ഇന്നത്തെ ഫോർട്ടുകൊച്ചി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ശരിക്കും പറഞ്ഞാൽ ഞാൻ ഫോർട്ടുകൊച്ചി കണ്ടിട്ട് ഒരുപാട് നാളായി ഏതായാലും ഇന്നത്തെ വീഡിയോയിൽ എനിക്ക് ഫോർട്ടുകൊച്ചി ശരിക്കും എക്സ്പ്ലോർ ചെയ്യാൻ പറ്റി. ഞാൻ പണ്ടെപ്പോഴോ ഫോർട്ടുകൊച്ചിയിൽ പോയതാ പിന്നെ ഇന്നത്തെ വീഡിയോയിൽ ആണ് എനിക്ക് കാണാൻ പറ്റിയത് .ഏതായാലും അടുത്ത എപ്പിസോഡിൽ കാണാം. Tech travel eat ❤
ശരിയാണ് "കേരളത്തിൽ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ലഹരി കിട്ടുന്നതും ഉപയോഗിക്കുന്നതും "-അത് കൊണ്ടു തന്നെ കേരളം ആണ് നമ്മുടെ ലഹരി ശരിക്കും അർത്ഥവത്തായ വാക്കുകൾ 😄.... ഫോർട്ട് കൊച്ചി വീഡിയോ മനോഹരം ആണ്. ലോകത്തെ മിക്കവാറും ജനങ്ങളെ കാണണം എങ്കിൽ ഫോർട്ട് കൊച്ചിയിൽ പോയാൽ മതി 🌹🌹🌹👌👌👌👍🌹🏅🏅
I once travelled with KSRTC Ullasayathra with my family and friends to Palakkad and I have to say it was such an amazing experience!! The best part of the trip was not just the views the bond between the passengers, conductor and driver. Usually when we take a tourist bus we don't get this type of experience. The KSRTC conductor and driver, they were so entertaining, friendly and engaging participating in all our littlest moments of enjoyment and by the end we all felt like a family. For those who are planning to go for a trip in KSRTC ,Go for it!!❤
ജപ്പാനിൽ നിന്ന് വരുന്ന ആളെ ഇതിലും നല്ല രീതിയിൽ treat ചെയ്യാൻ പറ്റില്ല. കൊച്ചിയിൽ അത്യാവശ്യം വൃത്തിയുള്ള ഭംഗിയുള്ള സ്ഥലങ്ങളും ഫുഡ് സ്പോട്ടുകളും ആണല്ലോ കാണിച്ചു കൊടുക്കുന്നത്.
ഫോർട്ട്കൊച്ചിയും മട്ടാൻഞ്ചേരിയുമൊക്കെ ലോകത്തിലെ no1 ടുറിസ്റ്റ് പ്ലേസുകൾ ആകേണ്ടതായിരുന്നു. ഇവിടത്തെ ഭരണകക്ഷിയും പ്രതിപക്ഷവും കൂടി കൊച്ചിയുടെ വികസന ഫണ്ട് അടിച്ചു മാറ്റി പുട്ട് അടിച്ചത്തിന്റെ ഫലമാണ് ഒരു പുരോഗതിയും ഇല്ലാതെ കിടക്കുന്നതിനു കാരണം
😂😂 comment from a person who has not seen the workd. Bro go and visit europe thailand newzeland latin america and canda and japan. India and kerala wont come in top 1000 tourist spot in the world
Hey Sujit,Beautiful video.i was baptised in Santacruz cathedral in the Yr 1962.I thank you with all my heart for showing us this video.May God bless you abundantly. Lots of love to Shweta, bro in law,regards to your friend from Japan and a kiss for my Rishi.🎉🎉❤❤
Sujith Bro, really interesting blog, particularly a family trip. Rishi started to talk fluently about what you said to him. Show other places to your friend from Japan. There very interesting places around Fortcochi and Mattancherry.
Basilica is a special Title given to a Church by the Pope for its special perspective or historical accords.]. Santa Cruze is a Cathedral Church ( head church/ Bishops Church of Diocese of Cochin) as well as a Basilica (title given by Pope John Paul 2 in 1984) Apart from Italy, India has the largest number of basilicas. All the Basilicas in the world are Minor basilicas except 4 which are major basilicas and all 4 are in Rome. St. Peters Basilica, Basilica of St. Mary Major, St Pauls Outside the walls and St. John Lateran Basilica. St . John Lateran Basilica is the mother church of the catholic faith as it is the Cathedral of the Bishop of Rome i.e the Pope. So St. John Lateran is the only Arch Basilica in the world. Many people think St. Peters is the mother church. Papal ceremonies do take place there as it is inside the vatican and it is the largest church in the world, but mother church is St. John lateran.
