Star Magic | Flowers | Ep# 729

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 249

  • @kesiaantony
    @kesiaantony 2 години тому +91

    സുരഭി പൊളിച്ചു. അഹങ്കാരം ഇല്ലാത്ത നല്ല സൂപ്പർ നായിക

  • @bismijalal451
    @bismijalal451 2 години тому +63

    ARM ലെ മാസ്റ്റർപീസ് പാട്ട് വൈക്കം വിജയലക്ഷ്മിക്കല്ലാതെ മറ്റാരെയും കൊണ്ടും ഈ വോയിസിൽ ഇത്രേം ഗംഭീരം ആയിട്ട് പാടാൻ കഴിയില്ല...

  • @aneesp8569
    @aneesp8569 2 години тому +103

    ബിനു അടിമാലി സ്റ്റാർ മാജിക്കിൽ പകരം വെയ്ക്കാനില്ലാത്ത കൌണ്ടർ രാജാ 🔥🔥ആര് നെഗറ്റിവ് ആക്കാൻ നോക്കിയാലും അദ്ദേഹം power ആയി തന്നെ മുന്നോട്ട് പോവും ഒരുപാടിഷ്ടം ബിനു അടിമാലി ❤️❤️❤️

    • @sindhusiya6787
      @sindhusiya6787 2 години тому +1

      👌

    • @dannyjoseph6672
      @dannyjoseph6672 59 хвилин тому

      💯

    • @BijuBiju-x5e
      @BijuBiju-x5e 56 хвилин тому

      😝😝😝😝😝

    • @monuworld3393
      @monuworld3393 37 хвилин тому +1

      Adimaali yude fake account aano

    • @HayaHasbi
      @HayaHasbi 32 хвилини тому +1

      ബിനു മുത്താണ്. ഞാൻ വീണ്ടും എപ്പിസോഡ് കാണൽ തുടങ്ങി

  • @asharaftp799
    @asharaftp799 2 години тому +31

    വിജയലക്ഷ്മി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍.. ഈ എപ്പിസോഡ് വിജയലക്ഷ്മിക്ക് സ്വന്തം

  • @SibuThakazhy
    @SibuThakazhy Годину тому +15

    നിങ്ങളുടെ ഈ കൂട്ടായ്മയാണ് ഈ പരിപാടിയുടെ വലിയ വിജയം, അമീൻ ഹാപ്പി ബർത്ത്ഡേ റ്റു യു❤️❤️❤️❤️

  • @techytravelvlogs831
    @techytravelvlogs831 45 хвилин тому +7

    ഞങ്ങടെ തങ്കു ഉണ്ടായിരുന്നെ ARM skit തകർത്തേനെ ❤❤❤

  • @hakkeemchowattu6928
    @hakkeemchowattu6928 14 годин тому +99

    അനുവിനെ കളിആകുന്നത് കൂടുന്നു. 😡
    7വർഷം ഈ പരിപാടി മുന്നോട്ടുകൊണ്ടു പോയതിൽ നല്ലൊരു പങ്ക് അനുവിന് ഉണ്ട്. അത് മറക്കരുത്.

    • @sidharthsidhu2897
      @sidharthsidhu2897 2 години тому +8

      nth pang aanu ....koprayam aano
      \

    • @pravasidevadas8612
      @pravasidevadas8612 Годину тому +9

      അതെ അനു ഇല്ലാത്ത മുമ്പെ ത്തെ എപ്പിസോഡുകൾ ഒക്കെ വൻ ശോകമായിരുന്നു അനു വന്നതിൻ ശേഷമാണ് ഒന്ന് ഉശായാത്

    • @DrAli-z3f
      @DrAli-z3f Годину тому +1

      👍

    • @RajeevParmeshwar
      @RajeevParmeshwar Годину тому

      ​@@pravasidevadas8612yes

    • @DSsv-u4x
      @DSsv-u4x Годину тому

      Atha valara shariyaan

  • @praveenapravee6016
    @praveenapravee6016 39 хвилин тому +5

    Binu chetanum അനുവും നെൽസൺ chetanum വന്നതിൽ സന്തോഷം.. thanks anoop
    Ini sumesh ൻ്റേ inner meaning ulla over ചളി കൂടെ കുറച്ചാൽ ഉപകാര
    വൈക്കം ...🥰🥰🥰
    സുരഭി simple and humble

