Flying fish 😳😳/പറന്നു വന്നു ഇടിക്കണ മീൻ

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 742

  • @KKTechs
    @KKTechs  4 роки тому +153

    എബിൻ മച്ചാന്റെ ചാനലാണ്... ഒന്നു സപ്പോർട് ചെയ്യണേ..
    ua-cam.com/video/-XZv84YhcjM/v-deo.html

  • @cinemamohi
    @cinemamohi 4 роки тому +166

    അഭിനയികത്തെ പച്ചയായി വീഡിയോ ഇടുന്ന ഒരേയൊരു youtuber.....👌

    • @KKTechs
      @KKTechs  4 роки тому +3

      ❤️❤️❤️❤️

  • @MDCREATIONS007
    @MDCREATIONS007 4 роки тому +166

    അടിപൊളി രാവിലത്തെ കാഴ്ചകൾ എപ്പോളും മനോഹരം ആണ് 🥰😍🥰😍

  • @Sijopadayattil
    @Sijopadayattil 4 роки тому +27

    മച്ചാനെ നിങ്ങൾ ഉണ്ണിയുടെ വീഡിയോയിൽ കണ്ടതിൽ ഭയങ്കര സന്തോഷമുണ്ട് നിങ്ങൾക്ക് ഏവരെയും സഹായിക്കാനുള്ള നല്ല മനസ്സ് ഉണ്ട് എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ,നന്ദിയുണ്ട്. എന്നും ഇതുപോലെ എല്ലാവരെയും സഹായിക്കാനുള്ള ആരോഗ്യം സർവ്വേശ്വരൻ നിങ്ങൾക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @dagger864
    @dagger864 4 роки тому +18

    ഈ ചാനൽ ഒക്കെയാണ് 1million ആവേണ്ടത് 😍😍😍🔥🔥👍

  • @sijuantony9204
    @sijuantony9204 4 роки тому

    മച്ചാനെ ഒരുപാട് മീനു കളെ പരിജയ പെടുത്തി തരുന്നത് കൊണ്ട് കുറെ മീനുകളെ കുറിച്ച് അറിയാൻ കഴിഞ്ഞു അതിലും verity കാണിച്ചു തന്നതിന് ഒരു big thanks power വരട്ടെ power വരട്ടെ all the best

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️❤️

  • @muhammedrafeek4349
    @muhammedrafeek4349 4 роки тому +47

    Omkv വഴി വന്നവര്‍ ഉണ്ടോ

  • @minimathew1320
    @minimathew1320 4 роки тому +73

    മീനിൻറെ അടി കിട്ടിട്ടും വിഡീയോ എടുക്കാൻ വേണ്ടി സഹിച്ച k and k tech ചേട്ടന് ഒരു വലിയ കുതിരപവൻ.. 😎🙄😀💥💫

  • @ksa7010
    @ksa7010 4 роки тому +36

    ഇങ്ങനെയും ജമ്പിങ് ചെയ്യുന്ന മീനുകൾ ഉണ്ടോ, വല്ലാത്ത ജാതി മീനുകൾ 🤩🤩

    • @mazhayumveyilum5el5i
      @mazhayumveyilum5el5i 4 роки тому +4

      ദോസ്ത് എല്ലാടുത്തും ഉണ്ടല്ലോ. ഗുഡ്

    • @KKTechs
      @KKTechs  4 роки тому +4

      ❤️❤️❤️❤️❤️❤️

    • @salambisha4120
      @salambisha4120 4 роки тому +2

      Support sabeel rahman

    • @Bhappy568
      @Bhappy568 4 роки тому +1

      Nee evide poyaalum undallo

  • @maryswapna813
    @maryswapna813 4 роки тому

    പുലരുമ്പോൾ ഉള്ള കാഴ്ച കാണാൻ നല്ല ഭംഗി....പുതിയ ഓവെൻ അടിപൊളി.....മീൻ ചാടുന്നത് ആദ്യമായാണ് കാണുന്നത്....

