LED TV പാനൽ കംപ്ലയിന്റായാൽ നന്നാക്കിയെടുക്കാം സിംപിൾ ട്രിക്കിലൂടെ

Поділитися
Вставка
  • Опубліковано 29 сер 2024
  • LED TV പാനൽ കംപ്ലയിന്റാണോ എങ്ങനെ ശരിയാക്കാം
    Follow our Instagram
    / gafoorsanthinagar
    Facebook page
    / gfr.tips
    Twitter
    ga...
    Telegram
    web.telegram.o...

КОМЕНТАРІ • 241

  • @anishsuperanish1453
    @anishsuperanish1453 4 роки тому +39

    ഈ കംപ്ലയിന്റ് എങ്ങിനെആണ് നിങ്ങൾ തീർത്തതു, അതു കാണിച്ചില്ലലോ?

    • @sabithmon1748
      @sabithmon1748 3 роки тому +1

      No

    • @ADHIYHYAVAAnil
      @ADHIYHYAVAAnil 3 роки тому +1

      തന്നെ പോലുള്ള ഉടായിപ്പ്കൾ ഇങ്ങനെ ആളുകളെ പറ്റിക്കുന്ന വീഡിയോ ഇടുന്നത് കാരണം മലയാളം വീഡിയോസ് കാണുമ്പോൾ skip ചെയേണ്ടി വരുന്നത് idiyett വല്ലോ പണിക്കും പോടെ അല്ലകിൽ തെണ്ടി തിന്ന് അല്ലാതെ യൂട്യൂബിൽ വീഡിയോ ഇട്ട് ആ.... വരുമാനം കൊണ്ട് ആളുകളെ പറ്റിച്ചു തിന്നാതെ

    • @shajishamsudeen8586
      @shajishamsudeen8586 Рік тому +1

      അതേ..

  • @amalbaijukbfc6226
    @amalbaijukbfc6226 3 роки тому +3

    ചേട്ടാ എന്റെ ടിവി യിൽ കുറേ വരകൾ മാത്രം ഇടക്ക് മങ്ങി പോകും പിന്നെ തെളിഞ്ഞു വരും പക്ഷെ ടിവി on ചെയ്യുമ്പോൾ ഒരു സൗണ്ട് welcome സൗണ്ട് ഉണ്ട് അത് കഴിഞ്ഞ് വരുമ്പോൾ ആണ് ഈ വര സൗണ്ട് welcome സൗണ്ട് അല്ലടെ വേറെ സൗണ്ട് കേൾക്കുന്നില്ല....

  • @minilmohan7679
    @minilmohan7679 4 дні тому

    Hi.
    Impex led 40 inch
    Backlight ok
    Sound ok
    No display.
    Black screen only

  • @binumysore
    @binumysore 2 роки тому +3

    In my 55 inch tv suddenly colour changed and no display, audio is ok ..it is in trivandrum can you support for repair

  • @Akkusakkus-t1m
    @Akkusakkus-t1m 2 місяці тому

    Chetta Ente Mi 32 LED display poyi kure barcode mathram..Ready akkan pattoo ....L32M5/AL MI....enthelum chance indel paryanam....

  • @theronaqmedia123
    @theronaqmedia123 2 роки тому +4

    Ente tcl 55 inch led tv same complaint (vertical multi color ) enda cheyya bro Ningale shop evideya

    • @jishnu3512
      @jishnu3512 2 місяці тому

      Ndhayi tv sheri akiyo

  • @jamescp1692
    @jamescp1692 26 днів тому

    സുഹൃത്തേ, എന്റെ ടീവി ഓൺ ചെയ്താൽ ഡബിൾ ഇമേജ് ആണ് കാണുക. കുറച്ചു നേരം വൈബ്രേഷൻ കൂടി ഉണ്ടാകും. ഒരു അര മണിക്കൂർ കഴിഞ്ഞാൽ നോർമൽ ആകും. എന്താവാം കാരണം

