നമ്മുടെ കുലദേവത | ശരത്. എ. ഹരിദാസൻ

Поділитися
Вставка
  • Опубліковано 28 бер 2021
  • "നമ്മുടെ കുലദേവത"
    ശരത്. എ. ഹരിദാസൻ
    Recording of LIVE SESSION @ / the18steps
    -------------------------------------------------------
    Please support our work with your contribution
    For INDIA
    ► www.instamojo.com/@the18steps
    ► India UPI ID: the18steps@ybl
    INTERNATIONAL
    ► donorbox.org/support-the-18-s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

КОМЕНТАРІ • 592

  • @The18Steps
    @The18Steps  11 місяців тому +5

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    Or visit this link: payments.cashfree.com/forms/support-the18steps
    The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
    whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
    Join the official whatsapp channel of The 18 Steps using the following link on your mobile phone

  • @santhavc5749
    @santhavc5749 Рік тому +29

    പ്രണാമം. ഏതു കാര്യമാണെങ്കിലും അവിടുത്തെ പ്രഭാഷണം കേട്ടാൽ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ .ഹരേ കൃഷ്ണാ നാരായണാ ...

  • @julieprasad821
    @julieprasad821 3 роки тому +31

    കുലദേവതയോടൊപ്പം, പെറ്റമ്മയെ യും മനസറിഞ്ഞ് കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചു തന്ന ഗുരുവിന് നമസ്ക്കാരം

    • @kamalasanank4281
      @kamalasanank4281 Рік тому

      Most.of.the.hindus.do.not.know.their.kuladevatha.it.is.very.very.important.to.recognise.and.worship
      .nirmala.

    • @sujap2919
      @sujap2919 7 місяців тому

      ​ante krishnna 🙏🙏🙏🙏

  • @soumyalathap6945
    @soumyalathap6945 3 роки тому +26

    കാലങ്ങളായി മനസ്സ് ചോദിച്ചുക്കൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഇത്ര ലളിതമായഭാഷയിലും ഏറെ ആഴത്തിലും അറിവു പകർന്നു തന്നതിന് നന്ദി. ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ കുലപരദേവതയുടേയും ശ്രീഗുരുവായൂരപ്പന്റേയും അപാരകാരുണ്യം.

  • @radhikadevi4041
    @radhikadevi4041 5 днів тому

    Thank u Sarath Sir🙏Om Namo Narayanaya 🙏🌹🙏

  • @ajithasharma2480
    @ajithasharma2480 3 роки тому +41

    കുല ദൈവത്തിൻ്റെ മഹാൽമയതെ മനസ്സിലാക്കി തന്ന തിനു നമസ്ക്കാരം🙏
    Guruvayoorappan nde അനുഗ്രഹം എപ്പോളും sarathji ക്ക് ഉണ്ടാകട്ടെ🙏 Hare Krishna 🙏

    • @vasumathipoorangatt2981
      @vasumathipoorangatt2981 2 роки тому

      ഇത്രയും മഹത്തായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @nidheeshshivasree7090
    @nidheeshshivasree7090 3 роки тому +12

    ഇത്രയും നല്ല ഒരു സംസ്കാരത്തോടു കൂടിയ പ്രഭാക്ഷണം വളരെ നല്ല ഈശ്വരഭക്തിക്ക് കുലദേവതയെ വിധിയാംവണ്ണം ആചരിച്ചാലെ ഈശ്വരാധീനം സുകൃതം ഉണ്ടാകൂ ഭൗതിക സുഖം ഉണ്ടാകൂ ലൗകിക സുഖം ഉണ്ടാകൂ രോഗവും അൽപായുസും ഇല്ലാതെ ക്ഷേമം ഉണ്ടാകൂ എന്ന് വ്യക്തമായി പറഞ്ഞു തന്നതിന് വളരെ ഇഷ്ടം തോന്നി ഇനിയും തറവാടുകളെ കുറിച്ചും തറവാട് ദേവതമാരെ കുറിച്ചും വീഡിയോ ചെയ്യണേ നമസ്തേ

