എന്റെ കുട്ടികാലത്തു ഇരുമ്പുപാലം കത്തോലിക്ക പള്ളിൽ നിന്നും രാവിലെ ഈ ആൽബത്തിലെ പാട്ട് കേട്ടാണ് ഉണരുന്നത്..അത്രക് മനസിനെ പിടിച്ചു കുലുക്കും ഈ പാട്ടുകൾ... പിന്നീട് ഞൻ പല തവണ സ്റ്റേജിൽ പടിയിട്ടുണ്ട് ഇതിലെ ഗാനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤
സുഹൃത്തേ ! ബൈബിളിലെ സന്ദേശമാണ് യേശുവിലൂടെ വെളിപ്പെടുത്തിയത് ! അത് മതമല്ലാ! മനുഷ്യനായി ജനിച്ചതിന്റേയും ഈ ഭൂമിയിലെ ജീവിതത്തിന്റെയും മരണാനന്തര അവസ്ഥയുടെയും ! യഥാർത്ഥ വെളിപ്പെടുത്തലാണ് !
എന്റെ കുട്ടിക്കാലത്ത് ധാരാളം കേട്ടിരുന്ന ക്രിസ്തീയഭക്തിഗാനങ്ങളാണ് ഇവ... ഹിന്ദുവായ എനിയ്ക്ക് ക്രിസ്തുമതത്തോട് ബഹുമാനമുണ്ടാക്കിത്തീർത്തത് ഇതുപോലുള്ള ഗാനങ്ങളാണ്... ഒരുപാടുകാലം കഴിഞ്ഞ് ഈ ഗാനങ്ങൾ വീണ്ടും കേൾക്കുന്നത് ഈ പെസഹാവ്യാഴദിനത്തിൽ തന്നെയായത് മഹാഭാഗ്യം! എല്ലാവർക്കും പെസഹാവ്യാഴം-ദുഃഖവെള്ളി-വിഷു-ഈസ്റ്റർ ആശംസകൾ....
That's true... cassette ipolum kayyil undu...but ആവശ്യമില്ലല്ലോ... UA-cam pendrive എല്ലാം വന്നത് കൊണ്ട് epolum കേൾക്കാം... കുട്ടിക്കാലം മുതൽ ഇന്ന് വരെ എത്തി നിൽക്കുന്നു
ഒരുപാട് വർഷങ്ങൾക്കു മുൻപ് ഇ പാട്ട് ദൂരദർശനിൽ ഒരു ക്രിസ്മസ് ദിവസം ഞാൻ കണ്ടിട്ടുണ്ട്. വീഡിയോണ്. അതിൽ ദാസേട്ടൻ പാടി അഭിനയിച്ചിട്ടുണ്ട്. ഇ പാട്ട് എല്ലാ മതങ്ങളുടെ അതിർവരമ്പുകൾ തകർക്കുകയും ഒരു പക്ഷേ എല്ലാ മതസ്ഥരും ഏറ്റുപാടുകയും ചെയ്യ്ത പാട്ടാണ്. എനിക്ക് ക്രിസ്തുദേവനെ ഓർമ വരുമ്പോൾ ഇ പാട്ട് ഓർമ വരും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എങ്ങും കാസ്സെറ്റ് മാത്രം ഉണ്ടായിരുന്ന കാലം.. ടേപ്പ് റെക്കോർഡർ ഇൽ ഈ കാസെറ്റ് ഇട്ട് ഇട്ട് അത് വലിഞ്ഞു പൊട്ടി.. എന്നിട്ടും അത് തുറന്നു ഒട്ടിച്ചു കേട്ടു... ഇപ്പോളും ആ പഴയ കാലങ്ങൾ ഓർമ വരും ഈ പാട്ടുകൾ കേൾക്കുമ്പോൾ. Feeling nostalgic... still blessing for everyone those who listens... god bless all
@@VlncentELIASVlncentELIAS upiiiiiiipiipiipp opioids iioippppp myriyal to PP PP Pop Warner PPP my popped into politics but good to PP pop in 😂🤠☺️ please PP Pop Pop poop 🙂🐱 to the office 🤣 yuiiiiiii🙏iiiiuuuiuu uyuuuuuuuyuyp tyyijuij
കുഞ്ഞുനാളിൽ എന്നും രാവിലെ ടേപ്പ് റെക്കോർഡറിൽ കേട്ടു കൊണ്ടിരുന്ന ഒരു അമൂല്യ ഗാനശേഖരം... വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ കേട്ടാലും ഒരു feel ആണ്... #Quarentine_days
വചനം, തിരുവചനം,മോചനം, പാവനം ഈ ആൽബങ്ങളിലെ പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ ആണ്.മലയാള ക്രൈസ്തവ സംഗീതത്തിലെ മണിമുത്തുകൾ എന്നു പറയാം. രക്ഷകാ എന്റെ പാപഭാരം, ബലിയായ് തിരുമുൻപിൽ നൽകാം, ദൈവസ്നേഹം വർണിച്ചിടാൻ ,എത്ര നല്ല പാട്ടുകൾ ആയിരുന്നു ഇതൊക്കെ. ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ എന്റെ കുട്ടിക്കാലത്തു കേട്ട പാട്ടു മണക്കിലൊരിക്കലും ....തച്ചങ്കരി സാറിന് നന്ദിപറയുന്നു അദ്ദേഹത്തിന്റെ ഔദിയോതിക ജീവിത തിരക്കിൽ നിന്നും ഇത്രയും മനോഹരമായ ഗാനം നിർമിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദിപറയണം ..