Burgher സ്ട്രീറ്റന്റെ ചരിത്രം അറിയാമെങ്കിൽ അത് ഒന്ന് വിശദീകരിക്കുമോ ? എങ്ങനെയാണ് burgher street എന്ന പേര് വന്നത് ? ബർഗർ sandwich മായിട്ട് ബന്ധമുള്ളത് കൊണ്ടാണോ ?
If I am nit wrong, when we went to Kerala, we saw a synagogue in Fort Kochi where Vasco de Gama's body was interred.And,the Spice Street, then shops with signs saying" You Buy we fry", where we got non veg food
സുജിത് ഏട്ടാ നിങ്ങൾ വീഡിയോസ് നിർത്തുന്ന ദിവസ്സത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. ഒന്നിലും അഡിക്റ്റ് ആവാത്ത ഞാൻ സുജിത് ഏട്ടന്റെ വിഡിയോ ക്ക് ആയി കാത്ത് ഇരിക്കാറുണ്ട് ... നേരിൽ ഒരു വട്ടം കാണണം എന്ന് ഉണ്ടായിരുന്നു പാലരി വട്ടം വന്നു ഫ്ലാറ്റ് ഉം അറിയാൻ പറ്റി ഒരു പരിചയവും ഇല്ലാത്ത ഞാൻ വന്നാൽ ഇഷട്ടം ആകുമോ എന്ന് ഒരു തോന്നൽ വന്നു തിരിച്ചു പോയി എനിക്ക് നേരിൽ കാണാൻ ഉള്ള ഭാഗ്യം ഇല്ലെന്നു ഞാൻ പറയില്ല എവിടെ എങ്കിലും ഉത്ഘാടനം ഉള്ളപ്പോൾ ആ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ടാകും
ഞാൻ ഇപ്പോൾ ചേട്ടന്റെ സ്ഥിരം പ്രേക്ഷകനായി മാറിയിരിക്കുന്നു . എപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്താലും ഒട്ടും സ്‌കിപ് ചെയ്യാതെ മുഴുവനും ഇരിന്നു കാണും . I'm sujith Dude's Fan also 🌹😂😃🤣💞🫂❤️🥰🙏

Thank You So Much 🤗

Vypin light house കൂടി കേറണമായിരുന്നു നല്ല അടിപൊളി വ്യൂ ആണ്.... Must visit place
Oru kerala series Start chey
സുജിത്തേട്ടാ..ഒരു ദിവസം ജഡായു പാറ ഒക്കെ കാണാൻ പോകണേ ❤️❤️
അവിടെ ഒന്നും ഇല്ല
😂😂😂 എന്തിനാ പൊരിവെയിലത്തു പാറപ്പുറത്ത് ഇരിക്കാനോ 😅...
Yes must വിസിറ്റ് ജടായു പാറ, മൻഡ്രോലേക് ❤
മൻഡ്രോ യെ ആണോ ജടായു ഓക്കേ
പണ്ട് പോയിട്ടുണ്ട്. Video കിടപ്പുണ്ട്.
