മുസ്ലീങ്ങളെ മറ്റൊരു കണ്ണോടെ കാണരുത്: എസ്‌കെഎസ്എസ്എഫ് | Mathrubhumi News | MEC 7

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 289

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 20 днів тому +146

    സിപിഎം എത്രയും വേഗം ബിജെപിയിൽ ലയിക്കുന്നതാണ് നല്ലത്.

    • @shameelpv5712
      @shameelpv5712 20 днів тому +4

      ശരിയാണ് 😂

    • @nm23-z3s
      @nm23-z3s 20 днів тому +6

      കോൺഗ്രസ്‌ പാർട്ടി മുസ്ലിം ലീഗ്‌ൽ ലയിച്ച പോലെ 😁,.. വാണക്കാട് തുപ്പൽ നക്കികൾ

    • @bobbyrenjan4864
      @bobbyrenjan4864 20 днів тому +8

      Muslim league sdpi ilum ലയിക്കട്ടെ

    • @basheermarva8828
      @basheermarva8828 16 днів тому

      ചീ പീ എം എന്നോ ലയിച്ചു കഴിഞ്ഞു

    • @shajip.p9474
      @shajip.p9474 16 днів тому

      ജിഹാദികളുടെ കള്ളത്തരം സിപിഎം തിരിച്ചറിഞ്ഞു 💪

  • @Aryadan77
    @Aryadan77 20 днів тому +50

    അൻവർ പറഞ്ഞത് സത്യം . സിപിഐഎം ഇല് വർഗീയത പടർന്നു .

  • @padiyath7173
    @padiyath7173 20 днів тому +62

    മോഹനൻ പ്രബാരി
    സ്വയം സേവകകൻ
    ❤️

  • @moosanpulkady7472
    @moosanpulkady7472 20 днів тому +19

    സിഎം തന്നെ ഡൽഹിയിൽ നിന്നു ഒരു ജില്ലയെ പറഞ്ഞില്ലേ പിന്നെ മോഹൻ പറഞ്ഞാൽ അതിശയം ഇല്ല

  • @noufalpa9931
    @noufalpa9931 20 днів тому +47

    സിപിഎം നെ എല്ലാരും മനസ്സിലാക്കട്ടെ വർഗീയത യുടെ തീകുണ്ടമായീ സിപിഎം മാറി

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 20 днів тому +42

    പാർട്ടിയുടെ തീരുമാനമാണ് നേതാക്കൾ പറയുക ക്ലിക്ക് ആയാൽ
    പാർട്ടിയുടെ അക്കൗണ്ടിലേക്ക് പൊട്ടിയാൽ പറഞ്ഞവന്റെ അക്കൗണ്ടിലേക്ക് ,,,, ഇതൊന്നും അറിയാത്തവരല്ല കേരളീയർ

  • @LatifMohammed-l8q
    @LatifMohammed-l8q 20 днів тому +18

    കാഫിർ പ്രസ്താവനയോടെ cpm ന് ലക്ഷകണക്കിന് vote കൾ നഷ്ടമായി. ഇപ്പോൾ ഇതിലൂടെ നഷ്ടപ്പെടാൻ പോവുന്നത് ദശലക്ഷ കണക്കിന് vote കൾ. മോഹനന്റെ വാക്കുകൾ cpm ന്റെ പുക കണ്ടെ അടങ്ങു.മൂപ്പർ അതിന്റെ quotation എടുത്തിരിക്കുക ആണ്.

    • @moosapeeyam6837
      @moosapeeyam6837 14 днів тому

      ലക്ഷ്യം കേരളത്തിൽ കലാപം ഉണ്ടാക്കൽ
      കപട രാഷ്ട്രീയക്കാരെ കരുതിയിരിക്കുക

  • @കുറുപ്പ്
    @കുറുപ്പ് 15 днів тому +4

    ഒരു മുസ്ലിം വോട്ട് പോലും സിപിഎം ന് നൽകരുത്

  • @vishnu.chirakka9394
    @vishnu.chirakka9394 20 днів тому +13

    Sandeep ettan❤

  • @abdulnazarnazar607
    @abdulnazarnazar607 20 днів тому +15

    വർഗീയതക്കെതിരെ പ്രതികരിക്കേണ്ടവർ വർഗീയത വളർത്തുന്നു

  • @ShameerMundekat
    @ShameerMundekat 20 днів тому +14

    മാതൃഭൂമിയാണ് ഇത് വർഗീയ വൽക്കരിച്ചതിൽ ഒന്നാം പ്രതി

  • @aboobackerpadathodi
    @aboobackerpadathodi 20 днів тому +43

    സന്ദീപ് വാര്യരർ - സൂപ്പർ💯💯💯💯

    • @ryanxavier6813
      @ryanxavier6813 20 днів тому +10

      ഉവ്വ ഇപ്പ ഞമ്മണ്ടേ ആളല്ലേ😂

    • @renjur1423
      @renjur1423 20 днів тому

      😂

    • @sugathansudhi1616
      @sugathansudhi1616 20 днів тому +2

      Sandheepikka

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 20 днів тому

      ​@@ryanxavier6813nhammante thil ninnu kore visham ketiyadalle. ipo aa vishamellam irakkatte..

