ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും! ഹിന്ദുവായതിൽ അഭിമാനം തോന്നുന്ന പ്രഭാഷണം | Rajesh Nadapuram

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 193

  • @narendransivaramannair368
    @narendransivaramannair368 2 місяці тому +8

    ഒരുപാട് ഹിന്ദു യുവാക്കളെ പഠിപ്പിച്ചു പ്രസംഗകലയിൽ പ്രാവീണ്യർ ആക്കണം. ഹിന്ദു ധർമ്മം എന്നും ഇത് പോലെ നിലനിൽക്കണം. ❤️🌹🙏

  • @chandrikv9702
    @chandrikv9702 8 місяців тому +15

    ഭാരതമണ്ണിൽ ജനിച്ചതിനാ ൽ,ഉത്കൃഷ്ട മൂല്യങ്ങൾ നമ്മിൽ -നമ്മുടെ മനസ്സിൽ നിറയാൻ പ്രേരണയായ നമ്മുടെ വേദേതിഹാസങ്ങൾ ഉയിർക്കൊണ്ട ഈ പുണ്യ ഭൂമിയിൽ ഹിന്ദു വായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു👏👏👏🎉

    • @paulosenadar765
      @paulosenadar765 8 місяців тому

      താങ്കൾ ഹിന്ദുവായിട്ടാണോ ജനിച്ചത് ?😳🥹😞
      മനുഷ്യക്കുഞ്ഞായി ജനിച്ച മനുഷ്യനായില്ല അല്ലേ ?? 🥱

  • @padminigopalakrishnan9200
    @padminigopalakrishnan9200 9 місяців тому +35

    ആയുരാരോഗ്യ സൗഖ്യം നേരുന്നു രാജേഷ് ജി.

  • @anmohanank9222
    @anmohanank9222 9 місяців тому +36

    ഹൈന്ദവ കൂട്ടായ്മക്കായി കാത്തിരിക്കാം. 🙏

  • @govindannairsasikumar5939
    @govindannairsasikumar5939 8 місяців тому +11

    ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെ രാജേഷ് ജി കെ

  • @VimalaNair-c9i
    @VimalaNair-c9i 22 дні тому +2

    രാജേഷ് ജീ നമസ്കാരം🙏

  • @GirijaMavullakandy
    @GirijaMavullakandy 9 місяців тому +26

    രാജേഷ്ജി അഭിനന്ദനങ്ങൾ.

  • @lailashaji9652
    @lailashaji9652 9 місяців тому +13

    Hare Krishna 🙏 🙏 🙏

  • @krishnaveni1749
    @krishnaveni1749 9 місяців тому +19

    നമസ്തേ 🙏രാജേഷ് ji🙏🙏

  • @sheelavidyadharan8485
    @sheelavidyadharan8485 9 місяців тому +19

    ഉഗ്രൻ പ്രഭാക്ഷണം രാജേഷ് ജി

    • @KunjikannanKc
      @KunjikannanKc 9 місяців тому

      പ്രണാമം രാജേഷാജി

  • @balakrishnankp3176
    @balakrishnankp3176 17 годин тому

    Rajesh sir daily thankalude adhyathsmika prabhashanam undayirikkum, njanum allavarum kelkkanum undayirikkum.

  • @sheelavenkatesh9165
    @sheelavenkatesh9165 8 місяців тому +2

    Gurunadhanu namaskaram🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @gopalakrishnanm.n911
    @gopalakrishnanm.n911 9 місяців тому +5

    ❤നമസ്തേജീ❤

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 6 місяців тому +3

    ഹരേ കൃഷ്ണ 🙏

  • @jayasreemd9591
    @jayasreemd9591 9 місяців тому +7

    വളരെ നന്നായി പറഞ്ഞുതന്നു

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 5 місяців тому +3

    Rajesh bro ❤❤❤❤❤❤ hare krishna bhagavante anugreham ennumeppozum kueduyndavatte

  • @leelapurushothaman6114
    @leelapurushothaman6114 9 місяців тому +8

    നമസ്തേജി

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 Місяць тому

    Namskaram Rajesh ji🙏🏻🙏🏻🙏🏻

  • @radhamanikt5395
    @radhamanikt5395 8 місяців тому +2

    🎉🎉🎉 jail hind,jail sanathana dharma, ആചാരൃ ന് പ്രണാമം

  • @rajeswariammak
    @rajeswariammak 6 місяців тому +2

    വളരെ മനോഹരമായി മോനെ
    നമസ്തേ

  • @renukavasunair4388
    @renukavasunair4388 9 місяців тому +3

    ഹിന്ദുക്കൾക്ക് സിദ്ധാത്ഥ്നും മുഹമ്മദും തോമസും ഒന്നാണ് ഭഗവാൻ ഈ മെസ്സേജാണ് നമുക്ക് തരുന്നത്

  • @unnikuttan7960
    @unnikuttan7960 8 місяців тому +3

    Thank you Rajesh ji......
    Angekku nanaskarm.
    Ah arivinte munnil nammikkunnu....
    Namaskaram

  • @ShylajaPv-l8n
    @ShylajaPv-l8n 9 місяців тому +3

    Namaskaram Rajesh Sir
    What an excellent speech..God bless you

  • @lathak7075
    @lathak7075 5 місяців тому +3

    Rajesh ji ,namaskaram

  • @rajeshkelakam3512
    @rajeshkelakam3512 21 день тому

    ഒരിക്കലും മാറാനും,,, മാറ്റാനും കഴിയാത്ത 4 കാര്യങ്ങൾ.
    1,,,, സ്വന്തം
    , മാതാപിതാക്കൾ❤️
    2,,,, സ്വന്തം DNA.❤️
    3,,, സ്വന്തം പി തൃക്കൾ❤️
    4,,,, സ്വന്തം മാതൃഭാഷ❤️

  • @saraswatinair8610
    @saraswatinair8610 9 місяців тому +2

    Namaskaram Rajesh ji
    Admirable Speech! Thank you so much 🙏

  • @indirasreekumar6502
    @indirasreekumar6502 9 місяців тому +5

    Pranamam guruve 🙏🙏🙏🙏

  • @sobhanaravi2802
    @sobhanaravi2802 8 місяців тому +2

    Super sir

  • @radhanair1607
    @radhanair1607 4 місяці тому +1

    Namaskaram 🙏🙏🙏🙏

  • @rajannair9264
    @rajannair9264 8 місяців тому +2

    Namastheji

  • @anantharamanvl2269
    @anantharamanvl2269 7 місяців тому +2

    Namaste. Simple presentation. With crystal crear clarity.

