The Legal കപ്പൽ
The Legal കപ്പൽ
  • 211
  • 112 191

Відео

കൊടുക്കാനുള്ള നഷ്ടപരിഹാര തുക എങ്ങനെ ലാഭിക്കാം
Переглядів 669 годин тому
#compensation #marriage #divorce #advocate #law #lawyer #legaleducation #malayalam #case #mvact #mactcase #court
ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചാൽ
Переглядів 82День тому
#medicalnegligence #medicalofficer #medical #legaleducation #malayalam #law #laweducation #advocate #policecomplaint #policecase #police #court #doctor #doctors #hospital
മൊഴി മാറ്റിയാൽ കേസ് ആകുമോ
Переглядів 409Місяць тому
മൊഴി മാറ്റിയാൽ കേസ് ആകുമോ
ഇൻഷുറൻസ് തുക എളുപ്പം ലഭിക്കാൻ
Переглядів 126Місяць тому
ഇൻഷുറൻസ് തുക എളുപ്പം ലഭിക്കാൻ
ബിറ്റ് കോയിൻ ലീഗൽ വശം
Переглядів 59Місяць тому
ബിറ്റ് കോയിൻ ലീഗൽ വശം
Not Press Memo
Переглядів 202Місяць тому
Not Press Memo
സിനിമയിൽ ചാൻസ് കിട്ടിയില്ലെങ്കിൽ ഉടനെ പീഡന പരാതി
Переглядів 196Місяць тому
സിനിമയിൽ ചാൻസ് കിട്ടിയില്ലെങ്കിൽ ഉടനെ പീഡന പരാതി
Accident claim ആരും പറയാത്തത്
Переглядів 1902 місяці тому
Accident claim ആരും പറയാത്തത്
BEWARE Electric Car Scam
Переглядів 2032 місяці тому
BEWARE Electric Car Scam
പോലീസിനെ അനക്കാൻ എന്ത് ചെയ്യണം
Переглядів 1,2 тис.2 місяці тому
പോലീസിനെ അനക്കാൻ എന്ത് ചെയ്യണം
മലയാള സിനിമയിലെ കള്ളപ്പണം Malayalam Cinema; 100 - 200 Cr ഒക്കെ വെറും തള്ളോ? Collection Reports
Переглядів 3862 місяці тому
മലയാള സിനിമയിലെ കള്ളപ്പണം Malayalam Cinema; 100 - 200 Cr ഒക്കെ വെറും തള്ളോ? Collection Reports
രാഷ്ട്രീയ കൊലപാതകം
Переглядів 542 місяці тому
രാഷ്ട്രീയ കൊലപാതകം
അച്ഛനാരാണെന്ന് അറിയാത്ത സിനിമ നടി
Переглядів 745 місяців тому
അച്ഛനാരാണെന്ന് അറിയാത്ത സിനിമ നടി
സന്തോഷ്‌ മാധവന്റെ അറിയാത്ത കഥകൾ
Переглядів 4976 місяців тому
സന്തോഷ്‌ മാധവന്റെ അറിയാത്ത കഥകൾ
ആറ്റുകാലിൽ പൊങ്കാല ഇടാൻ വന്നത് IS ഭീകരർ
Переглядів 1846 місяців тому
ആറ്റുകാലിൽ പൊങ്കാല ഇടാൻ വന്നത് IS ഭീകരർ
കുറ്റം ചെയ്യുന്നതിന് മുൻപേ പോലീസ് പിടിച്ചു വയ്ക്കുമോ
Переглядів 1579 місяців тому
കുറ്റം ചെയ്യുന്നതിന് മുൻപേ പോലീസ് പിടിച്ചു വയ്ക്കുമോ
Hear Say Evidence Legally Standing ആണോ
Переглядів 13310 місяців тому
Hear Say Evidence Legally Standing ആണോ
കാട്ടിലെ മൃഗങ്ങളെ കൊന്നൊടുക്കി മനുഷ്യന്റെ ആധിപത്യം പുനസ്ഥാപിക്കണം
Переглядів 8510 місяців тому
കാട്ടിലെ മൃഗങ്ങളെ കൊന്നൊടുക്കി മനുഷ്യന്റെ ആധിപത്യം പുനസ്ഥാപിക്കണം
കേസിൽ ഇരിക്കുന്ന വസ്തു എങ്ങനെ തിരിച്ചു പിടിക്കാം
Переглядів 22510 місяців тому
കേസിൽ ഇരിക്കുന്ന വസ്തു എങ്ങനെ തിരിച്ചു പിടിക്കാം
രണ്ട് ദിവസത്തേക്ക് ജാമ്യം കിട്ടുമോ
Переглядів 7610 місяців тому
രണ്ട് ദിവസത്തേക്ക് ജാമ്യം കിട്ടുമോ
ജാമ്യം കിട്ടിയാൽ കോടതി വെറുതെ വിട്ടതിനു തുല്യമോ
Переглядів 1,6 тис.10 місяців тому
ജാമ്യം കിട്ടിയാൽ കോടതി വെറുതെ വിട്ടതിനു തുല്യമോ
നിങ്ങൾക്കും പോലീസുകാരെ ചൊടിപ്പിക്കാം എങ്ങനെ
Переглядів 13010 місяців тому
നിങ്ങൾക്കും പോലീസുകാരെ ചൊടിപ്പിക്കാം എങ്ങനെ
ഈ നിയമങ്ങൾ നിങ്ങൾ എല്ലാ ദിവസവും തെറ്റിക്കുന്നു
Переглядів 3110 місяців тому
ഈ നിയമങ്ങൾ നിങ്ങൾ എല്ലാ ദിവസവും തെറ്റിക്കുന്നു
പെട്ടെന്നൊരു ദിവസം നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ
Переглядів 4510 місяців тому
പെട്ടെന്നൊരു ദിവസം നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ
ഹൈകോടതി Vs ഫുഡ് Department
Переглядів 3410 місяців тому
ഹൈകോടതി Vs ഫുഡ് Department
പോലീസിനെ തന്നെ അറസ്റ്റ് ചെയ്യുമ്പോൾ
Переглядів 6810 місяців тому
പോലീസിനെ തന്നെ അറസ്റ്റ് ചെയ്യുമ്പോൾ
ഒരു കുറ്റ കൃത്യത്തിന് രണ്ട് കോടതിയിൽ കേസോ
Переглядів 5210 місяців тому
ഒരു കുറ്റ കൃത്യത്തിന് രണ്ട് കോടതിയിൽ കേസോ
ബോണ്ട്‌ എഴുതി ജോലിക്ക് കയറിയാൽ
Переглядів 12810 місяців тому
ബോണ്ട്‌ എഴുതി ജോലിക്ക് കയറിയാൽ
ലോട്ടറി അടിച്ച മകന് സ്വത്തവകാശമില്ലേ
Переглядів 8810 місяців тому
ലോട്ടറി അടിച്ച മകന് സ്വത്തവകാശമില്ലേ

