വഞ്ചിതരാകേണ്ട! എങ്ങിനെ തിരിച്ചറിയാം? കസ്തൂരിമഞ്ഞൾ, കരിമഞ്ഞൾ, നീലക്കൂവ, മഞ്ഞക്കൂവ | Gopu Kodungallur

Поділитися
Вставка
  • Опубліковано 8 вер 2024
  • #Musk #Turmeric #Charchol Turmeric #Gopu Kodungallur
    വഞ്ചിതരാകേണ്ട! എങ്ങിനെ തിരിച്ചറിയാം കസ്തൂരി മഞ്ഞളും മഞ്ഞക്കൂവയും കരിമഞ്ഞളും നീലകൂവയും കൂടാതെ മഞ്ഞൾ, നാടൻ ഇഞ്ചി, ചുവന്ന ഇഞ്ചി ഇവയെ കുറിച്ചും അറിയാം . ജൈവ കർഷകൻ ഗോപു കൊടുങ്ങല്ലൂർ ഈ വിഡിയോയോയിലൂടെ വിശദീകരിക്കുന്നു.

КОМЕНТАРІ • 114

  • @ShivathmikaCreations
    @ShivathmikaCreations 2 роки тому +4

    ഒരുപാട് ഒരുപാട് ഉപകാരപ്രദമായ ഇൻഫർമേഷൻ പകർന്നു നൽകിയതിന് നന്ദി... 🙏🏼

  • @asharatheesh6904
    @asharatheesh6904 3 роки тому +6

    വളരെ നന്ദി ഉണ്ട് sir ഈ അറിവ് തന്നതിന് 🙏🙏🙏

  • @greeshmaambat569
    @greeshmaambat569 3 роки тому +9

    മാങ്ങായിഞ്ചിയും കസ്തൂരിമഞ്ഞളും താമ്മിൽ ഉള്ള വ്യത്യാസം പറയാമോ

  • @swapnaanish2369
    @swapnaanish2369 3 роки тому +2

    👍👍വളരേ ഉപകാരപ്രദമായ വീഡിയോ ആണ്‌.. Othiry eshtay

  • @philommanoble2208
    @philommanoble2208 Рік тому

    നന്ദി വളരെ ഉപകാരം വിലപ്പെട്ട അറിവ് പകർന്നു തന്നതിന്

  • @jobson573
    @jobson573 5 місяців тому +1

    Kastoori Manjal vithi undo

  • @sherlykgeorge3836
    @sherlykgeorge3836 3 роки тому +9

    👌👏👏. 100%സത്യം. ഒറിജിനൽ കസ്തുരി മഞ്ഞൾ ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട് 👌

    • @shameemaanvar6668
      @shameemaanvar6668 3 роки тому +3

      Njhanum vangi kasthoori manjal de vithu super aanu

    • @santhoshks122
      @santhoshks122 3 роки тому +2

      @@shameemaanvar6668 rate ethraya

    • @hannafathima6383
      @hannafathima6383 3 роки тому

      അത് എരിവാണോ?

    • @sreesanthosh5821
      @sreesanthosh5821 3 роки тому

      @@shameemaanvar6668 price parayamo

    • @Anu-vi3fn
      @Anu-vi3fn 2 роки тому +1

      address onnu parayumo ... najalk vagan annu

  • @JAYANMJN1
    @JAYANMJN1 11 місяців тому +1

    Sir kasthoori manjalinte mulappikkaan pattiya vithu kodukkaanundo

  • @anilkumart7648
    @anilkumart7648 Рік тому +1

    Kasthurimanjal podi Kittann vazhiyundo

  • @mohansankar2262
    @mohansankar2262 10 днів тому

    VADAR Manjal how we can recogonise

  • @sagarvlogs4114
    @sagarvlogs4114 Рік тому +1

    യഥാർത്ഥ കസ്തൂരിമഞ്ഞൾ പൊടി എവിടെ കിട്ടും, എല്ലാ കടയിലും മഞ്ഞ നിറത്തിലുള്ള പൊടി ആണ്

  • @Angry-Ram
    @Angry-Ram 3 роки тому +8

    ചേട്ടാ ഈ സാധനങ്ങളൊക്കെ (വിത്ത്) താങ്കളിൽ നിന്ന് വാങ്ങാൻ സാധിക്കുമോ?