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev 4 місяці тому

    നമസ്തേ രാജേഷ് ജി

  • @gangadharannarayan960
    @gangadharannarayan960 5 місяців тому +1

    thank you sir

  • @rajeshkelakam3512
    @rajeshkelakam3512 5 місяців тому +7

    ❤️,,,, ഒരു ബന്ധവും ബാധ്യതയും,, ഇല്ലാതെ,,, സമയം,,, സന്ദർഭം,,, കാലഘട്ടം,, നോക്കാ തെ,,, ഒരു പുലബന്ധം പോലുമില്ലാത്ത കമന്റു കൾ ശ്രദ്ധിച്ചോ,,,,,, അതാണ്, 😃,,,,,, കാര്യങ്ങളെ മനസിലാക്കുന്നതിലെ അപാകത.,,, എന്ത്,,, എവിടെ,,, എങ്ങ നെ,,, ആ രോട്,,,, എ പ്പോൾ,,, എന്ന ബോധ്യം,,, പോലും തിരിച്ചറിയാൻ,, ഉള്ള ശ്രമം പോലും,,, ഉണ്ടാകുന്നില്ല എന്നതാണ്. എങ്ങനുണ്ട്😃,,,, 👍 മനസിലാക്കി വയ്ക്കുന്നതിലെ,, അപാകതകൾ,,,, 😄 എന്താല്ലേ,,,

  • @vijayankunjupillai89
    @vijayankunjupillai89 6 місяців тому +3

    Namasthe
    Rajeshji

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 9 місяців тому +4

    ❤Congratulations Sree Sree Rajesh Ji with Sree John 9163🎉

  • @jayantnjayan2939
    @jayantnjayan2939 9 місяців тому +4

    Super

  • @arjun4394
    @arjun4394 9 місяців тому +4

    Namaskaram Sir👍

  • @SunithaTB-dq1rp
    @SunithaTB-dq1rp 9 місяців тому +2

    Hare krishna

  • @minijayakrishnan8258
    @minijayakrishnan8258 9 місяців тому +3

    we need more of your type

  • @user-bl4ud2bb1c
    @user-bl4ud2bb1c 4 місяці тому +2

    👍👍👍👍👍🙏🙏🙏🙏🙏🙏

  • @sethumadhavan7551
    @sethumadhavan7551 5 місяців тому +1

    💐🙏💐

  • @paulosenadar765
    @paulosenadar765 9 місяців тому +3

    49:44
    ആകാശവും , ഭൂമിയും സ്രഷ്ടിക്കാത്ത ദേവൻമാർ,
    ആകാശത്തിൻ കിഴിൽനിന്നും നശിച്ചുപോകും ""എന്നിങ്ങനെ അവരോട് ( നിങ്ങളോടു തന്നെ ) പറവിൻ ""എന്ന് ആകാശത്തേയും ഭൂമിയേയും സ്രഷ്ടിച്ച ദൈവം
    അരുളി ചെയ്തിരിക്കുന്നു !!

  • @sreelathans639
    @sreelathans639 9 місяців тому +4

    !!!!🙏🙏🙏!!!😍

  • @jayanthifertilityandsurgic2086

    🎉🎉🎉

  • @rajeshkelakam3512
    @rajeshkelakam3512 5 місяців тому +1

  • @prathapmanikandan2518
    @prathapmanikandan2518 5 місяців тому +1

    🙏🙏👍👍👍👍👍👍🙏🙏

  • @anurajk8892
    @anurajk8892 3 місяці тому

    ഗുരുവേ നമോവാകം
    ദയവായി ഈ വീഡിയോ എല്ലാവരും കുടുംബ ഗ്രൂപ്പിൽ ഷെയർ ചെയ്യുക, ആളുകളിലെയ്ക്ക് എത്തിയ്ക്കുക....
    ഹിന്ദു ധർമം വിജയിക്കട്ടെ....
    ലോകാ സമസ്താ സുഖിനോ ഭവന്തു.....

  • @Prabhavathy62
    @Prabhavathy62 9 місяців тому +1

    👍🔥🕉️🕉️🕉️🙏

  • @gopik7544
    @gopik7544 8 місяців тому +1

    Clear. Aakunnilla crameekarich. Prasangachal. Nannaayirunu

  • @indirap5331
    @indirap5331 9 місяців тому +6

    ഹിന്ദു ദർശനത്തെ കുറിച്ച് അറിയാൻ സഹായിക്കുന്ന നല്ല പ്രഭാഷണം നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഈ ഒരു ആശയം ഒരിക്കലും നിഷേധത്തിനും അതുമൂലം സംഘർഷത്തിനും ഇടവരുത്തുന്ന സ്വഭാവം ഉള്ളത് അല്ല

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 9 місяців тому +2

    ❤ Hindu Bhageerathi Varnnikkaan Onneaulloo Guru Pranaam Sree Rajesh Ji❤😊

  • @babupr475
    @babupr475 9 місяців тому +3

    🙏🏽🙏🏽🙏🏽👍🏻👍🏻👍🏻

  • @divakarankdivakarank
    @divakarankdivakarank 8 місяців тому +1

    O om Namaami

  • @sreekrishna9270
    @sreekrishna9270 9 місяців тому +1

    🙏🙏🙏❤️🌹

  • @SaliSali-sb5cg
    @SaliSali-sb5cg 9 місяців тому +1

    Z🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @renukavasunair4388
    @renukavasunair4388 9 місяців тому +1