  • @jyothipraseed2991
    @jyothipraseed2991 2 години тому +19

    5:19Her Voice Melts Heart 🤍🧊
    Happie Birthday Ameen Chetta 💙

  • @aluvarajesh2934
    @aluvarajesh2934 2 години тому +38

    അടിമാലി 👍👍👍👍

  • @nandakumarl.k8605
    @nandakumarl.k8605 2 години тому +18

    Miss you തങ്കു 🥰🥰

  • @angelvlog-dz4jo
    @angelvlog-dz4jo 48 хвилин тому +8

    എന്തിനാ അനുവിനെ ഇങ്ങനെ കളിയാക്കുന്നെ 7 year star magic മുന്നോട്ട് പോകാൻ അനുവിന്റെ നല്ല പങ്കുണ്ട് എനിക്ക് ഏറ്റവും ഇഷ്ടം അനുചേച്ചി ബിനുചേട്ടൻ ഒക്കെ ആണ് കളിയാക്കൽ നിർത്തി

  • @ayisha8705
    @ayisha8705 Годину тому +23

    Puthiya kutty kal over ann🤣 anu Adipoli polich anuuu💗💌

    • @krishnakumari2107
      @krishnakumari2107 Годину тому +1

      അനു പറഞ്ഞു പറയിപ്പിച്ചതാന്ന് തോന്നേ ഇല്ല 😂 കഷ്ട്ടം 😂😂

    • @ayisha8705
      @ayisha8705 Годину тому

      Nan sthiramayi kanunna oral ann ath kound entee oru abiprayam paranjathan

    • @ayisha8705
      @ayisha8705 58 хвилин тому

      ​@@krishnakumari2107 kayinja episodeil okke puthiya kutty anu vintee achanee okke paranjittund athum adyathe okke episodeil

    • @hasnasaleem8285
      @hasnasaleem8285 40 хвилин тому

      ​@@ayisha8705നിൻ്റെ അച്ഛൻ എന്നൊന്നുമല്ലല്ലോ പറഞ്ഞേ,എല്ലാവരും പറയുന്ന പോലെ തമാശ.അതിലിത്ര പറയാണെന്താണ്

  • @askarchomayil2995
    @askarchomayil2995 58 хвилин тому +6

    അനു 👍👍, ഇതു പോലെയുള്ള game വരട്ടെ, ആയിഷു ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @mansuabhas
    @mansuabhas 2 години тому +19

    Anu mol❤️❤️❤️

  • @anithapremananitha5214
    @anithapremananitha5214 Годину тому +16

    സൂപ്പർ സൂപ്പർ എപ്പിസോഡ്. ചിരിച്ചു ചിരിച്ചു ഒരു വിധമായി പോയി. അനുകുട്ടി ❤❤❤എല്ലാരും ഒന്നിനൊന്നു മികച്ചു നിന്നു. അമീൻ ഒരായിരം പിറന്നാൾ ആശംസകൾ. വിജയലക്ഷ്മി പൊളിച്ചു. സുരഭി 👌👌👌 അടിമാലി ❤️❤️❤️

  • @maheshsreedhar7459
    @maheshsreedhar7459 2 години тому +29

    അനുപ് സാർ ടീമീനെയും അനുvene ഇങ്ങനെ കളിയലൽ star magic teemene വല്ലതും കിട്ടുമോ

    • @krishnakumari2107
      @krishnakumari2107 Годину тому

      അനുവിന് support ചെയ്യുന്നത് കൊണ്ട് നിങ്ങടെ കുടുമ്പത്തേക്ക് അരി വാങ്ങാനുള്ള റേഷൻ കിട്ടുമോ. എന്നാ കുഴപ്പം ഇല്ലാരുന്നു. പിന്നെ താൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി. അവർക്ക് റേറ്റിങ്ങും ഫാൻ base ഉം കൂടും. ഇത് കണ്ട് സപ്പോർട്ട് നിക്കുന്ന താനും ഞാനും അടക്കം ഉള്ളവർ മണ്ടൻമാരും

