ഇതിൽ ഏതാണ് കസ്തൂരി മഞ്ഞൾ? /നിങ്ങൾ ഇതുവരെ ഉപയോഗിച്ചത് കസ്തുരി മഞ്ഞൾ ആണോ? /Curcuma aromatica/മലയാളം

Поділитися
Вставка
  • Опубліковано 16 вер 2024
  • ummees naturals fb group
    / 173471770274100
    #Kasturimanjal#Curcumaaromatica

КОМЕНТАРІ • 305

  • @thelearner5791
    @thelearner5791 3 роки тому +6

    ഇത് എന്റെ വീട്ടിലുണ്ട്, ഞാൻ ഇതാണ് കസ്തൂരി മഞ്ഞളെന്ന് ഇപ്പോഴാണ് അറിയുന്നത്, നല്ല വീഡിയോ, നന്നായി മനസ്സലാക്കി തരുന്നുണ്ട്

    • @AREntertainments458
      @AREntertainments458 3 роки тому

      കുറച്ചു വിത്ത് അയച്ചു തരുമോ

    • @Jooriesplanet
      @Jooriesplanet 2 роки тому

      @Ayisha Krishnan vithu kittumo

    • @martinjose363
      @martinjose363 2 роки тому

      @@AREntertainments458 എന്റെ aduthundu വിത്തു

    • @martinjose363
      @martinjose363 2 роки тому

      @@Jooriesplanet എത്ര kg വേണം

    • @nairpandalam6173
      @nairpandalam6173 8 місяців тому

      @@martinjose363വിത്തു വേണം എന്ത് വില kg

  • @prasanth571
    @prasanth571 4 роки тому +21

    Angane enikkum.onnu mugam.kanikkan patti😀 thank u so.muchhhhh

    • @ummeesnaturals
      @ummeesnaturals  4 роки тому +3

      എന്റെ ചേട്ടൻ prashand 💕💕💕💕💕💕💕💕ഇദ്ദേഹമാണ് ഈ അറിവ് ഞങ്ങൾക്ക് പകർന്നു തന്നത് 🙏🙏🙏😍

    • @prasanth571
      @prasanth571 4 роки тому

      @@ummeesnaturals 😍😍😍😍😍😍

    • @hibathibrahim573
      @hibathibrahim573 4 роки тому +2

      Kasthuri manjalinty seed nadaaan aayt courier ayach tharavo?

    • @majithathayyil3771
      @majithathayyil3771 4 роки тому

      Thanks

    • @sandrasunny6033
      @sandrasunny6033 3 роки тому

      White koova kasthuri manjal pole ano

  • @aquablooms
    @aquablooms 3 роки тому +4

    Very good video with good knowledge. He has explained every details ... thanks.
    By the way, where can we get raw Cucurma aromatica for cultivation?

  • @jansil3510
    @jansil3510 3 роки тому +1

    Interesting recipe! Turmeric is the best immunity booster. But we should try to get only pure haldi otherwise no effect at all. I got this Yellowraw turmeric from Nature’s Box. I could feel the difference and confidently suggest others to check it out.

  • @majithathayyil3771
    @majithathayyil3771 4 роки тому +6

    Aloe vera gel undakkunna vedio upload cheyyo... please

  • @ammuremyaammu8630
    @ammuremyaammu8630 2 роки тому +6

    കസ്തുരി മഞ്ഞൾ വിത്ത് കിട്ടുമോ ആദ്യമായിട്ടാണ് കസ്തുരി മഞ്ഞൾ നേരിട്ട് കാണുന്നത് ഇതുവരെ മുഖത്തു തേച്ചത് മഞ്ഞകുവാ ആയിരുന്നു 😭

  • @hassanmahammedhasu316
    @hassanmahammedhasu316 3 роки тому +4

    Nannai paraju manasilaaki tharunnundu chettan😊

  • @sreesreejesh133
    @sreesreejesh133 3 роки тому +2

    Ee nalla arivu thannadhinu thanks

  • @sinisadanandan1525
    @sinisadanandan1525 2 роки тому

    സൂപ്പർ വീഡിയോ.. Very useful. Thankyou..

  • @ayishazdiaryz
    @ayishazdiaryz 4 роки тому +6

    1st like👍
    Very informative dears..