  • @girijagangadharan7911
    @girijagangadharan7911 3 роки тому +37

    I am very grateful to you Sir, എനിക്കറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കിത്തന്ന അങ്ങേക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

    • @chandrikaa3877
      @chandrikaa3877 3 роки тому +2

      Hari om if we don't know what to do we pray to bagavan to reveal us

  • @tharanivisheshangal
    @tharanivisheshangal 3 роки тому +27

    🙏🙏🙏 കുലദേവത യെ കുറിച്ചുള്ള അറിവുകൾ ഇത്രയും സത്യസന്ധമായ അവതരിപ്പിച്ച ശരത് ഗുരുനാഥൻ എന്റെ പ്രണാമം 🎉🎉

  • @vidhyalakshmi5531
    @vidhyalakshmi5531 3 роки тому +19

    മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ എത്ര ഭംഗിയായി ആണ് അങ്ങ് പറഞ്ഞു മനസ്സിലാക്കി തന്നത് 🙏കോടി കോടി പ്രണാമം 🙏🙏 ഗുരുവായൂരപ്പൻ തന്നെ ആണ് സംശയ നിവൃത്തി വരുത്തി തന്നത് എന്നാണ് എന്റെ വിശ്വാസം 🙏നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @sreedeviajoykumar4479
    @sreedeviajoykumar4479 3 роки тому +79

    ഒരു ദേവദൂതനെ പോലെ വന്ന് ഇത്രയും വിവരിച്ച് പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി..🙏

  • @naliniks1657
    @naliniks1657 3 роки тому +15

    വിഷുവിനു ഞങ്ങൾ കുലദേവത അമ്പലത്തിൽ കണ്ണു കെട്ടി പോയി തിരു നടയിൽ പോയി കണ്ണു തുറന്നു കണികാണും. പലതും ഓർമ വന്നു. നന്ദി. ദേവീ ദേവന്മാരെ ശരണം.🌹🌹

  • @madhusreeja8554
    @madhusreeja8554 3 роки тому +10

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏ഞങ്ങളുടെ കുലദേവത പെരിങ്ങോട്ടുകാവിലമ്മ ആണ് നാട്ടിൽ പോകുമ്പോൾ അമ്പലത്തിൽ പോകും പ്രാർത്ഥിക്യും അത്രേ ഉണ്ടായിരുന്നുള്ളൂ കുലദേവതയെ നമ്മുടെ നെഞ്ചോടു ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

    • @sumajayannair8813
      @sumajayannair8813 3 роки тому

      എൻ്റെയും കുലദേവതയും peringotttu മുത്തിയാണ്

  • @renjuram2989
    @renjuram2989 3 роки тому +12

    നല്ല അറിവ് 🙏🙏🙏ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ

  • @soudaminip3766
    @soudaminip3766 2 місяці тому +1

    ഇത്രയും അറിവു പകർന്നു തന്ന ഭഗവാനും ഗുരുവിനു നന്ദി

  • @TANNI413
    @TANNI413 3 роки тому +17

    ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ അങ്ങയുടെ ഈശ്വരീയമായ ഈ പ്രഭാഷണ൦ കേൾക്കുവാൻ സാധിച്ചത് മഹാപുണ്യമായി എനിക്ക് അനുഭവപ്പെടുന്നു. ഇന്നുമുതൽ എൻ്റെ ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കു൦. മറ്റുള്ളവർക്ക് ഈ അറിവ് പകർന്നു കൊടുക്കുകയു൦ ചെയ്യുന്നതാണ്. 🙏

  • @lekshminavaneethkrishnan1830
    @lekshminavaneethkrishnan1830 3 роки тому +2

    Kulathevatheya കുറിച്ചി ഇത്രയും പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു വളരെ നന്ദി

  • @shijimanoj2906
    @shijimanoj2906 3 роки тому +5

    തിരിച്ചറിയാൻ കഴിഞ്ഞു നന്ദി

  • @swathypeethambaran4538
    @swathypeethambaran4538 3 роки тому +3

    Namasthe 🙏,swo dharmathilum kuladevathayaeyum kooduthal sradhikkan prerana aayi ee satsang Thanks Krishnaaa🙏👍❤️