  • @varunsprasad4947
    @varunsprasad4947 4 роки тому

    അടിപൊളി bro... ഞാൻ ഒരു മീനും കഴിക്കാറില്ല.. പക്ഷേ മീനിനെ പിടിക്കുന്നത്.. കാണുന്നത് ഭയങ്കര ഇഷ്ടമാണ്.. കൊല്ലത്താണ് വീട്.... K & K tech -ൻ്റെ fan ആണ്.. Video എല്ലാം അടിപൊളിയാണ് bro

  • @woodgrainkerala
    @woodgrainkerala 4 роки тому

    Video 7:48 aavumpol oru Sean und oru digital pointing cheythu vekanam. Patumenkil super

  • @ourskills6708
    @ourskills6708 4 роки тому +33

    വള്ളത്തിൽ ഹെൽമറ്റ് ഇട്ട് ഇരിക്കേണ്ടി വരും 😍😃😃

  • @jacobcg7008
    @jacobcg7008 4 роки тому

    അടിപൊളി സൂപ്പർ പൂമീൻ ചാട്ടം തൊടങ്ങിയാൽ പടപടണെന്നുചാടികൊണ്ടിരിക്കും അങ്ങിനെ മീൻ ബേക്കുചെയ്യാൻ പുതിയ സിസ്റ്റവും കണ്ടുപിടിച്ചു 👍❤

    • @KKTechs
      @KKTechs  4 роки тому

      അതേ...പൂമീൻ ചാടികൊണ്ടേയിരിക്കും 👍

  • @razhikmon8114
    @razhikmon8114 4 роки тому

    ചേട്ടൻറെ നല്ല സംസാരം നല്ല ചിരി ഇനിയും ഇനിയും ഒരുപാട് വീഡിയോ ചെയ്യാനുള്ള കരുത്ത് താങ്കൾക്ക് നൽകട്ടെ ദൈവം

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 4 роки тому

    Flying fish adipolii✌✌✌✌😀😀oven pwolichuttaaaa🤩🤩🤩🤩
    Super video ✌✌✌✌✌✌✌✌✌🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @KKTechs
      @KKTechs  4 роки тому +1

      Smeeluuuuu........❤️❤️❤️❤️❤️🥰🥰🥰

  • @Mr_arju_10
    @Mr_arju_10 4 роки тому

    New video ille pinne unni chettante koodeyulla aa viedioyil chettante power manassilaakkam....power varatte...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @irfangames2753
    @irfangames2753 4 роки тому +82

    K&k പൊളി
    🤩🤩
    Fans
    👇

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 4 роки тому

    മച്ചാനെ ഇന്നത്തെ വീഡിയോ പൊളിച്ചിട്ടുണ്ട്ട്ടാ 👍
    നിങ്ങളുടെ വീഡിയോ മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാവുന്നത്
    നിങ്ങളുടെ പച്ചയായ അവതരണ ശൈലിയും ആവിഷ്കാരവുംമാണ്. 👏👏
    മീനുകൾ പ്രാന്ത് പിടിച്ചപോലെ ഇങ്ങനെ ചാടുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷം .
    ഓവൻ കിടു ആയിട്ടുണ്ട്... ആ സീൻ കണ്ടപ്പോൾ മനസ്സറിയാതെ ഏതോ ശിലായുഗത്തിലേക്കു പോയതുപോലെ തോന്നിപോയി .
    വിറകിട്ടു കത്തിച്ചു കനലുണ്ടാക്കി അതിന്മേൽ ഓവൻ വച്ചിട്ട് ബേക്കു ചെയ്തിരുന്നേൽ കുറേക്കൂടി റിയലിസ്റ്റിക് ആയേനെ .
    എന്തായാലും മീനിന്റെ ഇടിയും കുത്തും കൊണ്ട് കഷ്ടപെട്ടെടുത്ത വീഡിയോയുടെ അവസാനം തൊണ്ടയിൽ മുള്ളു കുരുക്കി
    മീനിന്റെ ഒടുക്കത്തെ പ്രതികാരവും .....! 😂😂

