song is very sweet

  • @lshridya
    @lshridya Рік тому +1

    ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം😊❤️💋💯💯💯🔥🔥🔥 Feel amazing💯 ഒരായിരം കൂപ്പു കൈകൾ🙏🙏 മുരുകൻ കാട്ടാക്കട Sir🙏🙏💯💯💯🙏🙏🙏🙏🙏🙏

  • @Ponnusworldsoudaismail
    @Ponnusworldsoudaismail 2 роки тому +43

    I got first prize by singing this poem, thank you murukan kattakada sir🥰

  • @jayalekshmi1325
    @jayalekshmi1325 2 роки тому +8

    മുരുകൻ കാട്ടാകട sir ന്റെ ഏറ്റവും ഇഷ്ടപ്പെട്ട കവിത. ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക് മാത്രം ഇഷ്ടപ്പെട്ട വരികൾ ആണ് 😘😘

  • @astrophile5715
    @astrophile5715 2 роки тому +10

    .. ഞാൻ ചെറുപ്പത്തിൽ ഒരു സ്കൂളിൽ കലോത്സവത്തിന്റെ ഭാഗമായി പോയപ്പോൾ കവിത sectionil ഒരു ചേച്ചി പാടുന്നത് കേട്ടു..
    അന്ന് തൊട്ട് ഈ കവിത യുടെ fan. ആണ്..
    ഇന്നിപ്പോൾ njn ഈ കവിത ആലപിക്കുകയും ചെയ്തു.. ☺️☺️☺️😘😘😘😘❤️❤️❤️❤️

  • @rohinisarathkailas-pc6gn
    @rohinisarathkailas-pc6gn 2 місяці тому

    Supper Kavitha by thambu

  • @ramyavasudevan9172
    @ramyavasudevan9172 3 місяці тому +11

    ഞാൻ നാളെ എൻറെ സ്കൂളിൻറെ കലോത്സവത്തിന് ഇത് പാടാൻ പോവുകയാണ്❤

  • @explorethelife7687
    @explorethelife7687 6 років тому +19

    Piriunnu renuke nam rend puzhakalaay...ozhuki akalunnu naam pranayashoonyam.... Awesme.. Super voice

  • @hayaafrin2377
    @hayaafrin2377 Рік тому +2

    Youth festival aanu njn ithaanu paadunnathu ellaarum praarthikkanammmm

  • @anithaajay8886
    @anithaajay8886 5 років тому +5

    Super njanum paadaan pokuvanu ellarum prarthikkanam

  • @anzalnafathima3534
    @anzalnafathima3534 3 дні тому

    Superrrrrrr my favorite song 🎵 ❤️

  • @hafsarafi7909
    @hafsarafi7909 4 роки тому +3

    Najn nalle ith padan povukayann I like this poem very much

  • @nishapramod9255
    @nishapramod9255 5 років тому +5

    Njan with padiii.first price tkankuuuu.renuka and murukan kattakada sir

  • @mollykurian6678
    @mollykurian6678 6 років тому +26

    Ur voice is so nice.... keep singing.... God bless you

  • @migijoshy2272
    @migijoshy2272 Рік тому +6

    Super❤️

  • @adonareji1321
    @adonareji1321 3 місяці тому +1

    ഫസ്റ്റ്‌ ഉറപ്പാണ്❤

  • @threestars2674
    @threestars2674 3 місяці тому +21

    10 like tharumo❤

  • @gopakumargpillai915
    @gopakumargpillai915 Рік тому +2

    നല്ല പാട്ട്

  • @sruthisunil4570
    @sruthisunil4570 4 роки тому +3

    സൂപ്പർ കവിത

  • @aryabm3562
    @aryabm3562 6 років тому +9

    Njn ishttapedunnna kavitha..... Murakkan kadakadayudea kavitha ellam super ato😍😍😍😍😍😍😍😍😍😘😘😘

  • @avanikasvlog9253
    @avanikasvlog9253 4 роки тому +3

    സത്യം സപ്പോർട്ട്

  • @rohithk3761
    @rohithk3761 4 роки тому +14

    കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
    വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
    നിറയുന്നു നീ എന്നില്‍ നിന്റെ കണ്മുനകളില്‍
    നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ.......

  • @haritha841
    @haritha841 5 місяців тому

    I am going to sing this Kavitha in school pls everyone pray for me

  • @sarithapiriyath2463
    @sarithapiriyath2463 2 роки тому +2

    ഏറ്റവും ഇഷ്ടം ഈ കവിതയാണ്

  • @kavyagopan3105
    @kavyagopan3105 5 років тому +24

    Oru padu tavana ente mol-kku first prize vangi kodutha song 🤩🥰

  • @sajisujith7544
    @sajisujith7544 4 роки тому +12

    നല്ല കവിത എനിക്ക് ഒത്തിരി ഇഷ്ടമാണ് ♥️♥️♥️

  • @storyworld378
    @storyworld378 2 роки тому

    Njanum e Kavitha kalolsavathine padan thirumanichu .

