ഉണ്ണി ചേട്ടനൊപ്പം ഒരു കയാക്ക്‌ ഫിഷിങ്... / Kayak fishing

Поділитися
Вставка
  • Опубліковано 10 гру 2020
  • പുതിയ വിഡിയോകളുടെ ഡീറ്റെയിൽസ് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയുന്നുണ്ട്..ലിങ്ക്
    instagram / knk_techs
    ഞങ്ങളുടെ പഴയ വിഡിയോസ് ഫേസ്ബുക് പേജിൽ ഉണ്ട്
    Follow
    / saijuthomastechs
    റോച്ചയുടെ ചാനൽ ലിങ്ക്
    / @aquamanrocha
    എന്റെ കുറച്ചു ടെക് വീഡിയോസ് കാണുവാൻ
    boat making
    • Boat making from scrap...
    water scooters making
    • Home made water scoote...
    saree boat
    • സാരി കൊണ്ടുണ്ടാക്കിയ ല...
    popular videos
    • ഇങ്ങനേണ് കടലിൽ നിന്ന് ...
    • വീട്ടിലെ കറി ചട്ടിയിലേ...
    • ഇന്റർലോക്ക് ടൈൽസ് ഇനി ...

КОМЕНТАРІ • 854

  • @OMKVFishingCooking
    @OMKVFishingCooking 3 роки тому +1346

    വീണ്ടും K&K യുമായി ഒന്നിച്ചപ്പോൾ പൊരി തീപൊരി...✌️✌️✌️

    • @anirudhans8111
      @anirudhans8111 3 роки тому +1

      🔥🔥

    • @AbdulRauf.
      @AbdulRauf. 3 роки тому

      🥰

    • @athif7587
      @athif7587 3 роки тому +3

      Omkv💕💕💕💕💕💕💕
      Unni chettan💕💕💕💕💕

    • @Bibinbabu5837
      @Bibinbabu5837 3 роки тому +2

      Ningalu polikku unnichetta✌️🔥

    • @Justin-tw1vi
      @Justin-tw1vi 3 роки тому +13

      ഉണ്ണി ചേട്ടാ നിങ്ങൾ അവസാനം കാണിച്ച ഫുഡിനോട് കാണിച്ച ആ ബഹുമാനം...... 🔥🔥🔥🔥🔥🔥 മുഖത്ത് തേച്ച കേക്ക് തുടച്ചു കളഞ്ഞ്.... ❣️❣️❣️❣️❣️💖💖💖💖

  • @lo___l
    @lo___l 3 роки тому +143

    ഒരു വീഴ്ച വീണാലും നുമ്മ വല വീശിയെന്ന റെക്കോർഡ് സ്വന്താക്കും.... വലയും വീശി മീനും പിടിച്ച k&k പവർ 🔥❤️

  • @jithin_thalassery
    @jithin_thalassery 3 роки тому +270

    ഉണ്ണി ചേട്ടനും k&k ചേട്ടനും ഒരുമിചാൽ സംഗതി കളർ ആവും ഉറപ്പാ😂🔥

  • @ksa7010
    @ksa7010 3 роки тому +122

    പാറമട വീഡിയോയ്ക്ക് ശേഷം വീണ്ടും രണ്ടാളെയും ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...

  • @ahammedshank
    @ahammedshank 3 роки тому +85

    അവസാനത്തെ ഉണ്ണിച്ചേട്ടന്റെ വാക്കുകളാണ് ഹൈലൈറ്റ്. പട്ടിണി അറിഞ്ഞവർക്ക് ഭക്ഷണത്തിന്റെ വില അറിയും.
    ജന്മദിനാശംസകൾ റോച്ചാ 😍

  • @fishingtech8659
    @fishingtech8659 3 роки тому +160

    K&K techs and OMKV fishing fans undo🤔🤔👍👍

  • @kshathriyan8206
    @kshathriyan8206 3 роки тому +34

    നിങ്ങൾ രണ്ടുപേരും കൂടി ചേരുമ്പോൾ പരിപാടി ഗംഭീരമാവും👍💛

  • @shafeequeparappa8859
    @shafeequeparappa8859 3 роки тому +43

    25:53 ഈ ഒരു പരിപാടി എനിക്കിഷ്ടമല്ല......
    ഉണ്ണിച്ചേട്ടാ ♥️♥️♥️♥️

  • @midhunab_ve9712
    @midhunab_ve9712 3 роки тому +43

    ഉണ്ണി ചേട്ടൻ🖤 and k&k🖤 ഇതിലും മികച്ച combo സ്വപ്നങ്ങളിൽ മാത്രം😌😌... ഇജ്ജാതി കെമിസ്ട്രി 😍😍😘