    • @KKTechs
      @KKTechs  4 роки тому

      താങ്ക്സ് മച്ചാനെ...❤️❤️❤️❤️❤️

  • @akshaysasi1945
    @akshaysasi1945 4 роки тому +1

    Enikkum Ind chetta ligment problem corona onn othugittu veenam operation cheyyan

  • @TruthFinder938
    @TruthFinder938 4 роки тому +1

    "പുലരിയും പുലർകയ്യ്ചകളു അതി മനോഹരം "👌👌👌

  • @shihabkunjumone296
    @shihabkunjumone296 4 роки тому

    Foodball pranthen anu etta ligament prblm operation cheythu clear akoo baviyil prblm akum kalinu wait kodukaan patoola😑

    • @KKTechs
      @KKTechs  4 роки тому +1

      ചെയ്യണം ബ്രോ...

  • @riyasriyas8543
    @riyasriyas8543 4 роки тому

    Machante kalinte same prashnaman enikkum 6kollamayi ippozhum shradhichillenkil panikittum nganum surgery cheydhilla

  • @yousufkaramoola5006
    @yousufkaramoola5006 4 роки тому +3

    ഇന്നത്തെ like മെമ്പർക്കിരിക്കട്ടെ👍🌹👍

  • @LEGACYVLOG1994
    @LEGACYVLOG1994 4 роки тому

    സൂപ്പർ ബ്രോ ഓവന്റെ ഷിറ്റ് വട്ടം കാട്ടു ചെയിതു വാതലിനു പിടിപ്പിക്കുന്ന വിജാഗിരി പിടിപ്പിച്ചാൽ തുറക്കാനും അടക്കാനും എളുപ്പം ആണ്. ഞണ്ട് ഉള്ളത് കൊണ്ട് മിന്റെ വേസ്റ്റ് കരയിൽ ഇടേണ്ട ഞണ്ടിന്നു കൊടുതൽ മതി അല്ലെ.

  • @shaaluchaalu5713
    @shaaluchaalu5713 4 роки тому +1

    അല്ലേലും ഫുട്ബാൾ കളിച്ചു കിട്ടുന്ന എന്തും njnmml ശൂക്ഷിച്ചു വെക്കും 😍😍.. ഒരു തരം പ്രണയമാണ്....

    • @niki690
      @niki690 3 роки тому

      എനിക്കും കിട്ടിയിട്ടുണ്ട് നെഞ്ചിന് ഒരു ചവിട്ട് ഇപ്പളും ഓർമ ഇണ്ട്

  • @dileeparyavartham3011
    @dileeparyavartham3011 4 роки тому

    മച്ചാനെ.. ഇന്നലെ ഞാൻ എഴുപുന്ന വന്നായിരുന്നു. എഴുപുന്ന പാലത്തിനടുത്തുള്ള ലേലക്കടവിൽ നിന്ന് ചെമ്മീൻ വാങ്ങുകയും ചെയ്തു. നല്ല ഭംഗിയുള്ള സ്ഥലം. നല്ല വെള്ളം. ഇനി ഒരു ദിവസം ഫുൾ ടൈം അവിടെ വന്നു spend ചെയ്യണമെന്നുണ്ട്.

  • @ydzroxy
    @ydzroxy 4 роки тому +49

    മച്ചാനെ സർജറി ചെയ്‌തോ. മച്ചാനെ പോലെ ആയിരുന്നു ഞാനും. കളിക്കിടെ ലികമെന്റ് പോയി. അത് നോക്കാതെ പിന്നെയും കളിച്ചു ഇപ്പോൾ 3 ലികമെന്റ് ആണ് പോയത്. നോക്കി ശെരി ആക്കാൻ നോക്ക് കാല് പോയാൽ പിന്നെ കളി പുറത്ത് നിന്നും കാണുമ്പോൾ മനസിന് വല്ലാത്ത സങ്കടം ആണ്.