@@DoctorStrange-fh3xd പൊന്ന് സാറേ അറിയില്ലാത്ത കാര്യം പറയല്ലേ ഇതെല്ലാം വയലിൻ ജേക്കബ് എന്ന ആളുടെ പാട്ടാണ്.. ഇൻഡസ്ട്രിയിൽ ഉള്ള എല്ലാർക്കും അറിയുന്ന കാര്യം ആണ്
എന്റെ കഷ്ടപ്പാടു ദിനങ്ങളിൽ ആകാശത്തിലേക്കു നോക്കി രാത്രിയിൽ ഇരിക്കുമ്പോൾ.... തെളിഞ്ഞുവന്ന ഒരു രൂപമുണ്ട്.... ഗാഗുൽത്താ മലമുകളിൽ ധ്യാനത്തിലിരിക്കുന്ന കർത്താവിന്റെ രൂപം... അവിടുന്നെന്നെ കരകയറ്റി വിട്ടു.... പിന്നീടെനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.... എല്ലാം ശരിയായി... ഒഴുക്കിയ കണ്ണീരിനു മഹത്വം കണ്ടു എന്റെ യേശുദേവൻ.... ഇന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു... അങ്ങയുടെ മഹത്വം... ഒരു ഹിന്ദുവായ ഞാൻ അങ്ങയെ അങ്ങേയറ്റം ആരാധിക്കുന്നു എന്റെ നാഥാ 🙏 ഞങ്ങൾക്ക് അങ്ങയുടെ കൃപ ഒന്ന് മാത്രം മതി.... എന്നെ ഉള്ളം കൈയിൽ കൊണ്ട നാഥന് സ്തുതി 🙏🙏🙏
#Rakshaka , first heard this song 1996 school youth festival, some one singing, striked mind the very moment itself. I had no options of TV or supply of casetts to listen it again. At times again got this at some buses and some public address systems. One of the best ever songs 👍
ജാതിയും മതവും നോക്കാതെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഒന്നായി നടന്നിരുന്ന കുട്ടിക്കാലം ഓർമ്മവരുന്നു വചനം ഞാൻ കേൾക്കുന്നത് കൂട്ടുകാരോടൊപ്പം താബോർ ധ്യാന കേന്ദ്രത്തിൽ പോയപ്പോഴായിരുന്നു എല്ലാ മതങ്ങളെയും ഉൾകൊള്ളാൻ പഠിപ്പിച്ച എൻറ്റെ വാപ്പിച്ചക്കും അമ്മക്കും തീർത്താൽ തീരാത്ത കടപ്പാടുണ്ട് ഇപ്പൊ കുട്ടികൾ വളരുന്നത് സൗഹൃദത്തിലല്ല മതത്തിലാണ് അതിൽ നിന്നും ഇനി ഒരു മോചനം ഉണ്ടാകുമോ ??????????????????
പി.കെ ഗോപി സാറിന്റെ ഹൃദയസ്പർശമായ വരികൾ.'' തച്ചങ്കരിയുടെ മനോഹരമായ ഈണം : ദാസേട്ടൻ ചിത്രേച്ചി മനമുരുകി പാടിയിരിക്കുന്നു. തലമുറകൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു ... ദൈവ സ്നേഹം നിറഞ്ഞു നിൽക്കുന്ന ഗാനങ്ങൾ.
Mr.Tomin J Thachankary IPS , you are great and you are an extremely efficient person. Professionally you have encountered with extreme situations in life.However, you are appreciated by all in abundance by the creation of evergreen melodies in Christian devotional songs in the Malayalam music world. You are gifted by God for writing lyrics and composing music even in the midst of your busy professional life is really commendable.
തച്ചങ്കരിസാർ, ബിഗ് സല്യൂട്ട്, മത പരിവേഷം ഇല്ലാതെ ഈ ഗാനങ്ങൾ മാനവ രാശിക്ക് സമ്മാനിച്ച താങ്കളുട മനസ്സിൽ ദൈവം എത്രമാത്രം അൽമാവിൽ നിറച്ചു എന്നു ചിന്തിക്കുകപോലും സാധ്യമല്ല.
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ.... എന്റെ ചെറുപ്പത്തിൽ ടേപ്പ് റെക്കോർഡർ വാങ്ങിയപ്പോൾ അതിന്റെ കൂടെ കിട്ടിയ കാസ്സെറ്റ് ആണ് വചനം.... ഇപ്പോഴും ഈ പാട്ടുകൾക്ക് പുതുമ നഷ്ടപ്പെട്ടിട്ടില്ല.... വല്ലാത്തൊരു feel ആണ്
Music is a divine blessing by the Almighty God to selected people in the world you are one among them.please do remember .Your songs are in the hearts of the people of Kerala for over two decades, it's really wonderful.
ഈ പാട്ട്. യേശുവിനു സമർപ്പിച്ച് ഒരു ലൈക് അടി ❤❤❤
Yes 👍🙋
Yes
മനസിനെ പിടിച്ചിരുത്തുന്ന ഗാനം 👍
ഞാൻ ഒരു ഹിന്ദുആണ് പക്ഷെ ഞാൻ വെളുപ്പിന് എന്നും കേൾക്കുന്ന പാട്ടാണ് ഇത് 👍
❤️❤️❤️❤️🙏🙏🙏🙏
2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 🎤😍🎤
Amm
2022 il
ഉണ്ട്
Yes
Yes
ഒരു ഹിന്ദുവായ ഞാൻ ഈ ഗാനത്തെ സ്നേഹിക്കുന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഗാനം കൂടുതൽ തിളങ്ങുന്നു
അത് PK ഗോപി എന്ന ഒരാള് എഴുതിയവരികളായത് കൊണ്ടായിരിക്കാം
ജാതിയോ മതമോ ഒന്നുമല്ല വലുത് ഈശ്വരനാണ് വലുത്
ഞാൻ എല്ലാ ക്രിതീയ ഗാനങ്ങളും കേൾക്കും അതെല്ലാം pk ഗോപി ആണോ എഴുതിയത്?
താങ്കൾക് നല്ലത് വരട്ടെ
അന്ന് കാസറ്റിൽ ടോമിൻ തച്ചങ്കേറിയുടെ ഒരു ഇൻട്രോഡക്ഷൻ ഉണ്ടായിരുന്നു. ആഹാ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ❤❤
ടേപ്പിൽ ആദ്യമായി കേട്ട് തുടങ്ങിയ പാട്ടുകൾ. ആ ചെറുപ്പ കാലം മറക്കാൻ കഴിയുന്നില്ല
.........................''