  • @prasadpattambikp7285
    @prasadpattambikp7285 3 роки тому +157

    റോച്ച മച്ചാനു സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ

    • @aquamanrocha
      @aquamanrocha 3 роки тому +5

      Thanq prasad machaa... 😊🥰....🧜‍♂️

    • @sinirino8891
      @sinirino8891 3 роки тому +1

      Rocha muthalllllee nummmade

    • @sinirino8891
      @sinirino8891 3 роки тому +1

      K&k powerallleee

    • @sinirino8891
      @sinirino8891 3 роки тому +1

      Unnibro snehamalllleeee

    • @aquamanrocha
      @aquamanrocha 3 роки тому

      Thankyou Sini rino... 😊🥰... 🧜‍♂️

  • @muhammedshabeeb7196
    @muhammedshabeeb7196 3 роки тому +28

    വെള്ളം കണ്ടാൽ പിന്നെ ഞങ്ങൾക്ക് പിരാന്ത് ആണ് ❤️
    K & K Techs ഉയിർ

  • @Naatuvisheshangal-6514
    @Naatuvisheshangal-6514 3 роки тому +13

    ഈ കൂട്ടുകെട്ടിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰🥰🥰🥰😘😘😘😘

    • @aquamanrocha
      @aquamanrocha 3 роки тому +2

      Thank you bro... 😊🥰🧜‍♂️

  • @sarathpv8070
    @sarathpv8070 3 роки тому +62

    ആദ്യം തന്നെ വീണപ്പോൾ ചിരിച്ചവർ ആരൊക്കെ ....😆😆

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 3 роки тому +7

    Ellarum undallooo unnichettan, k&k ,nizzam ikka ,robo, rocha 🤩🤩🤩video pwoli anaeee✌✌✌✌👍👍👍😊😊

    • @sulfikersuppu3617
      @sulfikersuppu3617 3 роки тому +1

      നിങ്ങളും kudi indayirunakil pwolikumayirun 😀munnar trip kazhino video കണ്ടായിരുന്നു namma കുമ്പളങ്ങി ullath anatto

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan 3 роки тому

      @@sulfikersuppu3617 hii thankuu🥰🥰🥰kumbalanghil evda

    • @sulfikersuppu3617
      @sulfikersuppu3617 3 роки тому

      @@SmeesWorldbySmeeluJeevan koya bazar

  • @Dreem1990
    @Dreem1990 3 роки тому +19

    K&K വീഡിയോ വരുന്നതുകാത്ത് ഇരിക്കുന്നവർ ഉണ്ടോ
    ... k ❤️❤️❤️

  • @foodinggardeningfishing159
    @foodinggardeningfishing159 3 роки тому +6

    നിങൾ എല്ലാവരും സിമ്പിൾ ആണ് അതാണ് കിടു. ലാസ്റ്റ് ചിരിച്ചു കേക്ക് കണ്ട്. ( അവർ എല്ലാം കയ്യക്കിൽ പോയപ്പോ ഉണ്ണിചേട്ടൻ ഒറ്റക് ഇരിക്കുന്ന കണ്ടപ്പോ പാവം തോന്നി.)

  • @Linsonmathews
    @Linsonmathews 3 роки тому +37

    K&K പൊളി ആണല്ലോ, അപ്പൊ ഉണ്ണി ചേട്ടനും കൂടി വന്നാൽ പറയേണ്ട കാര്യമില്ല 😍 ഇനി ഫുൾ പെവർ ആയിരിക്കും 🤗❣️

    • @KKTechs
      @KKTechs  3 роки тому +2

      ❤️❤️❤️❤️

  • @rideforlife2504
    @rideforlife2504 3 роки тому +13

    നിങ്ങൾ ഒരു അഡാറ് ടീം ആയി മാറുകയേണെല്ലോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കൂടെ സബ്സ്രൈബർ ആയ ഞങ്ങളേം മറക്കല്ലേട്ടാ ❤️❤️❤️🥰🥰