КОМЕНТАРІ

  • @bediffrent3322
    @bediffrent3322 Годину тому

    സർ എന്റെ പേരിൽ ഒരു ബലാത്സംഗം കേസ് ഉണ്ട് സാക്ഷി വിസ്തരത്തിൽ പെണ്ണ് പറഞ്ഞു എന്നെ ബലാത്സംഗം ചെയ്തിട്ടില്ല എന്ന് കുറച്ചു കാശ് പ്രശ്നം ഉണ്ട് അതിന്റെ പേരിൽ കൊടുത്തതാണ് എന്ന് ഡോക്ടർ വിസ്തരത്തിൽ ഒരു തെളിവ് ഇല്ല എന്ന് ഡോക്ടർ പറഞ്ഞു അവസാനം എന്നോട് കോടതി കാര്യങ്ങൾ ചോദിച്ചു ഇനി വകീൽ / കോടതി പ്രസംഗം ആണ് പക്ഷെ വകീൽ കോടതിയിൽ വരുന്നില്ല ബിസി ആണെന്ന് പറഞ്ഞു നടഞുന്നു 3പ്രാവശ്യം ജൂനിയർ വകീൽ ആണ് ഹാജർ ആയത് അത് എന്താണ് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @AfnaSherin-ug6no
    @AfnaSherin-ug6no 5 годин тому

