യേശുവിൻ്റെ അമ്മ മരിച്ചോ? അതോ മരണം കാണാതെ എടുക്കപ്പെട്ടോ? | Bible Insight BB |

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 299

  • @jobinissac1911
    @jobinissac1911 3 місяці тому +123

    എന്റെ പൊന്നു ചേട്ടാ ബൈബിൾ ഇപ്പ്രകാരം പറയുന്നു പിതാവായ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ ഒരേ ഒരു മാധ്യസ്ഥൻ യേശു മാത്രം ആണ്

    • @pistnboy1356
      @pistnboy1356 3 місяці тому +5

      ath evde anenn parayavo 😂..

    • @pistnboy1356
      @pistnboy1356 3 місяці тому +6

      yesu madhyathan ennath puthiya arivanallo..

    • @magijobin7027
      @magijobin7027 3 місяці тому

      ​@@pistnboy1356 1 തിമോത്തി 2.5,6 വായിക്കു 🙏🏻

    • @magijobin7027
      @magijobin7027 3 місяці тому

      ​@@pistnboy1356 1തിമോത്തി 2. 5,6 വായിക്കു എന്നിട്ട് മനസിലാക്കു

    • @pistnboy1356
      @pistnboy1356 3 місяці тому +10

      പൊട്ടത്തരം പറയല്ലേ bro,ബൈബിൽ oru വട്ടം എങ്കിലും vaikk എല്ലായിടത്തും und ഞാൻ ആണ് വഴിയും സത്യവും ജീവനും..എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും..oru മാധ്യസ്ഥൻ ആണേൽ എങ്ങനെ ഉറപ്പ് കൊടുക്കും എന്നിൽ വിശ്വസിക്കാൻ പറയാൻ..ഞാൻ ദൈവത്തെ കുറിച് പറയുന്നത് വിശ്വസിക്കാൻ എന്ന് ആയിരുന്നേൽ oky..so അവിടെ തനിക് ക്ലാരിറ്റി ആയിലെ..❤പിന്നെ ജോൺ 14ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാൻ പറയുന്നത് വിശ്വസിക്കുവിൻ..
      ente നാമത്തിൽ എന്നോട് എന്തേലും ചോദിച്ചാൽ ഞാൻ അത് സാധിച്ചു തരും..ജോൺ 14 14
      ഈശോയുടെ നാമത്തിൽ ആണ് പറഞ്ഞേക്കുന്നെ..അവിടെ ദൈവത്തെ seperate പറഞ്ഞിട്ടില്ല..സെരിക്കും 3 ഏക ദൈവം എന്ന consept തനിക്ക് മനസിലായിട്ടില്ല അതാണ്.ജോൺ 14 23 എന്നെ സ്നേഹിക്കുന്നവർ ente വചനം പാലിക്കും..ദൈവത്തിന്റെ വചനം എന്ന് അല്ല പറഞ്ഞെ ente വചനം എന്ന് ആണ്..കാരണം ഈശോ ആണ് ദൈവം.ഈശോയുടെ വചനം ആണ് ദൈവ വചനം ❤.പിന്നെ ഈശോ മരിക്കുന്ന മുന്നേ കല്പന തന്നിരുന്നു സ്നേഹത്തിന്റെ പുതിയ കല്പന ❤..പഴയ നിയമത്തിൽ ദൈവം നേരിട്ടും..പുതിയ നിയമത്തിൽ പുത്രനായ ദൈവം (ഈശോയിലൂടെ ) മ് കൊടുത്തു..ദൈവത്തിന് മാത്രേ പ്രമാണങ്ങൾ കൊടുക്കാൻ അധികാരം അവകാശം ഉള്ളു..മാതാവ് മധ്യസ്ഥ അല്ല എന്ന് പറയുന്നതിന്റെ ലോജിക് എന്താണ് bro,maathav ജന്മ പാപം ഇല്ലാതെ ഉത്ഭവിച്ച കന്യക ആണ് 2 പേരെ അങ്ങനെ ഉള്ളു..ഒന്ന് ഹാവ്വ 2 മാതാവ്..അതാണ് അമലൊഭാവ ❤..ലോകത് എത്രെ സ്ഥലത്തു മാതാവ് പ്രേത്യേക്ഷപെട്ടിട്ടുണ്ടെന്ന് അറിയോ.അവിടെ oky അഭിസംബോധന ചെയ്തത് ഞാൻ അമലോൽഭവ anenn ആണ്..പിന്നെ ജപമാല റാണി ❤..ini നോക്കിയാൽ ഈശോ മനുഷ്യ പുത്രൻ ആണ് ❤..മനുഷ്യൻ + ദൈവ പുത്രൻ.ഈശോ ang കനായിലെ കല്യാണത്തിന് ആദ്യ അത്ഭുടം വായിച്ച നോക്കിയാൽ അറിയാം മാതാവ് ഈശോയോട് ചോയ്ച്ച പോലുമില്ല അവൻ പറയുന്നപോലെ ചെയ്യാൻ മത്രേം പറഞ്ഞിട്ടുള്ളു ❤ഈശോ തിരിച്ചു ഒന്നും പറയാതെ അക്ഷരം പ്രതി അനുസരിച്ചു..കാരണം പിതാവായ ദൈവം തന്ന കല്പന യിൽ ഒന്ന് ആണ് മാതാപിതാക്കളെ ബഹുമാനിക്കുക ❤
      നീ ദീർക്കകാലം ജീവിക്കേണ്ടതിനു മാതാപിതാക്കളെ ബഹുമാനിക്കുക എന്ന് oru word ഉണ്ടേ..പിന്നേം കൊറേ und മാതാപിതാക്കളെ കുറിച്ച് ❤so അങ്ങനെ നോക്കിയാലും പരിശുദ്ധ കന്യമറിയാം ഈശോയിലേക് ഉള്ള കുറുക്കു വഴി ആണ് ❤ oru പാലം ആണ് ❤

  • @ranipjohn1611
    @ranipjohn1611 7 днів тому +1

    Excellent 🎉🎉🎉🎉🎉

  • @euginouseph545
    @euginouseph545 2 місяці тому +22

    "എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കു എവിടെ നിന്ന് "
    ലുക്കാ, 1:43

    • @shylendrankc9730
      @shylendrankc9730 2 місяці тому

      ഗലാത്യർ 4 '26 ഉണ്ട്

  • @mathewplathanathu5735
    @mathewplathanathu5735 3 місяці тому +17

    നമ്മുടെ മറിയമിനും പ്രാർത്ഥന ആവശ്യം ആയിരുന്നു. Acts 1:14 -ൽ യേശുവിന്റെ അമ്മയും സഹോദങ്ങളും ഒന്നിച്ചു പ്രാർത്ഥിച്ചിരുന്നു എന്ന് വായിക്കുന്നു. 'സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റേ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.".

    • @8955johnson
      @8955johnson 2 місяці тому +2

      യേശു പോലും പ്രാർഥിച്ചിരുന്നല്ലോ. പിന്നെ മറിയം പ്രാർത്ഥിച്ചു എന്നതിൽ എന്താണ് ആശ്ചര്യം?

    • @glenvarghesekv
      @glenvarghesekv 2 місяці тому

      ​@@8955johnson യേശു പിതാവായ ദൈവതൊടാണ് പ്രാർത്ഥന നടത്തിയത് അല്ലാതെ മാറിയതോടല്ല

    • @sakki5478s-in8sg
      @sakki5478s-in8sg 2 місяці тому

      Athayathu. Bakki. Yellam. Valachu. Kettan. Ningalkkariyallo .....pine. Ethenthinu. Sathiyam. Parayunnu ....😅onnu. Manasilakkuka ....vachanam. Eannu. Parayunnathu. Toys. Alla ....athinte. Shakthiyal. Ulbavicha. Putrante. Ammaye. Mare. Pithavu. Theranjeduthullu ....madhyathil. Eannu. Parayunnathu. Middle. Athayathu. Nadukku. ....eavideyum. Putranallathe. Nadukku. Arenkilum. Nadukku. Nilkkunnathu. Kandittundo ....undenkil. Paray. Vachanam. Namukku. Matti. Marikkam ....appol. Ealla. Pusthakangalum. Ningalkku. Parichayamakum ....amen ......njanam. Chodhichu. Vanguka .......amen. ....god. Bless

    • @ashtamudyrajan4233
      @ashtamudyrajan4233 2 місяці тому

      @@mathewplathanathu5735 ആരോട് പ്രാർത്ഥിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു മറിയ പരിശുധത്മാവ് പ്രാപിച്ചു അതിനിർത്ഥം മത്തായി 28:19എന്ന വാക്യം പ്രകാരം യേശുവിന്റെ കല്പന പാലിച്ചു യേശു പറഞ്ഞത് അനുസരിച്ചു

    • @George-br2bv
      @George-br2bv 2 місяці тому

      Mother of Jesus dead.Now she is waiting for th second coming of Jesus in Paradise

  • @minivarghese995
    @minivarghese995 3 місяці тому +29

    ദൈവത്തിന്റെ അമ്മ എന്നു പറയരുത് ദൈവം സൃഷടാവാണ് ആ അമ്മയെയും ദൈവം സൃഷ്ടിച്ചതാണ് മനുഷ്യനായി വന്ന യേശുവിന്റെ അമ്മയാണ്

    • @positiveenergy9377
      @positiveenergy9377 3 місяці тому +2

      എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്?( ലുക്ക 1/43 ) കർത്താവിന്റെ അമ്മ എന്നാൽ ദൈവത്തിന്റെ അമ്മ എന്നർത്ഥം. ആ വാക്ക് പരിശുദ്ധത്മാവിലൂടെ എലിസബത്ത് പറഞ്ഞതാണ്. അത്‌ അംഗീകരിക്കാൻ എന്തിന് മടിക്കുന്നു?

