ഗുരുമൂർത്തി ജി നമസ്തെ. ഞാൻ ദിവസവും ലളിത സഹസ്രനാമം ജപിക്കാറുണ്ട്. തെറ്റ് പറ്റുമ്പോൾ തിരുത്തി ചൊല്ലാറുണ്ട്. ഏതായാലും നമ്മുടെ പുരാണേതിഹാസങ്ങളെ യും ജപമന്ത്രങ്ങളയും നിത്യവും പ്രയോഗത്തിൽ വരുത്തിയാൽ ഫലം നിശ്ചയമാണ്.
ഹൈന്ദവകുലത്തിൽ പിറന്ന ഒരുവൻ/ഒരുവൾ എന്ത്ചെയ്യണം എന്ത്ചെയ്യാൻ പാടില്ല എന്ന കാര്യങ്ങളെക്കുറിച്ച് വളരെ സരളമായും അതേസമയം വളരെ വിശദമായും നമ്മുടെ സമൂഹത്തിന് അറിവ് പകർന്നുകൊടുക്കുന്ന ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിജിക്ക് ശതകോടി പ്രണാമങ്ങൾ. ഇനിയും ഇത്തരത്തിലുള്ള അറിവുകൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുവാൻ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകട്ടെയെന്ന് നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.
താങ്കൾ പറഞ്ഞത്100%സത്യമാണ്.സ്വന്തം ജീവിത അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി.ആദ്യം കുലദേവത ദോഷം മൂലം അച്ഛനമ്മമാർക്ക് വന്ന തെറ്റുകൾ ക്ഷമിച്ചു മാപ്പാക്കി അവരെ കരുണയോടെ ശുശ്രൂഷിക്കുക .എന്നിട്ട് കുലദേവതകളോട് വിളിച്ചു അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകൾക്ക് സാദരം മാതാപിതാക്കളേയും ചേർത്ത് മാപ്പ് അപേക്ഷിച്ച് പ്രാർത്ഥിക്കുക. കുലദേ വതയെ നാം തിരിച്ചറിയും.പിന്നിട് മാനിച്ച് ആരാധിച്ച് പോരുക.ദേവതയുടെ ദൈവവും അനുഗ്രഹിച്ചു ഐശ്വര്യം വന്നുചേരും.
🕉️എല്ലാം ശിവ ഭഗവാൻ തന്നെ.. എണ്ടുപഠിച്ചാലും. ഭക്തിയും, ധർമ്മവും, പുണ്ണ്യകർമ്മം, പാപംചെയ്യാതിരിക്കുക, ഇത്രയും കാര്യങ്ങൾ ഉണ്ടാവണം. ത്രിമൂർത്തികൾ ശിവ ഭഗവാൻ തന്നെ..
അങ്ങ് പറഞത് 100 % സത്യo ഇന്ന് ക്ഷേത്രങ്ങൾ മാത്രമല്ല കാവുകളിൽ പോലും ഭാഗവതസപ്താഹയജ്ഞം ,അതാണ് സ്ഥിതി. കുലപരദേവതയെ മറന്ന് എല്ലാവരും സപ്താഹയജ്ഞവേദിയിൽ സ്ഥിരം ഉപരിഷ്ടരാവുന്നു
real eye opener information.. absolute truth revealed .100 % reckless attitudes & off handed behaviour of the so called modern generation created all the deterioration. in our living conditions. Forgetting God ,the Supreme Soul definitely wont do anyone any good. Thank you profusely & shall share to maximum.🙏🏼
പരമമായ സത്യം. ആയിരം ലൈക് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ. ഹിന്ദു വിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഹിന്ദു തന്നെ നശിപ്പിച്ചു.നമ്മുടെ മുത്തപ്പനോ ദേവീക്കോ ഒരു കോഴി യെ വെട്ടി യ ചടങ്ങ് പാടില്ല മുസ്ലിം വിശ്വാസികൾക്കും ക്രിസ്ത്യൻ സമുദായത്തിനും ആടിനെയോ, പോത്തിനെയോ ക്കെ വെട്ടാം. നമ്മൾ തന്നെ നമുക്ക് പാര.
ശാസ്ത്രം ചേട്ടൻ follow ചെയ്തോളു. ഞങ്ങളുടെ ദൈവങ്ങൾ ഞങ്ങൾക്ക് close friends ആണ്. ഇനിയും friendship അത് പോലെ തുടരും..... ചേട്ടൻ പറയുന്ന Theory ഞങ്ങൾക്ക് വിരോധം ഇല്യ...... സിദ്ധാന്തം പറഞ്ഞു പേടിപ്പിക്കേണ്ട..... ദേവി തന്നെ ആണ് guru. കൃഷ്ണനും ഗുരു ആണ്..... ദൈവം നമ്മൾ ചെയ്യുന്ന തെറ്റുകൾ ദൈവം ക്ഷമിക്കും..........
