നാരായണീ സ്തുതി | ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം| Devi Mahathmyam Chapter 11| Narayani Sthuthi

Поділитися
Вставка
  • Опубліковано 22 бер 2023
  • 'ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം: നാരായണീ സ്തുതി'
    ശരത്.എ.ഹരിദാസൻ
    മാർച്ച് 23, 2023 വ്യാഴാഴ്ച്ച
    പുത്തൂർ ശ്രീ തിരുപുരായ്‌ക്കൽ ഭഗവതി ക്ഷേത്രം, പാലക്കാട്
    2023ലെ കൂത്തഭിഷേകം - താലപ്പൊലി (പുത്തൂർ വേല)യോടനുബന്ധിച്ച്
    'Devi Mahathmyam (Durga Sapthashathi) Chapter 11: Narayani Sthuthi
    Sharath A Haridasan
    March 23, 2023
    Puthur Sri Thirupuraikkal Bhagavathy Temple,
    Palakkad
    Audio Recording
    -------------------------------------------------------
    Support our work at The 18 Steps. To make a donation now:
    PAYPAL: donations@the18steps.org
    Using the UPI id: the18steps@ybl (Gpay, Phonepe, or any UPI app)
    or please visit this link on your browser: www.instamojo.com/@the18steps
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps
    ----------------------------------------------
    Devi Mahatmyam, also known as Durga Saptashati, is a Hindu scripture that describes the glory and power of the Divine Mother, or Devi. It is part of the Markandeya Purana, one of the eighteen major Puranas in Hinduism.
    The text consists of 700 verses or shlokas divided into thirteen chapters, and it is also known as the Chandi Path or simply Chandi. It extols the glory and power of the Divine Mother, or Devi, in her various forms, including Durga, Kali, and Chandika.
    The text describes the battles between the goddess Durga and various demons, with Durga ultimately emerging victorious. It tells the story of the battle between the goddess Durga and the demon Mahishasura, who had obtained a boon from Brahma that made him invincible against all male beings. Durga, who was created by the gods and endowed with their powers, waged a fierce battle against Mahishasura and his army of demons and ultimately defeated them, restoring peace to the heavens and the earth.
    It is widely recited during Navaratri, a nine-day festival dedicated to the worship of the Divine Mother.
    It is one of the most important texts in Hinduism, particularly in the Shakta tradition, which venerates the Divine Mother as the Supreme Being. It is often recited during Navaratri, a nine-day festival that celebrates the triumph of good over evil and the worship of the Divine Mother in her various forms.
    The Devi Mahatmyam is believed to have originated in ancient India, possibly around the 6th or 7th century CE, although its exact date of composition is not known. It has been translated into many languages and has had a significant influence on the development of Hinduism, particularly in the worship of the goddess.
    It is a powerful spiritual text that invokes the blessings and protection of Devi. It is believed that reciting or listening to the Devi Mahatmyam can grant one spiritual and material benefits, and can help one overcome obstacles and difficulties in life.

КОМЕНТАРІ • 248

  • @sinduganga4454
    @sinduganga4454 Рік тому +60

    ദേവിമാഹാതമ്യത്തിലെ എല്ലാ അദ്ധ്യായങ്ങളും അങ്ങ് വ്യാഖ്യാനിച്ചിരുന്നുവെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു 🙏🙏🙏പ്രണാമം

  • @geethasagaram5175
    @geethasagaram5175 16 днів тому

    ഒരുപാടു നന്ദി സർ. നാരായണി നമോസ്തുതേ 🙏

  • @abhijithta9452
    @abhijithta9452 11 днів тому

    🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Рік тому +9

    അമ്മയുടെ അനുഗ്രഹം 🙏ശരത്ചേട്ടന്റെ വാക്കുകളിലൂടെ ഒഴുകിയെത്തുന്നു 🙏🙏🙏നമസ്തേ 🙏നമസ്തേ 🙏നമസ്തേ 🙏

