One Day Family Trip to Pamba | ശബരിമല വനത്തിലൂടെ പമ്പയിലേക്ക് ഒരു യാത്ര | Scenic Drive to Pamba

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 658

  • @TechTravelEat
    @TechTravelEat  11 місяців тому +163

    One Day Family Trip to Pamba | ശബരിമല വനത്തിലൂടെ പമ്പയിലേക്ക് ഒരു യാത്ര | Scenic Drive to Pamba #techtraveleat #sabarimala #roadtrip
    In this video, we embark on a journey from our hometown, Kozhencherry, to Pamba (Ganapathi Temple) via the picturesque routes of Vadasserikkara and Nilakkal. Join us as we revel in the breathtaking natural beauty of Kerala's enchanting forests during this incredible drive.

    • @lijojacob6698
      @lijojacob6698 11 місяців тому +1

      Chatta please oru vattam ounnu visti chyeanm kollam

    • @REMESHMR143.IDUKKI
      @REMESHMR143.IDUKKI 11 місяців тому

    • @siddiquesiddique8843
      @siddiquesiddique8843 11 місяців тому

      Bro _mhd_ziyu__ install account follow cheyyo pleas😊😊

    • @manjujacob1932
      @manjujacob1932 11 місяців тому

      Thanks for showing this journey, i would never have seen this otherwise . Good tips that you share ! Amazing journey !

    • @archanaadi587
      @archanaadi587 11 місяців тому

      പത്തനംതിട്ട ഫുൾ ഒരു വീഡിയോ ചെയ്യാമോ സുജിത്തേട്ട 😍

  • @anusfunnyanu5885
    @anusfunnyanu5885 11 місяців тому +66

    സ്വന്തം നാട് കാണുമ്പോൾ എന്തൊരു സുഖം
    ചിറ്ററുകാരൻ ❤️❤️❤️❤️❤️❤️

  • @h.rawther9784
    @h.rawther9784 11 місяців тому +103

    Social media influences ൽ ഒന്നും tech travel eat ചേരേണ്ടതില്ല!! അന്നൊരു വീഴ്ച്ച ഉണ്ടാക്കി sujit bro യെ പൊങ്കാലയിട്ട് തകർക്കാൻ
    നോക്കിയപ്പോൾ കൂടെയുണ്ടായിരുന്ന subscribers
    കട്ടക്ക് ഇപ്പോഴുമുണ്ട്!!
    Sujith broക്ക് സംഘടനയുടെ ആവശ്യമുണ്ടൊ? ഇല്ലായെന്നുള്ളവർ ലൈക്ക് ചെയ്യുക !!

  • @saraswathikuttipurath3081
    @saraswathikuttipurath3081 11 місяців тому +37

    അങ്ങനെ പമ്പ ഗണപതി ക്ഷേത്രം വരെ പോകാൻ കഴിഞ്ഞു, ഇനി അയ്യപ്പ സ്വാമിയേ കൂടെ കാണാൻ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏

  • @bijulalkrishnan1979
    @bijulalkrishnan1979 11 місяців тому +40

    ശാന്തസ്വരൂപനായ അയ്യന്റെ പൂങ്കാവനം...🥰🥰🥰എത്ര മനോഹരം!!
    പ്രവാസത്തിലെ ഇന്നത്തെ പ്രഭാതം....നല്ല ഓർമ്മകൾ ഉണർത്തി പകർത്തി കാണിച്ച സുജിത് ബ്രോ❤ക്കും കുടുംബത്തിനും....ഒരുപാട് സ്നേഹം...ഒരുപാട് നന്ദി🤝🤝🤝

  • @renimolpr8878
    @renimolpr8878 11 місяців тому +13

    മനസ്സ് നിറഞ്ഞു കണ്ട വീഡിയോ... എന്റെ husband എല്ലാ വർഷവും പോവും മലയ്ക്....55 വയസ്സ് കഴിഞ്ഞാൽ പുള്ളിടെ കൂടെ എല്ലാ വർഷവും മലയ്ക് പോവണം എന്നുള്ളത് എന്റെ ആഗ്രഹമാണ്... അയ്യപ്പസ്വാമി അത് നടത്തിത്തരും എന്ന് പ്രത്യശിക്കുന്നു.... സ്വാമി ശരണം... 🙏🏽🙏🏽🙏🏽

  • @Rtechs2255
    @Rtechs2255 11 місяців тому +62

    ഈ വഴി ഒക്കെ കാണുമ്പോൾ കഴിഞ്ഞ വർഷം മലക്ക് പോയത് ഓർമ്മ വരുന്നു.
    കൊട്ടാരക്കര to പമ്പ KSRTC ൽ❤️.