  • @euphoricfilter6342
    @euphoricfilter6342 Рік тому +2

    🙏ഇന്ന് ഏകദേശിക്കു ആണ് എനിക്ക് ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായതു, ഒരുപാടു നന്ദി സാർ 🙏🙏ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ആയുസ്സും ആരോഗ്യത്തോടെയും ഇരിക്കട്ടെ 💐💐

  • @naliniks1657
    @naliniks1657 3 роки тому +4

    നന്ദി, ഭഗവത് അനുഗ്രഹം ഉണ്ടാകട്ടെ. മഹാദേവാ, ദേവീ, ഗുരുവായൂർ അപ്പാ, രെക്ഷ, രെക്ഷ.🌹🌹🌹🌹🌹

  • @gouribabaumohandas8575
    @gouribabaumohandas8575 Рік тому +1

    ശരത്, താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും അത്യുജ്ജലം .

  • @anithakrishnan4883
    @anithakrishnan4883 3 роки тому +5

    ഗുരുവയുരപ്പാ ശരണം ഇത്ര നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ 🙏🙏

  • @sadanandhanuttoly
    @sadanandhanuttoly 9 місяців тому

    ചെറിയത് എന്ന് തോന്നുന്ന കാര്യം ഇത്രയും ആഴത്തിൽ വിശകലനം ചെയ്‌തു. ഞങ്ങളെ മനസ്സിലാക്കിത്തന്നു. ഹരേ ഗുരുവായൂരപ്പാ

  • @mohanankottath
    @mohanankottath 3 роки тому +3

    കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്ന് നന്ദി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @AmalAmal-fq6yg
    @AmalAmal-fq6yg Рік тому +3

    എന്റെ പരദേവത വേട്ടക്കെരൻ.. ഓം നമഃ ശിവായ 🙏🙏

  • @bnsnnair6063
    @bnsnnair6063 3 роки тому +2

    You are a God sent 🙏 Thank you for this beautiful talk full of valuable Information May Guruvayurappan bless you always. This will definitely give peace to many people suffering from different problems in life. Thank you again

  • @tpbose317
    @tpbose317 3 роки тому +10

    "അമ്മയല്ലാതൊരു ദൈവമുണ്ടൊ അതിലും വലിയൊരു കോവിലുണ്ടോ...."
    "വെണ്ണയായി ഹൃദയം ഉരുകിയെങ്കിൽ കണ്ണൻ കവർന്നേനേം......."

  • @dileeshdevadas9117
    @dileeshdevadas9117 3 роки тому +1

    വളരെ അധികം നന്ദിയുണ്ട് .ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️💕💕💐💐🌹

  • @renjith101
    @renjith101 3 роки тому +11

    This video truly deserves more than 1million likes. ഈ വീഡിയോ എനിക്ക് ഗുരുവായൂരപ്പൻ കാണിച്ചു തന്നതാണ്. ഈ വിഷയത്തെ പറ്റി കുറേ സംശയങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ എല്ലാം മാറി കിട്ടി. ഭഗവാന്റെ അനുഗ്രഹം. Thankyou sharath ji 🙏🙏🙏🙏 ഭഗവാൻ അങ്ങേയും അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @sreelathasree5949
    @sreelathasree5949 3 роки тому +4

    ഒരു പാടു നന്ദി sarathetta

  • @sindhuranisuresh8183
    @sindhuranisuresh8183 3 роки тому +1

    അനേകം പേരുടെ മനസ്സിലെ ചോദ്യങ്ങൾക്ക് ഭഗവാൻ🙏 അങ്ങയിലൂടെ മറുപടി തന്നു. വളരെ നന്ദി സാർ🙏

  • @gouribabaumohandas8575
    @gouribabaumohandas8575 Рік тому

    എന്റെ മകൻെറ പ്രായമേ താങ്കൾക്കുള്ളൂ. പ്രഭാഷണം കേട്ടു തുടങ്ങിയത് മുതൽ ഗുരുവായൂരിൽ വരുമ്പോൾ താങ്കളെ കാണാൻ ആഗ്രഹിക്കാറുണ്ട്. ഗുരുവായൂരപ്പൻ തുണയ്ക്കട്ടെ .