  • @radhadevi7227
    @radhadevi7227 Рік тому +7

    വളരെ സന്തോഷം അമ്മയുടെ കഥകേട്ടതിൽ ഭരണിദിവസഠ അങ്ങ ക്ക് പ്രണാമം 🙏🌹🌹🌹🌹🌹

  • @yogeshwarithankappan5897
    @yogeshwarithankappan5897 Рік тому +8

    നന്ദി, ശരത് സർ, ഇന്ന് കൊടുങ്ങല്ലൂരമ്മയുടെ ദിവസം തന്നെ ഈയൊരു പ്രസാദം തന്നുവല്ലോ🙏🏻🙏🏻 ഒരുപാട് നന്ദി സർ🙏🏻🙏🏻🙏🏻

  • @sulochanapk1157
    @sulochanapk1157 Рік тому +2

    Radheshyam radheshyam

  • @anagha6217
    @anagha6217 Рік тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ❤🙏🙇നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ ഹരേ.....മഹാദേവ ... മുരുഗ....

  • @ambilisudevan3371
    @ambilisudevan3371 Рік тому +2

    അമ്മേ ശരണം❤🙏🙏

  • @ambikaj4765
    @ambikaj4765 Рік тому +1

    അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @pearlgoddess965
    @pearlgoddess965 Рік тому +3

    00:51:40 tvam vaishnavi prayoga - brahmajnanalabdhi
    1:07:21 sarvasya budhiroopena - clarity of mind, improve cognition etc,
    1:25:30 srushtisthithivinashanam - mental strength , memtal healing/ upliftment

  • @UshaKumari-me2km
    @UshaKumari-me2km Рік тому +1

    പനി ആയതുകൊണ്ടാണല്ലേ കാണാൻ സാധിക്കാഞ്ഞത് കാത്തിരിക്കുകയായിരുന്നു 🙏 ദേവീ പ്രസാദിക്കണേ 🙏

  • @ushasoman9493
    @ushasoman9493 Рік тому +1

    എത്ര വലിയ അറിവുകളാണു പകർന്നു നൽകുന്നത്‌! ഇതൊക്കെ ഗുരുസമാനനായ. ഒരു തിരുമേനി ജപിക്കാൻ എഴുതിത്തന്നിരുന്നു. പക്ഷേ ഇതിന്റെയൊക്കെ അർത്ഥവ്യാപ്തി ഇപ്പോഴേ അറിയാൻ കഴിഞ്ഞുള്ളൂ. അദ്ദേഹത്തിനും അങ്ങക്കും സർവ്വേശ്വരിയായ ദേവിക്കും നമസ്കാരം🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!

  • @shreelekha5398
    @shreelekha5398 Рік тому +1

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    ഓം നമോ നാരായണ
    അന്യഥാ ശരണം നാസ്തി
    ത്വമേവ ശരണം മമ തസ്‌മാത്
    കാരുണ്യ ഭാവേന
    രക്ഷ രക്ഷ മഹേശ്വരി
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 Рік тому +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤ ഒത്തിരി സന്തോഷം ശരത് ജി ❤❤❤ പ്രണാമം . കേൾക്കാൻ കഴിഞ്ഞുവല്ലോ അമ്മേ നാരായണ❤❤❤❤

  • @ayushsubash4336
    @ayushsubash4336 11 місяців тому +1

    അമ്മേ ശരണം 🙏🙏🙏

  • @divyavijay2503
    @divyavijay2503 Рік тому +2

    ഹരേ ഗുരുവായൂരപ്പാ🙏🙏🙏

  • @santhamenon4514
    @santhamenon4514 Рік тому +1

    ഹരേകൃഷ്ണാ...🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @syamalaharidas3604
    @syamalaharidas3604 4 місяці тому

    ദേവീമാഹാത്മ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്തുതി
    യായ നാരായണീ സ്തുതി എത്ര ഭംഗിയായി അവതരിപ്പിച്ചു.
    ആശംസിക്കുന്നു