    • @Oruvan620
      @Oruvan620 3 місяці тому

      ദൈവം ജനിച്ചവനല്ല
      മരിക്കുന്നവനുമല്ല
      മറിയം മനുഷ്യപുത്രൻ്റെ
      അമ്മയാണ്
      വിശുദ്ധി കാത്തു സൂക്ഷിച്ച
      വനിത!
      അവരെ ആദരിക്കുക
      ബഹുമാനിക്കുക
      സ്നേഹിക്കുക
      പക്ഷെ ആരാധിക്കരുത്
      ദൈവത്തിൻ്റെ അമ്മയായി
      കണക്കാക്കരുത്
      ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുമ്പോൾ ഒരേ സമയം നിങ്ങൾ അവരെ യാഥാർത്ഥ്യത്തിൽ നിന്ന് അകറ്റുകയും, ദൈവത്തെ
      നിസ്സാരനാക്കുകയുമാണ്
      ചെയ്യുന്നത്!​@@positiveenergy9377

    • @antostep
      @antostep 2 місяці тому +1

      @@positiveenergy9377 😄

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 2 місяці тому

      ​@@positiveenergy9377അമ്മ യേശു വിളിച്ചത് സ്ത്രീയെ എന്നാണ്. ആരാധനയ്ക്ക് യോഗ്യൻ യേശു മാത്രം.

    • @jesbinjoys9760
      @jesbinjoys9760 2 місяці тому

      ​@@positiveenergy9377😊😊😊 daivathinte amma thanne sheri pakshe daivam aanu avale thiranjedutthe daivam avalil janichathu kondu mathram bhagyavathi ennu vilikyapettadh allayirunnu engil mariyayum ella sthreeyare pole sadharana sthree aayi vilikyapettene ennu mathram
      Mariyaye pole mariyaye kaalum ethrayo nalla sthreegalum bible vaikyumbola kaanan kazhiyunnu . . . Yedhuvinu jananam nalgan daivam thiranjefuthad kond mathramanu ath daiva ishttam ath madhyasthatha vahikyanda karyamallallo

  • @lincythomas17
    @lincythomas17 3 місяці тому +46

    ഇന്നു മുതൽ സകലതലമുറകളും എന്നെ ഭാഗൃവതി എന്നു പ്രകീർത്തിക്കും.

    • @chackovarghese6767
      @chackovarghese6767 3 місяці тому +4

      ഭാഗ്യവതി ആണ്.
      മദ്ധ്യസ്ഥ അല്ല.

    • @jobinissac1911
      @jobinissac1911 2 місяці тому +1

      Chechy antham aayi R. C teaching vishavasikaruth ath bible neraya padippikalinnu virudham aanu

    • @jobipoulose7643
      @jobipoulose7643 2 місяці тому

      അതിൽ കവിഞ്ഞ ഭാഗ്യം എന്തുള്ളൂ മനുഷ്യനായി പിറക്കാൻ ഈ ശരീരത്തിൽ ദൈവത്തിന് വരുവാൻ തിരഞ്ഞെടുക്കപ്പെട്ട അത്രയും കൃപ നിറഞ്ഞവളായിരുന്നു മറിയം എന്നതിൽ സംശയമില്ല ആ അന്ധകാര കാലഘട്ടത്തിൽ അങ്ങനെ കുറച്ചുപേർ ഉണ്ടായിരുന്നതിൽ ഏറ്റവും ഭാഗ്യം മറിയക്കു തന്നെ ആയിരുന്നു
      എങ്കിലും
      സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ (മാനുഷികമായി) സ്നാപക യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലെന്നു യേശു സാക്ഷ്യം പറയുന്നു അതോടൊപ്പം
      എന്നാൽ സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ പോലും അവനെക്കാൾ വലിയവൻ എന്നതിന്റെ അർത്ഥം ഒക്കെ ഒന്ന് ചിന്തിച്ചു നോക്കിയാൽ യേശുവിലൂടെ നമുക്ക് ലഭിച്ച രക്ഷയുടെ അളവ് തിരിച്ചറിഞ്ഞ് അവൻ ഏക മാധ്യസ്ഥൻ എന്ന് ഉറപ്പിക്കാൻ കഴിയും. ദൈവം തന്റെ സത്യമാത്മാവിനാൽ അത് വെളിപ്പെടുത്തണം എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @benadictspenser9675
      @benadictspenser9675 2 місяці тому

      ​@@jobinissac1911ടീച്ചിങി നും മോഷണ മുറി ബൈബിൾ .

  • @Shajimon.s
    @Shajimon.s 3 місяці тому +2

    I Trust jesus christ 🙏 ❤️ &i love mother mary❤

  • @stephingeorge5192
    @stephingeorge5192 3 місяці тому +19

    അറിവില്ലായ്മ ഒരു തെറ്റല്ല.... അത് അലങ്കാരമാക്കരുത്

    • @SJ_____741
      @SJ_____741 3 місяці тому

      അതാണ് താന്‍ ചെയ്യുന്നത് എന്ന് മനസിലായി.. പറഞ്ഞ് നടക്കണം എന്നില്ല 😅

    • @nayanarrrdg9585
      @nayanarrrdg9585 2 місяці тому +1

      കറക്റ്റ്.. ഇയാൾ എന്തു പറഞ്ഞുന്നെ ഇയാള് പറയുന്നേ തനിക് അറിയോ ഇതൊക്കെ

  • @Solo_ben_7shorts
    @Solo_ben_7shorts 3 місяці тому +31

    മധ്യസ്ഥൻ ഒന്ന് മാത്രം അത് യേശു.

    • @maxie_bgmi
      @maxie_bgmi 2 місяці тому

      1തിമോത്തി 2:5

  • @RoseMary-nx4ug
    @RoseMary-nx4ug 3 місяці тому +5

    ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @JerinJacob-vx4gt
    @JerinJacob-vx4gt 13 днів тому

    Amme maathave karthavinodu prarthikkename😢❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @EdwinChristypoulos
    @EdwinChristypoulos Місяць тому

    ദൈവത്തിന്റെ ഞാനമാണ് മറിയം ദൈവത്തിന്റെ വചനം യേശു ഞാനവും വചനവും ഒന്നായി രക്ഷകര പദ്ധതി പൂർത്തിയാക്കി

    • @Sebincruz
      @Sebincruz Місяць тому +1

      ജ്ഞാനം ക്രിസ്തു

  • @adamprince6296
    @adamprince6296 2 місяці тому +1

    Amen🙏

  • @MathewBaby-bx2in
    @MathewBaby-bx2in 2 місяці тому +3

    മധ്യസ്ഥൻ ഒരുവൻ കർത്താവായ യേശുക്രിസ്തു മാത്രം മധ്യസ്ഥൻ

  • @jobinissac1911
    @jobinissac1911 3 місяці тому +5

    But know this: Truth, glorious truth, proclaims there is such a Mediator. “For there is one God, and one mediator between God and men, the man Christ Jesus” (1 Timothy 2:5).

  • @RijoMonv.r-ow7dz
    @RijoMonv.r-ow7dz 3 місяці тому +6

    For there is one God, and one mediator between God and men, the man Christ Jesus.

  • @PouloseAyyapillai
    @PouloseAyyapillai 3 місяці тому +3

    Good.amen

  • @KovaiCityDevelopers
    @KovaiCityDevelopers 3 місяці тому +4

    Amen

  • @manjumonica7458
    @manjumonica7458 3 місяці тому +3

    🤲🏻🙏🏻Amen🤲🏻🙏🏻💞🌹

  • @sasikalasasikala1773
    @sasikalasasikala1773 3 місяці тому +3

    Amen🙏🏽

  • @peterachan3580
    @peterachan3580 3 місяці тому

    Respecting your teaching.

  • @binuravindran8960
    @binuravindran8960 3 місяці тому +4

    Amen🕊️🌹❤️✝️✝️✝️

  • @Anil-tv2ds
    @Anil-tv2ds 2 місяці тому +5

    യേശുവിൻറെ അമ്മയായ വിശുദ്ധ മറിയ മരിച്ചത് യേശുവിൻറെ മരണ ഉയർപ്പിന് 15 വർഷങ്ങൾക്ക് ശേഷം എന്നാണ് ചരിത്രം പറയുന്നത്. അതായത് ബൈബിളിലെ സുവിശേഷങ്ങളിൽ നാലാമത്തെ സുവിശേഷം ആയ യോഹന്നാൻ്റെ സുവിശേഷം എഴുതുന്നതിന് മുമ്പ് മറിയം മരിച്ചു എന്ന് വിശ്വസിക്കാം. യോഹന്നാൻറെ സുവിശേഷം എഴുതിയത് A D 90ൽ ആണെന്നാണ് ബൈബിൾ ചരിത്രം പറയുന്നത്. അതായത് യേശുവിൻറെ അമ്മയായ മറിയം മരിച്ചതിനുശേഷം.
    യേശുവിൻറെ അമ്മയായ മറിയത്തെ സംരക്ഷിച്ചിരുന്നു എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന വിശുദ്ധ യോഹന്നാൻ്റെ പുസ്തകത്തിൽ
    യോഹന്നാൻ 3:13 ൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്
    *സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.*
    (യോഹന്നാൻ 3:13).
    ഈ വചനപ്രകാരം യേശുവിൻറെ അമ്മയായ മറിയം AD 90 വരെ സ്വർഗ്ഗാരോഹണം ചെയ്തിട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്.
    യേശുവിൻറെ ചരിത്രം എഴുതിയ യോഹന്നാന് അറിയാത്ത അറിവ് അതിനു 300 400 വർഷങ്ങൾക്കുശേഷം മറ്റൊരു വ്യക്തിക്ക് ഉണ്ടായി എന്നു പറയുന്നത് ദൈവവചന സംബന്ധമായി വിശ്വസനീയമല്ല.
    *മനുഷ്യനായ യേശുവിൻറെ* അമ്മയായ മറിയത്തിനെ ദൈവത്തിൻറെ അമ്മയെന്നു വിശേഷിപ്പിക്കുന്നതും മേൽപ്പറഞ്ഞതുപോലെ അബദ്ധം തന്നെയാണ്.