ഫോർട്ടുകൊച്ചി കാണാൻ ആഗ്രഹിച്ചിരിക്കുമ്പോ വീഡിയോ വന്നിരിക്കുന്നു... ❤❤
Kochi Lulu mall ന്റെ vibe വേറെ ഒരിടത്തും ഉള്ള ലുലു വിലും ഇല്ലാ 🤩
കൊച്ചിയുടെ vibe വേറെ ഒരു city ക്കും ഇല്ലാ 🤩🤩
Anoo😂
@@ajinp6430 എന്തെ പിടിച്ചില്ലേ? അൽ തിരോന്തോരം
അതെ 💩💩💩💩💩💩💩💩@@muneer369
Come to Tvm
@@muneer369 pidichillenkilo
Family video തന്നെ ആണ് interesting...with rishi swetha abhi achan & amma❤..swetha's today's look is very cute🎉
Correct 😊
നമ്മുടെ നാടും അടിപൊളിയാ... കണ്ടാൽ വേറെ എവിടെയോ ആണെന്ന് തോന്നുന്നു
വൈപിൻ പള്ളി യും പരിസരങ്ങളും ഫോർട്ടകൊച്ചിയും അന്നയും rassolum സിനിമ കണ്ടവർക്കു മറക്കാൻ പറ്റില്ല ❤️
അങ്ങനെ ഒരു ജപ്പൻകാരൻ വേണ്ടിവന്നു സുജിത് ബ്രോ ക്ക് നാട് കാണാൻ
So nice to see the church. God bless you and your family
പെരിയറിലെ ഫുഡിനെക്കാൾ കടവിലെ ഫുഡ് ആണ് സൂപ്പർ ഞാൻ ഇടക്ക് കയറാലുള്ളതാണ്.. 🥰
Ayin🙄
Thank you for capturing Feel Home Fort Kochi ❤❤❤
Hi സുജിത്,റിഷി കുട്ടൻ ഉണ്ടെങ്കിൽ വീഡിയോ വേറെ ലെവൽ വൈബ് ആയിരിക്കും. നമ്മുടെ നാട്ടിലെ ഇതുപോലുള്ള മനോഹരമായ സ്ഥലങ്ങൾ കൂടി ഇനിയും കാണിക്കണം
നിങ്ങൾ ഒരു ദിവസം Japan ചേട്ടനും സുചിത്ത് Broയും Rishi Swetha Abhi ചേട്ടനും ഒക്കെ munnar one day trip പോകണം Please🙏❤
ഫോർട്ട് കൊച്ചി & ലുലു മാൾ ന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അടിപൊളി വ്യൂ ആണ്.... 💎💎💎💎💎💎💎💎💎💎💎
I once travelled with KSRTC Ullasayathra with my family and friends to Palakkad and I have to say it was such an amazing experience!! The best part of the trip was not just the views the bond between the passengers, conductor and driver. Usually when we take a tourist bus we don't get this type of experience. The KSRTC conductor and driver, they were so entertaining, friendly and engaging participating in all our littlest moments of enjoyment and by the end we all felt like a family. For those who are planning to go for a trip in KSRTC ,Go for it!!❤
എന്താ അറിയില്ല ഇവരെ വീഡിയോ കാണാൻ ഇത്ര ഇഷ്ട്ടം ❤
Munnar trip വേണം with family.
Budubuda പാട്ട് മുഴുവൻ മൈക് നു മുൻപിൽ പാടാൻ സമ്മതിച്ചില്ല.. അച്ഛനാണത്രെ അച്ഛൻ....😂😅
My favorite Kollam district - a explore pannuga bro
ആ ജപ്പാൻ ഫ്രണ്ടിനെ കുറച്ചും കൂടെ നന്നായി treat ചെയ്യൂ. അതെ ഈ ലുലു മാൾ ഒക്കെ നമ്മൾ കണ്ടു് മടുത്തത്താവും പക്ഷേ നിതീഷ് അങ്ങനെ അല്ലല്ലോ.
നല്ല രീതിയിൽ treat ചെയ്തിട്ടുണ്ട് 🥰
He blends his family very quickly... :)
Niteesh varunnath japaninna all and pattikatinalla ,it just social media ad influence
ജപ്പാനിൽ നിന്ന് വരുന്ന ആളെ ഇതിലും നല്ല രീതിയിൽ treat ചെയ്യാൻ പറ്റില്ല. കൊച്ചിയിൽ അത്യാവശ്യം വൃത്തിയുള്ള ഭംഗിയുള്ള സ്ഥലങ്ങളും ഫുഡ് സ്പോട്ടുകളും ആണല്ലോ കാണിച്ചു കൊടുക്കുന്നത്.
Aratha kaykku uppu thekkatha aala nalla reethiyil treat cheyyunathu...???