    ഇന്ന് കുറേ മാലാഖമാർ സുന്ദരിയായ മാലാഖമാർ ചിറക് വിടർത്തി നടുവിൽ യേശുദേവൻ എന്റെ ഇന്നത്തെ സ്വപ്നം ഇതായിരുന്നു എന്തെന്നറിയത്തെ കൗതുകം തോന്നന്നു എല്ലാവരും ഒന്ന്

  • @sheenaprabhakaran5303
    @sheenaprabhakaran5303 9 місяців тому +2

    🙏🙏🙏

  • @padmajakt3847
    @padmajakt3847 9 місяців тому +3

    ❤❤❤❤❤❤❤❤

  • @sreedharanvnambiar7599
    @sreedharanvnambiar7599 Місяць тому

    Manushyathwam( Humanity- Insaniyat) - aakunnu manushyante Mahatmyam

  • @sajanc1170
    @sajanc1170 9 місяців тому +4

    സത്യമാണ് താങ്കൾ പറയുന്നത്. എല്ലാവരെയും ഉൾക്കൊള്ളവാനുള്ള മനസ്സ് ഹിന്ദുക്കൾക്ക് ഉണ്ട് പക്ഷേ ഹിന്ദുവിന് ഹിന്ദുവിനെ തിരിച്ചറിയാൻ കഴിയുന്നില്ല. ഇപ്പോഴും ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിച്ച് നിർത്തുന്നത് ഹിന്ദുക്കളുടെ ഇടയിലാണ്. പണമുള്ള കുറച്ച് ഈഴവാദി പിന്നോക്കക്കാർ എന്ന് മുദ്രകുത്തപ്പെട്ടവർ ഒരുവിധം പിടിച്ചു നിന്ന് പോകുന്നു.

    • @hiltonmenswear9026
      @hiltonmenswear9026 9 місяців тому +1

      Ullilulla visham modhi vannappol purathu vannu

    • @SunilKumar-r3h7b
      @SunilKumar-r3h7b 9 місяців тому +1

      എല്ലാം ശരിയാകും കുറച്ച് സമയമെടുക്കും

    • @radhikasunil9280
      @radhikasunil9280 9 місяців тому +4

      സിയാ സുന്നികൾ തമ്മിൽ അടിച്ചു ചാവുന്നു ...അത്ര ഒന്നും ബഹളം ഹിന്ദുക്കൾ തമ്മിൽ യില്ലാ.''.

    • @hiltonmenswear9026
      @hiltonmenswear9026 9 місяців тому

      @@radhikasunil9280 athinu dalithar a chuttu kollunnatho

    • @hiltonmenswear9026
      @hiltonmenswear9026 9 місяців тому

      @@radhikasunil9280 athinu dalithar padichi thoori kalalla kittunnath vangum

  • @SudhaKaran-ds7nd
    @SudhaKaran-ds7nd 8 місяців тому +2

    രാജേഷ് നാദാപുരത്തിൻ്റെ നമ്പർ തരുമോ

  • @sunilkpillai9600
    @sunilkpillai9600 9 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @VineethGovind
    @VineethGovind 9 місяців тому +1

    Pls enable download option

  • @chandrazplumbing1491
    @chandrazplumbing1491 9 місяців тому +1

    😍😍😍😍👏👏👏👏👏🙏🙏🙏🙏💐💐💐💐👍👍👍👍👍

  • @paulosenadar765
    @paulosenadar765 9 місяців тому +2

    1:03:10 സീത 1:03:40 . 1:03:55. കൃതയുഗത്തിൽ അധർമ്മം ഇല്ലായിരുന്നോ രാജേഷേ ??.രാമൻ 1:04:46 കൃഷ്ണ കുടുംബം..
    1:07:59 . യേശു " യുഗാരംഭത്തിനു മുമ്പേ ഉണ്ടായിരുന്നത് ;
    യേശു " ജഡശരീരം 👈
    എടുത്ത് ആവതരിച്ചിട്ട്
    👉2023 വർഷങ്ങൾ കഴിഞ്ഞു എന്നു മാത്രം !!

  • @yasminbiju231
    @yasminbiju231 9 місяців тому +1

    Aavashyathil kuduthal vishaalam aaya hrudayam rogaathuram aanu.Cardiomegaly.It will stop working soon.

  • @paulosenadar765
    @paulosenadar765 8 місяців тому

    1:13:50 👈👉👇
    അതിന് ക്രിസ്തു 👉മതം അല്ലല്ലോ പടിപ്പിച്ചത് ;
    👉നിത്യ ജീവനായ രക്ഷാമാർഗ്ഗ്മല്ലേ " പ്റസംഗിച്ചത് .

  • @hiltonmenswear9026
    @hiltonmenswear9026 8 місяців тому +1

    Pannan nayarayum thazottullavarayum ok kattan pattilla kulam vara

  • @jayaprakashck7339
    @jayaprakashck7339 9 місяців тому +1

    ഹിന്ദു മതത്തിൽ ഒരേ ഒരു ദൈവം അഥവാ ഈശ്വരൻ മാത്രമേ ഉള്ളൂ. സത്യം ജ്ഞാനം അനന്തം ആനന്ദം ബ്രഹ്മ -തൈത്തരീയ ഉപനിഷത്ത്. ഏകവും അദ്വീതീയവും ആയ ബ്രഹ്മം (🕉️) മാത്രമാണ് ഹിന്ദുവിന്റെ ദൈവം. ബാക്കിയെല്ലാം ദേവതകൾ ആണ്.എല്ലാ ദേവതകളിലും കുടികൊള്ളുന്ന ഏകമായ ചൈതന്യമാണ് ഈശ്വരൻ.ദേവതകളെ കേറി ദൈവങ്ങൾ എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്. വേദത്തിൽ ഒരിടത്തും ദൈവങ്ങൾ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ദേവതകൾ എന്നാണ് പറഞ്ഞിരിക്കുന്നത്.