എന്റെ കുട്ടികാലത്തു ഇരുമ്പുപാലം കത്തോലിക്ക പള്ളിൽ നിന്നും രാവിലെ ഈ ആൽബത്തിലെ പാട്ട് കേട്ടാണ് ഉണരുന്നത്..അത്രക് മനസിനെ പിടിച്ചു കുലുക്കും ഈ പാട്ടുകൾ... പിന്നീട് ഞൻ പല തവണ സ്റ്റേജിൽ പടിയിട്ടുണ്ട് ഇതിലെ ഗാനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤
യശുവിനെ വ്യക്തിപരമായി അനുഭവിച്ചറിയാനിടവരട്ടെ ! സുഹൃത്തേ !!!
സംഗീതത്തിന് മതത്തിൻ്റെ അതിർവരമ്പില്ല.... ഒരു ഹിന്ദുവും സംഘ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഞാൻ ഈ ആൽബത്തെ വളരെ ഇഷ്ടപ്പെടുന്നു
🙏🙏
All religions teaches peace and love ....only ...
Yh😅
സുഹൃത്തേ ! ബൈബിളിലെ സന്ദേശമാണ് യേശുവിലൂടെ വെളിപ്പെടുത്തിയത് ! അത് മതമല്ലാ! മനുഷ്യനായി ജനിച്ചതിന്റേയും ഈ ഭൂമിയിലെ ജീവിതത്തിന്റെയും മരണാനന്തര അവസ്ഥയുടെയും ! യഥാർത്ഥ വെളിപ്പെടുത്തലാണ് !
🙏
ചെറുപ്പകാലത്തു വചനത്തിന്റെ കാസറ്റ് ഒരു നിധിപോലെ കൊണ്ടുനടന്നത് ഓർക്കുന്നു.. Amazing Songs
പി.കെ ഗോപി എന്ന കവി ഒറ്റരാത്രികൊണ്ട് എഴുതിയ ഗാനങ്ങൾ. ഹൃദയസ്പർശായിയായ വരികൾ.
എന്റെ കുട്ടിക്കാലത്ത് ധാരാളം കേട്ടിരുന്ന ക്രിസ്തീയഭക്തിഗാനങ്ങളാണ് ഇവ... ഹിന്ദുവായ എനിയ്ക്ക് ക്രിസ്തുമതത്തോട് ബഹുമാനമുണ്ടാക്കിത്തീർത്തത് ഇതുപോലുള്ള ഗാനങ്ങളാണ്... ഒരുപാടുകാലം കഴിഞ്ഞ് ഈ ഗാനങ്ങൾ വീണ്ടും കേൾക്കുന്നത് ഈ പെസഹാവ്യാഴദിനത്തിൽ തന്നെയായത് മഹാഭാഗ്യം! എല്ലാവർക്കും പെസഹാവ്യാഴം-ദുഃഖവെള്ളി-വിഷു-ഈസ്റ്റർ ആശംസകൾ....
Theonly
hi there is also available
Heart fuelling song
..
Vishal Sathyan May our GOOD LORD BLESS YOU AND KEEP YOU
വചനം. തിരുവചനം. മോചനം. വന്ദനം. ഉഥാനം... ടോമിൻ തച്ചങ്കരിയുടെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം...
ഒന്നുകൂടിയുണ്ട് 'പാവനം '
ഇന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം... ഒപ്പം തിരിച്ചു കിട്ടാത്ത ബാല്യവും...❤
ഇന്നു വരെ ഇറങ്ങിയ ക്രിസ്തീയ ആൽബങ്ങളിൽ എല്ലാ ഗാനവും ഒന്നിനൊന്ന് മെച്ചം ആയ ആൽബം ഒന്നേ ഒന്നു മാത്രം = *വചനം* ❤️
ഞാൻ മറ്റൊന്നിനു വേണ്ടി തിരഞ്ഞു. ഇതുവരെ കിട്ടിയില്ല''
ഇതിലെ സംഗീതവും വരികളും ...... ഹാ .... അന്ദ സ്
നന്ദി .... തച്ചങ്കിരി
That's true... cassette ipolum kayyil undu...but ആവശ്യമില്ലല്ലോ... UA-cam pendrive എല്ലാം വന്നത് കൊണ്ട് epolum കേൾക്കാം... കുട്ടിക്കാലം മുതൽ ഇന്ന് വരെ എത്തി നിൽക്കുന്നു
@@jesvinjames9512Do you still have the cassette. Can I get a pic of the cover which has the songs list and other details
സ്നേഹ പ്രതികം അതാണ് ഓൾടൈം ഹിറ്റ്
എന്റെ യേശു വിനെ പോലെ സ്നേഹിക്കുന്ന ആരുണ്ട് എനിക്ക് ,/എന്റെ അപ്പനും അമ്മയും മാറി പോയാലും ഒരിക്കലും മാറാത്ത വൻ എന്റെ യേശു നാഥൻ അമെൻ
Amen
ഒരുപാട് വർഷങ്ങൾക്കു മുൻപ് ഇ പാട്ട് ദൂരദർശനിൽ ഒരു ക്രിസ്മസ് ദിവസം ഞാൻ കണ്ടിട്ടുണ്ട്. വീഡിയോണ്. അതിൽ ദാസേട്ടൻ പാടി അഭിനയിച്ചിട്ടുണ്ട്. ഇ പാട്ട് എല്ലാ മതങ്ങളുടെ അതിർവരമ്പുകൾ തകർക്കുകയും ഒരു പക്ഷേ എല്ലാ മതസ്ഥരും ഏറ്റുപാടുകയും ചെയ്യ്ത പാട്ടാണ്. എനിക്ക് ക്രിസ്തുദേവനെ ഓർമ വരുമ്പോൾ ഇ പാട്ട് ഓർമ വരും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ
🙏🙏🙏🙏🙏
(ക്രിസ്മസ്),-ക്ഷമിക്കണം,1-ചെറു തിരുത്തു-വേണമായിരുന്നു,1-സ്വകാര്യമായ്,കൂട്ടണം. ക്രിസ്തുമസ്,എന്നു തന്നെ-വേണം, ക്രിസ്തുമസ്=ക്രിസ്തുവിന്റെ-ജനനം,എന്നു തന്നെയാണ്,അർത്ഥമാ -ക്കുന്നതു,ഹാമേൻ,..............................