  • @Karma12280
    @Karma12280 Рік тому +1

    ഹെലോ സർ..... ഞാൻ 5 ദിവസം usb tv യിൽ use cheythappo ഭയങ്കര മായ ഡിസ്പ്ലേ.... ചുവന്ന കുത്തുകളും..... ലൈനുകളും varunnu

  • @mohandaskr990
    @mohandaskr990 8 місяців тому

    Samsung 32 LED tv on ആയാൽ ചെറിയ നീല നിറത്തിൽ screen തെളിയും expert പറയുന്നു ഇനി നന്നാക്കണമെങ്കിൽ ബോർഡ് മാറ്റണമെന്ന്...7000 രൂപ വരും.... എന്ത് ചെയ്യണം?

  • @gopanmulluvila9663
    @gopanmulluvila9663 3 роки тому +3

    എന്താണ് നിങ്ങൾ ചെയ്തത് ആളെ വട്ടക്യാ

  • @ManafTK9895504938
    @ManafTK9895504938 3 роки тому +3

    എന്റെ tv യും ഈ complaint ആണ്.😎😎😎😎

  • @IsmailKombil-jy2ii
    @IsmailKombil-jy2ii 4 місяці тому

    വീട്ടിലുള്ള tv ഡിസ്പ്ലേ പോയി. Repair ചെയ്തു തരാമോ. Veadio con tv ആണ്.

  • @sajiabraham2343
    @sajiabraham2343 Рік тому +1

    സാംസങ് LED tv. 24".
    സൗണ്ട് ok. Picture നല്ല clear ആണ്, clean ഉം ആണ്.
    Problem -- എല്ലാം ok, പക്ഷേ ഇടക്കിടക്ക് ഒന്ന് ഒന്നര സെക്കന്റ് നേരത്തേക്ക് picture പോകുന്നു. അപ്പോഴും സൗണ്ട് ഉണ്ട്.വീണ്ടും വരും, വീണ്ടും പോകുന്നു.
    ഇതെന്തു പ്രശ്നം ആണ്?.

  • @ahmedkabeeranary1984
    @ahmedkabeeranary1984 Рік тому

    എന്റെ സോണി ബ്രാവിയ 32 inch LED TV യുടെ നാല് സൈഡും പച്ച ലൈനുണ്ട് അത് എന്തുകൊണ്ടാണ് അങ്ങനെ കാണുന്നത്

  • @SunilKumar-gt6cf
    @SunilKumar-gt6cf 2 місяці тому

    എന്റെ sony tv brightness കുറവാണ് നന്നാക്കിയെടുക്കാമോ

  • @ratheeshcreation130
    @ratheeshcreation130 4 роки тому +2

    Hai.. iam ratheesh..ഞാൻ photoshop album designing cheyyunnu .. എന്റെ മോണിറ്റർ ഡിസ്പ്ലേ scratch ആയി.(കറുത്ത വര. അതു ആത്യം ചെറുതായി.. പിന്നെ അതു വലുതായി ).. ആത്യം ഒരിടത്തായി ഇപ്പം വീണ്ടും വേറൊരിടത്തു വന്നു.. എങ്ങനെ rediyakam..... അത് പോയിട്ട്.. 1tb internal harddisc, 4gb ram seconand kittuvo pls reply chetta..

    • @GTECHVLOG
      @GTECHVLOG  4 роки тому

      Give me your whatsapp number

  • @swamycom8400
    @swamycom8400 4 роки тому +3

    എന്റെ വീട് ആലപ്പുഴ ഹരിപ്പാടാണ് സോണി KDL- 40HX855 ഡിസ്പ്ലേ കേടായി ദയവായി അങ്ങയുടെ ഫേൺമ്പർ തരുക

  • @shijukuriakoseshijukuriako9943

    ഇങ്ങനെ കേടായ ടി.വി എവിടെയാണ് റിപയർ ചെയ്യുക പറഞ്ഞില്ല.

