എൻ്റെ വീടിന് 300 മീറ്റർ മാറിയാണ് ജിയോയുടെ ടവർ...അത് കൊണ്ട് നല്ല സ്പീഡ് കിട്ടും...പക്ഷെ കാശിൻ്റെ കാര്യം നോക്കുകയാണെങ്കിൽ 100 mbps പ്ലാൻ നഷ്ടമാണ്...30 mbps കുഴപ്പമില്ല.
Jio airfiber eduthu pisa kalayallea.. sadanam powli anu but 705 minimum cheyanam .. ott hotstar only .. pakka nashtam .. 5 g mobile il indel 5g recharge cheythu hotstar add cheyunnathayirukum better
1000Gb limit 👎👎👎... company using നടക്കില്ല...1 year ആയി സ്പീഡ് and connection ഇത് വരെ പണി തന്നിട്ടില്ല... പിന്നെ ott platforms and tv channels ഉള്ളത് കൊണ്ട് ഒരു നല്ല ഓപ്ഷൻ ആയിട്ടാണ് തോന്നുന്നത്....90% above signal ഉണ്ടെങ്കിൽ home using നു recommended ആണ്...NB: set top box ഏത് വൈഫൈ കണക്ഷനിലും work ചെയ്യും... വീട്ടിൽ airtel ആണ് wifi അതിലും പക്ക ആയി work ചെയ്യുന്നു
Tv channels+ Ott +30mbps internet downtime illathe guranteed speed kituna nilavil ipo Airfiber ullu,direct fiber connections line kittuna areayil ath vekkunathanu nallath,fiber connection kittatha areayilo athava downtime or eppolum network related issues ullavarko Airfiber connection is the best! Njan nilavil ella ella connectionsum use chythitund so far enik ishtapetath Airfiber aanu because downtime ella pne latency issue over ayit onum ella direct lineil 1ms-5ms maximum undavullu Airfiberil 20ms or maximum 40ms, matoru issue ennal 1000gb limit practically majority alkar atrem use chyar ella so incase full time streaming gaming enoke paranj erikunavark i wont suggest allathavrk this is the best option so far👍👍👍
Jio ആയാലും Airtel ആയാലും റേഞ്ച് ഉള്ള സ്ഥലങ്ങളാണെങ്കിൽ അടിപൊളിയാണ് ഞാൻ എടുത്തിട്ടുണ്ട് 5g top സ്പീടാണ്, 30,mbs ധാരാളം, നിങ്ങൾ പറഞ്ഞത് നിങ്ങളുടെ മാത്രം, കാര്യം 👍
@jpnetwork ഇപ്പോൾ5Gഎല്ലായിടത്തും സുലഭം ആണല്ലോ എല്ലാ സ്മാർട്ട് ടിവികളിലും പ്ലേസ്റ്റോർ ഉണ്ടല്ലോ അതിൽ KODI App ലഭ്യമാണ് അതിൽ ജിയോ ടിവി ഇൻസ്റ്റാൾ ചെയ്താൽ 10 പൈസ മുടക്കില്ലാതെ മിക്കവാറും എല്ലാ പേചാനലുകളും അല്ലാത്ത ചാനലുകളും കാണാൻ സാധിക്കും ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കേരളത്തിലെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും 🎇🎆JP പ്രണവ് മോഹൻലാൽ ചേട്ടാ
ജിയോ ഫുൾ കവറേജ് ഉള്ള സ്ഥലങ്ങളിൽ സൂപ്പർ വർക്കിംഗ് ആണ്
👍🏻
Ping engane und
800+ tv channel. 14 OTT subscription 1000gb monthly speed poli adipoli aanu njan 1 year kondu use cheyyunnu .
👍🏻
Working perfectly for me, using for last 8 months
👍🏻
എൻ്റെ വീടിന് 300 മീറ്റർ മാറിയാണ് ജിയോയുടെ ടവർ...അത് കൊണ്ട് നല്ല സ്പീഡ് കിട്ടും...പക്ഷെ കാശിൻ്റെ കാര്യം നോക്കുകയാണെങ്കിൽ 100 mbps പ്ലാൻ നഷ്ടമാണ്...30 mbps കുഴപ്പമില്ല.