    • @KKTechs
      @KKTechs  4 роки тому +5

      അതേ ബ്രോ... ചെയ്യണം...❤️❤️❤️❤️

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 4 роки тому

      എനിക്കും സെയിം പ്രശ്നം.

    • @ashvib7
      @ashvib7 4 роки тому

      😭😭aaa avastha bayakara scene ann ,ente ligament just pottarayi pakshe washer tear aayi menuscus tear, surgery cheyyathe veendum veendum kalichu ippo oru cheriya step tettiyal vare leg slip aayi twist aavund kalikkanum pattulla ,ee problem pettunnu surgery cheyyanu nallath allengil kooduthal scene aavullu

    • @maneeshmaneesh269
      @maneeshmaneesh269 4 роки тому +1

      പുറത്ത് നിന്നും കളി കാണുമ്പോ ഉള്ള സങ്കടം ഉള്ള് പൊട്ടുന്ന പോലെ

    • @shanuabraham8962
      @shanuabraham8962 4 роки тому

      Same avastha, njn bandage chuttiyanu kalikunnathu

  • @vimaljvv4187
    @vimaljvv4187 4 роки тому

    ഹോ. ചേട്ടാ.... ഇതു നല്ല വീഡിയോ ആയി. ആ മീനുകൾ ചാടുന്നത് എന്തു സൂപ്പർ ആണ്. പൊളിച്ചു.... 👍

  • @TravelChunkz
    @TravelChunkz 4 роки тому +1

    Video pwolichalo Machane... Kidu place annu naatil varumbol nammak orimichu pokam

    • @KKTechs
      @KKTechs  4 роки тому +1

      Riyas world....❤️❤️❤️❤️❤️

  • @akhilkrishnan4725
    @akhilkrishnan4725 4 роки тому +1

    Startingil graphics anenn thonnipoyi...Pwoli. Ini Oru helmet vechond poya mathi

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️❤️👍

  • @anandhuzion7020
    @anandhuzion7020 4 роки тому +1

    Eppazhatheyum polee alla ee vidiyoku powliiiii clarityii undarunnu 😍😍😍 vidiyo powliyeeee 💖💖 al camara man uffff 💥💥

    • @KKTechs
      @KKTechs  4 роки тому +1

      ❤️❤️❤️❤️❤️

  • @pavangokuldas6896
    @pavangokuldas6896 4 роки тому +1

    Ligment problem anel surgery cheitoo chettaa ready akum ente oke aii

  • @karthyayani1
    @karthyayani1 3 роки тому

    muttinu oru cheriya operation vendivarum. allenkil nallapole cora thuni vechu chuttikkettanam .Nalla pole murivenna yo Kshathantaka tailamo ettichu kodukkanam.Nanakkaruth.moonnu divasam koodumbo veendum thirumikkettanam.
    Enthelum cheyyane. Sports medicine vibhagathil kanikkanam. Rest avasyam.