  • @priyavaliyaveetil5073
    @priyavaliyaveetil5073 2 роки тому +1

    Kozhikode techniciane paranchu tharamo

  • @user-ro5wk6wp1g
    @user-ro5wk6wp1g 2 місяці тому

    Thissur post office rodil repair shop und

  • @sudheersudheer8483
    @sudheersudheer8483 17 годин тому

    ആ TV ശരിയാക്കാൻ ചിലവ് കുറവാണ് - ആ ക്രിക്ക് പോലും വേണ്ട

  • @subhashnk8457
    @subhashnk8457 2 роки тому +1

    Sir skyworthinte TV black screen ennal Sound verunnund repair. Cheyyan ale vilickanamo

    • @GTECHVLOG
      @GTECHVLOG  2 роки тому

      നോക്കണം ചിലപ്പോൾ ബാക്ക്ലൈറ്റ് പോയതായിരിക്കും
      ☹️ചിലപ്പോൾ ഡിസ്പ്ലേ ☹️

    • @GTECHVLOG
      @GTECHVLOG  2 роки тому

      Yes

  • @tonydevassykutty839
    @tonydevassykutty839 4 місяці тому

    ത്രിശ്ശൂർ ജില്ലയിൽ Ready ആക്കിതരുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടേൽ തായോ

  • @latheefkv-cs7sv
    @latheefkv-cs7sv Рік тому

    Evidayanu ningalude shop. Veettilpoyi nannakumo marupadi pradhikshikunu

  • @sudheesh30
    @sudheesh30 Рік тому

    Nilath veenath sariyakan pattuo pottiya polund. On akubol padukal und allathe nokkumbo padukal illa

  • @nisupp
    @nisupp 2 роки тому +1

    Bro nthe Haier tv heat aagumnol screen mukalil oru jerking sheriyakkan pathumo

  • @sarunsabu7305
    @sarunsabu7305 3 роки тому +1

    Flipkartil tv parchase good or bad please replay

  • @alwinreji5515
    @alwinreji5515 4 роки тому +1

    How you repaired?

  • @blackberry5990
    @blackberry5990 3 роки тому +1

    Horizontal lines and little blur image...nannkkan pattumo.display mattan ethre aakum

  • @mubashiramubashira9588
    @mubashiramubashira9588 2 роки тому +2

    Imbex ന്റെ tv ഡിസ്‌പ്ലൈ redy ആകാമോ. എത്ര ചെലവ് വരും

  • @ITZ_SKYBOY_
    @ITZ_SKYBOY_ 2 роки тому

    My Videocon tv 3quarter black screen + vertical line what is this problem? ith panel problem.aano ?😯😰 Kore paisa vendi varumo repair cheyan

  • @hakeemponnani8896
    @hakeemponnani8896 2 роки тому

    toshiba 40 inch display potti nannakkan patumo

  • @mayasworld2608
    @mayasworld2608 4 роки тому

    പുതിയ സോണി ടീവി 40ഇഞ്ച്. പാനൽ പൊട്ടിപ്പോയി. നന്നാക്കി തരുമൊ. സൗദിയിൽ നിന്ന് ആഗ്രഹിച്ചു കൊണ്ട് വന്നതാണ്. ല്ഗഗേജ് പൊട്ടിച്ചപ്പോൾ പാനൽ പോയിരിക്കുന്നു. പ്ലീസ് റിപ്ലേ tharane. തങ്ങൾ ഏതു ജില്ലാ ആണ്

