എൻ്റെR.C. ബുക്ക് ഡൂപ്ലിക്കേറ്റ് കിട്ടുന്നതിന് R. T. O യിൽ ഉണ്ടായ തടസ്സങ്ങൾ തങ്കച്ചൻ സാറി ൻ്റെ നിർദ്ദേശപ്രകാരം നീങ്ങിയതിനാൽ ശരിയായി കിട്ടിയതിൽ നന്ദി പറയുന്നു.ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഞാൻ താങ്കളുടെ വീഡിയോ കാണുന്ന ഒരാളാണ്. വീഡിയോ വളരെ ഉപകാരപ്രതമാണ്. ഇനി എന്റെ ഒരു സംശയം പറയട്ടെ എല്ലാം ഡിജിറ്റലായ ഈ കാലത്ത് എന്തിനാണ് ഇത്രയും കാര്യങ്ങൾ ചെയ്യുന്നത്. വണ്ടി കയ്യിൽ ഉള്ളതുകൊണ്ട് അതിന്റെ എഞ്ചിൽ നമ്പറും ചേസ് നമ്പറും അറിയുമല്ലോ ഇത്രയും പോരെ അതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാൻ അതല്ല ഈ വണ്ടി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അതിന്റെ ഉടമയെ RTO ക്കും പോലീസിനും മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല ഇതു പോലുള്ള അനാവശ്യ നടപടികൾ ഒഴിവാക്കി ജനങ്ങളെ സഹായിക്കണം എന്നാണ് എന്റെ അഭിപ്രായം
എന്റെ ബൈക്ക് കർണാടക രജിസ്ട്രേഷൻ ആണ്, പക്ഷേ ഞാൻ ഇപ്പോൾ കേരളത്തിൽ ആണ്. ഇവിടെവച്ചാണ് എന്റെ ആർ സി നഷ്ടപ്പെട്ടത്. അപ്പോൾ കേരളത്തിൽ ഇവിടെയുള്ള പേപ്പറിൽ എനിക്ക് കൊടുത്താൽ മതിയാകുമോ. അതുവച്ച് എനിക്ക് പരിവാഹനിൽ അപ്ലൈ ചെയ്യാൻ പറ്റുമോ? അപ്ലൈ ചെയ്തതിനുശേഷം എനിക്ക് ബൈക്കു കർണാടകയിൽ റിട്ട യിൽ കൊണ്ടുപോയി കാണിക്കേണ്ടി വരുമോ? ഒരു മറുപടി തരണേ
പത്രത്തിൽ പരസ്യം കൊടുക്കുമ്പോൾ... ഇത്ര ദിവസത്തിനുള്ളിൽ procedure complete cheyyanam എന്നുണ്ടോ.... ഞാൻ ഒരു വർഷം മുമ്പായിരുന്നു പരസ്യം കൊടുത്തത്.... കൊറോണ കാരണം follow up cheyyan പറ്റിയില്ല... ആ പത്ര പരസ്യം valid aano...?
എന്റെ പേരിലുള്ള 2 വീലർ കുറെ നാളുകൾ ആയി ഉപയോഗിക്കാറില്ല വാഹനത്തിന്റെ rc ബുക്കും മറ്റു ഡീറ്റൈലുകൾ ഒന്നും തന്നെ ഇല്ല ഞാൻ ഈ വാഹനം ആക്രി കച്ചവടക്കാർക്ക് കൊടുത്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഇപ്പോഴും നന്നാക്കി ഉപയോഗിക്കാൻ പറ്റുന്ന കണ്ടിഷൻ ആണ്
Sir, njan ente motor cycle nte noc njan chennai to kayamkulam SRTO kku medichu evede ninnum oru noc yude 2 coppy thannu eni enthannu adutha nadapidi plz parayuka
sir......vandiyude insurance date thettikidakaanu...athupole pollution um thettikidakaanu....nthelm complications ndakuo sir duplicate apply cheyymbo???
Sir Reply thannenki valya upakaram ayenne 1.Nilavil njan notarye kond oru affidavit undakyath police station il vangi vechu. Rto office il vere affidavit kodukendathundo atho copy ano? 2. Newspaper Cutting Rto officil kond pokano.. Ivdathe police station covid vyaapanam ayt 2 months adanju kidkuayrnnu. August ok koduthath enik sep 27 nu anu kittyath Newspaper Date 16 Jul anu Sir please Help
ഞാൻ ഒരു പഴയ.2010. മോഡൽ വണ്ടി വാങ്ങി അതിന്റെ ഒർജിനൽ rc. ബുക്ക് in. എല്ലാം RTO. ഓഫിസ്. ബോക്സിൽ ഇട്ടിരുന്നു പേര് മാറ്റാൻ വേണ്ടി.5മാസം ആയി ഇതുവരെ കിട്ടിയില്ല.