    Sir വിവാഹ മോചനത്തിന് സാധ്യമാണോ ഇത്

  • @sethu1869
    @sethu1869 13 годин тому

    Sir കുട്ടികളെ കൊണ്ട് ചീത്ത വിളിപ്പിച്ചാൽ ഏത് വകുപ്പ് പ്രകാരം ആണ് കുറ്റം

  • @user-up5sl5ip4d
    @user-up5sl5ip4d 8 днів тому

    Hai sir

  • @UPASANARESERCH
    @UPASANARESERCH 8 днів тому

    Bro I think we have to deposit in court 10% of the total amount if your filing civil for recovery if I am not wrong.

  • @BabuTk20
    @BabuTk20 9 днів тому

    Good

  • @anastkanastk1528
    @anastkanastk1528 17 днів тому

  • @shihab666tirur7
    @shihab666tirur7 19 днів тому

    sir wilpatram chaithittundoo ennu ariyan valla reesan undoo

  • @user-jt3il8hr6z
    @user-jt3il8hr6z 20 днів тому

    Daanadharam ethil pedumo

  • @infosharebyengineer7292
    @infosharebyengineer7292 23 дні тому

    പെണ്ണിൻ്റെ വീടുകരെ പോലെ ആക്രാന്തം പിടിച്ച വർഗ്ഗം ലോകത്ത് വേറെ ഇല്ല. ഇവട്ടകളു ചാകുമ്പോ എല്ലാം നെഞ്ചത്ത് വേചൊണ്ട് പോകുന്ന സ്വഭാവം അണ്.വേരുപീരു

  • @jjfellowjenish7922
    @jjfellowjenish7922 23 дні тому

    Edaaa mwone ninakku ethra kittum

    • @Krithi607
      @Krithi607 22 дні тому

      Ninte address comment cheyyu. Kittunnathil paathi enthayalum sir ayachu tharum.

  • @BabuTk20
    @BabuTk20 24 дні тому

    👍🏼👍🏼👍🏼

  • @shyjee828
    @shyjee828 26 днів тому

    Delay

  • @Krithi607
    @Krithi607 28 днів тому

    ഇൻഫർമേറ്റീവ് വിഡിയോ സർ

  • @Homosapiensmilckyway
    @Homosapiensmilckyway 28 днів тому

    വിവരമില്ലായ്മ ഒരു കുറ്റമല്ല, എന്ത് വീഡിയോ വേണമെങ്കിലും ഇടാം കേരളത്തിലുള്ള ആൾക്കാരോട് എന്തെങ്കിലും നിനക്ക് വൈരാഗ്യം ഉണ്ടോ

    • @amalamalikaparambil2748
      @amalamalikaparambil2748 28 днів тому

      😊 വിവരമില്ലായ്മ ഒരു കുറ്റമല്ല. അതിനു ചേട്ടനെ ആരെങ്കിലും കുറ്റപ്പെടുത്തിയോ? ഇല്ലല്ലോ. വിഷമിക്കാതെ, ഡാം എപ്പോ പൊട്ടും എന്ന് ഓർത്ത് പേടിച്ചു മുള്ളി കൊണ്ടിരിക്ക്. സമയം പാഴാക്കാതെ പോയിരുന്ന പേടിക്ക് 😂😂😂😂😂😂

    • @amalamalikaparambil2748
      @amalamalikaparambil2748 28 днів тому

      ഓട് പേടി കൊടലാ😂😂😂

    • @Krithi607
      @Krithi607 28 днів тому

      നിനക്ക് നല്ല വിവരമുണ്ടല്ലോ. നീ ഇരുന്നു പേടിക്ക്.

