Luthiniya (Njangalkayi Daivamathave) All Songs Audio JukeBox

Поділитися
Вставка
  • Опубліковано 8 жов 2024
  • Album : Luthiniya (Njangalkayi Daivamathave)
    Lyrics : Traditional
    Music : Traditional
    Banner : Das Creations
    subscribe now - www.youtube.co...
    Twitter - / dascreations
    google+ - plus.google.co...
    facebook - / das-creations-12306017...

КОМЕНТАРІ • 91

  • @rejibabusureshbabu9380
    @rejibabusureshbabu9380 5 років тому +10

    കർത്താവെ കനിയണമേ..
    മിശിഹായെ കനിയണമേ..
    റൂഹായെ കനിയണമേ...
    തൃഏക ദൈവമേ കനിയണമേ...
    പരിശുദ്ധയായ് വിളങ്ങും കന്യകാ മേരി അമ്മേ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ദൈവകർത്താവിൻറെ ഏറ്റം ദിവ്യയാകും ജനനി..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    കന്യകാകുലത്തിനേറ്റം വന്ദനീയ മൗലിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ദേഹശുദ്ധിയായ് വിളങ്ങും പുണ്യഗേഹാ മാതാവേ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    സൃഷ്ടിതാവിൻ 'അമ്മ നീയേ ലോകത്തിനു മാതാവേ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ലോകമൊക്കെ ലോകരാലെ കീർത്തനിയ കന്യകേ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    വല്ലഭൻതൻ പുത്രനാലെ വല്ലഭയാംകന്യകേ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    കണ്ണിനെല്ലാം പുണ്യപൂർണ്ണയായിടും കണ്ണാടിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    അമ്മയെപ്പോൽ സൗമ്യത:കാരുണ്യമേറും കന്യകേ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    മാനവർക്കു മോദമേകും മാനിനി മാണിക്യമെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ...
    ഭക്തി ബഹുമാനമൂർത്തിക്കു ഉത്തമയാം പാത്രമെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ദൈവിക സൗരഭ്യസാര പൂർണ റോസാപുഷ്പമേ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    പ്രാഭാവ പ്രൗഡിപെരുത്ത ദാവീദിൻ പ്രസൂനമെ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    പൊന്നു കൊണ്ട് മിന്നിടുന്ന വന്ദനീയ ഗേഹമേ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    സ്വർഗീയ മന്നവഹിക്കും വാഗ്ദാന പേടകമേ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    സ്വർഗത്തിലേക്കു നയിക്കും പുണ്യവാദായനമേ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    വാനിൽ വിളങ്ങി ശോഭിക്കും ഉഷകാല താരമേ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    രോഗപീഡകളിൽ എന്നും ആശ്വാസ താരകമേ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ക്രിസ്തുവിൻ വിശ്വാസികൾക്ക് വാസ്തവ സംഗെതമേ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ദൈവദൂതന്മാർ വണങ്ങും ദൈവലോക രാഞ്ജിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    പൂർവതാതൻമാർ വണങ്ങും കന്യകൾ തൻ രാഞ്ജിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ദീർഘദർശികൾ സ്തുതിക്കും മാനവർതൻ രാഞ്ജിയെ ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ..
    രക്തസാക്ഷികൾക്കു പുണ്ണ്യ മാതൃകയാം രാഞ്ജിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    വിശുദ്ധരുടെ ഗണത്തിൻ ആശ്രയമാം രാഞ്ജിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ജന്മപാപമേശിടാത്ത നിർമ്മലയാം രാഞ്ജിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ..
    ലോക ജനതകൾക്കെന്നും ശാന്തിയേകും രാഞ്ജിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ..
    സ്വർഗ്ഗരോപിതയായി വാഴും മഹത്വത്തിൻ രാഞ്ജിയെ.
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ജപമാലാർച്ചിതയാകും സ്തുതികൾതൻ രാഞ്ജിയെ..
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    കർമലസഭയിൽ വാഴും വന്ദനീയ രാഞ്ജിയെ
    ഞങ്ങൾക്കായ് ദൈവ മാതാവേ എന്നെന്നും പ്രാർത്ഥിക്കണേ..
    ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ..
    ഞങ്ങൾ തൻ പാപങ്ങളെല്ലാം നീതലാൽ ഷമിച്ചിടണേ..
    ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ..
    ഞങ്ങൾതൻ പ്രാർത്ഥനകൾ നീ.. ചെവികൊള്ളണമേ..
    ഭൂലോക പാപം ഹനിക്കും ദൈവത്തിൻറെ കുഞ്ഞാടെ
    ഞങ്ങളിൽ നീ ചൊരിയൂ.. എന്നും നിൻ അനുഗ്രഹങ്ങൾ..