സർ എന്റെ ആർസി നഷ്ടപ്പെട്ടു, ഇൻഷുറൻസ് കാലാവധി കഴിയുകയും ചെയ്തു,ഇൻഷുറൻസ് കാലാവധി കഴിഞ്ഞതിനാൽ ആർസി യുടെ ഡ്യൂപ്ലിക്കേറ്റ് അപേക്ഷിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ
സർ' ടൂപ്ലികറ്റ് RCബുക്' എടുത്തു കഴിഞ്ഞാൽ ' RC ബുക്കിൽ ടൂപ്ലികറ്റ് എന്ന 'സീൽ'' എബ്ലം ' ഉണ്ടാവില്ലെ?? ഉണ്ടങ്കിൽ 'ആ' വാഹനം. ഓണർഷിപ്പ് മാറി - പുതിയ ഓണർഷിപ്പിലേക് വരുമ്പോൾ Duplicate ' എന്ന സിൽ' ''എബ്ലം ' RC ബുക്കിൽ ഉണ്ടാവുമോ
Sir ഞൻ 2019 ഡിസംബർ ഒരു സൂപ്പർ splender സെക്കൻ്റ് use വാങ്ങി വണ്ടിയുടെ ഉടമസ്ഥൻ തന്നെ ആണ് ഓണേർഷിപ് വേണ്ട രേഗകൾ rto ഇല് നൽകിയത്. പക്ഷേ ഇന്നവരെ എൻ്റെ ആർസി ബുക്ക് പോസ്റ്റൽ വഴി receive ആയിട്ടില്ല.ownership എൻ്റെ പേരിൽ അയിട്ടിൻഡ്. Rc ബുക്ക് ന വേണ്ടി ഞൻ എന്ത് ചെയ്യും 🙏
Unnecessary procedures. All the details about the owner are already there in the parivahan website. Why not issue an RC with validity from the new issue date.
sir innu post man veetill vannitu paranju avar enttey puthiya vandiyudey rc book misplace cheythu kalanju ennu . avarkku athu kandu kittan akunillaa ennu. ini njan enthanu cheyendathu sir ??? enttey thettu allaa , ini ithinu enthanu povum vazhi sir , please help
Sir ente കാറിന്റെ rc book test kazhinj post vazhi Njangal nerathe താമസിച്ചിരുന്ന അഡ്രസിൽ പോയ്.അവിടെ ഞങ്ങൾ ഇല്ലാതിരുന്നതിനാൽ അത് നേരെ പഴയ owner de addresiilek poyi..redirected ennan post track cheythapo kandath..ath ini nammude addresiilek kittan entha cheyyandath enn parayamo please sir
ആർസി ബുക്ക് പേരുമാറ്റി എന്റെ പേരിൽ അയച്ചിരുന്നു ഞാൻ സ്ഥലത്തില്ലായിരുന്നു ഒരാഴ്ച സൂക്ഷിച്ചു പോസ്റ്റുമാൻ തിരിച്ചു അയച്ചു ഇനി അത് എനിക്ക് കിട്ടാൻ എന്ത് ചെയ്യണം ആർടിഒ ഓഫീസിൽ നേരിട്ട് പോയാൽ മതിയോ അപേക്ഷ കൊടുക്കേണ്ട ആവശ്യമുണ്ടോ
Sir ,ente നഷ്ടപെട്ട RC തിരിച്ചു കിട്ടി.ഞാൻ RC കിട്ടാതെ ഇരുനതിനൽ ഞാൻ പോലീസ് സ്റ്റേഷനിൽ പത്ര പരസ്യം,സത്യവാങ്മൂലം കൊടുത്തിരുന്നു.ആർസി ബുക്ക് കിട്ടിയ സഹചരയ്തിൽ എന്ത് ആണ് ചെയേണ്ടത്?