  • @chandrikadevid3671
    @chandrikadevid3671 3 роки тому +4

    മഞ്ഞ കൂവയുടെ ഇല ഒന്ന് കാണിക്കുമോ

  • @binsysubrahmannian2465
    @binsysubrahmannian2465 3 роки тому

    Orupadu thanks sir👍

  • @minias6550
    @minias6550 3 роки тому +2

    👍👌🙏❤️ മഞ്ഞ കുവ പുഴുങ്ങി കഴിക്കാൻ പറ്റുമൊ
    കുഴപ്പം ഉണ്ടൊ

  • @sainabi6586
    @sainabi6586 3 роки тому +4

    Kasthoori manjal oru kilo price ethraya

  • @dhyanatayyil2541
    @dhyanatayyil2541 3 роки тому

    Very informative sir

  • @PaatshaalaHindi
    @PaatshaalaHindi 3 роки тому +2

    👌👌👌

  • @solomonmathew8324
    @solomonmathew8324 3 роки тому +2

    ചുണ്ടക്ക വിത്ത്‌ എവിടെ കിട്ടും ??
    Commercial കൃഷി ചെയ്യുന്നത് എങിനെയാണ്‌

  • @venugopalank8551
    @venugopalank8551 3 роки тому +1

    Excellent. Good information.

  • @lekhasasi7925
    @lekhasasi7925 3 роки тому +2

    👌👌👌👌👌👌👌👌

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому

    Great 🎉

  • @dhanyaharipriya8602
    @dhanyaharipriya8602 3 роки тому +4

    Sir kindly Stone te medicine vedio idumo

    • @sarojinipp7208
      @sarojinipp7208 3 роки тому

      സാർ ചെറുവത്തൂർ മുമ്പ് കുറെ ചെടിയൊക്കെ കൊണ്ട് വന്നിരുന്നെല്ല ചെറുവത്തൂർ റയിൽവേ സ്റ്റേഷ്യന്റടുത്ത് കാസർഗോഡ് ചെറുവത്തൂർ സാറല്ലെ ഞാൻ മണിതക്കാളിയും മറ്റും വാങ്ങി സാർ

  • @sainabi6586
    @sainabi6586 3 роки тому +1

    👍👍👍👍👍👍

  • @JayarajanKM-rf3rl
    @JayarajanKM-rf3rl 6 місяців тому +1

    കസ്തൂരി മഞ്ഞളും കച്ചൂരികിഴങ്ങുഠ ഒന്നാണോ

  • @mujeebrahman6286
    @mujeebrahman6286 2 роки тому

    Originall aanu avideyum chequ cheyyaam

  • @islamicsongs7291
    @islamicsongs7291 3 роки тому

    👍

  • @julasreejayan3683
    @julasreejayan3683 3 роки тому

    Thank you very much

  • @reshmapc4942
    @reshmapc4942 2 роки тому

    Iringalakuda canal kanan pattumo

  • @vavasavi9173
    @vavasavi9173 3 роки тому

    🙏🙏🙏

  • @kasi7996
    @kasi7996 3 роки тому +13

    ഡിസ്‌ലൈക്ക് അടിച്ച ചേട്ടനോട്.... ഇദ്ദേഹം പറയുന്ന അറിവ് പലരും പല തട്ടിപ്പിൽ നിന്ന് രക്ഷപെട്ടു.... നിങ്ങൾക്ക് ഇദ്ദേഹം പറയുന്നത് കൊണ്ട് എന്തെങ്കിലും കച്ചവടം പൊട്ടിയോ

  • @sreejathankappan7391
    @sreejathankappan7391 Рік тому

    Kasthoori manjal vangan kittumo??

  • @remyarenil5712
    @remyarenil5712 3 роки тому +2

    Sir, koovappodi kittumo

  • @minimolps1874
    @minimolps1874 Рік тому

    Orginal kasthuri manjal vith tharumo

  • @mohammedliyan6133
    @mohammedliyan6133 3 роки тому

    Sir kasthoori manjal nte vith kittan vazhi undo? plzzz sir.....

  • @jeffjose6077
    @jeffjose6077 2 роки тому

    Corior ayetu kitumo..

  • @ridhaangireesh1b326
    @ridhaangireesh1b326 2 роки тому

    1 kg kasthurimanjal podichal ethra അളവ്‌ podiyundkm

  • @seethalekshmir4793
    @seethalekshmir4793 2 роки тому

    Ethinte okke smell Kode parayu

  • @lalks8135
    @lalks8135 8 місяців тому

    കരിമഞ്ഞൾ, നാടൻ ഇഞ്ചി തൈ കൊറിയറിൽ കിട്ടുമൊ

  • @musthafahassan7531
    @musthafahassan7531 3 роки тому +5

    കസ്തൂരി മഞ്ഞൾ എന്ത് വിലക്ക് കിട്ടും.

  • @vaish1993
    @vaish1993 2 роки тому

    കൂവ പ്പൊടി യിൽ mix undonu egine ariyam?

