Flowers Top Singer 5 | Musical Reality Show | EP# 30

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 139

  • @music.entertainement
    @music.entertainement 12 годин тому +62

    ചിത്രച്ചേച്ചിയെ ഈ ഫ്ലോറിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്❤ സ്റ്റാർ സിംഗർ ഫിനാലേയൊക്കെ കഴിഞ്ഞതല്ലേ സിന്ധു മാഡം ഒരു തവണയെങ്കിലും അവരെ കൊണ്ട് വരണേ❤️

    • @PesSinan
      @PesSinan 11 годин тому +8

      ഇപ്പൊ വരും കാത്തിരുന്നോ

    • @music.entertainement
      @music.entertainement 11 годин тому +4

      @@PesSinan അതെന്താ വന്നാല് ??

    • @MollyBerleigh
      @MollyBerleigh 10 годин тому

      ​@@PesSinan00000000⁰0⁰0⁰0000000000000000000000⁰00 58:08 0⁰0⁰000000⁰000⁰00⁰00000000000000000000000⁰0⁰⁰000000000⁰⁰46

    • @valsalanair9932
      @valsalanair9932 9 годин тому +1

      Chithra Amrutha channelil busiyanu

    • @music.entertainement
      @music.entertainement 9 годин тому

      ​@@valsalanair9932അമൃതയിലൊന്നും ചിത്രച്ചേച്ചിയില്ല

  • @PalatheefLatheef
    @PalatheefLatheef 4 години тому +2

    ടോപ്സിംഗാൾ സീസൺ 3 ,4 നിലവാര തകർച്ചക്ക് ശേഷം 5ഗംഭീര ഉയിർത്തെയുനേൽപ്പ്

  • @executionerexecute
    @executionerexecute Годину тому +1

    ശിവശങ്കര കൃഷ്ണഒരു മിടുക്കൻ , സുന്ദരൻ മോൻ. നല്ല പാട്ട്, ഒരുപാട് ഇഷ്ടമായി. ❤❤❤❤🥰🥰🥰🥰

  • @ushabiju6434
    @ushabiju6434 7 годин тому +2

    Top singer super എല്ലാം മക്കളെയു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @hussaintharala4074
    @hussaintharala4074 6 годин тому +2

    സീസൺ 5 ലെ മക്കളുടെ പാട്ട് സെലക്ഷൻ സൂപ്പറാണ്.
    സീസൺ 2 ലെ പോലെ

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 9 годин тому +5

    ശിവശങ്കർ മോന്റെ പാട്ട് കേൾക്കാൻ നല്ല രസമാണ്... Next സോങ്ങിനായി വെയിറ്റ് ചെയ്യുന്നു 👏🏾👏🏾👌🏾👌🏾❤️❤️❤️😍😍😍

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 10 годин тому +5

    Vedikakuttyand her mother super , thanks Rimi Tomy for appreciating her mom. Thanks Flowers top singer .

  • @vasanthakv1781
    @vasanthakv1781 5 годин тому +1

    വേദികപൊന്നു എന്തൊരു ഫീലിൽ നല്ലപോലേ മോള്പാടി.
    എനിക്ക് ഒരുപാട് ഇഷ്ടമായി.എൻടെ പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. പൊന്നു മോളുടെ അമ്മ ഹായ് എന്തുപോലേ നന്നായി പാടി. ഈ അമ്മയിൽ നിന്ന് തന്നേയാണ് പൊന്നുവിന് ഈ പാട്ടിൻടെ കഴിവ് കിട്ടിയത്.എൻടെ പൊന്നു ചുന്ദരിയാ ട്ടോ.ഹായ് പൊന്നൂ.ഇനിയും സ്വാഗതം.

