masha Allah ningal poliyan , thayyine nannayi paripalich ok aanenn urapp varuthiyit vilkkunna ningal verum kachavada mind mathram ulla alallenn theliyikkunnu. I like your passion and dedication towards the plants. keep going, may Allah bless you🤲
ഞാൻ മിക്ക എക്സോട്ടിക് ഫ്രൂട്സുകളും പരിജയപ്പെടാറ് താങ്കളുടെ വീടിയോ കണ്ടിട്ടാണ് സൂപ്പർ പിന്നെ കഴിഞ്ഞ അഭിയുന്റെ വിഡിയോയിൽ ഒരാളുടെ കമന്റിന് താങ്കൾ റിപ്ലെ കൊടുത്തത് കാണാനിടയായി സാധാരണക്കാരന് മിതമായ വിലയിൽ കൊടുക്കാൻ ഇവിടെ സർക്കാർ ഇല്ലെ എന്ന് അതിൽ ഇത്തിരി അഹങ്കാരമില്ലെ ? എന്നാൽ അങ്ങിനെയല്ല കെട്ടോ പഴമള്ളൂരിൽ ഉള്ള നൗഷാദിക്ക മലപ്പുറത്തുള്ള റഷീദിക്ക തോട്ടിങ്ങൽ നഴ്സറിയിലെ സലാമിക്ക ഇവരൊക്കെ നിങ്ങൾ പറയുന്ന ക്വാളിറ്റിയുള്ള തൈകൾ സാധാരണക്കാരന് വാങ്ങാവുന്ന മിതമായ വിലയിൽ വിൽക്കുന്നവരാണ് അല്ലാതെ സർക്കാർ മാത്രമല്ല
നിങ്ങളുടെ ആറ്റിറ്റ്യൂഡ് ശരിയല്ല. എന്ത് പറഞ്ഞാലും ഒന്നുകിൽ തർക്കുത്തരം, അല്ലെങ്കിൽ അത് മറ്റവരുടെ പരസ്യമാണ്, പാരയാണ് എന്നൊക്കെയുള്ള ആരോപണം. നിങ്ങളുടെ വീഡിയോകളിലെ സംസാരവും കമൻ്റ് ബോക്സിലെ സംസാരവും രണ്ടും രണ്ട് തരത്തിലാണ്@@razzgarden
Jappan pera ഞാൻ ചെറിയ drumil ആണ് വെച്ചത്. അത് ഗ്രൗണ്ടിൽ വെച്ചല്ലേ കയ്ക്കുള്ളു. ഇടക്ക് ഇടക്ക് പോകാറുണ്ട് കായ ഇതുവരെ സെറ്റ് ആയില്ല. എന്ത് ചെയ്യണം ഗ്രൗണ്ടിൽ വെക്കണോ നല്ല വെയിലുള്ള സ്ഥാലം കുറച്ചു കുറവാണു
എന്തെങ്കിലും കഴിച്ചോണ്ട് വീഡിയോ ഇടുമ്പോൾ ചവച്ചരച്ചു പൂച്ച പാൽ കുടിക്കുന്ന പോലെ ഉള്ള സൗണ്ട് വരാതിരിക്കാൻ നോക്കുക... കേൾക്കുന്നവർക്കും കാണുന്നവർക്കും ഇഷ്ടം ആകില്ല
masha Allah
ningal poliyan , thayyine nannayi paripalich ok aanenn urapp varuthiyit vilkkunna ningal verum kachavada mind mathram ulla alallenn theliyikkunnu. I like your passion and dedication towards the plants. keep going, may Allah bless you🤲
Super Thanks
ആദ്യമായി ഈ പേരയുടെ റിവ്യൂ തന്നതിന് നന്ദി
അഭിനന്ദനങ്ങൾ ശ്രീ റസാക്ക്
Enikkund, nalla sweet aanu.700gm undayirunnu.
Kaaya pidicha thayyaano prune cheyyendath cheriya thayy prune cheyyano
Ellaam cheyyanam
ഞാൻ മിക്ക എക്സോട്ടിക് ഫ്രൂട്സുകളും പരിജയപ്പെടാറ് താങ്കളുടെ വീടിയോ കണ്ടിട്ടാണ് സൂപ്പർ പിന്നെ കഴിഞ്ഞ അഭിയുന്റെ വിഡിയോയിൽ ഒരാളുടെ കമന്റിന് താങ്കൾ റിപ്ലെ കൊടുത്തത് കാണാനിടയായി സാധാരണക്കാരന് മിതമായ വിലയിൽ കൊടുക്കാൻ ഇവിടെ സർക്കാർ ഇല്ലെ എന്ന് അതിൽ ഇത്തിരി അഹങ്കാരമില്ലെ ? എന്നാൽ അങ്ങിനെയല്ല കെട്ടോ പഴമള്ളൂരിൽ ഉള്ള നൗഷാദിക്ക മലപ്പുറത്തുള്ള റഷീദിക്ക തോട്ടിങ്ങൽ നഴ്സറിയിലെ സലാമിക്ക ഇവരൊക്കെ നിങ്ങൾ പറയുന്ന ക്വാളിറ്റിയുള്ള തൈകൾ സാധാരണക്കാരന് വാങ്ങാവുന്ന മിതമായ വിലയിൽ വിൽക്കുന്നവരാണ് അല്ലാതെ സർക്കാർ മാത്രമല്ല
Nalla parasiam kollam kollaam
Avanu njyan alpam ahakariyaanennu vijarikkan vendi thanne yaa pinne pacha pavam onnum alla to
അത് പിന്നെ നമുക്ക് അറിയുന്ന കാര്യമല്ലെ 😂😂
Well said..