സർ ഞാൻ ഒരു സെക്കൻഡ് ബൈക്ക് വാങ്ങിക്കാൻ ഉദ്ദേശിച്ചു ബൈക്ക് പോയി കണ്ടു പൈസ കൊടുത്തു പക്ഷേ അതിൻറെ ആർ സി ബുക്കിലെ പൾസർ 150 എന്നാണ് ഉള്ളത് പക്ഷേ വണ്ടി ഡിസ്കവർ 150 ആണ് ഇൻഷുറൻസിലും ഡിസ്കവർ 150 അതുപോലെതന്നെ ഇതിൻറെ പൊലൂഷൻ എടുക്കാൻ ചെന്നപ്പോൾ സൈറ്റിൽ അതില്ല എന്താണ് ചെയ്യേണ്ടത്
@@TJsVehiclePoint2434 സർ വീഡിയോ ഇൽ പറഞ്ഞ പോലെ എല്ലാം ചെയ്തു. എന്റെ വണ്ടിയുടെ RC ബുക്ക് മിസ് ആയിപോയി. RC ബുക്ക് കിട്ടാൻ ഉള്ള പേപ്പർ എല്ലാം ക്ലിയർ ആക്കി RTO ഇൽ കാണിച്ചു. അവർക്ക് വണ്ടി കാണിക്കണം എന്ന് പറഞ്ഞു. അപ്പോൾ ആണ് വണ്ടി എൻജിൻ പണി ആയി. സ്പെയർ കിട്ടാൻ വൈകിയതിനാൽ പണി ചെയ്യാൻ വൈകി. ഇപ്പോൾ 2 വർഷം കഴിഞ്ഞു. RTO ഓഫീസിൽ കാണിച്ച പഴയ രേഖകൾ എല്ലാം ഇപ്പോൾ ഉണ്ട്. ഇനി പഴയ രേഖകൾ മതിയോ അതോ പുതിയതായി പത്രം പരസ്യം കൊടുത്തു RC ബുക്ക് കിട്ടാൻ ഉള്ള പേപ്പർ വർക്ക് പുതിയതായി ചെയ്യേണ്ടതുണ്ടോ?
Sir ഞാൻ വണ്ടി വിറ്റിട്ട് രണ്ട് കൊല്ലം കഴിഞ്ഞ്..rc ഇപ്പോഴും എൻ്റെ പേരിൽ തന്നെ ആണ്..അവരെ കോൺടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ല..അപ്പോ ഞാൻ എന്താണ് ചെയ്യേണ്ടത്..??
സർ എന്റെ ...എന്റെ ലൈസെൻസ് സസ്‌പെൻഡ് ആയി ഒരു accdinatil 6 മാസത്തേക്ക് ആണ് സസ്‌പെൻഡ് ആക്കിയത് ...ഇപ്പോൾ ഏകദേശം 1 year ആയി എനിയും എന്റെ ലൈസെൻസ് വന്നിട്ടില്ല..? നമ്മൾ ഇനി അപേക്ഷ വലതും കൊടുക്കണോ..?
എൻ്റെR.C. ബുക്ക് ഡൂപ്ലിക്കേറ്റ് കിട്ടുന്നതിന് R. T. O യിൽ ഉണ്ടായ തടസ്സങ്ങൾ തങ്കച്ചൻ സാറി ൻ്റെ നിർദ്ദേശപ്രകാരം നീങ്ങിയതിനാൽ ശരിയായി കിട്ടിയതിൽ നന്ദി പറയുന്നു.ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Sir please give your number
Ninghalkku notarykkulppade fees ethra aayi? Total Rs5000 okke varumo? pls reply
i get my duplicate RC through this vedio information
thanku sir
Sir എന്റെ കൈയിൽ rc ബുക്കിന്റ കോപ്പി ഉണ്ട് ഒർജിനൽ നഷ്ടമായി അതിനു ഇതുപോലെ തന്നെ ചെയ്യണമോ.
ഈ വാഹനം പിന്നെ sale ചെയ്യാൻ സാധിക്കുമോ
Thank you dear sir....njn oru driving school il anesichapo bhayankara confusion akkal....thank you..now I can do all by myself
വളരെ വളരെ
ഉപകാരം, സാർ
നന്ദി
Rc നഷ്ടപ്പെട്ടു. ഓണർ ഉള്ളത് വിദേശത്തു. Rc yude copy und enthenkilum pariharam undavo
Sir virtual rc ellayidathum use cheyyan saadhikille?vahanam sell cheyyumbol maathramalle original rc yudr aavishyam varunnullu?
Sir njangal puthiyathayi oru rto consulting office start cheythu sathyam paranjal arum. Rto work paranju tharatha situation ayirunnu...last sirntr videos kandappo samadhanam ayi ippo sir videos followup cheyth athu munnottu pokkunnu sir...thx for ur value information. ...god wl always bless u....keep going sir..
Rc ennit duplicate kittiyo ningalk please reply
Well said sir and very informative 👍
സർ പോലീസിൽ പരാതി കൊടുക്കണ്ടാ എന്നു പറയുന്നു പുതിയ നിയമമാണ്. എന്നു പറഞ്ഞു ശരിയാണോ?
Thankyou sir thankyou so much. It was informative.
Great video!
I got rc duplicate within one month.
വളരെ ഉപകാരം ഉണ്ട് സർ, നന്ദി 🙏🙏
Is it possible to do apply for lost RC book, Change of address and Ownership transfer simultaneously ?
Can I apply for duplicate RC and renewal of registration at a time?
ഞാൻ താങ്കളുടെ വീഡിയോ കാണുന്ന ഒരാളാണ്. വീഡിയോ വളരെ ഉപകാരപ്രതമാണ്.