  • @joyseecj8428
    @joyseecj8428 3 роки тому +1

    എന്റെകർത്താവെ എന്നിൽ കനിയനെ. എന്റെ മകന് സർകാർ ജോലി നൽകി അനുഗ്രഹിക്കേണമേ. എന്റെ കാലിലെ അസുഖം മാറ്റി തരണേ

  • @govegeDivineMercy
    @govegeDivineMercy 5 років тому +1

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവു അങ്ങയോടു കൂടെ സ്ത്രീകളിൽ 'അമ്മ അനുഗ്രഹിക്കപെട്ടവൾ ആകുന്നു അമ്മയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവൻ ആകുന്നു ...പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മെ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോളും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ ...

  • @Donby-John
    @Donby-John 5 років тому +8

    യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്‌.
    ഹെബ്രായര്‍ 13:8

  • @dreambeauty7470
    @dreambeauty7470 6 років тому +15

    എന്റെ ഈശോയെ. അമ്മയെ ഞങ്ങൾക്ക്‌ നൽകിയതിന് ഞാൻ നന്ദി പറയുന്നു.

  • @dr.paulinsabs7452
    @dr.paulinsabs7452 4 роки тому

    അമ്മേ മാതാവേ പ്രാർത്ഥിക്കണേ

  • @lathasnair8254
    @lathasnair8254 5 місяців тому

    Very good songs.I like all the songs.I like to hear it again and again and it gives me very much comfort to my mind ❤

  • @robincr2686
    @robincr2686 4 роки тому

    Amme mathave ende barthavu maganodu shathruta mattane amma krupa nalgane eshoyodu prarthikkane ave mariya ammen

  • @alicexavieralice802
    @alicexavieralice802 2 роки тому

    Ave ave ave mariya Ave ave ave mariya. Mariya vazgha

  • @robincr2686
    @robincr2686 4 роки тому

    Amme mathave ende kanneeru kodukane eshoyodu prarthikkane ave mariya ammen

  • @robincr2686
    @robincr2686 4 роки тому

    Amme mathave ende nenjile aswasthda matti tharane eshoyodu prarthikkane nalla arogyam tharane ave mariya ammen

  • @robincr2686
    @robincr2686 4 роки тому

    Amme mathave amma eshoyodu prarthikkane ende bhavanathil esho rajavayi vazane samadhanam santhosham nirakkane

  • @robincr2686
    @robincr2686 4 роки тому

    Amme mathave ee logathile ella papigaleyum amma karunayode nirakudame kshamikkanum eshoyodu prarthikkane ave mariya ammen

  • @robincr2686
    @robincr2686 4 роки тому

    Amme mathave ende kutombathil samadanam tharan thirukumarnodu prarthikkane ave mariya ammen

  • @elbinperumbavoor6080
    @elbinperumbavoor6080 6 років тому +8

    Ave mariya

  • @robincr2686
    @robincr2686 4 роки тому

    Amme mathave krupasanathil sakshyam parayan edeyakane eshoyodu prarthikkane ave mariya ammen

  • @princythomas
    @princythomas 4 роки тому

    ആമ്മേൻ

  • @robincr2686
    @robincr2686 4 роки тому

    Amme mathave krupasanathil prathyakshapetta December twenty-fourth ollil ella karyamgalum sadichu tharane eshoyodu prarthikkane nalla arogyam tharane ave mariya ammen

  • @jacintharozario8153
    @jacintharozario8153 6 років тому +4

    All the song very bery great .God bless all the singers.Thank you mother .Love you & jesus

  • @albinthomas2907
    @albinthomas2907 4 роки тому +1

    Amme mathavee thanks🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @robincr2686
    @robincr2686 4 роки тому

    Amme mathavine zangalku thannadinu eshoyodu nanni parayunnu

  • @robincr2686
    @robincr2686 4 роки тому

    Amme mathave ende bhavanathil esho ennu karole groupile vannu ivide thamasikkane amma thirukumarnodu prarthichu sadichu tharane please please amme kaividdallee

  • @achugp9950
    @achugp9950 5 років тому +1

    Ave maria

  • @MotherofChrist
    @MotherofChrist 5 років тому +2

    Hail mary full of grace🙏🙏🙏

  • @emmanuelvideostar8004
    @emmanuelvideostar8004 2 роки тому

    Amen

  • @rajantony703
    @rajantony703 2 роки тому

    Ave Maria Ave Maria Ave Maria 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🎉🙏

  • @saiyanboyz6714
    @saiyanboyz6714 6 років тому +7

    Hail marry full of grade the lord is with you, blessed are you among women and bless is the fruit of yout womb Jesus. Holy Marry mother of God pray for us sinners,now and at the hour of our death. Amen.