Good message
1993 ഡിസംബർ 24
ഇത്രമേൽ ഭക്തിയോടെ ദൈവത്തെ അടുപ്പിക്കുന്ന ഒരു സ്വരത്തിലാണ് ഈ സ്നേഹം മുഴുവൻ.. ഏതു മതത്തിലായാലും ദാസേട്ടൻ ചെയ്ത പുണ്യം
gsbinukumar gsbinukumar 3
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല ഞാൻ ഒരു ഹിന്ദു ആണ് എനിക്കിഷ്ടപ്പെട്ട സോങ് ആണ് ഇത് ❤️
എങ്ങും കാസ്സെറ്റ് മാത്രം ഉണ്ടായിരുന്ന കാലം.. ടേപ്പ് റെക്കോർഡർ ഇൽ ഈ കാസെറ്റ് ഇട്ട് ഇട്ട് അത് വലിഞ്ഞു പൊട്ടി.. എന്നിട്ടും അത് തുറന്നു ഒട്ടിച്ചു കേട്ടു... ഇപ്പോളും ആ പഴയ കാലങ്ങൾ ഓർമ വരും ഈ പാട്ടുകൾ കേൾക്കുമ്പോൾ. Feeling nostalgic... still blessing for everyone those who listens... god bless all
അതൊക്കെ ഒരു കാലം.. ഒരിക്കലും മറക്കാൻ ആവില്ല 💓💓💓
Same feeling
शरीया. अाक्कालम इनीयुम वरुमाे 😊😂😂
Sheriyanu ,, thirichu kittatha naalukal😔
Hi
ഞാൻ പണ്ട് കേട്ടപ്പോൾ എനിക്ക് ഒന്നും മനസിലായില്ല ഇപ്പോൾ അറിയുന്നു യേശുവേ അങ്ങയെ ആമേൻ
എലിയാസ്
@@VlncentELIASVlncentELIAS 11
0
@@VlncentELIASVlncentELIAS upiiiiiiipiipiipp opioids iioippppp myriyal to PP PP Pop Warner PPP my popped into politics but good to PP pop in 😂🤠☺️ please PP Pop Pop poop 🙂🐱 to the office 🤣 yuiiiiiii🙏iiiiuuuiuu uyuuuuuuuyuyp tyyijuij
👍👍👍
പണ്ടു് രാവിലെ പള്ളിയിൽ ഈ ഗാനങ്ങൾ കെട്ടാ ണ് ഞാൻ ഉണരുന്നത്
ഓർമ്മയുടെ ഒരു കുട്ടിക്കാലം തച്ചങ്കരി സാറിന് നന്ദി
കുട്ടിക്കാലത്ത് ഹൃദയത്തിൽ പതിഞ്ഞ golden ക്രിസ്തീയ ഗാനങ്ങൾ ❤️❤️ താങ്ക്സ് ടോമിൻ sir 💞
My always favorite songs❤
കുഞ്ഞുനാളിൽ എന്നും രാവിലെ ടേപ്പ് റെക്കോർഡറിൽ കേട്ടു കൊണ്ടിരുന്ന ഒരു അമൂല്യ ഗാനശേഖരം... വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ കേട്ടാലും ഒരു feel ആണ്...
#Quarentine_days
2020ൽ കൊറോണക്കാലത്ത് എത്ര പേരുണ്ട് കേൾക്കാൻ
P
@@nishamerin2044 h
@@nishamerin2044 ¹11q1¹1l
2021
ഞാനും ഉണ്ട്
ആത്മാവിൽ വരമരുളിയാലും എന്നപാട്ടിനു എന്നാ ഫീൽ ആണ്... ഏതു വേദനയും മാറും.. ഇന്നും ആ പാട്ട് ഞാനും ആസ്വദിക്കുന്നു ♥️♥️
My fevorit song
My favourite also
Exactly👍👍👍❤️❤️❤️❤️
Fav song ❣️❣️
മനുഷ്യനെ നൻമയിലേക്ക് നയിക്കുന്ന പാട്ടുകൾ. ടോമിൻ തച്ചൻകരി സാറിന് നന്ദി.
Thanks for P K Gopi sir for meaningful lyrics.
Thanks
ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ എന്നും മുൻപന്തിയിൽ.. വചനം 😍
കുട്ടിക്കാലത്തു ഒരുപാട് കേട്ട പാട്ടുകളാണ് ഇതൊക്കെ... മറ്റു മതങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചതിൽ എന്റെ പ്രസ്ഥാനത്തെപോലെ ഈ പാട്ടുകൾക്കും വലിയ സ്ഥാനം ഉണ്ട്
P
Athe oru kalathu hit aaya pattuhal ,Nalla message adangiya paattuhal , God bless you Amen
Nammukku evida Jathiyo mathamo ella
Sathyam
വചനം, തിരുവചനം,മോചനം, പാവനം ഈ ആൽബങ്ങളിലെ പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ ആണ്.മലയാള ക്രൈസ്തവ സംഗീതത്തിലെ മണിമുത്തുകൾ എന്നു പറയാം. രക്ഷകാ എന്റെ പാപഭാരം, ബലിയായ് തിരുമുൻപിൽ നൽകാം, ദൈവസ്നേഹം വർണിച്ചിടാൻ ,എത്ര നല്ല പാട്ടുകൾ ആയിരുന്നു ഇതൊക്കെ. ദൈവം അനുഗ്രഹിക്കട്ടെ.