  • @MollyGeorge-w6w
    @MollyGeorge-w6w 2 місяці тому

    അമ്മേ അമ്മേ അമ്മ 🙏🙏🙏🙏🙏🙏

  • @chackovarghese6767
    @chackovarghese6767 3 місяці тому +22

    മാതാവ് ഭാഗ്യവതി ആണ്
    മദ്ധ്യസ്ഥ അല്ല

    • @benadictspenser9675
      @benadictspenser9675 2 місяці тому +1

      കാനായിലേ കല്ല്യാണ വിരുന്നിൽ ..., യേശുവി നും കല്ല്യാണവീട്ടുകാർക്കും ഇടയിൽ അൽഭൂതത്തിന് മധ്യസ്ഥം നിന്നത് പരിശുദ്ധ കന്യാമറിയം ആയിരുന്നു .

    • @maxie_bgmi
      @maxie_bgmi 2 місяці тому

      ​@@benadictspenser9675 അതു പറഞ്ഞപ്പോൾ യേശു: അമ്മേ❌സ്തീയെ✅... എനിക്കും നിനക്കും തമ്മിൽ എന്തു?🗿🗿🗿

    • @sachu8858
      @sachu8858 2 місяці тому +2

      തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
      ഹെബ്രായര്‍ 7 : 25

    • @sachu8858
      @sachu8858 2 місяці тому +2

      ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
      ലൂക്കാ 1 : 28

    • @sachu8858
      @sachu8858 2 місяці тому +1

      ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
      ലൂക്കാ 1 : 28
      ദൈവകൃപ = അനുഗ്രഹിത പാപം ഇല്ലാത്തവൾ 'അമ്മ ഒരു സാധാരണ സ്ത്രീ അല്ലാ.
      പാപം ഉള്ളിടത്താണ് മരണം ഉള്ളു,മരണമില്ലാത്തവൾ സ്വർഗീയ രാജ്ഞി👑

  • @ashtamudyrajan4233
    @ashtamudyrajan4233 2 місяці тому +7

    യേശുവിന് ശേഷം യാക്കോബ്, യോസെ, ശിമോൻ കൂടാതെ പെൺമക്കൾ ഉണ്ടായിരുന്നു. മറിയ ഭാഗ്യതി എന്നു വാഴ്ത്തും അത് ലോകം ഉള്ളടത്തോടും അത് നിലനിൽക്കും

    • @user-mmdark
      @user-mmdark 2 місяці тому +1

      സത്യം അതാണ് സഹോദരാ, പക്ഷെ ചില കത്തോലികാ വിശ്വാസികളോടും മരിയൻ ഭക്തിക്കാരോടും പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്, പരിശുദ്ധത്മാവ് ഇടപെടട്ടെ..

  • @jacobcc9514
    @jacobcc9514 3 місяці тому +14

    എല്ലാക്കാലത്തുമില്ല; മറിയത്തിനെ ഉയർത്തുവാൻ ആരംഭിച്ചത് നാലാം നൂറ്റാണ്ടിൽ മാത്രമായിരുന്നു. അപ്പസ്തലിക സഭയെ കോൺസ്റ്റൻ്റൈൻ ചക്രവർത്തി AD 313 ൽ റോമൻ മതത്തിൽ
    ലയിപ്പിച്ചതിനു ശേഷം റോമൻ മതത്തിലെ ദൈവത്തിന് അമ്മയുണ്ടായിരുന്നതുകൊണ്ട് മറിയത്തെ അമ്മയാക്കുകയും ദൈവമാതാവ് എന്ന ദൈവനിന്ദ ആരംഭിക്കുകയും ചെയ്തു . സകലരും യേശുവിൽ ഏകാഗ്രചിത്തരായിരിക്കണം എന്നതിനെ നിഷേധിക്കുവാൻ മറിയത്തെ ഉപയോഗിക്കുന്ന അപകടത്തെ ( യഥാർത്ഥ മറിയം തീർച്ചയായും എതിർക്കുകയും അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ എന്നു മാത്രമെ അന്ത്യം വരെയും പറയുകയുള്ളു എങ്കിലും) സാത്താൻ ഉപയോഗിക്കുന്നു.

  • @EappanPeter
    @EappanPeter 20 днів тому +1

    നിന്റെ ദൈവം ആയ കർത്താവിനെ മാത്രമേ ആരാധിക്കാവു,,, മറിയ മനുഷ്യ സ്ത്രീ ആഹ്നു,, അവർക്കു നമ്മുടെ പ്രാർത്ഥന കേൾക്കുവാൻ സാധ്യമല്ല,, അവർ കർത്താവിന്റെ പറുദീസയിൽ വിശ്രമിക്കുന്നു,,,

  • @sakki5478s-in8sg
    @sakki5478s-in8sg 2 місяці тому

    Esoye. Ninte. Padhathi. Nadappakkanay. Othiri. Makkale. Orukki. Anugrahichathinu. Nanni. ...❤amen pithave. Thrithwayka. Daiva me. Nanni .....ethellam. Janangale. Uthbodhipikkendathu. Angayude. Kadamayanu .....nanni .....rekshikka. Pedendaver. Rekshikkapedum. Shiksikkapedendaver. Shikshikkapedum ......amen .

  • @johnpaul9317
    @johnpaul9317 3 місяці тому +2

  • @abrahamkm5834
    @abrahamkm5834 2 місяці тому +4

    മനുഷ്യനെ സൃഷ്ടിച്ചത് യഹോവയായ ദൈവം ആണ് ആയതിനാൽ മറിയം യേശുവെന്ന മനുഷ്യന്റെ അമ്മയാണ്

  • @frkolanjikompil1111
    @frkolanjikompil1111 Місяць тому

    'തമ്പുരാനെ പ്രസവിച്ച അമ്മേ' പരിശുദ്ധ മറിയമേ,,
    ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രാർത്ഥിച്ചു.

  • @euginouseph545
    @euginouseph545 3 місяці тому +1

    Amen. O mary, mother of jesus pray for us and the whole world.
    👍🏻👍🏻👍🏻♥️♥️🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @ashtamudyrajan4233
    @ashtamudyrajan4233 3 місяці тому +9

    മറിയ മരിച്ചു കത്രുകാഹളം കേൾക്കുമ്പോൾ ഉയർത്തെഴുന്നേൽക്കും നിശ്ചയം. അന്ന് യേശുവിനോട് ചേരും നിശ്ചയം ഇന്ന് ചിലർ മറിയ ഉയർത്തെഴുന്നേറ്റു എന്നു പറഞ്ഞു പഠിപ്പിക്കുന്നു ബൈബിളിൽ അതിനു തെളിവ് ഇല്ലാ ഇതെല്ലാം 3ന്നാം നൂറ്റാണ്ടിനു ശേഷം മനുഷി കമായിമായി ഉണ്ടാക്കിയ കഥകൾ. "മറിയ ഭാഗ്യവതി" എന്ന് ബൈബിൾ പറയുന്നു

  • @HopeandaFuture123
    @HopeandaFuture123 2 місяці тому +5

    കന്യാമറിയം അതിവിശുദ്ധയും ദൈവഭയവും കന്യകയുമായതുകൊണ്ടാണ് യഹോവയായ ദൈവം കന്യാമറിയത്തെ തെരഞ്ഞെടുത്തത്. അതുകൊണ്ടാണ് യേശുക്രിസ്തു ആ ഉദരത്തിൽ ഉരുവായത്. യേശുക്രിസ്തുവിന്റെ അമ്മയായതിൽ കന്യാമറിയത്തെ സകലതലമുറകളും ഭാഗ്യവതി എന്നു വിളിക്കും. എന്നാൽ കർത്താവായ യേശുക്രിസ്തു.., ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്ടാകരുത്.., ഞാൻ വഴിയും വാതിലുമാകുന്നു, എന്നിൽക്കൂടി മാത്രമേ നിങ്ങൾക്ക് സ്വർഗത്തിൽ, പിതാവിന്റെ അടുക്കലേക്ക് കടക്കുവാൻ സാധിക്കയുള്ളു എന്നു പറഞ്ഞിട്ടുണ്ട്. നിരന്തരം നമുക്കുവേണ്ടി പിതാവിനോട് യാച്ചിക്കുന്നത്കൊണ്ട് യേശുക്രിസ്തുവിനെ മധ്യസ്ഥൻ എന്നു വിളിക്കുന്നു. പിതാവായ യഹോവയോട് ഭൂമിയിൽ മനുഷ്യർ ചെയ്യുന്ന പാപങ്ങൾക്കൊത്തവണ്ണം ശിക്ഷിക്കാതിരിക്കാൻ പക്ഷവാദം..അതായത് മനുഷ്യർക്കുവേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണ്. കന്യാമറിയം ദൈവമാതാവല്ല. യേശുക്രിസ്തുവിന്റെ അമ്മയാണ്.

    • @user-mmdark
      @user-mmdark 2 місяці тому +2

      യേശുവിന്റെ ജനന സമയത് മാത്രമായിരുന്നു മാതാവ് കന്യക, പിന്നീട് യോസെഫിൽ മക്കൾ ഉണ്ടായി എന്ന് കാണുന്നല്ലോ.. അപ്പോൾ നിത്യകന്യക, കന്യാമറിയം എന്നൊക്കെ തെറ്റായ പ്രയോഗം അല്ലേ

  • @abrahamgeorge3838
    @abrahamgeorge3838 2 місяці тому +2

    ദൈവത്തിന്റെ അമ്മയാകുവാൻ ഒരു മനുഷ്യസ്ത്രീയ്ക്കും സാധിക്കുകയില്ല. നിങ്ങൾ ഒരു കത്തോലിക്കനാണെന്നു തോന്നുന്നു. മാനസാന്തരപ്പടുവാൻ നോക്കുക.

