കുലദേവത എന്ന ഊർജ്ജപ്രഭവബിന്ദു l അറിഞ്ഞിരിക്കേണ്ട രഹസ്യങ്ങൾ l

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 41

  • @padmajakunhipurayil6147
    @padmajakunhipurayil6147 Місяць тому +3

    ഒരു പാട് ചോദ്യങ്ങളും സംശയങ്ങളും കൊണ്ട് നടക്കുകയായിരുന്നു ഇത്രയും കാലം. ESP Paranormal Channel കൂടെ അതൊക്കെ കുറേ മാറി. മനസ്സിന്ന് ഒരു സുഖം തോന്നുന്നു. Thanks a lot Sir. You are doing a great job.

  • @Wexyz-ze2tv
    @Wexyz-ze2tv Місяць тому +19

    🙏🙏🙏🔥🔥🙏🙏🙏പ്രണാമം ഗുരു നാഥാ.. പ്രണാമം സാർ.. എന്റെ കുല ദേവത. ടിപ്പു പടയോട്ടം നടത്തി നശിച്ചു മണ്ണിനടിയിലായി.. ഈ അടുത്ത പത്തു വർഷം മുൻപ് അതെ സ്ഥലം പ്രശ്നവശൽ കണ്ടു. വാളും വിളകും എല്ലാ തെളിവുകളും മണ്ണിനടിയിൽ നിന്നും കിട്ടി. ഇന്ന് പുതിയ ക്ഷേത്രം ആക്കി...

    • @Wexyz-ze2tv
      @Wexyz-ze2tv Місяць тому +10

      ഒരു കാര്യം കുടിഈ സ്ഥലംഅറിയുന്നവരും ആരും ജീവിച്ചിരിപ്പില്ലായിരുന്നു. ഞാൻ എപ്പോളും ഇതേപോലെ ഒരു സ്ഥലം സ്വപ്നം കാണും അമ്പലം പൊളിഞ്ഞ മണ്ണിനടിയിൽ നിന്നും ഞാൻ നടന്നുപോകുമ്പോൾ അവിടെ bhandaram പൊളിഞ്ഞ നാണയങ്ങളും മറ്റും കുറേ വട്ടം കണ്ടു.. പിന്നെയാണ് ഇത് ശരിയായി വന്നത്!!!!!

    • @ESPParanormalsai
      @ESPParanormalsai  Місяць тому +2

      🙏🙏🙏🙏🙏🙏

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Місяць тому +2

    🔥🔥🔥🌈🌈🌈👍👍എന്നെ പോലുള്ള വർ പറഞ്ഞാൽ sir വിശ്വസിക്കില്ല നാഗമാണിക്യ ത്തെ കുറിച്ചുള്ള ശെരിയ യാ യ അറിവ് താങ്കൾ ക്ക് ഭഗവാൻ നൽകട്ടെ... അതൊരു സത്യം ആണ്... അനുഭവം.. ഹരേകൃഷ്ണ 🙏🙏🙏🌹🌹

  • @Aryan1996....
    @Aryan1996.... Місяць тому +3

    സ്വാമി ചിദാനന്ദപുരിയുമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..😊

  • @Aryan1996....
    @Aryan1996.... Місяць тому +3

    ഓം നമോ നാരായണായ..
    ഓം നമഃ ശിവായ.. 🤘👌

  • @Timeless169
    @Timeless169 Місяць тому

    shivan vishnu ivaroke engana undayi dhaivam engane undayi thalapokayunna chodhyam video cheyyum sir

  • @kannanramalingom6310
    @kannanramalingom6310 Місяць тому

    In RS Vadyar's book " Nitahnikom " details about Rishis well explained.

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Місяць тому

    kuladevathaye kandetunnatinekurich kuudutal ariv nalku sir.nice interview.