  • @amalamalikaparambil2748
    @amalamalikaparambil2748 28 днів тому

    That is a wonderful explanation 😊 കേൾക്കുമ്പോൾ തന്നെ ആശ്വാസം

  • @amalamalikaparambil2748
    @amalamalikaparambil2748 28 днів тому

    Thank you 😮 sir. But why everyone is spreading fear campaign

  • @amalamalikaparambil2748
    @amalamalikaparambil2748 28 днів тому

    സാറിന് ഇത് ഏതെങ്കിലും മലയാളം ചാനലിൽ വന്നിരുന്ന് പറഞ്ഞുകൂടെ. ഒരുപാട് പേരുടെ ഭീതി അകന്നു കിട്ടും. രാത്രി ഉറക്കമില്ലാതെ ആണ് പലരും കഴിയുന്നത്. പ്രത്യേകിച്ച് ആ റസൽ ജോയിയുടെ വാക്കുകൾ കേട്ടാൽ ഉറങ്ങിക്കിടക്കുമ്പോൾ ഒഴുകിപ്പോകും എന്ന് തോന്നിപ്പോകും. പക്ഷേ സാർ പറയുന്നത് കേട്ടാൽ എന്നെ അറിയാം അത് ഒരുപാട് കാലത്തെ റിസർച്ചും പഠിത്തത്തിനും ശേഷം പറയുന്നതാണെന്ന്. Thank you 🙏

  • @shajikvshajikv9561
    @shajikvshajikv9561 29 днів тому

    Sir, ഒരു case കൊടുത്തതിൽ charge Sheet കോടതിയിലേക്ക് പോയിട്ടുണ്ട് ഇനി പരാതിക്കാരൻ എപ്പോഴും കോടതിയിലേക്ക് പോകണമോ pls reply Sir🙏🙏🙏

    • @theLegalKappal
      @theLegalKappal 29 днів тому

      വകീൽ പറയുമ്പോൾ മാത്രം പോയാൽ മതി.

  • @kurikeshgeorge
    @kurikeshgeorge Місяць тому

    🙏🏾 👍🏾👍🏾

  • @kurikeshgeorge
    @kurikeshgeorge Місяць тому

    👍🏾 🙏🏾🙏🏾🙏🏾

  • @sambhunathrc6447
    @sambhunathrc6447 Місяць тому

    Sir നമ്മുടെ പാസ്പോർട്ടിന്റെ സ്കാൻ കോപ്പി ഉപയോഗിച്ച് മറ്റുള്ളവർ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടോ..... ഉണ്ടെങ്കിൽ അത് നമ്മുടെ വിദേശ യാത്രകളെ ബാധിക്കുമോ പ്ലീസ് റിപ്ലൈ 🙏🙏

  • @yoosufcpalathingal6572
    @yoosufcpalathingal6572 Місяць тому

    മുക്കലും നക്കലും വേറെയും നടക്കും

  • @sathghuru
    @sathghuru Місяць тому

    Sir കുറച്ചു കൂടി വേഗത്തിലും ശബ്ദത്തിലും പറഞാൽ നന്നായിരുന്നു.

  • @sathghuru
    @sathghuru Місяць тому

    പെറ്റി കോടതിയിൽ അടച്ചാൽ 500-800 iൽ ഒതുങ്ങും. പോലീസിൻ്റെ അടുത്ത് അടച്ചാൽ 2000 രൂപ വാങ്ങും.

  • @sathghuru
    @sathghuru Місяць тому

    വിശ്വസിച്ചു ചെയ്യുന്നതിന് തെളിവ് സൂക്ഷിക്കാൻ സാധ്യത കുറവാണ്. അവസാനം വിശ്വാസം മാത്രമേ ഉണ്ടാകൂ. തെളിവ് ഉണ്ടാകില്ല.

  • @sivaprasad5502
    @sivaprasad5502 Місяць тому

    750 കോടിയുടെ നാഷണൽ ഹാരോൾഡ് പ്രോപ്പർട്ടി കേസിൽ രാഹുൽ ഗാന്ധി ജിക്കു എന്തു ആകും.

  • @AmarnathMampulli
    @AmarnathMampulli Місяць тому

    Great content sir

  • @AmarnathMampulli
    @AmarnathMampulli Місяць тому

    Great content sir 👍

  • @amjadayadathil8994
    @amjadayadathil8994 Місяць тому

    👍

  • @SureshKumar-xc8up
    @SureshKumar-xc8up Місяць тому

    Audio very low,plus for further hindering ,mmusic,totally cant understand

  • @laladuja3966
    @laladuja3966 Місяць тому

    ആളുകളുടെ സമയത്തിന്ന് വില ഉണ്ട് ആവർത്തനം ഇല്ലാതെ ചുരുക്കി പറഞ്ഞാൽ ബോറടിക്കില്ലായിരുന്നു

    • @Krithi607
      @Krithi607 Місяць тому

      ഓരോരുത്തർക്കും ഓരോ രീതിയല്ലേ. സമയമില്ലാത്തവർ Playback speed കൂട്ടി കണ്ടാൽ പോരെ.