Sathyam .church perunnal varumbol loudspeaker vakkum...appo kittumo Ulla oru Sugam... daivame kakkatte allavarum
@@reemajoseph3202 ''
വചനം, മറക്കാൻ പറ്റില്ല,, ബാക്കി എല്ലാം കണക്ക് തന്നെ
wbqqwbeqeeweqwwwwsqqqwqdeeeesssqqq😂വഖ്ഖ്ഖ്ഖ്ഖ്ഡഡവെഖ്ഖ്ഖ്ഖ്സ്ക് eqqseeqdssqdqqqdqeqqqqqqqqqq3eeweeeseeeeeeeeeedeeeewsqeeqeeeseqwwwwwqqqewqssssesqqqeweeeeedssqswseeqqeqqeqdddedesqqeeeqqeeeeqqqsqeqqqqqqqqqqqeeqeeddeeeeedddddsesddeede3ddssssseeswsdewwdewd3de3qqweqqqqwdqsdqdsßsddsdddsdswqqewbbvbqvwqeeeqwedqqeeeedeeeweeessßssssssssqsq3dßeewwws😂😂
വചനം
തിരുവചനം
മോചനം
പാവനം
അവസാനം വന്ദനം കൂടിയുണ്ട്.
ബാല്യത്തിൽ
എന്നും പുലർകാലത്ത് വെച്ചിരുന്ന പാട്ടുകൾ ...
മറക്കാനാകാത്ത കാലം.
വചനം ഇപ്പോഴും കേൾക്കുമ്പോൾ പഴയ feel തന്നെ superhit album
എന്നും തച്ചങ്കരി സർ ന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഞാൻ.... ഈ ആൽബവും സൂപ്പർ ഹിറ്റ് തന്നെ. ഇതിൽ... ആത്മാവിൽ എന്ന് തുടങ്ങുന്ന ഗാനം മാസ്റ്റർ പീസ് 🙏🌹🌹🌹🌹🙏
യേശുവേ നന്ദി. യേശുവേ സ്തുതി. യേശുവേ സ്തോത്രം. യേശുവേ ആരാധന. യേശുവേ മഹത്വം 🙏🙏🙏🙏❤️❤️❤️❤️ആമേൻ
P😅
ചെറുപ്പത്തിൽ കേൾക്കാൻ തുടങ്ങിയ ഈ ഗാനം ഇപ്പൊഴും ഇഷ്ടമാണ് .
ആമേൻ
Good,,,,,,,,good,,,
Violinjacobmusic
ആമേൻ
@@prajeshkumarpr6095 1
ഒര് അന്യമത സംഗീതമാണെങ്കിലും ...i like it....വചനം...സ്നേഹപ്രതീകം
🥰🙏
സംഗീതത്തിന് എന്ത് മതം സഹോദരാ
2021 ലും കേൾക്കുന്നു എന്നും എന്നെ രക്ഷിക്കാൻ യേശു മാത്രമേ ഉള്ളു .എല്ലാ ജന്മവും യേശുവിന്റെ കുഞ്ഞായി ജനിക്കാൻ ഉള്ള ഭാഗ്യം കിട്ടണേ🙏🙏
♥
♥
@@shinydevasia7424 1q
A🥰🥰llallpaaaa🥰)0🥰0)0))00)@)00)@)@@@@@@@)
@@shinydevasia7424 aapa🥰pal🥰apl🥰🥰🥰ആൾ la🥰🥰lll🥰l🥰🥰qlaalaaaallpp🥰l🥰lapplpllaaa🥰laalala🥰aplala🥰p🥰🥰lpalaaa🥰aa🙄laallaalqa)@@@@)lp
തച്ചങ്കരി സ ർന് നന്ദി .......പറയുന്നു ... എല്ലാ മതക്കാരും... ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ലൊരു സോങ്ങ് രചിച്ചതിന്.....
ua-cam.com/video/SAphhfVcPGA/v-deo.html things to happen in near future
Nalla ganagal
തച്ചങ്കരി ഈ ഗാനം രചിച്ചോ? ആ സംഭവം തഞ്ചങ്കരി അറിഞ്ഞിരുന്നോ ?
@@gypsystar5690 ഈ പാട്ട് എഴുതിയത് P.K. ഗോപിയാണ്. സംഗീതമാണ് തച്ചങ്കരി സാർ
@@vinod_757 ഈ song രചിച്ചതിനു തച്ചങ്കരിക്ക് നന്ദി പറഞ്ഞ ലോ👆 മോളിലുള്ള ആ സാറിനല്ലേ ഈ വിവരം നൽകേണ്ടത്?
❤❤❤❤❤ சிறு வயதில் இருந்தே கேட்டு என்னையே மறந்த பாடல்கள்.. எல்லா நேரங்களிலும் என்னுடைய விருப்பமான பாடல்களில் இவைகளுமுண்டு❤❤❤❤
ഇത്തരം മഹത്വരമായ ഗാനങ്ങൾ എന്നും ഹൃദയത്തെ തൊട്ടുണർത്തുന്ന മനോഹര ഗാനങ്ങൾ എന്നതിൽ സംശയമില്ല.🙏🙏🙏👍
Yes. ഈ covid 19 ന്റെ വേദനിക്കുന്ന സമയത്തിൽ പോലും ഞാൻ ആനന്ദം കണ്ടെത്തുന്നു ഈ ഗാനങ്ങളിൽ
Theerchayayum saho njanum
Joy
യേശു മാത്രം ഏക രക്ഷകൻ
ua-cam.com/video/SAphhfVcPGA/v-deo.html things to happen in near future
ഞാൻ എന്റെ കുട്ടിക്കാലത്തു കേട്ട പാട്ടു മണക്കിലൊരിക്കലും ....തച്ചങ്കരി സാറിന് നന്ദിപറയുന്നു അദ്ദേഹത്തിന്റെ ഔദിയോതിക ജീവിത തിരക്കിൽ നിന്നും ഇത്രയും മനോഹരമായ ഗാനം നിർമിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദിപറയണം
..