അമ്മയെയും അച്ഛനെയും ആദ്യം സ്നേഹിക്കുക.സംരക്ഷിക്കുക. ഏതു ദേവതയും അനുഗ്രഹിക്കും.വിളിച്ചു മാപ്പ് ചൊല്ലി പ്രാർത്ഥിക്കുക.അധികം വൈകാതെ അവർ പ്രകടമാകും. ഇപ്പൊൾ മുതൽ പ്രാർഥിച്ചു തുടങ്ങൂ.ദേവത അനുഗ്രഹിക്കും
ശെരിയാണ് എന്നും ലോക മാതാവിനെയും പിതാവിനെയും കുലദേവതെയും വന്ദിച്ചിട്ടാണ് തുടങ്ങുന്നത് 🙏🙏🙏
അങ്ങയുടെ പ്രഭാഷണം ഞാൻ കേൾക്കുന്നുണ്ട് കുല ദൈവത്തെ പുജിക്കുന്നതിനെ പറ്റി കേട്ടു വളരെ മനോഹരം ഇനിയും അങ്ങയുടെ നല്ല വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
ഗുരുമൂർത്തി ജി നമസ്തെ.
ഞാൻ ദിവസവും ലളിത സഹസ്രനാമം ജപിക്കാറുണ്ട്. തെറ്റ് പറ്റുമ്പോൾ തിരുത്തി ചൊല്ലാറുണ്ട്. ഏതായാലും നമ്മുടെ പുരാണേതിഹാസങ്ങളെ യും ജപമന്ത്രങ്ങളയും നിത്യവും പ്രയോഗത്തിൽ വരുത്തിയാൽ ഫലം നിശ്ചയമാണ്.
ഇത് പോലുള്ള കാര്യങ്ങൾ മനോഹമായും വിശദമായും പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഗുരുകൃപ എന്നും ഉണ്ടാവട്ടെ
Sir ഇതുപോലെയുള്ള നല്ല അറിവുകൾ നൽകുന്ന സാറിന് നമസ്കാരം. ഇന്നിയും ഇതുപോലുള്ള ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
നമസ്തെ ശ്രി ഗുരു മൂർത്തി എന്നെ പോലുള്ള സനാധന ധർമ്മികൾക്ക് അങ് പ്രചോദനമാണ്
ഹൈന്ദവകുലത്തിൽ പിറന്ന ഒരുവൻ/ഒരുവൾ എന്ത്ചെയ്യണം എന്ത്ചെയ്യാൻ പാടില്ല എന്ന കാര്യങ്ങളെക്കുറിച്ച് വളരെ സരളമായും അതേസമയം വളരെ വിശദമായും നമ്മുടെ സമൂഹത്തിന് അറിവ് പകർന്നുകൊടുക്കുന്ന ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിജിക്ക് ശതകോടി പ്രണാമങ്ങൾ.
ഇനിയും ഇത്തരത്തിലുള്ള അറിവുകൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുവാൻ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകട്ടെയെന്ന് നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം.
വാക്കും അർത്ഥവും പോലെ അങ്ങയുടെ വാക്കുകകൾ എത്ര സത്യം
താങ്കൾ പറഞ്ഞത്100%സത്യമാണ്.സ്വന്തം ജീവിത അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി.ആദ്യം കുലദേവത ദോഷം മൂലം അച്ഛനമ്മമാർക്ക് വന്ന തെറ്റുകൾ ക്ഷമിച്ചു മാപ്പാക്കി അവരെ കരുണയോടെ ശുശ്രൂഷിക്കുക .എന്നിട്ട് കുലദേവതകളോട് വിളിച്ചു അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകൾക്ക് സാദരം മാതാപിതാക്കളേയും ചേർത്ത് മാപ്പ് അപേക്ഷിച്ച് പ്രാർത്ഥിക്കുക. കുലദേ വതയെ നാം തിരിച്ചറിയും.പിന്നിട് മാനിച്ച് ആരാധിച്ച് പോരുക.ദേവതയുടെ ദൈവവും അനുഗ്രഹിച്ചു ഐശ്വര്യം വന്നുചേരും.
ശ്രീ കൊടുങ്ങല്ലൂരമ്മേ ശരണം ❤
ശ്രീ മഹേശ്വര നമോ നമഃ 🙏
ശ്രീ നാഗരാജയ നാഗ യക്ഷി അമ്മേ സ്തുതി 🙏🙏
ശ്രീ പരശുരാമ ദേവ നമിക്കുന്നു 🙏❤❤
🕉️എല്ലാം ശിവ ഭഗവാൻ തന്നെ.. എണ്ടുപഠിച്ചാലും. ഭക്തിയും, ധർമ്മവും, പുണ്ണ്യകർമ്മം, പാപംചെയ്യാതിരിക്കുക, ഇത്രയും കാര്യങ്ങൾ ഉണ്ടാവണം. ത്രിമൂർത്തികൾ ശിവ ഭഗവാൻ തന്നെ..
