അവൽ വിളയിച്ചത് ഉണ്ടാകാൻ ഇത്ര എള്ളുപ്പമായിരുന്നോ Easy making of Aval vilayichathu

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 81

  • @honda1863
    @honda1863 2 роки тому +1

    Nadan reethiyil aval vilayichathu tasty um kollato adipoli ethupole try cheysto thanks for share it

  • @myworld9078
    @myworld9078 2 роки тому +1

    Wow super avil vilayichath nannayittund. Very nice presentation

  • @mythrim6814
    @mythrim6814 2 роки тому +2

    ഇത് കൊള്ളാല്ലോ വെറൈറ്റി അവൽ വിളയിച്ചത് ആണല്ലോ..
    എനിക്ക് ഒരുപാട് ഇഷ്ടമായി ...വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ആണല്ലേ.
    നന്നായിട്ടുണ്ട് അവതരണം നന്നായിട്ടുണ്ട് റെസിപ്പി സൂപ്പറായിട്ടുണ്ട്... തീർച്ചയായിട്ടും
    ഞാൻ ഈ അവൽ വിളയിച്ചത്തയ്യാറാക്കി നോക്കുന്നുണ്ട്. അത്രയ്ക്ക് ഈ റെസിപ്പി എനിക്ക് ഇഷ്ടമായി..

  • @happyyou8710
    @happyyou8710 2 роки тому +1

    Aval vilayichathu traditional recipe superb .well explaind expecting more vedious

  • @elsaelsa935
    @elsaelsa935 2 роки тому +1

    Aval vilayichayhuvalare nannayittund.. nannayi explain cheythu thannu. Nalla easy recipe. Try cheyyanam

  • @Srn_Noora
    @Srn_Noora 2 роки тому +1

    Avil vilayichath super ayittund. Nalla perfect recipe ayittund. Well presented and explained everything

  • @mullamott9076
    @mullamott9076 2 роки тому +1

    Aval vilayichath adipoli ayittund well prepared enik orupad ishtamanu nice sharing

  • @treasuresofkuwait
    @treasuresofkuwait 6 місяців тому +1

    Aval vilayichath so superb dear

  • @safnashafi8368
    @safnashafi8368 2 роки тому +1

    Nice 👌👌👌

  • @shscorner4554
    @shscorner4554 2 роки тому +1

    Enikku valare ishtamanu avil vilayichathu umma anu undakki thararu igane alla njaglde veetil avil vilayikkunnathu ithu oru vethyasthamayi thonni good sharing

  • @josenisha7065
    @josenisha7065 2 роки тому +1

    Aval vilayichathu my favourite....it looks so tasty...well prepared and presented too

  • @nsbrandcloths8519
    @nsbrandcloths8519 2 роки тому +1

    Aval vilayichathu kanan thanne nalla bhangiyund good receipe and helthy super thanku for sharing good presentation and good vedio waiting for your next vedio

  • @ayishashazmin1022
    @ayishashazmin1022 2 роки тому +1

    Aval vilayicha de adipoli recipe orupad isttayi eniyum edupoolululla nalla nalla vediomayitt varane

  • @sharansanganithran6954
    @sharansanganithran6954 2 роки тому +1

    itrayum simplaayi nalla tastyaya aval nanachathu polichu aval undu innutanne undaakum

  • @thouse1319
    @thouse1319 2 роки тому +1

    Aval vilayichath valare nannayittund. Looks so delicious and yummy. Nicely preparation and presentation. I will try this way. Nice share...

  • @jeenaajith9467
    @jeenaajith9467 2 роки тому +1

    👌👌👌

  • @lotus7984
    @lotus7984 2 роки тому +1

    അവൽ വിളയിച്ചത് നന്നായിരുന്നു ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു നന്നായി ചെയ്തു കാണിച്ചു

  • @merlion3076
    @merlion3076 2 роки тому +1

    aval vilayicheth nalla esy aayi undakkiyallo evde makkalkk nalla eshtanu nalloru healthy recipe share cheythathil othiri thanks

  • @mehrasaidali1167
    @mehrasaidali1167 2 роки тому +1

    easy preparation of Aval Vilayichathu.,my favourite....it looks so tasty...well prepared and presented too..will try this recipe