    • @aquamanrocha
      @aquamanrocha 3 роки тому +2

      😊🥰🧜‍♂️

    • @rideforlife2504
      @rideforlife2504 3 роки тому +2

      @@aquamanrocha muthe happy birthday😍😍😍

  • @joymeladoor
    @joymeladoor 3 роки тому +5

    ഞാൻ തെറ്റിദ്ധരിച്ചു ശരിക്കും ചെറിയ കെക്ക്കണ്ടപ്പോൾ😀😀 twister കൽക്കി അപ്പേണ്ടലോ happy birthday റോയിച്ചാ❤️❤️❤️😍❤️❤️😍

  • @sujadennis524
    @sujadennis524 3 роки тому +17

    6:30 pm thottu screen refreshing annuu
    Waiting
    Love u

  • @mukkuvanz
    @mukkuvanz 3 роки тому +8

    💖💖💖💖💖💖💖Happy birthday Rocha 💖💖💖💖💖

    • @KKTechs
      @KKTechs  3 роки тому +1

      🤗❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @heartbeats5254
    @heartbeats5254 3 роки тому +1

    കട്ടക്ക് നിക്കുന്ന ചങ്ങായിമാർ ഉണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ട.. ഇത് ഒരു അസുലഭ മുഹൂർത്തമാണ് K&K... ഉണ്ണിചേട്ടൻ.. നിസാമിക്ക... രോമാഞ്ചം.. LOVE YOU ALL...

  • @manuutd5997
    @manuutd5997 3 роки тому +8

    സൂപ്പർ മച്ചാനെ സൂപ്പർ. നിങ്ങൾ
    പോളിയാണ്. Oru peg itte ithekke kanderikkan oru sugamanne.

  • @jithin7812
    @jithin7812 3 роки тому +21

    CHEETAN ENNUM UYIRU 💖💖
    K&K ISTAM 😘😘

  • @donjose9385
    @donjose9385 3 роки тому +14

    ഇതല്ല ഇതിന്റെ അപ്പുറം ചാടി കിടന്നവൻ ആണ് ഈ K&K

  • @villagerockz8401
    @villagerockz8401 3 роки тому +33

    ആരും പേടിക്കണ്ട...😳😳😳
    K & K മച്ചാൻ വീണതല്ല..... സാഷ്ടാംഗം പ്രണമിച്ചതാണ്...
    പുരുഷു അനുഗ്രഹിക്കണം...🙏

  • @seenusinu2813
    @seenusinu2813 3 роки тому +1

    ഉണ്ണിയേട്ടനെ എവിടെ കണ്ടാലും ലൈക് ഉറപ്പാ 😁😁😁💞💞💞💞💞ഉണ്ണിയേട്ടൻ rockzzz

  • @shafeequetkm8139
    @shafeequetkm8139 3 роки тому +13

    വെള്ളത്തിൽ ആശാൻ ഈ പേര് നന്നായിട്ട് ചേരും നിസാം ഇക്ക പറഞ്ഞപോലെ

  • @saifea7128
    @saifea7128 3 роки тому +4

    സത്യം പറയാമല്ലോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു വീഡിയോ. . ❤️❤️😘😘🥰🥰

    • @sojjjvj
      @sojjjvj 3 роки тому +1

      സത്യം 👍

  • @itsmeishaan3933
    @itsmeishaan3933 3 роки тому +1

    Unni,k&k,Robin,rocha nizam & vasu annan👌👌super combo 👌
    Cake cutting was very touching...rocha will never forget this bday..

  • @rejijoseph7076
    @rejijoseph7076 3 роки тому

    നാല് ചാനൽ മുതലാളിമാരും കൂട്ടരും ഒത്തു ചേർന്നപ്പോൾ എന്തൊരു ആഘോഷം, സന്തോഷം. സൂപ്പർ. ഉണ്ണിച്ചേട്ടനോട്, ആ പാറമടയിൽ ചെയ്തതുപോലെ കുറെ മീൻ കുഞ്ഞുങ്ങളെ വാങ്ങി ആ കായലിൽ (അതോ തോടാണോ )ഇടാൻ പറയു. മീൻ ധാരളം വരട്ടെ.

