Flowers Top Singer 5 | Musical Reality Show | EP# 31

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 101

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 години тому +37

    ഇന്നത്തെ കയ്യടി ആര്യനാണ് 👏🏻👏🏻👏🏻ഗായത്രി സ്വരങ്ങൾ പാടികൊടുത്തപ്പോൾ എത്ര കൃത്യമായാണ് പാടിയത് ❤❤

  • @ranjithkaveri937
    @ranjithkaveri937 Годину тому +9

    ടോപ് സിംഗറിന്റെ വരദാനം ആര്യൻ കുട്ടൻ എത്ര മനോഹരമായിട്ടാണ് പാടുന്നത് ഒരു രക്ഷയും ഇല്ല ഫൈനൽ റൗണ്ടിൽ ഒന്നാംസ്ഥാനത്തെട്ടെ ആര്യൻ മോന് എല്ലാവിധ ആശംസകളും നേരുന്നു❤️💜🧡🧡💛💙💙💙💛💛🧡❤️💜💛🧡🧡💚💙

  • @geetharanikp
    @geetharanikp 2 години тому +10

    Top singer season 5 കസറുന്നു 👌👌👌👌 Top band, judges anchors, തമാശകൾ കുട്ടികളുടെ standard. എല്ലാം കൂടി അടിപൊളി ❤️❤️👍👍👍🙋‍♀️

  • @charulathamenon
    @charulathamenon 2 години тому +8

    മധു ബാലകൃഷ്ണൻ നെ സ്ഥിരം ജഡ്ജി ആകുന്നത് കുട്ടികൾക്ക് ഒരു പ്രചോദനം ആയിരിക്കും 🎉🎉

  • @mercyjacobc6982
    @mercyjacobc6982 2 години тому +5

    റിമി കുട്ടികളെ പ്രചോതിപ്പിക്കാൻ നല്ല മിടുക്കിയാ 👌🏼🎉

  • @vasanthakv1781
    @vasanthakv1781 2 години тому +6

    ഹായ് തപസ്വീ നമസ്കാരം. കുഞ്ഞുമണി വളരെ നന്നായി പാടി ട്ടോ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ ഇന്ന് എൻടെ സുന്ദരി മോള് അധികം സംസാരിക്കുന്നില്ല.അത് എന്തുകൊണ്ടാ മോളൂസേ.മോളുടെ ഫേവറേറ്റ് മിന്നു ആൻടീ മിന്നു ആൻടീടേ ഹസ്ബൻഡ് അൻങ്കിളും വേദിയിൽ ഉളളതുകൊണ്ടാണോ.
    മോള് കഴിഞ്ഞ വേദിയിൽ പറഞ്ഞ പോലേ മിന്നു ആൻടി മോളേ പോലേ ഒരു സുന്ദരിയാ.മോളുടെ അമ്മ രഹനയും ഒരു സുന്ദരിയാണ്.തപസി മോൾക്ക് എൻടെ എല്ലാവിധ ആശംസകളും നേരുന്നു.

  • @vasanthakv1781
    @vasanthakv1781 2 години тому +6

    തപസിമോൾക്കും.ഏറ്റവും ലാസ്റ്റിൽ പാടിയ
    മോനും എൻടെ മനസ്സിൽ നിന്നും 100 - ൽ 100 മാർക്ക് തരുന്നു.

  • @music.entertainement
    @music.entertainement 3 години тому +18

    അന്നക്കുട്ടി പാടിയ പാട്ട് കേട്ടപ്പോൾ അഞ്ച് വർഷം മുമ്പ് ഫസ്റ്റ് സീസണിൽ നേഹൽ പാടിയത് ഓർമ്മ വരുന്നു❤

  • @subramanianp3477
    @subramanianp3477 Годину тому +4

    ആര്യൻ കുട്ടൻ🥰
    മനോഹരമായി പാടി ട്ടോ സൂപ്പർ 👏

  • @SureshKumar-mu2fu
    @SureshKumar-mu2fu 57 хвилин тому +2

    ആര്യൻ ഒരു അത്ഭുതപ്രതിഭ. മുഹമ്മദ് റാഫിയുടെ പാട്ട് കേട്ട് കരഞ്ഞു പോയി. ശംഖുപുഷ്പം വളരെ നന്നായി പാടി ബിഗ് സല്യൂട്ട് ആര്യൻ❤❤❤