ടോമിൻ തച്ചങ്കരി മ്യൂസിക്.... ശെരിക്കും ടാലന്റ് ഉള്ള മനുഷ്യൻ...
Ith Johnson mash music cheythit Cash vangi thachenkeri credit vangichatha
@@DoctorStrange-fh3xd പൊന്ന് സാറേ അറിയില്ലാത്ത കാര്യം പറയല്ലേ ഇതെല്ലാം വയലിൻ ജേക്കബ് എന്ന ആളുടെ പാട്ടാണ്.. ഇൻഡസ്ട്രിയിൽ ഉള്ള എല്ലാർക്കും അറിയുന്ന കാര്യം ആണ്
Violin Jacob
@@anumichael9925 pp
@@celinepaulson6953 മനസിലായില്ല?
ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല 👌👌👌👌
ഇതിൽ ഉള്ള എല്ലാ പാട്ടുകളും വളരെ നല്ലതാണ്. ഞാൻ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ, എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ:
Half
@@johnsonfrancis6692 ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ആഖൈഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്അഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അക് അക് qqqqqàqaaqaqqaaqqqqqqaQqqqqqqqaqqqqqqqqaqQqqqqQqqqqqqqqqqqqqqqqqqqqqaq11Aqqqqqqqqq1qqq11q1ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്അ qqqqaaqqqqqqqaaaqaaqqqqq1ആഖൈഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ആഖൈഖ്ഖ്ആഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്അഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്അഖൈഖൈഖൈഖൈഖ്ഖ്ഖ്ആഖ്ആഖ്ഖ്ഖ്ഖ്ആആആഖ്ആഖ്ഖ്ഖ്ഖ്അഖ്ആഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ആഖ്ആആആഖ്ഖ്അഖ്ഖ്ആഖ്ഖ്ഖ്ഖ്ഖ്അക് ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അ qqqqqqqqqqaqqqqqqqqqaqqqaaaaaqaqqaqaaaqqqqaaqaqaaaaaaqqaqaaqaqaqqqqqqaqaaaaqqqqaaqaaqaqqaaaaqaqaaaqaaqqaaaaaqqqaaaaqaaaaqaaaaqqaaaqqqaqaaaqqaaaaaaqaqaqaaaaqqaaaaaaqaaqaaaaqqaaaqaaaaaaaaaaaaaaaaaaaaaaqaaaaaaaaqaaqaqaaaqaqaaqaaaaqaqaaaaaaqaaaaqaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaqaaaaaaqaaaaaaaaaaaa
ഇതുപോലെ ശ്രദ്ധയോടെ കേൾക്കാൻ കൊള്ളാവുന്ന ഭക്തി ഗാനങ്ങൾ ഈ തലമുറയിൽ അപൂർവം
ബിഗ്സല്യൂട്ട് ടോമിൻ സർ... ഹൃദയ സ്പർശിയായ വരികൾ
വചനം തിരുവചനം വരികൾ എല്ലാം എഴുതിയത് പി.കെ.ഗോപിയാണ്
Great
ഈ പാട്ട് ഞാൻ കേൾക്കുന്നത് മദ്യം കടിച്ചു വഴിയിൽ കിടന്നപ്പോൾ മറക്കില്ല ഈ പാട്ട്
ഇപ്പൊ കുടിക്കുവോ
കു
ഇപ്പോഴും,,
മനസ്സിന് സന്തോഷം നൽകുന്നു ഈ ഗാനങ്ങൾ എല്ലാം ദൈവീകം
|JEWEL’S MUSIC BAND |Vocal | Tintu Santhosh |ua-cam.com/video/aK4b0MjQ4gQ/v-deo.html
2020ലും കേട്ടുകൊണ്ടിരിക്കുന്ന ഞാൻ 😍😍😍
ua-cam.com/video/SAphhfVcPGA/v-deo.html
Squad
00000000000 cent 000000
@@bibleinsights135 tr3
@@bibleinsights135 rr334
Memories of childhood.. I get goosebumps hearing these old songs ☺️
Dr
എന്റെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി ♥♥♥എന്ധോരു സംഗീതം ആണ്. മനോഹരം ♥
ചെറുപ്പത്തിൽ അടുത്തുള്ള പള്ളിയിൽ നിന്ന് എന്നും ഞാറാഴ്ച കേട്ടിരുന്ന പാട്ട്,, എത്ര നാളായി ഈ ഒരു കാസറ്റ് പാട്ട് കേൾക്കാൻ പരതുന്നു 🥰🥰🥰
ആരാ മോനേ കാസറ്റ് തപ്പുന്നത്. ആക്രിയുടെ അടുത്തു പോലും ഉണ്ടാകില്ല...യൂ റ്റ്യൂബിൽ പോയി ഡൗൺ ലോഡ് ചെയ്യൂ... എത്ര തവണ വേണമെങ്കിലും കേൾക്കൂ.....