ഇനി എന്റെ ഒരു സംശയം പറയട്ടെ എല്ലാം ഡിജിറ്റലായ ഈ കാലത്ത് എന്തിനാണ് ഇത്രയും കാര്യങ്ങൾ ചെയ്യുന്നത്. വണ്ടി കയ്യിൽ ഉള്ളതുകൊണ്ട് അതിന്റെ എഞ്ചിൽ നമ്പറും ചേസ് നമ്പറും അറിയുമല്ലോ ഇത്രയും പോരെ അതിന്റെ ഉടമസ്ഥനെ കണ്ടുപിടിക്കാൻ അതല്ല ഈ വണ്ടി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അതിന്റെ ഉടമയെ RTO ക്കും പോലീസിനും മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല ഇതു പോലുള്ള അനാവശ്യ നടപടികൾ ഒഴിവാക്കി ജനങ്ങളെ സഹായിക്കണം എന്നാണ് എന്റെ അഭിപ്രായം
100%
very useful information. thanks sir😊 👍
Duplicate RC vech vehicle Exchange cheyyyan pattumo sir
എന്റെ ബൈക്ക് കർണാടക രജിസ്ട്രേഷൻ ആണ്, പക്ഷേ ഞാൻ ഇപ്പോൾ കേരളത്തിൽ ആണ്. ഇവിടെവച്ചാണ് എന്റെ ആർ സി നഷ്ടപ്പെട്ടത്. അപ്പോൾ കേരളത്തിൽ ഇവിടെയുള്ള പേപ്പറിൽ എനിക്ക് കൊടുത്താൽ മതിയാകുമോ. അതുവച്ച് എനിക്ക് പരിവാഹനിൽ അപ്ലൈ ചെയ്യാൻ പറ്റുമോ? അപ്ലൈ ചെയ്തതിനുശേഷം എനിക്ക് ബൈക്കു കർണാടകയിൽ റിട്ട യിൽ കൊണ്ടുപോയി കാണിക്കേണ്ടി വരുമോ? ഒരു മറുപടി തരണേ
Sir
Lerners licence test eppol thudangum
Pls replay
Hello sir, is it compulsory to need or involve the rc owner for this procedure?
Can these procedures be done by son or any other relatives?
Pls reply
Need to check with your RTO
ഞാൻ വാഹനം വേടിച്ചു rc എന്റ പേരിലാക്കുന്നതിനു മുൻപേ കളഞ്ഞു പോയി എന്ത് ചെയ്യാൻ പാട്ടും sir
പത്രത്തിൽ പരസ്യം കൊടുക്കുമ്പോൾ... ഇത്ര ദിവസത്തിനുള്ളിൽ procedure complete cheyyanam എന്നുണ്ടോ....
ഞാൻ ഒരു വർഷം മുമ്പായിരുന്നു പരസ്യം കൊടുത്തത്....
കൊറോണ കാരണം follow up cheyyan പറ്റിയില്ല...
ആ പത്ര പരസ്യം valid aano...?
RC ബുക്ക് നഷ്ടപെട്ടിട്ടില്ല. കൈയിൽ ഉണ്ട്. പക്ഷേ മഴയിൽ അല്പം damage ആയിട്ടുണ്ട്. എന്താ ചെയുക??
Helo bro....enikum etunpole nanaju alphabets oke cherutayi kanam njn vandi kodukan pokun apo njn putiya rc edutite kodukN patulo paranju tRumo
Sir rc original miss aayi.But duplicate rc und.vandi vilkaano exchange cheyyano saadhikkumo? please reply.
Yes
Parasyam oru pathrathil aano rand pathrathil aano kodukkendatg
very good and informative video.
എന്റെ പേരിലുള്ള 2 വീലർ കുറെ നാളുകൾ ആയി ഉപയോഗിക്കാറില്ല വാഹനത്തിന്റെ rc ബുക്കും മറ്റു ഡീറ്റൈലുകൾ ഒന്നും തന്നെ ഇല്ല ഞാൻ ഈ വാഹനം ആക്രി കച്ചവടക്കാർക്ക് കൊടുത്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഇപ്പോഴും നന്നാക്കി ഉപയോഗിക്കാൻ പറ്റുന്ന കണ്ടിഷൻ ആണ്
Watch video "RC cancellation "
RC Owner gulf ൽ അണകിൽ നാട്ടിൽ ഉള്ളവർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ........
Thank you sir for your valuable information
God bless you & your family
Good video sir
Thanks 👍
Noc cheyyan kodutha RC book ithuvare vannittilla 6month aayi koduthittu...Athu enthaayi ennariyaan enthelum vazhiyundo
Vadi second vagippo duplicate anu thannathu original kittan enthu chaiyyanam contact No ril vilichittu kittunnilla online ayi chaiyyan pattumo
Nthayi ready aayyo🤔
Sir rc nashtapettu carum polichu vittu eni engane anu rc cancel cheyyuka yearly tax koodi varunu
Sir, njan ente motor cycle nte noc njan chennai to kayamkulam SRTO kku medichu evede ninnum oru noc yude 2 coppy thannu eni enthannu adutha nadapidi plz parayuka
Sir.