    • @jamesjoseph7936
      @jamesjoseph7936 Місяць тому +1

      ഇയാൾ കത്തോലിക്കരെ പോലെ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു,

  • @sobiraj8648
    @sobiraj8648 3 місяці тому +2

    ❤🙏🏿🥰

  • @Sinayasanjana
    @Sinayasanjana 3 місяці тому +4

    മാതാവ് ❤️🥰🎉 amen

    • @tholoorshabu1383
      @tholoorshabu1383 3 місяці тому +1

      മാതാവ് ആമേൻ തമ്മിൽ ഒരു ബന്ധവും ഇല്ല.-ആമേൻ സൃഷ്ട്ടാവിനുള്ള താണ് ,സൃഷ്ട്ടിയ്ക്കല്ല ..

  • @NoName-jk1jb
    @NoName-jk1jb 3 місяці тому +1

    We respect mom

  • @rejinidaniell5445
    @rejinidaniell5445 3 місяці тому +4

    Br , ദൈവം srishticha mariam ulpede എല്ലാവരും മരിചു

    • @SJ_____741
      @SJ_____741 3 місяці тому

      Any evidence or any historical writing states that Mother Mary died? If no, then it is written that she is taken to heaven.. just see the number of miracles even happened in the name of Holy Mary.. it doesn't mean that its never happened just because you don't belive it.. നീ വിശ്വസിക്കുന്നില്ലെങ്കിൽ വിശ്വസിക്കണ്ട.. പോയി പണി നോക്ക്.. ഇവിടെ യേശുവിലും മാതാവിനോടുമുള്ള വിശ്വാസം നീയൊന്നും വിചാരിച്ചാൽ ഇല്ലാതാകുന്നതല്ല..

    • @babyemmanuel853
      @babyemmanuel853 3 місяці тому +1

      ​@@SJ_____741സുഹൃത്തേ, മറിയം മരിച്ചു...
      അതറിഞ്ഞാണ് സെന്റ് തോമസ് എദേസിൽ നിന്നും പാലസ്തീനായിൽ വന്നത്...
      അവിടെവച്ച് മറിയത്തിന്റെ ദർശനമുണ്ടായി...
      മറിയത്തിന്റെ സ്വന്തക്കാരനാണ് സെൻ തോമസ്...

    • @SJ_____741
      @SJ_____741 3 місяці тому

      @@babyemmanuel853 തോമസിന് മറിയത്തിന്റെ ദർശനം ഉണ്ടായി എന്ന് കരുതി മറിയം മരിക്കണം എന്ന് ഉണ്ടോ? മരിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ? വെറുതെ വളച്ചൊടിക്കരുത്

    • @sintokk9317
      @sintokk9317 Місяць тому

      ​@@SJ_____741catholic says so...
      Namukkum valiya idea illa😊

  • @user-mmdark
    @user-mmdark 2 місяці тому +12

    മരിയൻ ഭക്തിയും ആരാധനയും ഒകെ ഒരു പൈശാചിക ഇടപെടൽ ആണ്.. ക്രിസ്തു എന്ന ദൈവത്തിന് ആരാധന ചെല്ലാതിരിക്കാൻ വേണ്ടി അവൻ വിശ്വാസികളെ തെറ്റിക്കുന്നു പ്രത്യേകിച്ചും ക്രിസ്ത്യാനികളെ.. നമുക്ക് വേണ്ടി രക്തം ചൊരിഞ്ഞതും , മുറിവേറ്റതും ക്രൂശു മരണം ഏറ്റു വാങ്ങിയതും ദൈവപുത്രനായ ക്രിസ്തു മാത്രമാണ് ( മറ്റാരും അതിൽ പങ്കാളി ആയില്ലല്ലോ) എങ്കിൽ നാം ആരെയാണ് പിതാവായി കാണേണ്ടതും ആരാധിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും, മഹത്വപെടുത്തേണ്ടതും, സ്തുതിക്കേണ്ടതും? കർത്താവായ യേശുവിനെ ആണ്..
    ആ സത്യത്തിൽ നിന്ന് സാത്താൻ ഒരു വലിയ കൂട്ടം ദൈവമക്കളെ തെറ്റിച്ചു കൊണ്ട് പോകുന്നു, 😢 ബൈബിൾ വായിക്കു, മറ്റാരോടും അല്ല കർത്താവായ ദൈവത്തോട് തന്നെ മനസുരുകി പ്രാർത്ഥിക്കു, നിങ്ങൾക് ആ സ്നേഹം മനസിലാകും❤❤❤❤

    • @antonyyesudasan1944
      @antonyyesudasan1944 Місяць тому +1

      പരിശുദ്ധ അമ്മയോട് മാ ധ്യസ്ഥം പ്രാർത്ഥിക്കുകയും, അമ്മയോട് ആദരവും, ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെ തെറ്റ് ആകും നിങ്ങൾ നിങ്ങളുടെ പെന്തകോസ്ത് പാസ്റ്റർനോട് പ്രാർത്ഥന സഹായം ആവശ്യപെടാറില്ലേ അയാളെ ബഹുമാനിക്കാറില്ലേ അല്ലാതെ അയാളെ ആരാധിക്കാറില്ലല്ലോ അതു പോലെ തന്നെ ആണ് കത്തോലിക്കർ ആരാധന, സ്തുതി, എല്ലാം സർവശക്തനായ ദൈവത്തിനു മാത്രം കൊടുക്കുന്നു അല്ലാതെ മാതാവിനെ ആരാധിക്കാറില്ല കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ ☺️☺️

    • @seenajolly324
      @seenajolly324 Місяць тому

      മറിയത്തോട് പ്രാർത്ഥിക്കുന്നവര് യേശുവിലേക്ക് തന്നെയാണ് അടുക്കുന്നത്🙏🙏❤️ യേശുവിനെ വിട്ട് മാതാവിന്റെ കൂടെ, മറിയത്തിന്റെ കൂടെ, മാത്രമല്ല വ്യക്തികൾ പോകുന്നത് 👌അതുകൂടി മനസ്സിലാക്കുക. ❤️മറിയം ,മാതാവ് യേശുവിലേക്ക് തന്റെ അടുക്കൽ വരുന്ന മനുഷ്യരെ, അടിപ്പിക്കുന്നു ❤️❤️❤️ തെറ്റിദ്ധരിക്കേണ്ട വാശിയല്ലേ ഇത് ദൈവത്തിലേക്ക് പോകുമ്പോൾ ബോധ്യപ്പെടുന്നത് ആഴത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നതൊക്കെ സ്വീകരിക്കുക അവിടെ അഹങ്കാരമല്ല, ധിക്കാരവും അല്ല, ❤️ എളിമയും സ്നേഹവുമാണ് ഉണ്ടാവുന്നത് ❤️

    • @chandanachandra7359
      @chandanachandra7359 9 днів тому

      യേശുവിൻ്റെ ജനന ശേഷം മറിയയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ലേ???പിന്നെ എങ്ങനെയാണ് കന്യാ മറിയം എന്ന് വിളിക്കുന്നത്????🤔🤔🤔🤔🤔

    • @arunkukku4130
      @arunkukku4130 9 днів тому

      ​@@chandanachandra7359ഇല്ലെട ചെകുത്താനെ...... സാത്താനെ നീ ദൂരെ പോ 👺

  • @mathewplathanathu5735
    @mathewplathanathu5735 3 місяці тому +2

    എന്റെ സഹോദരാ,
    യേശു ക്രിസ്തുവിന്റെ അമ്മയെ കുറിച്ച് കൂടുതൽ അറിയുവാൻ; നമുടെ മാറിയമോ (യേശുവിന്റെ അമ്മ ആരായിരുന്നാലും) ആ സ്ത്രീയുടെ ജനനത്തിനും ഏതാണ്ട് 900 വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രവചനം പഠിച്ചാൽ മനസ്സിലാക്കാൻ പറ്റും. അത്, സങ്കീർത്തനം 69:8 ആണ്.. "എന്റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു.'
    ഈ അദ്ധ്യത്തിൽ യേശുവിനെ കുറിച്ച് വേറെയും ചില പ്രവചനങ്ങൾ ഉണ്ട്. വായിക്കുക, സത്യം അറിയുക. 🙏

  • @maryjose9548
    @maryjose9548 3 місяці тому +25

    Act 4: 12 ലെ വചനപ്രകാരം ഒരേ ഒരു മദ്ധ്യസ്ഥൻ യേശുക്രിസ മാത്രം

    • @jomonpathrose
      @jomonpathrose 2 місяці тому

      S

    • @lijomathew8697
      @lijomathew8697 2 місяці тому +3

      ചേച്ചി തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാസ്റ്ററോട് പറയാറുണ്ടോ ? അങ്ങനെ ആരോടെങ്കിലും പ്രാർത്ഥന സഹായം ചോദിച്ചിട്ടുണ്ടെങ്കിൽ ആ മധ്യസ്ഥം തെറ്റിയില്ലെ, കണ്ട പാസ്റ്റർമാര് പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു അത് കണ്ണടച്ച് വിശ്വസിച്ചു , പെന്തക്കോസ്ത് രൂപപ്പെട്ടിട്ട് നൂറ്റമ്പത് കൊല്ലത്തിന് താഴെ ഉള്ളൂ , അവർക്ക് ഒന്നിലും അധികാരം പാസ്റ്ററിന് കൊടുത്തിട്ടില്ല, അത് ശിഷ്യന്മാർക്ക് മാത്രം ഉള്ളതാ, അധികാരം കൊടുത്തതും തന്റെ ശിഷ്യൻമാർക്ക് മാത്രം ആണ് .