  • @beenagopal8097
    @beenagopal8097 11 місяців тому +48

    Hai Sujith, your parents are lucky having a son like you. It is very appreciable that you have spent time with your parents. God bless you dear🙏

  • @lishasreekumar3063
    @lishasreekumar3063 11 місяців тому +19

    സ്വാമിയേ ശരണമയ്യപ്പ 🙏🕉️🙏നമ്മുടെ സ്വാമിയുടെ പൂങ്കാവനവും, പമ്പഗണപതിഅമ്പലവും, പുണ്യപമ്പനദിയും കണ്ട് മനസ്സ് നിറഞ്ഞു. നല്ല video. ഭയങ്കര ഇഷ്ടമായി ❤❤❤.

  • @rajeevsureshbabu1937
    @rajeevsureshbabu1937 11 місяців тому +24

    സ്വാമി ശരണം 🙏🙏🙏🙏നല്ലൊരു വീഡിയോ ആയിരുന്നു. 🥰🥰👍🏻ശുഭയാത്ര നേരുന്നു 🙏😊😊

  • @amuda.a1282
    @amuda.a1282 11 місяців тому +32

    Nice to watch this beautiful family once again. Nammal um oru trip poya feel aanu. Simplicity aanu Sujith sir nte vlogs nte prathyekada. Eee route detail aayi kandu. So happy to watch❤❤❤❤❤❤❤ missing Abhi😊

  • @ArUn-ml7pn
    @ArUn-ml7pn 11 місяців тому +32

    Thanku for showing Our college Sujith bro
    2015-19 Mech Batch❤
    Those good old days and now watching your vlog working in Uk

  • @rajasreelr5630
    @rajasreelr5630 11 місяців тому +16

    അങ്ങനെ വീണ്ടും family trip ❤❤ ചെറുത് ആ എങ്കിലും വലുത് ആ എങ്കിലും family trip കാണാൻ കൂടുതൽ ഇഷ്ട്ടം 😘😘 ഒരു day കൊല്ലങ്കോട് പോകുന്നത് കാണാൻ ആഗ്രഹം 😘 tech travel eat fan girl 😘😘

  • @geethasuresh7273
    @geethasuresh7273 11 місяців тому +40

    സ്വാമി ശരണം, Pamba ഞങ്ങൾക്ക് കാണിച്ചു തന്നതിൽ വളരെ സന്തോഷം. Rishi♥️.

  • @Listopia10
    @Listopia10 11 місяців тому +6

    ശബരിമലയ്ക്ക് പോയിട്ടു 3-4 വർഷം ആയി... ആദ്യമായി ഒറ്റയ്ക്ക് പോകാൻ ഇതുകണ്ടപ്പോൾ ഒരു ആഗ്രഹം 🥰🙏🏽🙏🏽🙏🏽

  • @valsalaep262
    @valsalaep262 11 місяців тому +4

    കണ്ണന് 🥰🥰🥰🥰🥰🥰. എരുമേലി വരെ മലപ്പുറത്തുനിന്ന് husband ഉം ഞാനും drive ചെയ്തു പോയിട്ടുണ്ട്. അവിടത്തെ അമ്പലത്തിൽ തൊഴു തു. പള്ളിയിൽ പോയി. യാത്ര ഞങ്ങൾക്കും ഹരമാണ്. ഓഗസ്റ്റ് മാസത്തിൽ ഗോകർണ്ണം വരെ പോയി വന്നു.

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 11 місяців тому +4

    കേരളത്തിലെ പല pvt എഞ്ചിനീയറിംഗ് കോളേജ് പൂട്ടി പോയിട്ടുണ്ട്. വൻ ലാഭം പ്രതീക്ഷിച്ചു പാർട്ണർഷിപ്പിൽ പറ്റിപ്പിൽ പെട്ടു പോയ ഒത്തിരി ചെറുകിട പൈസക്കാർ ഉണ്ട്.