Fitness kazhinja vahanangalude nilavile retest fee sambadhicha oru video cheyyamo..
Orupaduperk upakarapradamakum..❤️🙏🙏
Net ൽ നോക്കി RToffce നമ്പറിൽ ചോദിച്ചാലറിയാവുന്ന കാര്യമല്ലേ ഉള്ളൂ- Try it.
Thanks സർ very help ഫുൾ... 💞💞💞👍👍👍
IS IT POSSIBLE TO DELETE UPLOADED DOCUMENT FROM OWNER TRANSFERSHIP SITE IF SO PLEASE EXPLAIN OTHERWISE WE SHOULD ABLE TO WITHDRAW THEION
If the application is not submitted at RTOffice, you can withdraw
vella pokkathil,original RC nashtapettu
newspaper advertisement must ayi venoo??
pls reply
വേണം.
കട്ട് ചെയ്ത ആർ സി തിരിച്ച് എടുക്കാൻ പറ്റുമോ😢
സർ , പത്രപരസ്യം നൽകി എത്ര ദിവസത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ അപേക്ഷ കൊടുക്കണം
പരസ്യം വന്നാൽ ഉടൻ
taxvalid kazhiyunntheni ethra divasam munpe renewal kodukkanam
sir......vandiyude insurance date thettikidakaanu...athupole pollution um thettikidakaanu....nthelm complications ndakuo sir duplicate apply cheyymbo???
Sir
Reply thannenki valya upakaram ayenne
1.Nilavil njan notarye kond oru affidavit undakyath police station il vangi vechu.
Rto office il vere affidavit kodukendathundo atho copy ano?
2. Newspaper Cutting Rto officil kond pokano..
Ivdathe police station covid vyaapanam ayt 2 months adanju kidkuayrnnu. August ok koduthath enik sep 27 nu anu kittyath
Newspaper Date 16 Jul anu
Sir please Help
കുഴപ്പമില്ല. Proceed
Nilavil ulla docs
1.form 26
2.e fee receipt
3.lost certificate
4. Adhar card
5.insurance paper
6.rc book copy
Ithrem documents mathyo sir...Ithellam kond rtoyde adth poyal mathyo ?
ഞാൻ ഒരു പഴയ.2010. മോഡൽ വണ്ടി വാങ്ങി അതിന്റെ ഒർജിനൽ rc. ബുക്ക് in. എല്ലാം RTO. ഓഫിസ്. ബോക്സിൽ ഇട്ടിരുന്നു പേര് മാറ്റാൻ വേണ്ടി.5മാസം ആയി ഇതുവരെ കിട്ടിയില്ല.
Approach concerned RT office
Sir ingine dublicat rc kitiyathin shesham vandi mattoralk vittukazhinjal avare namelek rc change cheyyumbo avark original rc ayitalle kituka ? Duplicate nte enthelum issues kanikumo
സാർ
Rc ബുക്ക് പുതുക്കുന്നതിന് rt ഓഫീസിൽ അപേക്ഷ കൊടുത്താൽ എത്ര ദിവസത്തിനകം തപാലിൽ വീട്ടിൽ ലഭിക്കും
Check application status
(2023 april ) ippozhum ee process thanne aano, rc duplicate edukkaan??
Yes
Sir nte video valare upakara prathaman. ❤
Sir ഡ്യൂപ്ലിക്കേറ്റ് RC ലഭിച്ചുകഴിഞ്ഞാൽ ആ വാഹനം വിൽക്കുന്നതിൽ എന്തെങ്കിലും തടസം ഉണ്ടോ?
No
Owner naattilillathey nashtappetta rc book edukkan kazhiyumo
പ്രയാസമാണ്
News paper il വന്നതിനു ശേഷം 15 ദിവസത്തിന് ശേഷമാണോ പോലീസ് കംപ്ലൈൻ്റ് കൊടുക്കേണ്ടത്
2-3 days കഴിഞ്ഞ് ചെയ്യാം
Sir njan oru lady aan ente rc book kalanjpoyi copy edth vechathumilla 🥲athinte photo ind phonil allathe veronnumilla
സർ എന്റെ ആർസി നഷ്ടപ്പെട്ടു, ഇൻഷുറൻസ് കാലാവധി കഴിയുകയും ചെയ്തു,ഇൻഷുറൻസ് കാലാവധി കഴിഞ്ഞതിനാൽ
ആർസി യുടെ ഡ്യൂപ്ലിക്കേറ്റ് അപേക്ഷിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ
Get RC particulars from parivahan site and renew your insurance. Then apply for duplicate RC
First ownere peril an rc njan second ownere aan appo ee oru procedure lil thanne munnot poya mathiyo?