  • @Rachel0499
    @Rachel0499 3 роки тому

    Poliii allarem orimichuuu kandapolll sandosham ayiii, Happy Birthday Rochaa🎂💐🎉🎊🎊🎊🎊🎉🥰

  • @bijuphotosstudio748
    @bijuphotosstudio748 3 роки тому +1

    കേക്കിന്റെ വലുപ്പത്തിലല്ല നിങ്ങളുടെ മനസിലെ സ്നേഹത്തിനാണ് വില സഹോദരങ്ങളെ ❤️❤️❤️

  • @bvadakkepurakkal
    @bvadakkepurakkal 3 роки тому

    ഇത്ര മനോഹരമായ episode 💛💛💛💛💛 nthing 2 describe.. Pwoli machannzz

  • @toneydevass
    @toneydevass 3 роки тому

    Orumichu kandathil santhosham bros.... 😍😍Keep rocking 👌👌

  • @34626
    @34626 3 роки тому

    Ellavrm koodi veendum pwolichu....👍... Cake cutting n songum pwolichu...👍👍👍

  • @vspradeep7728
    @vspradeep7728 3 роки тому +1

    എന്നും ആത്മാർഥമായി വിജയങ്ങൾ മാത്രം ആശംസിക്കുന്നു... നിങ്ങൾ എല്ലാപേരും ഈ എടുക്കുന്ന റിസ്ക് അത് പൊളിയാണ് 🥰🥰

  • @meekhayelangel7982
    @meekhayelangel7982 3 роки тому

    Happy birthday rochan❤❤❤.... എല്ലാരും കൂടി ഇടയ്ക്കിടെ കൂടണം.. നിങ്ങളെക്കാൾ സന്തോഷം കാണുന്ന ഞങ്ങൾക്ക് ഉണ്ട് 🥰🥰🥰🥰🤩🤩

  • @nakheelspareparts1715
    @nakheelspareparts1715 3 роки тому

    !!! പൊളിച്ചു മച്ചാ ...നിങ്ങളുടെ സൗഹൃദം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ ..ഒപ്പം അല്പം അസൂയയും !!!!!!!

  • @itsmemuhsin5832
    @itsmemuhsin5832 3 роки тому

    ഈ ഒരു ടീം ഇണ്ടല്ലോ പോളിയാണ്.... കട്ടക്ക് കൂടെ നിക്കണ ചങ്ക്‌സ് ഇണ്ടല്ലോ അത് വേറെ ലെവൽ ആണേ ❣️❣️❣️❣️❣️❣️

  • @blackbarrel5579
    @blackbarrel5579 3 роки тому

    Happy bday rocha bai😍😍😍 ellarum powlichu😍

  • @ajeshtv466
    @ajeshtv466 3 роки тому +1

    റോച്ച റോക്ക്സ് .... ബർത്ത്ഡേ പൊളിച്ച് അതിലും കിടിലൻ വാസുവണ്ണൻ്റെ ആശംസകളും പാട്ടും .... സൂപ്പർ കോംബോ

  • @Bavasworld
    @Bavasworld 3 роки тому +2

    ഒരുമിച്ചു വീണ്ടും 😁😁😁❤️❤️❤️❤️

  • @vipinezn
    @vipinezn 3 роки тому +1

    പൊളി വീഡിയോ.... റോച്ച beltd happy birthday

  • @babypeter7755
    @babypeter7755 3 роки тому

    സത്യത്തിൽ പഴയ ഒരോർമ്മ പിന്നിമറഞ്ഞു. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കുട്ടുകാരുടെ സ്നേഹത്തിൻ്റെ ആഴം. അനുഭവിച്ചവർക്കേ അറിയു.എനിക്കും ഉണ്ട് ഇവിടെയും നാട്ടിലും ഓരോ ചങ്ക് ബ്രോകൾ .സന്തോഷം തോന്നി എല്ലാ വിധ ആയുരാരോഗ്യ ആശംസകൾ. K & K . OMKV .ഫുൾ ടീം

  • @INinnerpeace147
    @INinnerpeace147 3 роки тому +1

    HBD Rocha..!! K&k ആശാനേ നിങ്ങൾ വേറെ ലെവൽ ആണ്..!!