നിങ്ങളുടെ ആറ്റിറ്റ്യൂഡ് ശരിയല്ല. എന്ത് പറഞ്ഞാലും ഒന്നുകിൽ തർക്കുത്തരം, അല്ലെങ്കിൽ അത് മറ്റവരുടെ പരസ്യമാണ്, പാരയാണ് എന്നൊക്കെയുള്ള ആരോപണം. നിങ്ങളുടെ വീഡിയോകളിലെ സംസാരവും കമൻ്റ് ബോക്സിലെ സംസാരവും രണ്ടും രണ്ട് തരത്തിലാണ്@@razzgarden
Japan red diamond vs white diamond which is sweeter
White and red same
Taiwan pink vs white diamond which is sweeter pls sir
Thanks for all the information.
I have problems with my Athachakka fruits. What spray should i use?
ഇങ്ങള് ഇങ്ങനെ kazhichoolee...,അവിടുന്ന് രണ്ടു കൊല്ലം മുൻപ് തൈ കൊണ്ടുവന്നു വെച്ചതാ,ithuvarem കായ പോയിട്ട് പൂവ് പോലും വന്നില്ല....😅
പ്പ്രൂണിങ്ങ ചെയ്തിരുന്നോ പൊട്ടാഷോ SOP യോ കൊടുത്ത് നോക്കിയിരുന്നോ
ക്വാളിറ്റിയുള്ള തൈ വാങ്ങാൻ പോയതാണല്ലെ 😅😅😂
@@anshidkp2970 sop എന്താണ്?
😂😂😂
Chance kuravane bhai...blogger verum Vidal matram ullu...ellam business alle😢
സന്തോഷം നന്നായി വരട്ടെ പിന്നെ തായ്‌ലാൻഡ് ചാമ്പ പൂവിടുന്നത് ഏത് സമയമാണ്
എല്ലാ വർഷവും ഫെബ്രുവരി 29 നു പൂക്കും
നിങ്ങളുടെ വീട്ടിലെ ചാമ്പ അണ്ണന് പൂക്കുക അല്ലേ? അറിഞ്ഞതിൽ സന്തോഷം ഈ വർഷം നന്നായി പൂത്തുവോ
എൻ്റെ കൈയ്യിൽ ക്രിംസം റെഡ് എന്ന പേര ഉണ്ട് നിറയെ പൂക്കുന്നു കായ്പിടിക്കുന്നില്ല എന്താ കാരണം എന്ത് ചെയ്യണം
Ipo kayicho
👌❤️ ആലുവ പോലത്തെ പേരക്ക
എല്ലാ വീഡിയോകളും കാണാറുണ്ട് സൂപ്പർ
happy സ്നേഹം ഇഷ്ടം
റസാഖ് ബായി ഒത്തിരി ഇഷ്ട്ടായി
Good antracol nativo ഇതൊക്കെ കെമിക്കൽ ആണോ
Arka കിരൺ പേര യെ കുറിച്ച് വീഡിയോ ചെയ്യാമോ
Jappan pera ഞാൻ ചെറിയ drumil ആണ് വെച്ചത്. അത് ഗ്രൗണ്ടിൽ വെച്ചല്ലേ കയ്ക്കുള്ളു. ഇടക്ക് ഇടക്ക് പോകാറുണ്ട് കായ ഇതുവരെ സെറ്റ് ആയില്ല. എന്ത് ചെയ്യണം ഗ്രൗണ്ടിൽ വെക്കണോ നല്ല വെയിലുള്ള സ്ഥാലം കുറച്ചു കുറവാണു
Drum thanne mathi
നല്ല വെയിലുള്ള സ്ഥലത്ത് വെക്കുക
First viewer❤
White seedless guava I bought from one Andra nursery last year,which is now flowred .But the shape of the fruit is different.
11:43 11:53 11:54 11:54 11:55
Perfect.
Namaskaram ikka✋❤
Courier വഴി തൈകൾ എത്തിച്ചു തരുമോ
ഇതിന് മുമ്പ് കുറെ അടിപൊളി പേര വെച്ചിട്ടുണ്ട് അതിന് ഒരു തീരുമാനം ആവട്ടെ
Bougainvillea adypoly❤
Ithu crystal white ennu parayunna pera aanu. Crystal red aanu best pera (japan red) . Whitenekaalum ethreyo nallad crystal red ☘️
Peridalum kazhinchu le 😄
Courier undo
👍🏻
Itu Indonesian seedless guava alle🤔
Both are probably the same variety with different names
Ariyilla eniku engine yaa kittiyathu
@@razzgarden 👍
@@razzgarden 👍🏼
👌
👍
പൂക്കുന്നു,, വിരിയുന്നു,, പോഴിയുന്നു,, എന്തായിരിക്കും കാരണം,,
❤❤❤
Ithevideya
👍👍👍🌹 ❤
Sir courier services available??