  • @jes445
    @jes445 2 роки тому +1

    Aval kondu nalla healthy ayittula recipe analo try chidhu nokam presentation super ayittund iniyum idhupolea ulla Recipe chiyanam

  • @YELLOW_LEAF
    @YELLOW_LEAF 2 роки тому +1

    my favourite snack recipe...best to have with evening black tea...looks tempting and delicious

  • @minnuz2005
    @minnuz2005 2 роки тому +1

    അവൽ വിളയിച്ചത് ഒരു പ്രത്യേക taste ആണ്. അതു കാണാൻ തന്നെ എന്തൊരു രസമാ. നല്ലൊരു വിഡിയോ ആയിരുന്നു. Thanks for sharing

  • @footballstore9057
    @footballstore9057 2 роки тому +1

    അവൽ വിളയിചത് അടിപൊളി ആയിട്ടുണ്ട് ട്ടോ എനിക്ക് ഇത് ഒരുപാട് ഇഷ്ട്ടമാണ് എന്തായാലും വിഡിയോ അടിപൊളി ആയിട്ടുണ്ട്

  • @adiremya3336
    @adiremya3336 2 роки тому +1

    Aval vilayichathum pazhavum Adipoli combination anu. Ente favourite. Simple ayittu undakkikanichu. Nalla avatharanam 👍

  • @chocolate-bf7cy
    @chocolate-bf7cy 2 роки тому +1

    Yummy and tasty avil vilayichath, loved the way you prepared and presented it, will try this recipe.

  • @thayeesvlogs
    @thayeesvlogs 2 роки тому +1

    Super tasty avil vilayichath. Nostalgic recipe anta ente cheruppathil epozhum avil undakkithatarund umma

  • @hifzafathima9103
    @hifzafathima9103 2 роки тому +1

    അവിൽ വിളയിച്ചത് എനിക്കും വളരെ ഇഷ്ടമാണ് നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @chandysimon2298
    @chandysimon2298 2 роки тому +1

    Kollalo nalle tasty Aval recipe aalo my favorite tea time snacks looks so delicious mouthwatering recipe thanks for sharing this tasty recipe with us

  • @peonythanu7256
    @peonythanu7256 2 роки тому +1

    നല്ല രീതിയിൽ തന്നെ വളരെ ടേസ്റ്റി ആയിട്ട് അവൽ വിളയിച്ചത് തയ്യാറാക്കിയെടുത്ത് വളരെ മനോഹരമായി ഒരു വീഡിയോ തന്നെയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @yummy2250
    @yummy2250 2 роки тому +1

    അവൽ വിളയിച്ചത് വളരെ നന്നായിട്ടുണ്ട്. ഞാനും ഉണ്ടാക്കാറുണ്ട്. നല്ല ടേസ്റ്റ് ആണ്. വൈകുന്നേരം കഴിക്കാൻ പറ്റിയ നല്ല വിഭവം

  • @gametube5737
    @gametube5737 2 роки тому +1

    കൊള്ളാമല്ലോ അവൽവിളയിച്ച റെസിപ്പി ...ഈസിയായി ഒരു സ്നാക്ക് റെസിപ്പി റെഡി ആക്കിയെടുത്തു ...ഇതുപോലെ ഞാനും ഒന്ന് ഉണ്ടാക്കിയെടുക്കുന്നുണ്ട്

  • @minnuminnu8201
    @minnuminnu8201 2 роки тому +1

    അവൽ വിളയിച്ചത് വളരെ നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചു തന്നു. ഞാൻ ഇതു വരെ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. ഇത് വേഗത്തിൽ ഉണ്ടാക്കിയല്ലോ. നല്ല വീഡിയോ

  • @joslinlibin8680
    @joslinlibin8680 2 роки тому

    Healthy and tasty aval vilayichathu... Easy ayitu ellarkkum undakathaka reethiyil kanichu thannu... Good preparation and presentation

  • @LSK2023
    @LSK2023 2 роки тому +1

    Adipoli 😊😊

  • @ckscks3941
    @ckscks3941 2 роки тому +1

    അവൽ വിളയിച്ചത് വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nahiyanrashid2968
    @nahiyanrashid2968 2 роки тому +1