  • @thahirsm
    @thahirsm 3 роки тому +8

    അൽ പൊളി രണ്ടുപേരും ഇപ്പോൾ ഒരുമിച്ചു ആണല്ലോ

  • @anilraju7510
    @anilraju7510 3 роки тому

    Happy birthday rochaaaa...ellarum poli

  • @mangotree777
    @mangotree777 3 роки тому +1

    അടിപൊളി ടീമേ...റോച്ച...കെ ആൻഡ് കെ...ഉണ്ണി ചേട്ടൻ...നിസാം ഇക്ക.......ആഹാ അന്തസ്സ്......... love u brothers...... keep and touch

  • @ajcreation2269
    @ajcreation2269 3 роки тому

    കൊള്ളാം സൂപ്പർ വിഡിയോ പൊളിച്ചു 👌👍

  • @kaleshnarayan2010
    @kaleshnarayan2010 3 роки тому

    Kidukki... Thakarthu... Thimirthu
    .. HBD Rocha broooi.....

  • @jomonjose907
    @jomonjose907 3 роки тому

    Unni chettan and k & K , Rochaa ,nissam ikka polichuu. All the best and take care.

  • @arrow_the_keralite.1433
    @arrow_the_keralite.1433 3 роки тому

    Rocha bro birthday celeberate cheytthannu ee vedioyile ettavum nalla part , itokke kannumbam nalla oru santhosham annu, thank you k&k chetta.

  • @jessyjoseph4388
    @jessyjoseph4388 3 роки тому +1

    നിങ്ങളുടെ ഫ്രണ്ട്ഷിപ് കണ്ടിട്ടു സന്തോഷമായി.
    ജീവിത കാലം മുഴുവൻ ഇതു നില നിലനിൽക്കട്ടെ

  • @greenpalace9388
    @greenpalace9388 3 роки тому

    വെള്ളത്തിലെ ഏതു കളിയും പൊളിക്കും..❤❤❤k&k... എല്ലാവരും പിന്നെയും ഒന്നിച്ചു... അടിപൊളി ✌️✌️✌️✌️റോച്ച.. Hbday വിഷസ് ❤

  • @FoodieGadi
    @FoodieGadi 3 роки тому

    മൊത്തം അടിപൊളി..... എല്ലാവരും കൂടെ ഉണ്ടല്ലോ.....

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +1

    വീണ്ടും ഈ വഴി❤️❤️❤️...

  • @ajeshpa3904
    @ajeshpa3904 3 роки тому

    Happy birthday Rochaa bro.... .... ഇ സുഹൃത്ത് ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ....

  • @jaleelmts8201
    @jaleelmts8201 3 роки тому

    എല്ലാ മുത്തുമണ്ണികളെയും ഒന്നിച്ചു കണ്ടപ്പോൾ നല്ല സന്തോഷം
    എല്ലാവർക്കും ആയുരാരോഗ്യ സൗക്യം നേരുന്നു God bless you 😘🥰Happy birthday Rocha 😘😘🎂🍰🎂🍰

  • @truepromotion4852
    @truepromotion4852 3 роки тому

    Under water kaliyil ninga keralathile .. International Buddys anu .. salute knk nd Rocha.....
    👍🏼😎

  • @SABIKKANNUR
    @SABIKKANNUR 3 роки тому +12

    വ്ലോഗ് കിടു വീണാലും നമ്മ വിടൂല്ല അല്ലെ k&k 😻😻🔥
    ഹാപ്പി ജനിച്ചേസം റോച്ചാ❤️❤️💖

    • @aquamanrocha
      @aquamanrocha 3 роки тому +1

      Thank you brother... ♥️✌️😊🥰....🧜‍♂️

    • @oferafeetp_
      @oferafeetp_ 3 роки тому +2

      നിങ്ങൾ ഇവിടെയുമുണ്ട

    • @ratheesh.bambili5481
      @ratheesh.bambili5481 3 роки тому

      @@aquamanrocha happy birthday 🎉❤️

    • @SABIKKANNUR
      @SABIKKANNUR 3 роки тому

      @@oferafeetp_ 😝😜

  • @merimem4744
    @merimem4744 3 роки тому

    Adipoli saiju chetta..😘

  • @jacobcg7008
    @jacobcg7008 3 роки тому

    Happy birthday to you rocha 🌹 omkv k&k nizam ellavaruum
    Adipoli chilaothucheralukal jeevithathil orikkalum marakkilla 👍😍