  • @sunilchand331
    @sunilchand331 3 роки тому +1

    All in one pc led ready aakkan pattumo reply please

  • @vaisakhab852
    @vaisakhab852 2 роки тому +3

    ഇത് എങ്ങനെയാണ് ശെരിയാക്കിയത് എന്ന് പറഞ്ഞു തരണം മിസ്റ്റർ

    • @ptm4686
      @ptm4686 2 роки тому +2

      നിങ്ങൾക്കു പറഞ്ഞു തരണമെങ്കിൽ അവ ന ആരു പറഞ്ഞു കൊടുക്കും - അവനത് അറിയണ്ടേ

  • @thomsonjoy2755
    @thomsonjoy2755 Рік тому +1

    Chettanu seriyakkan ariyuvo

  • @AamiAppu
    @AamiAppu Місяць тому

    ചേട്ടൻ എന്താണ് കാണിച്ചത് എന്ന് ഒന്നും മനസ്സിലായില്ല നല്ല രീതിയിൽ കാണിച്ചിരുന്നെങ്കിൽ അത് മനസ്സിലായേനെ

  • @Jessyjoy-cf1wh
    @Jessyjoy-cf1wh 6 місяців тому

    വീട്ടിൽ വന്നു ശരിയാകുമോ

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 Місяць тому

    എന്താ നിങ്ങൾ ചെയ്തത്.. എങ്ങിനെ റിപ്പേർ... മ്യൂസിക്ക് മാത്രം

  • @Onlineshoppy121
    @Onlineshoppy121 4 роки тому

    toshiba 32p2400ee firmware download ചെയ്യുന്നത് എങ്ങനെ ?

  • @johnsonmathews5135
    @johnsonmathews5135 Рік тому

    Disply fault repair ചെയ്യുന്ന ആളിന്റെ no tharumo

  • @nishasreekumarnishasreekum7557
    @nishasreekumarnishasreekum7557 4 роки тому

    എന്റെ സോണി LED TV ആണ് അതിന്റെ ഡിസ്പ്ലേ യിൽ ഇപ്പോൾ നേർത്ത ലൈനുകളാണ് കാണുന്നത് അത് ശരിയാക്കാൻ സഹായിക്കാമോ

    • @GTECHVLOG
      @GTECHVLOG  4 роки тому

      താങ്കളുടെ സ്ഥലം എവിടെ

    • @mahesht5970
      @mahesht5970 3 роки тому

      Trvndrum9895525436

  • @anjithaanju4222
    @anjithaanju4222 Рік тому

    Blue screen matram vannal engane seriyakam

  • @sheelasivadasan7518
    @sheelasivadasan7518 3 роки тому

    ചേട്ടാ ഞങ്ങളുടെ സോണി ബ്രാവിയ 32 പാനൽ നാശമായി പാനൽ വാങ്ങിക്കാൻ കിട്ടുമോ അത് എവിടെ നിന്ന് എത്ര രൂപയാകും

    • @GTECHVLOG
      @GTECHVLOG  3 роки тому

      +919207320569
      Call

    • @spider-ty2ex
      @spider-ty2ex 2 роки тому

      ആരോടാ ഈ പൊട്ടനോട് ആണോ😀😀😀

  • @rajeshraveendran7373
    @rajeshraveendran7373 3 роки тому

    എന്റെ sony tv പാനൽ പൊട്ടി അതു ശരിയാക്കാൻ ചോദിച്ചപ്പോൾ കമ്പനി പറഞ്ഞത് 22000 ആകുമെന്നാണ് അതുകൊണ്ടു ശരിയാക്കിയില്ല

  • @princythomas2145
    @princythomas2145 7 місяців тому

    Ente hundai tv anu wayanad alundo repairnu

  • @Jessyjoy-cf1wh
    @Jessyjoy-cf1wh 6 місяців тому

    ഇതു എവിടെയാണ് സ്ഥലം

  • @ksepkse8775
    @ksepkse8775 2 роки тому

    ബന്ധപെടാവുന്ന നമ്പർ ഉണ്ടോ ടെക്നേഷൻ മാരുടെ നമ്പർ ഉണ്ടോ എന്റെ tv വെയിറ്റ് സ്ക്രീൻ ആണ്