    • @sakki5478s-in8sg
      @sakki5478s-in8sg 2 місяці тому

      Athe. Madyasthan. Yesu. Thane. Arum. Matyllallo. Nadukku nu ....ningalalle. Eallavarem. Mativityirikkunnathu .....swargam. Eannu. Vachal eruladanja. Nagaram. Alla ....ningale polullaver swargatheyum. Boomiyeyum. Narakom. Akki. Mattunnu ....uden. Varum. Vili ....eavidennenno. ....swargathile. Ninnu ....athu. Paster. Ayrikkilla ...pakaram. Swargasthrevarum. Niranju. Nilkkunna. Samuham ....parishudha Amma ssinyangalumay. Mun. Nirayil. Undaku ....purakil. Nilkkunna. Daivathodum. Chodhikkene. Ee. Chodhyam ...eval. Aru ....evale. Eanthinu. Kuttu. Pidichennu . ......😅

  • @nishagopakumar4197
    @nishagopakumar4197 3 місяці тому +2

  • @aparnadileep9106
    @aparnadileep9106 3 місяці тому +3

    Amen

  • @annemelawrence6381
    @annemelawrence6381 2 місяці тому

    Ammajesus Amma Mary amen 🙏🙏🙏 amen ❤❤❤ amen 👏👏👏 Amen ✝️✝️✝️ amen ❤❤❤ amen 🙏🙏🙏💞💞💞 amen 🙏🙏🙏🙏💞💞💞💞 amen 🙏🙏🙏💞💞💞💞💞💞🙏🙏🙏💞💞

  • @Neena-w8j
    @Neena-w8j 3 місяці тому

    My wonderful mom

  • @maxie_bgmi
    @maxie_bgmi 2 місяці тому

    യേശു:
    അമ്മേ❌ സ്ത്രീയെ✅... എനിക്കും നിനക്കും തമ്മിൽ എന്തു?🗿🗿🗿

  • @johnsonpoulose3050
    @johnsonpoulose3050 2 місяці тому +2

    അന്നത്തെ കാലഘട്ടത്തിൽദൈവപുത്രനായ യേശു എൻ്റെ ഉദരത്തിൽ ജനിക്കണമെന്നു ആഗ്രഹിച്ച അനേക സ്ത്രീകളിൽ ഒരുവൾ മാത്രമാണ് യേശുവിൻറെ അമ്മയായ മറിയ അതുകൊണ്ടാണ് ഭാഗ്യവതി എന്ന് വിളിക്കുമെന്ന് ബൈബിൾ പരാമർശിച്ചിരിക്കുന്നതു . ബൈബിൾ പറയുന്നു ദൈവത്തിനും മനുഷ്യനും ഇടയിൽ യേശുവല്ലാതെ വേറൊരു മധ്യസ്ഥൻ ഇല്ല

    • @josejaison1289
      @josejaison1289 2 місяці тому

      ഭോഷന്മാരെ പരിശുദ്ധ അമ്മയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല നിത്യജീവൻ ലഭിക്കണമെങ്കിൽ പോലും അമ്മയില്ലാതെ സാധിക്കില്ല. അതാണെടോ എൻ്റെ അമ്മ. യേശുക്രിസ്തുവിനു പോലും. കുരിശിൽ മരിക്കണമെങ്കിൽ അമ്മയെ ഉപേക്ഷിക്കണമായിരുന്നു. അതുകൊണ്ടായോഹന്നാന്' അമ്മയെനൽകിയത്
      അതായിരുന്നു യേശുക്രിസ്തു വിൻ്റെ ഏറ്റവും വലിയ വേദന
      അമ്മയെ ഉപേക്ഷിച്ചില്ലെങ്കിൽ അവന് മരിക്കാൻ സാധിക്കില്ല .

    • @alenantony4567
      @alenantony4567 2 місяці тому

      Nala parata penthacostu tallu analo😊

    • @sintokk9317
      @sintokk9317 Місяць тому

      ​@@josejaison1289pottatharam parayadhe 😂

    • @chandanachandra7359
      @chandanachandra7359 9 днів тому

      ​@@josejaison1289അപ്പോ കാനവിലെ പച്ച വെള്ളത്തെ വീഞ്ഞ് ആക്കാൻ പറഞ്ഞപ്പോൾ യേശു ചോദിച്ചതോ???സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ എന്ത് എന്ന്????🤔🤔🤔john 2:4

  • @Hevan-hi5nf
    @Hevan-hi5nf 2 місяці тому +5

    ജപമാലയെ പറ്റി ബൈബിളിൽ എവിടെങ്കിലും പറയുന്നുണ്ടോ

    • @vinupv1849
      @vinupv1849 2 місяці тому

      അങ്ങനെ ഇല്ലലോ

  • @SunnyGeorge-m6r
    @SunnyGeorge-m6r 2 місяці тому

    WHO HAVE BLESSING OF HOLY SPIRIT ,
    HE ONLY KNOWS ,
    HE ONLY ABLE TO SAY ,
    JESUS CHRIST IS ONLY ONE ALMIGHTY LORD , ALMIGHTY GOD , FOR WHOLE WORLD , AND ENTIRE UNIVERSE .
    I AM ALPHA AND OMEGA ,
    I AM THE LIGHT OF THE WORLD-
    ALMIGHTY LORD JESUS CHRIST DECLARING .

  • @binoyvarghese1777
    @binoyvarghese1777 2 місяці тому +1

    മത്തായി 1:25 സഹോദരൻ വായിക്കണം യേശു വിനു സഹോദരന്മാരുണ്ടെന്നു മനസിലാവും ഇല്ലെഗിൽ അങ്ങനെ മത്തായികു എഴുതണ്ട കാര്യമില്ല.

    • @alenantony4567
      @alenantony4567 2 місяці тому

      Adiyam joodande samskaram padichitu va...

    • @kktpmvlog6612
      @kktpmvlog6612 Місяць тому

      Joses​@user-qi1he1lt7tജോസഫ് വേറെ വിവാഹം കഴിച്ചാൽ എങ്ങനെ യേശുവിനു സഹോദരങ്ങൾ ആകും... യേശുവിന്റെ അപ്പൻ അല്ലല്ലോ ജോസഫ്

  • @TonyTony-jc6ho
    @TonyTony-jc6ho 3 місяці тому +5

    Ammen🙏🏻

  • @SujathaR-xt3ih
    @SujathaR-xt3ih 3 місяці тому +2

    🙏❤️🙏ആമേൻ ആമേൻ 🙏

  • @JOBJOSEPH-x6e
    @JOBJOSEPH-x6e 2 місяці тому

    Mother Mary Virgin Mary pray for us

    • @jobipoulose7643
      @jobipoulose7643 2 місяці тому

      ആദ്യത്തെ പ്രസവത്തിൽ കന്യകയായിരുന്നു തന്നെ ഒരു കുഞ്ഞിന് ജന്മം നൽകിയ ഏക മനുഷ്യ സ്ത്രീ മറിയ തന്നെ അതിൽ ശാസ്ത്രത്തിനോ ചരിത്രത്തിനോ മറുവാക്ക് ഉണ്ടാവില്ല അത്‌ അവളുടെ മറ്റു കുഞ്ഞുങ്ങൾ വന്നതോടെ ആ പേര് നിലനിൽക്കുന്നില്ല
      Matthew | മത്തായി 12:46
      അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.
      Matthew | മത്തായി 12:47
      ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിൽക്കുന്നു എന്നു പറഞ്ഞു.
      Matthew | മത്തായി 12:49
      ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.
      Matthew | മത്തായി 12:50
      സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.
      Matthew | മത്തായി 13:55
      ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
      Matthew | മത്തായി 13:56
      ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

    • @jobipoulose7643
      @jobipoulose7643 2 місяці тому

      ഇവിടെ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
      Matthew | മത്തായി 13:56
      ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ
      ഇപ്പറയുന്നേവർ എളേപ്പന്മാരുടെയും വല്യപ്പന്മാരുടെയും മക്കളല്ല

  • @Thankamma-kw7lv
    @Thankamma-kw7lv 3 місяці тому

    Mariathine vere makal undayirunu an kil kurishin chuvatil avarae kanumairunallo❤❤❤❤❤

  • @jeenaantichan1120
    @jeenaantichan1120 3 місяці тому

    Parishudha kanyakamariyathe Athmashareerathodum foutheeka shareerathodum koode swargathileyk edukkapettu. Ennariyille. Jeevanulla Deivathinte puthranaya karthavayaEashoyk pirakan adhyathe sakrariyayi Deivam thiranjedutha janmapapam illatha makalanu parishudha kanyakamariyam. Athukondthanne Deivakrupa niranjavalanu parishudha amma. Oru verum mariya ayi orikalum kanalle.

  • @jessy5411
    @jessy5411 2 місяці тому +1

    Ok ok. പക്ഷേ മറിയയെ ഒരു ആത്മീയ സാക്ഷിയായി കാണാം. അവരുടെ അചഞ്ചലമായ വിശ്വാസവും അനുസരണവും ക്ഷമയും മാതൃക ആകേണ്ടത് തന്നെയാണ്. പക്ഷേ ദൈവമാതാവ് എന്നൊരിക്കലും പറയരുത്. കാരണം ദൈവം ഏകൻ തന്നെ. മറിയയെ ദൈവമാതാവ് എന്ന് പറയുമ്പോൾ മറിയയും ദൈവം ആകില്ലേ?. ഇവിടെ താങ്കൾ പറഞ്ഞ കാര്യത്തിൽ വളരെ വ്യക്തമായിട്ട് യേശുക്രിസ്തു തന്നെ മറിയ കേവലം ഒരു മനുഷ്യസ്ത്രീ ആണെന്ന് തെളിയിച്ചു തന്നു. ആ ക്രൂശിൻ ചുവട്ടിലേക്ക് ഒന്നു വരാം. മറിയയെ കുറിച്ചുള്ള ഭാരം കർത്താവിന് ഉണ്ടായിരുന്നു. കാരണം അവർ കേവലം ഒരു സ്ത്രീ മാത്രമാണ്. അതുകൊണ്ടാണ് താൻ പ്രിയം വച്ച ശിഷ്യനോട് തൻറെ അമ്മയുടെ സംരക്ഷണം ഏൽപ്പിച്ചു കൊടുത്തത്. കാരണം ഒരു സ്ത്രീക്ക് ആലംബവും ആശ്രയവും ആവശ്യമാണെന്ന് ഇവിടെ വ്യക്തമാക്കുകയാണ് ചെയ്തത്. ദൈവികത ഉണ്ടായിരുന്നെങ്കിൽ അതിൻറെ ആവശ്യമില്ലായിരുന്നു. വേറൊരു ടുത്തുതന്നെ കർത്താവ് പറയുന്നുണ്ട് --തൻറെ കൽപ്പനകളെ പ്രമാണിക്കുന്നവരാണ് തൻറെ അമ്മയും സഹോദരന്മാരും എന്ന്! അതിനർത്ഥം തനിക്ക് അത്തരത്തിലുള്ള ഒരു ബന്ധം ഇല്ലെന്നാണ്. അത് മറ്റുള്ളവർ കർത്താവിനോട് നിൻറെ അമ്മയും സഹോദരന്മാരും നിന്നെ കാത്തു നിൽക്കുന്നു എന്ന് പറഞ്ഞപ്പോൾ യേശുക്രിസ്തു പറഞ്ഞ മറുപടിയാണ്.