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 16 днів тому +3

    അല്ലെങ്കിലും സിപിഎം എപ്പോഴും അങ്ങനെത്തന്നെയാണ് നോക്കി കാണുന്നത് സാത്താറിന് വിവരം ഇല്ലാത്തതു കൊണ്ട് മനസ്സിലായില്ല ഇത് വരെ

  • @mohammedali584
    @mohammedali584 20 днів тому +6

    നിങ്ങളും മുമ്പിലാണ് ഈ കാര്യത്തിൽ

  • @mariyammaliyakkal9719
    @mariyammaliyakkal9719 17 днів тому +3

    ആശുപത്രിയും ശ്മാശനവും ഇടയ്ക്കിടെ സന്ദർശിക്കുക... കഴിയുന്ന ദാനം നൽകുക.. ദുഖവും വർഗീയതയും മാറും... നിരാശയും അസൂയയും ഇല്ലാതാകും

  • @alimanithodi2921
    @alimanithodi2921 20 днів тому +7

    ഇപ്പോൾ കമ്മ്യൂണിസ്റ്റ് മോർച്ച സജീവം.

  • @KKMPKP2
    @KKMPKP2 20 днів тому +9

    CPM വർഗിയത പറയും പിന്നെ തിരുത്തും

    • @mm-fp5cb
      @mm-fp5cb 20 днів тому +2

      പിന്നെ RSS എൻ്റെടുത്തോളും😂

  • @sajancs
    @sajancs 17 днів тому +2

    സിപിഎം ന്റെ മുസ്ലിം വിരുദ്ധതാ എത്രയോ നാൾ ആയി കാണുന്നു. മാഷാഅള്ളാ സ്റ്റിക്കർ, ഇപ്പോൾ മെക് 7 വരെ എത്തി നില്കുന്നു. ഇനിയെങ്കിലും ഇവർക്ക് കണ്ണ് തുറക്കട്ടെ.

  • @abdujishar9894
    @abdujishar9894 20 днів тому +4

    Cpim പാർട്ടി പിണറായി സർക്കാർ വന്ന അന്ന് മുതൽ മുസ്ലിം വർകീയത പറയാൻ തുടങ്ങിയത് cpim അത് മോഹനൻ മാഷ് പോലെ ഉള്ളവരെ ഉബയോഗിച്ചു കൊണ്ട് bjp ക് വേണ്ടി cjp ആയി പ്രവർഥിക്കുന്നു ഇതിന്റെ തുടക്കം ആണ് മാഷാ അള്ളാഹു സ്റ്റിക്കർ മുതൽ അങ്ങോട്ട് നോക്കിയാൽ അറിയാം cpim ന്റെ മുസ്ലിം വർകീയത

  • @lijuliju-mt9zh
    @lijuliju-mt9zh 16 днів тому +1

    സത്യവിശ്വാസികളെ ആദരവോടെ പാർട്ടികാണണം..അവരുടെ പോരാട്ടത്തെ എതിർക്കരുത്❤

  • @nasrani9936
    @nasrani9936 20 днів тому +24

    CPM സംഘപരിവാർ സംഘടനയായി മാറി.

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 17 днів тому +1

    മുഖ്യനെയും മരുമകനെയും ശ്രദ്ധിച്ചാൽ മനസ്സിലാവും

  • @shareefpalazhi4566
    @shareefpalazhi4566 17 днів тому +1

    മുന്നോക്ക സമുദായതിന് സംവരണം ചെയ്തിട്ടുള്ള ആദ്യ സ്ഥാനം വിജയന് സ്വന്തം

  • @safiyarasheed5718
    @safiyarasheed5718 17 днів тому

    സത്യം

  • @laamiy
    @laamiy 17 днів тому

    എല്ലാവരും അതിൽ കൂടിയാൽ പോരേ ❤

  • @bmabdulla8763
    @bmabdulla8763 20 днів тому +2

    പണ്ടൊക്കെ സി.പി.എം. പറയുന്നത് ചിലരെങ്കിലും വിശ്വസിക്കുമായിരുന്നു. ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ അവർ പറയുന്നതൊക്കെ വിവാദമായിക്കൊണ്ടിരിക്കുകയാണ്. പച്ചക്കള്ളങ്ങളാണ് പുറത്ത് വരുന്നത്. ഇങ്ങനെ ആ പാർട്ടിയെത്തന്നെ ദുർബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ചിലർ.