  • @sivaprasad5502
    @sivaprasad5502 Місяць тому

    നല്ല അറിവുള്ള വക്കീലിനെ കാണുക.

  • @hydarhydar6278
    @hydarhydar6278 Місяць тому

    പക്ഷെ ഇതിൽ ഒരു ആണിനെ cheet ചെയ്താലോ... ആണിനെ അവൾ നിർബന്ധിച്ചു ഉപയോഗപ്പെടുത്തിയാലോ ആണിന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കില്ല.. ചിലപ്പോൾ അവൻ നല്ല ഉദ്ദേശത്തോടുകൂടി ബന്ധം സ്ഥാപിക്കുകയും പിന്നെ അവൾ അവനെ തേക്കുകയും ചെയ്താലും കേസ് അവന്റെ പേരിലായിരിക്കും... അവളുടെ പേരിൽ കേസ് കൊടുക്കാനോ പറ്റില്ല... കേസ് കൊടുത്താൽ തന്നെ കേസ് എടുക്കില്ല.... ഡ്രഗ്സ് മറ്റു പരപുരുഷ ബന്ധം ഉള്ള സ്ത്രീകൾ ധാരാളം ഉണ്ട്.. അവർ അവരുടെ ആവശ്യത്തിന് വേണ്ടി പലരെ use ചെയ്യുകയും പിന്നെ അവരടെ പേരിൽ കേസ് കോടിക്കുകയുമാണ് ചെയ്യുന്നത്... എന്നാലും കേസ് പുരുഷന്റെ പേരിൽ ആയിരിക്കും.... ഇതിനർത്ഥം പുരുഷന് നീതി കിട്ടുന്നില്ല എന്ന് തന്നെയല്ലേ.... അവൻ കേസിൽ അകപ്പെട്ടതും.. അവനു കേസിനു വേണ്ടി cash കൊടുത്തതും.. കോടതിയിൽ കയറി നടന്നതിനും അപമാനത്തിനും ആര് ഉത്തരം നൽകും....കുറ്റം ചെയ്താലും പെണ്ണ് നല്ലവൾ ആണ്... Juice കലക്കി കൊടുത്തു കൊന്നാലും റാങ്ക് ഉണ്ടേൽ അവൾ പിന്നെ പറയുകയും വേണ്ട... ആണായാലും പെണ്ണായാലും കുറ്റം ചെയ്‌താൽ ഒരേ നടപടി എടുക്കണം.. എന്നാലേ ഇനിയുള്ള കാലത്ത് നീതി നടപ്പാക്കു.. അല്ലാത്ത കാലത്തോളം അവർക്ക് അറിയാം നമ്മൾ എന്ത് ചെയ്താലും എന്ത് കളവു പറഞ്ഞാലും അവർ സേഫ് ആണെന്ന്.... ജീവിതത്തിൽ പെണ്ണ് എന്ന നിലയിൽ പണിഗണന കൊടുക്കണം.. പക്ഷെ കുറ്റം ചെയ്‌താൽ ഒരു പരിഗണനയും കൊടുക്കരുത്... മനുഷ്യവകാശത്തിൽ ലിംഗ ഭേദം കാണിക്കരുത്..