  • @drishya3518
    @drishya3518 4 роки тому +1

    വല വിശത്തെ മീൻ പിടിക്കുന്നത് സജിമോൻ ചേട്ടൻ മാത്രമാണ് super good luck

  • @freakworld07
    @freakworld07 4 роки тому

    കുങ്ഫു പഠിച്ച മീനുകൾ ആണിതെന്നു തോന്നുന്നു 🤣🤣 ഓവൻ ഒരു രക്ഷയുമില്ല അടിപൊളി 👍

  • @LEGEND-bu6gg
    @LEGEND-bu6gg 4 роки тому +10

    Member ഇനിയും എലെക്ഷൻ നിൽക്കുമോ പ്ലീസ് റിപ്ലേ

    • @KKTechs
      @KKTechs  4 роки тому +3

      ഇല്ല.. ഇവിടെ വനിതാ സംവരണം

    • @LEGEND-bu6gg
      @LEGEND-bu6gg 4 роки тому

      @@KKTechs aaa

  • @rastamansreelesh
    @rastamansreelesh 4 роки тому +1

    Member nammada muthane 😁👍🏾👍🏾👍🏾👍🏾🍾🎉🎊

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon 4 роки тому

    പുതിയ video കാണുന്നില്ലല്ലോ, OMKV യിൽ ആയതോണ്ടാതായോ. ആ videos ഇട്ടൂടെ❤❤❤

  • @shijink8922
    @shijink8922 4 роки тому +1

    Fishing ennum peruthu ishtam ❣️🐟 k&,k tech ♥️

  • @mansoormsr1968
    @mansoormsr1968 4 роки тому

    Ligament injurykk pettonn surgery cheyyunnathaa k&k nallath.... koranja ratin okke cheyyunna teamukal und pettonn surgery cheyyaan nokk bro

  • @muhammadnowfal415
    @muhammadnowfal415 4 роки тому

    Adyamayittanu channel kanunnathu
    Adipoli 👌

  • @aburayan8081
    @aburayan8081 4 роки тому +16

    ഇങ്ങനെ ആണങ്കിൽ വല വേണ്ടല്ലോ...രാത്രി വഞ്ചിയുമായി പോയ പോരെ...😆😆😆

  • @suhailbabu172
    @suhailbabu172 4 роки тому +1

    അടിപൊളി ബ്രോ 😍✌️ഓവൻ പൊളിച്ചു 🙂✌️✌️

  • @shyamkumar1326
    @shyamkumar1326 4 роки тому

    നല്ല ഒരു വീഡിയോ ആയിരുന്നു.. മീൻ ചാടുന്നത്..നല്ല ഇടി കിട്ടിയത്.. അങ്ങനെ..എനിക്ക് ഏറ്റവും ഇഷ്ടമായത് ഓവൻ.. ആണ്..അതു അടിപൊളി ആയിരുന്നു. പിന്നെ അവസാനത്തെ ക്ലിപ്പ് കണ്ടപ്പോൾ ഞെട്ടിപ്പോയി...

    • @KKTechs
      @KKTechs  4 роки тому +1

      ശ്യാം ചേട്ടനെ ഞെട്ടിക്കാൻ വേണ്ടി ഇട്ടതാ..😃😃😜

  • @MONSTER-tk3zc
    @MONSTER-tk3zc 4 роки тому +4

    *LIFE OF PE സിനിമ ഓർമ വന്നു 😄😄*

  • @futureframes7256
    @futureframes7256 4 роки тому

    flying fish video njan ethinu munp kandathu. purathula etho coutryil ninu edutha video ann . but pwolli namade natilum undale enganathe fish

  • @shanuabraham8962
    @shanuabraham8962 4 роки тому

    എന്റെ കാലിന്റെയും ligament pottiyatha, idayk enkum ithupole undakarund

  • @paulsonjohn2462
    @paulsonjohn2462 4 роки тому

    a vallathinu ethra yaanu vila. evidennu kittum

  • @MusthafaVp
    @MusthafaVp 4 роки тому

    Poomeen kunjungale kittan vazhi undoo

  • @silverfoxess
    @silverfoxess 4 роки тому

    Enikkum unde same problem right leg nte

  • @SunilKumar-zf6rz
    @SunilKumar-zf6rz 4 роки тому

    ഒരു നല്ല വീഡിയോ ആയിരുന്നു നിങ്ങൾ പൊളിയാണ് മച്ചാനെ 👌

  • @cybervoice2490
    @cybervoice2490 4 роки тому +3

    *25:05** കണ്ടം തുണ്ടം വെട്ടിയിട്ടിട്ടും വെറും തലയില് മാത്രം ജീവന്‍ അവശേഷിപ്പിച്ച് ഒരുവന്‍ .. മോന്‍സ്റ്റന്ര്‍* 😂😂💪