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 16 днів тому

    സന്ദീപ് ഇന്നലെ വരെയും പറഞ കാര്യം ആരും മറക്കില്ല

  • @Abcd1234-t7v
    @Abcd1234-t7v 15 днів тому

    Bjp കോൺഗ്രസ്സ് ഇപ്പോ ഒന്നായി എന്ന് തോനുന്നു
    കോൺഗ്രസ്സ് ന് വർഷങ്ങളായി കേരളത്തിൽ സീറ്റ് കിട്ടുന്നില്ല
    അതിന്റെ അവസാന അടവ്😂 😂😂😂

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 16 днів тому +1

    ഇത് തന്നെയാണ് സത്താർ ബായ് ഞങ്ങൾ പറയുന്നത് സമസ്തയിൽ ചില പണ്ഡിതരെ ശ്വാതീണിച്ചു സമസ്തയിൽ നുഴഞ് കയറി പ്രശ്നം ഉണ്ടാകുന്നത് സിപിഎം തന്നെയാണ് സത്താറെ

  • @MuhammedAli-t8o
    @MuhammedAli-t8o 20 днів тому +17

    സിപിഎം മോഡിയെ അനുകരികുന്നുന്നവർ ആണ് ഇപ്പോൾ സിപിഎം ഇല്ല സിജെപി ആണ്

  • @ShakeerThalikulam-zk8fe
    @ShakeerThalikulam-zk8fe 17 днів тому

    Sadeeb variyar 👍👍👍❤️❤️❤️💐💐💐

  • @KuttyHassan-y2l
    @KuttyHassan-y2l 20 днів тому +6

    കോഴിക്കോട് ആർഎസ്എസ് ശാഖയിൽ p മോഹനൻ പോകരുണ്ടോ?. പല ആളുകൾക്കും സംശയമുണ്ട്.

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 20 днів тому +1

    Yes

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 15 днів тому

    ലോകത്ത് ആരും വ്യായാമത്തിൽ വർഗ്ഗിയത കാണു മോ

  • @abdurahiman6995
    @abdurahiman6995 17 днів тому +1

    C p m സ്വാഭാവഗുണം അറിയാൻ ബംഗാളിലേക്ക് ത്രിപുര യിലേക്ക് നോക്കു

  • @yakubreal9216
    @yakubreal9216 16 днів тому

    Mec 7 super super

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 20 днів тому +3

    മോഹനൻ. ശരിയായവർഗീയവാദി. Ap. കാരുംകുട്ടിനുണ്ട്.

  • @Mamuvc
    @Mamuvc 16 днів тому

    കമ്മ്യൂണിസം അപകടമാണെന്ന് അറിഞ്ഞിട്ടും നമ്മുടെ ആളുകൾ തന്നെ ഇവർക്ക് ഓശാന പാടുന്നത് നാം കാണാതെ പോകരുത്

  • @MoideenThayyil-f1r
    @MoideenThayyil-f1r 16 днів тому +1

    ആയുധമുപയോഗിച്ചുളള പരിശീലനം Rss നടത്തുന്നത് CPM കാണുന്നില്ല ഇത് BJP ഏത് CPM ഏത് എന്ന് അടുത്ത കാലത്ത് കൺഫ്യുഷനിലാണ്.

  • @aboobackerpk8406
    @aboobackerpk8406 16 днів тому

    Santhiph vhreyar correct ✋️👍🤲🏼🙏🏼

  • @കുറുപ്പ്
    @കുറുപ്പ് 15 днів тому

    കേരള സിപിഎം ന് ബംഗാളിലെ സിപിഎം ന്റെ ഗതി വരാൻ പോകുകയാ

  • @sanoopkavu
    @sanoopkavu 20 днів тому

    🔥🔥🔥🔥സൂപ്പർ സിജെപി.. സംസാരിക്കാൻ ബിജെപി ഉണ്ടല്ലോ.. രണ്ടു ടീമും പറയുന്നതൊക്കെ ഒന്നല്ലേ ..🔥🔥🔥