  • @kavithavs3839
    @kavithavs3839 2 роки тому

    ഹായ്, എന്റെ വീട്ടിലെ tv display complaint ആണ്. 32 ന്റെ Panasonic tv . വീട്ടിൽ ആരും tv കാണാറില്ല. ചിപ്പോൾ ചേട്ടന്റെ മക്കൾ വരുമ്പോൾ tv ഇടും. അങ്ങനെ നോക്കിയപ്പോൾ tv display black ആയി കാണുന്നു. ഇത് ശെരി ആക്കാൻ എത്ര രൂപ ആകും

    • @GTECHVLOG
      @GTECHVLOG  2 роки тому

      +919207320569

    • @augustineraijan3388
      @augustineraijan3388 2 роки тому

      Same complaint inale kity😑😑
      Than ready aakiyo!
      Cash ethra aayi!?

    • @ptm4686
      @ptm4686 2 роки тому

      Aarodaa mone chodikunne. Ariunnavarod chodikk vennelnumbr tharam

    • @GTECHVLOG
      @GTECHVLOG  2 роки тому

      +966 53 591 1397 whatsapp yethu samshayangalum chothikkam

  • @mithunjs2533
    @mithunjs2533 3 роки тому

    Sir എന്റെ വീട്ടിലെ tv യുടെ panel പൊട്ടി അത് ഇനി എന്ത് ചെയ്യാൻ സാധിക്കും Thoshiba ആണ് 32 inch pls sir റിപ്ലേ

    • @GTECHVLOG
      @GTECHVLOG  3 роки тому

      +919207320569

    • @spider-ty2ex
      @spider-ty2ex 2 роки тому +1

      വലിച്ചെ റിയാം

  • @ramakrishnanpk9349
    @ramakrishnanpk9349 2 роки тому

    എന്റെ ടീവി ഇങ്ങനെ കംപ്ലയിന്റ് ആണ്. കോൺടാക്ട് നമ്പർ തരാമോ

  • @prasanthprasadh1097
    @prasanthprasadh1097 4 роки тому +1

    Philips 40 inch led tv anu display il onnum varunnilla

  • @jocker4755
    @jocker4755 3 роки тому +1

    Picture tube പോയതാണ്. അത് മാറ്റാൻ കഴിയുമോ.. 12000 രൂപയാണ് പറഞ്ഞത്. അത് കൊണ്ടു ചെയ്തില്ല

  • @abinkk5629
    @abinkk5629 4 роки тому

    Chettayi 32 inch tv desplay on akunella sound oke kelkkunnund athinte complaints onn parayyamo

  • @sajeereasystiching
    @sajeereasystiching 3 роки тому

    Ernakulam tecnicion nomber tharamo enta TV same complaint

  • @CATips
    @CATips 4 роки тому +2

    Njanum onnu nannakki

  • @Carnivalmovies.
    @Carnivalmovies. Рік тому

    32lj523d lg led panel issue und vertical lines. Can you fix?

  • @Tintuaby
    @Tintuaby Рік тому

    Ente tv poyi 42 inch LG onnum kanunilla

  • @Sophy-xd2yw
    @Sophy-xd2yw 10 місяців тому

    എന്റെ TV ക്കു ഒരു ഇടി കിട്ടിയത് ആണ് അത് ശെരിയാകാൻ എത്ര രൂപ യാകും

    • @GTECHVLOG
      @GTECHVLOG  10 місяців тому

      കണ്ടാലേ പറയാൻ പറ്റു

  • @saam0037
    @saam0037 3 роки тому

    Geepad tv32 led display complaint Aan ethra cost varum ready AAKAN

  • @gireeshtk0
    @gireeshtk0 2 роки тому

    ബൈ പാസ്സ് സർജറി ചെയുമ്പോൾ എന്ത്‌ ചിലവ് വരും

    • @GTECHVLOG
      @GTECHVLOG  2 роки тому

      +919207320569 call ths number

  • @ratheeshkumar1532
    @ratheeshkumar1532 5 років тому +1

    എന്റെ എൽജിയുടെ ഒരു LED TV ആണ് രണ്ട് വർഷമായി.ഇപ്പോൾ അതിന്റെ ഡിസ്പ്ലേയിൽ ഒന്നര ഇഞ്ച് വലിപ്പമുള്ള വെളുത്ത വൃത്തം ( 4-5) കാണുന്നു അത് മാറ്റാൻ പറ്റുമോ?