  • @sabusworld9095
    @sabusworld9095 3 роки тому +34

    ഞാനും വേദന ഒക്കെ സഹിച് കുറെ കൂവാ തേച്ചു 😭

  • @paulosenadar765
    @paulosenadar765 2 роки тому +4

    5:08.
    ഏഴ് പ്രാവശ്യം കഴുകി മഞ്ഞ കളർ കളഞ്ഞാൽ അതിലെ മേജർ ഗുണങ്ങൾ പോകില്ലേ ?
    ഞാനും കസ്തൂരി മഞ്ഞൾ എന്നും പറഞ്ഞു നട്ടിരിക്കുന്നത് ഈ വിത്ത് തന്നെ യാണ് !!

  • @malumurali6613
    @malumurali6613 3 роки тому +1

    Thanqqqq 👍very useful video

  • @jifugame
    @jifugame 4 роки тому +5

    Orupadu kalathe dout ayirunnu ipo sheriyayi...thanks for the information

  • @hinnusmomdots5772
    @hinnusmomdots5772 3 роки тому +1

    Thankyouuu.... somuch... good information

  • @bashir8113
    @bashir8113 4 роки тому +1

    V.use ful vedeo..tnx alot

  • @kallyanibabybunny2957
    @kallyanibabybunny2957 2 роки тому +2

    wow😌 my whole life was a lie😐
    thank u for this one😊👌

  • @shruthis2524
    @shruthis2524 Рік тому

    Thank you for the useful video

  • @ybfloral8527
    @ybfloral8527 2 роки тому +3

    ഒറിജിനൽ ഓർഗാനിക് കസ്തൂരി മഞ്ഞൾ(white turmeric) പൗഡറിനും വിത്തിനും കിഴങ്ങിനും watch YB Floral....
    2022 ലെ വിളവെടുപ്പ് തുടങ്ങി.
    വിത്തുകൾ ലഭ്യമാണ്.

  • @jaseelajamal8371
    @jaseelajamal8371 2 роки тому

    Njan theachu innu.chuttu neeri kannil ninnokke vellam vannu.ippo manasilayi

  • @shifanamohd6014
    @shifanamohd6014 4 роки тому +5

    Informative 😀

  • @anuamjad2790
    @anuamjad2790 4 роки тому +1

    Valare nalla ariv pakarnnu thannu

  • @balachandrann4328
    @balachandrann4328 3 роки тому +4

    യഥാർത്ഥ കസ്തുരി മഞ്ഞൾ ക്രീംകളറിലുള്ള താണു്.

    • @deepikakt116
      @deepikakt116 3 роки тому

      No .It is cream colour.That is Malamanjal

    • @rishadrishad2867
      @rishadrishad2867 3 роки тому

      യെസ് ക്രീം കളർ

  • @SABIKKANNUR
    @SABIKKANNUR 4 роки тому +19

    Good & Very Useful വീഡിയോ 😍😍😍
    എന്നാലും ഇത്രേം കാലം നമ്മള് വാങ്ങിയത് കൂവപ്പൊടി ആണല്ലേ 🙆🙆🤒🤒

    • @ummeesnaturals
      @ummeesnaturals  4 роки тому +1

      അതെ ഇന്നുവരെ കേരളത്തിൽ പല സ്ത്രീകളും അറിയാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് കൂവ്വ പൊടിയായിരുന്നു

  • @armalabarmedia83
    @armalabarmedia83 3 роки тому +1

    What is the curcuma aromatica plants

  • @majithathayyil3771
    @majithathayyil3771 4 роки тому +5

    Very informative👍🏻

  • @sunaina1153
    @sunaina1153 Рік тому +1

    Thank you for this valuable information❤️
    Njn manja kuvva packet eduth kalanju use cheyyaan vedichathaarnnu

  • @habismuhammad841
    @habismuhammad841 4 роки тому +3

    Thanks

  • @sujakuttansujakuttan3258
    @sujakuttansujakuttan3258 2 роки тому +1

    Very useful 👌🥰

  • @balachandrann4328
    @balachandrann4328 3 роки тому +7

    ബിലാത്തികുവ്വക്ക് ഗുണം കുറവാണ്. നീലക്കളർ കുവ്വക്ക് നല്ല വിലയുണ്ട്.