  • @വാടാമല്ലി-ന5ഠ
    @വാടാമല്ലി-ന5ഠ 3 роки тому +11

    ഈ കവിത കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും എന്റെ അനിയത്തിയുടെ പേര് രേണുക എന്നാണ് അവളോടുള്ള എല്ലാ സ്നേഹവും എന്റെ മനസ്സിൽ ഓടിവരും 😍😍😍😍😍

  • @vpsreekanthnair1541
    @vpsreekanthnair1541 4 роки тому +27

    ബുദ്ധിമുട്ടാകില്ലെങ്കിൽ മാത്രം എൻ്റെ എളിയ ശ്രമങ്ങളും നിങ്ങൾ കേട്ടാൽ സന്തോഷം😊

  • @sabuhasi8310
    @sabuhasi8310 3 місяці тому +1

    Iam also singing the school 😊😊😊

  • @Dhara432
    @Dhara432 6 місяців тому +1

    Namallku ishta pedunna pattanu ithu.karanam nalla oru eenam anu .😊 😊😊😊❤❤

    • @Dhara432
      @Dhara432 6 місяців тому

      Really to me 💕 ❤❤❤

  • @thejaayush1308
    @thejaayush1308 6 років тому +30

    Spr when i hear this song just fall it 👍

  • @lissysunny7186
    @lissysunny7186 Рік тому +3

    I like this song lyrics, voice

  • @Shivadath-apuss
    @Shivadath-apuss 2 роки тому +1

    അതെ ഞാൻ പറന്നില്ലേ ഞാൻ ഈ കവിത പാടാൻ സ്കൂളിൽ പോകുന്നുണ്ട് എന്ന് എനിക്ക് ഫസ്റ്റ് അടിച്ചു Thank you verimech 👏👏💞💕😀😃😆😆😊🤗😄👍😜

  • @Jamshee-s8q
    @Jamshee-s8q Рік тому +2

    Naan kalavolsathil e kavitha padum

  • @sreyasree4190
    @sreyasree4190 4 роки тому +2

    കൊറോണ കാലത്തിനിടെ നടന്ന ഓൺലൈൻ poem cometionil എനിക്ക് ഫസ്റ്റ് കിട്ടി . Tnku 😊😊😊

  • @Blackstheticx
    @Blackstheticx 5 місяців тому +1

    Ee masam 22 thiyathi ee patt njan kalolsavthin padan povukayan ellarum prathikkanam❤️

  • @sibilychacko1586
    @sibilychacko1586 6 років тому +9

    Powlichuuu.sprrrr.

  • @ValsalaMk-n5l
    @ValsalaMk-n5l 3 місяці тому +1

    ഞാൻ നാളെ സ്കൂളിൽ കലോത്സവത്തിന് പാടാൻ പോവുകയാണ് എല്ലാവരും പ്രാർത്ഥിക്കണേ എൻറെ ഒരു ആഗ്രഹം

  • @vijimylifestyle7227
    @vijimylifestyle7227 3 роки тому

    Renugha kavith ishttam kaattupoov Kavitha bhyangaram ishttam

  • @ashwathiparu2099
    @ashwathiparu2099 2 роки тому

    Estamulla kavitha nale new year paripadiku padang pokanu prarthikanam

  • @priyadinesh7074
    @priyadinesh7074 7 місяців тому +1

    Amazing singer

  • @mylifemyroolsmyhappiness4937
    @mylifemyroolsmyhappiness4937 2 роки тому +3

    good poem. music is very feeling.

  • @SusmithaSaji
    @SusmithaSaji 2 місяці тому

    ഞാൻ ഈ കവിത പാടിയിട്ടാണ് ജയിച്ചത്❤❤❤❤

  • @ashaputhanpura1473
    @ashaputhanpura1473 5 років тому +7

    സൂപ്പർ സോങ്

  • @aswathykunji7121
    @aswathykunji7121 6 років тому +8

    Nalla meaning ulla kavitha

  • @DivyaKrishnan-by1ph
    @DivyaKrishnan-by1ph 5 місяців тому

    പാട്ട് സൂപ്പർ ആയിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു🎉🎉🎉🎉🎉🎉❤❤❤❤❤

  • @jishadileep5485
    @jishadileep5485 3 місяці тому +1

    Enikku innu school thla pathyam chollal compatition anuu ee song njan padunnundu

  • @preemaprakash545
    @preemaprakash545 2 роки тому +1

    My best and super Kavitha chechi

  • @sunithavijayan7009
    @sunithavijayan7009 2 роки тому +2

    സൂപ്പർ 🌹super❤️

  • @AkhilaM-wv9bq
    @AkhilaM-wv9bq 3 місяці тому

    സൂപ്പർ കവിത 😊😊

  • @gangakr9544
    @gangakr9544 2 роки тому +4

    മനോഹരമായ ആലാപനം

  • @anandhakrishnan.k.s1162
    @anandhakrishnan.k.s1162 5 років тому +1

    Njn Nala ee paattu paadan pokunnu...ellavarum pray cheyyanam, please...

    • @isha6359
      @isha6359 3 роки тому

      Enitt enth aayi

  • @Aj-ry9kl
    @Aj-ry9kl 10 місяців тому +21

    Eppam paadi nookkunnavar indoo ee kavitha😍