  • @vasanthakv1781
    @vasanthakv1781 2 години тому +3

    എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി ട്ടോ. ഏറ്റവും ലാസ്റ്റിൽ കോഴിക്കോട്ടേ മോൻ പാടിയ പാട്ട് കേട്ട് ഞാൻ അന്തം വിട്ട് നിന്ന് കേട്ടു.ഈ ചെറിയ പ്രായത്തിൽ മോൻ എത്ര നന്നായി നല്ല ഫീലോടേ പാടി.എല്ലാവിധ ആശംസകളും നേരുന്നു. നല്ല ഒരു പ്രത്യേക സൗന്ദര്യം ആ മോൻടേ മുഖത്തുണ്ട്.
    നല്ല ഒരു ഗ്ളാമറുളള ഗായകനായി മോൻ വളരും. യാതൊരു സംശയവും ഇല്ല. മോന് വേണ്ടി പ്രാർത്ഥിക്കന്നു. നന്നായി വളരട്ടേ.

    • @JumailathMoosa
      @JumailathMoosa 5 хвилин тому

      ആര്യൻ കുട്ടൻ

  • @PRIYAPREETHA-c8v
    @PRIYAPREETHA-c8v Годину тому +4

    എംജി സാർ വേഗം വരണം.

  • @mumthasbeegam2345
    @mumthasbeegam2345 2 години тому +3

    അലീന കുട്ടീ ,,, മനോഹരമായിട്ട് പാടി , നല്ല ഫീൽ ഉണ്ടായിരുന്നു ,,,, നന്നായി വരട്ടേ ,,, God Bless You 👍

  • @vijayanrayaroth4890
    @vijayanrayaroth4890 2 години тому +4

    Aryan....A wonderful talented kid....ninnekkurichenikkorma varum.....

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 години тому +4

    തപസ്വിമോൾ നല്ല ഓമനത്തമുള്ള കുട്ടിയാണ്. നല്ല ചിരി 🥰

  • @mercyjacobc6982
    @mercyjacobc6982 Годину тому +2

    എന്തായാലും ഡൈനും മീനുകുട്ടിയും കൂടി 👌🏼 ആയി കളിച്ചു 🎉🎉

  • @omanafelix8500
    @omanafelix8500 Годину тому +4

    ആര്യൻ കുട്ടൻ അടിപൊളി പാട്ടുകാരനായി വരും.❤

  • @shijisuzanne6497
    @shijisuzanne6497 Хвилина тому

    റിമി കരഞ്ഞപ്പോ എനിക്കും കരച്ചിൽ വന്നു 🥹ആര്യൻ കുട്ടൻ സൂപ്പർ ആണ് 😍😍😍😍❤️❤️❤️

  • @shamilshan799
    @shamilshan799 3 години тому +3

    നീഹാര, അനഷ്വര, ആർജിത, ആര്യ ഇവരെ ഫൈനലിൽ ഉറപ്പിക്കാം അത്രയ്ക്ക് ഫീലുണ്ട് ചിലരുടെ പേരറിയില്ല ഒന്നിനൊന്ന് poli 👍

  • @ashageorge5240
    @ashageorge5240 Годину тому +1

    Daine, you're 👌👌❤ആരെന്റു പറഞ്ഞാലും dont care ok🥰

  • @madhukrishnapanicker7754
    @madhukrishnapanicker7754 47 хвилин тому +1

    ആര്യൻ കുട്ടാ മോനെ ചക്കരേ സൂപ്പർ സൂപ്പർ

  • @Amusicaddict20
    @Amusicaddict20 Годину тому +3

    അതൊക്കെ നേഹൽ, പണ്ട് നേഹൽ പാടിയ പഞ്ചായത്തിലെ ലെവൽ ഒന്നും ഇത് വരെ ആരും പാടി കേട്ടിട്ടില്ല റിയാലിറ്റി ഷോയിൽ

    • @arunt.k1443
      @arunt.k1443 8 хвилин тому

      സത്യം കേട്ടോ...crystal voice ആയിരുന്നു ആ കുഞ്ഞിന് ഇവർ ഒന്നും കൊടുത്തില്ല ലെ 😢

  • @rajalakshminair8913
    @rajalakshminair8913 6 хвилин тому

    Neela Jalashayathil.....you sang very lovely 😍 Prarthanayode 🙏🙌🙏

  • @antonyf2023
    @antonyf2023 Годину тому +1

    രണ്ടമ്മ..... ആ feeling is great...