  • @radhamanisasidhar7468
    @radhamanisasidhar7468 11 місяців тому +7

    ശുഭയാത്ര നേരുന്നു....അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഋഷികുട്ടന് ഒരു ഹായ് ....❤🥰👍👌🙏🙏

  • @anuajo5363
    @anuajo5363 11 місяців тому +4

    സൂപ്പറായിരുന്നു ഭക്താ... ഇന്ന്.... വേണ്ടവിധത്തിൽ പരിപാലിക്കപ്പെട്ടാൽ നമ്മുടെ നാട്. ... എത്ര സൗന്ദര്യമായിരിക്കും....

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    33:54 Nagarajavu, Parvati Devi, Adimoola Ganapati, Hanuman Swami, Bhagvan Sri Ram, kanni moola Ganapathy

  • @anooprpanutelmedia3607
    @anooprpanutelmedia3607 11 місяців тому +2

    വളരെ വ്യത്യസ്തമായ വീഡിയോ, വ്യത്യസ്തമായനാടൻ ഗെറ്റപ്പിൽ, എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു🔥അയ്യന്റെ പൂങ്കാവനം കാണാൻ പറ്റി🙏 സ്വാമി ശരണം❤

  • @meeradevik4333
    @meeradevik4333 11 місяців тому +6

    വളരെ ശരിയായ കാര്യം. നമ്മൾ ഇനിയും പരിസരം വൃത്തിയായി വയ്ക്കാൻ ശീലിക്കണം

  • @ngopan
    @ngopan 11 місяців тому +27

    ശബരിമലയിൽ തീർത്ഥാടകാരിൽനിന്നും നല്ല വരുമാനം ദേവസ്വത്തിന് കിട്ടുന്നെങ്കിലും വെള്ളപ്പൊക്കത്തിന് ശേഷം അവിടത്തെ അടിസ്ഥാന സൗകര്യം വളരെ ശോചനീയമാണ്. പമ്പയിലെ വഴികളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനുള്ള വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. തുണികൾ പമ്പയിലെ ഉപേക്ഷിക്കുന്നതെതിരെ മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഭക്‌തരെ ബോധവൽക്കരിക്കണം. തീർത്ഥാടകർക്ക് കുടിവെള്ളത്തിനുള്ള കിയോസ്കുകളിൽ ബ്രഷ് ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ടോയ്‍ലെറ്റുകളും കുളിമുറികളും വെവ്വേറെ പണിതുകൊടുത്തുകൂടേ? സ്വന്തമായി വാഹനം ഓടിച്ചുവരുന്ന തീർത്ഥാടകർക്ക് പമ്പയിൽ പാർക്കിങ്ങ് കൊടുത്തുകൂടേ? തുടങ്ങിയ ആവശ്യങ്ങൾ അധികാരികൾ പരിഗണിക്കണം.

  • @SteveJames99
    @SteveJames99 11 місяців тому +6

    Thanks for showing my engineering college. I was among one of the last batch 2016-20. Couldn’t imagine the day when we got the message college is shutting down. Very good memories ❤️😍

    • @binu44464
      @binu44464 11 місяців тому +1

      What happened

    • @SteveJames99
      @SteveJames99 11 місяців тому +3

      @@binu44464 It was closed in 2018, reason they were telling was financial crisis

  • @anngracepost845
    @anngracepost845 11 місяців тому +16

    Hi Sujith,
    I'm a huge fan of your vlogs! Sabarimala, with its unique rituals and cultural significance, has always intrigued me. Is it possible for you explore it in one of your videos.
    I understand it's a sacred event and place, and there might be restrictions, but is there a chance you could document your journey to sabarimala some day?
    Looking forward to your thoughts!

  • @nithu2254
    @nithu2254 11 місяців тому +4

    Another beautiful family trip. sujith nte camera യിലൂടെ അയ്യപ്പൻ്റെ പൂങ്കാവനതിലേക്ക് ഉള്ള യാത്ര മനോഹരം. പാവം rishikuttan നല്ല സുഖമായി ഉറങ്ങുകയായിരുന്നു അമ്പലത്തിലെത്തിയപ്പോൾ❤😘😍. ശ്വേത: എനിക്കു പരിപ്പുവട വേണ്ടാ.. വയർ full aanu ... അല്ലെങ്കിൽ വേണ്ടാ ഒരെണ്ണം കഴിക്കാം😍😍

