"ഇരുളിൻ മഹാനിദ്രയിൽ.." | കവി പ്രൊഫ. വി മധുസൂദനൻ നായര്‍ തന്നെ പാടുന്നു❤️

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 150

  • @krishnau5188
    @krishnau5188 Місяць тому +31

    Ente oru cheriya request adheham ormichu paadi thannu..valiya nandi🙏

    • @sharafudheensulthan9011
      @sharafudheensulthan9011 Місяць тому +3

      ആത്മാവറിഞ്ഞു വിളിച്ചാൽ ദൈവം കേൾക്കുമെന്ന് പറയാറില്ലേ മോളുടെ ആത്മാവിൽനിന്നുള്ള ആവശ്യം കവിത നിറഞ്ഞൊരാത്മാവ് ഓർത്തുവെക്കുക സ്വാഭാവികമാണ് അഥവാ മോള് അത് അർഹിക്കുന്നു 🙏

    • @krishnau5188
      @krishnau5188 Місяць тому +1

      🙏🙏​@@sharafudheensulthan9011

    • @kanalpage
      @kanalpage  Місяць тому +1

      കോമ്രേഡ് അത് മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് കണ്ടിരുന്നു. ഈ വീഡിയോ ഇട്ടപ്പോൾ ഇത് കാണുമെന്ന് വിചാരിച്ചില്ല. 😃😀

    • @krishnau5188
      @krishnau5188 Місяць тому +1

      അവിചാരിതമായി കിട്ടിയതാണ് ഈ വീഡിയോ... അവിടെ ഒരു പാർട്ടിസിപ്പന്റ് ആയി വന്ന എനിക്ക് കിട്ടിയ അസുലഭ നിമിഷം ആയിരുന്നു... ആദ്യമായി ഞാൻ പാടിയിട്ടുള്ളതും സർ ടെ ഒരു കവിതയാണ്.. സർഗോ ത്സവ് നു വന്നപ്പോ പരിചയപ്പെടാൻ കഴിഞ്ഞു.. Greatful 🙏🏽@@kanalpage

    • @krishnau5188
      @krishnau5188 Місяць тому

      അവിചാരിതമായി കിട്ടിയതാണ് ഈ വീഡിയോ.. ഒരു participant ആയി ​വന്ന എനിക്ക് കിട്ടിയ അസുലഭ നിമിഷം ആയിരുന്നു... ഞാൻ ആദ്യമായി ചൊല്ലിയിട്ടുള്ളതും സർ ടെ കവിത തന്നെയാണ്.. സർഗോത്സവ് നു വന്നപ്പോ പരിചയപ്പെടാൻ സാധിച്ചു.. Greatful 🙏🏽@@kanalpage

  • @vanajaneelath9329
    @vanajaneelath9329 Місяць тому +40

    എന്റെ സഹോദരന്റെ മോളാണ് കൃഷണ
    അവളും നന്നായി കവിത ആലപിക്കും
    വളരെ സന്തോഷം❤

  • @karthitvm96
    @karthitvm96 Місяць тому +62

    എന്തൊരു ശബ്ദമാണ് 😍😍😍🤯🤯

    • @sarajudevi3684
      @sarajudevi3684 Місяць тому +5

      അതെ, എന്തു ഭംഗി ♥️♥️♥️

    • @harikrishnan-gw2cq
      @harikrishnan-gw2cq Місяць тому +1

      എന്റെ ആരോ ആണ് ഇയാൾ, വിറ്റ് തിന്നുന്ന ജീവിതം മാമാ 🙏

  • @saraswathivimal3916
    @saraswathivimal3916 Місяць тому +29

    അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കെത് സ്വർഗം വിളിച്ചാലും...എന്താ വരികൾ ❤❤❤❤❤

  • @benoyphilip9628
    @benoyphilip9628 Місяць тому +47

    എഴുതിയ കവി തന്നെ പാടുമ്പോൾ കവിതയുടെ ആത്മാവ് തുടിക്കുന്നു. ദിവ്യമായ പ്രണയം, വിശുദ്ധമായ ജീവിത യാത്ര.. ഇവരണ്ടും ഈ കവിതയിൽ ഉണ്ട്.