@@robihuh111കാസറ്റ് പാട്ട് ആണ് ഉദ്ദേശിച്ചത് 🤣🤣🤣(യൂട്യൂബിൽ തന്നെയാ കേൾക്കുന്നത് 🥰
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ കുട്ടി കാലത്തേക്ക് മടങ്ങിപ്പോകുന്നു
Correct 🎊🎉🎉
🤥
സത്യം
എന്റെ കഷ്ടപ്പാടു ദിനങ്ങളിൽ ആകാശത്തിലേക്കു നോക്കി രാത്രിയിൽ ഇരിക്കുമ്പോൾ.... തെളിഞ്ഞുവന്ന ഒരു രൂപമുണ്ട്.... ഗാഗുൽത്താ മലമുകളിൽ ധ്യാനത്തിലിരിക്കുന്ന കർത്താവിന്റെ രൂപം... അവിടുന്നെന്നെ കരകയറ്റി വിട്ടു.... പിന്നീടെനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.... എല്ലാം ശരിയായി... ഒഴുക്കിയ കണ്ണീരിനു മഹത്വം കണ്ടു എന്റെ യേശുദേവൻ.... ഇന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു... അങ്ങയുടെ മഹത്വം... ഒരു ഹിന്ദുവായ ഞാൻ അങ്ങയെ അങ്ങേയറ്റം ആരാധിക്കുന്നു എന്റെ നാഥാ 🙏 ഞങ്ങൾക്ക് അങ്ങയുടെ കൃപ ഒന്ന് മാത്രം മതി.... എന്നെ ഉള്ളം കൈയിൽ കൊണ്ട നാഥന് സ്തുതി 🙏🙏🙏
OthiriNannyeasoye
എല്ലാ എഡിക്ഷനും എന്റെ കൈയിൽ ഉണ്ട് പക്ഷെ ഇപ്പോൾ use ആകുമോ എന്നറിയില്ല 1995 ഇൽ കാസറ്റ് എന്നാ പ്രേബഞ്ചം ഒഴിഞ്ഞു തുടങ്ങി.....
ഹൃദയത്തിൽ പതിഞ്ഞ ഗാനങ്ങൾ
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 👍😍🥰🙏
1992ൽ , മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചായിരുന്നു ഈ കാസറ്റിന്റെ പ്രകാശനം . അന്നത്തെ ധ്യാനാനുഭവങ്ങൾ ഇന്നും മായാതെ മനസ്സിൽ നില്ക്കുന്നു .
Enikku kooduthal feel akunna songukalanithellam.kuttikalam anu ormayil ethunnathunnathu.
😍
I can feel my child hood period of praying time in evng 7'oclock..
Me also.same
Janciyeee
Ahaaa... Ipp illeee
@@ROSERTTM und.. But e songs ila😪
Me also same 💒
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ .
രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ
2019ൽ ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ
Anil Mathew Yes
Yes
ഉണ്ട് 2020ൽ 😄
#Rakshaka , first heard this song 1996 school youth festival, some one singing, striked mind the very moment itself. I had no options of TV or supply of casetts to listen it again. At times again got this at some buses and some public address systems.
One of the best ever songs 👍
എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല
മനോഹരം,,,,, 🌹🌹🌹
Yes of course.
ഒരിക്കലും മറക്കാൻ കയ്യത്ത ഒരു ഗാനം
യെസ് !
എന്റെ കുട്ടിക്കാലത്തു കേട്ടിരുന്ന സോങ്.
എക്കാലത്തേയും മനോഹരമായ പാട്ടുകൾ 20 21 ൽ കേൾക്കുന്ന ഞാൻ😍😍😍😍
ജാതിയും മതവും നോക്കാതെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഒന്നായി നടന്നിരുന്ന കുട്ടിക്കാലം ഓർമ്മവരുന്നു വചനം ഞാൻ കേൾക്കുന്നത് കൂട്ടുകാരോടൊപ്പം താബോർ ധ്യാന കേന്ദ്രത്തിൽ പോയപ്പോഴായിരുന്നു എല്ലാ മതങ്ങളെയും ഉൾകൊള്ളാൻ പഠിപ്പിച്ച എൻറ്റെ വാപ്പിച്ചക്കും അമ്മക്കും തീർത്താൽ തീരാത്ത കടപ്പാടുണ്ട്
ഇപ്പൊ കുട്ടികൾ വളരുന്നത് സൗഹൃദത്തിലല്ല മതത്തിലാണ് അതിൽ നിന്നും ഇനി ഒരു മോചനം ഉണ്ടാകുമോ ??????????????????
very good
Ansaransu AnsuAnsal
Hai
Ansaransu AnsuAnsall .
e
ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു സോങ് വീണ്ടും കേൾക്കാൻ കഴിഞ്ഞു ഒരുപാട് നന്ദി
How many likes for Tomin J Thachankary Sir♥️
പി.കെ ഗോപി സാറിന്റെ ഹൃദയസ്പർശമായ വരികൾ.'' തച്ചങ്കരിയുടെ മനോഹരമായ ഈണം : ദാസേട്ടൻ ചിത്രേച്ചി മനമുരുകി പാടിയിരിക്കുന്നു. തലമുറകൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു ... ദൈവ സ്നേഹം നിറഞ്ഞു നിൽക്കുന്ന ഗാനങ്ങൾ.
l എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ടിട്ടുള്ള ക്രിസ്തീയ ഗാനങ്ങൾ വച് നo കാസറ്റിൽ നിന്ന് ഉള്ളവ: യാ ണ്
25 വർഷത്തിന് ശേഷം ഈ ആൽബം ഇന്നലെ കേട്ടു എന്റെ കണ്ണ് നിറഞ്ഞൊഴുകി അന്ന് യേശുവിന്റെ അനുഗ്രഹം ഞാൻ ഒരുപാട് അനുഭവിച്ചറിഞ്ഞു
Mr.Tomin J Thachankary IPS , you are great and you are an extremely efficient person. Professionally you have encountered with extreme situations in life.However, you are appreciated by all in abundance by the creation of evergreen melodies in Christian devotional songs in the Malayalam music world.
You are gifted by God for writing lyrics and composing music even in the midst of your busy professional life is really commendable.
All those songs are done by musician jacob..
@@helen3841 Is it violin Jacob
എനിക്ക് 31വയസ്സ് ഒണ്ട് അറിവ് വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ടാണ് എപ്പോ കേട്ടാലും അറിയാതെ കണ്ണു നിറഞ്ഞു പോകും അത്രക്കും ഇഷ്ട്ടമാണ് ഈ പാട്ട് 😍😍😍
സൂപ്പർ മ്യൂസിക് സൂപ്പർ സോങ്സ് ഹൃദയത്തിൽ സന്ദോഷം മനസിന് സമാധാനം
ഞാൻ കുട്ടികാലത്ത് കേട്ട പാട്ട് അണ് ഈ പാട്ട് ദാസേട്ടൻ പാടി അഭിനയിച്ചിട്ടുണ്ട്
2020 ൽ എത്ര പേര് കേൾക്കുന്നു
🤞
Nunn hxzk dnnvz
Najan
ഞാൻ
Me
ഗൃഹാതുരത്വം നൽകുന്ന ഗാനങ്ങൾ..