  • @ryanxavier6813
    @ryanxavier6813 20 днів тому +12

    ഞമ്മണ്ടേ സന്ദീപ് ഇക്ക 😂

  • @malimali20
    @malimali20 15 днів тому

    *ഒന്നും കാണാതെ നമ്പൂരി വെള്ളത്തിൽ ചാടൂലാ.MEC 7 ന് എതിരായി ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് രാഷ്ട്രീയക്കാരും ആശുപത്രിക്കാരും മരുന്ന് കമ്പനിക്കാരുമാണ്.മിക്ക രാഷ്ട്രീയക്കാർക്കും ആശുപത്രികളിലും ബാറുകളിലും ബിനാമി ഷെയറുകൾ ഉണ്ട്‌.ഇപ്പോൾ തന്നെ നല്ല business ഉണ്ടായിരുന്ന ആശുപത്രികൾ എല്ലാം വലിയ നഷ്ടത്തിൽ ആണ്.ഇങ്ങനെ പോയാൽ ആശുപത്രികൾ പൂട്ടേണ്ടി വരും.രാഷ്ട്രീയക്കാർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വലിയ വരുമാനം ഇല്ലാതാവും. ഇതൊക്കെയാണ് ഇതിന്റെ പിന്നിൽ ഉള്ള യഥാർത്ഥ കാരണം.*

  • @shareefpalazhi4566
    @shareefpalazhi4566 17 днів тому

    India മുന്നണിയിലെ സംഖിയെ തിരിച്ചറിയുക

  • @abubakers.m9903
    @abubakers.m9903 17 днів тому

    ഇന്ന് പകൽ സഖാവും രാത്രി സംഘിയും അതാണ് ഇന്നത്തേ പോക്ക് പ്രത്യേകിച്ച് മലബാറിൽ.

  • @OLYM12
    @OLYM12 17 днів тому

    ❤വാ രിയർ

  • @basheerbashi5055
    @basheerbashi5055 15 днів тому

    CPM എന്നും സുന്നത്ത് ജമാ അത്തിന് അനുകൂലമായിട്ട് നിന്നിട്ടൊള്ളു' വ്യായമം കൊണ്ട് AP സമസ്ഥയേ തകർക്കാൻ ചിലർ ശ്രമിക്കുന്നു അതിന് എതിരാണ് മോഹനൻ മാസ്റ്ററും പേരോടും പറഞ്ഞത് മോഹനൻ AP സമസ്ഥക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത നേതാവാണ്

  • @FasalKabeer
    @FasalKabeer 20 днів тому

    ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല' എന്ന് മോഡി നൻമാസ്റ്റർ ' കെ.പി.

  • @AbdurRahman-km9gm
    @AbdurRahman-km9gm 15 днів тому

    ആർഎസ്എസ് നടത്തുന്ന ശാഖയെ പറ്റി എന്താണ് പിണറായി ഒന്നും പറയാത്തത് ആർഎസ്എസ് എത്രയോ കാലമായി ഇതേ പോലെ വ്യായാമം നടത്തിയത് ആർഎസ്എസിനെ അതുകൊണ്ട് എന്തുകൊണ്ട് നിർത്തുന്നില്ല ഒരു പ്രത്യേക വാർത്തകൾ മാത്രം വേണ്ടി പ്രവർത്തിക്കുന്ന ആൾക്കാരിൽ ആദ്യ നിരോധിക്കണം ആർഎസ്എസിനെതിരെ

  • @shamsudheent95
    @shamsudheent95 16 днів тому

    കേരളത്തിൽ ബിജെപി വളരാതിരിക്കാൻ ഉള്ള സ്ട്രേറ്റേജിക് മൂവ് ആണ് ഞങ്ങൾ എടുക്കുന്നത് , വെറുതെ അലമ്പ് ആക്കണ്ട.. 🤗🤣😇

  • @manojdubai2474
    @manojdubai2474 20 днів тому

    മുസ്ലിം വിരുദ്ധതയല്ല 99% വരുന്ന നല്ലവരായ ആൾക്കാർ ഉണ്ട് അതിൽ B അതിൽ കുറച്ചുപേർ മാത്രം ഇതിൽ കളി കളിക്കുന്നുണ്ട് അവരെയാണ് ഇതിൽ നിന്ന് എടുത്തറിയേണ്ടത് അവരെയാണ് സൂക്ഷിക്കേണ്ടത് നിങ്ങളെല്ലാം മുസ്ലീങ്ങൾ അവിടെ അവകാശം ഒരാളെ ഏറ്റെടുക്കാൻ നിക്കണ്ട നിങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്നത് ജനത്തിന് സിപിഎം പറഞ്ഞാൽ അത് നാളെ വരും മാറാട് പോലുള്ള അനുഭവങ്ങൾ കേരളത്തിൽ ആവർത്തിക്കും തേന് കൊടുത്ത് കാഞ്ഞിരം കുടിപ്പിക്കുന്നവരാണ് ഇതിലെ ചില ആൾക്കാർ

  • @statusworld-wo8ob
    @statusworld-wo8ob 16 днів тому

    ഒരു cpm കാരനും കാസയെ കുറിച്ച് എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ ?