  • @DavidpukkaRen
    @DavidpukkaRen 4 роки тому +6

    ഇങ്ങേരു വൻപോളിയാണ്

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +1

    ഓവൻ വേറെ ലെവൽ k&k മീൻ എജാതി ചാട്ടം

  • @sonusurendran9522
    @sonusurendran9522 4 роки тому +1

    Avide stalam undo kodukan oru 🚤 um venam

  • @krishnaraphel
    @krishnaraphel 4 роки тому

    Oru rakshem illaatha chaattam 👏🏻👏🏻 chirichu chathu

  • @akshaysethumadhavan3722
    @akshaysethumadhavan3722 4 роки тому

    Aa kazhikkunna reethiyil und athin taste und nn 😍😍😍

  • @jamsheerragam5285
    @jamsheerragam5285 4 роки тому

    പാവങ്ങളുടെ മൈക്രോ വേവ് ഓവൻ അടിപൊളി 😄👍😍

  • @jobyvarghese3550
    @jobyvarghese3550 4 роки тому

    K&K വീഡിയോസ് എല്ലാം പൊളി 👌👍

  • @sunilkumar-zm9cd
    @sunilkumar-zm9cd 4 роки тому

    Memberk erikkate oru big salute......

  • @antonynobi3407
    @antonynobi3407 4 роки тому

    Njagal saudil anu kochil varumbol nigalude meen pidutham kanan varate

  • @rexonaroor
    @rexonaroor 4 роки тому +1

    Jojan member you have done good job we have seen your support lots of time in his videos especially during corona time, foot path work is great .. any way good job keep it up.

  • @shreejithrajeev7118
    @shreejithrajeev7118 4 роки тому

    Bro njangal nattil vantha njangale engne vallate kodu poguvo.adthe videoil parayane kondu poguvo illeo nu. Nice video. Keep rocking macha ✌🏻✌🏻✌🏻

  • @sujithks7399
    @sujithks7399 4 роки тому

    Machane iyalde video poliyanuu... Njan nattil vannal machante aduthekku varate...

  • @MYMOGRAL
    @MYMOGRAL 4 роки тому +11

    എന്തൊക്കെ
    കാണണം
    പടച്ചോനെ 😀👏👏👏👏

  • @priyeshvellinezhi3697
    @priyeshvellinezhi3697 4 роки тому +2

    സൂപ്പർ മച്ചാനെ ഇപ്പോൾ വീഡിയോ കളറായിടുണ്ട് ഇതുപോലെ മുന്നോട്ട് പോട്ടെ

  • @akhilpm5429
    @akhilpm5429 4 роки тому +1

    Videos oke super anata chetta

  • @suryabn8416
    @suryabn8416 4 роки тому

    "Crab aayitt janichirunnel mathiyarunnu"👌👌👌
    Kuttippoomeen aayirunnel 2 edi K&K kkitt kodukkarunnu, 😋😂😜🤓😄
    K&K ne edicha 🐟nu parikk pattittund ketto.🐟body yil blood mayam.
    Fibre boat nu 👏👏👏👏👏👍
    Oven fantastic👌👌👌👏👏
    Morning, evening, night views👌👌👌👌👌super👌👍
    Robin's Videography 👌👌
    Retired member nu 💐🎁🏆
    Baking nu correct time Sajan ethiyello. Video kk vendi Make up cheithano vannekkunne antho?
    Look marittund. 👌👌👌
    Annalum climax il vallatha vett aayippoyitto. Pavam 🐟🙏🙏

  • @johncysherrylal4199
    @johncysherrylal4199 4 роки тому

    Chadunna meen..... Rare kazhchakal kaniniikkunn knk k thanks

  • @sanjuvinod6738
    @sanjuvinod6738 4 роки тому +1

    Ee type microwave first time aa kanunath... Eshttam ayeee.... Fish intheee high jump also very nice.....