Shwethaas hairstyle kollallo
This is super video . But missing ur mom and dad soon expect family trip only ur family
സുജിത്ത് ചേട്ടൻ നല്ല ഒരു യാത്രികൻ ആണെന്ന് പറയാൻ കഴിയില്ല കാരണം പത്തനംതിട്ടയിൽ ജനിച്ചു വളർന്ന താങ്കൾ ഇതുവരെ കേരളം മുഴുവനായി കണ്ടിട്ടുണ്ടോ
ഫോർട്ട്കൊച്ചിയും മട്ടാൻഞ്ചേരിയുമൊക്കെ ലോകത്തിലെ no1 ടുറിസ്റ്റ് പ്ലേസുകൾ ആകേണ്ടതായിരുന്നു. ഇവിടത്തെ ഭരണകക്ഷിയും പ്രതിപക്ഷവും കൂടി കൊച്ചിയുടെ വികസന ഫണ്ട് അടിച്ചു മാറ്റി പുട്ട് അടിച്ചത്തിന്റെ ഫലമാണ് ഒരു പുരോഗതിയും ഇല്ലാതെ കിടക്കുന്നതിനു കാരണം
😂😂 comment from a person who has not seen the workd. Bro go and visit europe thailand newzeland latin america and canda and japan. India and kerala wont come in top 1000 tourist spot in the world
കൊച്ചിയിലെ കാണാൻ പറ്റാത്ത സ്ഥലം എല്ലാം കണ്ടു ബ്രോ, ഇന്നത്തെ കാഴ്ച്ചകൾ അതി മനോഹരം 🥰ഹായ് ഋഷി കുട്ടാ 🥰🌷🌷🌷🌷👍👍👍
A lot love from Malappuram ❤
Hey Sujit,Beautiful video.i was baptised in Santacruz cathedral in the Yr 1962.I thank you with all my heart for showing us this video.May God bless you abundantly. Lots of love to Shweta, bro in law,regards to your friend from Japan and a kiss for my Rishi.🎉🎉❤❤
kochi looks like some places in foreign countries...like to visit
Appeal : Njngada rishi umma tharan samadhikanm 😌🙌🏻
Sujithettta oru hai tharuvo❤❤❤❤
Ningal swanthamayi onnu vishakalanam cheyyende samayamayi, Vypeen alla, Vypin . burgher ennathu thiruthi Burger aakkan parayuna midukku swantham videoilum kanikkanam.
Nice kochi vibe, come to trissur and show him here also
Fort Kochi ithra beautiful ayrno ❤
Rishi goes to palarivattam by bullet train 🤣🤣🤣😂😂😂😂😂🤣🤣🤣
Today’s TTE vlog is amazing as usual..Rishi rocks❤ frm pkd
മട്ടാഞ്ചേരി.... പോകണം....
Awesome buddy.! Now share your moments with family and friends till you resume the trip.
Awesome polich
Thank you
My mom really enjoying Rishi baby . Yesterday she is discharged from hospital but she enjoys Rishi video .
We need kerala series with your family🎉
അടിപൊളി ഫോർട്ട് കൊച്ചി 🥰
Today's Video Views Amazing Rishi Reaction 👌👌🎉🎉🎉🎉
Nalla entertainment video ayirunnu. 👌🏼
Sujithetta vlogs are addicting ❤❤
Njan poyittund june my cousins brother's aayi my first experience aanu kochi Lulu mall ❤❤
❤️❤️❤️
My old school was having a lake very near, asthamudi lake and am studing in a different school
പറശ്ശിനി വരെ ഒന്ന് പോവാം❤
Adipoli vibe vlog 😉❤️
Kochi ❤
Family video is better to watch....
കൊള്ളാം അടിപൊളി ❤❤
4:08 bibi mone haapy anne🔥
4:00 ബിബി മോൻ ഹാപ്പി ആണോ 😌
It's always positive vibes watching your videos...!!
Pavam lulu tvm kude kaniche koduke chetta shenam marum❤😂
Burgher Street unusually clean for Kerala
Yellow building kandapol Goa,pondi oke orma vannu
japan frnd koode ullath kollahm❤
ഋഷികുട്ടാ........ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Lulu kandu kandu maduthu lulu vedios eni idaruthu
Welcome to Fort kochi Sujith and family.... Missed you man ❤
Rishi is so cute😊
🥰🥰😍😍🔥🔥👍👌👌👌polii vibe🔥🔥🔥superb vlog hats of to you sujith🙏🙏🙏
👍, take Rishi to kids Capitol at Tripunithara, he will like it very much , big ball pit and all soft play items are there 👍
Rishi is super now
I love your family vlog❤😊😊😊😊😊sujithettan slim aayi
Sujith till end Rishikkuttan didn't get "Orange lollypop "
Kanniyakumari - visit - When? ( you missed this place when you complete in trip 2)
Mone this time we bought tasty nibbles Onam sadhya kit. Really enjoyed the sadhya. Thanks alot to you son for showing a blog about tasty nibbles.
Sujith Bro, really interesting blog, particularly a family trip. Rishi started to talk fluently about what you said to him. Show other places to your friend from Japan. There very interesting places around Fortcochi and Mattancherry.