👍🏻
മികച്ച നെറ്റ്‌വർക്ക് കവറേജ് ഉള്ള സ്ഥലത്ത് നല്ല രീതിയിൽ വർക്ക് ചെയു്ന്ണ്ട്
👍🏻
Good working aanu but tv channels order alla adhu kond vtl ulla ammamarkokke user friendly alla
👍🏻👍🏻
Jio airfiber eduthu pisa kalayallea.. sadanam powli anu but 705 minimum cheyanam .. ott hotstar only .. pakka nashtam .. 5 g mobile il indel 5g recharge cheythu hotstar add cheyunnathayirukum better
👍🏻
Thrissur town - installation complete within 24hrs of payment 👌 so far no issues with speed and connection. Same for Asianet fiber also
👍🏻👍🏻
Njan payment ellam cheyt book aki but 2 days ay epo
@jobinstunts646 👍🏻
1000Gb limit 👎👎👎... company using നടക്കില്ല...1 year ആയി സ്പീഡ് and connection ഇത് വരെ പണി തന്നിട്ടില്ല... പിന്നെ ott platforms and tv channels ഉള്ളത് കൊണ്ട് ഒരു നല്ല ഓപ്ഷൻ ആയിട്ടാണ് തോന്നുന്നത്....90% above signal ഉണ്ടെങ്കിൽ home using നു recommended ആണ്...NB: set top box ഏത് വൈഫൈ കണക്ഷനിലും work ചെയ്യും... വീട്ടിൽ airtel ആണ് wifi അതിലും പക്ക ആയി work ചെയ്യുന്നു
👍🏻👍🏻
jio Set top Box Bsnl wifi
ആണെങ്കിലും work ആവുമോ
Ithu plan after 3 month , prepaid ano?
Tv channels+ Ott +30mbps internet downtime illathe guranteed speed kituna nilavil ipo Airfiber ullu,direct fiber connections line kittuna areayil ath vekkunathanu nallath,fiber connection kittatha areayilo athava downtime or eppolum network related issues ullavarko Airfiber connection is the best! Njan nilavil ella ella connectionsum use chythitund so far enik ishtapetath Airfiber aanu because downtime ella pne latency issue over ayit onum ella direct lineil 1ms-5ms maximum undavullu Airfiberil 20ms or maximum 40ms, matoru issue ennal 1000gb limit practically majority alkar atrem use chyar ella so incase full time streaming gaming enoke paranj erikunavark i wont suggest allathavrk this is the best option so far👍👍👍
👍🏻
നോർമൽ പാക്കേജിൽ സ്പീഡ് വളരെ കുറവാണ് 700 രൂപക്ക് 30mb സ്പീഡ് ആണ്
👍🏻
Jio ആയാലും Airtel ആയാലും റേഞ്ച് ഉള്ള സ്ഥലങ്ങളാണെങ്കിൽ അടിപൊളിയാണ് ഞാൻ എടുത്തിട്ടുണ്ട് 5g top സ്പീടാണ്, 30,mbs ധാരാളം, നിങ്ങൾ പറഞ്ഞത് നിങ്ങളുടെ മാത്രം, കാര്യം 👍
👍🏻
Jio Air fiber working fine 6 months over ❤
👍🏻
ethth pandathe bsnl wimax alle outdoor ethoke bsnl enne vittaya
അതിനെ സ്പീഡ് തീരെ ഇല്ലായിരുന്നു
@@arunimarenju1471 concept same anu but technology different anu...annu 5g undayirinilla..
@nid274 👍🏻
Super information 😀❤🎉😊
👍🏻👍🏻😍😍
ഒരു കുഴപ്പവുഇല്ല ജിയോ ഫൈബർ 6 മാസം ആയി ❤
👍🏻
ഒരു വർഷത്തിൽ അധികമായി ഉപയോഗിക്കുന്നു. സ്ഥിരതയുള്ള കണക്ഷൻ. തൃപ്തികരം.
റേഞ്ച് വീടിന് പുറത്ത് ആന്റിനെ വെക്കുന്നിടത്ത് ഉണ്ടായാൽ മതി.
അകത്ത് വേണമെന്നില്ല.