  • @JANNAHDIARIES
    @JANNAHDIARIES 4 роки тому +4

    informative

    • @ummeesnaturals
      @ummeesnaturals  4 роки тому

      👍😍

    • @muhammedalipgm
      @muhammedalipgm 3 роки тому

      @@ummeesnaturals
      വീഡിയോ ൽ കാണാക്കുന്ന ചേട്ടൻ്റെ നമ്പർ തരുമോ
      9947032204

  • @pushpalathapn7532
    @pushpalathapn7532 3 роки тому +1

    Ennale nte husband kasthuri manjal vagi kidannu ,ennu ee video kandadhu kaaranam adhu manja koovva aanennu manassilayi .thanks🙏.oru samsaram manga enji poleyundallo kasthuri manjal ,edhu randinteyum different onnu parayamo

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 роки тому

    ഞാനും നട്ടിട്ടുണ്ട് കസ്തൂരി മഞ്ഞൾ. നല്ല വലുപ്പം ഉണ്ട്. നേരിട്ട് മണ്ണിൽ നട്ടാലാണ് വലിയ വിത്തുകൾ കിട്ടുന്നത്.

  • @mashidamashi3273
    @mashidamashi3273 2 роки тому +1

    Aa chettan kasthoori manjal vilkunnundo, kitan vayiyundo

  • @ybfloral8527
    @ybfloral8527 2 роки тому +1

    യഥാർഥ ക്രീം നിറമുള്ള കസ്തൂരി മഞ്ഞൾ പൗഡറും വിത്തുകളും ലഭ്യമാണ് watch YB Floral on UA-cam

  • @hamcp8443
    @hamcp8443 Рік тому

    തങ്കൾ കാണിച്ചത് മഞ്ഞകൂവമാണ് അതേപോലേ യുള്ള ഒരു കൂവയുണ്ട് മലബാർ ഏരിയാ യിൽ മഞ്ഞളിൻ്റെ ആകൃതിയിൽ തന്നേ. കൂവ 7 വിധം ഉണ്ട്.

  • @muhsinafaisal7237
    @muhsinafaisal7237 2 роки тому

    Good information 👍

  • @merinjose7963
    @merinjose7963 4 роки тому +3

    Enik eth venamm... onnn parayaamoo eth venam. Plz plz plz

    • @minnusworld3003
      @minnusworld3003 3 роки тому

      @aimen muhammed p muhammed kuranja alavil kitto grow bagil vekan an

  • @srinandhischannel5323
    @srinandhischannel5323 3 роки тому +1

    give these variety name in english

  • @NN-gq3lo
    @NN-gq3lo 4 роки тому +3

    Nalla channel anutto 👌👌

  • @rehnanowshad471
    @rehnanowshad471 4 роки тому +4

    Ethinte plant eavide kittum

    • @ummeesnaturals
      @ummeesnaturals  4 роки тому +1

      Ith orginal kittan kurachu mudimuttan mannuthi thirssu mannuthi chilappol kitrum

    • @Jasilmalappuram4716
      @Jasilmalappuram4716 3 роки тому

      ഒറിജിനൽ കസ്തൂരിമഞ്ഞൾ
      ua-cam.com/video/X1WISTy9lJY/v-deo.html
      ua-cam.com/video/X1WISTy9lJY/v-deo.html
      ua-cam.com/video/X1WISTy9lJY/v-deo.html
      Call 9072323264

  • @neemaaneeshneemaaneesh84
    @neemaaneeshneemaaneesh84 Рік тому

    Ummies face pack facial hair pokan nallathaano.facial hair kooduthal ullavark use cheyyaan pattumo pls reply

  • @rubeenaziyad3188
    @rubeenaziyad3188 4 роки тому +5

    Very useful dear❤️

  • @kaketaku423
    @kaketaku423 2 роки тому +1

    Nalla arivundallo👍👍

  • @sameeabu3320
    @sameeabu3320 4 роки тому +1

    Masha allah. Very good information.