  • @johnmathew7808
    @johnmathew7808 3 роки тому +1

    കോഴി കാലൻ ഇഞ്ചി വിലക്ക് കിട്ടുമോ

  • @mohammedliyan6133
    @mohammedliyan6133 3 роки тому +1

    Sir kasthoori manjal vilkumo?

  • @lathikaharidas5472
    @lathikaharidas5472 3 роки тому +1

    നീലക്കൂ വയ്ക്കു മണമുണ്ടോ? എരിവ് ഉണ്ടോ?

  • @prasaddp9084
    @prasaddp9084 3 роки тому +3

    ക്യാൻസറിന്
    ഉണങ്ങാത്തമൂറിവ് ഉണങ്ങാൻ ഏണ്ണകാച്ചിതേക്കൂം

  • @surendrankt7504
    @surendrankt7504 3 роки тому +1

    കസ്തൂരി മഞ്ഞൾ വിൽക്കാൻ മാർക്കറ്റ് ഉണ്ടോ

  • @sathyankannur639
    @sathyankannur639 3 роки тому +2

    ഒറിജിനൽ കസ്തൂരി മഞ്ഞളിന് സാധാരണ മഞ്ഞൾ മഞ്ഞൾ കൂവ ഇഞ്ചി എന്നിവയുടേത് പോലുള്ള ആകൃതി അല്ല.. ഉരുണ്ടു് രണ്ടറ്റവും വാലു പോലെ വേര് ഉള്ളതുമാണ്

  • @deepadileep24
    @deepadileep24 3 роки тому +1

    Kasthoori manjal podi kittumo. Etrayanu rate with cc

    • @aami-kl4md
      @aami-kl4md 2 роки тому

      Rate അധികമാണ്, കടലമാവ് mix ചെയ്യുന്നുണ്ട് എനിക്ക് കിട്ടിയതാ,25 gm 200+courier, അത്ര ഇല്ല വേറെ കൃഷിക്കാരുടെ അടുത്ത്, തട്ടിപ്പ്

    • @ashaliju2679
      @ashaliju2679 2 роки тому

      Ente കൈയിൽ ഉണ്ട്...100 g 250 rs

  • @reejareeju1635
    @reejareeju1635 Рік тому

    ഞാൻ ജോലിക്ക് പോകുന്ന വഴിയിൽ കുറെ ഉണ്ട് അത് ഞാൻ മുറിച് നോക്കിയപ്പോൾ കുറച്ച് നീല കളർ ഉണ്ട് ഇത് എങ്ങിനെ അറിയും കുവ ആണോ കരിമഞ്ഞാൽ ആണെന്ന്

  • @siniraj8344
    @siniraj8344 2 роки тому

    Ee kudamanjal ennu parayunnad ethu manjal anu

  • @shamsumavoor5516
    @shamsumavoor5516 3 роки тому +4

    കസ്തൂരി മഞ്ഞൾ വിത്ത് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @lethavj2489
    @lethavj2489 2 роки тому

    നീലക്കൂവ അരച്ചാൽ മണം മഞ്ഞളിന്റെ ആണോ

  • @gracythampi7662
    @gracythampi7662 3 роки тому

    Apol njan nathathu manjkoova ആയിരിക്കും

  • @prafulas7337
    @prafulas7337 Рік тому

    കസ്തൂരി മഞ്ഞളിന്റെ വിത്ത് അയച്ച് തരാമോ?

  • @haseenaph7094
    @haseenaph7094 3 роки тому +1

    Unagiya kasthoori manjal angadi kadayil ninnu vangiyappol manja colour ayirunnu.. Podiyum manja colour ayirunnu. 🙄🙄🙄

    • @martinjose363
      @martinjose363 2 роки тому +1

      മഞ്ഞ Koova ആണ് അത്

    • @ashaliju2679
      @ashaliju2679 2 роки тому

      കസ്തൂരി മഞ്ഞൾ powder ആവശ്യക്കാർ plss reply

    • @suhailta7112
      @suhailta7112 2 роки тому

      @@ashaliju2679 venam

  • @user-gi8nc3lc5r
    @user-gi8nc3lc5r 3 роки тому

    but aa kaanichathu karimanjal aano Sir? veluthirikkunnu!!!

  • @meenukrishna5217
    @meenukrishna5217 3 роки тому +1

    Sir കസ്തൂരി മഞ്ഞളിന്റെ വിത്ത് അവിടെ വാങ്ങാൻ കിട്ടുമോ.

    • @ashaliju2679
      @ashaliju2679 2 роки тому +2

      വിത്ത് ആവശ്യമുണ്ടോ? 10 വിത്ത് 80 rs..