  • @sathyanandakiran5064
    @sathyanandakiran5064 10 годин тому +6

    നമസ്തേ
    ശിവശങ്കർ കൃഷ്ണ എന്ത് രസം നന്നായി പാടി keep going

  • @aromalsworld5622
    @aromalsworld5622 11 годин тому +6

    ജാനകിയമ്മയെ പോലെ തന്നെ പാടി വോയ്സും. ഇനി എല്ലാ എപ്പിസോഡിലും വേദികയുടെ അമ്മയുടെ പാട്ടും കേൾക്കാൻ ആഗ്രഹം. Congratulations വേദികയുടെ അമ്മേ. കണ്ണൂർ ആയതുകൊണ്ട് ഞങ്ങൾക്ക് നിങ്ങളുടെ പാട്ട് എവിടെയെങ്കിലും വെച്ച് കേൾക്കാം എന്ന് പ്രതീക്ഷിക്കുന്നു. All the best❤❤❤

  • @rajalakshminair8913
    @rajalakshminair8913 9 годин тому +2

    Aakasha Gomgayude karael ..... beautiful song Beautifully sang molu....Good voice ❤
    God Bless you ❤🙏🙌

  • @rajalakshminair8913
    @rajalakshminair8913 9 годин тому +1

    Swarna Chamaram....love this song ever ....singing lovely ❤God Bless 🙌

  • @valsalanair9932
    @valsalanair9932 9 годин тому +2

    Oru seasonilum ithuvare paadaatha old songs konduvannathil.orupad santhosham.

  • @BijimolP
    @BijimolP 11 годин тому +4

    ടോപ് സിംഗർ സൂപ്പറായി മുന്നോട്ടു പോകുന്നു എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤️❤️

  • @bindukt1920
    @bindukt1920 9 годин тому +4

    വേദികകുട്ടിയെ കാണുബോൾ അനന്യക്കുട്ടിയെ പോലെ തോന്നുന്നു.

  • @VijayaKumar-cr5js
    @VijayaKumar-cr5js 11 годин тому +4

    ശിവശങ്കരന്റെ പെർഫോമൻസ് ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤

  • @SubashSekhar
    @SubashSekhar 9 годин тому +2

    ജെഡ്ജസ് കലക്കുന്നുണ്ട് ♥️

  • @aromalsworld5622
    @aromalsworld5622 12 годин тому +4

    ദയകുട്ടിയുടെ ആദ്യത്തെ പാട്ട് തന്നെ നല്ല clarity ആയിരുന്നു. ദയയുടെ പാട്ടിന്റെ പ്രത്യേകതയാണ് clarity. All the best ❤❤❤. കണ്ണൂർ ഭാഷയിൽ ചോദിക്കട്ടെ കണ്ണൂര് ഏട്യാന്ന്.... നമ്മളും കണ്ണൂരാണേ...

    • @achuthankutty5581
      @achuthankutty5581 10 годин тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jovee9531
    @jovee9531 8 годин тому +1

    ടോപ് സിംഗറിൽ ഇതുവരെ പാടി കേട്ടിട്ടില്ലാത്ത പാട്ടാണ് ദയകുട്ടി പാടിയത്. മനോഹരമായി പാടി.

  • @Swamisivanda
    @Swamisivanda 11 годин тому +4

    നല്ല പരിപാടി ! എന്നും ഉണ്ടാവണേ !🌹

  • @santharamachandran2427
    @santharamachandran2427 9 годин тому +1

    Hrudaya sarassile…my all time favorite. You have a Sweet Voice, Mone…

  • @SelithaP-l1e
    @SelithaP-l1e 8 годин тому +1

    ഹായ്. നീഹാര പാട്ട്. സൂപ്പർ. മോൾ. പാടുമ്പോൾ. സീതലക്ഷ്‌മി യെയും. അമൃത വാർഷിനിയെയും. ഓർമ്മവരുന്നുനല്ല ജ്ഞാനം ഉള്ള. കുട്ടി യാണ്. വരികൾ
    ഓർഡറിൽ. പാടിയെങ്കിൽ. നൂറും. കിട്ടിയേനെ. ഗായത്രി. കല്യാണി രാഗത്തിലെ. ഗാനം. പാടാൻ. തുടങ്ങി യപ്പോൾ. ഡയിൻ. സംസാരിച്ചു. ആഅവസരം. നഷ്‍ടമാക്കി. ഗെസ്റ്റുകൾക്ക് പാടാനും. സംസാരിക്കാനും. ഉള്ള അവസരം. റിമിയും. ഡെയ്‌നും. കൊടുക്കണം. 🥰. പിന്നെ വേദികമോൾ
    . വരുമ്പോൾ. ഭാവയമി യെപോലെ. തോന്നും. ഫ്രീ. പിന്നെ. കമ്ൻസ്. എഴുതുമ്പോൾ. ഡെയ്നെ പോലുള്ള. അവതാരകരെ. മോശം. വാക്കുകൾ. ഉപയോഗിച്ച്. സംബോധന. ചെയ്യരുത്. 🙏😊