ആ പള്ളിയിലാണ് വാസ്കോഡിഗാമയെ പണ്ട് അടക്കിയത്.അതിനുശേഷംഅവശിഷ്ടംഅവരുടെ നാട്ടിൽ കൊണ്ടുപോയി.അടക്കിയ ഭാഗം പള്ളിക്കകത്ത് കാണാം
Basilica is a special Title given to a Church by the Pope for its special perspective or historical accords.]. Santa Cruze is a Cathedral Church ( head church/ Bishops Church of Diocese of Cochin) as well as a Basilica (title given by Pope John Paul 2 in 1984) Apart from Italy, India has the largest number of basilicas. All the Basilicas in the world are Minor basilicas except 4 which are major basilicas and all 4 are in Rome. St. Peters Basilica, Basilica of St. Mary Major, St Pauls Outside the walls and St. John Lateran Basilica. St . John Lateran Basilica is the mother church of the catholic faith as it is the Cathedral of the Bishop of Rome i.e the Pope. So St. John Lateran is the only Arch Basilica in the world. Many people think St. Peters is the mother church. Papal ceremonies do take place there as it is inside the vatican and it is the largest church in the world, but mother church is St. John lateran.
Hi
Nan tv ille anu nigalude video kanunathe❤️🩹
Oru hi theruvo😊
Loved the video
Beautiful congratulations hj best wishes thanks
Burgher സ്ട്രീറ്റന്റെ ചരിത്രം അറിയാമെങ്കിൽ അത് ഒന്ന് വിശദീകരിക്കുമോ ? എങ്ങനെയാണ് burgher street എന്ന പേര് വന്നത് ? ബർഗർ sandwich മായിട്ട് ബന്ധമുള്ളത് കൊണ്ടാണോ ?
He somewhat looks and sounds like Rahul Eshwar
You japan friend looks like a guy from GSM areana channel.
Bro I am your. Fan
I like your video
Sujithettaa mundro islend vaaa❤️
Adipoli ❤️👌✌️
Thank you so much 😊
If I am nit wrong, when we went to Kerala, we saw a synagogue in Fort Kochi where Vasco de Gama's body was interred.And,the Spice Street, then shops with signs saying" You Buy we fry", where we got non veg food
It's me good luck here 🥰🥰❤
Suchithetta ningal lulu vile zero gravity try cheyyanee must try an vedios cheyyanam plss
nideesh is very innocent .. :)
Aaa overhead cables aane street view kolam aakunath
സുജിത് ഏട്ടാ നിങ്ങൾ വീഡിയോസ് നിർത്തുന്ന ദിവസ്സത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. ഒന്നിലും അഡിക്റ്റ് ആവാത്ത ഞാൻ സുജിത് ഏട്ടന്റെ വിഡിയോ ക്ക് ആയി കാത്ത് ഇരിക്കാറുണ്ട് ... നേരിൽ ഒരു വട്ടം കാണണം എന്ന് ഉണ്ടായിരുന്നു പാലരി വട്ടം വന്നു ഫ്ലാറ്റ് ഉം അറിയാൻ പറ്റി ഒരു പരിചയവും ഇല്ലാത്ത ഞാൻ വന്നാൽ ഇഷട്ടം ആകുമോ എന്ന് ഒരു തോന്നൽ വന്നു തിരിച്ചു പോയി എനിക്ക് നേരിൽ കാണാൻ ഉള്ള ഭാഗ്യം ഇല്ലെന്നു ഞാൻ പറയില്ല എവിടെ എങ്കിലും ഉത്ഘാടനം ഉള്ളപ്പോൾ ആ ആൾക്കൂട്ടത്തിൽ ഞാനും ഉണ്ടാകും
Video super ❤ Rishi 😘❤
Rishi de Swantham Lulu mall
poli video
Super ആയിട്ടുണ്ട്
Super😍😍😍
Santhome basilica in chennai has kodimaram
ഞാൻ ഇപ്പോൾ ചേട്ടന്റെ സ്ഥിരം പ്രേക്ഷകനായി മാറിയിരിക്കുന്നു . എപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്താലും ഒട്ടും സ്‌കിപ് ചെയ്യാതെ മുഴുവനും ഇരിന്നു കാണും . I'm sujith Dude's Fan also 🌹😂😃🤣💞🫂❤️🥰🙏
Nee ethra comment iddum
@@nevinbabu8405 പോടോ
Love from kasargod.
*Super bro*
Super👍
Nice❤
Thanks 🔥