സർ' ടൂപ്ലികറ്റ് RCബുക്' എടുത്തു കഴിഞ്ഞാൽ ' RC ബുക്കിൽ ടൂപ്ലികറ്റ് എന്ന 'സീൽ'' എബ്ലം ' ഉണ്ടാവില്ലെ?? ഉണ്ടങ്കിൽ 'ആ' വാഹനം. ഓണർഷിപ്പ് മാറി - പുതിയ ഓണർഷിപ്പിലേക് വരുമ്പോൾ Duplicate ' എന്ന സിൽ' ''എബ്ലം ' RC ബുക്കിൽ ഉണ്ടാവുമോ
No
Sir
ഞൻ 2019 ഡിസംബർ ഒരു സൂപ്പർ splender സെക്കൻ്റ് use വാങ്ങി
വണ്ടിയുടെ ഉടമസ്ഥൻ തന്നെ ആണ് ഓണേർഷിപ് വേണ്ട രേഗകൾ rto ഇല് നൽകിയത്.
പക്ഷേ ഇന്നവരെ എൻ്റെ ആർസി ബുക്ക് പോസ്റ്റൽ വഴി receive ആയിട്ടില്ല.ownership എൻ്റെ പേരിൽ അയിട്ടിൻഡ്.
Rc ബുക്ക് ന വേണ്ടി ഞൻ എന്ത് ചെയ്യും 🙏
Ippo kittiyo?
Ente rc vannittilla number oke kitti roatilirakan patatha avastha ..
@@jj.IND.007athenna
1 month aayi ithuvare RC vannilla
.. RC illathe roatil odamo...
Number plate oke und
പത്രത്തിൽ കൊടുത്തു 15 ദിവസത്തിന് ശേഷം ആണോ പോലീസ് സ്റ്റേഷനിൽ പോവേണ്ടത് ?
As soon as you get the news paper
Add on news paper..... Why sir...?
There is an fir and police verification....
Now i understand, why people r behind agents for every thing..
Unnecessary procedures. All the details about the owner are already there in the parivahan website. Why not issue an RC with validity from the new issue date.
Sir,
Already renewal ന് ആയിട്ടുണ്ട് ..അപ്പോൾ റിന്യൂവൽ ന് ആയിട്ടുള്ള ഒരു കേസ് ആണെങ്കിൽ എന്താണ് ചെയ്യണ്ടത് ...kindly please inform sir 🖤
sir innu post man veetill vannitu paranju avar enttey puthiya vandiyudey rc book misplace cheythu kalanju ennu . avarkku athu kandu kittan akunillaa ennu. ini njan enthanu cheyendathu sir ??? enttey thettu allaa , ini ithinu enthanu povum vazhi sir , please help
Sme situation
Sir, RC book ഡ്യൂപ്ലിക്കേറ്റ് എടുത്താൽ പുതിയ വരുന്ന rc ബുക്കിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് മെൻഷൻ
ചെയ്തിട്ടുണ്ടാവുവോ???????
There will be a Dup on it
ഫോട്ടോ കോപ്പി ഇണ്ട് ഒറിജിനൽ നഷ്ടപ്പെട്ടു. ലാമിനേറ്റ് ചെയ്ത ഫോട്ടോ കോപി ഉണ്ട്
ഒറിജിനൽ ഉണ്ടാകാൻ എന്താ ചെയ്യണ്ടി
Owner gulfilanu alilandu chryyan pattumo??
Difficult.Approach RT office
Sir rc oner maranapettal mattoralku ithu renewal cheyyan pattumo.?
Who will sign on form 25?
Can I get Pvc type registration card for my vehicle.
Same for Driving license.
If possible can you make a video for both.
Thank you sir.
Kerala government അങ്ങനെ ഒരു സംവിധാനം ആരംഭിച്ചിട്ടില്ല.
Sir ente കാറിന്റെ rc book test kazhinj post vazhi Njangal nerathe താമസിച്ചിരുന്ന അഡ്രസിൽ പോയ്.അവിടെ ഞങ്ങൾ ഇല്ലാതിരുന്നതിനാൽ അത് നേരെ പഴയ owner de addresiilek poyi..redirected ennan post track cheythapo kandath..ath ini nammude addresiilek kittan entha cheyyandath enn parayamo please sir
Approach RTOffice
Sir finance loan complete Aya shesham new rc kittiyath miss ayi athinum same procedure ano
Yes
Thanku sir.. for this information
Sir, chassis number last one digit RC il illa, arh clrar cheyyan entha cheyyendath, angne ulla vandi edukkunnathil preshan undo,
Update RC at RT office
@@TJsVehiclePoint2434 ethenkilum RT Offcl kanichal mathiyo
Noc papper illel chayan pattiley
ente ella papers um ready ayi..ine nerittu poyal ellam ready akoo.. validity period undo... ekadesham 5 months kazhiyum..