  • @muhammadnowfal415
    @muhammadnowfal415 3 роки тому

    Birthday party polichu 👌
    Happy birthday rochaa....🎂

  • @anoopantony9345
    @anoopantony9345 3 роки тому

    Happy birthday Rocha muthe❤️k&k and unnichettan poli 👏👏🤩🤩🤩

  • @shihabsachu300
    @shihabsachu300 3 роки тому

    അടിപൊളി നിങ്ങൾ പൊളിയാണ് മച്ചാനെ നിങ്ങളുടെ സുഹൃത്ത് ബന്ധം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു

  • @favasvpz3808
    @favasvpz3808 3 роки тому

    നിങ്ങളൊരു സംഭവട്ട പോളി വീഡിയോസ് നല്ല വോയിസ് നിങ്ങടെ സംസാരം ഒരു രക്ഷയില്ല എന്റെ പൊന്നൂ

  • @suneerpa04
    @suneerpa04 3 роки тому

    Nice combo...ellarum koodiyakumbo powliyanu...

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    പൊളിയെ k&k 💙💙💙❣👌❤ കിടുക്കി

  • @arjunbabu6999
    @arjunbabu6999 3 роки тому

    Unni chettante chiri kettal thonnum angeru veshan expert anunn .. last videol vangil keran polum ariyand thazhe veena all ann unni chettan ,, k&k uyir ❤️❤️

  • @rahulkrishnan4257
    @rahulkrishnan4257 3 роки тому

    Happy birthday bro.... Nieegal എല്ലാം poliya

  • @amruthahariap9919
    @amruthahariap9919 3 роки тому +2

    Unni chettanum k and k , Vasu annanum, nisamkayum, Rocha kodutha surprise super.
    Vasu annatea ashamsa polichu
    K and k 🐟 onnum kittelea

  • @rajeshnr4775
    @rajeshnr4775 3 роки тому

    ഷൈജു ഭായി ചില സൗഹൃദങ്ങൾ അങ്ങിനെയാണ് എന്നും നിലനിൽക്കും ആരെല്ലാം നമ്മെവിട്ടു പോയാലും അവഗണിച്ചാലും തള്ളിപ്പറഞ്ഞാലും അപൂർവ്വം ചിലർ ഇതുപോലെ ചങ്ക് പറിച്ച് തന്ന് കൂടെ നിൽക്കും അത്തരം സൗഹൃദങ്ങൾ നമുക്ക് ഒരിക്കലും വിലമതിക്കാനോ താരതമ്യപ്പെടുത്താനോ സാധിക്കില്ല ഒരു പക്ഷേ നമ്മുടെ കുടുംബത്തിൽ നിന്നു പോലും ഇത്രയും സ്നേഹവും സപ്പോർട്ടും ചിലപ്പോൾ കിട്ടിയെന്ന് വരില്ല നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് റോച്ച ഭായിക്ക് ഹൃദയം നിറഞ്ഞ 🎉🎉🎉ജന്മദിനാശംസകൾ🎉🎉🎉

  • @stephendas143
    @stephendas143 3 роки тому

    പിറന്നാൾ ആശംസകൾ റോച്ചാ ബ്രോ ❤❤❤🥰🥰🥰

  • @avinashevoor5045
    @avinashevoor5045 3 роки тому

    happy birthday rocha😍😍😍😍
    unni chetta k&k 😍😍😍😍

  • @fridayclubroast7471
    @fridayclubroast7471 3 роки тому

    Happy bday rocha.. 😘 rocha muthu anu

  • @sujithveena3896
    @sujithveena3896 3 роки тому

    Mmm പുറകിൽ തണുത്ത വെള്ളം ഇരിക്കുന്നു.......റോച്ച ഹാപ്പി birthday... 🎂🎂🎂🎂

  • @kessver
    @kessver 3 роки тому +1

    Happy birthday Rochaaa.....🎂 blessings and prayers 💕💕

  • @akhil520
    @akhil520 3 роки тому +1

    2 പേരും എന്റെ Favourite

  • @Sivaprasanth112
    @Sivaprasanth112 3 роки тому

    നിങ്ങൾ ഇനി ഒന്നിച്ച videos ഇനിയും പ്രതീക്ഷിക്കുന്നു, so nice

  • @jehasjegu4832
    @jehasjegu4832 3 роки тому

    Unnichettan nisamikka vassuannan k&k rochan and Robin....seriously u guys are superb.....ellarum chernnu eniyum videos cheyyanam

