കരിമഞ്ഞൾ എന്ന തട്ടിപ്പ്

Поділитися
Вставка
  • Опубліковано 28 сер 2024
  • എന്താണ് കരിമഞ്ഞൾ സത്യാവസ്ഥ തിരിച്ചറിയുക.
    #What is Black Turmeric
    #

КОМЕНТАРІ • 113

  • @sony8181
    @sony8181 2 роки тому +9

    വയനാട്ടിൽ മേപ്പാടിയിൽ ഇത് ധാരാളം കൃക്ഷി ചെയ്യുന്നു കാര്യമായ വില ഇല്ലാ കിലോ അവിടെ 200 രൂപ വരു

    • @KL06farm
      @KL06farm  2 роки тому +1

      Very true

    • @nishazakaria
      @nishazakaria 2 роки тому +2

      വയനാട്ടിൽ കൃഷി ചെയ്യുന്ന തു നീല കൂവ അരിക്കാനാണ് സാധ്യത അതു കൂവ പൊടി ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്

    • @sony8181
      @sony8181 2 роки тому +1

      @@nishazakaria ഞാൻ കണ്ടതാണ് കൃക്ഷിസ്ഥലം കരിമഞ്ഞൾ

    • @nishazakaria
      @nishazakaria 2 роки тому

      @@sony8181 ok

    • @DileepTechy
      @DileepTechy 2 роки тому +1

      Athu ithalla bro njanum wayanarrilulla alanu athinu ithrakkum blue shade illaa

  • @jobymathew2145
    @jobymathew2145 2 роки тому +5

    2500 മുതൽ 3 lack വരെയാണ് വില. മാർക്കറ്റ് കണ്ടു pidikkanam

    • @KL06farm
      @KL06farm  2 роки тому

      Aganea oru market illa

  • @thrissurthatha872
    @thrissurthatha872 2 роки тому +2

    കരിമഞ്ഞൾ എന്ന് പറഞ്ഞാൽ എന്താണ് സംഭവം നല്ല സൂപ്പർ ആണല്ലോ

    • @KL06farm
      @KL06farm  2 роки тому +1

      Koorea alkar pattika peadunu

  • @alchemyworld3262
    @alchemyworld3262 2 роки тому +3

    Ithinte vilpana engne nadathum... marunnun anekil അങ്ങാടി കടയിൽ അല്ലെ പറ്റുള്ളൂ.. അപ്പോ മാർക്കറ്റ് വില എന്നത് എങ്ങനെ കണക്കാക്കും...?

  • @issackk3719
    @issackk3719 7 місяців тому +2

    Wayanad pulpally karimangel tharaam per Kg 1000 only orginal 50kg stock

  • @anjaireghu1469
    @anjaireghu1469 2 роки тому +4

    Karimanjalinalla Vadarmanjalinanu 3Lk Kittunnath

  • @mohanpmohanp2630
    @mohanpmohanp2630 11 місяців тому +1

    സ്വർണ്ണകട. പുട്ടി. മഞ്ഞൾ കൃഷി നോക്കണം

  • @gamerind9106
    @gamerind9106 2 роки тому +1

    It is wright l have in my house but you can use for food purpose

  • @vineeshammathedavalappil6230
    @vineeshammathedavalappil6230 Рік тому +1

    Bro 25 inam karimanjal enna videoyil veray item aanu orginal ennu parayunnu

  • @DileepTechy
    @DileepTechy 2 роки тому +2

    Ithinte seedinu entha price??

  • @abdurahimanc6909
    @abdurahimanc6909 11 місяців тому +1

    Idokke nadayil anu.kastoori managalinte video kand natta palarum markettillade uzhalunnau.

  • @suseelanpanicker9923
    @suseelanpanicker9923 3 місяці тому +1

    I have about a ton to harvest

  • @abdurahimanc6909
    @abdurahimanc6909 2 роки тому +1

    Ithu vilkunnavar vangumpolakum laksham vila. Viswasikkan prayasam.

  • @sulaikasulaika3991
    @sulaikasulaika3991 6 місяців тому +2

    ഇങ്ങനെപല പ്രത്യേകതകളും പറയുന്ന,കള്ള പ്രചരണം ചെയ്യുന്ന ചില വീഡിയോകളുണ്ട്. അതുകൊണ്ടാണ് ആളുകൾ അങ്ങനെ ചോദിക്കുന്നത്.