  • @paulosenadar765
    @paulosenadar765 9 місяців тому +1

    9:49 👈👉👇👇
    Dear Rajesh ;
    താങ്കൾ പറയുന്ന
    👉 ഹിന്ദു👈 എന്ന വാക്ക് ഉണ്ടായത് എപ്പോൾ , എങ്ങനെ എന്നത് വൃക്തം !
    👉നാവ് വഴങ്ങാത്ത
    ആര്യൻമാരുഠ , പാർസികളുഠ , മുഗളരുഠ ,
    ബ്രിട്ടീഷ്കാരും ഭാരതത്തിൽ പ്രവേശിച്ച കാലത്ത് 👈👉സിന്ധ് > ഹിന്ദ് "" എന്നും , സിന്ധു > ഹിന്ദു ""
    എന്നും ആക്കിയതല്ലേ ഈ
    👉ഹിന്ദു ""എന്ന പദം ??😳
    അതിനെ അല്ലേ താങ്കൾ ഇപ്പോൾ വലിയ സംഭവം ആക്കി പറയുന്നത് ???? ഇതിനെ അല്ലേ 👉സനാതനം "" എന്നു പറയുന്നത് ?? ""
    നിങ്ങളും 👉നാക്ക് 👈
    വഴങ്ങാത്തവരോ ???😳
    "Don't delate My commants !

    • @ashasreekumar8359
      @ashasreekumar8359 8 місяців тому +2

      സനാതനം എന്നതാണ് വേദങ്ങളിലും പുരാതന ലിഖിതങ്ങളിലും ഈ മതത്തെ വിശേഷിപ്പിക്കുന്നത്,അതായത് ത്രിശക്തി ആരാധകരെയാണ് സനാതനികൾ എന്നു വിളിക്കുന്നത്.എന്നുവെച്ചാൽ
      വിഷ്ണു,ശിവ,ശക്തി(ദേവി)ഈ ദൈവങ്ങളെയും അവരുടെ അവതാരങ്ങളേയും ആരാധിച്ചെങ്കിൽ മാത്രമേ സനാതനികൾ ആകൂ.പക്ഷേ സ്വാതന്ത്ര്യത്തിനുശേഷം മതേതരവിശ്വാസികളാണെന്നു പറഞ്ഞ് മറ്റുമത ദൈവങ്ങളെ യും ആരാധിച്ചാലേ മതെതരക്കാരൂ എന്ന് തെറ്റിദ്ധരിപ്പിച്ച് വിവരദോഷികൾ അത് ശീലിക്കുന്നു.2500വർഷം മുമ്പ് ഗ്രീക്കുകാരൻ
      ഇൻഡിക്ക എന്ന ഗ്രന്ഥത്തിൽ ഇന്ദുക്കൾ എന്ന് ഭാരതീയരെ വിളിച്ചിരുന്നു,അത് ഹിമാലയത്തിനു ചുറ്റും ജീവിച്ചിരിരുന്ന മനുഷ്യരെ എന്നാണ്.ഹിമാലയത്തിൽ നിന്ന് എടുക്കുന്ന ഉപ്പിന് ഇന്നും ഇന്ദുപ്പ് എന്നാണ് വിളിക്കുന്നത്.അതുപോലെ ചൈനക്കാർ ഇന്ത്യയെയും സനാതനികളെയും ഇപ്പോഴും വിളിക്കുന്നത്ഇന്ദു എന്നാണ്.കഴിഞ്ഞ ഏഷ്യൻ ഗയിംസില് ചൈനീസ് ഭാഷയിൽ പറയുന്നത് ഇന്ത്യ എന്നല്ലായിരുന്നു ഇന്ദുഎന്നായിരുന്നു.അതേ പോലെ ഹിന്ദുമതത്തെകുറിച്ചു ചൈനിസ് ഭാഷയിൽ വിളിക്കുന്നതും ഇന്ദുമതം എന്നാണ്.എന്നാൽ ഇറാനികളും അറബികളും
      യഹൂദരും ഹിന്ദ് എന്ന് വിളിച്ചു.ബ്രിട്ടീഷുകാർ ,ഇവിടുത്തുകാർ സ്വയം വിളിച്ചിരുന്ന സനാതനി എന്ന് വിളിക്കാനുളള ബുദ്ധിമുട്ടിലാണ് മതം എന്നനിലയിൽ ഹിന്ദു എന്ന് ഔദ്യോഗികമാക്കി.പക്ഷേ ഇന്നും ഞങ്ങൾ ഹിന്ദുക്കളല്ല സനാതനികളാണ് എന്ന് പറയുന്നവർ ഇന്ത്യയിലെല്ലായിടത്തുമുണ്ട്.
      യഥാർത്ഥത്തിൽ ഈ മതത്തിന്റെ പേര് സനാതനമതം എന്നും ആ വിശ്വാസികളെ സനാതനി എന്നുമാണ് വിളിക്കേണ്ടത്.