    • @pravasidevadas8612
      @pravasidevadas8612 51 хвилина тому

      ​@@krishnakumari2107 കുമാരി അനുവിൻ വേണ്ടി വരുന്ന എല്ലാ കമൻ്റ്സിൻ്റെയും താഴെ പോയി നെഗറ്റീവ് ഉണ്ടാക്കിയാൽ തനിക്ക് ആരെങ്കിലും റേഷൻ തരാം എന്ന് പറഞ്ഞിട്ടുണ്ടേ

    • @abbastv5930
      @abbastv5930 Хвилина тому

      അതെ അത് കാണുമ്പോൾ പരിവാടി കാണാൻ തോന്നുന്നില്ല

  • @krishnankichu3595
    @krishnankichu3595 10 годин тому +70

    ഏട്ടാ നമ്മുടെ തങ്കച്ചൻ ചേട്ടന്റെ ഒരു കുറവുണ്ട് അവിടെ പരിഗണിക്കണം

    • @akshaynathms5608
      @akshaynathms5608 Годину тому

      Athe poda avdenn thankachan Asianet ll ond poyi nokk

    • @siddikhpalode9711
      @siddikhpalode9711 Годину тому

      വിളിക്കില്ല അമ്മാതിരി കുറവുണ്ട്

    • @gopanmenonanilkumar390
      @gopanmenonanilkumar390 36 хвилин тому +1

      അനുവിനെ മാറ്റിയാൽ വരും... പിച്ചിയും മാന്തിയും മുടി പിടിച്ചു വലിച്ചും ഒന്നും പറയാൻ സമദിക്കാത്തെയും പിന്നാലെ വളിച്ച കോമഡിയും അടിച്ചു അനു പിറകെ വെറുപ്പിച്ചു നടക്കും

  • @BoscoBen-cr2mk
    @BoscoBen-cr2mk 56 хвилин тому +4

    ആമീൻ നല്ലയൊരു വ്യക്തിയാണ് 👍❤️

  • @AkhilVijay-o4c
    @AkhilVijay-o4c 2 години тому +26

    Anu super ayitt game kalichu happy birthday ameen

  • @SeenathNisara-i2p
    @SeenathNisara-i2p Годину тому +21

    അനുവിനെ ഇങ്ങനെ കളിയാക്കുന്നത് ഇഷ്ട്ടമാവുന്നില്ല

    • @krishnakumari2107
      @krishnakumari2107 Годину тому +1

      Ayyoooo😂😂😂😂 എന്നാ താൻ പോയി അവൾടെ കണ്ണീർ ഒപ്പി കൊഡ് 😂😂. ഒളിക്കുന്നുണ്ടല്ലോ

    • @alphonsakuniyil8482
      @alphonsakuniyil8482 Годину тому +1

      ഇതെല്ലാം നേരെത്തെ ചോദിച്ച് ആണ് കളിയാക്കുന്നത് അതിനുള്ള ക്യാഷ് ും വാങ്ങും

    • @FUN5253-t8x
      @FUN5253-t8x 29 хвилин тому

      Ninde ishttam onnum aarkkum venda

  • @foumiyanalakath3635
    @foumiyanalakath3635 Годину тому +7

    Anu mol 👍🏻

  • @ShahnaSherin-s4l
    @ShahnaSherin-s4l Годину тому +6

    Happy birthday ആമീൻ❤🎉🎉🎉

  • @pravasidevadas8612
    @pravasidevadas8612 2 години тому +27

    ഇന്നലത്തെ വിഷമം മൊത്തം അനു ഇന്ന് തീർത്തു എന്താ എൻജി അനുവിനെ ഇന്നലെ ഇൻസൾട്ട് ചെയ്ത ചീരിയൽ നടി കാണ് ഇതാണ് അനു സ്റ്റാർ മാളിക്കിൻ്റെ ട്രം കാർഡ്