👍🏻
Airtel air fiber 350 above speed kittinnund 4k just millisecond
👍🏻
Alliance broadband adipoli
👍🏻👍🏻
സ്റ്റാർലിങ്ക് പോലുള്ള satelite ഇന്റർനെറ്റ് വരുന്ന വരെ വെയിറ്റ് ചെയ്ത് നോക്കുന്നതായിരിക്കും nally
കാര്യങ്ങളൊക്കെ ഇപ്പോൾ നടക്കണമെങ്കിൽ ഇപ്പോൾതന്നെ കിട്ടുന്നത് ഉപയോഗിക്കണ്ടേ
100$ monthly for starlink, fiber cable and 5G illathidath nokkam. 3rd world countries il chilappo 3500inr monthly kittiyekkam
@@SafeerSefi ഇന്ത്യയിൽ വരുമ്പോൾ അത്ര റേറ്റ് ഒന്നും ആകില്ല...പ്രത്രേകിച് ജിയോ പോലുള്ളവർ ഈ മേഖലയിൽ ഉള്ളപ്പോൾ....
120..Dollar star link
അതേ അതുവരെ കഞ്ഞികുടിച്ച് ഇരിക്കുക
മാഷേ ഇപ്പോഴത്തെ ആവശ്യത്തിനെല്ലെ ഇപ്പോൾ എടുക്കുന്നത്
കേബിൾ tv ചാനൽ,11 Ott പിന്നെ നെറ്റ്..706 രൂപയ്ക്ക് നഷ്ടമില്ല
👍🏻
ഞാൻ 7മാസം ആയി ഉപയോഗിച്ച് വരുന്നു ഇത്വരെ കുഴപ്പമില്ല
👍🏻👍🏻
9 മാസമായി ഉപയോഗിക്കുന്നു 👍
👍🏻
Njn jio ozhivakkiii 😂😂
👍🏻
Good information sir
👍🏻👍🏻
ജിയോ ഫൈബർ ബുക്ക് ചെയ്തു ഞാൻ എന്റെ 1000 രൂപ പോയി 3 മാസം ആയി എനിക്ക് ഫൈബർ കണെക്ഷൻ തരാത്തത്തിന്റെ കാരണം 500 രൂപ കൈക്കൂലി കൊടുക്കാത്തതു കൊണ്ടാണ്
അടിപൊളി, സ്ഥലം എവിടെയാണ്
Kollam@@jpnetwork
@jpnetwork kollam
👍🏻
Super adipoliya 😂
👍🏻
WiFi+tv+OTT pinne entha nashttam bhai
👍🏻
Fth better wirles epoozum price um high akum better
👍🏻👍🏻
ഏഷ്യാനെറ്റ് ചാനൽ hot സ്റ്റാർ വഴി ആണ് അതും hotstar ൽ പ്രേമം സിനിമ time ലേ സിനിമ കളുടെ തൊലിഞ്ഞ പരസ്യ വും
Adipolli 😅
👍🏻
Jio air fiber ഞാനും എടുത്തു 2 ആഴ്ച ആയി നല്ല സ്പീഡ് ഉണ്ട്
👍🏻👍🏻
Adipoli
👍🏻
👍
👍🏻
JP പ്രണവ് മോഹൻലാൽ ചേട്ടാ ജിയോ എയർ ഫൈബർ വെറും തട്ടിപ്പ് ആണല്ലോ ചേട്ടാ എയർടെൽ എയർ ഫൈബറാണ് സൂപ്പർ 😮
എല്ലാം കണക്കാ
അല്ല അല്ല അല്ല അല്ല അല്ല അല്ല ഫൈബർ ആണ് തട്ടിപ്പ് ജിയോ എയർ ഫൈബർ ആണ് തട്ടിപ്പ് പൈസ കൂടുതലാ പൈസ കൂടുതലാ
@jpnetwork ഇപ്പോൾ5Gഎല്ലായിടത്തും സുലഭം ആണല്ലോ എല്ലാ സ്മാർട്ട് ടിവികളിലും പ്ലേസ്റ്റോർ ഉണ്ടല്ലോ അതിൽ KODI App ലഭ്യമാണ് അതിൽ ജിയോ ടിവി ഇൻസ്റ്റാൾ ചെയ്താൽ 10 പൈസ മുടക്കില്ലാതെ മിക്കവാറും എല്ലാ പേചാനലുകളും അല്ലാത്ത ചാനലുകളും കാണാൻ സാധിക്കും ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കേരളത്തിലെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും 🎇🎆JP പ്രണവ് മോഹൻലാൽ ചേട്ടാ
Upload valare kurav
👍🏻
അത് RF value nokki vekkanjittanu.
@@midship12 nammal allallo vekkunne....downloadinginte pakuthi polum uploading illa....same avastha anu jio 5g uim...downloading 350mb ..uploading 25mb
👌👍🙃
👍🏻👍🏻