ഈ കോഴിയെന്തിനാ കുരിശിൽ കേറിയേ....

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 240

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 роки тому +34

    K & K യ്ക്ക് മീനുകൾ മാത്രമല്ല കോഴിയേയും പിടിക്കാനറിയാം എന്നു മനസിലായി. 🙂 ആഘോഷം പൊളിച്ചു.. 👍. എല്ലാവർക്കും പുതുവത്സരാശംസകൾ ❤️.

    • @KKTechs
      @KKTechs  2 роки тому +1

      😊❤️❤️❤️❤️❤️❤️

  • @maryswapna813
    @maryswapna813 2 роки тому +6

    K & K കോഴി പിടുത്തം കണ്ട് ചിരിച്ചു മതിയായി...സാജൻ അടിപൊളി ...സൈജുവിനും കുടുംബത്തിനും, കൂട്ടുകാർക്കും പുതുവത്സരാശംസകൾ.....

  • @noufiyasworld9499
    @noufiyasworld9499 2 роки тому +14

    കോഴിപിടിത്തം കണ്ടു ചിരിച്ചൊരു വഴിക്കായി 😂😂🤭🤭🤣🤣🤣😆😆😆😆😆😆😆😆

  • @shyamkumar1326
    @shyamkumar1326 2 роки тому +1

    കോഴി കള്ളന്മാർ...അടിപൊളി..കോമഡി ...സൂപ്പർ..പിന്നെ..സാജൻ..മെമ്പർ കുമ്പാരി.. ഇവരെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം..

  • @noufalkottakkal8764
    @noufalkottakkal8764 2 роки тому +10

    ഈ സാജൻ ചേട്ടൻ കാരണം ഞങ്ങടെ 15 മിനിറ്റ് ചുമ്മ പോയി..........

  • @SSIZA
    @SSIZA 2 роки тому +1

    ആരും കള്ളടി ഇല്ലെ അവിടെ ... എന്നെപോലെ അറിയാൻ ആഗ്രഹം ഉള്ളോരു ആകും കൂടുതൽ... നിങ്ങ team poli aanu... 💥

  • @roythomas1913
    @roythomas1913 2 роки тому

    കോഴി പിടുത്തം അടിപൊളി. ഒത്തിരി ചിരിച്ചു. എല്ലാവർക്കും Happy New Year.

  • @rajeshoj9969
    @rajeshoj9969 2 роки тому +2

    K&K താങ്കൾ ഒരു പൊളിയാണ് 👍💕

  • @nurajinamorayur
    @nurajinamorayur 2 роки тому +11

    സാജൻ എന്തൊരു ദുരന്തം ആണെന്ന് നോക്കിയേ... രാത്രി ഇത്രയും പണിതന്ന ചങ്ക് ആണ് സാജൻ

  • @Linsonmathews
    @Linsonmathews 2 роки тому +14

    കില്ലാടി തന്നെ K&K 😍
    ഇങ്ങെനെയൊക്കെ കാണുമ്പോൾ പൊളി 👌👌👌

    • @KKTechs
      @KKTechs  2 роки тому

      😊❤️❤️❤️❤️👍

  • @life4foodtravel552
    @life4foodtravel552 2 роки тому +8

    സത്യം പറയുക ആണെകിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ വരുനത് ഒരു commedy പരുവാടി കാണാൻ വേണ്ടി ആണ് കാരണം നിങ്ങളും നിങ്ങളുടെ കൂട്ടുകാരും extra ordinary ആയിട്ടാണ് ഓരോ കാര്യവും ചെയുന്നുത് നിങ്ങളുടെ വിജയത്തിന്റെ key stone എന്നു പറയുന്നത് നിങ്ങളുടെ teamമിന്റെ dialogue delivery ആണ് എല്ലാ dialogue ഉം natural ആയിട്ടാണ് അവതരിപികുനത് നിങ്ങളുടെ വീഡിയോ കാണുബോൾ എനിക്കു ഇന്നേ വരെ മടി തോന്നിയടില
    Keep it up bro, improve your talent and motive to future generation ❣️

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️❤️

  • @rahul-wk2zz
    @rahul-wk2zz 2 роки тому +8

    ജെല്ലിക്കെട്ട് movie feel😄

  • @pramodhjohn2880
    @pramodhjohn2880 2 роки тому

    കോഴിയുടെ കാലെ പിടി ഞ സാജന് കാല് തന്നെ കൊടുത്തത് സൂപ്പർ

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +1

    അടിപൊളി😘😘😘...
    ഹാപ്പി ന്യൂയർ🌹🌹🌹...