  • @conectwel1
    @conectwel1 2 роки тому +1

    Immersing description on the subject, thank you Sharath!

  • @sujithamanoj2999
    @sujithamanoj2999 3 роки тому +5

    Sir.. Very well explained.. Thank you for your detailed format..

  • @sreekm1847
    @sreekm1847 3 роки тому +4

    സാർ പറയുന്ന ഓരോ വാക്കും precious ആണ്

  • @Nisharani08
    @Nisharani08 3 роки тому +14

    വളരെ അടുത്ത കാലത്ത് അനുഭവത്തിലൂടെ ഇങനെ ഒരു അറിവ് ഒരു ബ്രാഹ്മണജോത്സ്യനിൽ നിന്നും brief ആയിട്ടു കേട്ടു. അതു വളരെ ഏറെ വിശദമായി പറഞ്ഞു തന്നതിനു നന്ദി sir. ഭാഗ്യവും.
    ഒരു സംശയം ഉള്ളത്, കുലദേവതയും , കുടുംബപരദേവതയും ഒരേ സംങ്കല്പം ആണോ?

  • @vasanthie5154
    @vasanthie5154 3 роки тому +24

    അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ കടാക്ഷം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏

    • @sasidharanparuthikkattu605
      @sasidharanparuthikkattu605 3 роки тому +3

      അങ്ങേയ്ക്ക് സർവ്വമംഗളങ്ങളും ഭവിക്കട്ടെ അങ്ങയെ പോലുള്ള പുതിയ ജനറേഷൻ ഭാരതത്തിൻറെ ആവശ്യമാണ് സർവ്വമംഗള ഫലം ഒരിക്കൽക്കൂടി നേരുന്നു

    • @remadevib3687
      @remadevib3687 3 роки тому

      ഗുരുവായൂരപ്പ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കണേ

  • @rekhanandakumar3649
    @rekhanandakumar3649 2 роки тому

    Sir കുലദേവതയെ കുറിച്ച് ഒരുപാട് കാര്യങ്ങല അറിയാൻ കഴിഞ്ഞു വളരെ വിലപ്പെട്ടതാണ് ഇത് കേട്ട് മനസ്സിലാക്കാനുള്ള ഭാഗ്യം കിട്ടി വളരെ സന്തോഷം തോന്നുന്നു aaapaadhangalil നമസ്കരിക്കുന്നു

  • @bindus9915
    @bindus9915 Рік тому

    മനസ് നിറഞ്ഞു yee വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം yee വിഷയം തിരഞ്ഞെടുത്തത്തിൽ ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻 കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം തന്നെ

  • @ajk8773
    @ajk8773 3 роки тому +4

    Ee topic, Kurachu naalayi ulle samshayam airunnu... prabhashanam nannayi irunu Sir (as always)... Krishna Guruvayoorappa sharanam 🙏 🙏 🙏 🙏

  • @arjunsajay5309
    @arjunsajay5309 3 роки тому +4

    very very thanks, sir. valare arivu pakarunna prabhashanam.

  • @sheenaunni2255
    @sheenaunni2255 2 роки тому +1

    രാധേ രാധേ 🙏രാധേ ശ്യാം 🙏ഹരേ കൃഷ്ണ 🙏
    കുലദേവതയെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു തന്ന ശരത്തേട്ടന് പ്രണാമം