  • @sheebaroohu872
    @sheebaroohu872 3 роки тому

    Unnichetan 😍kk😍 രണ്ടാളും എന്റെ favourites ആണുട്ടാ.👍💞. ഹാപ്പി ജനിച്ചോസം റോച്ചേ 🎂🌹😊🍫🍫🍫💐💐💐

  • @Arunkumar-nt4ch
    @Arunkumar-nt4ch 3 роки тому

    Machanmareeeee 😍ithu kanumpol athiyaya santhoshanu friendship athoru anugraham anu

  • @JUBINKTHOMAS
    @JUBINKTHOMAS 3 роки тому

    Nalla combi. Liked it. Kaaala kaalangal nila nilakkatte ee souhrudham.

  • @akhileshaparna2698
    @akhileshaparna2698 3 роки тому

    Late aayi pooyi chettayi. But latestaaa varum😍😍😍😍

  • @fairuuzfrz7679
    @fairuuzfrz7679 3 роки тому

    K&kmass🔥🔥🔥🥰
    കേക്ക് തലയില്‍ നിന്ന് തുടച്ചാ ഉണ്ണി ചേട്ടൻ മരണ മാസ് 🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nithinvarghese8404
    @nithinvarghese8404 3 роки тому +11

    HBD ROCHA❤️🎂❣️

    • @aquamanrocha
      @aquamanrocha 3 роки тому +1

      Nithin machaa... thank you... 😊😍🥰♥️🧜‍♂️

  • @Kumar01mumbai
    @Kumar01mumbai 3 роки тому

    ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടിട്ട് ❤️🤩😍🎊🎉👌

  • @amirsulaim2899
    @amirsulaim2899 3 роки тому +1

    അവസാനം കേക്ക് മുറിച്ചപ്പോ ഹേ ദോസ്ക്കീ അടിപൊളി ❤️❤️❤️🥰🥰🥰

  • @alanm4606
    @alanm4606 3 роки тому

    Pollich adukiii ellarum😍😍😍

  • @akshayajith6295
    @akshayajith6295 3 роки тому +1

    K nd k ,rocha , unni chettan kidu comboo🙌🏻

  • @nichuameer2387
    @nichuameer2387 3 роки тому

    Happy birthday day Rocha....pinne ellaverodum love u all

  • @prasheelaprasheelatnr7627
    @prasheelaprasheelatnr7627 3 роки тому +4

    മൂന്നു പേരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം

  • @vishnuh815
    @vishnuh815 2 роки тому

    റോചയെ കാണാൻ നൈസ് ആണ് പുള്ളിയുടെ സംസാരവും സൂപ്പർ ആണ് ❤

  • @sinirino8891
    @sinirino8891 3 роки тому

    Ninga superaaa Rocha happy b'day unniiichayoo....🥰🥰🥰🥰

  • @uvarghesecreate2435
    @uvarghesecreate2435 3 роки тому

    Happy Birthday Rocha.... God bless you and your family..🎂🎂🎂💐💐💐

  • @abhaydev6292
    @abhaydev6292 3 роки тому

    Vallatha surprice ayyi poyi😍😍😍😘😘😘

  • @Shimaltm4u
    @Shimaltm4u 3 роки тому

    ജന്മദിനാശംസകൾ റോച്ചാ ബ്രോ..

  • @sherinbhaskaran9311
    @sherinbhaskaran9311 3 роки тому +1

    രണ്ട് പേരും ഉണ്ടെങ്കിൽ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്!❤️💯

  • @anoopkb3406
    @anoopkb3406 3 роки тому

    സംഭവം ഒക്കെ കളരായി എനിക്ക് ആകെ വിയോജിപ്പ് കേക്ക് എടുത്ത് തലയിൽ തൂക്കുന്ന ഈർപ്പാട് .❤️