  • @josenixon1361
    @josenixon1361 2 місяці тому +1

    Panikku poyaal bhakshanam kazhikaam.janichaal Oru dhivasam marikkum.lal salaam saghakale

  • @Dynamic-DD4869
    @Dynamic-DD4869 2 місяці тому +6

    മരിച്ചവരിൽ നിന്ന് യേശു മാത്രമെ സ്വർഗത്തിൽ കയായിട്ടുള്ളു എന്ന് ബൈബിൾ വ്യക്തമായി പറഞ്ഞിരിക്കുന്നത് കൊണ്ടാണോ, യേശുവിന്റെ അമ്മ മരണം കാണാതെ സ്വർഗത്തിൽ എത്തി എന്നു പറയുന്നത്? ഇനി മരണം കൂടാതെ ഒരാൾ സ്വർഗത്തിൽ എത്തണമെങ്കിൽ, യേശു ക്രിസ്തു വീണ്ടും വാന മേഘങ്ങളിൽ വന്നെങ്കിൽ മാത്രമെ നടക്കു യേശുവിന്റെ സ്വരം കേൾക്കുന്ന ദൈവഭക്തരായവർ മാത്രമെ മരണം കൂടാതെ സ്വർഗത്തിൽ കയറു.
    യേശുവിന്റെ പരസ്യ ജീവിതംതുടങ്ങിയപ്പോൾ മുതൽ
    യേശു അമ്മയെ സ്ത്രീയെ എന്നു മാത്രമെ വിളിച്ചിട്ടുള്ളു. മുൻപും അമ്മെ എന്നു വിളിക്കുന്ന ഒരു രംഗം ബൈബിളിൽ കാണുന്നില്ല. ദൈവ ഭക്തി ഉള്ള ആളാണ് അമ്മ എന്ന് തോന്നുന്നില്ല. ഇല്ലാത്ത ഭക്തി ഉണ്ടെന്നു പറഞ്ഞാലും ഉണ്ടാകില്ല.
    "നിന്റെ അമ്മ നിന്നെ കാണാൻ വന്നിരിക്കുന്നു എന്ന് യേശുവിനോട് ഒരുവൻ പറഞ്ഞപ്പോൾ, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവർ ആരോ അവരാണ് എന്റെ അമ്മയും സഹോദരറും എന്ന് യേശു മറുപടി പറഞ്ഞത്.
    യേശുവിന്റെ മരണശേഷം ഏതാണ്ട് 50വർഷ ശേഷം
    യോഹന്നാൻ സ്ലീഹ വെളിപ്പാട് എഴുതുന്ന സമയം സ്വർഗം ദർശിക്കുന്നത് പറയുന്നുണ്ട്.
    സ്വഗത്തിലുള്ള അവിടെ കണ്ട എല്ലാവരെയും കുറിച് യോഹന്നാൻ പറഞ്ഞെങ്കിലും
    മുൻപ് കണ്ടിട്ടുള്ള അമ്മയെ അവിടെ കണ്ടിട്ടില്ല.
    അമ്മ മാത്രമല്ല മരിച്ചു പോയ
    എല്ലാവരും സ്വർഗം കാത്തു നിത്യ നിദ്രയിലാണ്. യേശു
    മേഘത്തിൽ വന്നു വിളിക്കുമ്പോൾ മാത്രമേ, യോഗ്യത ഉണ്ടെങ്കിൽ അമ്മയടക്കം ഉള്ളവർ സ്വർഗം കാണുകയുള്ളു. ബൈബിൾ വായിക്കാത്ത കുറെ മൊണ്ണകൾ കാണും ഇതൊക്കെ വിശ്വസിക്കാൻ. അവരൊക്കെ നരക സന്തതികൾ ആണ് താനും. അന്തി ക്രിസ്തുവിന്റെ
    7വർഷ ഭരണത്തിൽ പീഡകൾ ഏൽക്കുമ്പോൾ ദൈവത്തിലേക്കു തിരിയാം എന്നു വെച്ചാൽ തല വെട്ടപ്പെട്ടു
    മരണം. ഇപ്പോൾ യേശുവിലേക് വന്നാൽ ഇതൊന്നും അനുഭവിക്കേണ്ടി വരില്ല. കുർബാന കൊണ്ടും കുമ്പസാരം കൊണ്ടും നേടാൻ
    പറ്റുന്നതല്ല നിത്യ രെക്ഷ. പുതിയനിയമം പഠിച്ചുസത്യം തിരിച്ചറിയൂ. കർത്താവിന്റെ സൗജന്യ രെക്ഷ നേടൂ.

    • @jijothomas11004
      @jijothomas11004 Місяць тому +1

      നീ എല്ലാം തികഞ്ഞ ഒരുവൻ ആയതുകൊണ്ടാണോ നിന്റെ വാക്കുകളിലെ അഹങ്കാരം

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 2 місяці тому +1

    Om namo naarayanaayaa ❤

  • @JayaPrakash-w9z
    @JayaPrakash-w9z Місяць тому

    I can deyar

  • @xaviergabriel7141
    @xaviergabriel7141 3 місяці тому +1

    ,😢😢

  • @pears-gv1gi
    @pears-gv1gi 2 місяці тому

    Eeka meadiator jesus christ

  • @AnlinJoby-ow9wg
    @AnlinJoby-ow9wg Місяць тому

    Anda Amma y
    Asuvia ammay
    Anagil
    Anagil

  • @varghesemc4176
    @varghesemc4176 3 місяці тому

    പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
    ( എബ്രായർ 12 : 24 )

  • @joynm5414
    @joynm5414 3 місяці тому +2

    No: 1 durupadesam.....onnu nirthi pokamo.......

  • @varghesmm
    @varghesmm 2 місяці тому

    അമ്മ എന്ന വാക്കിന്റെ അർഥം എത്രയോ വലുത്. യേശുവിന്റെ അമ്മ എന്നാൽ ദൈവപുത്രന്റെ അമ്മ. ആ ഭാഗിയം ആർക്കു ഇനി ലെഭിക്കും.

  • @ManuAntony-v3f
    @ManuAntony-v3f Місяць тому

    Brother please Don't preach wrong things
    Christianity is based on the word of god n gospel
    That is Jesus Christ

  • @SujaTChacko
    @SujaTChacko 3 місяці тому +7

    മാതാവിന്റെ കല്ലറ ഇസ്രായേലിൽ ഉണ്ട്
    യേശു ഈ. ഭുമിയിൽ ജനിക്കാൻ തിരഞ്ഞെടുതാ സ്ത്രിയാണ്. മറിയം
    അതിൽ കൂടിയ ഒരു പ്രതേകതയും ഇല്ല
    കർത്താവിന്റെ സിഷന്മാരോഡോപ്പോം പരിശുദ്ധൽമാവിനെ. പ്രാപിച്ചു. കുടുംബജീവിതം നയിച്ചു ദൈവവചനപ്രകാരം ജീവിച്ചു മരിച്ചു പോയ വ്യക്തി
    അല്ലാതെ കാത്തോലിക്കാർ. പറയുന്നതല്ല സത്യം

    • @alenantony4567
      @alenantony4567 2 місяці тому

      Catholic undakiya Bible catholic vyakanikum...kala pastor mar alla

    • @vibinpeter3332
      @vibinpeter3332 Місяць тому +1

      ​@@alenantony4567 എടാ നിന്റെ കൈയിൽ ഇരിക്കുന്ന ബൈബിളിൽ എവിടയാടാ പറഞ്ഞിരിക്കുന്നത് മറിയം സ്വർഗ്ഗരോഹണം ചെയ്‌തെന്ന്...

    • @sintokk9317
      @sintokk9317 Місяць тому

      ​@@alenantony4567bro....idhine kurichu padanangal ipozhum nadakkunnullu ..samshayam undenkil vikariyachanodu chodhiku😊

  • @AvirachanKp
    @AvirachanKp 2 місяці тому +2

    എന്ത് വിഡിത്തരമാണ് ഇവൻഒക്കെ പറയുന്നു ആദ്യം മറിയം എങ്ങിനെ കന്യകയാവും രണ്ട് യവ് സേപ്പുമായി വിവാഹം നടത്തിയവൾ കൂടാതെ നാല് ആൺ മക്കളും പെൺ മക്കളെയും പ്രസവിച്ചവൾ അടുത്തത് മരിച്ചവരിൽ നിന്ന് ഉയർത്തവൻ കൃസ്തു മാത്രം ഇനിയുമുണ്ട് ഒരു പാട് പറയാൻ മരിച്ചവർആരും സ്വർഗ്ഗത്തിൽ പോകന്നില്ല എന്ന സത്യം സത്യം അറിയാതെ വ്യാജ മതങ്ങൾ തന്റെ മതപഠിപ്പിക്കലിലൂടെ ഇതുപോലെയുള്ള വ്യാജ ത്തിൽ വിശ്വസിച്ച് സത്യത്തെ ത്വജിച്ചു കളയുന്നു ഈ വിഭാഗത്തിപ്പെട്ട എല്ലാ വ്യാജ മതങ്ങളുടെയും നാശം ഏറ്റവും അടുത്തു

  • @Oruvan620
    @Oruvan620 3 місяці тому

    മറിയം
    മനുഷ്യപുത്രൻ്റെ മാതാവ്
    വിശുദ്ധിയുള്ള വനിത
    ദൈവത്തെ ഉദരത്തിൽ
    വഹിച്ചവളോ പ്രസവിച്ചവളോ
    അല്ല തന്നെ!
    ദൈവഭക്തയായ ലോകത്തിലെ
    സകല വനിതകൾക്കും
    മാതൃകയായി വി.ഖുർആൻ
    രേഖപ്പെടുത്തിയ പരിശുദ്ധ!
    ഏകനായ ദൈവത്തോട്
    മാത്രം തൻ്റെ പ്രാർത്ഥനകൾ
    അർപ്പിച്ച വനിത!
    മനുഷ്യപുത്രനെ ഗർഭം ധരിക്കാൻ ദൈവം തിരഞ്ഞെടുത്ത ഭക്തയായ
    എളിമയുള്ള ഹൃദയത്തിനുടമ!