  • @messiah471
    @messiah471 20 днів тому +2

    നിങ്ങൾ തന്നെ ഒരു കഥ ഉണ്ടാക്കി നിങ്ങൾ തന്നെ പറഞ്ഞു.... അങ്ങനെ പറ

  • @Ismail-hc8on
    @Ismail-hc8on 20 днів тому

    👌🏻👌🏻👍🏻

  • @harismuringoli6778
    @harismuringoli6778 18 днів тому

    ഭരതീയ കമ്യൂണിസ്റ്റ് മോർച്ച 💯

  • @simsemajems5184
    @simsemajems5184 20 днів тому

    CPM ഇന്നോ ഇന്നലെയോ അല്ല നാദാപുരം കലാപം ഒന്ന് കൂടെ മാപ്രകൾ പറഞ്ഞാൽ മനസിലാകും CPM ന്റെ വർഗീയ നിലപാട്

  • @shajishajipavumba3150
    @shajishajipavumba3150 20 днів тому +1

    സിജെപി

  • @muhammadbk5984
    @muhammadbk5984 18 днів тому

    ഇനി എന്നാണ് സിപിഎം ബിജെപി യിൽ ലയനം തിയ്യതി മാത്രമേ അറിയാനുള്ളു

  • @faijasrehmannp34
    @faijasrehmannp34 20 днів тому

    Mec7നു കാക്കിട്രോസർ ഇട്ടാൽ
    മോഹനൻമാസ്റ്ററുടെ പരാതി തീരും

  • @abdulgafoorkp7813
    @abdulgafoorkp7813 17 днів тому

    ആദ്യം വർഗ്ഗീയ വാർത്ത കൊടുത്ത് മണ്ണെണ്ണ ഒഴിച്ച ടീമാണ് കാവിഭൂമി. ഇപ്പോൾ കിടന്ന് മെഴുകുന്നത് അത് പാളിപ്പോയ ജാള്യത തീർക്കാനാണ്.

  • @alineroway641
    @alineroway641 20 днів тому +4

    ആണല്ലോ... അത് തന്നെയാണ്

  • @rainbow-cc1us
    @rainbow-cc1us 20 днів тому +7

    മുസ്ലിം സമൂഹത്തിൻ്റെ മൊത്തം അവകാശം എസ് കെ എസ് എസ് എഫ് ഏറ്റെടുക്കേണ്ട ഈ സംഘടന അവരുടെ കാര്യം മാത്രം പറഞ്ഞാൽ മതി

    • @ShihabKt-tr8xf
      @ShihabKt-tr8xf 20 днів тому

      എന്ന് കമ്മിക്ക് വേണ്ടി സങ്കി..

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 20 днів тому +3

      മൊത്തം അവകാശികൾ ആരാ ?

    • @ARY-i6f
      @ARY-i6f 20 днів тому

      നിൻ്റെ തന്തയോട് പറ

    • @mm-fp5cb
      @mm-fp5cb 20 днів тому +1

      ​@@AbdulRazak-zs8xdഅത് മുടികൾ😄

    • @sheejarafeeq175
      @sheejarafeeq175 20 днів тому

      അല്ലട അന്തംകമ്മികളുടെ പാർട്ടിയായ CJP ഏൽപ്പിക്കാട പരനാറി

  • @navasummar2174
    @navasummar2174 20 днів тому

    CJP

  • @PabloPablo-sv8hq
    @PabloPablo-sv8hq 20 днів тому +2

    CJP😂😂😂

  • @AbooAshraf-c9h
    @AbooAshraf-c9h 17 днів тому

    പിണറായി അറിഞ്ഞുകൊണ്ടുള്ള പ്രസ്താവന ആയിരിക്കാം.....