  • @fathimathnasmina1495
    @fathimathnasmina1495 3 роки тому +1

    Njn ningalude puthiya subscriber aan. Plzz ithaa aa original kasthoorimanjal kittan sahaayikkaamo

    • @shibugovindan910
      @shibugovindan910 3 роки тому

      Yes . Pls call/whts app for original 9048642493

  • @sharifkareemvlog2117
    @sharifkareemvlog2117 Рік тому

    Neelayum manjayum enthinrgilum upayogikumo

  • @rue03740
    @rue03740 2 роки тому

    നല്ല video

  • @appumathew2739
    @appumathew2739 Рік тому

    👍🏽👍🏽 I want seed

  • @rue03740
    @rue03740 2 роки тому

    മഞ്ഞൾ പറിച്ചു വീഡിയോ കാണുന്ന ഞാൻ.. എന്റെ ഒറിജിനൽ aanu😄😄😄👍🏻👍🏻

  • @alexjoseph3551
    @alexjoseph3551 Рік тому +1

    എനിക്ക് ഒരു വിത്ത് തരുമോ? കോട്ടയം ജില്ല ആണ്

  • @fathimathnasmina1495
    @fathimathnasmina1495 3 роки тому +1

    Plzz inganeyulla original kasthoorimanjal kittaanulla vazhi paranjerumo

    • @chithrap438
      @chithrap438 3 роки тому

      Contact 9048642493

    • @ummerkutty2601
      @ummerkutty2601 2 роки тому

      ഒറിജിനൽ കസ്തൂരി മഞ്ഞൾ എൻ്റെ പക്കലുണ്ട്

  • @nazeerpvk6738
    @nazeerpvk6738 2 роки тому

    Good

  • @sandramalutty3075
    @sandramalutty3075 4 роки тому +2

    Gud video dearr

  • @mariamajohn506
    @mariamajohn506 Рік тому

    കസ്തൂരി മഞ്ഞൾ ഉണങ്ങി കഴിയുമ്പോൾ, ഇതിന്റെ രുചി കൈപ്പാണോ?

  • @devivs1612
    @devivs1612 Рік тому

    Njan kasthiori manjal nattu pakshe innu kilachu unakkan arinjappol chilathu light blueish colour athenthanennu parayamo

  • @zerajaseela8309
    @zerajaseela8309 4 роки тому +3

    Ithu enteaduthund

  • @merinjose7963
    @merinjose7963 4 роки тому +3

    Chechyyy... can u do a helpp.. enik kasthoori manjalinte oru thai venam... enthaa oru vazhi. Plz reply. I am ur new suscriber

  • @sreelakshmi2877
    @sreelakshmi2877 Рік тому

    Ivde nilkunth kasthurimanjlante manam und but Vella blue Mick's aanu🙄 thoo Vella alla

  • @achiiappu8706
    @achiiappu8706 4 роки тому +4

    ഇതിൻ്റെ വിത്ത് എവിടെ കിട്ടും

  • @meghas1601
    @meghas1601 3 роки тому +2

    njan itrayum naal kashtoori manjal aanu orthu valarthiyath manjakoova aayirunnu😣😑

  • @AREntertainments458
    @AREntertainments458 3 роки тому +2

    ഇതിന്ടെ കുറച്ചു വിത്ത് കിട്ടുമോ

    • @Revusgarden
      @Revusgarden 3 роки тому

      Hai jan sale. Cheyunde negaku venum egile. Comment cheyu to

  • @nanmahometips8293
    @nanmahometips8293 3 роки тому

    Subscribe cheythu 👍👍👍 നല്ല വീഡിയോ ഒറിജിനൽ സീഡ് vennum 👍👍👍

  • @sakalakalaworld5317
    @sakalakalaworld5317 4 роки тому +1

    Ee original kasthoorimajal yevidunnu kittum

    • @chithrap438
      @chithrap438 3 роки тому

      Contact 9048642493

    • @shakeelashareef1204
      @shakeelashareef1204 3 роки тому

      @@chithrap438 കസ്തൂരി മഞ്ഞൾ വിത്ത് വാങ്ങിക്കാൻ

  • @thethe-em4oy
    @thethe-em4oy 4 роки тому +1

    Oru plant tharavo original kasturimanjal.sale

  • @sajithag4630
    @sajithag4630 2 роки тому +1

    എനിക്ക് രണ്ട് രീതിയിലുള്ള മഞ്ഞളുകൾ കിട്ടി പക്ഷെ എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല

    • @martinjose363
      @martinjose363 2 роки тому

      മുറിച്ചു നോക്കു

  • @Wefortech4023
    @Wefortech4023 3 роки тому +1

    Ithinte vithukal online ayi labhikkumo

  • @sakeersakeer2003
    @sakeersakeer2003 4 роки тому +1

    hlo nalla colour vekuna oilskn pattuna oru oil parayumo

    • @ummeesnaturals
      @ummeesnaturals  4 роки тому

      എന്റെ കൈയിൽ ഉണ്ട് കുറച്ചു ഉത്പന്നങ്ങൾ 9633874232 call me or whatsapp

    • @NN-gq3lo
      @NN-gq3lo 4 роки тому

      Oily zkin oil puratiyal veendum oily aakillae

    • @sakeersakeer2003
      @sakeersakeer2003 4 роки тому

      @@ummeesnaturals pmpls varumo

  • @rbhampers3203
    @rbhampers3203 Рік тому

    Kasthoori manjal venam kittumo

  • @subair5753
    @subair5753 3 роки тому +1

    ✋ ആദ്യമായി കാണുന്നു subscribe ചെയ്തു..
    ഇത് എവിടെ കിട്ടും?.. ഇദ്ദേഹത്തിന്റെ details phone number ഒന്നും പറഞ്ഞില്ലല്ലോ?..✨✨

    • @shibugovindan910
      @shibugovindan910 3 роки тому +1

      ഒറിജിനൽ cream colour കസ്തൂരി മഞ്ഞൾ seed and powder available. Call/whts app 9048642493.എന്റെ kasthuri manjal farm ua-cam.com/video/_AXedIJl9SQ/v-deo.html

    • @Fathima-rr4ko
      @Fathima-rr4ko 3 роки тому

      @@shibugovindan910 kure roopa tharano😔..

  • @Mul1594
    @Mul1594 4 роки тому +6

    ഈ കസ്തൂരിമഞൽ എവിടെ വാങ്ങാൻ കിട്ടും. നിങ്ങൾ ഇത് കൊടുക്കുന്നുദൊ.ഉണ്ടെങ്കിൽ എനിക്ക് വാങ്ങാൻ താല്പര്യ ഉണ്ട്.മറുപടി തരണേ

    • @renjishoukathkhan1841
      @renjishoukathkhan1841 3 роки тому

      @@shibugovindan910 ok

    • @subair5753
      @subair5753 3 роки тому

      @@shibugovindan910 ഈ നമ്പർ തെറ്റാണ്...

    • @shibugovindan910
      @shibugovindan910 3 роки тому

      @@subair5753 sorry 9048642493

    • @shibugovindan910
      @shibugovindan910 3 роки тому

      Pls call/whts app 9048642493

    • @Mul1594
      @Mul1594 3 роки тому +1

      @@shibugovindan910 വില എത്രയാണ്?

  • @hamidakckc5657
    @hamidakckc5657 4 роки тому

    Nalla oru information thanks

  • @raju.kgeorge5338
    @raju.kgeorge5338 2 роки тому

    എന്തു വില ഉണ്ട് ഇതിനു, ഇതിന്റെ വിത്ത് കിട്ടുമോ. എങ്ങനെ കോൺടാക്ട് ചെയ്യാൻ സാദിക്കും.

  • @shahanashahana753
    @shahanashahana753 4 роки тому +1

    Hi ethatha
    എന്റെ പേര് shahana ഞാൻ താത്തന്റെ എല്ലാ videsum kanarund try cheyyarum und അലോവെരാ gel kandirunnu ഇപ്പൊ sulabham ayi kittunna sadhanam anallo...
    Veettil njaggal adhu purath kodu poyi kodukkarund .adhu mathram Anu akea varumanam...😢thaha gel undakkunnadh onn paranju thannal valiya helpavum....enikk veettil oru uppa umma mathram ollu . .pls reply

  • @merinjose7963
    @merinjose7963 4 роки тому +2

    Adipoli. Informative

  • @subhadrammap4662
    @subhadrammap4662 18 днів тому

    അച്ചാറിടാൻ ഉപയോഗിക്കുന്ന ചമ്മന്തിയും അരയ്ക്കും

  • @sujithkumarks2139
    @sujithkumarks2139 2 роки тому

    Hi

  • @finufidu9182
    @finufidu9182 4 роки тому +3

    ഒറിജിനൽ എവിടെ കിട്ടും.