  • @KEQO_7
    @KEQO_7 10 годин тому +2

    സജിതയുടെ കഠിന പ്രയത്നം വേദിക മോളുടെ ഉയർച്ചയുടെ കാരണം..ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ❤

  • @aromalsworld5622
    @aromalsworld5622 11 годин тому +12

    ഡെയ്നിൻറ performance ഉം ഒരുപാട് ഇഷ്ടമായി

  • @shahinakb1800
    @shahinakb1800 11 годин тому +6

    അത് ശരിയാ. ചിത്രചേച്ചി ഒരു തവണ എങ്കിലും ടോപ്സിംഗ്രിൽ വരണം. ഞങ്ങളുടെ ഒരു ആഗ്രഹമാണ്. സിന്ധു ചേച്ചി അത് നിറവേറ്റി തരണം.

  • @ajeshmatheri7472
    @ajeshmatheri7472 12 годин тому +2

    Beautiful Song Singing.
    God Bless You.
    Adipoli Anchoring.
    By.
    Ajesh. Chennankara. Thottappally.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 9 годин тому +1

    വേദിക മോൾ അതിമനോഹരമായി പാടി... ചക്കരേ 😘😘😘♥️♥️♥️

  • @EnteAmma-b9z
    @EnteAmma-b9z 11 годин тому +2

    മധു ചേട്ടൻ super👌🏻❤️❤️❤️❤️

  • @hareeshhari2986
    @hareeshhari2986 12 годин тому +17

    ഈ ഡെയ്ൻ വന്നപ്പോൾ മീനു കുട്ടിയുടെ സംസാരമൊക്കെ കുറഞ്ഞ് വരുന്നു ആങ്ങറിങ് മീനു കുട്ടി തന്നെ മതിയായിരിന്നു അതാണ് കാണാൻ നല്ലത്

    • @John_Sobhan
      @John_Sobhan 12 годин тому +4

      I do not think, Dane is side lining Meenakshi ... I feel Meenakshi is speaking more than earlier now ...

    • @Shibikp-sf7hh
      @Shibikp-sf7hh 12 годин тому +2

      കുഴപ്പമില്ല. രണ്ടുപേരും സൂപ്പറാ

    • @padmadeviamma1244
      @padmadeviamma1244 11 годин тому

      😊😊😊

    • @padmadeviamma1244
      @padmadeviamma1244 11 годин тому +1

      ​@John😊😊😊😊😊😊😊😊😊😊😊_Sobhan

    • @vidyavathinandanan5596
      @vidyavathinandanan5596 10 годин тому

      Yes

  • @gajanhaas
    @gajanhaas 9 годин тому

    Devika Kutti you are an angel. Such a beautiful person with a beautiful voice. Love you my dear! Keep on singing!

  • @sreenivasantm3500
    @sreenivasantm3500 13 годин тому +6

    വള്ളിക്കുന്നിലൊളിഞ്ഞിരിക്കും പുള്ളി കുയിലേ പാടു പുള്ളിക്കുയിലേ പാടുവാനം പൂത്തതറിഞ്ഞില്ലേ

  • @sindhuvijayan1401
    @sindhuvijayan1401 8 годин тому +2

    മീനാക്ഷി പാവം ടെയ്‌ൻ നെ വല്ലാതെ insult ചെയ്യുന്നു

    • @PalatheefLatheef
      @PalatheefLatheef 4 години тому

      അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്താൽ പോരെ

  • @ashageorge5240
    @ashageorge5240 8 годин тому +1

    ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഈ ചെറിയ കുട്ടികൾ ചേട്ടൻ എന്നു ദാസേട്ടനെ വിളിക്കുന്നത് ബഹുമാനം ഇല്ലാത്തപോലെ, uncle ok isnt it???