    വളരെ ഹെൽത്തിയായ അവൽ വിളയിച്ചത് വളരെ നന്നായിരുന്നു ഒരു വെറൈറ്റി ആണല്ലോ അവതരണം നന്നായിരുന്നു എനിക്കൊത്തിരി ഇഷ്ട്ടായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @sakkeer5628
    @sakkeer5628 2 роки тому +1

    അവിൽ വിളയിച്ചത് എന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് ഓർമ്മകൾ ആണ്‌.. പണ്ടൊക്കെ സ്കൂളിൽ പോയിട്ട് വരുമ്പോൾ മിക്കവാറും ഉമ്മ തയ്യാറാക്കി വെക്കുന്നത് അവിൽ നനച്ചതു ആവും.. വളരെ നന്നായിട്ടുണ്ട്.. പെർഫെക്ട് ആയി തയ്യാറാക്കി എടുത്തു.. അതും വളരെ പെട്ടന്ന് സിംപിൾ ആയി.. good sharing..

  • @dilnaadvi934
    @dilnaadvi934 2 роки тому +1

    Aval vilayichath nannayitund.. Vaikunerangalil kuttikalkk undakki koduthal kuttikal eshtathode kazhikkum.. Nannayitund...

  • @anamikaanamika8257
    @anamikaanamika8257 2 роки тому

    Aval vijayichathu valare nannayittund. Perfect recipe. My favourite anu.. thank you for the recipe

  • @mumthasms6163
    @mumthasms6163 2 роки тому +1

    Ithra easy aayrno aval vilayichat ondakaan... Aval iripundu... Innu tanne ondaaki nokaam... Thanks for sharing

  • @asminayesha3994
    @asminayesha3994 2 роки тому +1

    Healthy and tasty snack.Evening ellarkum kayhikan pattiyath.
    Preparation eshtayto,ethpole try cheyyam

  • @izzamariyam1579
    @izzamariyam1579 2 роки тому +1

    Oru verity item thane ayirunu thirchayalum onu undakki nokkunud kanditu thane ariyam nalla tasty ananu😋

  • @MashallahVlog
    @MashallahVlog 2 роки тому +1

    Superb

  • @geethasanthosh3397
    @geethasanthosh3397 2 роки тому +1

    Hi Meera variety dish aanallo
    👍😋

  • @worldofishwamehrin1932
    @worldofishwamehrin1932 2 роки тому +1

    അവൽ വിളയിച്ചയത് എനിക്കു ഒരുപാട് ഇഷ്ടാണ്. നിങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോ തന്നെ കൊതിയാവുന്നു

  • @kichukd544
    @kichukd544 2 роки тому +1

    വളരെ ഹെൽത്തിയും പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്നതുമായ അടിപൊളി റെസിപ്പി ആണല്ലോ. കുട്ടികൾക്കും ഇഷ്ടമാകും. വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കട്ടെ. ഇനിയും ഇതെപ്പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @SujasKitchenMycookerychannel
    @SujasKitchenMycookerychannel 2 роки тому +1

    kollallo dear👍variety ayitund avil vilayichathu try cheyyatto

  • @joanthomas7099
    @joanthomas7099 2 роки тому

    Yummy and tasty avil vilayichath, easy preparation of Aval Vilayichathu my favourite snack recipe...best to have with utea.

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 2 роки тому +1

    അവിൽ വിളയിച്ചത് വളരെ നന്നായി തന്നെ ഉണ്ടാക്കി കാണിച്ചു..... നല്ല അവതരണം ആയിരുന്നു..... അവലിൽ കായപൊടി ചേർക്കുന്നത് ആദ്യമാണ് കേൾക്കുന്നത്...... ഇനി മുതൽ ഉണ്ടാക്കുമ്പോൾ ഇങ്ങനെ കയപ്പൊടി ചേർത്ത് ഉണ്ടാക്കാം.... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @danishdavid3691
    @danishdavid3691 2 роки тому +1

    Nostalgis palarahaaram😍 kandappol thanne kothiyaayi kattanum ithum koodi kazhikkan enthoru rasamaanu. Ugran recipe aanu ketto .good share.