പണ്ടത്തെ തിരുനാളും പള്ളിമുറ്റവുമൊക്കെ ഓർമയിൽ തരുന്ന മനോഹര ഗാനങ്ങൾ...
ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഇ പാട്ടുകൾ കേൾക്കാതെ പോയാൽ വലിയ നഷ്ടം തന്നെ ഹ്രദയത്തിൽ തട്ടിയ വരികൾ
പാട്ടിന് അങ്ങനെയൊക്കെ ഉണ്ടോ ചേച്ചി...
നല്ല വാക്കുകളും നല്ല പ്രവർത്തികളും ആര് പറഞ്ഞാലും ഞാനും അംഗീകരിക്കും...
നമുക്ക് സന്തോഷവും, സമാദാനവും കിട്ടുന്നുണ്ടെങ്കിൽ, അതാണ് വലിയ ഭാഗ്യം. 🙏
എന്റെ ജീവനാണ് ഈ പാട്ടുകൾ......
എഴുത്ത്കാരന്റെ പേര് ഉള്പ്പെടുത്താതെ പോയത് വേദനയുണ്ട്.
ടോമിന് സർ ലവ് യു.....
P k gobi
തച്ചങ്കരിസാർ, ബിഗ് സല്യൂട്ട്, മത പരിവേഷം ഇല്ലാതെ ഈ ഗാനങ്ങൾ മാനവ രാശിക്ക് സമ്മാനിച്ച താങ്കളുട മനസ്സിൽ ദൈവം എത്രമാത്രം അൽമാവിൽ നിറച്ചു എന്നു ചിന്തിക്കുകപോലും സാധ്യമല്ല.
Dear Mr. Tomin Thachankari, restart your music direction even though you are busy.Those songs will be eternal.
Violin Jacob ne marakkan pattilla ethra manoharamaya ganangal
Not thachankari..Late Violin Jacob is behind all these evergreen songs. Thachankari sir produced all the cassettes.
Old is Gold🥰🥰🙏 Ipolum kelkubol ulla feel parayan vakukal Illa
👍👍
എല്ലാകാലത്തേയും മികച്ച സൂപ്പർ ഹിറ്റ്
വർക്ഷങ്ങൾക്കുമുൻപ് " രക്ഷക .. ഗാനത്തിന് ദൃശ്യാവിഷ്ക്കാരം ചെയ്തപ്പോൾ ഞാനും അവർക്കൊപ്പം സ്റ്റേജിൽ കയറിയത്.... നല്ലൊരു ഓർമ്മ...
എത്ര കേട്ടാലും മതി വരില്ല
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മീയ ആനന്ദം.. രക്ഷകാ എന്റെ പാപഭാരമെല്ലാം... i love jesus 💌💕
എത്രകേട്ടാലും മതിവരില്ല അത്രയും മനോഹരം
Evergreen songs, whenever hearing this song tears comes out
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ.... എന്റെ ചെറുപ്പത്തിൽ ടേപ്പ് റെക്കോർഡർ വാങ്ങിയപ്പോൾ അതിന്റെ കൂടെ കിട്ടിയ കാസ്സെറ്റ് ആണ് വചനം.... ഇപ്പോഴും ഈ പാട്ടുകൾക്ക് പുതുമ നഷ്ടപ്പെട്ടിട്ടില്ല.... വല്ലാത്തൊരു feel ആണ്
Enteyum.....same to bro
Hai
Yes. Yes. Yes
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ..
Music is a divine blessing by the Almighty God to selected people in the world you are one among them.please do remember .Your songs are in the hearts of the people of Kerala for over two decades, it's really wonderful.
❤
സങ്കടം വരുമ്പോൾ ഓടി വന്നു കേൾക്കുന്ന ഗാനങ്ങൾ, അപ്പോൾ കിട്ടുന്ന ധൈര്യം ഭയങ്കരമാണ്
2024 നമ്മുക്ക് കേട്ട് കൊണ്ട് ഇരിക്കാം ദാസേട്ടൻ &ചിത്ര ചേച്ചി 🙏😍🌹
ടോമിൻ തച്ചൻ കേരി സാറിന്റെ വരികളും കൂടെ ദാസേട്ടന്റെ ശബ്ദവും ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ എന്നും കേൾക്കും അത്ര മനോഹരമാണ് ഈ പാട്ട്
Tomin thachankeryude varikal alla. P K Gopi yude varikal aanu.
Music - Tomin Thachankari
@@robihuh111 👍
അദ്ദേഹം നല്ല ഒരു മനുഷ്യനാണ് ടോമിൻ തച്ചങ്കേരി സർ
പാവം വയലിൻ ജേക്കബ്..😢
ente hridhayathil thatti daivathinne orthu poya pattukal....god is great..... bhayappedenda njan ninnodu kudayund.........
Still in tears when hearing in Nov 2019..
എനിക്കു എന്ത് ടെൻഷൻ ഉണ്ടായാലും ഞാൻ അപ്പോൾ തന്നെ ഇതുപോലെ ഉളള songs കേൾക്കും...
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ 🙏🙏🙏🙏
My dear brother ഇനിയും ദൈവ suthikayi പാട്ടുകൾ എഴുതുക ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
എത്ര വർഷം കഴിഞ്ഞാലും മറാക്കാനാവാത്ത ഗാനങ്ങൾ
ഒരിക്കൽ യേശുനാഥാൻ ടോമി സാറിന്റെ വരികളും M.G ശ്രീകുമാറിന്റെ ശബ്ദവും അടിപൊളി