  • @sistersmothers1715
    @sistersmothers1715 11 місяців тому +12

    സുജിത്ത് അയ്യപ്പൻറ്പൂങ്കാവനം കാണിച്ചുതന്നതിൽ സന്തോഷം.ഋഷികുട്ടന് ഉമ്മ❤

  • @3hviewsmalayalam
    @3hviewsmalayalam 11 місяців тому +5

    പമ്പയും പരിസരങ്ങളും കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    Pamba to sabrimala kerunaa samyamm aa concept indd
    Flask ill vellam tharamm 100 rs something
    Karnari vellam plastic kupii melee allowed alla 26:59

  • @aryaammu5455
    @aryaammu5455 11 місяців тому +287

    Tech travel Eat ഫാൻസ്‌ ഇവിടെ come on❤️

  • @bijojohn5539
    @bijojohn5539 11 місяців тому +1

    I small suggestion for family trips…..
    Two adults can comfortably sit at the back row If you place the child car seat at the middle. Kids can enjoy the drive as they have the good view through windscreen. Only one thing that you must use the car seat appropriately by fastening both seat and the child.

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    23:17 😮😮amma ee place never forget evide ayirunu virchual quee entry during peak days of corona and vehicle pass
    Nan evide oru vattam pamaba ill flood ayit 12h ninnit indd
    Aa sabrimala Dharshanam ente life ill marakilla
    3 perr Sanidhanam thill pinne police

  • @anjanagnair6151
    @anjanagnair6151 11 місяців тому +2

    Again a trip together with aunty and uncle, it was a really good experience for someone like me who has only seen Sabarimala surroundings in newspapers and TV for so long. Such a beautiful places and roads, thanks for it, waiting for the time to go there and meet Ayyappan 😊

  • @sarathvs43
    @sarathvs43 11 місяців тому +1

    സുജിത്തേട്ട.... നിലക്കൽ വരെ ഒന്ന് പോകാമോ... അവിടത്തെ പാർക്കിങ്ങും.. ബാത്ത് റൂം... പിന്നെ പ്ലാസ്റ്റിക്കവർ ഉപയോഗിച്ചു..വയ്ക്കുന്ന കഞ്ഞി കപ്പ.. ഒന്ന് വീഡിയോ ചെയാമോ

  • @sumesh_390
    @sumesh_390 11 місяців тому +12

    ലുങ്കിയും T ഷർട്ടും സുജിത് ബ്രോക്ക് നന്നായി ചേരുന്നുണ്ട്.... 👌👌👌💘💘💘

  • @bijucv2784
    @bijucv2784 11 місяців тому +1

    2018ലെ പ്രളയത്തിൽ നിറപുത്തരിക്കു വേണ്ടിയുള്ള കറ്റ യുമായി രണ്ടു യുവക്കൾ പമ്പ നദി നീന്തി അക്കരെ എത്തിച്ചു. വെള്ളം ആകാണുന്ന കെട്ടിടങ്ങളുടെ മുകളിൽ ആയിരുന്നു മറ്റെല്ലാ ഉദ്യാഗസ്ഥ രും നിസഹരായി നിന്ന സമയത്താണ് അവര് ആ സഹായം ചെയ്യാമെന്ന് ഏറ്റത്. അവിടെ കറ്റ എത്തിച്ചതിന് ശേഷം 12 കിലോമീറ്റർ ദൂരം വനത്തിലൂടെ നടന്ന് ജനവാസ മേഖലയിൽ എത്തിയത് എന്നിട്ട് അവർക്ക് അവഗനയാണ് കിട്ടുന്നത് ഓർക്കണം അന്ന് കറ്റ അവിടെ എത്തിയില്ല എങ്കിൽ ചടങ്ങ് മുടങ്ങും അവരുടെ ഒരു വിഡീയോ ചെയ്യാമാ അവർക്ക് ഒരു ഉപാ കാരമായാലോ

  • @nagusekar3155
    @nagusekar3155 11 місяців тому +2

    വളരെ നല്ലൊരു വീഡിയോ. പമ്പ വരെ യുള്ള യാത്ര വളരെ മനോഹരമായിരുന്നു. Rishikuttan sooo.... Cute. Missed abhi. Achan was so quite. What happened. ❤️

  • @sapnanandkumar2527
    @sapnanandkumar2527 11 місяців тому +3

    So happy to see the family together again... missing abhi... little rishi is ❤.. enjoyed watching this place ... beautiful