  • @abdulsathar6698
    @abdulsathar6698 20 днів тому

    3 സമസ്തക്കാര് മുസ്ലിംകൾക്ക് ചെയ്യുന്ന പോലെ ദ്രോഹം rss ബിജെപി പോലും ചെയ്യുന്നില്ല 😂🙏🏻

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 17 днів тому

      നീ ഒരു വഹാബി ലീഗിൻ്റെ ആസനം താങ്ങിയാണെല്ലേ

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 17 днів тому

      വഹാബി ലീഗുകാർ RSS നെ ലഞ്ചിപ്പിക്കും വിധം പത്തോളം സുന്നികളെ കൊന്നുതള്ളിയവരാണ്
      അങ്ങനെ ആയിരുന്നു ഇബ്നു അബ്ദുൽ വഹാബ് മക്കയിലും മദീനയിലും ചെയ്തിരുന്നത്

  • @Assaqaff
    @Assaqaff 16 днів тому

    CPM, RSS, SSF മൂന്നും ഒന്നു തന്നെ

  • @alineroway641
    @alineroway641 20 днів тому +5

    സ്ഥിരമായി.. ജമാഅത് ഇസ്ലാമി എന്നും.... പോപ്പുലർ ഫ്രണ്ട് എന്നും പറഞ്ഞു.. ഇസ്ലാംഫോബിയ വളർത്തുക...

    • @jayanarayanan6234
      @jayanarayanan6234 20 днів тому +3

      ഫോബിയ തെറ്റ് കിതാബ് പഠിച്ചാൽ ഇസ്ലാം അല്ലാത്ത വർക്ക് ഭയം ഉണ്ടാവും കാരണം അവർക്ക് തക്കിയ മനസിലാവും അതാണ് പ്രശ്നം

    • @ismayiliritty4324
      @ismayiliritty4324 20 днів тому +1

      ​@@jayanarayanan6234islam.enda.bhilkeesine rss.bhogichade.pole.ninne.bhogicho

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 20 днів тому

      ​@@jayanarayanan6234jai linkam

    • @mohammedaboobacker2020
      @mohammedaboobacker2020 19 днів тому

      @@jayanarayanan6234 ഖുർആനിലെ ശ്രദ്ധേയമായ ഭാഗങ്ങളാണ് അതിലെ നിർദ്ധേശങ്ങൾ ഇസ്ലാമിലെ അറിയപ്പെട്ട അഞ്ച് വിധികളും ഇതിൽ നിന്നാണ് ഉത്ഭൂതമാകുന്നത്.
      1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
      2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
      3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
      4. പരദൂഷണം പറയരുത്. (49:12)
      5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
      6. അസൂയ അരുത്. (4:54)
      7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
      8. കള്ളസാക്ഷി പറയരുത്. (2:283)
      9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
      10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
      11. പരുഷമായി സംസാരിക്കരുത്. (3:159)
      12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
      13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
      14. നടത്തത്തില്‍ അഹന്ത അരുത്. (31:18)
      15. അഹങ്കാരം അരുത്. (7:13)
      16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
      17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
      18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
      19. അതിഥികളെ സല്‍ക്കരിക്കണം.(51:26)
      20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
      21. അനാഥകളെ സംരക്ഷിക്കണം. (2:220)
      22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
      23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
      24. ചെയ്ത ഉപകാരം എടുത്ത് പറയരുത്. (2:264)
      25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)
      26. കരാര്‍ ലംഘിക്കരുത്.(2:177)
      27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
      28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
      29. തിന്മയില്‍ സഹകരിക്കരുത്.(5:2)
      30. നീതി പ്രവര്‍ത്തിക്കണം. (5:8)
      31. വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
      32. ആരോടും അനീതി ചെയ്യരുത്. (5:8)
      33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
      34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
      35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
      36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
      37. പിശുക്ക് അരുത്. (4:37)
      38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)
      39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
      40. ധനം ധൂര്‍ത്തടിക്കരുത്. (17:29)
      41. ലഹരി ഉപയോഗിക്കരുത്. (5:90)
      42. മദ്യം കഴിക്കരുത്. (5:90)
      43. കൈക്കൂലി അരുത്. (2:188)
      44. പലിശ അരുത്. (2:275)
      45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
      46. കൊലപാതകം അരുത്. (4:92)
      47. ചൂത് കളിക്കരുത്. (5:90)
      48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
      49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
      50. തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
      51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
      52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
      53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)

    • @mohammedaboobacker2020
      @mohammedaboobacker2020 19 днів тому

      @@jayanarayanan6234തകിയ എന്ന് പറഞ്ഞാൽ എന്താണ്?????