  • @Meeradil9428
    @Meeradil9428 9 годин тому +1

    വേദിക കുട്ടി 🥰🥰🥰🥰
    സജിയേച്ചി സൂ................പ്പറായി പാടി❤

  • @kpsureshsuresh9446
    @kpsureshsuresh9446 10 годин тому +1

    ടോപ്സിംഗർ ഇപ്പോഴത്തെ കുട്ടികൾ ഒരു പേടിയും ഇല്ല എല്ലാവരും നന്നായി പാടുന്നു മുൻ സീസൺ കഴിഞ്ഞും മികച്ചു നില്കുന്നു

  • @rajalakshminair8913
    @rajalakshminair8913 9 годин тому

    Woowaaaa monu love you n your song also❤
    Hredhya sarasile....ever green song ❤

  • @sivadasan9619
    @sivadasan9619 11 годин тому +9

    ജഡ്ജ്ജ് കോമ്പിനേഷൻ പൊളിഛു ❤❤❤

  • @DanielJohn-ts3cb
    @DanielJohn-ts3cb 10 годин тому +1

    👍😍... Godbless u... 🙏🙏🙏🙏

  • @GirijaLakshmi123
    @GirijaLakshmi123 12 годин тому +3

    Swarna chamaram super mole good singer aanu nalla vannam sradhikkuka

  • @nazeermohamed2439
    @nazeermohamed2439 11 годин тому +1

    DRESSING MARK
    MADHU - 85/100
    RIMI - 75/100
    MEENUKUTTY - 70/100
    GATHREE - 90/100
    SIVA SANKAR KRISHNA - 95/100

  • @vijayanrayaroth4890
    @vijayanrayaroth4890 10 годин тому +1

    shankar betta..very good ......singing and smiling..

  • @HelgaHufflepuff-n8u
    @HelgaHufflepuff-n8u 8 годин тому +1

    Vedika is an excellent singer.....avle nannayi padipikkuu....season 2 le meghna ne orkunnu

  • @rajalakshminair8913
    @rajalakshminair8913 8 годин тому

    Antte muthe nannae padi....God Bless you da molutty 😂❤🎉

  • @sajithavanidas6173
    @sajithavanidas6173 11 годин тому +1

    സൂപ്പർ സജിത മോളും നന്നായി പാടി 👍

  • @madhukrishnapanicker7754
    @madhukrishnapanicker7754 9 годин тому

    അതിമനോഹരം

  • @Shellasunil
    @Shellasunil 12 годин тому +9

    മീനുകുട്ടി Happy birthday

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 10 годин тому +1

    Hai. ❤vethika. ❤mole💘
    Vavachi. Super. All. The. Best. 🍬🍭🍰👻🍎🍏🍇🍊🍧🍦🍨🥀🌹🌷☑️👍

  • @palakuzhigeorge9346
    @palakuzhigeorge9346 8 годин тому

    Good songs.thanks.hiŕanandani.powai

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 8 годин тому

    ❤🎉❤Best WISHES ❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ShylajaPv-l8n
    @ShylajaPv-l8n 12 годин тому +2

    Old is gold. Akasha Ganga yude karayil......

  • @mercyjacobc6982
    @mercyjacobc6982 12 годин тому +4

    ഗായത്രി ആഗ്രഹിച്ചപോലെ തന്നെ ബോംബെ വാല പയ്യൻ തകർത്തു 👌🏼🤗🤗🤗

  • @rajanip3739
    @rajanip3739 12 годин тому +2

    വേദിക മോൾ👌👌👌👍👍👍❤❤❤❤❤

  • @muhammedmuhammed1928
    @muhammedmuhammed1928 9 годин тому +1

    anurada sitara evarea konduvaru

  • @Redd-pe1zw
    @Redd-pe1zw 9 годин тому

    Ennthha Appisodu kollam. Allavrum. Nanny iru nu. Kunguvava. Suppar ❤❤❤ U.A.E

  • @EnteAmma-b9z
    @EnteAmma-b9z 11 годин тому +2

    MG chetanum Madhu Sir um വേണം engile Top Singer adipoli aku. MG chetanilathe kanan interest ila.