    • @abdulla170171
      @abdulla170171 3 роки тому

      ഒറിജിനൽ കൃഷിയുണ്ട്' December ന് ശേഷം 9946890900

    • @dijiyamuthu7128
      @dijiyamuthu7128 2 роки тому

      @@abdulla170171 എനിക്ക് വേണം ഇപ്പോൾ കിട്ടുമോ...

  • @dreamport1357
    @dreamport1357 3 роки тому

    Itha ith evdaya enikoru vith tharumo

  • @shyjukp3169
    @shyjukp3169 3 роки тому

    Karimajal kittumo

  • @homegallery1871
    @homegallery1871 4 роки тому +2

    Ith manga inji alle

  • @noorjahannoorjahan485
    @noorjahannoorjahan485 3 роки тому +1

    ഇതിന്റെ വിത്ത് എവിടെ ഇനിന്ന് കിട്ടും വാങ്ങാൻ കിടു

    • @shibugovindan910
      @shibugovindan910 3 роки тому

      Pls call or whtsapp for original powder 9048021750

    • @martinjose363
      @martinjose363 2 роки тому

      വിത്ത് ഉണ്ട് എന്റെ അടുത്ത്

  • @aniljoy1339
    @aniljoy1339 3 роки тому

    4th one

  • @bewithnature3795
    @bewithnature3795 3 роки тому

    Yeppozum nadamo

  • @shajithanebil3645
    @shajithanebil3645 2 роки тому

    👍

  • @asnaka3874
    @asnaka3874 4 роки тому

    Egineya nigalude products order cheyyya

  • @prasaddp9084
    @prasaddp9084 3 роки тому +3

    കരിമഞ്ഞൾ മരൂന്നാണ്
    കരിമഞ്ഞളിന് കയിപ്പാണ്
    പച്ചമരൂന്നൂചേർത്ത് ക്യാൻസറിന് കഷായംവച്ചൂകഴിക്കൂം കരിയാത്ത മൂറിവ് കരിക്കാനൂം നല്ലതാണ്

  • @Sajira1
    @Sajira1 4 роки тому +2

    മാങ്ങാ ഇഞ്ചി എന്നൊരു ചെടി യുണ്ട് അതിന്റെ കിഴങ്ങു നല്ല മണം ആണ് പച്ച ക്ക് തന്നെ അതാവുമോ ഈ കസ്തൂരി മഞ്ഞൾ

    • @shabna_rashid5147
      @shabna_rashid5147 4 роки тому

      Alla

    • @ummeesnaturals
      @ummeesnaturals  4 роки тому

      Ella

    • @Sajira1
      @Sajira1 4 роки тому

      @@ummeesnaturals നിങ്ങൾ പറഞ്ഞ അടയാളങ്ങൾ വച്ച് ഞാൻ കണ്ടു പിടിച്ചു. മലമ്പ്രദേശ മാണ് ഇവിടെ. എനിക്ക് കിട്ടി

    • @shalinvaisu9388
      @shalinvaisu9388 3 роки тому

      Manga inji nalla mangayude smell undakum

    • @martinjose363
      @martinjose363 2 роки тому

      No

  • @armalabarmedia83
    @armalabarmedia83 3 роки тому +1

    വിശദമായി പറഞ്ഞാൽ കരിമഞ്ഞൾ, നീല കുവ വിതൃസഥ പറഞ്ഞു തരാമോ

  • @subhadrammap4662
    @subhadrammap4662 18 днів тому

    കസ്തൂരിമഞ്ഞൾ എന്നു പറഞ്ഞുകാണിച്ചത് ഇഞ്ചിമാങ്ങ ആണ്.

  • @suvarnaprakash4435
    @suvarnaprakash4435 7 місяців тому

    എന്നെ പറ്റിച്ചു കസ്തുരി മഞ്ഞൾ ആണെന്ന് പറഞ്ഞു നീല കൂവയാണ് തന്നത് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയതു 100 ഗ്രാമിന് 100രൂപയാണ് എന്നോട് വാങ്ങിച്ചത് 2024 ഇപ്പോൾ നടക്കുന്ന ഫ്ലവർഷോയിൽ ആണ് വാങ്ങിയത് ഇനി ആരും പിന്നെ പറ്റിക്കപെടരുത് കണ്ണൂർ ഫ്ലവർ ഷോയിൽ

  • @pradeepanpv8115
    @pradeepanpv8115 Рік тому

    എനിക്കു ഇത്തിരി കസ്തൂരി മഞ്ഞൾ തരു മോ?