  • @deepasanthosh9321
    @deepasanthosh9321 19 днів тому

    thank you sir🙏🙏🙏

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Рік тому +2

    NARAYANA AKILA GHURO BHGAGHAVAN NAMASTHE.
    VEENUM VEENDHUM ULLA ANNGGHAYUDHE UPADESZAM Valare Anughrahadhayakam.
    OM PARASZAKHTHIYE NAMAH. Valare Sathyiamakunnu Anngghayudhe Prevachanam.
    Ithu Kettukonddhirikkunnavarkku Ulla Jyiothisha Prevachanam Thanne. Mahadevaneyum, Krishnayum Dhyianyikkumpole Bhuvaneszary, Dhurgha Prethikshamaneu. Sathyiam Sathyiam Sathyiam Paradevatha Pooja, Dhyianam, Jepam. SARVAM PARADEVATHA SAMARPPANAM. Jeevithatthill Pravarthikamakkan Eshttadevatha Anughrehikanam Ennu Prartdhikkunnu. Preyojena
    Predham, Ee Arull. Nanni, Nanni,
    Kodhy, Kodhy Punnyiam, Mahapunnyiam, Krishna.Krushna Maha Prebhow...Hara Hara Mahadevah, Deivame.
    Bhanumanddhala Madthyiastha Bhyiravee, Baghamalinee, Padhmassana, Bhaghavathy, Padhmassana Sahodharee, Unmesha, Nimishodtheppanna Vippanna Bhuvanavalee, Sahszrrah Seershavadhana, Sahaszrakhshee, Sahaszrrapadhe. ............Punnyia Punyia Bhalapredha. Kulananchcha Kuladharmanchcha, Mannchcha Palaya, Palaya
    Bhadhrakali, Bhuvaneszary, Dhurgha, Devi Namosthubhiam.
    Namasthubhiyam, Namosthubhiam, Varanane...Om...Preseeda, Preseeda, preseedhathuvam Maheszwary. . Om..

  • @nalinisreedharan2758
    @nalinisreedharan2758 3 роки тому

    Hariom.valareupakaramayi.orupadu.nanniyund.SarathHaridas.prabhshnam kettu.thankyou.very.much.🙏🙏🙏🙏

  • @sankeerthanamevent9366
    @sankeerthanamevent9366 2 роки тому +1

    ഇത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഭഗവാനെ.. താങ്കൾക്ക് എല്ലാംവിധ ഐശ്വര്യങ്ങളും ഞങ്ങളുടെ പരദേവതയായ ശ്രീ ഭദ്രകാളിയമ്മനൽകട്ടെ 🙏🙏🙏🙏🙏

  • @rajeevrajeev3696
    @rajeevrajeev3696 3 роки тому +1

    എത്ര നല്ല കാര്യങ്ങൾ പറഞ്ഞു. ഒന്നും അറിയില്ലായിരുന്നു. നന്ദി നമസ്കാരം. 🙏🙏🙏

  • @sabeenasnair7074
    @sabeenasnair7074 3 роки тому +1

    Valare santoshamayi.nalla nalla arivakal kitti.🙏🙏🙏

  • @chandinivp2182
    @chandinivp2182 3 роки тому +2

    Krishnaa guruvayuruppa 🙏🙏🙏നല്ല അറിവാണ് കിട്ടിയത് കാത്തുകൊള്ളണമേ ❤❤

  • @aneeshjayakumar1263
    @aneeshjayakumar1263 2 роки тому

    Greatful for showering light, particularly on this topic♥️♥️♥️

  • @amenonpful
    @amenonpful 3 роки тому +3

    Well presented Om Namo Narayanaya Hare Guruvayoorappa

  • @balakrishnantamarassery1924
    @balakrishnantamarassery1924 3 роки тому +2

    .valare nandiyude thank you 🙏🙏🙏

  • @sobhavenugopal2940
    @sobhavenugopal2940 2 роки тому

    നമിക്കുന്നു ഭഗവാനെ 🙏🙏🙏അവിടുന്ന് ഈ അറിവുകൾ കേൾക്കാൻ ഭാഗ്യം തന്നതിന് ❤️❤️❤️ഹരേ കൃഷ്ണ ❤️❤️❤️ശരത് ജി ഒരുപാട് നന്ദി യുണ്ട് 🤝🤝🤝🤝

  • @anjalysarma970
    @anjalysarma970 2 роки тому

    കൃഷ്ണാ ഗുരുവായൂരപ്പാ....🙏🙏🙏🙏 ഒരുപാട് നന്ദി ഇത്രയും അറിവു പകർന്നു നൽകിയ തിന്....നിറഞ്ഞ കണ്ണുകളോടെ ആണ് ഓരോ വാക്കും ശ്രവിച്ചത്..... കുല ദേവതയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങളും.... പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ....കൃഷ്ണാ ഹരേ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ....🙏🙏🙏🙏🙏

  • @sashokkumarkumar
    @sashokkumarkumar 3 роки тому +3

    Beautiful Explanation. Very good.