  • @ajithaj218
    @ajithaj218 2 роки тому

    ഇത്രയ്ക്കു വേണോ പാവം കോഴി കുരിശിലേറി ഹാപ്പി ന്യൂ ഇയർ

  • @mukkuvanz
    @mukkuvanz 2 роки тому +11

    ❤❤❤❤❤❤😍

    • @KKTechs
      @KKTechs  2 роки тому +1

      ബ്രോ.... ❤️❤️❤️❤️❤️

  • @nazarpindia
    @nazarpindia 2 роки тому

    കോഴി കറി കണ്ടപ്പോൾ വായിൽ കപ്പലോടി 🥰😆

  • @AnoopPisharody
    @AnoopPisharody 2 роки тому +1

    ലെ സാജേട്ടൻ , ജീവനുള്ളപ്പോ കാല് പിടി കിട്ടിയില്ല കറി ആയപ്പോഴേലും പിടിക്കട്ടെ 🤣🤣🤣🤣🤣

  • @pauljoseph226
    @pauljoseph226 2 роки тому +1

    ഷൈജുവിനെ കോഴിപിടുത്തം അടിപൊളി

  • @devlald8441
    @devlald8441 2 роки тому +1

    ധന്യേ സെബി കോഴി പിടിക്കുവാണ് കാട്ടിൽ ആണ് 🤣

  • @varghesekurian5040
    @varghesekurian5040 2 роки тому

    കോഴി പിടുത്തവും കറിയും നന്നായി നവവത്സരാശംസകൾ 👍

  • @റഷീദ്ഇക
    @റഷീദ്ഇക 2 роки тому +2

    ഞമക് പെര്ത്ത് ഇഷ്ടം ആയി

  • @ananya0798
    @ananya0798 2 роки тому +1

    Advanced Happy new year
    Belated Happy Christmas

  • @shamnad20101
    @shamnad20101 2 роки тому

    ലിജോ ജോസ് പല്ലിശേരിക്ക് ഒരു പുതിയ ത്രെഡ് ആയി 😆😆👌👌👌

  • @nizamm8731
    @nizamm8731 2 роки тому

    സൂപ്പർ

  • @ayoubvlogs1432
    @ayoubvlogs1432 2 роки тому

    1st കോഴിയെ. പിടിച്ചത് poli

  • @faisalkaladi6994
    @faisalkaladi6994 2 роки тому +9

    റിയാദിൽനിന്നും എടപ്പാൾകാരൻ..😍😍😍😘😘😘

    • @ajithr1337
      @ajithr1337 2 роки тому

      🏃🏃🏃🏃🏃

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️❤️

  • @TruthFinder938
    @TruthFinder938 2 роки тому +1

    എനിക്ക് ജെല്ലിക്കെട്ട് സിനിമയിലെ പോത്തിനെ ഓർത്തു പോയി.... മനുഷ്യൻ എന്ത് ക്രൂരൻ 😪😪................... എന്ന് brostad ന്റെ കോഴികാൽ കൈയിൽ കടിച്ചു 🍗🍗🍗 പിടിച്ചിരിക്കുന്നു ഞാൻ....😪😪😪
    എന്ന്
    പ്രകൃതി സ്നേഹി😪😪😪

  • @allansam6533
    @allansam6533 2 роки тому

    😂😂😂😂😂😂😂😂😂😂 Sajan uyirr😂😂

  • @jomonjo8233
    @jomonjo8233 2 роки тому

    ചിരിച്ചു നെഞ്ച് വേദന എടുക്കണ് 🤣🤣

  • @fixthis2394
    @fixthis2394 2 роки тому

    Rum aano whisky aano.etha brand

  • @manumanu9699
    @manumanu9699 2 роки тому +1

    സാജൻചേട്ടായിക്കു നല്ല ട്രെയിനിങ് കൊടുക്കണം കേട്ടോ k&k

  • @ajithmr5523
    @ajithmr5523 2 роки тому

    Pwoli pwoli

  • @alluschannel2852
    @alluschannel2852 2 роки тому

    Kozhiye kollunna video koode edaaamo

  • @dleagle3382
    @dleagle3382 2 роки тому +2

    Poliiiiiiiio👍👍👍👍👍👍

  • @റഷീദ്ഇക
    @റഷീദ്ഇക 2 роки тому +1

    2022🤩

  • @Mr.Shuppandi
    @Mr.Shuppandi 2 роки тому +9

    പലതരത്തിൽ കോഴിയെ പിടിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനത്തെ വെറൈറ്റി വേർഷൻ ഇതാദ്യാ...