  • @BinusnairBinu
    @BinusnairBinu 34 хвилини тому

    ആര്യൻ മോനെ അടിപൊളി ആയി പാടി 👌👌👌രണ്ടാളെയും കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ

  • @JumailathMoosa
    @JumailathMoosa Хвилина тому

    ആര്യൻ കുട്ടൻ ഇന്ന് മൊത്തത്തിൽ കരയിച്ചു ഈ കുഞ്ഞു പ്രായത്തിൽ എങ്ങനെ എന്നോർത്ത് അത്ഭുതം തോന്നുന്നു മോൻ ഫൈനൽ എത്തണം ❤️ എം ജി സാർ പോയിട്ട് ഇന്നുവരെ ഒരു കുട്ടിയും അന്വേഷിച്ചിട്ടില്ല പക്ഷേ ആര്യൻ മോൻ ചോദിച്ചു ❤️❤️❤️

  • @ramachadrantp7976
    @ramachadrantp7976 Годину тому +2

    ആര്യൻ, മോന്റെ പാട്ട് കേട്ടു ഈ ഉള്ളവന്റെ കണ്ണ് നിറഞ്ഞു പോയി, rafy

  • @RadhamaniAyyappan
    @RadhamaniAyyappan 20 хвилин тому

    എല്ലാ കുട്ടികളും സൂപ്പറായി പാടുന്നുണ്ട്

  • @dabarumuttaayi
    @dabarumuttaayi 54 хвилини тому +1

    ഞാനെന്തോ കോപ്പിലെ റാണിയാണ് എന്ന ഭാവം ഗായത്രി ആദ്യം കളയണം... സംഗീതമായ കലക്കി കുടിച്ച് അതിന് കുളിച്ചാണ് വന്നിരിക്കുന്നത് എന്ന് ഒരു നാട്യം ഉണ്ട്....ചുമ്മാതല്ല കൊള്ളാവുന്ന സംഗീത സംവിധായകർ പാടാൻ വിളിക്കാത്തത്...