    • @GTECHVLOG
      @GTECHVLOG  5 років тому

      9207320563 please call

  • @yuvrajpianohorizon
    @yuvrajpianohorizon 4 роки тому

    Sony kdl 43w 800c vertical line issues... എങ്ങനെ കംപ്ലയിന്റ് പരിഹാരം തീർക്കാം

  • @smithas2794
    @smithas2794 Рік тому

    നമ്മുടെ LEDtv കേടായി tvm ടെക്നിഷൻ നമ്പർ ഉണ്ടോ

    • @darkness-um7ws
      @darkness-um7ws 7 місяців тому

      വലിച്ചെറിയുക

  • @user-xk5ib3qh6k
    @user-xk5ib3qh6k 10 місяців тому

    Nighaluday plce Eaviday

  • @msworld8904
    @msworld8904 5 років тому

    എന്റെ വീട്ടിൽ ഒരു led tv പാനൽ കംപ്ലയിന്റ് ആയി കിടക്കുന്നുണ്ട് അത് ശരിയാവുമോ

    • @GTECHVLOG
      @GTECHVLOG  5 років тому

      😊😊😊

    • @mahesht5970
      @mahesht5970 3 роки тому

      9895525436

    • @jocker4755
      @jocker4755 3 роки тому

      @@mahesht5970 നിങ്ങള്‍ നന്നാക്കുമോ

    • @GTECHVLOG
      @GTECHVLOG  3 роки тому

      +919207320569

  • @jobincb9480
    @jobincb9480 4 роки тому

    LCD SONY ബ്ലാക്ക് ആയി സ്‌പ്രെഡ്‌ ആയി കാണിക്കുന്നു അത് ശരിയാക്കാൻ പറ്റോ

  • @santhoshnandus7190
    @santhoshnandus7190 3 роки тому

    Sony 32 Compliant Service center കൈ ഒഴിഞ്ഞു കൊല്ലത്താണ് സ്ഥലം Phno ഉണ്ടോ

  • @madhusoodanankanayil8507
    @madhusoodanankanayil8507 Рік тому

    UA-cam കാണുന്ന സാധാരണ ജനങ്ങൾ തന്റെ വീഡിയോ കണ്ടിട്ട് എന്തു പ്രയോജനം ? Panel complaint ആയ Tv റിപ്പേർ ചെയ്യാൻ കൊടുത്താൽ ടെക്നീഷ്യൻ ചെറിയ പൈസക്കൊന്നും റിപ്പേർ ചെയ്ത് കൊടുക്കാൻ സാദ്ധ്യത ഇല്ല സുഹൃത്തേ

  • @raveendranpk8593
    @raveendranpk8593 День тому

    എടോ നിയെന്താണ് പറഞ്ഞത് പാനൽ കേടായാൽ നന്നാക്കാo. നന്നാക്കിയെടുക്കാൻ നീ പറയണോ ഞങ്ങൾക്കയില്ലേ? എങ്ങനെ നന്നക്കിയെടുക്കാം എന്നാണ് പറയണ്ടത് 'നീ എവിടുത്ത് കാരനാടോ?

  • @mercyjoseph9715
    @mercyjoseph9715 3 роки тому +1

    Where we can buy the panel of samsung joy plus UA32100AR led tv?