  • @tejasmadhusudhanan5435
    @tejasmadhusudhanan5435 3 роки тому +3

    Thank you so much sir. May God bless u always

  • @soorajsooraj7852
    @soorajsooraj7852 3 роки тому +1

    Sharath etta namaskram. Guruvayoorappante anugrahathal orupadu karyangal manasilayi. Krishna guruvayoorappa Sharanam.

  • @ajeshasokan1944
    @ajeshasokan1944 3 роки тому +8

    ഇതു കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എടത്തരികത്തു കാവിലമ്മയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @shyammooorkoth
    @shyammooorkoth Рік тому

    നമസ്തേയ് ജീ,
    വളരെ ആഴത്തിലുള്ള അറിവ് പകർന്നതിനു നന്ദി 🙏
    ഈ വിഷയത്തിൽ പല വീഡിയോസും ഉണ്ടെങ്കിലും ഇത്രയും ആത്മാർഥമായീ,ആഴത്തിൽ ഉള്ള അറിവോടെ ഈ വിഷയത്തേ അവതരിപ്പിക്കാൻ അങ്ങ് ശ്രമിച്ചത് , സാക്ഷാൽ പരാക്തിയുടെ ഇച്ഛയും കാരുണ്യവും തന്നേ. 🙏. അങ്ങേയ്ക്കു എന്റെ പാദ വന്ദനം 🙏

  • @sanskrit8c664
    @sanskrit8c664 3 роки тому

    വളരെ നന്നായി............... ഭഗവത് കടാക്ഷം ഉണ്ടാകട്ടെ....
    ശാക്തേയത്തിന്റെ പൂർവാചാരങ്ങൾ അറിയാൻ സാധിച്ചതിൽ നന്ദി...

  • @avanilalji5192
    @avanilalji5192 Рік тому +1

    കലിയുഗം തീർന്നാൽ പിന്നെയും ഭഗവാന്റെ ലോകമായിരിക്കും അന്നും ഭഗവാന് ആ വിഗ്രഹം പൂജിക്കണം.🌿🌿🌺🙏🙏🙏🙏

  • @p.g.sreehari8404
    @p.g.sreehari8404 Рік тому

    THANK YOU SO MUCH FOR SUCH A BEAUTIFUL SCESSION. LORD GURUVAYOORAPPA BLESS YOU.

  • @shreelekha5398
    @shreelekha5398 Рік тому

    ഇത്രയും നല്ല രീതിയിൽ കുലദേവത് യേ പറ്റി പറഞ്ഞുതന്ന സാറിന് കോടി പ്രണാമം

  • @radhanambiar2400
    @radhanambiar2400 3 роки тому +2

    Ithrayum arivi pakarnuthannathine valare nandiundu. 🙏🙏

  • @swapnasancharidreamtravele534

    Sir വളരെ നന്ദി ഒണ്ട് ഇത്രയും വലിയ അറിവ് പറഞ്ഞതിൽ....വളരെ നാളായി ഒള്ള സംശയങ്ങൾക്ക് ഉത്തരം കിട്ടി.........നന്ദി❤

  • @jayasreevarmas3144
    @jayasreevarmas3144 3 роки тому

    ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് നമസ്ക്കാരം ഗുരുവായൂരപ്പാ ശരണം.

  • @rejimolkalesan8714
    @rejimolkalesan8714 3 роки тому +4

    നല്ല വിവരണം 🌹🙏

  • @user-dj8qy8dm5k
    @user-dj8qy8dm5k Місяць тому

    ഏട്ടനിൽ ഗുരുവായൂർ അപ്പനെ ഞാൻ കാണുന്നു 🙏🙏🙏 നമസ്തേ

  • @kpgeethavarma
    @kpgeethavarma Рік тому +1

    ഇന്ന് ഇത് കേൾക്കാൻ എനിക്ക് സാധിച്ചതിൽ ഒരു പാട് സന്തോഷം. ആശംസകൾ സാർ.

