THAI PINK GAUVA REVIEW AND NEWLY ARRIVED PLANTS പേരയിൽ രണ്ടാമൻ തായ് പിങ്ക്

Поділитися
Вставка
  • Опубліковано 6 лют 2025
  • #razzgarden #thaipinkgauva #thailandgauva #gauva #pinkgauva #nocopyrightbackgroundmusic #freebackgroundmusic
    ABDURAZAK CP
    KURUMBADI
    ASHUPATHRIPADI
    MANGALAM TIRUR
    9562600777

КОМЕНТАРІ • 46

  • @BIDHUGAMINIG
    @BIDHUGAMINIG Рік тому

    നിങ്ങളുടെ ഓരോ വീഡിയോയും ഒരുപാട് ഇഷ്ടമാണ് വളരെ നല്ല കാര്യങ്ങൾ പറഞ്ഞുതരും മനസ്സിലാക്കി തരും അതുകൊണ്ട് തന്നെ വളരെയധികം ഇഷ്ടമാണ് ഓരോ വീഡിയോയും
    കാണാനും കേൾക്കാനും

  • @aboobakermt
    @aboobakermt Рік тому +2

    റസാഖ് ഭായിക്ക് ഞാനൊരു സംശയം ചോദിക്കാൻ വേണ്ടി മെസ്സേജ് അയച്ചിരുന്നു അതിന് എനിക്ക് കൃത്യമായ അറിവ് പറഞ്ഞു തന്നു വളരെ വലിയ മനുഷ്യനാണ് അദ്ദേഹം❤❤

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ Рік тому +16

    സാഹിബെ ചെറുതായാലും കുഴപ്പം ഇല്ല താങ്ങളിൽ വിശ്വാസം ഉണ്ട് കുറച്ചു വില കുറച്ചു കൊടുത്താൽ സാധാരണ കാർക് വാങ്ങാലോ

  • @salimkalanthode
    @salimkalanthode Рік тому

    വളരെ നല്ല അവതരണം

  • @kunjimon6780
    @kunjimon6780 Рік тому

    റസാക്ക് ബായി അസ്സലാമു അലൈക്കും ഇൻഷാ അളളാനാട്ടിൽ വന്നിട്ട് വരണമെന്നുണ്ട് എല്ലാ വിടി യോ യും പരമാവതി കണാ റുണ്ട് ഇൻഷാ അള്ളാ

  • @rashe313
    @rashe313 Рік тому

    സീഡ് ലെസ്സ് ഗ്രീൻ ചാമ്പയെ കുറിച്ച് കൂടി അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം.യൂട്യൂബിൽ ഇതിന്റെ ഒരു വീഡിയോ പോലുമില്ല.ഇക്കയുടെ തോട്ടത്തത്തിൽ വീഡിയോക്കിടയിൽ ഒരിക്കൽ അത് കണ്ടിട്ടുണ്ട്.ഞാനൊന്ന് വാങ്ങി വെച്ചു അതിൽ വിത്ത്‌ ഉണ്ട്...

  • @CholayilC-rm2rp
    @CholayilC-rm2rp Рік тому

    Sabarjilli keralathile climate l undavumo......veetil valiya oru plant und...fruit undayitilla

  • @prajith9752
    @prajith9752 Рік тому +3

    വലിപ്പം ഉണ്ടെന്നുള്ളത് ശരിയാണ്... കുരുവിനു കട്ടി കൂടുതലാണ്...നാടൻ പേരക്കയെക്കാൾ ടേസ്റ്റ് കുറവാണു..

  • @majeedriyadh
    @majeedriyadh Рік тому

    Masha Allah....❤

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Рік тому +1

    Taiwan guavayum Thailand guavayum onnano

  • @nishadmkd-679
    @nishadmkd-679 Рік тому +4

    Thailand pink pera ithrakk valipam okke varo🙄😮

  • @lalithh1429
    @lalithh1429 Рік тому

    Drum vagiya correct place onnu paranju tharumo please

  • @sebastiankt2421
    @sebastiankt2421 7 місяців тому

    ഇത്റവലിയപഴുത്തപേരക്കപറിക്കാതിരുന്നാൽവ്വാലുംഅണ്ണാനുംകൊണ്ടുപോകില്ലേ?