  • @vamankottukkal6493
    @vamankottukkal6493 Місяць тому

    🥰💐👏🏻💐👏🏻💐👏🏻💐👏🏻💐💐നമസ്കാരം 💐

  • @jayapradeep7530
    @jayapradeep7530 Місяць тому

    Thank you for this great information 🙏

  • @pdilna696
    @pdilna696 Місяць тому +3

    കുലദൈവം ഏതാണെന്നറിയാൻ എന്താ വഴി തിരുമേനി ?

  • @syamraj5299
    @syamraj5299 Місяць тому

    Unni chettan❤🙏✨

  • @preethibalakrishnan625
    @preethibalakrishnan625 Місяць тому +1

    നാഗ ലോകം

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Місяць тому +1

    Om namah shivaya

  • @subee128
    @subee128 Місяць тому

    Thanks

  • @sreejapj1583
    @sreejapj1583 Місяць тому

    നമസ്കാരം

  • @remyakmkm9260
    @remyakmkm9260 Місяць тому

    Thank you❤❤❤

  • @user-uw7wk9ro8v
    @user-uw7wk9ro8v Місяць тому +2

    പക്ഷെ ഇതേ വിഡിയോ കുറെ മുന്നേ വന്നതാണല്ലോ

    • @ESPParanormalsai
      @ESPParanormalsai  Місяць тому

      Please read description

    • @user-uw7wk9ro8v
      @user-uw7wk9ro8v Місяць тому +1

      ഡെസ്ക്രിപ്ഷൻ ഒന്നുമില്ലല്ലോ

  • @rajeeshkarolil5747
    @rajeeshkarolil5747 Місяць тому

    കുലാചാരം മാണ് പ്രധാനം
    ഭഗവാൻ കൃഷ്ണൻ പറയുന്നതും ഇതാണ്
    കുലദേവത ആചാരത്തിലൂടെ ദിവസേന മോക്ഷം കിട്ടുകയാണ് ആത്മാവും പരമാൽമവ് മായാണ് കർമ്മങൾ കുലദേവതയുമായി ലയിക്കുകയാണ്. ഒരു പ്രധാന കാരൃം കുലദേവത പൂജിക്കുക ആ കുടുംബത്തിലെ അംഗം തന്നെ ആയിരിക്കണം

  • @brightms7480
    @brightms7480 Місяць тому

    How can we identify

  • @SureshKumar-kf4hk
    @SureshKumar-kf4hk Місяць тому

    🙏🙏🙏

  • @25_keerthis4
    @25_keerthis4 Місяць тому

  • @sreejag5272
    @sreejag5272 Місяць тому

    🙏🙏🙏👍

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Місяць тому

    🙏🙏🙏❤️❤️❤️........

  • @jayakumar200
    @jayakumar200 Місяць тому

    🙏🙏🙏🙏🌹

  • @dineshvpillai4672
    @dineshvpillai4672 Місяць тому

    വീഡിയോയുടെ ആദ്യം ചോദിച്ചത്തിന്റെ വ്യക്തമായ ഉത്തരം പറഞ്ഞില്ല... ശ്രീ എം ന്റെ നാഗരാജാവ്, ഇതിന്റെ ഒരു വ്യക്തമായ മറുപടി ഉണ്ണിചേട്ടനിൽ നിന്നും കിട്ടിയാൽ നന്നായിരുന്നു

  • @sabarikummayil
    @sabarikummayil Місяць тому

    🙏🙏🙏

  • @DGP8630
    @DGP8630 Місяць тому

    ❤❤❤❤❤

  • @user-hw2si9eq6n
    @user-hw2si9eq6n Місяць тому

    🙏🙏🙏

  • @ambilygr4074
    @ambilygr4074 Місяць тому

    🙏🙏🙏

  • @SUNILKUMAR-lu3jx
    @SUNILKUMAR-lu3jx Місяць тому

    🙏🙏🙏

  • @sreejeshbabus8770
    @sreejeshbabus8770 Місяць тому

    🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 Місяць тому

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Місяць тому

    🙏🏻

  • @bininbabuev8654
    @bininbabuev8654 Місяць тому

    ❤❤❤

  • @kaladharanchiranghirayil
    @kaladharanchiranghirayil Місяць тому

    ❤❤