  • @UshaDevi-qh3wy
    @UshaDevi-qh3wy 11 місяців тому +1

    കാണാൻ ആഗ്രഹിച്ച പമ്പയും പരിസരപ്രദേശവും : ഈ സ്ഥലം കാണിച്ചു തന്നതിന് ഭക്തൻ ഫാമിലി ക്ക് അഭിനന്ദനം ഒപ്പം നന്ദിയും അറിയിക്കട്ടെ

  • @thannimathanvlogs6691
    @thannimathanvlogs6691 11 місяців тому

    സുജിത്തേട്ട ഒരുപാട് ഇഷ്ടായി ഈ ഒരു വീഡിയോ 2 വർഷായി ശബരിമലയ്ക്ക് ഇപ്പോൾ പോവാത്തത് ഞാൻ കൂടുതലായും വിവേകാനന്ദ ട്രാവൽസിലാണ് പോവാറ് കേഴിക്കോട് വടകരയിൽ നിന്നും എടുക്കുന്ന ബസ്സിൽ അതിൽ പോയവർക്ക് അറിയാം തിരിച്ചു പോരുമ്പോൾ എല്ലാവരോടും വന്ന് നിൽക്കാൻ പറയുന്ന ഒരു സ്ഥലമാണ് നിലക്കൽ മഹാദേവ ക്ഷേത്രത്തിന്റെ മുൻപിൽ തിരക്കി ല്ലാതെ അവിടെ ഒന്ന് കാണാൻ സാധിച്ചതിൽ സന്തോഷം ശരണം ഭഗവാനെ😍🙏🏻......

  • @vipin_raj_vj
    @vipin_raj_vj 11 місяців тому +44

    Travelling mode is on 😜 ഗോവ പോകുന്നതിനു മുമ്പേ ഒരു സ്മോൾ ടെസ്റ്റ് ഡ്രൈവുമായി കാറിൽ 😜❤💪😇

  • @MusicLoverBTB
    @MusicLoverBTB 11 місяців тому +3

    My favorite district 😍😍നാളെ ഇടക്കുളം വരുന്നുണ്ട്. എത്ര വന്നാലും മടുക്കത്ത സ്ഥലങ്ങൾ💗💗

  • @cuckoo1790
    @cuckoo1790 11 місяців тому +7

    Spend 4 years in Caarmel Engg college, graduated in 2012, and still have no idea as to why the college got shut down. It’s really sad to see the college’s condition.

  • @Thinkstar369
    @Thinkstar369 11 місяців тому +5

    നിങ്ങളാണ് ശരി എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു....
    TTE❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 11 місяців тому +3

    ❤️❤️❤️❤️❤️❤️❤️ നോർത്ത് ഇന്ത്യയിലെ പല അമ്പലത്തിൽ പോയിട്ടുണ്ട് ഇനി കേരളത്തിൽ ആയിക്കോട്ടെ ബാക്കി

  • @jishajishafrancis595
    @jishajishafrancis595 11 місяців тому +1

    Super. പറഞ്ഞു കേട്ടു മാത്രം ഉള്ള സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 👍🏻😍

  • @anjusarath682
    @anjusarath682 11 місяців тому +7

    പന്തളംകാരായ ഞങ്ങൾ ഇനിയും വൃശ്ചികമാസം കാത്തിരിക്കുവാണ്,
    ഋഷികുട്ടാ 🥰🥰🥰

  • @krishnaappu3323
    @krishnaappu3323 11 місяців тому +2

    മനോഹരം... കണ്ടപ്പോൾ നിങ്ങളുടെ കൂടേ യാത്ര ചെയ്‌ത ഫീൽ..
    സുജിത്തേട്ടൻ റിഷികുട്ടൻ 😘😘😘

  • @yezdianadi-thevlogger1570
    @yezdianadi-thevlogger1570 11 місяців тому +41

    Nostalgia aanu but the major missing is our abhi appapa😔🥰🥰

    • @TechTravelEat
      @TechTravelEat  11 місяців тому +12

      അവൻ വീഡിയോ എഡിറ്റിംഗിൽ ആയിരുന്നു

  • @Sindhu4795
    @Sindhu4795 11 місяців тому +1

    Kakki nadhiyum kochupambayum chernanu pamba ulbhavikunnath❤

  • @durgathampi7575
    @durgathampi7575 11 місяців тому +5

    കേരളത്തിൽ താമസിച്ചിട്ടും ഞാൻ ആദ്യമായിട്ടാണ് പമ്പ കാണുന്നത് സ്വാമി ശരണം

  • @ruththomasmark6562
    @ruththomasmark6562 11 місяців тому +3

    Kerala is so beautiful. I am proud of it. Your family trip is so good. Because Sweta and Rishi along with you, right.