    • @KKTechs
      @KKTechs  2 роки тому

      😊❤️❤️❤️❤️

  • @arun__peter
    @arun__peter 2 роки тому +1

    ഇത് മരക്കാർ കണ്ടപ്പോളായല്ലോ ഫുള്ള് ഇരുട്ട് 😂😂

  • @ashashobi8734
    @ashashobi8734 2 роки тому

    ഞങ്ങളുടെ വീട്ടിൽ ഒരു കോഴി ദിവസേന ജാതിമറത്തേൽ കേറി ഇരിക്കുമായിരുന്നു, ഉടമ ആരെന്നറിയില്ല, ഒരു ക്രിസ്മസിന് പിള്ളേർ ഇതുപോലെ പിടിച്ചു കോഴി ഒന്ന് അനകിയതുപോലുമില്ല, കോഴിപോലും അറിഞ്ഞില്ല അതിനെ പിടിച്ചത് super ആയിരുന്നു ഓർക്കുമ്പോ ചിരിവരും ഇപ്പോഴും

  • @sudheerzaman3659
    @sudheerzaman3659 2 роки тому +2

    പൊളി ❤

  • @jayaramdathan1930
    @jayaramdathan1930 2 роки тому +1

    എല്ലാവർക്കും പുതുവത്സരാശംസകൾ ❤.

  • @sreenishsree2614
    @sreenishsree2614 2 роки тому

    വെറൈറ്റി സൂപ്പർ k&k

  • @rejijoseph7076
    @rejijoseph7076 2 роки тому

    നഷ്ടപ്പെട്ടുപോയ കുഞ്ഞാട് വന്നു രണ്ട് കോഴികളെയും നഷ്ടപ്പെടുത്തി 😄 ഒരുതവണകൂടി നഷ്ടപ്പെടാൻ ഒരു പൂവൻകോഴി കൂടി ബാക്കി ഇല്ലാതെ പോയി 😄😄. രണ്ടുതവണയും സാജൻ കോഴികളെ കൈവിട്ടത് കൊണ്ടല്ലേ കോഴിയെ പിടിക്കുന്ന വരെയുള്ള ഭാഗം ഇത്ര സൂപ്പർ ആക്കിയത്,.അടിപൊളി ആയിരുന്നു അതുവരെയുള്ള കാഴ്ചകൾ കുറെയേറെ ചിരിച്ചു.😄😄. ഒരു (വർഷം മുമ്പ് smees world ലും ഇതുപോലെ ഒരു കോഴിപിടിത്ത വീഡിയോ വന്നിരുന്നു അവരിത് കാണുന്നുണ്ടോ ആവോ ) ഈ വിഡിയോയിൽ സാജനും കോഴിയും ആണ് താരങ്ങൾ, ഒപ്പം ആശാന്റെ കൗണ്ടർ കളും 👍😄😄. ആ കോഴിയെ കമ്പിൽ എടുക്കുന്ന ഐഡിയ സൂപ്പർ. കോഴി പോലും അറിഞ്ഞില്ല അത്😄. ആശാൻ ശരിക്കും ആശാൻ തന്നെ.

    • @L4DxRAMANAN
      @L4DxRAMANAN 2 роки тому +1

      Ith enn vayich thiranaaa 🤣

    • @KKTechs
      @KKTechs  2 роки тому +1

      😃👍❤️❤️❤️❤️❤️❤️❤️

  • @shibuazhoor
    @shibuazhoor 2 роки тому

    ഹാപ്പി ന്യൂ ഇയർ.......