  • @aryaajith3966
    @aryaajith3966 10 днів тому +1

    കരിമഞ്ഞൾ വിൽക്കാനുണ്ട് ആവശ്യക്കാർ പറയണേ

    • @renjurajendran1651
      @renjurajendran1651 5 днів тому

      വേണം സ്ഥലം ഇവിടെ ആണ്

  • @daarphone8312
    @daarphone8312 Рік тому +2

    Ente kayyil 5kg ond , veno

  • @ajik5490
    @ajik5490 12 днів тому +1

    മാർക്കറ്റ്‌ ഇടിക്കാൻ ഇട്ട വീഡിയോ ആണോ 😅

  • @abdulshemeer5841
    @abdulshemeer5841 Рік тому +3

    ഈ kL 6 എന്തിനാ ശ്രീകണ്ഠൻ നായരെ പോലെ ഇടയിൽ കയറി സംസാരിക്കുന്നത് കേൾക്കുന്ന നമുക്കൊരു അസ്വസ്ഥത തോന്നുന്നു ,,

  • @suseelanpanicker9923
    @suseelanpanicker9923 5 місяців тому +1

    I do have about 1000kg to harvest

  • @aneeshaneesh5115
    @aneeshaneesh5115 Рік тому +1

  • @mohanpmohanp2630
    @mohanpmohanp2630 11 місяців тому +1

    ഈ മഞ്ഞൾ കാടു സൈഡ്. റോഡ് സൈഡ്. കാണാം

  • @ajeeshkarandodekuttiadi7261
    @ajeeshkarandodekuttiadi7261 Рік тому +2

    കസ്തൂരി മഞ്ഞൾ ഉണ്ട് veno

  • @thrissurthatha872
    @thrissurthatha872 2 роки тому +5

    ഇങ്ങനെ ഒരു മഞ്ഞൾ ആദ്യമായിട്ടാണ് കാണുന്നത്

    • @KL06farm
      @KL06farm  2 роки тому

      Ithanu ipol tharam

    • @sujithkumarks2139
      @sujithkumarks2139 2 роки тому

      Hi

    • @Greenlabelvlog
      @Greenlabelvlog 3 місяці тому

      14 വർഷം എടുക്കും... ഈ പൂട്ട് പൊളിയുന്ന ടെസ്റ്റ്‌ കിട്ടണമെങ്കിൽ.. മഴയത് എടുത്താൽ ഒരു ടെസ്റ്റും കിട്ടില്ല

  • @bmjacob2558
    @bmjacob2558 2 роки тому +3

    8 വർഷം മുമ്പ് പെട്രോളിന് 30 രൂപയോ

  • @ajmalazar1210
    @ajmalazar1210 2 роки тому +1

    Export cheyun ptum

  • @MarupachaFarming
    @MarupachaFarming 2 роки тому

    ഇതു ആദ്യമയിട്ട കാണുന്നെ

  • @molythampi8884
    @molythampi8884 2 місяці тому +1

    ഇത് നീലകൂവ അല്ലേ.

  • @jobsataustraliahsker8528
    @jobsataustraliahsker8528 2 роки тому +3

    എന്റെ കൈയിൽ ഒണ്ട്.. കരിമഞ്ഞൾ

  • @user-ys1cs4do5m
    @user-ys1cs4do5m 2 роки тому +1

    😱

  • @rajasreekr8774
    @rajasreekr8774 11 місяців тому +1

    Ethu Kari engi alle

    • @KL06farm
      @KL06farm  11 місяців тому +1

      No

    • @rajasreekr8774
      @rajasreekr8774 11 місяців тому

      @@KL06farm ante Oru bhandu aanu anikku thannathu....avor paranjathu kariengi ennanu....ethe same leaf aanu

  • @abdurahimanc6909
    @abdurahimanc6909 2 роки тому

    3lasham venda. 300 kittiyal valiya kariam. Ellamthy vilpanakkarude thandramanu. Ood, chandanam ithonnum athe padi viswasikkaruth.

  • @nishazakaria
    @nishazakaria 2 роки тому +1

    വാടർ മഞ്ഞൾ കെജി ഒരു ലക്ഷം എന്ന് kelkkunnu

    • @KL06farm
      @KL06farm  2 роки тому

      Athu enthu manjal anu evida ulathu

    • @nishazakaria
      @nishazakaria 2 роки тому

      @@KL06farmഅതും you ട്യൂബിൽ കണ്ടതാ വാടർ മഞ്ഞൾ എന്ന് സെർച്ച്‌ ചെയ്തു നോക്കൂ

    • @KL06farm
      @KL06farm  2 роки тому +2

      @@nishazakaria thanks

    • @nishazakaria
      @nishazakaria 2 роки тому

      @@KL06farm കസ്തൂരി മഞ്ഞൾ, വെള്ള കൂവ, മഞ്ഞ കൂവ, നീല കൂവ, arrowroot എന്ന് അറിയപ്പെടുന്ന വെളുത്ത കൂവ ഇതെല്ലാം കൂടി ഉൾപ്പെടുത്തി ഉള്ള ഒരു വീഡിയോ ചെയ്യുമോ 🙏