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    24:52 ayoo enthaa oru shunyamm aa

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    Attathode ill season time ill full kodaaa manuu anuu super experience like Ooty

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +2

    Swami Saranam 🙏❤️ nan oru kollam 5 vattam minimum sabrimala povamm
    Achan ellam Malayalam massam povamm

  • @adithyaanil7094
    @adithyaanil7094 11 місяців тому +6

    Chetta.. Kollath rosemala enna sthalam ond. One day pokm family ayit. Off road an full fortuner oke ayit pokuvanel adipoli anu chettaa. Ipo nalla vibe anu. Forstil koodi nalla otu yathra anu. Adipoli feel anu avde poyi nok😊

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    28:04 ayooo 😭🥺 orupad nastmaa aa green sheet pokkam aa vellam vanne

  • @ajmalrasak3167
    @ajmalrasak3167 11 місяців тому +7

    ശബരിമലയ്ക്ക് ഒരു നല്ല മസ്റ്റർപ്ലാനോടുകൂടിയ വികസനം വേണം.....

    • @JitzyJT
      @JitzyJT 11 місяців тому

      masterplanokke und...pakshe kayyittu vaari kazhinjappol fund theernu

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    22:23 ee vattam parking nangal evide Cheythit thirichu pambaa vlikan police approve thannit nagalude perill vazhak akii annut
    Case file cheyamm paranuu 😢😢 orupad moshamm
    Ksrtc oru nalla ithaa but in season time un control line maintain cheyann police karr illa
    Appo alkar parasparam vazhakkk

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    27:34 main issue during season time *Range indo* ??
    Athuu main problem
    Orupad kaspettund during season and off season
    Kuree missing case varr indd we can reduce it
    Police karkk vokey tokey indd

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    Nilikal Kurach parayalla nan marakilla 😢😢😢
    Engane oru place munbaa aryilla epoo eppo ethraaa Acer place for parking alkarr maximum kastapedaa during season and non season
    Nan oru vattam pichaa nirthi 12h + ninnu
    *Justice for pamba parking like old days*
    Police kar valaree rude behaviour
    Nanum achanum varsham 5-6 time sabrimala povaa oru oru vattam different experience
    22:08

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    31:49 exactly 💯
    18 padi nilkunna police maximum 1h Dutty ullu

  • @BigVlogger
    @BigVlogger 11 місяців тому +1

    സുജിത് ഏട്ടാ കോഴഞ്ചേരികൂ വന്ന ഒന്ന് കാണുവാൻ പറ്റുമോ, ഒരു വെല്യ ആഗ്രഹം ആണ്🥰, ഞാൻ തിരുവല്ലാകാരൻ ആണ്😊

  • @girijavijayakumar3220
    @girijavijayakumar3220 11 місяців тому +1

    എരുമേലി കൂടി ഒരു പ്രാവശ്യം പോയി കാണിക്കു. ഞങ്ങൾ സ്ത്രീ കൾക്ക് അങ്ങെനെയെങ്കിലും അവിടെയൊക്കെ കാണാല്ലോ.

  • @Asherstitusworld
    @Asherstitusworld 11 місяців тому +9

    Family Trip To Pamba Video Amazing Sujith Cheta After a long time

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 11 місяців тому +1

    ഇന്നത്തെ വീഡിയോ സൂപ്പറായിരുന്നു. ഏറെ നാളായ് കാണാൻ കൊതിച്ച സ്ഥലം

  • @favouritemedia6786
    @favouritemedia6786 11 місяців тому +1

    ശബരിമല ശാസ്ത്താവിന്റെയും എന്റെയും പിറന്നാൾ ഒരേ ദിവസം ആണ്... 🔥

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 11 місяців тому +2

    പമ്പ route കണ്ടതിൽ happyyayi👍🏻👍🏻💐

  • @premjithparimanam4197
    @premjithparimanam4197 11 місяців тому +7

    ഇ റൂട്ട് പോകുമ്പോൾ ഒരു വല്ലാത്ത ഫിൽ ആണ്❤❤❤❤

  • @noufalnoufuz4027
    @noufalnoufuz4027 11 місяців тому +3

    Broiii❤ ithu poleyulla videos idakkidakk idanam...❤

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    14:39 Lahaa ill rest ketit ullathaa night rest