    • @Puthu-Manithan
      @Puthu-Manithan 2 місяці тому +1

      വി. ഖുർആനോ..? അബദ്ധങ്ങൾ നിറഞ്ഞ ഒരു വൃത്തികെട്ട ഗ്രന്ഥത്തെ വിശുദ്ധമെന്നു വിളിക്കാൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു..!?

    • @FathimaSuhra-f8p
      @FathimaSuhra-f8p 2 місяці тому

      Etavukooduthal mariyamine parichayapeduthiyath vishudhaquraanan samshayamundenkil mariyam soorathum aaluimranum paripaasha vaayich nokoo

    • @Puthu-Manithan
      @Puthu-Manithan 2 місяці тому

      @@FathimaSuhra-f8p മമ്മദിന്റെ ഭോഗാസക്തിയെ തൃപ്തിപ്പെടുത്താനായി, നുണകളാൽ തട്ടിക്കൂട്ടിയ തൂറാൻ വായിച്ചിട്ടുവേണ്ട, സ്ത്രീകളിൽ ഏറ്റവും അനുഗ്രഹീതയായവളെപ്പറ്റി മനസ്സിലാക്കാൻ..!

    • @removve
      @removve 2 місяці тому

      @@FathimaSuhra-f8p ഏതു മർയം ആണ്, ഇമ്രാന്റെ പുത്രിയും ഹറൂണിന്റെ സഹോദരിയും ആയ മിറിയാം ആണോ? ആ മർയം മോശയുടെ സഹോദരിയാണ്. ദൈവമാതാവായ മറിയം ജീവിച്ചിരുന്നതിനും ഏകദേശം 1500 കൊല്ലം മുന്നേ ജീവിച്ച മോശയുടെ സഹോദരി ആണ് ഇമ്രാന്റെ പുത്രിയും ഹറൂണിന്റെ സഹോദരിയും ആയ മിറിയാം

  • @swararagammusics
    @swararagammusics 2 місяці тому

    മറിയത്തിന്റെ ഭർത്താവ് ജോസഫ്ന്റെ മരണം എങ്ങനെ ആയിരുന്നു

  • @alism6554
    @alism6554 3 місяці тому +2

    ❤ മറിയം മരിച്ചോ എന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ല

  • @laisymathew4345
    @laisymathew4345 Місяць тому

    തമ്പുരാന്റെ അമ്മ എന്ന് വിളിക്കാമോ

  • @JOSEKU-h4c
    @JOSEKU-h4c 3 місяці тому +1

    Daiva -thenu Amma undo.

  • @TheTrueFaith
    @TheTrueFaith 2 місяці тому

    Dear Ammini Varghese, വചനമാണ് ജഡം ആയത്. വചനം ദൈവമാണ്. അപ്പോൾ മറിയം ദൈവമാതാവാണ്. Ittoop Aluckal Corepiscopa. Jacobite church.

  • @depam3268
    @depam3268 3 місяці тому

    1 Thessaloniki 4:-13,14

  • @daisyjoseph543
    @daisyjoseph543 3 місяці тому +6

    എല്ലാവർക്കും മാതാവ് ഉണ്ട്.. ആ മാതാവിനെ ബഹുമാനിക്കുകയും ഏറ്റെടുക്കുകയും അന്ത്യത്തോളം സംരക്ഷിക്കുകയും വേണമെന്ന് എന്നായിരിക്കും യേശു യോഹന്നാന് തന്റെ മാതാവിനെ ഏൽപ്പിച്ചതിന്റെ ഉദ്ദേശം...
    കന്യാ മറിയം എന്നു പറയുന്നത് തന്നെ എത്ര വിഡ്ഢിത്തമാണ്.. മറിയ ഇപ്പോഴും കന്യക ആണോ?.. യേശുവിന് സഹോദരന്മാർ ഉണ്ടായിരുന്നു... അപ്പോൾ മറിയ ഇപ്പോഴും കന്യക എന്ന് പറയുന്നത് എത്ര വിഡ്ഢിത്തമാണ്.. 🤦🏽‍♀️🤦🏽‍♀️
    ഏക മധ്യസ്ഥൻ അത് കർത്താവായ യേശുക്രിസ്തു മാത്രമാണ്... 💯.. ആ ബൈബിൾ വചനം എന്തുകൊണ്ട് പറയുന്നില്ല?

    • @babyemmanuel853
      @babyemmanuel853 3 місяці тому

      സുഹൃത്തേ, യേശു ക്രിസ്തു വിൻറെ അമ്മയായ മേരി എന്ന മറിയത്തിന് വേറെ പ്രസവിച്ച മക്കളില്ല.
      ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും മറിയം അവരുടെ കൂടെ പോകുമായിരുന്നു. കൂടാതെ 12 വയസിൽ യേശുവിനെ ദേവാലയത്തിൽ വച്ചു കാണാതാകുമ്പോൾ ഒരു ഇളയ കട്ടിയേപോലും കാണുന്നില്ല. കൂടാതെ കാനായിലെ കല്യാണ വീട്ടിൽ യേശുവും അമ്മയും മറ്റ് സ്ലീഹന്മാരേയും കാണുമ്പോൾ സഹോദരന്മാരെ കാണൂ ന്നില്ല...
      പിന്നെ ബൈബിളിൽ പറഞ്ഞിരിക്കുന്ന സഹോദരങ്ങൾ , യേശുവിൻറ കസിൻസാണ്...
      അനേകം തെളിവുകളുണ്ട്...

  • @kktpmvlog6612
    @kktpmvlog6612 Місяць тому

    ചേട്ടൻ പറഞ്ഞത് ചേട്ടന്റ ഊഹങ്ങൾ മാത്രം...... ദൈവം അല്ലാതെ മറ്റൊരാൾ സ്വർഗത്തിൽ കടന്നിട്ടില്ല.....

  • @P.J.Mathew
    @P.J.Mathew 3 місяці тому

    Thettaya. Vivaranajal

  • @josemc9171
    @josemc9171 2 місяці тому

    ബൈബിൾ ളിൽ പരിശുദ്ധാത്മാവിനാൽ മറിയ ഗർഭസ്ഥനായി യേശുവിൻ്റെ അച്ഛൻ ആരാണ് ? പിതാവോ പരിശുദ്ധാത്മാവോ രണ്ട് അച്നോ യേശുവിന്😂 തള്ളിമറിച്ച ബൈബിൾ,😂

    • @user-mmdark
      @user-mmdark 2 місяці тому +1

      താങ്കൾ ഈ പറയുന്നതിന്റെ സീരിയസ്നെസ് എന്തു മാത്രം ആണെന് അറിവില്ലാതെ ആണ്..കർത്താവ് നിങ്ങളോട് ക്ഷമിക്കട്ടെ , അതല്ല എങ്കിൽ ,കർത്താവായ യേശുക്രിസ്തുവിന്റെ വീണ്ടും വരവിൽ താങ്കൾ നേരിട്ട് ചോദിച്ചോളൂ..

  • @varghesemathew7495
    @varghesemathew7495 2 місяці тому

    മറിയം യേശുവിനെ തിരഞ്ഞു ദേവാലയത്തിൽ പോയപ്പോൾ, കുരിശിന് ചുവട്ടിൽ നിന്നപ്പോൾ, മറ്റു മക്കളെ നഴ്സറി വിട്ടിരികയായിരുന്നോ?

    • @AmminiAmmini-i7w
      @AmminiAmmini-i7w 2 місяці тому +2

      നീ ഒരു മന്ദബുയാണോ

  • @annammam8405
    @annammam8405 3 місяці тому +1

    Cult direction

  • @johndaniel9037
    @johndaniel9037 3 місяці тому

    Enthokke pottatharama parayunnath. Bible sariyayi padikku.

  • @ManishKumar-mc6oq
    @ManishKumar-mc6oq 3 місяці тому +1

    Yeshuvano yehovayano. മറിയമാണോ..മോശയാണോ..ദൈവം...

    • @Solo_ben_7shorts
      @Solo_ben_7shorts 3 місяці тому +1

      Only one god jesus christ

    • @babyemmanuel853
      @babyemmanuel853 3 місяці тому

      യഹോവ എന്നു ജൂദർ വിളിച്ചിരുന്ന ദൈവം മനുഷ്യനായപ്പോൾ ലഭിച്ചപേരാണ് യേശു എന്നത്...
      മേരി എന്ന മറിയം യേശു ക്രിസ്തുവിൻറ അമ്മയാണ്...
      അവരെ ദൈവമെന്നു പറയുന്നത് മുഹമ്മദീയരുമാത്രമാണ്...
      ക്രിസ്ത്യാനികൾ പറയുന്നില്ല...