  • @besthaidhariyamol2523
    @besthaidhariyamol2523 6 років тому +5

    ജപമാലരാഞ്ജി...😘😘

  • @rockyteswinromaitalyandfra7031
    @rockyteswinromaitalyandfra7031 7 років тому +3

    very good excellent song

  • @clarammageorge2526
    @clarammageorge2526 5 років тому +5

    Good song

  • @josephaleyamma9571
    @josephaleyamma9571 7 років тому +3

    That our Mother Mary bless you bless al those who listen this maryan songs

  • @shinebenedict1993
    @shinebenedict1993 6 років тому +1

    സൂപ്പർ

  • @wilsonkk8507
    @wilsonkk8507 4 роки тому

    God bless you

  • @jossygeorge7177
    @jossygeorge7177 6 років тому +3

    Mariyame swasthy

  • @robincr2686
    @robincr2686 4 роки тому

    Amme mathave amma allade ende jeevithathil enikku arum illamme

  • @athulyas4331
    @athulyas4331 4 роки тому +1

    Mother Mary blessed our world🌏🌍

  • @victorpoduthas6005
    @victorpoduthas6005 6 років тому +2

    Ave Maria....
    🙏🙏🙏

  • @nishamartin6356
    @nishamartin6356 4 роки тому

    Mother Mary please pray for my family 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @augustusjose5940
    @augustusjose5940 4 роки тому

    Holy Mary pray for us

  • @athulyas4331
    @athulyas4331 4 роки тому

    Ave Maria

  • @AVS4964
    @AVS4964 Рік тому

    ❤❤❤

  • @neemajose4527
    @neemajose4527 7 років тому +5

    Mother Mary please Pray for us

    • @DasCreations
      @DasCreations  7 років тому +2

      God bless you
      Please Subscribe now :
      ua-cam.com/channels/BPejRfY2C_Q-9ETI4HqOWg.html
      ua-cam.com/channels/J1S4BY48II5n6mv60v5lZA.html
      ua-cam.com/channels/NOokovjXZbAqZ2Gwl7psnA.html
      ua-cam.com/channels/LSkN_rJLHoxMn8TgyOniPQ.html
      ua-cam.com/channels/R5diycT9qB_2GQvT9aqeBw.html
      ua-cam.com/channels/02-J4-hAI_kfI-deB4e4iw.html
      ua-cam.com/channels/mvZo6IFyG7yYVvJh6eJX-g.html
      ua-cam.com/channels/Ayk-fMjcWO8iHL90PWFo4g.html
      ua-cam.com/channels/hN7nun84zwObf4TPHbpTZg.html
      ua-cam.com/channels/95X8jIBStZtP3uCt5r3zgw.html
      ua-cam.com/channels/B_8lGAe3Q9ucye5ObmsPxg.html
      ua-cam.com/channels/0VaEW_KNMiEsyV7ZWHYzzA.html
      ua-cam.com/channels/vgL8bGycOXfgKhDyT2ADVQ.html
      ua-cam.com/channels/1AQZ7IAIbOG1q6WFVRFEhg.html
      ua-cam.com/channels/abbhTas396K_YHxyXfJ2NA.html
      ua-cam.com/channels/EV5NKHF7WyHJlgHIc_CzKQ.html
      ua-cam.com/channels/ctqRc49Ol6qPl4DWh6t93A.html

  • @edwinwinsten3687
    @edwinwinsten3687 6 років тому +3

    pray for us mother Mary .....

  • @edwinwinsten3687
    @edwinwinsten3687 6 років тому +5

    Pray for me mother Mary

  • @minisanthosh3074
    @minisanthosh3074 2 роки тому

    Amme Mathave nte dty change aakkalle unnide loan pettennu thaye

  • @sophiarebeiro4789
    @sophiarebeiro4789 6 років тому +6

    Marvellous song..