  • @meenanair6160
    @meenanair6160 3 роки тому +3

    ഹരേ... ഹരേ murarey ശരണം 🙏🙏🙏

  • @santhisekhar8630
    @santhisekhar8630 11 місяців тому

    നല്ല അറിവ് നൽകിയ അങ്ങേക്ക് വളരെയധികം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼

  • @chandrikatc8929
    @chandrikatc8929 Рік тому +3

    അറിവില്ലാത്ത ഈ മനസ്സിലേക്ക്, അറിവിന്റെ വെളിച്ചം പകർന്നു തരുന്ന അങ്ങേക്ക് ആയിരം ആയിരം നന്ദി, നന്ദി 🙏🙏🙏🙏എന്റെ ഭഗവാനെ എല്ലാവരെയും കാത്തോളണേ... 🙏🙏🙏🙏

  • @amarforever3394
    @amarforever3394 Рік тому

    Thank you for sharing this great knowledge....!!!!!!

  • @sangischolar
    @sangischolar Рік тому

    എന്നെ കുറെ കുറെ കാലം ആയി അലട്ടി കൊണ്ടിരുന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നിവിടെ കിട്ടി നന്ദി 🙏🙏🙏

  • @sulojanam6742
    @sulojanam6742 3 роки тому

    Baghavane aviduthe mahima kelkkan kazhinjathilum kodi kodi pranam🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saji1234able
    @saji1234able 2 роки тому +2

    Excellent presentation and impressive style with attractive voice.I got plenty of highly valuable information which has not been shared by anybody till date in my life .Thak you Sir

  • @vijayaelayath5719
    @vijayaelayath5719 3 роки тому

    Valarevilappetta arivukal pakarnnu thannathinu verymany thanks

  • @santhavarier3744
    @santhavarier3744 2 роки тому

    ശ്രി.ഹരിദാസ് .. വളരെ നല്ല വിവരണം.. ലോകത്തിന്റെ ഏത് ഭാഗത്ത് ജീവികർന്നവരായാലും തറവാട്ടിൽ കുലദൈവപൂജയും, , തൊഴിലും എല്ലാം നടത്തുന്നത്. എത്രയും ദിവ്യമാണ്. എല്ലാ അർത്ഥവും വിഗദീകരിച്ച് തന്ന അങ്ങക്കം നമസ്കാരം. ഞാൻ കോട്ടയ്ക്കൽ വെച്ച 'പരിചയപ്പെട്ടിട്ടുണ്ട്. ഓർമ്മയുണ്ടോ എന്നറിയില്ല. മധു വാരിയരുടെ അമ്മ.

  • @simishas7428
    @simishas7428 4 дні тому

    Namaste

  • @ushamenon1962
    @ushamenon1962 3 роки тому +2

    ഗുരുവായൂരപ്പാ ശരണം 🙏🌹🌹 ആദി പരാശക്തിയെ ശരണം 🙏🌹🌹

  • @lekshminavaneethkrishnan1830
    @lekshminavaneethkrishnan1830 3 роки тому +1

    വളരെയധികം നല്ലത് വളരെയധികം ഇഷ്ടപ്പെട്ടു

  • @harekrishna6497
    @harekrishna6497 3 роки тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹💛💛

  • @veenams6248
    @veenams6248 3 роки тому +1

    Ente kuladevathayude anugraham kondanu ithu kelkkan sadhichathu🙏🙏🙏🙏🙏🙏

  • @baburaj.p.d.6303
    @baburaj.p.d.6303 2 роки тому

    നന്ദി നന്ദി നന്ദി ഹരേ കൃഷ്ണാ എന്നെ പോലെയുള്ളവർക്ക് ഇത്തരം അറിവുകൾ പകർന്നു തരാൻ ശ്രീ ഗുരുവായൂരപ്പൻ തന്നെ നിയോഗിച്ചതാവാം താങ്കളെ. ഭഗവാനേ, ശ്രീ ഗുരുവായൂരപ്പാ എല്ലാവർക്കും നന്മ വരുത്തണേ.