    • @harikrishnan-gw2cq
      @harikrishnan-gw2cq Місяць тому

      മാമനെ കൊണ്ട് ഇപ്പൊ എഴുത്തിന് പോലും ഇരുത്താറില്ല,സ്വന്തം പെങ്ങൾ പോലും, പൊളിച്ചേഴുതുകയാണിപ്പോൾ

    • @santheepk8687
      @santheepk8687 Місяць тому

      Onv ആണ് എഴുതിയത്

    • @parkashparkash2677
      @parkashparkash2677 19 днів тому

      അതു തെറ്റ് ആണ് മധുസൂദനൻ സാർ തന്നെ ആണ് ഈ കവിത രചിച്ചത് ചില യൂട്യൂബ് വീഡിയോസ്സിൽ onv എന്ന് തെറ്റായി എഴുതി കാണുന്നു ആ സിനിമയിലെ മറ്റു ഗാനങ്ങൾ രചിച്ചത് onv sir ആണ് ​@@santheepk8687

  • @SekharanK-k2v
    @SekharanK-k2v Місяць тому +29

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത.

  • @prasannankumar2224
    @prasannankumar2224 Місяць тому +19

    1979-1981 കാലഘട്ടത്തിൽ സെൻ്റ് സേവിയേഴ്സ് കോളേജിൽ പഠിക്കുന്ന കാലം ജീവിതത്തിൽ ആദ്യമായ് ഒരു പദ്യഭാഗം ഇത്രക്ക് മധുരമായി ആലപിച്ചു കൊണ്ട് പഠിപ്പിച്ച മധുസാറിൻ്റെ ശിഷ്യനാവാൻ സാധിച്ചതിൻ്റെ സന്തോഷം വാക്കുകൾക്ക് അതീതമാണ്

    • @maxwelm7408
      @maxwelm7408 27 днів тому

      Suhruthe thangal anugraheethan tanne.

  • @geethakrishnankg5783
    @geethakrishnankg5783 Місяць тому +25

    സാറിൻ്റെ ക്ലാസ്സിൽ പഠിക്കാൻ സാധിച്ചവർക്ക് അതൊരു ഭാഗ്യം തന്നെയാണ്.

  • @peethambarank6664
    @peethambarank6664 Місяць тому +21

    ഇതാണ് കവിത. മധുസൂദനൻ സാറിന്റെ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.

  • @Malarvaka
    @Malarvaka Місяць тому +17

    അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ നിന്ന്..... ❤️എന്താ വരികൾ ❤️എന്താ ശബ്ദമഹിമ ❤️ഇതാണ് കാവ്യ മാഹാത്മ്യം 🙏🏻

  • @priyesha5214
    @priyesha5214 Місяць тому +8

    എന്റെ favorite കവിത ❤❤❤ മാസ്മരികം ❤❤

  • @jayasankarsreehari379
    @jayasankarsreehari379 Місяць тому +10

    എൻ്റെ പെങ്ങൾ ടെ മകളാണ് കൃഷ്ണ, ഈ അവസരം കിട്ടിയതിലെ സന്തോഷം അവൾ പങ്കുവച്ചിരുന്നു...