  • @lathalatha5382
    @lathalatha5382 Рік тому +1

    അമ്മേ ദേവിയെ നമസ്തേ നമസ്തേ 🌹🌹🌹🙏🙏🙏🙏

  • @sudhapillai5429
    @sudhapillai5429 Рік тому +1

    Thanks a lot for rendering such a beautiful prabhashanam. I. At the age of 66 I have started to study devi mahatmya m and praying for completing without any hindrance.. Ammaye narayana

  • @user-im9gp1wz9x
    @user-im9gp1wz9x 3 місяці тому

    നമസ്കാരം ശരത് സർ 🙏🙏🙏അമ്മേ ശരണം 🙏🙏🙏

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +4

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻ശരത് സർ ഒരുപാട് നന്ദി ❤️❤️❤️❤️

  • @sinduganga4454
    @sinduganga4454 Рік тому +1

    ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ 🙏

  • @sulojanam6742
    @sulojanam6742 Рік тому

    Sarvva mangala mangallye sive sarvvartha sadhike sarannye thryambike Dhavi Narayani namosthuthe

  • @reenakp9526
    @reenakp9526 Рік тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻 ഹരേ ദേവീ 🙏🏻🙏🏻

  • @bithav2889
    @bithav2889 Рік тому +1

    അമ്മേ നാരായണ 🙏

  • @salinirajesh6000
    @salinirajesh6000 Рік тому +1

    ഇതു പറയുമ്പോൾ അങ്ങക്ക് ഉണ്ടാകുന്ന സന്തോഷം നാരായണിയെ പോലെ ഞാൻ സ്തുതിക്കുന്നു

  • @dhanyanayak
    @dhanyanayak 9 місяців тому

    പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🏻🪷 ചെറുവള്ളിക്കാവിലമ്മേ ശരണം 🙏🏻🪷

  • @girijaj1034
    @girijaj1034 Рік тому

    Hare krishna 🙏 ♥️

  • @sailajaksks1454
    @sailajaksks1454 Рік тому

    🙏🙏💐❤

  • @vijayaelayath5719
    @vijayaelayath5719 5 місяців тому

    Amme narayani namosthuthe

  • @vijayaelayath5719
    @vijayaelayath5719 5 місяців тому

    Narayanaghilagurobhagavan namasthe

  • @sheelababu6638
    @sheelababu6638 Рік тому

    Sarvamangala mangalaya sive sarvartha sadhika saraney thryayamobike gaury narayanee namosthuthe 🙏🙏🙏🙏🙏🙏

  • @swapnag8014
    @swapnag8014 Рік тому

    🙏🙏🙏♥️

  • @sunubiju6307
    @sunubiju6307 Рік тому +2

    എത്ര ന നന്ദി പറഞ്ഞാലും മതി ആവില്ല 🙏🙏🙏

  • @binimb3500
    @binimb3500 Рік тому

    🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻നന്ദി അമ്മേ..... ദേവി ഒപ്പം ശരത് സാറിനും 🙏🏻ഇത്രയും വിശദമായി നാരായണി സ്തുതി കൊടുങ്ങല്ലൂർ ഭരണി ദിവസമായ ഇന്നു തന്നെ കേൾക്കാൻ സാധിച്ചു 🙏🏻സർവ്വം അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു 🙏🏻ഗുരുവായൂർ അമ്പലത്തിൽ വെച്ചു സാറിനെ കാണാൻ സാധിച്ചതിലും ഭഗവാനെ ഒരിക്കൽ കൂടി നന്ദി 🙏🏻

  • @user-se6gm9mq2s
    @user-se6gm9mq2s Рік тому +1

    Hare guruvayurappa saranam

  • @anithavijayan7470
    @anithavijayan7470 Рік тому +1

    Hare Krishna guruvayurappa saranam 🙏

  • @salinirajesh6000
    @salinirajesh6000 Рік тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @vineethapradip2017
    @vineethapradip2017 Рік тому