    • @paulosenadar765
      @paulosenadar765 8 місяців тому

      @@ashasreekumar8359
      നിങ്ങൾക് തെറ്റി സിസ്റ്റർ ;
      👉സനാതനം 👈എന്ന വാക്കിന്റെ
      മലയാളം :👉പണ്ടേ ഉള്ളത് 👈എന്നാണ് ; 👉പണ്ടേ 👈👉ഉള്ളത് എന്നാൽ :👉 പുരാതനമായത് , ആകാശ ഭൂ വുലകിനു മുമ്പേ ഉണ്ടായിരുന്നത് ""എന്നാണ് .👈
      👉In English : ANCIENT 👈എന്ന് പറയും .
      👉ANCIENT AAYAVAN AARAA ??
      SAAKSHAAL DAIVAM ; JEESWARAN , PARAMPITHA , PARAMJYOTHI , PARAMAN ,ect ,ect ,,,,!
      നിങ്ങൾ ആ വാക്കിനെ സനാതനി 👈👉എന്നോ ,
      സസ്തനി 👈👉എന്നോ , എങ്ങനെ പറഞ്ഞാലും എനിക്ക് ഏതുമില്ല :

    • @adarsh_kannan344
      @adarsh_kannan344 8 місяців тому

      ഹിന്ദു വെന്ന് പാഴ്സികൾ മറ്റും പറഞ്ഞതായിരിക്കും പക്ഷെ ഇതു ഒരു സംസ്കാരം ആണ് അതുകൊണ്ടാണ് സനാതന ധർമം എന്ന് വിശേഷിപ്പിക്കുന്നത് അല്ലാതെ കണ്ടവന്മാർ എഴുതിയ കള്ളത്തരം അല്ല നിങ്ങൾക്കു എന്ത് അറിയാം കോടിക്കണക്കിന് വർഷങ്ങൾക്കു മുൻപ് നടന്ന ഇതിഹാസങ്ങൾ ആണ് പുരാണംങ്ങൾ

  • @sudharshankrishnadas650
    @sudharshankrishnadas650 9 місяців тому

    വിചിത്രമായ രീതികൾ വിശ്വാസികൾ ആരാധനാലത്തിൽ പോയില്ലെങ്കിൽ ശിക്ഷ!
    ചിലർക്ക് തങ്ങളുടെ ആരാധാനാളത്തിൽ മറ്റുള്ളവർ (ഇപ്പോൾ ഇത് ഹീന ജാതി എന്നത് മാറ്റി അഹിന്ദുക്കൾക്ക്‌ )പ്രവേശിക്കാൻ പാടില്ല എന്ന് മാത്രല്ല വഴിനക്കാനും പാടില്ല!
    ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നവർക്ക് അത് അനുവദിക്കാനുള്ള ശ്രമം ആരംഭിച്ചപ്പോൾ തന്നെ ക്ഷേത്ര പൂജയും, തന്ത്രവും നിർത്തിപോയി വല്യേട്ടൻമാർ! ഇങ്ങനെ അഭിമാനിക്കാൻ ഒരുപാട് ഒരുപാടുണ്ട്!
    ഇങ്ങനെ ഹിന്ദുവിനെ അഹിന്ദുവാക്കി മാറ്റുന്നതിൽ ക്ഷേത്രവും അതിനെ കേന്ദ്രീകരിച്ചുള്ള ജാതി മടമ്പിത്വത്തിൽ ഇന്നും വലിയ മാറ്റം വന്നിട്ടില്ലായെന്നുള്ളതിൽ അഭിമാനത്തിന് വകയുണ്ട്!

  • @hiltonmenswear9026
    @hiltonmenswear9026 9 місяців тому

    Nattil kalapam undakki chathu channal 1000 thudutha mulayulla apsarassukala tharum maha baratham parvam 268'6'7 ]. Chummadhano rss kalapathinu nilkkunnath sthree boga vasthu

    • @padminikesavan7294
      @padminikesavan7294 9 місяців тому

      നിൻറെ മാനസിക അവസ്ഥ

    • @hiltonmenswear9026
      @hiltonmenswear9026 9 місяців тому

      @@padminikesavan7294 rss na polalla dalithara kachanu ella karumban neeja janma manannum ellatha manasikavastha

    • @hiltonmenswear9026
      @hiltonmenswear9026 9 місяців тому

      @@padminikesavan7294 pinna no paranju padikku thattanangil para chatta chumma thallatha

  • @paulosenadar765
    @paulosenadar765 8 місяців тому

    1:12:58 👈👉??😳😳😄😄
    എന്ത് ? സകല മതത്തിന്റേയും മാതാവ് ,
    👉ഹിന്ദു ധർമ്മമെന്നോ ??👈
    തള്ള് കൊള്ളാമല്ലോ രാജേഷേ !
    സഹോദരാ ; ഹിന്ദു ""എന്ന പദം എപ്പോൾ , എങ്ങനെ ആരാൽ വന്നു "എന്നും കൂടെ ഒന്ന് പറയാമോ ??

  • @paulosenadar765
    @paulosenadar765 9 місяців тому

    അഹം""ബ്രഹ്മാസ്മി ""എന്നാൽ , ഞാൻ ( അഹം > ഞാൻ ,
    ബ്രഹ്മാ > പരിശുദ്ധൻ " ആകുന്നു "" എന്ന് ) പരിശുദ്ധൻ ആയി വസിക്കുന്നു "എന്ന് , 👉
    👉ദൈവം സ്വയം തന്നെകുറിച്ച് 👈പറഞ്ഞതാണ് ..??

    • @ashasreekumar8359
      @ashasreekumar8359 8 місяців тому

      ഇയാളെന്താടോ മറുപടി ഡിലീറ്റാക്കിയത്?😂😂😂

    • @ashasreekumar8359
      @ashasreekumar8359 8 місяців тому +2

      അഹം ബ്രഹ്മാസ്മി എന്നാൽ ഞാൻ പരിശുദ്ധൻ എന്നല്ല.ഞാൻ ദൈവമാകുന്നു എന്നാണ്.ബ്രഹ്മം എന്നാൽ ദൈവം എന്നാണ്.

    • @paulosenadar765
      @paulosenadar765 8 місяців тому

      @ashasreekumar8359
      സഹോദരിയേ ; ബ്രഹ്മം "" എന്ന വാക്കിന് , IN English ; HOLLY 👈
      എന്നാണ് ; HOLLY 👈എന്നതിന്റെ 👉മലയാളം 👈👉 പരിശുദ്ധൻ👈എന്നാണ് ! ??? 😏ദൈവം പരിശ്ശുദ്ധൻ അല്ലേ സഹോദരിയേ??😳.....🫡

    • @paulosenadar765
      @paulosenadar765 8 місяців тому

      @@ashasreekumar8359
      ഡിലേറ്റ്
      ചോദ്യം എന്നോടാണോ ??
      പ്റയോജനം ഇല്ല ;
      എന്റെയും പലപ്പോഴും ഡിലീറ്റ് ആകുന്നുണ്ട് ; ചാനൽകാരാകാം .!