🙏നമസ്തേ ഗുരുജി 🙏
The blessings to dharma 🙏🏻🧡
ഭഗവതി മാത്രം ശരണം ❤
അമ്മേ ശ്രീ ലളിതാ മഹത്രുപുരസുന്ദരി എല്ലാവരെയും കാത്തു കൊല്കനെ
നന്ദി നമസ്കാരം നമശിവായ ജപിചഛൂകൊണ്ട്.സംശയിചൂകൊന്ടിരികൂമ്ബോല്.ആണൂതാങ്കലൂടെ.പ്രഭാഷണം. കേട്ടത്.മനസ്.🙏🙏 തെളിഞ്ഞൂസന്തോഷമായി
അങ്ങ് പറഞത് 100 % സത്യo ഇന്ന് ക്ഷേത്രങ്ങൾ മാത്രമല്ല കാവുകളിൽ പോലും ഭാഗവതസപ്താഹയജ്ഞം ,അതാണ് സ്ഥിതി. കുലപരദേവതയെ മറന്ന് എല്ലാവരും സപ്താഹയജ്ഞവേദിയിൽ സ്ഥിരം ഉപരിഷ്ടരാവുന്നു
വിദ്യാ സാഗര്‍ സാര്‍ നമസ്കാരം 🧡🧡🧡🧡🙏🙏🙏🙏🙏
വളരേ ഇഷ്ടമായി 🙏🙏
You are great ❤️🌹
പരദേവതെ ശരണം 🙏🏻
സർ പറഞ്ഞത് 100%സത്യമാണ്
നമസ്കാരം നല്ല ഭാഷണം. നന്ദി 🙏🙏🙏🙏🙏🙏
real eye opener information..
absolute truth revealed .100 % reckless attitudes & off handed behaviour of the so called modern generation created all the deterioration. in our living conditions. Forgetting God ,the Supreme Soul definitely wont do anyone any good. Thank you profusely & shall share to maximum.🙏🏼
നമസ്കാരം. .ഗുരു ജീ
ഓം മഹാദേവ്യ നമഃ 🙏
വന്ദേ ഗുരു പരമ്പരാം 🙏
My humble pranams 🙏🙏🙏
Pranamam Acharya
Thanks for sharing such valuable information...
Thanks for liking
Sri moorthiji angu paranja kaaryangal akshanthavyamaaya paapam thanneyaanu.oaro dinavum nammute ullil murivelppikkunna paapakkarakal thanne..vaedana untu. Saadaram pranaamam.
You.are.very.very.correct.sir.kuladevatha.is.our.old.muthassi.i.think.like.that.thank.u.sir..nirmala.
നമസ്കാരം ഗുരുജി 🙏🙏🙏
നല്ല അറിവ്
Pranam sri. Gurumoorthiji
അറിവ് പകരുന്നു. സമൂഹത്തെ സംരക്ഷിക്കുന്നു. ഭഗവാൻ രക്ഷിക്കട്ടെ 🙏
Om namasivaya
100 ./;"💯 percentage Sathyam.❤
നമിക്കുന്നു തിരുമേനി
Worth it🎉 this greatful real fact 💯 perfectly said
Thankyou 💐🙏
Nice prabashanam
pranamam .... 🙏🙏🙏
Our kuladevatha. Ramnath santheri kamakshi
നന്ദി സാഗർ ജി
വളരെ നല്ല അറിവ് 🙏🙏🙏നന്ദി ഗുരോ 🙏
100% correct 🙏👍
Ok omsanthi 🙏🙏🙏🙏👌
അടിസ്ഥാനപരം അറിവുകൾ
Aum Namah Shivay.
Amme Saranam.
Guruvayurappa Govinda Narayana.
Academic analysing and explanatory... Jai maa
Very good sir
നല്ല അറിവുകൾ .. 🙏🙏🙏
Om lalithabikaye nama 🙏🏾🙏🏾🙏🏾
എന്റെ അനുഭവം ഇതാണ്
Om Namashivaya
Namaskaram Guruji 🙏 🙏🙏🌹❤
Thank you
Welcome!
100%ശരി 🙏
God bless 🙏
വളരെ ശരിയാണ്
Amme Narayana 🌼🌹🌼🌾🪔🪔🪔🙏
Namaskar am 🙏🙏🙏
അമ്മേ നാരായണ
EE CHNALINU EVIDU CLASS EADUKKUNNA OROTHARKKUM PRETHYAKAM NAMASTHE....