    Ammae saranam 🙏🏼🌹

  • @sailajasasimenon
    @sailajasasimenon Рік тому +3

    സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധി കേ ശരണ്യേ ത്രയമ്പികേ ഗൗരീ നാരായണീ നമോസ്തുതേ🙏🏻 നമസ്കാരം ശരത്🙏🏻ഓരോ video യും വ്യത്യസ്തമായ അറിവുകൾ കാഴ്ച്ച വക്കുന്നതിൽ നന്ദി 🙏🏻

  • @sindhuashok7544
    @sindhuashok7544 Рік тому

    🙏🙏🙏❤️❤️❤️

  • @sunil-otp
    @sunil-otp Рік тому

    🙏🙏🙏💖💖💖

  • @nandakumarm.p651
    @nandakumarm.p651 7 місяців тому

    Devi Anugrahikanee

  • @jayasdishes3145
    @jayasdishes3145 Рік тому

    Amme Devi 🙏

  • @krishnakumaria8365
    @krishnakumaria8365 Рік тому

    അമ്മേ നാരായണ

  • @sreelekhanambiar4833
    @sreelekhanambiar4833 Рік тому +1

    അമ്മേ ശരണം 🙏🙏🙏🙏

  • @santhakumaripl7909
    @santhakumaripl7909 Рік тому

    Pranamangal Saratji.Narayani NamosthutheNarayani NamosthutheNarayani Namosthuthe

  • @sajeevkumarpty
    @sajeevkumarpty 11 місяців тому

    നാരായണീ

  • @sandeepm7035
    @sandeepm7035 Рік тому

    Harekrishna 🙏

  • @apsaravachali6214
    @apsaravachali6214 Рік тому

    Hare Krishna 🙏

  • @shylajasharma6485
    @shylajasharma6485 Рік тому

    അമ്മേ ശരണം🙏

  • @rajirenjith2546
    @rajirenjith2546 Рік тому

    Hare narayana 🙏🏻🙏🏻🙏🏻

  • @Sandhya7441
    @Sandhya7441 Рік тому

    🙏🏻🙏🏻🙏🏻💐

  • @lalithamurali6562
    @lalithamurali6562 Рік тому

    Narayanaya akhilaguro bhagavan namasthae ❤

  • @unnikrishnanunnikrishnan4544

    Hare Krishna

  • @kajal3870
    @kajal3870 Рік тому +1

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @salilakumary1697
    @salilakumary1697 Рік тому