  • @varghesepaul8488
    @varghesepaul8488 2 роки тому

    ഒരു നനഞ്ഞ തുണി കുരിശിൽ ഇരിക്കുന്ന കോഴിയുടെ ശരീരത്തിൽ ഇട്ടാൽ പിന്നെ കോഴി പാർക്കുകയും ഇല്ല ശബ്‌ദിക്കുകയും ഇല്ല എന്ന് കേട്ടിട്ടുണ്ട്.അതുകൊണ്ട് ഇനി കോഴിയെ കുരിശിൽ കേറ്റാൻ പോകുമ്പോൾ ഒരു നനഞ്ഞ തുണി കൂടി കരുതിയേക്കുക 😂🙏🙏

  • @lalgrumala8682
    @lalgrumala8682 2 роки тому +1

    Bro rocha machan avide ullavar ellavarum ayittu kuduvan pattumo❤

  • @greenpalace9388
    @greenpalace9388 2 роки тому

    കോഴിപിടുത്തം അടിപൊളി... 😃😃😃😃ചിരിച്ചു ഊപ്പാട് വന്നു 😃😃😃😃... Happy new year 2022

  • @JoseKalathingal
    @JoseKalathingal 2 роки тому +2

    Happy new year to K&K and all the associates. All the best for everyone here.

  • @sudheesh6
    @sudheesh6 2 роки тому

    Super 👏👏👏👏👏👏
    Powlichu 👍👍👍👍👍

  • @travalingworld1477
    @travalingworld1477 2 роки тому +9

    എന്റെ പോന്നു എല്ലാം പോളി ഇത് കാണുമ്പോഴാ ദിലീപിന്റെ ഒരു ഓൾഡ് മൂവി ഓർമ വരുന്നു.. കൊക്കരക്കോ കോഴി കള്ളാൻമ്മാര്😆😉പോളി സൈജു ചേട്ടായി😍😘 ഹാപ്പി ന്യൂയർ✨💥

    • @abhilashgn5
      @abhilashgn5 2 роки тому

      K&k dileepettante moviyil വരാൻ ആഗ്രഹിക്കുന്നു

  • @vineethvenugopal2806
    @vineethvenugopal2806 2 роки тому

    ഫ്രണ്ട്ഷിപ് വൈബ് പൊളിച്ചു ❤❤❤❤❤❤❤ഹാപ്പി ന്യൂ ഇയർ

  • @ragygeorge6319
    @ragygeorge6319 2 роки тому +1

    Happy new year 💐🎉
    Nice cooking 😋
    Great team 👍

  • @Mayyazhifishing1990
    @Mayyazhifishing1990 2 роки тому

    Nice😍

  • @skybluewolfp1239
    @skybluewolfp1239 2 роки тому

    K&k tech കൊഴിപിടുത്തം... 😂 nice idea... happy newyear... 😄😍

  • @rolsjoseph5916
    @rolsjoseph5916 2 роки тому

    Super video

  • @antonykl157
    @antonykl157 2 роки тому +1

    കോഴി നിങ്ങൾക് കുരിശ് തന്നിട്ട് പോയി ല്ലേ ❓️

  • @abhinandabhi9624
    @abhinandabhi9624 2 роки тому +1

    Chetan 🔥🔥🔥

  • @amalmohank2433
    @amalmohank2433 2 роки тому +3

    ചത്തെങ്കിലും ആ കോഴിക് വിഡിയോയിൽ വരാൻ കഴിഞ്ഞില്ലേ ....അതാണ്.......അതിനെ ഇനി എപ്പോ വേണേലും കാണാല്ലോ...