    • @su84713
      @su84713 2 години тому +1

      ആണോ? എന്നാ ഞാൻ കാണട്ടെ കമൻ്റ് നോക്കിയിട്ട് കാണാം എന്നു വിചാരിച്ചു.👍

    • @krishnakumari2107
      @krishnakumari2107 Годину тому

      അയ്യോ. ഒരു കുടം അടീൽ വെക്കണമല്ലോ. 😂😂

    • @pravasidevadas8612
      @pravasidevadas8612 49 хвилин тому

      ​​​​@@krishnakumari2107 മോളെ കുമാരി അത് വേണമെങ്കിൽ ഞാൻ വെച്ചോളം കുമാരി പോയി ഐഡികൾ മാറ്റി അനുവിന് എതിരെ കമൻ്റിടു നടക്കട്ടെ കാര്യങ്ങൾ നല്ല ഇന്നത്തെ ടാർഗറ്റ് തികഞ്ഞില്ലേ അപ്പോ ok ബ്രോ

  • @zealwellnesscentre3866
    @zealwellnesscentre3866 Годину тому +6

    വിജയലക്ഷ്മി മാഡവും സുരഭി മാഡവും തീർച്ചയായും 2 സൂപ്പർ സ്റ്റാറുകൾ ആണ് അഭിനയ റാണിയും പാട്ടിന്റെ റാണിയും ഒത്തുകൂടൽ നല്ലൊരു ഭംഗി 🙏🤝

  • @aluvarajesh2934
    @aluvarajesh2934 2 години тому +24

    അനു ❤❤❤

  • @shamal225
    @shamal225 Годину тому +5

    Happy birthday Ameen

  • @RajaniKannan-ne4fw
    @RajaniKannan-ne4fw 2 години тому +7

    ബിനുചേട്ടൻ പൊളി 😍😍😍😍😍സ്റ്റാർമാജിക്ക് സൂപ്പർ

  • @ramlathc1227
    @ramlathc1227 2 години тому +14

    തങ്കച്ചൻ നോബി ജിസിൻ മൃദുല യുവാവ് ഷിയാസ് ഇവരെ കൊണ്ടുവരണം❤❤❤❤❤

    • @mahinpb404
      @mahinpb404 Годину тому +2

      ഏത് യുവാവ് 😄😄

  • @kesiaantony
    @kesiaantony Годину тому +7

    ഇന്നത്തെ ഗെയിം ഇന്നത്തെ പ്രോഗ്രാം എല്ലാം സൂപ്പർ.

  • @RajeshRajesh-mv6zp
    @RajeshRajesh-mv6zp 2 години тому +30

    തങ്കച്ചൻ ഇല്ലെങ്കിൽ പരിപാടി കൊള്ളൂല, തങ്കച്ചനെ കൊണ്ടുവരണം

  • @RajeevParmeshwar
    @RajeevParmeshwar Годину тому +8

    anumol surabhi & Suhasini chayyunathinta deshyam kondaano anumola kaliyaakanth

  • @ShahnaSherin-s4l
    @ShahnaSherin-s4l Годину тому +5

    അനു മുത്ത്

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 години тому +8

    Team ചേട്ട ൻ anuchechi kalyanam കഴിയ്ക്കാൻ പാടില്ലേ ടീം ചേട്ടൻ അനുവിന് നന്നായി നോക്കിക്കൊള്ളും ടീം ചേട്ടൻ അമ്മയെ അനുചെച്ചി.