  • @2eenazeherba
    @2eenazeherba 3 роки тому

    Puzhungiyit podikavu parayunnu tamil channel

  • @merinjose7963
    @merinjose7963 4 роки тому

    Chetaa. Ente veettil eth nattitund...

    • @Mul1594
      @Mul1594 3 роки тому

      @ Merin Jose ഇതിന്റെ വിത്ത് എവിടെ കിട്ടും

  • @haseehasee8900
    @haseehasee8900 3 роки тому +2

    Original kasthoori manjal kitan enthanu vazhi?enik venam

  • @swadisonu5091
    @swadisonu5091 3 роки тому

    Ith engane സാധാരണ കർക്ക് കിട്ടും

  • @rukkiyarukkiya9646
    @rukkiyarukkiya9646 9 місяців тому

    കസ്തുരി മഞ്ഞളിന്റെ വിത്ത് തരുമോ

  • @chandranap5086
    @chandranap5086 Рік тому

    മഞ്ഞൾ എന്ന് പറഞ്ഞാൽ മഞ്ഞക്കളറാണല്ലൊ. പിന്നെ എങ്ങനെ വെള്ളക്കളറാകും ആയൂർവ്വേദത്തിൽ പല മരുന്നിനും എണ്ണക്കും കസ്തുരി മഞ്ഞൾ ഉപയോഗിക്കുന്നുണ്ട് എണ്ണയുടെ കളർ മഞ്ഞയാണ് പിന്നെ കറിക്ക് ഉപയോഗിക്കുന്ന മഞ്ഞളും മുഖത്ത് ഇട്ടാൽ നീറ്റൽ ഉണ്ടാകും. മഞ്ഞളായത്കൊണ്ട് തന്നെ നിങ്ങൾ കാണിച്ചത് കുവ്വയാണ് കുവ്വ പലതരത്തിലുണ്ട്. പിന്നെ നല്ല മണമുണ്ടെന്ന് പറഞ്ഞത് ഞങ്ങൾ പറയും മാങ്ങാഇഞ്ചിയെന്ന് അത് അച്ചാറിടാനൊക്കെ എടുക്കും കുവ്വ വയറിന്റെ അസുഖത്തിനൊക്കെ എടുക്കും അത് പല തരത്തിലുള്ളത് ഉണ്ട് കസ്തൂരി മഞ്ഞൾ മഞ്ഞ നിറമാണ്. സംശയം വേണ്ട അറിയാവുന്ന പ്രായം ഉള്ള ഏതെങ്കിലും വൈദ്യനെ കാണിച്ച് നോക്ക് നിങ്ങൾ നെറ്റിൽ നോക്കി കാണുന്നതൊക്കെ ശരിയാണെന്ന് വിചാരിക്കരുത്. പണ്ടേ ഉപയോഗിക്കുന്നതാണ് വീടുകളിൽ കസ്ക്കൂരി മഞ്ഞളും . കുവ്വയും ഒക്കെ അത് പോലെ ഈന്ത് ഇതൊക്കെ പല രോഗത്തിന്റെയും മരുന്നുകളാണ് പ്രായം ഉള്ള ആളുകൾ വീട്ടിലുണ്ടെങ്കിലെ ഇതൊക്കെ അറിയു.

    • @chandranap5086
      @chandranap5086 Рік тому

      ഏഴ് പ്രാവിശ്യം ആ നിങ്ങൾ പറഞ്ഞ മഞ്ഞ കളർ കഴുകിയാൽ മഞ്ഞ നിറം മാറും എന്ന് പറഞ്ഞില്ലെ അത് ഒന്ന് കഴുകി കാണിക്കാമോ .

  • @famnafarveen3768
    @famnafarveen3768 3 роки тому

  • @bold7351
    @bold7351 4 роки тому +2

    പുതിയ അറിവാണിത്.

    • @ummeesnaturals
      @ummeesnaturals  4 роки тому

      ഇതൊക്കെ എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കണം