  • @hydarhydar6278
    @hydarhydar6278 Місяць тому

    Correct... 👌🏻 അവർ ഒരിക്കലും പോലീസോ കോടതിയോ ആയിക്കോട്ടെ അവക്ക് വേണ്ടത് എങ്ങനേലും മുമ്പിൽ വന്ന കേസ് തീർത്തു അവരെ പറഞ്ഞു വിടണം എന്നാണ്... അതിൽ നീതിയോ നന്മയോ ഒന്നും പ്രതീക്ഷിക്കരുത്.... കൂടുതലും പെണ്ണുങ്ങളുടെ ഭാഗത്തായിരിക്കും അവർ.... കുടുംബം എന്ന നിലയിൽ ഒരു ആത്മാർത്ഥത അവരിൽ നിന്ന് പ്രതീക്ഷിക്കരുത്...... അവർ അവിടെപ്പോയാൽ ഒരു ക്രിമിനൽ നോട്‌ പെരുമാറുന്നത് പോലെയാണ് പെരുമാറുക... അതിൽ മക്കളുടെ മുന്നിൽ use ചെയ്യാവുന്ന ഭാഷ അവർ ഉപയോഗിക്കില്ല.... കോടതിയും സംവിദാനമൊക്കെ വീടും ചടങ്ങ്മാത്രമാണ്.... എല്ലാ കേസ് ലും മുമ്പത്തെ ഏതോ കേസിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തും.. ഈ കേസിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കില്ല..... ഒരു കേസ് തള്ളിവിട്ടാൽ അടുത്ത കേസ്.. അത്രമാത്രം... അതിൽ ബലിയാടാകുന്നത് കുഞ്ഞുങ്ങൾ.... അവരുടെ ഭാവി വെച്ച് വര്ഷങ്ങളോളം കളിക്കും... വളരുന്ന പ്രായത്തിൽ അവർക്ക് എല്ലാം നഷ്ടപ്പെട്ടാണ് വളരുന്നത്... ഏതാ ശരി തെറ്റ് എന്ന്മനസ്സിലാക്കാൻ പറ്റാത്ത കുഞ്ഞുങ്ങൾ കുടുംബക്കാരുടെ പക വീട്ടലിനും മറ്റും ഇരയാകുന്നു... ഇതൊന്നും കോടതിക്കോ പോലീസിനോ മനസ്സിലാവില്ല... കൂടുതൽ കുടുംബങ്ങളും തകർക്കുന്നത് അവരുടെ അച്ഛൻ അമ്മമാരാണ്.. അതിൽ .. കൂടുതലും അമ്മമാർ....ഇന്നത്തെ അവസ്ഥയിൽ കുഞ്ഞുങ്ങൾക്ക്.. ആണുങ്ങൾക്ക്.. വൃദ്ധർക്ക് ഒരു നിയമ സഹായവും ഇല്ല.... ഒരു പെണ്ണ് പറയുന്നത് കേൾക്കാൻ സമൂഹം.. പോലീസ്.. കോടതി എല്ലാം ഉണ്ടാകും... അതെ സംഭവം ആണ് പറഞ്ഞാൽ അത് ചെവിക്കൊള്ളണം എന്നില്ല... ഒരു പെണ്ണ് കള്ള പരാതി കൊടുത്താൽ ആണിന്റെ പേരിൽ കേസ് എടുക്കും.. ഒരു ആണ് സത്യം കൊടുത്താലും പെണ്ണിന്റെ പേരിൽ കേസ് അപൂർവ്വം... ചില ഞരമ്പ് പോലീകാരാണെൽ പറയുകയും വേണ്ട... സത്യം വളരെ ദൂരത്താണ്.. കളവു വളരെ അടുത്തും.... പക്ഷെ എത്ര ദൂരെ ആയാലും സത്യം ഒരു നാൾ തിരിച്ചറിയും.. പക്ഷെ അത്രയും നാൾ അനുഭവിക്കുന്നത് ആര് സമാധാനം പറയും.... ആണിനേക്കാളും ക്രൂവാലിറ്റി ഇന്ന് പെണ്ണിനാണ്.. അതിനു സപ്പോർട്ട് നിയമവും....നീതി ഉണ്ടലെ നിയമം ഉള്ളു എന്ന തീർച്ചറിവ് വേണ്ട സമയം അതിക്രമിച്ചു..