    • @abhinal.s6897
      @abhinal.s6897 Рік тому

      @@ashaliju2679 വിത്ത് വേണം

    • @abhinal.s6897
      @abhinal.s6897 Рік тому

      @@ashaliju2679 tvm എങ്ങനെ ethikkum

    • @ajithc3592
      @ajithc3592 Рік тому +1

      @@ashaliju2679 വിത്ത് ആവശ്യമുണ്ട്.
      ഇപ്പോൾ ലഭിക്കുമോ

    • @sanishjoseph6744
      @sanishjoseph6744 Рік тому

      എത്ര കിലോ വേണം

  • @dyuthisworld5776
    @dyuthisworld5776 Рік тому +1

    മഞ്ഞളിന്റെ വിത്ത് കിട്ടുമോ

  • @gopinathan.k.pkarangattpat8976
    @gopinathan.k.pkarangattpat8976 2 роки тому +1

    കരിമഞ്ഞളിന്റയും, നാടൻ മഞ്ഞളിന്റയും മണം ഒരു പോലെയാണോ?

  • @underthesky1848
    @underthesky1848 Рік тому

    അപ്പൊ മാങ്ങാ ഇഞ്ചിയോ

  • @Eternal_peace_lover
    @Eternal_peace_lover 3 роки тому +3

    സര്‍, എന്താണ് മാങ്ങ ഇഞ്ചി.. അതിന്‌ എന്തെങ്കിലും ഗുണം ഉണ്ടോ

  • @biniphilip1163
    @biniphilip1163 2 роки тому

    സാർ നിലാ കൂവ എവിടേ കിട്ടും

    • @latheeshkannur8912
      @latheeshkannur8912 2 роки тому

      അതിന്റെ ഉപയോഗം പറഞ്ഞാൽ നല്ലതായിരുന്നു

  • @hannafathima6383
    @hannafathima6383 3 роки тому +1

    ഒർജിനൽ കസ്തൂരി എരിവാണോ? അതോ കയ്പ്പാണോ?

    • @AbdulKareem-uu4kc
      @AbdulKareem-uu4kc Рік тому

      പച്ച ക്ക് കടിച്ചാൽ എരിവാണ് പൊടിക്ക് എരിവ് ഇല്ലാ

  • @beevinasser329
    @beevinasser329 Рік тому

    എന്റെ കയ്യിൽ കുറച്ചു കരിമഞ്ഞൾ ഉണ്ട് വാങ്ങാൻ ആരെങ്കിലും ഉണ്ടോ

  • @jafarpulikkal9925
    @jafarpulikkal9925 3 роки тому +4

    മാങ്ങ ഇഞ്ചിയും
    കസ്തൂരിമഞ്ഞളും
    തമ്മിലുള്ള വ്യത്യാസം എന്താണ് ഞാൻ
    കസ്തൂരി മഞ്ഞൾ
    അയൽവാസികൾക്ക്
    കൃഷിചെയ്യാൻ സൗജന്യമായി വിത്ത് നൽകിയപ്പോൾ
    അവർ പറഞ്ഞു ഇത്
    മാങ്ങയിഞ്ചി ആണ്
    ഞാൻ കാശു കൊടുത്ത് വാങ്ങിച്ച
    കസ്തൂരി മഞ്ഞളിന് വിത്താണ്
    നാട്ടുകാർക്ക് കൊടുത്തത് എന്നാൽ മാങ്ങ ഇഞ്ചിയും കസ്തൂരിമഞ്ഞളും ഒരുപോലെ റേസ് മല്ലു ആയതുകൊണ്ട്
    രണ്ടും തമ്മിലുള്ള വ്യത്യാസം ഏതാണെന്ന് എനിക്ക് പറഞ്ഞു കൊടുക്കാൻ സാധിച്ചില

  • @midhunjm3718
    @midhunjm3718 3 роки тому +2

    കസ്തൂരി മഞ്ഞൾ വിത്ത് ഉണ്ടോ

  • @prasaddp9084
    @prasaddp9084 3 роки тому +1

    കരിമഞ്ഞളിന് കൈപ്പാണ്

  • @anumol2381
    @anumol2381 Рік тому

    കസ്തൂരി മഞ്ഞൾ ൻ്റെ വിത്ത് കിട്ടുവോ

  • @daisyanro7412
    @daisyanro7412 3 роки тому

    മാങ്ങഇഞ്ചി ഉണ്ടല്ലോ..

  • @y.k.naikshreenilaya9104
    @y.k.naikshreenilaya9104 3 роки тому

    Very good information sir

  • @vimalapk3411
    @vimalapk3411 3 роки тому

    🙏🙏🙏🙏

  • @AJ_GAMING-274
    @AJ_GAMING-274 3 роки тому +2

    കസ്തൂരിമഞ്ഞൾ വിത്ത് ഉണ്ടോ