    • @Oruvan620
      @Oruvan620 3 місяці тому

      യേശുവും
      മറിയമും
      മോശയും
      ഒന്നും ദൈവമല്ല!
      അവരെല്ലാം
      ദൈവത്തിൻ്റെ സൃഷ്ടികൾ
      ദൈവം ഒരുവൻ മാത്രം
      അവന് ജനനമോ മരണമോ
      ഇല്ല തന്നെ!

    • @user-mmdark
      @user-mmdark 2 місяці тому

      ​@@babyemmanuel853 ചില ക്രിസ്ത്യ വിശ്വാസികളും വിശുദ്ധ മറിയത്തെ യേശുവിനെക്കാൾ കൂടുതൽ ആരാധിക്കുന്നു, പ്രാർത്ഥിക്കുന്നു.. (ദൈവ തുല്യമായി )

    • @babyemmanuel853
      @babyemmanuel853 2 місяці тому

      @@user-mmdark അങ്ങനെ ഒരു ക്രൈസ്തവനും ചെയ്യില്ല....
      ചെയ്താൽ ഒന്നാം പ്രമാണലംഘനമാണ്...
      പ്രമാണം എന്നത്, ദൈവം യഹൂദർക്ക് കൊടുത്ത പത്തു പ്രമാണമാണ്...
      മറിയം എന്ന മേരി , മനുഷ്യനായി ജനിച്ച യേശു ക്രിസ്തു വിൻറെ അമ്മയാണ്...
      മുഹമ്മദീയര് പറയുന്ന മിർയാം അല്ല.
      മറിയം , അന്നയുടേയും യവോക്കീമീൻറയും മകളാണ്...
      മുസ്ലിങ്ങൾ പറയുന്നത് ഇമ്രാൻറ മകളായ മിർയാമിൻറ മകനാണ് ഈസാ എന്നാണ്...
      രണ്ടുപേരും വിത്യസ്തരാണ്...
      യേശു ക്രിസ്തു ദൈവത്തിന്റെ പുത്രനായ വചനത്തിൻറ മനുഷ്യാവതാരമാണ്...

  • @Mr-fire-7744
    @Mr-fire-7744 3 місяці тому +5

    എപ്പോഴും മറിയയെ ദൈവ തുല്യം ആക്കാൻ വേണ്ടി hide ചെയ്യുന്ന കാര്യങ്ങൾ ആണ് 1.മറിയക്കു ജോസഫ് ഇൽ മക്കൾ ഉണ്ട് എന്നുള്ള കാര്യം, അതായത് കർത്താവിന്റെ സഹോദരങ്ങൾ,
    2.കർത്താവിന്റെ സഹോദരൻ ആയ യൂദ ആണ് യൂദായുടെ ലേഖനം എഴുതിയത് എന്നുള്ള കാര്യം
    ഇത് hide ആക്കിയാലെ മാതാവ് കന്യക എന്ന് പറയാൻ കഴിയു.
    ഇത്പോലെ ഉളുപ്പില്ലാത്ത കള്ളന്മാർ 😂
    ബൈബിൾ വേറെ എഴുതണം എന്ന് പണ്ട് ഒരു കള്ളൻ വത്തിക്കാനിൽ നിന്ന് പറഞ്ഞാരുന്നു അറിഞ്ഞോ ആവോ, അവരു തന്നെ പറയുന്നു മാതാവ് ഉയർത്തെഴുന്നേറ്റു എന്ന്.

    • @daisyjoseph543
      @daisyjoseph543 3 місяці тому +1

      Sheriyaa 🤭😁😂

    • @babyemmanuel853
      @babyemmanuel853 3 місяці тому +3

      ആരാണു പറഞ്ഞത്...
      പിന്നെ യൂദ പറഞ്ഞത് യേശുവിൻറ ദാസൻ എന്നാണ്...
      സഹോദരൻ ഒരിക്കലും ദാസനാവുകയില്ല.
      മേൽപറഞ്ഞ യൂദ യേശു ക്രിസ്തു വിൻറെ കസിനാണ്...
      അതു ചരിത്രം പഠിച്ചാൽ മതി...

    • @kochuthresiadavid1830
      @kochuthresiadavid1830 2 місяці тому

      അത് നീയോ?
      ആ കള്ളൻ

    • @Mr-fire-7744
      @Mr-fire-7744 2 місяці тому

      @@babyemmanuel853 The brothers of Jesus or the adelphoi (Greek: ἀδελφοί, translit. adelphoí, lit. "of the same womb") are named in the New Testament as James, Joses (a form of Joseph), Simon, Jude, and unnamed sisters are mentioned in Mark and Matthew.

  • @adoorkp3013
    @adoorkp3013 3 місяці тому

    മറിയം ഭൂമിയിൽ യേശുവിന്റെ അമ്മ തന്നെ എന്നാൽ ക്രിസതു ദൈവത്തിന്റെ പുത്രൻ തന്നെ പിന്നെ മാതാവും മരിച്ചു ഭൗതിക ശരീരം സംസ്കരിച്ചു എന്നാൽ ശരീരം അവിടെ നിന്നും മാലാഖമാർ എടുത്ത് കൊണ്ട് പോയിട്ട് ഏദൻ തോട്ടത്തിൽ തോമാശ്ലീഹയുടെ കാർമികത്വത്തിൽ സംസ്കാരം നടത്തി ഇന്നും സംരക്ഷിക്കപ്പെടുന്ന കബറിടം ഏദൻ തോട്ടത്തിൽ ഉണ്ട്. വിശ്വാസം വരുന്നില്ല അല്ലേ സത്യം ആണ്

    • @ashtamudyrajan4233
      @ashtamudyrajan4233 2 місяці тому

      മറിയ മരിച്ചു എന്നു പഠിപ്പിക്കുന്നു എന്നാൽ യേശുവിന്റെ മരണത്തിനു മുൻപ് യേശു മാതാവിനെ യോഹന്നാനെ ഏൽപ്പിച്ചു അത് യെഹുദ പാരബര്യം അതാണ് അവിടത്തെ കിഴ്‌വഴക്കം യോഹന്നാഒരു ഒരു വാക്യം ത്തിൽ പോലും മറിയെ കുറിച്ച് പറയുന്നില്ല

    • @Dynamic-DD4869
      @Dynamic-DD4869 2 місяці тому

      ബൈബിൾ വിശ്വാസമില്ലാത്തവർ യേശുവിനെയും വിശ്വസിക്കില്ല

  • @tholoorshabu1383
    @tholoorshabu1383 3 місяці тому +1

    മനുഷ്യ മക്കൾക്ക് വേണ്ടി കുരിശ്ശിൽ മരണപ്പെട്ട മാതാവ് തൈവമേ ... സ്വസ്തി. നീ നിൻ്റെ നീലകാപ്പയിൽ നിന്നോ മഞ്ഞ അടിപ്പാവാടയിൽ നിന്നേ കറുപ്പ് ബ്ലൗസ്സിൽ നിന്നേ ഞങ്ങളെ രക്ഷിക്ക്കണമേ... മറയ്ക്കണമേ... കൃപാ-ആസനം അഥവ കൃപയുടെ - ചന്തി ധ്യാനകേന്ദ്രത്തിലെ നിതംബം തള്ളിയ നീല പിശാച് മാതാവ് താറാവ് ശിൽപത്തിൽ നിന്ന് മൊണ്ണസഭാ വിശ്വാസികളെ കാത്തുകൊള്ളണമേ... അമല വിമല വികല തബല തവള കിബല അമ്മേ.... നീ ഞങ്ങളുടെ പുതിയ മരണപ്പെട്ട സ്ത്രീ തൈരം.... തോത്രം...

    • @stellamohanmohan1211
      @stellamohanmohan1211 3 місяці тому +2

      You mad control your tung. Other wise you have face lots of problems. Not only you all your family be careful

    • @mineworld7192
      @mineworld7192 3 місяці тому +2

      നിങ്ങളെ പ്രസവിച്ചു മുലയൂട്ടിയ സ്ത്രീ എത്ര ഭാഗ്യം കെട്ടവൾ.. അവളുടെ ശരീരത്തെയും ഇങ്ങനെ തന്നെയായിരിക്കുമല്ലോ നിങ്ങൾ നോക്കിക്കാണുന്നത്...
      നിങ്ങളെ പ്രസവിച്ചവൾക്കും നിങ്ങൾ ജന്മം കൊടുത്തവൾക്കും.. നിങ്ങളൊരു പുരുഷൻ ആണെങ്കിൽ നിങ്ങളുടെ കൂടെ കിടക്കുന്നവൾക്കും അഥവാ സ്ത്രീ ആണെങ്കിൽ നിങ്ങൾക്കും ഉള്ളതെ അവർക്കുമുള്ളൂ.. അതിനെ ഇങ്ങനെ പറയുന്ന നിങ്ങൾ.. നിങ്ങളെ പ്രസവിച്ച ഗർഭപാത്രത്തിനു തന്നെ അപമാനമാണ്

    • @Oruvan620
      @Oruvan620 3 місяці тому +3

      മനുഷ്യപുത്രൻ്റെ മാതാവിനെ കുറിച്ച് പുലഭ്യം പറയുന്നവൻ സ്വന്തം ആത്മാവിനെ തന്നെയാണ്
      മുറിവേൽപ്പിക്കുന്നത്!

    • @Olivia-s8-16l
      @Olivia-s8-16l 16 днів тому

      ദൈവം നിന്നെ ശാസിക്കട്ടെ

  • @VargheseCP-p4b
    @VargheseCP-p4b 11 днів тому

    കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്ടെ കുടുംബവും രക്ഷ പ്രാപിക്കും എന്നാണ് മാറിയയിൽ വിശ്വസിക്കുക എന്നാൽ നീയും നിന്ടെ കുടുംബവും രക്ഷ പ്രാപിക്കും എന്നല്ല രക്ഷ ക്രിസ്തുവിലൂടെ മാത്രം മാറിയയിലൂടെ അല്ല

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 2 місяці тому

    Elleda. Uppilittu. Vachirikkinnu