  • @shafikalluparambil4869
    @shafikalluparambil4869 14 днів тому

    സാത്താർ ഇപ്പോൾ കാണുന്നുള്ളുപൂഞ്ഞാർ സംഭവം. വർഗ്ഗിയവൽക്കരിച്ചു മുസ്ലീം വിഭാഗത്തെ കുറ്റപ്പെടുത്തി മുന ബം വിഷയം വർഗ്ഗിയവൽക്കരിച്ചു പാരത്യ ബിൽ Rssന്റെ കേസ് പിൻവലിച്ചു മുസ്ലീം കേസുകൾ നിലനിറുത്തി. മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രം എന്ന് പറഞ്ഞു.Rss ബന്ധമുള ഉദ്യോഗസ് രെ മലപ്പുറം ജില്ലയിൽ ഉത്തരവാദിത്വം നൽകി കേസുകൾ തൊട്ടതിനും കേട്ടതിനും കേസുകൾ ചാർജ് ചെയ്തു ഇന്ത്യയിൽ കേസുകൾ കൂടുതൽഉളജീല്ലയാക്കി ഇത് വേറെ സത്താറെ ബാബറി മസ്തി ജ് പൊളിച്ച് അമ്പലം പണിയനമന്ന് പറഞത് ഇഎംഎസ്

  • @basheerk6413
    @basheerk6413 16 днів тому

    skssf അങ്ങനേ പറയരുത് അവർ നിങ്ങൾക്ക് വേഡ്ഡിയല്ലേ ഭരിക്കുന്നത്

  • @lijuliju-mt9zh
    @lijuliju-mt9zh 13 днів тому

    വിവ്ലവ പാർട്ടീന്ന് സംഗികൾ പോണം.ദീനികൾ വരണം

  • @nm23-z3s
    @nm23-z3s 20 днів тому +8

    ദിവസവും നടക്കുന്ന മദ്രസ പീഡനത്തിൽ skssf ഇതുപോലെ പ്രതികരിച്ചിരുന്നേൽ 😢

  • @aseemmessi3196
    @aseemmessi3196 18 днів тому +1

    Malappuram students winnings by exam copies, told by Achudananan

  • @Ambians444
    @Ambians444 20 днів тому

    CPMവർഗ്ഗീയത ആളിക്കത്തിക്കുന്നു

  • @LatheefHaseena-yg1kg
    @LatheefHaseena-yg1kg 20 днів тому +1

    ഇതിൽ. മാപ്പിള. സഗാക്കൾ. എന്ത് പറയുന്നു

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    CJP..........................................😂😂😂😂

  • @rajeevanrajeevan3013
    @rajeevanrajeevan3013 16 днів тому

    Sys ആണ് ആദ്യം പറഞ്ഞത് അവരെ ഒഴിവാക്കി സിപിഎം നെ മാത്രം പറയുന്നത് എന്ത് കൊണ്ട്

  • @SreeN-i9x
    @SreeN-i9x 20 днів тому +2

    Sandeep എല്ലാം ഇനി പാകിസ്താൻ ജയ് വിളിക്കുന്നത്ത് കാണാം😂😂😂😂അവൻ്റെ അച്ഛൻ പട്ടാള ക്കാരൻ തന്നെ അല്ലേ???????? ആൾ മാറിയോ?

    • @rakhik2910
      @rakhik2910 20 днів тому

      To get power he will go any extent

  • @Nasar.K-x3d
    @Nasar.K-x3d 15 днів тому

    എന്താണ് നാവാത്തത്

  • @hussain-m6q
    @hussain-m6q 20 днів тому

    ബിജെപിയുടെ ജോലി ഇപ്പോൾ മോഹനൻ ഏറ്റുടുത്തോ

  • @nazyshamsudeen7652
    @nazyshamsudeen7652 18 днів тому

    Super sankhi government Kerala

  • @OLYM12
    @OLYM12 17 днів тому

    😂 അപ്പോൾ തീരുമാനം ആവും 2026

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 16 днів тому

    സന്ദീപ് പറഞ കാര്യം അവന്‍ rss

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 20 днів тому +8

    തീവ്രവാദത്തെ കുറിച്ച് പറഞ്ഞാൽ അത് എങ്ങനെയാ മുസ്ലിം വിരുദ്ധതയാകുന്നത്

    • @rakhik2910
      @rakhik2910 20 днів тому +3

      No one should talk tat. They want to make India to bengladesh and Pakistan. Once these become majority let's c wat is going to happen. Now c wat is happening in bengladesh. Congress pretending like they r not seeing anything and want to get power

