Sir എൻ്റെ നഷ്ട്ടപ്പെട്ടു. ഞാൻ duplicate licence ഉണ്ടാക്കിയിട്ടുണ്ട്. duplicate licence ആയിട്ട് വണ്ടി ഓടിക്കാൻ പറ്റില്ലേ. എന്തെങ്കിലും problem ഉണ്ടാകുമോ? Please replay
എന്റെ ബൈക്ക് കർണാടക രജിസ്ട്രേഷൻ ആണ്, പക്ഷേ ഞാൻ ഇപ്പോൾ കേരളത്തിൽ ആണ്. ഇവിടെവച്ചാണ് എന്റെ ആർ സി നഷ്ടപ്പെട്ടത്. അപ്പോൾ കേരളത്തിൽ ഇവിടെയുള്ള പേപ്പറിൽ എനിക്ക് കൊടുത്താൽ മതിയാകുമോ. അതുവച്ച് എനിക്ക് പരിവാഹനിൽ അപ്ലൈ ചെയ്യാൻ പറ്റുമോ? അപ്ലൈ ചെയ്തതിനുശേഷം എനിക്ക് ബൈക്കു കർണാടകയിൽ റിട്ട യിൽ കൊണ്ടുപോയി കാണിക്കേണ്ടി വരുമോ? ഒരു മറുപടി തരണേ
ജനസേവനകദ്രത്തിൽ ഇത് എടുക്കാൻ പറ്റിലെ അക്ഷയിൽ poyaal അവരുടെ പെരുമാറ്റം കണ്ടാൽ കടം വാങ്ങാൻ ചെന്ന പോലെയാണ്
Ath satyam
Bro licence puthikittila .kallanju poyi enthu chayum. license number orma und. puthiyath edukendi varumo?
Dg locker nu download cheythathinu original nte value alle
Sir എൻ്റെ നഷ്ട്ടപ്പെട്ടു. ഞാൻ duplicate licence ഉണ്ടാക്കിയിട്ടുണ്ട്. duplicate licence ആയിട്ട് വണ്ടി ഓടിക്കാൻ പറ്റില്ലേ. എന്തെങ്കിലും problem ഉണ്ടാകുമോ? Please replay
Ethra time eduth duplicate licence kittan ?
എന്റെ ബൈക്ക് കർണാടക രജിസ്ട്രേഷൻ ആണ്, പക്ഷേ ഞാൻ ഇപ്പോൾ കേരളത്തിൽ ആണ്. ഇവിടെവച്ചാണ് എന്റെ ആർ സി നഷ്ടപ്പെട്ടത്. അപ്പോൾ കേരളത്തിൽ ഇവിടെയുള്ള പേപ്പറിൽ എനിക്ക് കൊടുത്താൽ മതിയാകുമോ. അതുവച്ച് എനിക്ക് പരിവാഹനിൽ അപ്ലൈ ചെയ്യാൻ പറ്റുമോ? അപ്ലൈ ചെയ്തതിനുശേഷം എനിക്ക് ബൈക്കു കർണാടകയിൽ റിട്ട യിൽ കൊണ്ടുപോയി കാണിക്കേണ്ടി വരുമോ? ഒരു മറുപടി തരണേ
Bro copy illa rc ude എങ്കിൽ എന്ത് ചെയ്യും
കളഞ്ഞുപോയ driving license എങ്ങനെയാണു തിരിച്ചു കൊടുക്കുന്നത്?😢
Ente Husbendinte Driving Licence ente Kayyilninnum missayi Hus gulfilanu Duplicate edukkan Hus thanne Veno ?
Ipo card roopathil akan online applay cheithal mathi
Loan allathe eduth car anegil ?
എനിക്കും എടുക്കണം ഡ്രൈവങ് ലൈസൻസ്, കാണാനുന്നല്ല, ലൈസൻസ് 😞😞
Bro koduttho. Kittiko?
Cheta nashtapeetta RC de copy illallooo
പരിവാഹൻ ഡൌൺലോഡ് ചെയ്താൽ മതി