  • @sajithomas2509
    @sajithomas2509 7 років тому +4

    peace be with you

  • @siluvadasanlazer2820
    @siluvadasanlazer2820 7 років тому +4

    Gracifull

    • @DasCreations
      @DasCreations  7 років тому

      Thank you for your feedback .god bless you
      Please Subscribe now :
      ua-cam.com/channels/BPejRfY2C_Q-9ETI4HqOWg.html
      ua-cam.com/channels/J1S4BY48II5n6mv60v5lZA.html
      ua-cam.com/channels/NOokovjXZbAqZ2Gwl7psnA.html
      ua-cam.com/channels/LSkN_rJLHoxMn8TgyOniPQ.html
      ua-cam.com/channels/R5diycT9qB_2GQvT9aqeBw.html
      ua-cam.com/channels/02-J4-hAI_kfI-deB4e4iw.html
      ua-cam.com/channels/mvZo6IFyG7yYVvJh6eJX-g.html
      ua-cam.com/channels/Ayk-fMjcWO8iHL90PWFo4g.html
      ua-cam.com/channels/hN7nun84zwObf4TPHbpTZg.html
      ua-cam.com/channels/95X8jIBStZtP3uCt5r3zgw.html
      ua-cam.com/channels/B_8lGAe3Q9ucye5ObmsPxg.html
      ua-cam.com/channels/0VaEW_KNMiEsyV7ZWHYzzA.html
      ua-cam.com/channels/vgL8bGycOXfgKhDyT2ADVQ.html
      ua-cam.com/channels/1AQZ7IAIbOG1q6WFVRFEhg.html
      ua-cam.com/channels/abbhTas396K_YHxyXfJ2NA.html
      ua-cam.com/channels/EV5NKHF7WyHJlgHIc_CzKQ.html
      ua-cam.com/channels/ctqRc49Ol6qPl4DWh6t93A.html

  • @lissybenny2423
    @lissybenny2423 5 років тому

    Adipolii

  • @bastinv.v9376
    @bastinv.v9376 4 роки тому

    Did u remember my comment 2 weeks ago. Now i am healing by hail mary mother's blessings.

  • @lillydsouza9359
    @lillydsouza9359 5 років тому

    Amen! Ave Maria!

  • @sajithkumar7151
    @sajithkumar7151 6 років тому +2

    Mathave Pray for us

  • @govegeDivineMercy
    @govegeDivineMercy 5 років тому +1

    Amen....

  • @jacintharozario8153
    @jacintharozario8153 6 років тому +4

    Pray for us our dear mother ..Love you so much mother

  • @958priya
    @958priya 2 роки тому

    What's the name of Song Number 9?

  • @frenvarghese268
    @frenvarghese268 7 років тому +2

    mother mary pray for us

  • @jincyjoy5548
    @jincyjoy5548 5 років тому

    I love this song

  • @govegeDivineMercy
    @govegeDivineMercy 5 років тому

    AVE MARIYA

  • @davidwordofgod
    @davidwordofgod 7 років тому +2

    great

    • @DasCreations
      @DasCreations  7 років тому

      Thank you for your feedback .god bless you
      Please Subscribe now :
      ua-cam.com/channels/BPejRfY2C_Q-9ETI4HqOWg.html
      ua-cam.com/channels/J1S4BY48II5n6mv60v5lZA.html
      ua-cam.com/channels/NOokovjXZbAqZ2Gwl7psnA.html
      ua-cam.com/channels/LSkN_rJLHoxMn8TgyOniPQ.html
      ua-cam.com/channels/R5diycT9qB_2GQvT9aqeBw.html
      ua-cam.com/channels/02-J4-hAI_kfI-deB4e4iw.html
      ua-cam.com/channels/mvZo6IFyG7yYVvJh6eJX-g.html
      ua-cam.com/channels/Ayk-fMjcWO8iHL90PWFo4g.html
      ua-cam.com/channels/hN7nun84zwObf4TPHbpTZg.html
      ua-cam.com/channels/95X8jIBStZtP3uCt5r3zgw.html
      ua-cam.com/channels/B_8lGAe3Q9ucye5ObmsPxg.html
      ua-cam.com/channels/0VaEW_KNMiEsyV7ZWHYzzA.html
      ua-cam.com/channels/vgL8bGycOXfgKhDyT2ADVQ.html
      ua-cam.com/channels/1AQZ7IAIbOG1q6WFVRFEhg.html
      ua-cam.com/channels/abbhTas396K_YHxyXfJ2NA.html
      ua-cam.com/channels/EV5NKHF7WyHJlgHIc_CzKQ.html
      ua-cam.com/channels/ctqRc49Ol6qPl4DWh6t93A.html

  • @anzzanzz9633
    @anzzanzz9633 5 років тому

    Ave MARIA🙏🙏

  • @GeoMariaGeorge
    @GeoMariaGeorge 3 роки тому

    25:00: Mukhya Doothanaakum
    Will add the rest when I get time.