No sir
Oru thai kittumo
വലിയ സൈസ് ഉള്ള ഒരു സീതപ്പഴം മാർക്കറ്റിലുണ്ട്, അതിന്റെ തൈകൾ സംഘടിപ്പിക്കണം..
Yes plants available
ഫോൺ നമ്പർ തരുമോ
Video endil undu description also
ഇങ്ങനെ പ്രൂൺ ചെയ്‌താൽ പുതിയ തളിർ വരുമ്പോൾ കായ്ക്കുമോ
Yes
പേര യുടെ തൈകൾ കൊടുക്കുമ്പോൾ ഒന്ന് പയറണെ P | S
വില എത്ര
ഇപ്പോ ഓണം ആഘോഷിച്ചു പൂക്കളം ചമകാറുൻടോ ?
റസ്സാക്ക ഒരു തൈ വേണം
രസവളം ഇലകളിൽ തളിച്ചാൽ കുറെ പുറത്തു പോയി നഷ്ടപ്പെടുകയില്ലേ
First' 😊
നല്ലവിഡിയോ സൂപ്പർ എന്റെ രണ്ടു പേരെയും ഉണ്ണഘിപോയി😢
റുമ്മാ൯ കായ്ക്കാ൯ എന്താ ചെയ്യേണ്ടത്🤔
ഇതില് കാണിച്ച പോലെ പ്രൂൻ ചെയ്യണോ?
ജപ്പാൻ പേര നന്നായി പൂക്കുന്നു.
പക്ഷേ പൂക്കൾ കൊഴിഞ്ഞ് പോകുന്നു
Answer video yil undu
എന്തെങ്കിലും കഴിച്ചോണ്ട് വീഡിയോ ഇടുമ്പോൾ ചവച്ചരച്ചു പൂച്ച പാൽ കുടിക്കുന്ന പോലെ ഉള്ള സൗണ്ട് വരാതിരിക്കാൻ നോക്കുക... കേൾക്കുന്നവർക്കും കാണുന്നവർക്കും ഇഷ്ടം ആകില്ല
Athellam kanan thalpariyamullaver kandaal mathi angine enna alu kanananam enna alukal kaneda ennonnum ella
@@razzgardenkurach Ahamkaram kurakku bhai..nalla advise parayumbol kelkkanulla budhi venam..
ഒന്നിനും കൊള്ളാത്ത ഫ്രൂട്ടിനങ്ങൾ
❌നോനി ഫ്രൂട്ട്
❌മാരങ്ങ് (Marang Fruit)
❌ ഒലോ സാപോ (OLOSAPO)
Sweet സാന്തോൾ
❌ നാങ്കടക്ക്,
❌ ചെമ്പടക്ക്
❌ കിളിഞ്ഞാവെൽ,
❌ KEPAL FRUIT
❌ കക്ക് ജാം ഫ്രൂട്ട് ( Kekjam Fruit, KASAM Fruit)
❌ മക്കോട്ട ദേവ
❌Arasa Boy
❌ Ice cream Bean
❌ Coco Plum
❌ Plums 🍅
❌ Bakery Cherry,🍅
❌ Cuppasu
❌ Pista,
❌Chestnut
❌Ruby Logan
❌ SurinamCherry(Red
❌Candil Fruit
❌ Coco Plum
❌ Peanut Butter Fruit
❌Acai Berry
❌ Salak ( Snake Fruit)
Thank you jamun❤
Blogger verum vidal anallo😂😂😂
Ahaa kumaraa adichathu brand mariyoo setta
ജപ്പാൻ പേര സൂപ്പർ 👍👌🏻👌🏻🥰🥰🥰🥰🥰
Iyaal verum udaayipp aanu
Ninne kandaale ariyaam loga froad anennu
ഇത് ജപ്പാൻ ആണോ indonesian വെറൈറ്റി അല്ലേ...
இது தாய்லாந்து ரகம்
E verity srilankelum undu
തള്ള് റസാഖ് 😂😂😂😂😮😮😅😅😊😊
Kelkumbol soyam cheyunna sughamunndo appu ppaa
അധിക്ഷേപിക്കാതിരിക്കുക Please
Quality quality എന്ന് പറഞ് price കൂടുതൽ ആണ് . ഇയാൾ full ഉടായിപ്പ് ആണ്
Udayipinte sathanam vangandirunnal pore poo
പിന്നെ അബിയുപഴം വിളവെടുപ്പ് കണ്ടു. പഴം കൊറിയർ അയച്ചു തരോ
Kedu varum pinne athu ayakanulla time onnum ella
@@razzgarden 😩
Ekm ulla oral ayakunund courier il