  • @RenuK-t9h
    @RenuK-t9h 9 місяців тому +1

    മതം മാറിയാൽ ഇക്കൂട്ടരെ നല്ല മുസ്ലിം ങളുഠ ക്രിസ്ത്യാനി കളുഠ ഒന്നിലും ഏഴ് അയലത്ത് അടിപ്പിക ഇല്ലാ നല്ല വിദ്യാഭ്യാസം നേടിയാലും ഇപ്പോഴും വേറെ പളളി വികിരി പുസ്തകങ്ങൾ വരെ വേറെ ഈ കാര്യത്തിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ

  • @paulosenadar765
    @paulosenadar765 9 місяців тому

    58:07 👈👉👇👇
    Dear Rajesh ;
    👉ഹിന്ദുവിന് ""വേണ്ടി ആരാണ്👉 വേദഠ ""എഴുതിയത് ??
    വേദം ""ഹിന്ദുവിനു മാത്രം ഉള്ളതാണോ ??😳
    മനുഷ്യാ , ( വേദം "എന്നാൽ > അറിവ് ""എന്നല്ലേ ?? അറിവ്""എന്നു പറയുന്നത് എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഉള്ളതല്ലേ ??
    അതിനും മതമോ ??
    ?? കൊള്ളാമല്ലോ ..

    • @ashasreekumar8359
      @ashasreekumar8359 8 місяців тому

      വേദങ്ങൾ എഴുതിയത് ഋഷിമാരാണ്.

    • @ashasreekumar8359
      @ashasreekumar8359 8 місяців тому +1

      വേദം എന്നതിന് അറിവ് എന്നതല്ല അറിയുക എന്നാണ്.വേദം എന്നത് സനാതനമതത്തിലാണ് ഉണ്ടായത് അതിനാൽ സനാതനമതത്തിന്റേതായി,
      ഋഗ്വേദം എന്നാൽ ഋഗിനെ അറിയുക,യജുർവേദം യജുറിനെ അറിയുക.ഓരോന്നും ഓരോ ആരണ്യകത്തിലെ മഹർഷിമാരാണ് എഴുതിയിരിക്കുന്നത്.പിന്നെ അറിവ് എന്നതിന് സംസ്കൃതത്തിൽ ജ്ഞാനം(ഗ്യാൻ) എന്നാണ്.

    • @paulosenadar765
      @paulosenadar765 8 місяців тому

      @@ashasreekumar8359
      നല്ല കോമഡിയാണല്ലോ ; 🤣
      അറിവ് ഉണ്ടെങ്കിലേ അറിയാൻ സാധിക്കൂ .??
      വേദം " എന്നാൽ : അറിവ് "എന്ന് തന്നെയാണ് ;
      In ENGLISH 👈👉KNOWLEDGE ""
      എന്നാണ് !

    • @paulosenadar765
      @paulosenadar765 8 місяців тому

      @@ashasreekumar8359
      എന്ത് ??😳??😳?? സനാതന മതമോ ??
      അങ്ങനേയും ഒരു മതമോ ??😮‍💨
      Dear Sister ; സനാതനം ""എന്നാൽ ,
      The ANCIENT ""PURAATHANAMAAYATHU ; PANDEYULLATHU ; ആകാശ,ഭൂ ""വുൽപ്പത്തിക്ക് മുമ്പേ ഉണ്ടായിരുന്നതിനെ ആണ്
      👉സനാതനം ""എന്ന് പറയുന്നത് ;?
      👉ഹിന്ദു""എന്ന വാക്ക്
      എങ്ങനെ വന്നു എന്ന് താങ്കൾക്ക് അറിയാമോ ???
      👉 ആര്യ ,👉പാർസി ,👉മുഗള
      പ്രവേശന കാലത്ത് അവർ പറഞ്ഞ വാക്കാണിത് ;
      പിന്നെ , സനാതന മതം എന്ന് ഞാനും ആദ്യമായിട്ടാണ് കേൾക്കുന്നത് .😂

  • @ajohn9163
    @ajohn9163 9 місяців тому +18

    ഞങ്ങളെ മനുഷ്യനും മൃഗവുമായി ഉപയോഗിച്ച ജാതി കോമരങ്ങളിൽ നിന്നും രക്ഷപ്പെട്ട് ഒരു ക്രിസ്ത്യനീയായതിൽ ഞാനും ഞങ്ങളും അഭിമാനിക്കുന്നു..

    • @jishnut.r.6597
      @jishnut.r.6597 9 місяців тому +4

      Good for you ☺️

    • @lathikadas7593
      @lathikadas7593 9 місяців тому

      എന്നിട്ടും നിങ്ങൾ നിങ്ങളെ, തന്നെ എത്രയായി, തിരിച്ചു. പാവം മൃഗമായി, കോമരമായി, കാതോലിക്കേ, protestant,... മതം മാറി ക്രിസ്ത്യനി യായവർക്ക് തെണ്ടിക്കുഴി കുത്തുന്നവർ. കെവിനെ ദുരഭിമാനികൾ കൊന്നതും മറന്നുവോ?

    • @mallu_guy8756
      @mallu_guy8756 9 місяців тому +1

      താങ്കൾക്ക് നല്ലോരു ജീവിതം കിട്ടി ഇല്ലേൽ അടിമ ആയി ജീവിച്ചേനെ

    • @radhapanniyanveedu2896
      @radhapanniyanveedu2896 9 місяців тому +12

      കൃസ്താനിയിൽ ജാതി ഇലേ എത്ര പള്ളികളാണ് ഹിന്ദുവിന് ക്ഷേത്ര o ഒന്ന് മതി.