  • @sunithanoushad7485
    @sunithanoushad7485 2 дні тому

    എന്റെ ഇഷ്ട്ട കവിത.. പ്രിയപ്പെട്ട കവിയും ❤

  • @krishnau5188
    @krishnau5188 Місяць тому +4

    അവിചാരിതമായി കിട്ടിയതാണ് ഈ വീഡിയോ.. സർഗോത്സവിൽ ഒരു participant ആയി വന്ന എനിക്ക് കിട്ടിയ അസുലഭ നിമിഷം ആയിരുന്നു.. ഞാൻ ആദ്യമായി ചൊല്ലിയിട്ടുള്ളതും സർ ടെ ഒരു കവിത തന്നെ ആണ്.. കാണാനും പരിചയപ്പെടാനും സാധിച്ചു.. Greatful 🙏🏽

  • @geethae2453
    @geethae2453 Місяць тому +19

    അടരുവാൻ വയ്യെനിക്ക് ഏതു സ്വർഗം വിളിച്ചാലും ❤❤

  • @വിത്ത്
    @വിത്ത് Місяць тому +10

    കവിത കെട്ട് രോമാഞ്ചം വന്നവർ like

  • @reghunath2869
    @reghunath2869 Місяць тому +3

    നല്ല വരികൾ നന്നായിരിക്കുന്നു പാട്ടും സൂപ്പർ

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം Місяць тому +2

    എന്റെ ഹൃദയത്തിൽ ജീവിക്കുന്ന മഹാനായ മധുസർ....
    ❤❤❤

  • @saraswathivimal3916
    @saraswathivimal3916 Місяць тому +3

    എത്ര തവണ കേട്ടാലും മതിവരില്ല..ഈ കവിത ❤❤❤❤❤❤

  • @Kashyapan-bv8sj
    @Kashyapan-bv8sj Місяць тому

    തുളസീ.. അതിഗംഭീരം. So Touching.. എഴുത്ത് തുടരുക. വളരെ വളരെ സന്തോഷം'

  • @maheedharan9815
    @maheedharan9815 23 дні тому

    ഒരു ബിഗ്‌ സല്യൂട്ട് 👍🙏🙏🙏

  • @mohanadasjs6724
    @mohanadasjs6724 Місяць тому +6

    Big appreciation Sri.Madhusoodanan Nair sir,really enchanting.

  • @harikrishnan-gw2cq
    @harikrishnan-gw2cq Місяць тому +2

    801 പവൻ അരച്ച് ഇപ്പോഴും എഴുതുന്നു ഈയാളെ കോലങ്ങൾ എന്നും, മാമാ

  • @shajimon140
    @shajimon140 Місяць тому +9

    കവിതയെ ജനകീയമാക്കിയ കവി

  • @midhunmidhun6101
    @midhunmidhun6101 Місяць тому +3

    മോഹൻ സിതാര സംഗീതം നൽകിയ ഗാനം ❤️❤️❤️❤️

    • @BharatPadmaTv
      @BharatPadmaTv Місяць тому +2

      എന്തൊരു വ്യത്തി കേടാണ് താൻ പറയുന്നത് / വിവരംകെട്ടവൻ | കവിത എഴുതിയതും, ഈണം നൽകിയതും കവി തന്നെയാണ് / ആ സിനിമയിലെ മറ്റു പാട്ടുകളാണ് മോഹൻ സിതാര ഈണം നൽകിയത് /

  • @sukumarvakkayil4476
    @sukumarvakkayil4476 22 дні тому

    ജന്മം കൊടുത്ത പിതാവ് തലോടുന്നു.അതാണ് കവി.

  • @remiraj2718
    @remiraj2718 Місяць тому +7

    Madhu Sir!!!!
    Hello Sir.. How are you??
    സാറിന്റെ സ്റ്റുഡന്റ് ആണ് ഞാൻ.
    St. Xavier's college
    Physics 1st batch student.
    Madhu sir, Iris mam നിങ്ങൾ രണ്ടുപേരും എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അദ്ധ്യാപകരാണ്..
    വീണ്ടും കണ്ടതിൽ വളരെ സന്തോഷം..
    🙏🙏🙏🙏❤❤❤❤❤❤

    • @SureshKumar-vw6kc
      @SureshKumar-vw6kc Місяць тому +2

      ❤താങ്കൾ എത്ര ഭാഗ്യവാൻ ആണ്.