  • @aneeshkumarpg747
    @aneeshkumarpg747 2 роки тому

    Rocha യെ കൂടി കൂട്ടായിരുന്നു.... 💪💪

  • @babyk8088
    @babyk8088 2 роки тому

    👌 പുതുവത്സാരാശംസകൾ

  • @sreethejvp6593
    @sreethejvp6593 2 роки тому +1

    K&K videos kannan nalla rasamann😍😍

  • @drishya3518
    @drishya3518 2 роки тому

    K & k മീൻ പിടിത്തത്തിൽ മാത്രമല്ല. കോഴിയെ പിടിക്കാനും പൊളിയാ ❤❤ happy new year

  • @bineeshbabu5663
    @bineeshbabu5663 2 роки тому

    K &k adipoli rto❤️

  • @jamesjohn3647
    @jamesjohn3647 2 роки тому

    Super...👍

  • @sajeesh4688
    @sajeesh4688 2 роки тому

    കൊക്കരക്കോ ക്കോ 🤩🤩

  • @AL-BOSS_001
    @AL-BOSS_001 2 роки тому +1

    റോച്ച എവിടെ

  • @shamilknajeeb7220
    @shamilknajeeb7220 2 роки тому

    കുരിശ് ആരേലും കൊട്ത്ത് ങ്ങക്ക് കോഴിനെ പിടിക്കാൻ നിന്നാൽ മതിയായ്‌നു 😄👍

  • @praveenavs4791
    @praveenavs4791 2 роки тому

    kozhiye kashtappet budhimutti.... kurishel kettittt thazhe ethich avasanam athine ikkiliyit odichallloooo sajan bro(2 kochiyeyum thanthraparamaayi rekshappeduthan nokkiya nenma maram) 😁😁😁😁😁😁

  • @rufaidrd3066
    @rufaidrd3066 2 роки тому

    23:00 swargam 💞💞

  • @anishm.t8862
    @anishm.t8862 2 роки тому +1

    Happy New year Broo🤩🤩🤩🌹

  • @svvlogs7906
    @svvlogs7906 2 роки тому +1

    Bro manymayi parayuva nannam undo kozhine kollan
    Mariyatayudo

  • @vyshnav313
    @vyshnav313 2 роки тому +1

    Poli ❤❤❤❤❤❤❤

  • @abuthahirthahir1748
    @abuthahirthahir1748 2 роки тому

    Happy New year bro

  • @ALONEWALKER-xq5yv
    @ALONEWALKER-xq5yv 2 роки тому +1

    💓💓💓💓💓💓💓💓👌👌👌💓💓💓💓

  • @abhinandabhi9624
    @abhinandabhi9624 2 роки тому +1

    Chetan polliyanntta

  • @jjjithuz12
    @jjjithuz12 2 роки тому

    polipoli

  • @nisamahmd717
    @nisamahmd717 2 роки тому

    level sajan :)

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому

    Al pwoliye😍😍
    Appo Happy newyear

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️

  • @hdfs7805
    @hdfs7805 2 роки тому

    Hai bro happy new year

  • @madhusnair8723
    @madhusnair8723 2 роки тому

    Powli

  • @renjithrajrenjith1863
    @renjithrajrenjith1863 2 роки тому

    Aliya koyzhipidi kollam nomber tha

  • @nafi8639
    @nafi8639 2 роки тому

    😍😍

  • @sarojininanau6896
    @sarojininanau6896 2 роки тому

    Happy new year

  • @Shimaltm4u
    @Shimaltm4u 2 роки тому

    ബ്ബാ ബ്ബാ ബ്ബാ ബ്ബാ ....വാ മോനെ വാടാ ..

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому

    Saiju machane Poli,wish you a happy new year.....

  • @akku___xz
    @akku___xz 2 роки тому +1

    Bro i do not get notification

  • @riyaninhoo5714
    @riyaninhoo5714 2 роки тому

    6:35 inghana karayallada😂

  • @abhilashgn5
    @abhilashgn5 2 роки тому

    Do bro പറയാൻ മറന്നു happy 2022

  • @chinnuzchinnu6403
    @chinnuzchinnu6403 2 роки тому

    😊😭😭👍👍

  • @kl57koduvallycalicut58
    @kl57koduvallycalicut58 2 роки тому +1

    Sajan chettanu pidikkan ariyille😂😂😂

  • @Messi-l1-c2y
    @Messi-l1-c2y 2 роки тому +1

    🔥🔥🔥

  • @delvindavis1293
    @delvindavis1293 2 роки тому

    Sad

  • @kids8922
    @kids8922 2 роки тому

    Katt kozi annoo

  • @nizarabdulkadar3191
    @nizarabdulkadar3191 2 роки тому

    paavAM KOZHI

  • @adhithyanashalby8801
    @adhithyanashalby8801 2 роки тому

    ❤️❤️❤️❤️❤️🥰

  • @vivekv7978
    @vivekv7978 2 роки тому

    പാവം. കോഴി കോഴി

  • @iambob2435
    @iambob2435 2 роки тому

    Yente ponne
    Chirichu chathu🤣🤣🤣🤣

  • @rajeshnr4775
    @rajeshnr4775 2 роки тому

    👍👍👍💞💞💞👌👌👌

  • @Riyasdubaikkl
    @Riyasdubaikkl 2 роки тому

    Rochaa evideee

  • @arunac1044
    @arunac1044 2 роки тому

    Polii