  • @naveenc4253
    @naveenc4253 Місяць тому

    304a bns ലേക്ക് വനപോൾ ഉണ്ടായ വ്യത്യാസങ്ങൾ , ഒരു വിഡിയോ ചെയ്യാമോ

  • @shajikvshajikv9561
    @shajikvshajikv9561 Місяць тому

    Sir296 b) 351 (2) എന്നീ Sections ൻ്റെ ശിക്ഷ എന്താണ്

    • @theLegalKappal
      @theLegalKappal Місяць тому

      Kodathi kayari irangandi varum. Pizha undakum. Athu thanne oru shiksha

    • @shajikvshajikv9561
      @shajikvshajikv9561 Місяць тому

      @@theLegalKappal Sir പരാതിക്കാരി സ്ത്രീയാണ് 4 വർഷമായി തുടരുന്ന ശല്യമാണ് വയസായ ആളാണെന്ന് പറഞ്ഞ് Police ഒന്നും ചെയ്തില്ല. finally FIR ഇട്ടിട്ടുണ്ട് അതിൽ എഴുതിയിട്ടുള്ള വകുപ്പുകളാണ്. ഇത് തിരുത്തുമോ എന്നറിയില്ല മഹ്സറിലും ഒപ്പിട്ടുകൊടുത്തു വായിച്ചില്ല. പരാതിക്കാരിയും എപ്പോഴും കോടതിയിൽ പോകണോ ഒന്നും അറിയില്ല കേസിനെപ്പറ്റി. Pls reply Sir.

    • @nvr_trivandrum5943
      @nvr_trivandrum5943 8 днів тому

      sir plz ur numbr

  • @ameernazem8469
    @ameernazem8469 Місяць тому

    Sir കടം കൊടുത്ത 5 ലക്ഷം തിരികെ തരുന്നില്ല കേസ് കൊടുത്താൽ തിരിച്ചു കിട്ടുമോ what sup voice chat മത്രമേ ഉള്ളു കിട്ടാൻ chance ഉണ്ടോ സാർ

  • @vlogithan8784
    @vlogithan8784 Місяць тому

    Btc work ചെയ്യുന്നതിന് oru technology ഉണ്ട് bro. Price കൂടുന്നത് അതിന്റെ algorithm അനുസരിച് ആണ്. Its not just gamblimg

  • @riyaskdlr2023
    @riyaskdlr2023 Місяць тому

    Page replace cheythaalo?🤔🤭😀

    • @Krithi607
      @Krithi607 Місяць тому

      Ath ninte വിധി😂😂😂

  • @ajithkpillai6740
    @ajithkpillai6740 Місяць тому

    Sir for filing a money suit does the percentage of loss amount need to be tied up as court fee or is there only court fee and lawyer fee?

  • @BabuTk20
    @BabuTk20 Місяць тому

    Nice sir 👍🏼👍🏼👍🏼

  • @vlogithan8784
    @vlogithan8784 Місяць тому

    Bro 👌👌👍👍

    • @theLegalKappal
      @theLegalKappal Місяць тому

      🤝 mikkya aalukalkum ithonnum manasil aavilla

  • @4355jk
    @4355jk 2 місяці тому

    ആണുങ്ങളും പെണ്ണുങ്ങളും അവരുടെ ശാരീരിക അവയവങ്ങൾ നഗ്നമായ / അശ്ലീലമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചാൽ ഏത് വകുപ്പ് പ്രകാരം ആണ് ശിക്ഷ ലഭിക്കുന്നത്?

    • @Krithi607
      @Krithi607 Місяць тому

      Bharatiya Nyaya Sanhita sec 294 nokkiya mathi

    • @Krithi607
      @Krithi607 Місяць тому

      Section 67 information technology act. Urfi javed case onnu eduth vaayichu nokku

  • @nikhilkallamkonam9082
    @nikhilkallamkonam9082 2 місяці тому

    മോൻ ഇപ്പൊൾ റബ്ബർ മേടിച്ചു വലിച്ചു കൊണ്ടിരിക്കുകയാണ്😂😂😂

  • @rafiparuthippara3827
    @rafiparuthippara3827 2 місяці тому

    നല്ല അവതരണം 👌👌👌

  • @user-rm9ky3te4r
    @user-rm9ky3te4r 2 місяці тому

    👍👍👍👍

  • @geokjose9427
    @geokjose9427 2 місяці тому

    Good information sir❤

  • @Vaishnaveyes
    @Vaishnaveyes 2 місяці тому

    Money cheating case FIR akan ntha vazhi?

  • @keerthananandakumar8456
    @keerthananandakumar8456 2 місяці тому

    Hey i need a help 😢🙏