    • @jeevanjeevan1524
      @jeevanjeevan1524 9 місяців тому +1

      ​@@radhapanniyanveedu2896 സവർണ്ണൻ - അവർണ്ണൻ. തീർന്നല്ലോ കളി. എല്ലാവരെയും തുല്യരായി കാണാൻ ഹിന്ദുക്കൾക്ക് എന്ന് കഴിയുന്നോ - അന്ന് ഹിന്ദു ഹിന്ദു ആകും

  • @paulosenadar765
    @paulosenadar765 9 місяців тому

    1:08:27 👈👉👇
    എന്ത് തത്വം ???എന്ത് ശാസ്ത്രം ???
    👉ഒരുവൻ 👉പെണ്ണിനുവേണ്ടി 👉യുദ്ധം ചെയ്തു ;
    👉 ഒരു കൂട്ടർ 👉മണ്ണിനു വേണ്ടി യുദ്ധം 👈ചെയ്തു ;
    രണ്ടും 👉യുദ്ധവും
    👉കുലയും തന്നെ അല്ലേ ??ഇതാണോ 👉തത്വവും,
    👉ശാസ്ത്രവും ????😳
    Don't delate My comments ...!!

    • @tondon1851
      @tondon1851 9 місяців тому

      Orru doubt Jesus Christian ano?

    • @paulosenadar765
      @paulosenadar765 9 місяців тому

      @@tondon1851
      👉JESUS CHRIST > in English
      , 👉 യേശു ക്രിസ്തു < മലയാളത്തിൽ .
      അദ്യേഹം തന്നെ ക്രിസ്തു ആയതിനാൽ ,
      ആ ക്രിസ്തുവിനെ അനുഗമിക്കുന്നവരെ
      👉ക്രിസ്ത്യാനികൾ "
      എന്ന് വിളിക്കുന്നു .!!!

    • @ashasreekumar8359
      @ashasreekumar8359 8 місяців тому

      ​@@tondon1851അല്ല,യഹൂദനാണ്.

    • @sukumari710
      @sukumari710 Місяць тому

      തങ്കളാണോ പെണ്ണിന് വേണ്ടി യുദ്ധം ചെയ്തത്

  • @tondon1851
    @tondon1851 9 місяців тому

    Hindusenta main enemy anne parayunathe caste anne. Hindus anne caste system ellatha aakunnu anna hindus reksha ollu.

  • @hiltonmenswear9026
    @hiltonmenswear9026 9 місяців тому

    Sathiya bhamayuda ullilum athu thanna valuthathil abimanam karuthavana chudam

  • @paulosenadar765
    @paulosenadar765 9 місяців тому

    1:00:51 👈👉👇
    Dear Rajesh ;
    രാമൻ യുദ്ധം ചെയ്തത്
    👉രാജ്യത്തിനു വേണ്ടി ആയിരുന്നോ അതോ തൻറെ ഭാര്യക്ക് വേണ്ടിയോ ?
    ആ കാലത്ത് , രാമൻ
    രാജഭരണത്തിലും അല്ലായിരുന്നുവല്ലൊ.??
    എന്നിട്ടും കൊലപാതകത്തെ 👈ന്യായീകരിക്കുന്നത് ഏത് അർഥത്തിലാ രാജേഷേ ??😳

  • @paulosenadar765
    @paulosenadar765 9 місяців тому +1

    0:50 മ👈👉👇👇
    മുപ്പത്തി മുക്കോടി നിങ്ങളുടെ മനോരഥത്തിൽ ഉള്ളതാണ് ; വേദപുസ്തകത്തിൽ ഉള്ളതല്ല !
    👉വേദത്തിൽ എങ്ങും മൂന്നു പോലും പറഞ്ഞിട്ടില്ല ;
    👉ഏകോ ദേവ ; [ ഒരേ ഒരു ദൈവമേ ഉളളൂ ; ] സർവതമേഷു ഗൂഡഹ ;
    സർവ്വ വ്യാപി ; സർവ ഭൂതാഅന്തരാത്മാ ;
    കർമ്മത്യക്ഷ ; സർവ്വ ഭൂതാവിവാസഹ ;
    👉സാക്ഷി [ True 👉EYE WITNESS ] ; ചേതോ , കേവലോ , നിർഗുരാശ്ച !!.???
    ????
    Don't delate My commends !!

  • @paulosenadar765
    @paulosenadar765 9 місяців тому

    56:29 👈👉👇👇
    എന്ത് വിഡ്ഢിത്തമാ താങ്കൾ പറയുന്നത് ??
    കൃഷ്ണൻ 👈👉 ഭൂമിയിൽ ജനിക്കുന്നതിന്👉 മുമ്പ് ,
    പശുക്കൾ 👈👉ഇല്ലായിരുന്നോ ????
    മനുഷൃർക്ക് മുമ്പേ പക്ഷി മൃഗാതികൾ ഉണ്ടായിരുന്നു എന്നറിയുക .!!

  • @mallu_guy8756
    @mallu_guy8756 9 місяців тому +4

    2024 ലും ജാതിവറി വർണ്ണവറി മനസ്സിൽ കൊണ്ട് നടക്കുന്നതിൽ ഹിന്തുക്കൾ മുന്നിൽ congrats

    • @sureshkumarmm3245
      @sureshkumarmm3245 9 місяців тому

      വിഡ്ഢിത്തം മാത്രം വിളമ്പല്ലേ മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒന്നും യാതൊരു ജാതി ഇല്ലാത്തവരാണ് അല്ലിയോ

    • @paulosenadar765
      @paulosenadar765 9 місяців тому +1

      0:20 👈👉👇
      Dear bro: Rajesh എന്ന് താങ്കളോട് ആരു പറഞു , ???
      ചുമ്മാ തട്ടി വിടാതെ ബ്റോ !
      കേവലം 👉നാക്ക് വഴങ്ങാത്ത പാർസികളുഠ ബ്രിട്ടീഷ് കാരും ""സ്വമേധയാ പറഞ്ഞ ഉച്ചാരണ തെറ്റിനെ ( സിന്ധ് ""എന്നത് >ഹിന്ദ് എന്നും , സിന്ധു """എന്നത്
      👉ഹിന്ദു ""എന്നും ) പറയാൻ നിങ്ങളും
      നാക്ക് വഴങ്ങാത്തവരോ ???
      👉ഹിന്ദു ""എന്നാൽ എന്ത് ???