  • @ajmiponnus2773
    @ajmiponnus2773 4 роки тому

    ഒറ്റവാക്കിൽ മനോഹരം ഇംഗ്ലീഷ്
    life ofpie എന്ന സിനിമയിൽ ഉണ്ട് പറക്കുന്ന മീൻ പിന്നെ ബിഗ് സല്യൂട്ട് ജോജോ ചേട്ടന്

  • @anzarsarang7465
    @anzarsarang7465 4 роки тому

    Kidukachi video Machu... ❤️❤️❤️👍👍👍

    • @KKTechs
      @KKTechs  4 роки тому

      മച്ചാനെ....❤️❤️❤️❤️❤️

  • @jithin_thalassery
    @jithin_thalassery 4 роки тому +51

    എപ്പോളും വെള്ളത്തിൽ അല്ലെ ജസ്റ്റ്‌ ഒന്ന് കര കാണാൻ ചാടി കാലിക്കണതായിരിക്കും😜

  • @jithinbalakrishnan8685
    @jithinbalakrishnan8685 4 роки тому

    Ufff.... 🦈 oru rekshilla... meeninu pranthayatha atho kanane enik pranthayatho

  • @minimathew1320
    @minimathew1320 4 роки тому +16

    രാത്രി ഫിഷിംങ് ചെയ്യുമ്പോൾ സൂക്ഷിക്കണം മച്ചാനേ 👍😊
    അല്ലെങ്കിൽ എവിടുന്നാ കിട്ടണെന്ന് അറിയൂല...😁🙄

  • @kvshobins9820
    @kvshobins9820 4 роки тому

    അതിരാവിലെ ഈ വീഡിയോ കണ്ടപ്പോൾ എന്താ ഫീൽ 😍😍

  • @jijokj1834
    @jijokj1834 4 роки тому

    Omkv yil kandu katta fan aayi 👍🎉🎉🎉

  • @ajmalaju3611
    @ajmalaju3611 4 роки тому

    Foot ball playera😍⚽❤️
    Mikka pleyerkum kittana paniya ligementn

  • @faisalkaladi6994
    @faisalkaladi6994 4 роки тому

    morning vibe...adhoru വല്ലാത്ത ഒരു ഫീൽ thanne

    • @KKTechs
      @KKTechs  4 роки тому +1

      അതേ...❤️❤️❤️❤️❤️

  • @dr.usmankadavil1039
    @dr.usmankadavil1039 4 роки тому

    Njan orudivasam varam meen porich tarumo

  • @renukagopi3862
    @renukagopi3862 4 роки тому +1

    Adhyayite kanunnatha engane meen chadunnathe anyway love from Hongkong

  • @dinudasan7712
    @dinudasan7712 4 роки тому

    Bro ligament injury aanel vachondirikkendaaa... Ngan oru football bhranthanaarunnu, enikkum kittiyirunnu ligament injury, nganum vachondirunnuuu kureee, pinneeeduuu athuuu budhimuttayiii. Pinne ivide UAE yil work chaiyumbol surgery chaiythu, 2 month kazhinjuuu nadakkan okkeee thudangiii, pinne exactly 1 year kazhinju Ngan football kaliyum thudangiii... Just do surgery.... u will be fine.