    ഹരേകൃഷ്ണ. ഓംശ്രീ മഹാദേവ്യൈ നമ:
    പ്രണാമം ശരത്ജീ

  • @naliniks1657
    @naliniks1657 Рік тому

    🙏അമ്മേ നാരായണീ 🙏🌹🙏

  • @thankamanikumaran3633
    @thankamanikumaran3633 Рік тому

    🙏

  • @indirasreekumar6502
    @indirasreekumar6502 Рік тому

    Pranamam guruve 🙏🙏

  • @ushasreekumar2081
    @ushasreekumar2081 Рік тому

    🙏🏿🙏🏿🙏🏿

  • @sabithasabitha1115
    @sabithasabitha1115 Рік тому

    Namaste ji 🙏🙏🙏

  • @sharmilamk1568
    @sharmilamk1568 Рік тому

    🙏🙏🙏 ശരത് ജീ ....🙏🙏🙏

  • @KeralaVlog8
    @KeralaVlog8 Рік тому

    ഹരേകൃഷ്ണ 🙏🙏🙏❤️❤️❤️

  • @sumaprakash1089
    @sumaprakash1089 Рік тому

    🙏🏼🙏🏼🙏🏼🌹🌹🌹

  • @vijikutty481
    @vijikutty481 Рік тому

    🙏🏻🙏🏻🙏🏻

  • @seethalakshmi9021
    @seethalakshmi9021 Рік тому

    ഹരയെ നമഃ 🙏🙏🙏🙏

  • @jayan230
    @jayan230 Рік тому

    Hare Krishna Hare Krishna, Krishna Krishna hare hare 🙏

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Thankyou sir

  • @ambikakp7175
    @ambikakp7175 Рік тому

    ശരത് സാറിന് ആയുരാരോഗ്യ ങ്ങൾ നേരുന്നു

  • @deepasureshkumar1379
    @deepasureshkumar1379 Рік тому

    ഹരേ കൃഷ്ണാ.. 🙏🙏🙏

  • @sreedevipv703
    @sreedevipv703 Рік тому

    🙏🙏🙏🙏

  • @sindhuanilkumar4295
    @sindhuanilkumar4295 Рік тому +1

    Amme Devi Saranam 🙏🌺 Thank you for sharing the wisdom 🙏🌺

  • @Ganges111
    @Ganges111 Рік тому

    🙏🙏Amme Narayana

  • @vijayalakshmicg5686
    @vijayalakshmicg5686 Рік тому

    അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻

  • @lathikasuresh9018
    @lathikasuresh9018 Рік тому +1

    അമ്മേ ദേവി 🙏🙏🙏

  • @radhapk1688
    @radhapk1688 Рік тому +2

    All the best ❤❤❤

  • @ushanair1904
    @ushanair1904 Рік тому

    അമ്മേ ശരണം ദേവി ശരണം. ലക്ഷ്മി ശരണം ഭദ്രേ ശരണം

  • @sujithpv7212
    @sujithpv7212 Рік тому

    🙏🙏🙏🙏🙏

  • @valsalavr587
    @valsalavr587 Рік тому

    Saranagatha deenarthay parithrayaparayana serva sarthi hara davinarayani namosthuthay

  • @bhavanamenon07
    @bhavanamenon07 Рік тому

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sharath Ji 🙏

  • @nirmalakv3928
    @nirmalakv3928 Рік тому

    amme saranam

  • @vijayalekshmid8089
    @vijayalekshmid8089 Рік тому

    Amme Mahamaye namah

  • @sheelababu6638
    @sheelababu6638 Рік тому

    Ammea Narayana devi Narayana lakshmi narayana badhreanarayana

  • @navaneethkrishna.c5301
    @navaneethkrishna.c5301 Рік тому

    👍🏻🙏

  • @remadevikaringamanna1393
    @remadevikaringamanna1393 Рік тому

    അമ്മേ നാരായണ ദേവീ നാരായണ

  • @geethavadassery6408
    @geethavadassery6408 Рік тому +1

    Hare krishana

  • @vidhya.vidhya8128
    @vidhya.vidhya8128 Рік тому

    Amme Devi saranam

  • @omananair4757
    @omananair4757 Рік тому

    Namaskaram Sarathji❤ ❤🙏🙏

  • @kamalurevi7779
    @kamalurevi7779 Рік тому

    അഭിനന്ദനങ്ങൾ

  • @sobhanakumarisaraswathy1577

    🙏🏻🙏🏻🙏🏻അമ്മേ നാരായണ

  • @remasreekumar6920
    @remasreekumar6920 Рік тому

    ഹരേ ഗുരുവായൂരപ്പാ 🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏

  • @niharikasunil8317
    @niharikasunil8317 Рік тому

    🙏🏻

  • @sreenadhek4713
    @sreenadhek4713 Рік тому

    Amme .saranam

  • @Haloamm
    @Haloamm Рік тому

    ❤❤❤

  • @deepikamohandas7593
    @deepikamohandas7593 Рік тому

    Amme devi saranam🙏🙏🙏🙏🌹🌹🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 Рік тому

    🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🌹

  • @madwithkrikx7945
    @madwithkrikx7945 Рік тому

    HARIOM
    Harekrishna