    • @sreekrishna9270
      @sreekrishna9270 9 місяців тому

      അതായിരിക്കും ബ്രോ ഫ്രൈഡേ സൺ‌ഡേ നിർബന്ധം 😂

    • @smkrishna2781
      @smkrishna2781 5 місяців тому

      Oru example പറയാമോ ????😂😂😂😂😂😂😂😂

    • @smkrishna2781
      @smkrishna2781 5 місяців тому

      Xmas tree ellaa ഹിന്ദു വീടുകളിലും കാണാം , നിങൾ ഇതൊന്നും കാണില്ല !! കാരണം നിങ്ങൾക്ക് അവരെ വിഘടിപ്പിച്ചു തന്നെ നിർത്തണം 😂😂😂😂😂😂😂😂😂😂

  • @Vishnu-j9n
    @Vishnu-j9n 8 місяців тому

    Karyam akae sheriyane but athinte artham alla hindukalum nallavar anenallaa..
    Athrayo pavapettavar, alanj thirich nadakunund namude e logath. Avare sahayikan manase ulla athra hindukal unde
    Jathiyil aitham, statel aitham, rajyathil aitham, ethoke anne mika hindukalude manasil athoke kondane sontham jathiyil ninne mathrem ketunath
    Ulla ulsavangal varumbol lakshangal podich kalayunathine pagarem chutte pade ulla pavapetta hindukale sahayikan ulla manasullavarum kurav. Evark apoyum agoshamane athae ullu
    Kurae ajarangal ullath kondo vritam ponkala cheythath kond mathrem karyam ella, sofavam manushatham daya sahayikan ulla mentality akae venam ath areyum hindu anna vargathine ella thanum..
    Ath polae evanmar jathagam nokite ketu, 10 10 porutham thane venam athoke e mandanmarude rithi. Areyum divorce extra affairs e communityl anne ullath thanae
    Alla rituals Ponkala vritam evar cheyum anal manushatam paraspara sahayam anonum evanmar cheyilla..
    Ninte hindu communityl ullavar anne e natil alanj thirich nadakunath, bslloon vilkunavar, akae roadil kand kanumallo avarkoke vendi anthelum cheyu hindukalee
    Muslimsine kuttam paranjit karyam ella avaroke sontham alugale sahayikarund.. Ath mate statel ullavare ayalum athinte ayayalath e vargam athilla prethigich keralathil ulla ahangarigalaya hindukal..

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 9 місяців тому +1

    താങ്കൾ എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ ഈ നശിച്ച ജാതി വ്യവസ്ഥ ശക്തമായ രീതിയിൽ നിലനിൽക്കുന്നു. നായരുടെയും നമ്പൂരിയുടെയും വർത്തമാനംകേൾക്കണം.അവറ്റകളുടെ നോട്ടത്തിൽ അവർമാത്രമാണ് ഹിന്ദുക്കൾ. മറ്റുള്ള ഹിന്ദുക്കളെ അവർ മുറ്റത്തിനപ്പുറത്തേക്ക് കേറ്റില്ല.അതേ സമയം ഒരു മാപ്ളയേയോ കാക്കാനേയോ അവർ വീടിനകത്ത് കയറ്റി ഇരുത്തും. താങ്കൾ എന്ത് പ്രസംഗിച്ചാലും ഇതാണ് ഈ നാട്ടിൽ നടക്കുന്ന യാഥാർത്ഥ്യം. സ്വാമി വിവേകാനന്ദൻ കേരളം ഭ്രാന്താലയം എന്നു പറഞ്ഞതിന്റെ യഥാർത്ഥ കാരണം താങ്കൾക്ക് അറിയുമോ?. ഇവിടുത്തെ ഈ ജാതി വ്യവസ്ഥ ഈ ജന്മത്തല്ല, ഈ യുഗത്തിൽ മാറില്ല, എന്റെ ഈ വാക്കുകൾ താങ്കൾ എഴുതി വച്ചോളൂ, മറിച്ച് സംഭവിച്ചാൽ ഞാൻ താങ്കളുടെ നാട്ടിൽ വന്ന് പരസ്യമായി മാപ്പു പറയാം

  • @padiyathmedicity9029
    @padiyathmedicity9029 22 дні тому

    രാജേഷ്ജി അഭിനന്ദനങ്ങൾ

  • @chandrakumar6160
    @chandrakumar6160 8 місяців тому +1

    🙏🙏🙏🌹

  • @rajeshkelakam3512
    @rajeshkelakam3512 21 день тому

    ❤❤❤

  • @vanajasaji3018
    @vanajasaji3018 9 місяців тому +1

    🙏🙏🙏

  • @jayasreesalin2017
    @jayasreesalin2017 4 місяці тому

    🙏🌹

  • @sreekumar2126
    @sreekumar2126 9 місяців тому +1

    🙏🙏🙏

  • @ShobhanaK-j3z
    @ShobhanaK-j3z 9 місяців тому +2

    🙏🙏🙏

  • @kanakaammini684
    @kanakaammini684 9 місяців тому +1

    🙏🙏🙏

  • @harikumarmt1574
    @harikumarmt1574 9 місяців тому +1

    🙏🙏🙏

  • @bindurp1629
    @bindurp1629 8 місяців тому +1

    🙏🙏🙏

  • @Kaladevi.sDevi.s
    @Kaladevi.sDevi.s 6 місяців тому +3

    🙏🙏

  • @PrabhakkKannankarethu
    @PrabhakkKannankarethu 17 днів тому

    🙏🙏🙏