  • @Mazha-e4t
    @Mazha-e4t 3 години тому +5

    Meenu & Dain ❤❤🤍🤍

  • @shylaak7852
    @shylaak7852 2 години тому +4

    Mg sir vegem varu ellangil kulamakkum

  • @shajithomas7630
    @shajithomas7630 Годину тому +1

    മധു sir ❤❤

  • @noohahmed2478
    @noohahmed2478 19 хвилин тому

    Tapassi Kutty, chakkare. Suuuuuuuuuuper ❤

  • @rishuvlog3337
    @rishuvlog3337 2 години тому +1

    ടോപ് singer adit ആണ് ippo ഞാൻ അടിപൊളി ❤❤

  • @abhina3008
    @abhina3008 Годину тому +1

    Aaryaa nee polikku dA

  • @omanakuttankv-o5t
    @omanakuttankv-o5t 3 години тому +6

    കുഞ്ഞോ മനകൾക്കെല്ലാം ആശംസകൾ - ഇന്ന് ആദ്യമായി ഞാൻ ആശംസകൾ തേരുന്നു - Thanks

  • @shajithomas7630
    @shajithomas7630 49 хвилин тому +1

    ആര്യൻ കുട്ടാ ❤❤

  • @manjulagopinath5945
    @manjulagopinath5945 3 години тому

    Good Luck for the entire team.God bless all ❤️

  • @RajuParannur
    @RajuParannur 19 хвилин тому

    വളരെ നന്നായി പാടി വളരെ ബുദ്ധിമുട്ടുളള പാട്ടാണ്

  • @noohahmed2478
    @noohahmed2478 40 хвилин тому

    Anna Kutty, good attempt molu. Congrats ❤

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 24 хвилини тому

    ❤🎉❤🎉🎉🎉🎉🎉🎉🎉Super ❤🎉❤🎉🎉🎉🎉🎉🎉🎉🎉

  • @Shellasunil
    @Shellasunil 2 години тому +1

    റിമി സൂപ്പർ കരയാതെ മോളെ ഇവിടെനിന്നും പോക്കരുതേ

  • @honeykrishna1163
    @honeykrishna1163 13 хвилин тому

    Season 5 super

  • @noohahmed2478
    @noohahmed2478 50 хвилин тому

    Aleena Kutty, suuuuuuuuuuper molu ❤

  • @sivadasan9619
    @sivadasan9619 3 години тому +3

    മധു അങ്കിൾ കുപ്പായം മാറുന്നില്ലല്ലൊ 😂😂

    • @mercyjacobc6982
      @mercyjacobc6982 2 години тому +1

      ഇതൊക്കെ ഒരേ ദിവസം ഷൂട്ട് ചെയ്യുന്നതല്ലേ? മീനുട്ടിയെയും ഡൈനെയും നോക്കൂ 🥰

  • @mercyjacobc6982
    @mercyjacobc6982 2 години тому +1

    അന്നക്കുട്ടിയുടെ മൂഡ് 👌🏼🎉

  • @Shibikp-sf7hh
    @Shibikp-sf7hh 20 хвилин тому

    ആര്യകുട്ടാ ചക്കരേ 😘😘😘❤️❤️❤️

  • @SimiA-p7r
    @SimiA-p7r Годину тому

    Gaythry madam super

  • @joyvarghese1693
    @joyvarghese1693 Годину тому

    Adrian you made me cry ❤

  • @mercyjacobc6982
    @mercyjacobc6982 2 години тому +6

    ആര്യൻ 👌🏼🎉

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 години тому +2

    Hai. Aleena. Mole. Kalakki. Very. Good. Beautiful. Song. ❤🎉🦢🦢🦢🦢🍭🍬🍿🤍❤🧡💛💚💙💜👍👏🥀🌹🌷☑️🙏

  • @SaraswathiSreekumar
    @SaraswathiSreekumar 3 години тому +1

    അലീന മോളെ സോങ് സെലക്ഷൻ 👍👍👍👍👍

  • @shahinakb1800
    @shahinakb1800 Годину тому +1

    അലീനയെ കാണുമ്പോൾ സീസൺ 4 ഇലെ നിവേദ്യ യെ ഓർമ വന്നു.

  • @venuraghavan8306
    @venuraghavan8306 2 години тому +1

    Super today

  • @vimalmohanvk807
    @vimalmohanvk807 Годину тому

    Super singers

  • @hindujap9877
    @hindujap9877 54 хвилини тому

    Aaryan❤❤❤😊😊😊

  • @sudevpk2689
    @sudevpk2689 2 години тому

    Sankar mahadevan and Madhu ബാലകൃഷ്ണൻ are best singers of the ന്യൂ ജനറേഷൻ.

  • @vidyavathinandanan5596
    @vidyavathinandanan5596 2 години тому +1

    Aleena mole nalla pattikariyanu ponnu mol..

  • @sobhanams425
    @sobhanams425 2 години тому +1

    💖

  • @fathimanaja2453
    @fathimanaja2453 Годину тому

    ഞാൻ വിചാരിച്ചത് അന്നക്കുട്ടിയുടെ ചേച്ചിമാരാണെന്നാണ് അമ്മമാരായിരുന്നു അല്ലേ

  • @honeykrishna1163
    @honeykrishna1163 12 хвилин тому

    Mg sir vegam varanam

  • @PRIYAPREETHA-c8v
    @PRIYAPREETHA-c8v Годину тому

    ❤❤❤❤❤

  • @annemelawrence6381
    @annemelawrence6381 Годину тому

    God god god 🙏🙏🙏❤❤❤

  • @ushakumaripp42
    @ushakumaripp42 42 хвилини тому

    ആര്യൻ 👌👌

  • @madhuag9951
    @madhuag9951 Годину тому

    ❤️👍👍👍👍👍👍

  • @kkprasannan
    @kkprasannan Годину тому

    Aryan Sooooooooperrrrrrrrrr

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 2 години тому

    EAPPISODE 31
    TOP SINGAR SESON 5
    FROM TAMIL NADU
    JAMAL MOHAMED
    SUPPER SINGAR PORAGIRAM
    GOD BLESS ALL MAKKALE

  • @sayooj.3714
    @sayooj.3714 Годину тому

    Aryan😍😍😍..

  • @remanijagadeesh1671
    @remanijagadeesh1671 2 години тому +1

    Ambada Aryan kutta ummmmmmmaaaaaaa suuuuuuper suuuuuper mone ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @adhilpathamkulam1447
    @adhilpathamkulam1447 2 години тому

    Eppazha topsinger adipoliyayath

  • @MujeebRahman-ee6nb
    @MujeebRahman-ee6nb 2 години тому +1

    പാടാൻ വേണ്ടി വിളിക്കട്ടെ എന്ന് ചോദിക്കുന്നത് എന്തിനാ വേണ്ടാ എന്ന് പറഞ്ഞൽപിന്നെ വിളിക്കില്ലേ

  • @vinayanmr7830
    @vinayanmr7830 21 хвилина тому

    ഡെയനെ മാറ്റണം ഇത് കുട്ടികളുടെ ഷോയാണു ആങ്കറിന് കുട്ടിത്തം വേണം

  • @rukhiyapm7129
    @rukhiyapm7129 2 хвилини тому

    Aryan kuttaa supper aayi paadi.. Mohd rafi song parayan vaakkukalilla monu. 👌👌Love you chakkaree❤❤

  • @josevv2161
    @josevv2161 2 години тому

    Present judges will spoil the flow, people say the judges are doing singing compation, so please call M G back.