  • @Vipin-ci6vn
    @Vipin-ci6vn Годину тому +8

    തങ്കു ചേട്ടൻ ഇവിടെ

  • @kannanvrindavanam9724
    @kannanvrindavanam9724 56 хвилин тому +2

    അർജുൻ ❤.. അറിയാതെ ഓർത്തുപ്പോയി 6:40

  • @dapheniarambhan7949
    @dapheniarambhan7949 2 години тому +24

    Pazhaya alkara nallathu. puthiya penkuttikalku അഹങ്കാരി aanu

    • @krishnakumari2107
      @krishnakumari2107 Годину тому +1

      ഓഹോ.. അവർ വന്നപ്പോഴേക്കും അതങ്ങ് ഉറപ്പിച്ചോ. തന്റെ കുടുംബത്തീന്നാണോ അവർ വരുന്നേ

  • @DrAli-z3f
    @DrAli-z3f Годину тому +8

    Shame on you your insulting My favourite persion love you Anumol

  • @naseeman2128
    @naseeman2128 Годину тому +4

    Happy birth day അമീൻക ☺️

  • @SujathaSujatha-w8n
    @SujathaSujatha-w8n Годину тому +3

    വിജയ ലക്ഷ്മി പൊളിച്ചു സൂപ്പർ സൂപ്പർ സുരഭി സൂപ്പർ ❤❤

  • @NiyaRajeev
    @NiyaRajeev 2 години тому +12

    Yesterday anumol chechi karnju ennoka prayannu entha karyam

    • @nithinabraham7057
      @nithinabraham7057 2 години тому +3

      avalde achane new membar kaliyakkiyathukondu

    • @pravasidevadas8612
      @pravasidevadas8612 2 години тому +3

      മോനിഷ അനുവിൻ്റെ അച്ഛനെ അനാവശ്യമായി കളിയാക്കി

    • @NiyaRajeev
      @NiyaRajeev Годину тому

      @@pravasidevadas8612 anooo

  • @KuwaitPhoin
    @KuwaitPhoin Годину тому +5

    തങ്കുവിനെ എന്റിനാണ് ഒഴിവാക്കിയത്

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 24 хвилини тому +2

    വൈക്കം വിജയലക്ഷ്മി സൂപ്പർ🌹🌹🌹

  • @ajmalmon3997
    @ajmalmon3997 Годину тому +2

    പാട്ടു പൊളിച്ചു നല്ല ഫീൽ കണ്ണ് നിറഞ്ഞു വിജയലക്ഷ്മി ♥️♥️♥️👍👍👍

  • @bossandteam9524
    @bossandteam9524 12 хвилин тому +1

    ARM മൂവിയിൽ ആസിനിമയുടെ നട്ടല്ലായിരുന്നും ഈ പാട്ട്
    അതും വൈക്കം ചേച്ചിയുടെ വോയ്സും കൂടി ആയപ്പോൾ ആ സിനിമയേ വേറെ തലത്തിലോട്ട് കൊണ്ട് പോയി❤❤❤❤❤

  • @techytravelvlogs831
    @techytravelvlogs831 47 хвилин тому +1

    ന്റെ പൊന്നോ arm song chechi പാടുന്ന കേട്ടിട്ട് രോമാഞ്ചം ❤❤❤

  • @bossandteam9524
    @bossandteam9524 5 хвилин тому

    എൻ്റെമ്മോ വെക്കം ചേച്ചിയുടെ മുക്കാല ക്ലാസിക്ക് വേർഷൻ ഒരു രക്ഷയും ഇല്ല ദൈവം അനുഗ്രഹിച്ച കലാകാരി യാണ് വൈക്കം വിജയലക്ഷ്മി ചേച്ചി എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജീവിധത്തിൽ❤❤❤🎉🎉🎉

  • @bathubathi4938
    @bathubathi4938 Годину тому +3

    Many many happy returns of the day ameen❤🎉

  • @nizamfazza9825
    @nizamfazza9825 Годину тому +1

    Anu❤

  • @ajithkumark7356
    @ajithkumark7356 2 години тому +14

    പാട്ട് kettu അർജുനെ orthavar ondo 🥺🥺🥺?