    • @remiraj2718
      @remiraj2718 Місяць тому +1

      @SureshKumar-vw6kc
      തീർച്ചയായും.. ക്ലാസ്സ്‌ കട്ടടിക്കുന്ന വിരുതന്മാർ പോലും ഇഷ്ടപ്പെട്ടിരുന്നു.. ഫുൾ അറ്റന്റൻസ്.. 😊

    • @manjithg2000
      @manjithg2000 Місяць тому

      Which year?

    • @remiraj2718
      @remiraj2718 Місяць тому +1

      @@manjithg2000
      1984 - 1986 degree

    • @madanmithra.l.m2700
      @madanmithra.l.m2700 Місяць тому +1

      My teacher too. Remembering 1985-87 Predegree days. Very good teacher too.

  • @umadavi8862
    @umadavi8862 Місяць тому

    സൂപ്പർ......❤ എത്ര കേട്ടാലും മതിയാവില്ല......

  • @Smithashaji-s9z
    @Smithashaji-s9z Місяць тому +1

    എന്റെ പ്രിയപ്പെട്ട കവിത 🎉

  • @ദക്ഷൻ
    @ദക്ഷൻ Місяць тому +2

    കൃഷ്ണ ഏറെ അനുഗ്രഹീതയായ ഒരു വേളയായിരുന്നു ഇതെന്ന് പറഞ്ഞത്തിരുന്നു..🎉മേലാറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഞങ്ങളുടെ പ്രിയ സുഹൃത്താണ് കൃഷ്ണ

  • @subashbose7216
    @subashbose7216 Місяць тому +1

    പ്രിയപ്പെട്ട കവിതയിലൊന്ന്🖤കവിയും 🖤👌🏻

  • @vijayraj2127
    @vijayraj2127 Місяць тому +2

    മധുസൂദനൻ നായർ മാഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @nishanthkalari2682
    @nishanthkalari2682 16 днів тому

    ആ കാലിൽ ഒന്ന് പിടിക്കണം സാറേ ❤❤❤❤

  • @radhakrishnanmk9791
    @radhakrishnanmk9791 Місяць тому

    സമ കാലിക വിഷയങ്ങൾ
    Sir please sing🎉

  • @viswanathpillai3570
    @viswanathpillai3570 Місяць тому

    Pranamam Sir! You are beyond words!

  • @subinkk7938
    @subinkk7938 Місяць тому

    സൂപ്പർ സർ.. പൊളിച്ചു കവിത

  • @Nammoos
    @Nammoos Місяць тому +3

    So fantastic

  • @sajiPa-pg1ml
    @sajiPa-pg1ml 28 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabarisree9705
    @sabarisree9705 Місяць тому

    ദൈവത്തിന്റെ വികൃതികൾ ❤

  • @sreejithsreejithsv8248
    @sreejithsreejithsv8248 Місяць тому +2

    നിങ്ങളെ ഞാൻ നമിക്കുന്നു എന്നും 👍👍👍👍❤❤❤❤

  • @rajeev803
    @rajeev803 Місяць тому

    നിന്നിലടിയുന്നതേ.. നിത്യ സത്യം!!

  • @radhakm7621
    @radhakm7621 Місяць тому

    🌹👍🏽🙏🏽

  • @afsalsalu5094
    @afsalsalu5094 Місяць тому +2

    ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
    നിറമുള്ള ജീവിതപ്പീലി തന്നു
    എന്റെ ചിറകിനാകാശവും നീ തന്നു
    നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
    ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
    നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ...
    ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
    നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
    കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
    വിരിയിച്ചൊരാകാശമെങ്ങു വേറെ...
    ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
    നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
    കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
    നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
    കൊരുത്തിരിക്കുന്നു
    നിന്നിലഭയം തിരഞ്ഞുപോകുന്നു....
    അടരുവാന്‍ വയ്യാ...
    അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
    നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
    ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
    പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2)
    നിന്നിലടിയുന്നതേ നിത്യസത്യം...!