  • @sobhanams425
    @sobhanams425 3 години тому

    Supar mone.. 👍🏻👍🏻

  • @pramodpramodkwt4164
    @pramodpramodkwt4164 2 години тому

    അലീന ❤❤

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 3 години тому

    M Jayachandran should come

  • @pankajakshanv7104
    @pankajakshanv7104 2 години тому

    Chale. Ade, kurachu kurakyanam pls
    A. Sayam orukuteku padam
    Remey po4ada. Oru vallatan
    Sahekunadenu paredeyund

  • @krishnannair7733
    @krishnannair7733 3 години тому

    ❤🙏👌

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 години тому

    Aareyan. Kuttan. Super, 🎉❤💛😮😃😀👏👍☑️

  • @noohahmed2478
    @noohahmed2478 6 хвилин тому

    Aaryan kutta, good attempt monu. Congrats ❤

  • @sathyanandakiran5064
    @sathyanandakiran5064 Годину тому

    Namaste
    Aaryan tum neer bahane ko kahane ke pahale hi Gaytri ji ne ankh se neer bahana shuru kiya

  • @ЛеонидПресняков-ю5е
    @ЛеонидПресняков-ю5е 3 години тому

    🇮🇳🏹🔱🕊️🕊️🕊️🕊️🕊️🕊️🕊️🙏🏻🙏🏻🙏🏻

  • @durga813
    @durga813 3 години тому

    Kind Attention Management Flowers Channel !!!
    Kind Attention Management Flowers Channel !!!
    Kind Attention Management Flowers Channel !!!
    The male anchor should have respect for the judges .This prestigious and popular show is being watched by many kids as well as elders both homeland as well Malayali diaspora from all over the globe . The anchors should be a role models to these kids . I request the channel not to entertain such demeaning characters as anchors. This male anchor looks rough and tough. He does not use the protocol of an anchor. He wants to boss over the judge and also try to pull down meenuti - the most popular television anchor

  • @jannatkuniya755
    @jannatkuniya755 Годину тому

    ടോപ് സിങ്കറിൽ പുതിയൊരു അപശകുനം വേണ്ടായിരുന്നു വര്ഷങ്ങളായി കാണുന്നതാണ്

    • @jannatkuniya755
      @jannatkuniya755 Годину тому

      Rj വിജയ് യെ കൊണ്ട് വരൂ

    • @amalkrishna506
      @amalkrishna506 49 хвилин тому +2

      Areyum ithu pole parayarthu.ningakude veetil ulla areyengilum ningal ithu pole parsyumo

    • @Shibikp-sf7hh
      @Shibikp-sf7hh 37 хвилин тому

      അയാൾ കുഴപ്പമില്ലല്ലോ. നന്നായി ചെയ്യുന്നുണ്ടല്ലോ. ആദ്യം കണ്ടപ്പോ accept ചെയ്യാൻ പറ്റിയിരുന്നില്ല. ഇപ്പൊ കുഴപ്പമില്ല. ഇങ്ങനെ ഒന്നും ആരെ പറ്റിയും പറയരുത് കേട്ടോ. നിങ്ങളെ പറ്റി ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ സഹിക്കുമോ,

  • @SuharaSuhara-zl3im
    @SuharaSuhara-zl3im 3 години тому

    ആ കുട്ടിയുടെ പരിശ്രമം കൊണ്ടാ കിട്ടീത്. അല്ലാതെ നിയോഗ പ്രാർഥന കൊണ്ടല്ല വിവരക്കേട് ആ മാന്യമായ സ്ഥലത്ത് കയറിയിരുന്ന് പറയല്ലേ. ഈ ആധുനികയുഗത്തിൽ അന്ധവിശ്വാസം കുട്ടികളിൽ നിറയ്ക്കരുത്

    • @SubashSekhar
      @SubashSekhar 3 години тому +2

      അത് അവരുടെ വിശോസം.

    • @Shibikp-sf7hh
      @Shibikp-sf7hh Годину тому +1

      വിശ്വാസികൾക്ക് പ്രാർത്ഥന അനുഭവമാണ്. വിശ്വാസമില്ലാത്തവർക്ക് പുച്ഛം തോന്നാം

  • @arjunr1332
    @arjunr1332 3 години тому

  • @ushavijayan5126
    @ushavijayan5126 2 години тому

    ❤❤❤

  • @Mazha-e4t
    @Mazha-e4t 4 години тому

    ❤❤❤❤