  • @mhoammadkpm1362
    @mhoammadkpm1362 11 місяців тому +1

    ഇന്നത്തെ ലുക്ക് അടിപൊളി 👍

  • @josephraju7223
    @josephraju7223 11 місяців тому +2

    അടിപൊളി വീഡിയോ❤

  • @Nishasreeji1992
    @Nishasreeji1992 11 місяців тому

    കഴിഞ്ഞ വർഷം njanum എന്റെ ഫാമിലിയും ഇത് പോലെ പമ്പ വരെ പോയി വടശ്ശേരിക്കര വഴിയാണ് പോയത് ഇത് കണ്ടപ്പോ അതൊക്കെ ഓർമ വന്നു

  • @MalluTraveler-Shorts
    @MalluTraveler-Shorts 11 місяців тому +5

    Swamiye sharana maiyappa.. 😍😘

  • @rathymenon1033
    @rathymenon1033 11 місяців тому

    Kandittu nalla thrupthiyaaya വീഡിയോ വളരെ naalaayi kaananam എന്നു aagrahicha ambalavum parisaravum thank you very much

  • @shybun8988
    @shybun8988 11 місяців тому

    ലളിതമായ ഒരു സാധാരണക്കാരൻ യെങ്ങനെയാണോ ട്രിപ്പ്‌ പോകുന്നത് എന്ന് നിങ്ങൾ ഇന്ന് എനിക്കും കാണിച്ചുതന്നു ഒരു അടൻപരബുമില്ല നല്ലതിന് നല്ലത് എന്ന് പറയണം ഞാൻ പറയും 👍👍👍 thank you

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 11 місяців тому +1

    Nan pineapple and rembutan verichaa indd

  • @arunkumarpr5452
    @arunkumarpr5452 11 місяців тому

    സ്വാമിയേ ശരണം അയ്യപ്പാ നമ്മുടെ നാട് എത്ര സുന്ദരം...... അയ്യപ്പന്റെ പൂങ്കാവനം അതിലും മനോഹരം.. ഫാമിലി ട്രിപ്പ്‌ ഒരുപാട് ഇഷ്ടം ആയി.... ഞാനും ഒരു റാന്നിക്കാരൻ

  • @umakanthant8558
    @umakanthant8558 11 місяців тому +2

    നിങ്ങൾ അയ്യപ്പന്റെ നാട്ടുകാരനാണ് അല്ലെ,god bles u

  • @amalprasad1456
    @amalprasad1456 11 місяців тому +15

    യാത്രയിൽ അഭിയെ മിസ്സ്‌ ചെയ്തു 🤗❤️

  • @ArunKumar-ku2ck
    @ArunKumar-ku2ck 11 місяців тому

    അടിപൊളി ആയ്ട്ട് ഇണ്ട് ചേട്ടാ. നമ്മൾ എല്ലാ മാസോം പോകുന്ന കാനനപാതയും പമ്പ യും ഒക്കെ വെച്ച് വീഡിയോ ചയ്തതു കൊള്ളാം.. 🥰

  • @sulthanqaboos
    @sulthanqaboos 11 місяців тому +1

    അവരുടെ erumely ഉള്ള shermound collage പൂട്ടലിന്റെ ഒരു വക്കിൽ നിൽക്കുകയാണ്

  • @veena777
    @veena777 11 місяців тому +15

    After longtime we are seeing trip with all families yaaaay happy Sir 😉😉🫡😘☺️😃😃

  • @gopusk5110
    @gopusk5110 11 місяців тому +6

    സീസൺ സമയത്ത് മാത്രമല്ല എല്ലാ മാസവും മലയാളമാസം 1-ാം തീയതി മുതൽ 5 ദിവസം ശബരിമല ക്ഷേത്രവും, പമ്പ, നിലക്കൽ KSRTC സ്റ്റാൻഡ് തുറക്കും സുജിത്തേട്ട . ഞാൻ എല്ലാ മാസവും മലക്കു പോകാറുണ്ട്. 24:27