  • @somasoma3131
    @somasoma3131 11 годин тому

    ഈ പാട്ടു കേട്ടപ്പോൾ പഴയ കാല കട്ടം ഓർമ വന്നു മൈ ഫാദർ ഇഷ്ട്ടപെട്ടത്

  • @BINDHUKUMARI.S
    @BINDHUKUMARI.S 13 годин тому +3

    🎉🎉🎉🎉🎉

  • @santharamachandran2427
    @santharamachandran2427 9 годин тому

    Super singing, mole…

  • @shahinakb1800
    @shahinakb1800 9 годин тому +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ. എല്ലാകുട്ടികളും നന്നായി പാടി. ശങ്കർ നല്ല സിങ്ങർ ആകും. എല്ലാവർക്കും All the

  • @MadhavaKumar-m7s
    @MadhavaKumar-m7s 33 хвилини тому

    Good

  • @PesSinan
    @PesSinan 11 годин тому +5

    എംജി സർ pukutti miss ചെയ്യുന്നവുറുണ്ടോ

  • @MANJUOOS
    @MANJUOOS 9 годин тому +4

    ചിത്ര ചേച്ചിയെ പോലുള്ള ലെജന്റുക ളെ കൊണ്ടുവരുക

  • @SusanSusan-ol2xy
    @SusanSusan-ol2xy 5 годин тому

    ♥️♥️♥️♥️👌👌🌹🌹

  • @HariKumar-um6bx
    @HariKumar-um6bx 9 годин тому

    ആരുടെയെങ്കിലും കമന്റിനിടയിൽ ചാടികയറുന്ന റിമിയുടെ സ്വഭാവം ശരിയല്ല

    • @hussaintharala4074
      @hussaintharala4074 6 годин тому

      എങ്കിലും റിമിയായത് കൊണ്ട് സന്തോഷം തന്നെയാണ്.❤

  • @manikuttan1646
    @manikuttan1646 7 годин тому

    മധു ഓവർ

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 8 годин тому

    Vedikamol❤❤❤❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 11 годин тому

    Hai. Nihara. Mole. Seper. Beautiful. Song.. Good. Singing. Nice. Voice❤🎉❤🧡💛💚💙💜❣️💕💞💓💖💝💘☑️🔥👏👍🙏

  • @vidyavathinandanan5596
    @vidyavathinandanan5596 10 годин тому +3

    MG sir ..
    miss you sir

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 9 годин тому

    ദയക്കുട്ടി സൂപ്പർ സൂപ്പർ 👌🏾👌🏾😍😍♥️♥️

  • @rasheedasiyad9891
    @rasheedasiyad9891 12 годин тому +2

    Daya🎉❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 9 годин тому

    നീഹാര അസ്സലായി പാടി 👌🏾👌🏾❤️❤️❤️

  • @minivijayan8690
    @minivijayan8690 12 годин тому +1

    ❤❤❤

  • @annemelawrence6381
    @annemelawrence6381 11 годин тому

    Hi ❤ good very nice song lyrics to good ❤❤❤

  • @PalatheefLatheef
    @PalatheefLatheef 4 години тому

    ഹിന്ദിയിൽ ഗായത്രി ക്ക് ശങ്കർ നോട് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 10 годин тому

    FROM TAMIL NADU
    JAMAL MOHAMED
    ANU NAYA ANUOOP (MEENUTTI)
    GOD BLESS YOU MOLE
    EAPPISODE 30
    TOP SINGAR SESON 5
    SUPPER SINGAR PORAGIRAM

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 11 годин тому

    Deyakutty. Kalakki. All. The. Best. ❤🎉👏👍💛💙🍰🍭🍬🍦🍇🌹💐

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 10 годин тому

    Shivashagarmon. Kalakki. Ever. Green. Beautiful. Song. Good. Singing. Thankyou. ❤😀🦢🌷🌹🥀🌼💐🔥👍👏🙏☑️