  • @ishajith1731
    @ishajith1731 58 хвилин тому +2

    Happy Birthday Ameen🎉❤

  • @techytravelvlogs831
    @techytravelvlogs831 46 хвилин тому +2

    സുരഭി ജാടയില്ലാത്ത നടി ❤️❤️❤️❤️❤️

  • @DrAli-z3f
    @DrAli-z3f Годину тому +5

    Shame on you director love you Anumol

  • @sajina581
    @sajina581 2 години тому +8

    Dayyana hameed missing in star magic ?😢😢😢😢😢

  • @manumanu8279
    @manumanu8279 2 години тому +6

    ഈ എപ്പിസോഡ് ൽ വൈക്കം വിജിയം ലക്ഷ്മി പാടിയ A R M പാട്ട് മാത്രം കൊള്ളാം

  • @shanivlogs5420
    @shanivlogs5420 2 години тому +5

    അടിപൊളി 👍👍👍

  • @subymichael2190
    @subymichael2190 41 хвилина тому +1

    Super episode anoopetta 🥰

  • @Jasim-eq2po
    @Jasim-eq2po Годину тому +2

    Vijaya Lakshmi and Surabhi chechii❤❤❤

  • @alphonsakuniyil8482
    @alphonsakuniyil8482 Годину тому +2

    Wow പാട്ട് ❤❤❤

  • @muhammedrasiyath989
    @muhammedrasiyath989 32 хвилини тому +1

    Happy birthday ameen🎉

  • @sanuthomas4161
    @sanuthomas4161 34 хвилини тому +4

    അനു ഭയങ്കര ഓവർ ആണ് ഇപ്പോൾ

  • @preejeshpk2917
    @preejeshpk2917 22 хвилини тому +1

    ഈ എപ്പിസോഡ് പൊളിച്ചു എഡിറ്റർ ഒന്നും കട്ട്‌ ആകില്ല പാട്ട് 👌👌

  • @binoyk.p829
    @binoyk.p829 30 хвилин тому +1

    പണ്ടത്തെ ടമാർ പടാർ സൂപ്പർ

  • @user-anand579
    @user-anand579 2 години тому +6

    Dayyana,sreevidya missing

  • @engineer9458
    @engineer9458 2 години тому +11

    ബിനു അടിമാലി👍👍👍 episode👍👍

  • @anilashok5193
    @anilashok5193 23 хвилини тому

    വിജയലക്ഷ്മി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ👌 ഈ എപ്പിസോഡ് സൂപ്പർ ആക്കി തന്നതിന്❤️💛💕💞♥️💚💔❣️💙🧡💟💜🌻🥀🌷🌺🌸💮🌹🌼

  • @angelvlog-dz4jo
    @angelvlog-dz4jo 50 хвилин тому +1

    Binu chettan❤❤❤❤❤

  • @sunsun4031
    @sunsun4031 13 годин тому +9

    John, Dhaniya, Rineesha, Anu❤❤❤❤❤❤❤❤❤❤❤

  • @sreethequeen8855
    @sreethequeen8855 24 хвилини тому +1

    അമീൻ ഹാപ്പി ബർത്ത് dayyyyy❤

  • @ATL-h1r
    @ATL-h1r Годину тому +3

    ദയവായി, ഇനി എങ്കിലും ആങ്കറിൻ്റെ കൊഞ്ഞ കുറക്കാൻ ശ്രമിക്കുക🙏

  • @Dakinikuttoosan
    @Dakinikuttoosan 12 хвилин тому

    മലയാളത്തിന്റെ രണ്ടു മാണിക്യങ്ങൾ വിജയലക്ഷ്മി ചേച്ചി 💖🙏,സുരഭി ചേച്ചി 💖🙏

  • @ashokjanardhanan1177
    @ashokjanardhanan1177 31 хвилина тому

    ഈ എപ്പിസോഡ് ടീം ഗെയിം കളിച്ചു കൊണ്ടു പോയി ചിരിച്ചു ചിരിച്ചു ചത്തു സൂപ്പർ എപ്പിസോഡ് 👌👌👌👍👍👍

  • @CLAPPANAMANULAL
    @CLAPPANAMANULAL Годину тому +1

    Super Episode ❤💗🥰😍

  • @vidhyadileep6620
    @vidhyadileep6620 Годину тому +2

    Vijaralekshmi chechi ur voice uff ningalku matrame pattu...ameen happy b'day ...pinne anukutty nannayi kalichu game polich adukki...puthiya teacher ahangariku mugham pidichu uraikkanam innale keri vannaval avarude level il nilkanam..anukuttye moshamayi parayan avalku entha adhikaram aval evida vannu enthu comedy moonji

  • @Ajitha-xr2bh
    @Ajitha-xr2bh 5 хвилин тому

    അടിപൊളി ❤❤❤❤love you all 💕💕💕💕💕

  • @hanunahassan8877
    @hanunahassan8877 33 хвилини тому

    ടീം natural commedy, ഓവറും ഇല്ല കുറവും ഇല്ല സോ nice

  • @mansuabhas
    @mansuabhas 2 години тому +5

    Thankachan fans indooo❤️❤️❤️

  • @techytravelvlogs831
    @techytravelvlogs831 15 хвилин тому

    അനു ഇന്നത്തെ ഗെയിം തകർത്തു ❤❤❤

  • @ponnu_nafla_madassery
    @ponnu_nafla_madassery 25 хвилин тому +1

    Sudhi chettan star magic kil und epol kanunu und

  • @FUN5253-t8x
    @FUN5253-t8x 24 хвилини тому

    Lakshmide abhinayam super aaanu .........ethra pettennu aaanu ingane karanju abhinayikkan pattunnmathuuuuu😮😮😮😮