SIVA SHAKTHEE KE ROOPINNYIEE NAMO NAMAH🙏🙏🙏🙏🌹🌹🌹👏👏👏❤❤❤👌👌👌👍👍👍🙏🙏🙏💕💕💕💞👏❤👏💞
🙏🙏🙏 🙏Namasthe🙏🙏🙏🙏
🙏🏻🙏🏻🙏🏻🧡🧡🧡നന്ദി സാർ 🧡🧡🧡🧡🕉️
Ohm Namo Bhagavathe Vasudevaya
വളരെ നന്ദി സർ
Namasthe.right words.
Sawndharyleharium Sivanandhalehariym Kelkkumpol Ulla Oru Manasugham Paranjatiekkan okkilla.
Pranamam guro
നമസ്തേ സാർ 🙏
🙏👏👏👏👌
നമസ്തേ 🙏
Kuladevadeyapatyparanu..thanathinunani❤❤❤
അരുണാചല ശിവ 🙏
Aum namashivay
Pranaam
Guruji Prenamam 🙏
നമസ്തേ🙏🙏🙏
നമഃശിവായ 🙏
excellent
Gurumurthy sir, can I know my kuladevatha. Iam a devotee of Sri MataAmritanandamayi devi and doing Sri Lalitha sahastanama archana daily. Pl advise.
1st class pt
പരമമായ സത്യം. ആയിരം ലൈക് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ. ഹിന്ദു വിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഹിന്ദു തന്നെ നശിപ്പിച്ചു.നമ്മുടെ മുത്തപ്പനോ ദേവീക്കോ ഒരു കോഴി യെ വെട്ടി യ ചടങ്ങ് പാടില്ല മുസ്ലിം വിശ്വാസികൾക്കും ക്രിസ്ത്യൻ സമുദായത്തിനും ആടിനെയോ, പോത്തിനെയോ ക്കെ വെട്ടാം. നമ്മൾ തന്നെ നമുക്ക് പാര.
🙏🙏🙏🙏🙏🙏🙏
Aum Hream Namasivaya 🙏🏽🙏🏽🙏🏽
Hari ohm 🙏🙏🙏
Parama Shivanum Sri Parvathiyum, Adi Pithavum Adi Mathavumanu.
Mind blowing..
നുറുസദദമാനം ശരിയാണ്
ഗുരുജി ... കുലദേവതയെ എങ്ങനെ അറിയുന്നേ ...? കുടുംബ ക്ഷേത്രത്തിലെ ദേവി ആണോ കുലദേവത ...? Plz reply ...🙏🏻🙏🏻🙏🏻🙏🏻🙏🏻
Me give everithing in my gurus feet..no kula devavatha pooja... my mother kula devatha is kali
How can I find my kuladevatha
Namasthe
So, is the Kula daivata should be identified from mothers or father's side .. or both
ശാസ്ത്രം ചേട്ടൻ follow ചെയ്തോളു.
ഞങ്ങളുടെ ദൈവങ്ങൾ ഞങ്ങൾക്ക് close friends ആണ്.
ഇനിയും friendship അത് പോലെ തുടരും.....
ചേട്ടൻ പറയുന്ന Theory ഞങ്ങൾക്ക് വിരോധം ഇല്യ......
സിദ്ധാന്തം പറഞ്ഞു പേടിപ്പിക്കേണ്ട.....
ദേവി തന്നെ ആണ് guru.
കൃഷ്ണനും ഗുരു ആണ്.....
ദൈവം നമ്മൾ ചെയ്യുന്ന തെറ്റുകൾ ദൈവം ക്ഷമിക്കും..........
Thank you sir
GERUDA PURANA THE KURICHU ORU VIDEO CHEYYUMO...
Amme Parasakthiye 🪔🪔🪔🙏🏽
Athu mathram alla,onnu koodi undu.govinda chami nishtooramai ellathakkiyathum,kodathi athinu sariyaya sisha kodukkathirunnathum valiya nasa karanam anu.
സ്വന്തം കുലദേവതയെ എങ്ങനെ കണ്ടുപിടിക്കം എന്ന് പറഞ്ഞാൽ നന്നായിരുന്നു ഗുരു 🙏🙏🙏
അമ്മയുടെ ദേവതാ...
അമ്മയെയും അച്ഛനെയും ആദ്യം സ്നേഹിക്കുക.സംരക്ഷിക്കുക. ഏതു ദേവതയും അനുഗ്രഹിക്കും.വിളിച്ചു മാപ്പ് ചൊല്ലി പ്രാർത്ഥിക്കുക.അധികം വൈകാതെ അവർ പ്രകടമാകും. ഇപ്പൊൾ മുതൽ പ്രാർഥിച്ചു തുടങ്ങൂ.ദേവത അനുഗ്രഹിക്കും