  • @anniestanly5907
    @anniestanly5907 10 годин тому

    Super top 5 singar ❤❤❤❤

  • @SophiyaThomas-m6z
    @SophiyaThomas-m6z 11 годин тому

    Super

  • @helpm5tek76
    @helpm5tek76 12 годин тому +1

    👍

  • @umarani.rremadevi3453
    @umarani.rremadevi3453 10 годин тому

    Sankara super 👏👏👏😘😘😘

  • @susheela8125
    @susheela8125 12 годин тому +2

    Hari sanker super

  • @MegaNOOSHA
    @MegaNOOSHA 10 годин тому

    Season. 4. Selection num. Aadyakalathey. Avatharanavum. Borayirunu. 5. Ellam kondum. Suuuuper

  • @solomomghana6484
    @solomomghana6484 11 годин тому

    Top 5 super super

  • @noohahmed2478
    @noohahmed2478 8 годин тому

    Nihara Kutty, good attempt molu ❤

  • @aromalsworld5622
    @aromalsworld5622 11 годин тому

    ഈ എപ്പിസോഡ് പൊളിച്ചു

  • @JumailathMoosa
    @JumailathMoosa 7 годин тому

    സിന്ധു മാഡം വീണ്ടും മാറിയോ മൊത്തത്തിൽ ഒരു മാറ്റം വിഷ്ണുവാണോ ഇപ്പൊ പ്രൊഡ്യൂസർ 🙄

  • @rajalakshminair8913
    @rajalakshminair8913 9 годин тому

    Siinabha ..... kurachu kuudi kelkkan thonni 🎉

  • @mathewanil5388
    @mathewanil5388 12 годин тому +1

    Meenu ❤❤❤

  • @MANJUOOS
    @MANJUOOS 9 годин тому

    Neehara kutty super❤

    • @AkbarCa-e6q
      @AkbarCa-e6q 9 годин тому

      Nihara mole manoharamaayi paadi mole Congratulations Akbar C A

  • @PushpaLatha-dm5eh
    @PushpaLatha-dm5eh 11 годин тому

    വേദിക മോൾ സൂപ്പർ ❤❤❤

  • @GirijaLakshmi123
    @GirijaLakshmi123 10 годин тому

    Ella kunjungalum nannaye padunnu

  • @sillydubs3496
    @sillydubs3496 10 годин тому

    Very good sankaraaa

  • @ArchanaGopi-g3m
    @ArchanaGopi-g3m 11 годин тому

    എന്റെ മോനെ നീ നന്നായി വരും

  • @manikuttan1646
    @manikuttan1646 7 годин тому

    അവതാരണം മിനൂ കുട്ടി മാത്രം മതി

  • @ThePathseeker
    @ThePathseeker 10 годин тому

    What was the percussion musicians doing when Daya was singing..... Shruthi and taalam both out

  • @shijisuzanne6497
    @shijisuzanne6497 7 годин тому

    ദയകുട്ടിയുടെ പാട്ടിനെ റിമി ഗായത്രി യുടെ പാട്ടുമായി താരതമ്യം ചെയ്തത് എന്താണ് എന്ന് മനസിലായില്ല... അതുപോലെ കുഞ്ഞുങ്ങളുടെ മിസ്റ്റേക്ക് ഒന്നും ക്ലിയർ ആക്കി കൊടുക്കുന്നുമില്ല.. എല്ലാം സൂപ്പർ എല്ലാം സൂപ്പർ അപ്പോൾ സൂപ്പർ പാട്ടിനു എന്ത് പറയും.. ഇപ്പോൾ ടോപ് സിങ്ങർ കോമഡി ഷോ ആയി എന്തെങ്കിലും ഒരു വിത്യാസം ഉള്ളത് ഗായത്രി ആണ്.. കുട്ടികൾക്കെല്ലാം വാരിക്കോരി മാർക്ക്.. ഇപ്പോൾ അവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത വീട് പോലെ ആയി 😏😏😏

  • @remacs8317
    @remacs8317 9 годин тому

    Mona poli

  • @jannatkuniya755
    @jannatkuniya755 9 годин тому

    പര ശ്പര ബഹുമാനം ഇല്ലാത്ത ആങ്കറെ പറഞ്ഞു വിടൂ

    • @hussaintharala4074
      @hussaintharala4074 6 годин тому

      'നല്ല ബെസ്റ്റ് ആങ്കർ

  • @najeearshad5431
    @najeearshad5431 7 годин тому

    Vedija kutti super