  • @Dilshad-z8j6k
    @Dilshad-z8j6k 24 хвилини тому

    പുതിയ പുതിയ ആൾക്കാർ വരട്ടെ, പരിപാടി ഇനിയും അടിപൊളി ആവട്ടെ 😍😍😍

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 21 годину тому +4

    മെമ്പർ ആയതു കൊണ്ട് ഫസ്റ്റ് കാണുന്നു.. ബല്ലാത്ത ജാതി 🤣🤣

  • @greenlander920
    @greenlander920 2 години тому +5

    എപ്പിസോഡ് ഒക്കെ തല്ലിപ്പൊളിയായി.... 🥱🥱

  • @SakeenaNajeeb-hs1qg
    @SakeenaNajeeb-hs1qg 34 хвилини тому

    anuvanu super tharam ❤❤❤

  • @angelvlog-dz4jo
    @angelvlog-dz4jo 47 хвилин тому +2

    വന്നു വന്നു ലക്ഷ്മിച്ചേച്ചി ഒട്ടും ഷണം ഇല്ലാതെ ആണ് അനുചേച്ചിയോട് സംസാരിക്കുന്നെ 🥲🥲🥲

  • @സോണിയമാത്തൻ
    @സോണിയമാത്തൻ 19 хвилин тому

    Teame Kure nalukalk sheshm oru kidukachy game pwli ❤️ 💥

  • @anoopchalisseril6090
    @anoopchalisseril6090 36 хвилин тому

    Verity game. Team polichu

  • @vinukrishna1212
    @vinukrishna1212 Годину тому +2

    ഈ എപ്പിസോഡ് വിജയലക്ഷ്മിക്ക് സ്വന്തം....

  • @CLAPPANAMANULAL
    @CLAPPANAMANULAL Годину тому

    വിജയലക്ഷ്മി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤

  • @alansiarali9698
    @alansiarali9698 22 хвилини тому

    Team adipoliya team olla episod pinnim pinnim kaanan thonnum😍

  • @sandrat-p5l
    @sandrat-p5l Годину тому +1

    bismi❤

  • @satyaakond7866
    @satyaakond7866 Годину тому +3

    ടീമേ കണ്ടു പടിക്കു

  • @aluvarajesh2934
    @aluvarajesh2934 21 хвилина тому

    അനു,, ഗെയിം 👌👌👌👌👌👌

  • @jayakrishnan1752
    @jayakrishnan1752 24 хвилини тому

    Team ayirnu ee game highlight 🥰

  • @vandanavenu6662
    @vandanavenu6662 21 хвилина тому

    ടീം ഈ episode ഇൽ എന്തായാലും അടി പൊളി ആയിരുന്നു 💥

  • @razinnisar9321
    @razinnisar9321 2 години тому +10

    ആ സുമേഷിനെ ഒക്കെ എടുത്തു പുറത്താക്കണം അവനെയോക്കെ സ്കിറ്റിൽ ഒക്കെ വിളിച്ച പോരെ ഷോ മുഴുവനായും അയാൾ വളരെ ബോർ

    • @ambadyvlogger9579
      @ambadyvlogger9579 2 години тому +2

      Sumesh ettan over avunnund
      Thanku nte kond vaa thanku miss u

  • @muneerabasheer8289
    @muneerabasheer8289 2 години тому +1

    അടിപൊളി 👍👍👍❤️❤️എപ്പിസോഡ്

  • @vishnunair2841
    @vishnunair2841 16 хвилин тому

    Teame powli aayirunnu innu....

  • @SAmeerali-jo5km
    @SAmeerali-jo5km 28 хвилин тому

    Ee game polichu 👍 team anallo finish cheythath 😍

  • @shyla7415
    @shyla7415 29 хвилин тому

    Super episode