  • @FavasCV-z6u
    @FavasCV-z6u 2 місяці тому

    Plants courier cheyyunnundo

  • @jafarkizhakkoottuvalappil4259
    @jafarkizhakkoottuvalappil4259 9 місяців тому

    പേരയിൽ top ഇനങ്ങൾ ഏതൊക്കെയാണ്. ഒരു മൂന്ന് ഇനങ്ങൾ പറയാമോ (ജപ്പാൻ ഒഴിച്ച് )

  • @jasiayapally401
    @jasiayapally401 Рік тому +1

    റസാഖ് ഭായി ഒരു മാവ് നടുന്നതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ.. മണ്ണ് ചേർക്കേണ്ട വളം അതിന്റ രീതി എന്തല്ലാം ചെയ്യണം ഇതെല്ലാം ഉൾപ്പെടത്തി അതിന്റ A to z കാര്യങ്ങൾ ഉൾകൊള്ളിച്ചു വീഡിയോ ചെയ്യാമോ

    • @razzgarden
      @razzgarden  Рік тому

      All ready don. Perfect potting mix

  • @samseertirur9010
    @samseertirur9010 Рік тому

    👍👍👍

  • @sumithsathyan-cy7yp
    @sumithsathyan-cy7yp Рік тому

    Ikka badhami sarikkum ethu stalamanu

  • @sumi6355
    @sumi6355 Рік тому

    👍

  • @soormags8521
    @soormags8521 Рік тому

    Nasik Pasanth malla mango ano

  • @jesiljesil3378
    @jesiljesil3378 Рік тому

    Rate koode parayu

  • @renjithrenjith3772
    @renjithrenjith3772 Рік тому

    പ്രണയം അഗ്നിയാണ് പ്രണയികും മനസുകളെ പവിത്രമാക്കും അഗ്നി മലരേ ഈ പ്രണയം നമുക്ക്‌ അത്രമേൽ വിശുദ്ധിയിൽ സൂ ക്ഷിക്കാം ❤️എന്റെ നന്ദുവിന് ❤️🌹🌹🌹❤️❤️❤️❤️

  • @SreedeviP-p8p
    @SreedeviP-p8p Рік тому

    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി റൂട്ടിൽ plants സപ്ലൈ ഉണ്ടോ

  • @josephmadasseril
    @josephmadasseril 2 місяці тому

    Red Diamond is super than Thai Pink

  • @sheebacp9543
    @sheebacp9543 Рік тому

    Thai pera undo

  • @cheekodhussain8847
    @cheekodhussain8847 Рік тому +2

    പുതിയ വീഡിയോ വന്നാൽ ,ധാരാളം ഗസ്റ്റുകൾ വന്നിട്ടുണ്ടന്ന് മനസ്സിലാവുന്നു

  • @latheefsilversky
    @latheefsilversky Рік тому

    കോട്ടൂർ കൊണം ആണൊ നമ്പ്യാർ മാവ്

  • @BIDHUGAMINIG
    @BIDHUGAMINIG Рік тому

    നിങ്ങളുടെ പേരക്ക മരവും മാവും മറ്റു ചെടികളും വെച്ച ഗ്രോ ബാഗ് ഉണ്ടല്ലോ അതിന്റെ പൈസ ഒന്ന് പറഞ്ഞു തരുമോ പ്ലീസ് ദയവുചെയ്ത് പറഞ്ഞു തരൂ ഇങ്ങനത്തെത് എവിടുന്നാ വാങ്ങാൻ കിട്ടുന്നത് അതും പറഞ്ഞു തരണം മറുപടി പ്രതീക്ഷിക്കുന്നു

  • @ksf-sv2yy
    @ksf-sv2yy Рік тому +1

    Edil puzu varunnu parihaaram pls

    • @razzgarden
      @razzgarden  Рік тому

      Dry akki thadam vekkanam pinne randu dose fungicide adikkanam kaa pidichu varumbol

  • @shamsudheenshamsu5091
    @shamsudheenshamsu5091 Рік тому

    Best alahabad safed atra number

  • @rejanreghu9400
    @rejanreghu9400 Рік тому

    Bud plant ano graft plant ano nallath?

  • @ansuninan4192
    @ansuninan4192 Рік тому

    VNR ne kal nallathano?

  • @muhammadali3604
    @muhammadali3604 Рік тому

    ജപ്പാൻ കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റു രണ്ട് ഇനങ്ങൾ പറയാമോ

    • @razzgarden
      @razzgarden  Рік тому

      Arkka kiran. White Dimond thai pink

  • @johnmc9385
    @johnmc9385 Рік тому

    വലിയ മെച്ചം ഇല്ല വെള്ള നല്ലതു