  • @subashgopinath9053
    @subashgopinath9053 4 роки тому

    55"സാംസങ് led ഡിസ്പ്ലേ കംപ്ലീറ്റ് ലൈൻ ശരിയാക്കാൻ പറ്റുമോ

    • @GTECHVLOG
      @GTECHVLOG  4 роки тому

      +919207320569

    • @mahesht5970
      @mahesht5970 3 роки тому

      9895525436

    • @mahesht5970
      @mahesht5970 3 роки тому

      @@GTECHVLOG bro plz direct some work 9895525436 covid situation

  • @shamsup532
    @shamsup532 3 роки тому

    Panasonic LED TV rediya Ki Taran pattumo display complaint Malappuram kolappuram

    • @GTECHVLOG
      @GTECHVLOG  3 роки тому

      +919207320569

    • @nihananhan7590
      @nihananhan7590 3 роки тому

      Nannakiyo eathra roopa aay

    • @alavikurungadan
      @alavikurungadan 2 роки тому

      @@GTECHVLOG എന്റെ സാംസങ് 32 ഇഞ്ച് എൽഇഡി ടിവി ഡിസ്പ്ലേ ഒരു മൂലയിൽ കസ്ത സ്റ്റിക്കർ പൊളിഞ്ഞ പോലെ അവിടെ ഒന്നും കാണുന്നില്ല ഒരു ചെറിയ വെള്ള മാത്രം കാണുന്നു അത് മലപ്പുറം ജില്ലയിൽ എവിടെ ചെയ്യാൻ പറ്റും

    • @GTECHVLOG
      @GTECHVLOG  2 роки тому

      +919207320569

  • @shajishkumar2274
    @shajishkumar2274 11 місяців тому

    റിപ്പർ ചെയ്യുന്നത് കാണിച്ചില്ല?
    എന്തുവാണെഡെയ്

  • @2004sanchomohan
    @2004sanchomohan 3 роки тому

    Bro, Trivandrum thu technicians ne suggest cheyyamo?

  • @shefinshefin1249
    @shefinshefin1249 3 роки тому

    Loyyed tv cheriya grains കാണുന്നു tv on ആകുമ്പോൾ മാത്രം

  • @nowfalnoushad7181
    @nowfalnoushad7181 2 роки тому +3

    ഇതുപോലെ ആരെയും പറ്റിക്കരുത്

  • @nishadambalath89
    @nishadambalath89 3 роки тому

    Lg tv display potti matathe sheriyakan pttumo

  • @ebrahimpchalil1725
    @ebrahimpchalil1725 4 роки тому +1

    എൻ്റെ samsung t v കുറച്ച് വർഷം ഉപയോഗിച്ചില്ല ഇപ്പോ on ചെയ്താൽ
    കുറച്ച് | ine മാത്രമേയുള്ളു
    നന്നാക്കാൻ പറ്റുമോ

    • @GTECHVLOG
      @GTECHVLOG  4 роки тому

      +919207320569

    • @mahesht5970
      @mahesht5970 3 роки тому

      9895525436trivandrum

    • @2004sanchomohan
      @2004sanchomohan 3 роки тому

      @@mahesht5970 Where in Trivandrum? Elekta LED tv display lines maattan patto?