  • @minimathew1320
    @minimathew1320 4 роки тому +1

    മച്ചാനേ വിഡീയോ നന്നായിട്ടുണ്ട് ട്ടോ....😀😍

    • @KKTechs
      @KKTechs  4 роки тому

      ❤️❤️❤️❤️❤️

  • @alanm4606
    @alanm4606 4 роки тому +1

    Ashannee sambhavam pollichataa🥰❤

    • @KKTechs
      @KKTechs  4 роки тому

      Alan ... മീൻ വല്ലതും കിട്ടിയോ...😃

    • @alanm4606
      @alanm4606 4 роки тому +1

      Rand edatharam kadal karupina ittapol thanne kothi😁

  • @arjunlakshman266
    @arjunlakshman266 4 роки тому

    സത്യം പറഞ്ഞാൽ ഈ മീനുകൾക്ക് പ്രാന്താ 😂😂😝😝
    k & k മച്ചാനെ പൊളി 👌🏼👌🏼👌🏼❤️

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому

    കൗൺസിലർ 👌👌👌 ഞണ്ടിന് കൊടുക്കാൻ വച്ച മീൻ കിട്ടിയിരുന്നെങ്കിൽ 🙏🙏

  • @cintholcinthol7604
    @cintholcinthol7604 4 роки тому

    Bro ethupole oru fresh fish ne kazhikkan kothiyaavunnu

    • @KKTechs
      @KKTechs  4 роки тому

      👍❤️❤️❤️❤️

  • @nisanther6940
    @nisanther6940 4 роки тому

    2u ligament u poya njannn😊😊😊 .... Ponnoooo same treatment cheyathirikkunna njan😜😜😜

    • @KKTechs
      @KKTechs  4 роки тому

      😥😥😥😥

  • @sreerajnp7165
    @sreerajnp7165 4 роки тому +22

    ഫുട്ബോൾ ⚽️ 😘

  • @kl0744
    @kl0744 4 роки тому

    എമ്മാതിരി ചാട്ടം..കിടുക്കൻ വീഡിയോ ആണ് ബ്രോ നിങ്ങളുടെ. ആ വഴി വരുമ്പോ ഒന്ന് കാണാൻ പറ്റുവോ നിങ്ങളുടെ ചെമ്മീൻ കേട്ടൊക്കെ നേരിട്ട് 😄

    • @KKTechs
      @KKTechs  4 роки тому

      റെഡിയാക്കാം...

    • @kl0744
      @kl0744 4 роки тому

      Thnks bro😊

  • @kshathriyan8206
    @kshathriyan8206 4 роки тому +5

    കൊള്ളാം ബ്രോ👍

  • @johncysherrylal4199
    @johncysherrylal4199 4 роки тому

    Pakal samayathum chardumo?

  • @haneefamuhammad4196
    @haneefamuhammad4196 4 роки тому

    മച്ചാനെ ഞാൻ ഇപ്പോൾ സൗദിയിൽ ആണ് വരുമ്പോൾ ഞാൻ വരും നിങ്ങളുടെ അടുത്ത് മീൻ എന്തെങ്കുലും തരണേ

  • @പരേതൻ000
    @പരേതൻ000 4 роки тому

    ❤K&K poli മച്ചാന്റെ വീഡിയോ വല്ലാതെ ഒരു വൈബ്ബ് ആണ് ❤👍

    • @KKTechs
      @KKTechs  4 роки тому +1

      ❤️❤️❤️❤️

  • @anumonajithajith3800
    @anumonajithajith3800 Рік тому

    K&k jagaluda nattila varumo thrikkunnapuza

  • @amalsundar4535
    @amalsundar4535 4 роки тому

    Nde ponn manushya ningalk vayarilakm .kothiindakkallee😋

  • @axiomservice
    @axiomservice 4 роки тому

    Che vala vadiyil.ketti.edukkanam
    Koruvala.
    Chadumbhol pidikkam
    Zeenu chungom east alpy dist Kerala state

  • @babunemmara
    @babunemmara 4 роки тому +7

    ഹെല്‍മെറ്റ്‌ ഇട്ടോണ്ട് പോകാന്‍ പാടില്ലായിരുന്നോ..നിങ്ങ പൊളിയാന് മച്ചൂ..

  • @anishva5024
    @anishva5024 4 роки тому

    Machane oru divasam vanna chemmeen ketil stay cheyyan pattuvo....