  • @sheelamadhu7180
    @sheelamadhu7180 11 місяців тому +4

    ഋഷി കുട്ടാ ചക്കരകുട്ടാ ❤️ Thanks Sujith ഭക്തൻ pookavanm കാണിച്ചതിന്

  • @grc5284
    @grc5284 11 місяців тому +1

    നമ്മുടെ പത്തനംതിട്ട ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 11 місяців тому +1

    Great congratulations hj beautiful Best wishes thanks
    Swami saranam

  • @lochanamayandi5820
    @lochanamayandi5820 11 місяців тому +2

    Going to Pamba great video ❤❤

  • @jissebastian6459
    @jissebastian6459 11 місяців тому +1

    There is a correction : once a cycle (approx 25-30 years) of rubber is completed, leguminous/pea plants are planted to fix soil, then people go for the next cycle. The pineapple cultivation is more damaging as it totally disturbs the already poor soil. People plant pineapple between rubber cycles only for money and without any understanding of their soil. (Based on science and traditional knowledge)

  • @sandy____697
    @sandy____697 11 місяців тому +4

    സ്വാമി ശരണം 👌👌♥️

  • @priyankajaruncj1224
    @priyankajaruncj1224 11 місяців тому +1

    😊😊😊😊😊God 😊😊😊😊😊😊bless 😊😊😊😊you team TTE😊😊😊
    ഞങ്ങളും ഫാമിലി മലക്ക് പോയി.. എൻറെ മകൾ മാളികപ്പുറം ആയിരുന്നു. എൻറെ അമ്മയും കന്നിമല ആയിരുന്നു അവർ എൻറെ ഭർത്താവിനൊപ്പം മല കയറി അയ്യപ്പന് കണ്ടു.
    ഞങ്ങൾ പമ്പ ഗണപതി ക്ഷേത്രത്തിൽ ഇരുന്നു.
    ശബരിമല യാത്ര വളരെ നല്ല ഒരു അനുഭവം ആയിരുന്നു.

  • @nelsonm3710
    @nelsonm3710 11 місяців тому

    അടിപൊളി....ഒരുപാട് സന്തോഷം. Your video makes me feel like planning a trip to Pampa at the earliest. Also, would like to come and take care of cleaning the area which is littered with plastic bottles....looks really sad

  • @simtraveller8913
    @simtraveller8913 11 місяців тому +1

    Ed rajyath kode vandi odich poyalom natilode Oro long drive pogumbol Oro pratega vibe ann❤❤❤

  • @user-fw4ws6lx8z
    @user-fw4ws6lx8z 11 місяців тому +1

    Today's Family Trip To Pamba Video Views Amazing & Information Videography 👌👌👍👍 💪💪💪💪

  • @Yellow_bae
    @Yellow_bae 11 місяців тому +1

    Ente naad😍🥹,Madathummoozhy bridge 😍
    Pinne ath pamba river alla, kakkad river aan sugith bro!

  • @akhilsudhinam
    @akhilsudhinam 11 місяців тому +1

    ശബരിമല എന്നും ഒരു വീക്നെസ് 🙏🙏

  • @Abhiram_abhi777
    @Abhiram_abhi777 11 місяців тому +1

    happy first aniversiery fortunerr.....
    congratss sujithettaaa.......
    26 sep 2022 aanee register chythee... 💙💙💙💙💙💙💙💙💙💙💙

  • @beenakumari5325
    @beenakumari5325 11 місяців тому +1

    ഹാ. അങ്ങനെ പമ്പയിലും പോയി. കേട്ടറിഞ്ഞതൊക്കെ കണ്ടു. സന്തോഷം👍👍👍😏😏

  • @anuilluminati8733
    @anuilluminati8733 11 місяців тому +7

    Iam in my late sixties .Iam a devotee of lord ayyappa.,but i could not make a darsan so far. But today when i saw your video , i could make it up to ,pamba.,Thank you sujit.I have been following you since 2017.My younger daughter ,who is no more,was your fan. Take rest in between travels.I love to see places. Your videos give me a distraction from my otherwise worthless life.i

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 11 місяців тому

      God bless you❤️Give your sorrows to lord ayyappaswami🥰He will make you better, I 'm sure🥰

    • @dheevar9660
      @dheevar9660 11 місяців тому

      @@lifemalayalamyoutube7192😂