  • @rajeshgeorge6093
    @rajeshgeorge6093 Місяць тому

    My respect And love For you sir

  • @WonderfulParrotfish-qg5rw
    @WonderfulParrotfish-qg5rw Місяць тому +1

    വയലാറും വൈലോപള്ളിയുമൊക്കെ സാറിൻ്റെ ശബ്ദത്ത്തിൽ കൂ ടി ലോകത്തിൽ എത്തിക്കുവാൻ കഴിഞ്ഞ്

  • @johancruyff1465
    @johancruyff1465 Місяць тому +1

    ❤ ❤ ❤

  • @Vandananiveditha
    @Vandananiveditha Місяць тому

    ❤️❤️❤️💛💛💛❤️❤️❤️

  • @meerasubramanian2761
    @meerasubramanian2761 Місяць тому

    ❤❤❤❤❤❤🙏

  • @akknair9314
    @akknair9314 Місяць тому

    Not only the sound!
    The intense feel, which the core essence generates is ineffable 🙏

  • @Meena-v6w
    @Meena-v6w Місяць тому +5

    sarinte sikshyaakan kazhinjathinte abhimanathode angeyk ayurarogyasoukhym nerunnu.

  • @prasannanpillai7937
    @prasannanpillai7937 Місяць тому

    🙏❤️

  • @harikumarvasudev579
    @harikumarvasudev579 Місяць тому

    ❤❤❤❤❤❤❤❤❤❤

  • @padmajat9473
    @padmajat9473 Місяць тому

    🙏🙏🙏👍👍👍❤❤❤

  • @karthitvm96
    @karthitvm96 22 дні тому

    😍😍🥰🥰🥰🥰

  • @udayakumar345
    @udayakumar345 Місяць тому

    ❤️❤️❤️❤️❤️❤️❤️❤️

  • @letheeshraveendranath6971
    @letheeshraveendranath6971 Місяць тому

    Sir, ❤

  • @geethaprabhakaran9816
    @geethaprabhakaran9816 Місяць тому

    ❤️❤️💕💕

  • @muralikrishnan7184
    @muralikrishnan7184 Місяць тому

    🙏🙏🙏🙏🙏

  • @sumaprakash1089
    @sumaprakash1089 Місяць тому

    🙏🙏🙏

  • @SandhyaKathir
    @SandhyaKathir Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulojansulo8655
    @sulojansulo8655 Місяць тому

    ❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @jayabaiju7793
    @jayabaiju7793 Місяць тому

    Supper ❤

  • @sreemonraghuvaran9492
    @sreemonraghuvaran9492 Місяць тому

    God's grace....still magical voice is so powerful as always...stay blessed Sir...

  • @user-xx7hw2wg3i
    @user-xx7hw2wg3i Місяць тому

    ❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏

  • @haripalace
    @haripalace Місяць тому

    ♥️♥️♥️

  • @jafarsadhiq429
    @jafarsadhiq429 Місяць тому

    😍

  • @futureco4713
    @futureco4713 Місяць тому

    Kavitha paaduka ennu parayilla, cholluka ennanu parayuka🙏

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 Місяць тому

    ONV ❤

    • @bijujc1345
      @bijujc1345 Місяць тому +1

      ഈ കവിത മധുസൂദനൻ നായരുടെ ആണ്

    • @bilaljohn6893
      @bilaljohn6893 Місяць тому

      Andi

  • @soorajajith1151
    @soorajajith1151 Місяць тому

    Adehathinte nattykaranbennu paryuvan othiri abhimanam undu

  • @mmathew4519
    @mmathew4519 22 дні тому

    ഇതൊക്കെ കേള്‍ക്കാന്‍ ഉള്ള യോഗം ഉണ്ടായല്ലോ എന്നോര്‍ത്ത് പോയി.