No problem
thank you sir...
വണ്ടി resale ചെയ്യുന്നതിന് original RC Book നിർബന്ധമാണോ...??
For transfer of ownership process RC iriginal should be there.
@@TJsVehiclePoint2434 😪
ആർസി ബുക്ക് പേരുമാറ്റി എന്റെ പേരിൽ അയച്ചിരുന്നു ഞാൻ സ്ഥലത്തില്ലായിരുന്നു ഒരാഴ്ച സൂക്ഷിച്ചു പോസ്റ്റുമാൻ തിരിച്ചു അയച്ചു ഇനി അത് എനിക്ക് കിട്ടാൻ എന്ത് ചെയ്യണം ആർടിഒ ഓഫീസിൽ നേരിട്ട് പോയാൽ മതിയോ അപേക്ഷ കൊടുക്കേണ്ട ആവശ്യമുണ്ടോ
Go to RT Office with your ID proof
Kannur registration ula vandi nxt week ekm konduponam. Duplicate nu ee week apply cheyuanenkil 20nu munp physical test nadathi tharumo. Husinte vandiyanu hus gulfileku pokuan njn ath ekm kondupovum. Apo duplicate rc edukan thadasam undo. Owner udenkile rc apply cheyyan kazhiyukayullo.. plz reply sir
Application and further procedure should be done by the owner. You may request RTO about your situation and he only can do some exemptions.
Rc udama marichu poy rc book evide anennu ariyilla vandi vilkkan enth cheyyum please replay
Ningal nthenkilum cheitho?? Plz reply same avasha!!!
Sir ,ente നഷ്ടപെട്ട RC തിരിച്ചു കിട്ടി.ഞാൻ RC കിട്ടാതെ ഇരുനതിനൽ ഞാൻ പോലീസ് സ്റ്റേഷനിൽ പത്ര പരസ്യം,സത്യവാങ്മൂലം കൊടുത്തിരുന്നു.ആർസി ബുക്ക് കിട്ടിയ സഹചരയ്തിൽ എന്ത് ആണ് ചെയേണ്ടത്?
Inform the police station and cancel your complaint.
സർ ഞാൻ ഒരു സെക്കൻഡ് ബൈക്ക് വാങ്ങിക്കാൻ ഉദ്ദേശിച്ചു ബൈക്ക് പോയി കണ്ടു പൈസ കൊടുത്തു പക്ഷേ അതിൻറെ ആർ സി ബുക്കിലെ പൾസർ 150 എന്നാണ് ഉള്ളത് പക്ഷേ വണ്ടി ഡിസ്കവർ 150 ആണ് ഇൻഷുറൻസിലും ഡിസ്കവർ 150 അതുപോലെതന്നെ ഇതിൻറെ പൊലൂഷൻ എടുക്കാൻ ചെന്നപ്പോൾ സൈറ്റിൽ അതില്ല എന്താണ് ചെയ്യേണ്ടത്
Approach RT office and update
don't buy
last Valli aakum
Sir rc nashttapettal register cheytha RTO officil thanneyano Mukalilparanja nadapadikal cheyyendath
Yes
Sir I have lost my RC book ,I have no copy,but I have claim insurance of my bike
RC kittyo or insurance cancel cheytho?
Mumbai registration ulla vandi ivide news paper koduthal mathiyo
Apply for duplicate at original RC issued RT office
@@TJsVehiclePoint2434 ok sir 👍
സ്കൂട്ടർ രെജിസ്റ്റർ ചെയ്ത അതെ RT ഓഫീസിൽ തന്നെ പോകണം എന്നുണ്ടോ?
Yes
@@TJsVehiclePoint2434 thank you 😊
sir duplicate rc book ulla oru vahanam vangan patto
s
Sir nerethe ulla phone number epo use cheyunilla vere number add cheyyan pattumo
എല്ലാം ശെരിയാക്കിയപ്പോ വണ്ടി എൻജിൻ പണി ആയി. സ്‌പൈർ പാർട്സ് കിട്ടാൻ വൈകി. 2 വർഷം കഴിഞ്ഞു ഇനി പഴയ പേപ്പർ RTO സ്വീകരിക്കുമോ?