  • @nayanajamesss1120
    @nayanajamesss1120 Рік тому

    verity recipe

  • @monuttanhanock2621
    @monuttanhanock2621 2 роки тому +2

    Aval vilayichathu nannayitundutto. Kuttikal kku njan eppozhumundakki kodukkarundu

  • @rathyraveendran2434
    @rathyraveendran2434 2 роки тому +1

    Wow..This is my fevorite recipe….Definitely follow this method..Explaining more uploads..Thanks for sharing this recipe..

  • @kunhujasi482
    @kunhujasi482 2 роки тому +1

    Avil vilayichad Jhanundakkarund idil ninnum kurach vyathyasamund ini undakkumbol ingane onnu cheidu nokkanam healthy ayittulla ee recipe share cheidadin othiri thanks

  • @Banana-ic8pn
    @Banana-ic8pn 2 роки тому

    Aval vilayichadh kanan nallaresamund nalla testayirikkum alle kanumbol thanne ariyam tri cheydhu nokkanam nannayittund orupad eshttappettu

  • @hanahila3964
    @hanahila3964 2 роки тому +1

    അടിപൊളി റെസിപ്പി
    തീർച്ചയായും ട്രൈ ചെയ്യും
    ഗുഡ് പ്രസന്റേഷൻ
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sdclub8893
    @sdclub8893 2 роки тому +1

    അവൽ എല്ലാകാലത്തും സൂപ്പറായ ഒരു കിടിലൻ സാധനമാണ് വളരെ നല്ല ഹെൽത്തിയും പെട്ടെന്കിട്ടുകയും ചെയ്യുന്ന ഒരു സാധനമാണ്☺️

  • @anshijmonu1689
    @anshijmonu1689 2 роки тому +1

    Avil vilayichath ente favourite item anu undakkunnath kandappoal thañne kayikkan kothy ayi enthayalum ñjan ith poale onnu undakki noakkanam kandale ariyam tasty anenñu 😋

  • @nh0375
    @nh0375 2 роки тому +1

    എനിക്ക് വളരെ ഇഷ്ടം ആണ് ഇങ്ങനെ അവിൽ ചെയ്തു കഴിക്കുന്നത് 🤤വളരെ നല്ല രുചി ആണ് 🤤🤤തെങ്ങയും കുറച്ചു കരിക്കും കൂടെ ഇടുക ആണേൽ വളരെ ഇഷ്ടം ആണ് 🤤

  • @fnln7077
    @fnln7077 2 роки тому

    Wow easy preparation of Aval Vilayichathu. Looks tempting and loved to taste it...Best snack recipe for evening time..Next time will try this..

  • @btsbts5763
    @btsbts5763 2 роки тому

    അവൽ വിളയിച്ചത് വളരെ നന്നായി കാണിച്ചു തന്നു ഡ്രൈ ഫ്രൂട്ട് എല്ലാരുo ചേർക്കില്ലാ എന്നാൽ എനിക്ക് വലിയ ഇഷ്ടമാണ് 😍 good sharing

  • @rithvikramesh7643
    @rithvikramesh7643 2 роки тому +1

    avil vilayichathu yente favorite anu weekly once njn undakkarundu looks so perfect and tasty
    good presentation dear

  • @ahdasworld2353
    @ahdasworld2353 2 роки тому +1

    അവൽ വളരെ പെട്ടെന്ന് തന്നെ വിളിയിച്ചു എടുത്തല്ലോ.. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് അവൽ. 🥰 കൂടെ നല്ല ചൂടുള്ള കട്ടൻ ചായ ഉണ്ടെങ്കിൽ അത് മതി

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 2 роки тому +1

    Avil vilayichath super aayittund
    Njan undakarund enthepoleyalla
    Vere reethiyilanennu mathram
    Eni ethepole onnu try cheyyum
    Allarkum eshtavum kandalariyam good

  • @aamifathiaamifathi6793
    @aamifathiaamifathi6793 2 роки тому

    അവിൽ വിളയിച്ചത് വളരെ നന്നായി👌 കാണിച്ചു തന്നു ഞാൻ എന്തായാലും ട്രൈ ചെയ്യും ട്രൈഫുഡ് എല്ലാരും ചേർക്കില്ല എന്നാൽ എനിക്ക് വലിയ ഇഷ്ടമാണ് നല്ല അവതരണം ഗുഡ് ഷെറിങ്