  • @hrdcpro
    @hrdcpro Місяць тому +2

    ഇദ്ദേഹത്തിന്റെ മകനല്ലേ ശ്രീ. M. ജയചന്ദ്രൻ - സംഗീത സംവിധായകൻ...

    • @magnusvalentine4631
      @magnusvalentine4631 Місяць тому +3

      No, his father's name is also Madhusoodhanan Nair, who passed away in 2014.

    • @hrdcpro
      @hrdcpro Місяць тому +1

      @magnusvalentine4631 ok വളരെ നന്ദി ബ്രോ.. എന്റെ അറിവ് തെറ്റായിരുന്നു...

    • @vininair4094
      @vininair4094 Місяць тому

      ​@@magnusvalentine4631.No. His father's name is Sri. Velayudhan Pillai.

    • @geethakumari6766
      @geethakumari6766 Місяць тому

      No

  • @harikrishnan-gw2cq
    @harikrishnan-gw2cq Місяць тому

    തേങ്ങ മകനെ മറക്കുക

  • @sivaprasad3109
    @sivaprasad3109 Місяць тому +4

    അഗസ്ത്യഹൃദയം നാറാണത് ഭ്രാന്തൻ 🥰🥰🥰

  • @jeymusworld5863
    @jeymusworld5863 Місяць тому

    Poem by Onv

    • @dileepmv7438
      @dileepmv7438 Місяць тому

      hahaha, its not written by ONV.

    • @Sololiv
      @Sololiv Місяць тому

      U have mistaken.

  • @vinodvk9986
    @vinodvk9986 Місяць тому

    🙏🙏🙏♥️♥️♥️

  • @mini.k718
    @mini.k718 Місяць тому

    🙏🙏🙏

  • @aruncfrederickarun4774
    @aruncfrederickarun4774 Місяць тому

    👍♥️

  • @kumarmundur
    @kumarmundur Місяць тому

    ❤❤❤

  • @vaishnavatheertham4171
    @vaishnavatheertham4171 Місяць тому

    ❤️

  • @EveryThingFishy23
    @EveryThingFishy23 Місяць тому

  • @atanu870
    @atanu870 Місяць тому

    ❤❤❤🎉

  • @sajeevpp-k8j
    @sajeevpp-k8j Місяць тому

    ❤❤❤

  • @KRISHNAKUMAR-no7sg
    @KRISHNAKUMAR-no7sg Місяць тому

    ❤❤❤

  • @vyshakshaji4320
    @vyshakshaji4320 Місяць тому

    ❤️

  • @Nammoos
    @Nammoos Місяць тому

  • @satheesant105
    @satheesant105 Місяць тому

  • @suniln5883
    @suniln5883 Місяць тому +1

    ❤❤❤❤❤

  • @akkuchikku1900
    @akkuchikku1900 Місяць тому

  • @binduramakrishnan9150
    @binduramakrishnan9150 Місяць тому

    ❤️❤️❤️❤️

  • @manojkumark1133
    @manojkumark1133 Місяць тому

    ❤❤

  • @SureshKumar-qb9nc
    @SureshKumar-qb9nc Місяць тому

  • @nandinim3103
    @nandinim3103 Місяць тому

    ❤️

  • @jithaajikumar6187
    @jithaajikumar6187 Місяць тому

    ❤❤❤

  • @rdileeputube
    @rdileeputube Місяць тому

  • @ratheeshnair3343
    @ratheeshnair3343 Місяць тому

    ❤❤❤❤

  • @മനുഷ്യൻ-ഛ6ള
    @മനുഷ്യൻ-ഛ6ള Місяць тому +1

    ❤️❤️❤️

  • @aravindanpp7214
    @aravindanpp7214 Місяць тому

    ❤❤❤

  • @jayasreevinod5720
    @jayasreevinod5720 Місяць тому

  • @saleenas7858
    @saleenas7858 Місяць тому

    ❤❤❤❤❤

  • @ROSHNISHANTHAM
    @ROSHNISHANTHAM Місяць тому

    ❤❤