എന്ത് പഴയ paper
@@TJsVehiclePoint2434 സർ വീഡിയോ ഇൽ പറഞ്ഞ പോലെ എല്ലാം ചെയ്തു. എന്റെ വണ്ടിയുടെ RC ബുക്ക് മിസ് ആയിപോയി. RC ബുക്ക് കിട്ടാൻ ഉള്ള പേപ്പർ എല്ലാം ക്ലിയർ ആക്കി RTO ഇൽ കാണിച്ചു. അവർക്ക് വണ്ടി കാണിക്കണം എന്ന് പറഞ്ഞു. അപ്പോൾ ആണ് വണ്ടി എൻജിൻ പണി ആയി. സ്പെയർ കിട്ടാൻ വൈകിയതിനാൽ പണി ചെയ്യാൻ വൈകി. ഇപ്പോൾ 2 വർഷം കഴിഞ്ഞു. RTO ഓഫീസിൽ കാണിച്ച പഴയ രേഖകൾ എല്ലാം ഇപ്പോൾ ഉണ്ട്. ഇനി പഴയ രേഖകൾ മതിയോ അതോ പുതിയതായി പത്രം പരസ്യം കൊടുത്തു RC ബുക്ക് കിട്ടാൻ ഉള്ള പേപ്പർ വർക്ക് പുതിയതായി ചെയ്യേണ്ടതുണ്ടോ?
Original rc book drivinte ayil irike
Innate kalatu online VAZHI anallo
Ownership matunnadu , innate kalatu
Online cheating nadakundallo ownerinu egane vishwasichu kodukaam
Sir ഞാൻ വണ്ടി വിറ്റിട്ട് രണ്ട് കൊല്ലം കഴിഞ്ഞ്..rc ഇപ്പോഴും എൻ്റെ പേരിൽ തന്നെ ആണ്..അവരെ കോൺടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ല..അപ്പോ ഞാൻ എന്താണ് ചെയ്യേണ്ടത്..??
ua-cam.com/video/yU0hrbDHUdU/v-deo.html
Sir
എന്റെ ലൈസൻസ് ബുക്ക് ആണ് അത് കാർഡ് ആക്കാൻ എന്താ ചെയ്യേണ്ടത്? അതിന്റെ ഒരു വീഡിയോ ഇടുമോ..
ലൈസൻസ് ഇഷ്യു ചെയ്ത ആർ.ടി.ഓഫീസിൽ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
@@TJsVehiclePoint2434 thank you 👍
നന്ദി സാർ
സർ എന്റെ Rc വെള്ള പൊക്കത്തിൽ നഷ്ടപെട്ടാതാണ് അതു കൊണ്ട് പോലീസിൽ പരാതി പെടേണ്ട അവശ്യം ഉണ്ടോ
Yes
Sir oru doubt... Eee duplicate certificate vechu yenikku vandi vere oraalde peril aakki vilikkaan pattumo?
Yes. Duplicate എന്നു പറഞ്ഞാൽ Original RC തന്നെയാ'ണ് ട്ടോ.
@@TJsVehiclePoint2434 ok thank you sir❤️❤️❤️
സർ Vehicle owner മരിച്ചുപോയാൽ എങ്ങനെ RC വേറെ ഒരാളുടെ പേരിലേക് change ചെയ്യാൻ എന്തൊക്കെയാ വേണ്ടത്
ua-cam.com/video/OAvaaXttlz8/v-deo.html
Always browse for what you want
Owner nattil illel endhelum other option undo?
Copy kayyil und
Contact RTO
In m parivahan app & in rc :book fuel not applicable how can clear that details my rto is in karnataka
You must approach RT office
Rc ബുക്കിന്റെ ഉടമസ്ഥൻ ദുബായിൽ ആണ് അതിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടാൻ എന്തെകിലും വഴി ഉണ്ടോ
Contact RT office
Sir ente kayyil original RC und pakshe mazha nananj kurach mushinjitund, duplicate edukkan vendi parasyam kodukkano
No.
Enikum etae avasta eniku vandi vilkukyum venm apo rc etu thane koduta matiyuo
സർ എന്റെ ...എന്റെ ലൈസെൻസ് സസ്‌പെൻഡ് ആയി ഒരു accdinatil 6 മാസത്തേക്ക് ആണ് സസ്‌പെൻഡ് ആക്കിയത് ...ഇപ്പോൾ ഏകദേശം 1 year ആയി എനിയും എന്റെ ലൈസെൻസ് വന്നിട്ടില്ല..? നമ്മൾ ഇനി അപേക്ഷ വലതും കൊടുക്കണോ..?
Yes. RT ഓഫീസിൽ നേരിട്ട് പോയി അപേക്ഷ കൊടുക്കണം.
@@TJsVehiclePoint2434 Thanks sir... Pinne athinu fees valathum eeadakumo...
Sir ithin rc owner thanne hajar aakano?
Now it's not compulsory
@@TJsVehiclePoint2434 thankyou sir for the reply
@tj's vehicle point sir appol engane documentsil opp vekkum
Duplicate rc യിൽ ലോൺ എടുക്കാൻ കഴിയുമോ
Yes