  • @needhuthamanna936
    @needhuthamanna936 2 роки тому

    ആഹാ അവൽ വിലയിച്ചത് ഉണ്ടാക്കിയ വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😘😘😘 നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്💕💕🌈

  • @binduvasudevan6875
    @binduvasudevan6875 2 роки тому +1

    അവിൽ വിളയിച്ചത് സൂപ്പറായി ട്ടോ. നല്ല പോലെ അവതരിപ്പിച്ചു. ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട്. looks yummy 😋👍. ഇനിയും ഇതു പോലത്തെ നല്ല recipes പോരട്ടെ . ഇത് നല്ല taste ആണല്ലോ. Good sharing. Keep going👍👍

  • @rishanr8726
    @rishanr8726 2 роки тому +1

    വൈകുന്നേരങ്ങളിൽ കുട്ടികൾ സ്കൂൾ വിട്ട് വരുന്നത് ടൈമിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു ഈസി ഐറ്റം തന്നെ ആണ് അവിൽ വിളയിച്ചത് ഞാൻ ഉണ്ടാകാറുണ്ട്

  • @natiqa9889
    @natiqa9889 2 роки тому +1

    I really like to eat it like this it tastes so good I like it a lot if you add coconut and some charcoal

  • @mangom2456
    @mangom2456 2 роки тому

    my favorite evening snack. aval vilayichathu with black tea is one of the best ever time snack. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @najmathoufeeq5007
    @najmathoufeeq5007 2 роки тому

    avil villaichad kanumpol tanne ariyaam perfect receipe.mikka days aval undakarund

  • @bindujiju2499
    @bindujiju2499 2 роки тому +1

    Aval vilayichath ente favorite annu. Kurachu pazham koodi ittu elakki...ohh orkkan vayya..entha taste. Ente amam undakki koduth ayakumarunnu. Iniyum e recipe follow cheyam.

  • @AchuFahi
    @AchuFahi 2 роки тому

    Anik bayankara eshtamaanu aval vilayichath....Nalla preparation aayirunnu..athupolethanne Nalla presentation aanu .well done dear

  • @shaluzulfi4589
    @shaluzulfi4589 2 роки тому +1

    Pandoke chaayak koode umma vech terumaayrunu... Ipo klynm kazhnytt atoke miss aakunu🙂🙂🙂ini ingne nokiyoke undaaki kazhkanm 😁😁

  • @sujalkashish8904
    @sujalkashish8904 2 роки тому +1

    Ivide njangal ude oru chechi undakum aval vilayichathu ith kandappol sherikkum athanu orma vannath athinte ruchiyum. Rcp kudu anutta ningade

  • @omarshunaxi5075
    @omarshunaxi5075 2 роки тому

    Enikishtaa available kurache.. but edhepole alla njn indaakaar..edhonn try cheyyunnund..Nice presentation edhepolulla videos eniyum pradheekshikunnu

  • @ragafashions995
    @ragafashions995 2 роки тому +1

    Seems to be delicious and yummy snack. Well explained about its preparation. Good sharing. Will share this video keep uploading more such videos. Variety recipe 👍

  • @mysweetworld5121
    @mysweetworld5121 2 роки тому +1

    Aval Vilayichathu കണ്ടാല്‍ തന്നെ അറിയാം super ആണെന്ന്. Vykunneram chayakkokke ശരിക്കും ithu mathram mathi. Super aanu

  • @hash63
    @hash63 2 роки тому +1

    Aval vilayichu kazhikumbol vere oru taste anu. Chipsum mixturum pole epolum nadannu kazhikan kazhiyunna onnanu

  • @niyaniya9637
    @niyaniya9637 2 роки тому +1

    Aval vilayichad iduvare kazhichittilla... Undakki nokkiyittumilla.. E recipie kandappo ippol thanne undakkan thonnunu

  • @MakeupwithRumana
    @MakeupwithRumana 2 роки тому +1

    Superb