  • @blessmonjoseph469
    @blessmonjoseph469 8 років тому +5

    Any chance for minus track

  • @bijujohn6859
    @bijujohn6859 5 років тому

    Mother mary pray for my family

  • @aleenacj2982
    @aleenacj2982 2 роки тому

    Z

  • @linetfrancis9194
    @linetfrancis9194 4 роки тому

    🙄🙄🌝💙🙏🙏🙏🥺🥺😁😀

  • @robincr2686
    @robincr2686 4 роки тому

    Amme mathave ende kanneeru amma thodakkane eshoyodu prarthikkane ave mariya ammen

  • @robincr2686
    @robincr2686 4 роки тому

    Amme mathave ende bhavanathil esho ennu karole groupile vannu ivide thamasikkane amma thirukumarnodu prarthichu sadichu tharane please please amme kaividdallee

  • @leenaantumanikathuparambil1985
    @leenaantumanikathuparambil1985 4 роки тому

    Amen

  • @rhynoldjoseph3443
    @rhynoldjoseph3443 6 років тому +4

    Ave mariya

  • @mercyjoseph9077
    @mercyjoseph9077 4 роки тому +1

    Ave Maria 🙏🙏

  • @ambiliponnambili5386
    @ambiliponnambili5386 6 років тому +4

    ave maria

  • @josminthomas1821
    @josminthomas1821 6 років тому +3

    Mother mary pray for us....

  • @thresiaemmanuel9858
    @thresiaemmanuel9858 4 роки тому

    Ave Maria ❤

  • @josethomas421
    @josethomas421 5 років тому +1

    Ave mariya

  • @ambilimk9749
    @ambilimk9749 6 років тому +3

    ave maria

  • @annliyarose2751
    @annliyarose2751 8 років тому +6

    Ave maria

    • @DasCreations
      @DasCreations  7 років тому +1

      God bless you
      Please Subscribe now :
      ua-cam.com/channels/BPejRfY2C_Q-9ETI4HqOWg.html
      ua-cam.com/channels/J1S4BY48II5n6mv60v5lZA.html
      ua-cam.com/channels/NOokovjXZbAqZ2Gwl7psnA.html
      ua-cam.com/channels/LSkN_rJLHoxMn8TgyOniPQ.html
      ua-cam.com/channels/R5diycT9qB_2GQvT9aqeBw.html
      ua-cam.com/channels/02-J4-hAI_kfI-deB4e4iw.html
      ua-cam.com/channels/mvZo6IFyG7yYVvJh6eJX-g.html
      ua-cam.com/channels/Ayk-fMjcWO8iHL90PWFo4g.html
      ua-cam.com/channels/hN7nun84zwObf4TPHbpTZg.html
      ua-cam.com/channels/95X8jIBStZtP3uCt5r3zgw.html
      ua-cam.com/channels/B_8lGAe3Q9ucye5ObmsPxg.html
      ua-cam.com/channels/0VaEW_KNMiEsyV7ZWHYzzA.html
      ua-cam.com/channels/vgL8bGycOXfgKhDyT2ADVQ.html
      ua-cam.com/channels/1AQZ7IAIbOG1q6WFVRFEhg.html
      ua-cam.com/channels/abbhTas396K_YHxyXfJ2NA.html
      ua-cam.com/channels/EV5NKHF7WyHJlgHIc_CzKQ.html
      ua-cam.com/channels/ctqRc49Ol6qPl4DWh6t93A.html

  • @josephsebastian1381
    @josephsebastian1381 7 років тому +4

    Mother mary pray for us..........

    • @georgevarghese3413
      @georgevarghese3413 6 років тому

      'പരിശുദ്ധ കന്യകാ മറിയമേ,' "ഞങ്ങൾക്ക് വേണ്ടി" പ്രാർത്ഥിക്കേണമേ.ആമേൻ.

    • @leelammaalexander5133
      @leelammaalexander5133 4 роки тому

      Sthrikzmildhanye

    • @leelammaalexander5133
      @leelammaalexander5133 4 роки тому

      Shrikalildhanye