  • @shynijayan8804
    @shynijayan8804 2 роки тому

    എത്ര അറിവുകളാണ് പകർന്നുതരുന്നത് ഹരേകൃഷ്ണ ഗുരുവായൂരപ്പ ശരണം

  • @sheebajaw9805
    @sheebajaw9805 3 роки тому +1

    ഒരുപാട് നന്ദി. 🙏🙏🌹👍👍

  • @sindhuvinoba6444
    @sindhuvinoba6444 3 роки тому +3

    🙏🙏🙏 Hare Krishnaaa🙏🙏🙏
    What a beautiful presentation Haridasjeee.May God bless you to impart your knowledge to all devotees .Learnt a lot from your speech.Very informative.

    • @sindhuvinoba6444
      @sindhuvinoba6444 3 роки тому

      Please forgive me
      It was presented by Sharathjee

  • @sreelekshmy3865
    @sreelekshmy3865 3 роки тому +1

    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.... വളരെ നന്ദി.. 🙏🙏🙏🙏ഈശ്വരാനുഗ്രഹം ഉള്ള അങ്ങേക്ക് ഇനിയും ഇനിയും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🌹🌹🌹🌹🥰🥰🥰🥰

  • @shima8903
    @shima8903 2 роки тому

    thank you so much sir ariyatha kore karyangal arinju kuladevathaye smarichu prarthichu thank you sir

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому

    Hare...Guruvayurappa.... Enthoke Pradhanappetta karryangal. Oru Apoorva Arive..Bhagavane... Kelkkan Sadhichu... Kureshe manassilayullu.....Valare Prayochanamayathe......Sarvam Kreshnarppanamasthu....🙏🙏,Namaskkarikkunnu. Kreshna......Congratulations..... Sir....Namaskkarikkunnu..🙏🙏🙏

  • @chithraindustries90
    @chithraindustries90 3 роки тому

    മഹാനുഭവന് എന്റെ മഹനീയ പ്രേണാമം.... 🙏🙏🙏അഞ്ഞതയിൽ നിന്നും വിഞാനത്തിലേക്കും..... അന്തതയിൽ നിന്നും പ്രകാശത്തിലേക്കും നയിക്കുന്നു..... ഞങ്ങളെ....... ഭഗവാന്റെ അനുഗ്രഹം ഇനിയുമെറെ അങ്ങേയ്ക്ക് ലെഭിക്കട്ടെ. ഒരിക്കൽ കുടി എന്റെ പ്രേണാമം.... 🙏🙏🙏🙏🙏🙏🙏

  • @sulojanam6742
    @sulojanam6742 3 роки тому +3

    Thanks so much sir 🙏

  • @bindup9251
    @bindup9251 3 роки тому +5

    പ്രണാമം🙏🙏 വളരെനല്ല അറിവ്

  • @a.bhaskara3833
    @a.bhaskara3833 2 роки тому

    Thank you so much for doing this. No words to describe the experience 🙏🏼

    • @ajitharaveendran2405
      @ajitharaveendran2405 2 роки тому

      പ്രണാമം ശരത് സാർ 🙏🙏🙏 നന്ദി 🙏🙏ഹരേ കൃഷ്ണ 🙏🙏

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому

    Valare nandi mone,,, orupadu karyangal ariyan kazhinju....bhagavante anugraham aennum undavatte...🙏

  • @ghanasyam1krishnan586
    @ghanasyam1krishnan586 3 роки тому +1

    Ee prabhashanam kelkkan sadhichadu Guruvaayoor appa sashtanga pranamam

  • @chithralekhab.s9761
    @chithralekhab.s9761 3 роки тому +1

    നന്ദി ശരത് ജി🙏

  • @divakaranpushpangadan1966
    @divakaranpushpangadan1966 3 роки тому +3

    Thank you very much . God bless you🙏🙏🙏

  • @bhavanamenon07
    @bhavanamenon07 Рік тому

    Hare Krishna 🙏 Thank you Sharath Ji 🙏