    • @YNWAFZ
      @YNWAFZ 20 днів тому +1

      നീ വാർത്ത നല്ലപോലെ കേട്ട്നോക്ക്

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 20 днів тому

      @@YNWAFZ തീവ്രവാദ സംഘടനകൾക്ക് എതിരെയുള്ള നിലപാട് എങ്ങനെയാണ് നിങ്ങൾക്ക് ഇത്ര ബേജാറാകുന്നത്

    • @navast813
      @navast813 20 днів тому

      സങ്കി ആയതുകൊണ്ടാ തിരിയാത്തത് 😂😂😂

    • @koyamumavoor6627
      @koyamumavoor6627 20 днів тому

      ചെവി കേൾക്കാത്തവർ കേൾക്കില്ല. പക്ഷെ മുസ്ലിം വിരുദ്ധത പെട്ടെന്ന് ക്ലിക്ക് ആക്കാൻ അറിയാമല്ലോ. ഇവിടെ മോഹനൻ പറഞ്ഞത് നിങ്ങൾ എത്ര കഴുകിയാലും വൃത്തിയാകില്ല മക്കളെ

  • @SulaimanKK-p2c
    @SulaimanKK-p2c 20 днів тому

    മാതൃഭൂമിയുടെ നിലപാടെന്താ
    അതൊന്നു പറയാമോ

    • @mujeebctech
      @mujeebctech 20 днів тому

      നിൻറെ നിലപാട് എന്താണ്

  • @radhakrishnanm.r255
    @radhakrishnanm.r255 20 днів тому +2

    ഇവിടെ ഇരുന്ന് കൊണ്ട് ജനിച്ചു വളർന്ന നാടിനേക്കാൾ മതത്തിന്റെ പേരിൽ ഇന്നേവരെ ഒരു പരിചയവും ബന്ധവും ഇല്ലാത്ത കണ്ട വിദേശ അറബികളേയും സംഘടനകളേയും സപ്പോർട്ട് ചെയ്യുന്ന കോയാമാരെ പിന്നെ എങ്ങനെയാണ് കാണേണ്ടത്? ഇങ്ങനെ ഉള്ളവരെ സൗദിയിൽ ആണെന്കിൽ എന്കിൽ എന്ത് ചെയ്യും?

    • @kadarks2994
      @kadarks2994 20 днів тому +1

      Jànegha നാട്ടിൽ മുസ്‌ലിം meu ഒന്നും ജായ്യാൻ padella മുസ്‌ലിം menu

  • @pralinkp3224
    @pralinkp3224 20 днів тому

    Sandeep warrier ude credibility okey poyi😊

  • @mohmoodalkabeer2269
    @mohmoodalkabeer2269 20 днів тому

    Cpm.partty...keralathil..muggunna..partty.valare.vaikathe.keralathil.illathakum

  • @Aslamachu-oh3ds
    @Aslamachu-oh3ds 20 днів тому

    Eni oru vottum pradheeshikanda

  • @issudeenplr8604
    @issudeenplr8604 20 днів тому

    CJP😂😂

  • @MoideenKoya-l5r
    @MoideenKoya-l5r 20 днів тому +1

    സന്ദീപ്..വാര്യർ.10.വർഷം.മുമ്പ്..കോൺഗ്രസ്സിൽ..വന്നിരുന്നെങ്കിൽ...സൂപ്പർ.

  • @abdulnazarnazar607
    @abdulnazarnazar607 20 днів тому +1

    ഭൂരിപക്ഷത്തിന്റെ വോട്ട് bjp ക്കു പോകാതിരിക്കാനാണ് cpm ന്റെ ഇത്തരം വേലകൾ ഏട്ടൻ ബാവ അനിയൻ ബാവ

  • @KDY-k1i
    @KDY-k1i 20 днів тому

    Chankam 2
    Cpm

  • @adv.ramachandran6568
    @adv.ramachandran6568 16 днів тому

    ഇതിന് മുസ്ലിംങ്ങൾ മനസ്സിരുത്തിയാൽ നിഷ്പ്രയാസം തന്നെ സാധിച്ചെടുക്കാം. ബ്രോ

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 20 днів тому +3

    P മോഹൻ RSS

  • @vishnu.chirakka9394
    @vishnu.chirakka9394 20 днів тому

    Cjp ( m ) 🥲

  • @sandrosandro6430
    @sandrosandro6430 20 днів тому +1

    Mecca 7 😂 പേപ്പട്ടികൾ പേര് മാറ്റി

  • @hamzat.a2859
    @hamzat.a2859 18 днів тому

    Cpm+BJP. Onnanallo

  • @smartdefence6675
    @smartdefence6675 20 днів тому +2

    CPIM etha RSS etha ennu manasilaavunilla