    • @nishazakaria
      @nishazakaria 2 роки тому

      @@KL06farm വാടാർ മഞ്ഞൾ എന്ന് nokoo

  • @RRR.5700
    @RRR.5700 Рік тому

    എത്ര മാസം വേണം വിളവ് എടുക്കാൻ

    • @KL06farm
      @KL06farm  Рік тому

      Normal time mathi manjal pole 8 months

    • @Greenlabelvlog
      @Greenlabelvlog 3 місяці тому

      ഈ വീഡിയോ പറയുന്ന ടെസ്റ്റ്‌ കിട്ടുമെങ്കിൽ 14 വർഷം വേണം...
      നീഡിൽ ടെസ്റ്റ്‌
      കർപ്പൂരം ടെസ്റ്റ്‌
      കിട്ടും..

  • @ajeeshkarandodekuttiadi7261
    @ajeeshkarandodekuttiadi7261 Рік тому +2

    കരിമഞ്ഞൾ ഉണ്ട്

  • @statusmaman4833
    @statusmaman4833 2 роки тому +1

    ഇതിന് കിലോ എന്താ വില

  • @bijumanattunil1062
    @bijumanattunil1062 2 роки тому +4

    ഇപ്പൊ 2500രൂപ ആണ് കിലോ വില 🙏🙏🙏ഒറിജിനൽ

    • @noordeen3841
      @noordeen3841 2 роки тому

      Please phone no

    • @Shamix_______10
      @Shamix_______10 2 роки тому +1

      എവിടെയാ സ്ഥലം എന്റെ അടുത്തുള്ള ആളുടെ കയ്യിൽ ഉണ്ട് എവിടെയാ ഇത് കൊടുക്കുവാ എന്ന് അറിയാതിരിക്കുവാ

    • @bijumanattunil1062
      @bijumanattunil1062 2 роки тому

      ഞാൻ വാങ്ങിച്ചത് പത്തനംതിട്ട നിന്നാണ്

    • @palakkattukaran5843
      @palakkattukaran5843 2 роки тому

      @@Shamix_______10 ഞാൻ കരിമഞ്ഞൾ എടുക്കുന്നുണ്ട്. കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക നമ്പർ നൽകാം

    • @subhashchandran6999
      @subhashchandran6999 Рік тому +2

      I have 50kgs of BLACK TURMERIC for sale
      Will you purchase blue turmeric

  • @TravelBro
    @TravelBro 2 роки тому +1

    പുച്ഛം ഇല്ല എന്നാ ഒരു കുഞ്ഞു മുള ഉള്ള ഒരു വിത്ത് കിട്ടിയാൽ കൊള്ളാമെന്നുണ്ട് 🥰

  • @athulcv3184
    @athulcv3184 2 роки тому +1

    Enikk ariyunna oru farmer kku 300000 kittyittidd

    • @KL06farm
      @KL06farm  2 роки тому

      Aru vagi

    • @babyjohn495
      @babyjohn495 2 роки тому +1

      ഞങ്ങളുടെ കൈയ്യിൽ 150 Kg ഇണ്ട്. എന്നാൽ ഇന്നേ വരെ വിറ്റുപോയിട്ടില്ല

    • @KL06farm
      @KL06farm  2 роки тому +2

      @@babyjohn495 Vila kittunila atha Sathyam

    • @bhanuzblog7879
      @bhanuzblog7879 Рік тому

      @@babyjohn495 rate pls

    • @indianarmy5812
      @indianarmy5812 Рік тому

      contact send

  • @bmjacob2558
    @bmjacob2558 2 роки тому +4

    ഇത് നീല കൂവ ആണ്

    • @KL06farm
      @KL06farm  2 роки тому +3

      hahahah nila kuva kandittu undo ,ithu kai manjal annu

    • @bijunambiar4995
      @bijunambiar4995 2 роки тому

      bm Jacob ഇത് നീല വെള്ളരി ആണ്.. കല്യാണസദ്യക്ക് സാമ്പാറിൽ മധുരത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്..

    • @prasadjose6086
      @prasadjose6086 Рік тому

      @@KL06farm nila koova almost same like this

    • @dharshdharsh9682
      @dharshdharsh9682 Рік тому

      Yes

    • @rajasreekr8774
      @rajasreekr8774 11 місяців тому +1

      ​@@KL06farmethu Kari engi aanu

  • @rbnoskculbaby8300
    @rbnoskculbaby8300 Рік тому +1

    ഇതു എന്റെ കയ്യിൽ ഉണ്ട് വിൽക്കാൻ വഴിയുണ്ടോ