  • @asdcreation2813
    @asdcreation2813 4 роки тому +1

    LCD tv yo

  • @ramakrishnanpk9349
    @ramakrishnanpk9349 2 роки тому

    Impex 43 inch rediyakkamo

  • @munnaradventure6219
    @munnaradventure6219 4 роки тому

    Led tv back light kathunnilla. Engane sariyakum

  • @shemeeribrahim5099
    @shemeeribrahim5099 4 місяці тому

    Tv kkal nalla udayipp anallo

  • @nishadnishad6852.
    @nishadnishad6852. 21 день тому

    ഓഡിയോ ഉണ്ട്പക്ഷേ വീഡിയോ ഇല്ലഫുൾ ബ്ലാക്ക് ആണ്

  • @anilrajanilraja6053
    @anilrajanilraja6053 2 роки тому

    Bro kollam tek undo

  • @CATips
    @CATips 4 роки тому

    Adipoli

  • @jithinabraham2846
    @jithinabraham2846 4 роки тому

    Ente tv ee complint unde

  • @sujithvayakkal1832
    @sujithvayakkal1832 4 роки тому

    Impex Led Tv Backlight Maran Ethra RS Akum

    • @GTECHVLOG
      @GTECHVLOG  4 роки тому

      +919207320569 call me

    • @athulraj3788
      @athulraj3788 3 роки тому

      മാറിയോ നിങ്ങളുടെ

  • @fathimapathu4001
    @fathimapathu4001 3 роки тому

    Blueberry tv display redy akkan ethra akum

  • @surendranathkuruppath671
    @surendranathkuruppath671 4 роки тому

    എന്റെ LED TV യിൽ ഒരു ചുവന്ന വര കാണുന്നു എന്ത് ചെയ്യണം

    • @GTECHVLOG
      @GTECHVLOG  4 роки тому +1

      +919207320569

    • @spider-ty2ex
      @spider-ty2ex 2 роки тому

      ഇപ്പോൾഅങ്ങനെയെങ്കിലുംകാണുന്നുണ്ടല്ലോ ഈ പൊട്ടന്റെ കൈൽ കൊടുത്താൽ😀😀😀

  • @കാഞ്ഞിരക്കുരു

    ടെക്‌നിഷ്യൻ മാരുടെ കഞ്ഞിയിൽ പാറ്റയിടുന്നവനെ വേണ്ടാട്ടോ 😜😜

  • @jofinantony3145
    @jofinantony3145 3 роки тому

    Sir എന്റെ സോണിയ ബ്രാവിയ 32 ഇഞ്ച് tv ക്കു same complaint ഉണ്ട്‌. കൊച്ചിയിൽ ഉള്ള ഇത് ശരിയാക്കുന്ന ടെക്‌നിഷൻ ന്റെ നമ്പർ തരുമോ??? ഈ വിഡിയോ ശരിക്കും ഉപകാരപ്പെട്ടു 🙏🙏

    • @GTECHVLOG
      @GTECHVLOG  3 роки тому

      +919207320569

    • @ramakrishnanc3409
      @ramakrishnanc3409 2 роки тому

      🙏🙏🙏എന്റെയും സോണി tv, സൗണ്ട് ഉണ്ട്‌, പിക്ചർ വെള്ള വര, കോഴിക്കോട്, പേരാമ്പ്ര നന്നാകുന്ന ആൾ ഉണ്ടോ 🙏🙏🙏

  • @jasmineshabeer4106
    @jasmineshabeer4106 7 місяців тому

    Bro evdeyan shop parayo 55 ing tv complaint

  • @layedgeoftech
    @layedgeoftech 3 роки тому

    Enthuvade ithu ehh

  • @sajithkuwaitmalayalam7936
    @sajithkuwaitmalayalam7936 4 роки тому

    എന്റെ സോണി led പാനൽ കേടായി 1000 രൂപയ്ക്ക് വിറ്റു

    • @GTECHVLOG
      @GTECHVLOG  4 роки тому

      ചിലപ്പോൾ ശരിയാക്കാൻ പറ്റും

  • @sanjum.s236
    @sanjum.s236 2 місяці тому

    ഹലോ ഫോൺ നമ്പർ please

  • @harryfernandez6474
    @harryfernandez6474 11 місяців тому

    ഡിസ്പ്ലേ പൊട്ടി പോയത് ശരിയാക്കാൻ പറ്റ് മോ

  • @nabeelnabu8357
    @nabeelnabu8357 3 роки тому

    Samsung LCD. Tv display complaint aayikkn nerakkan ethrayakum🤔

  • @jstarmedia9020
    @jstarmedia9020 5 років тому

    Sanndyilanu idintet pradhana Tec kal....

  • @rafeequeparakkandy7110
    @rafeequeparakkandy7110 4 роки тому

    samsung lcd 40" tv display complaint ശരിയാക്കിത്തരാൻ പറ്റുമോ?