#wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
Ammye veetil ninnum out akkiyal mathram pora അവരുമായിട്ട് നിരന്തരമുള്ള ഈ കോൺടാക്ട് കൂടെ അവസാനിപ്പിക്കാൻ പറയണം ദാമ്പത്യ ജീവിതം എന്താണെന്നു സിനി സ്വന്തമായി മനസിലാക്കാതെ ഇതിനൊരു സൊല്യൂഷൻ ഉണ്ടാവില്ല mam. പിന്നെ ചിലർക്ക് കൗൺസിലിംഗ് കൊടുക്കുന്നതിനേക്കാൾ എഫക്റ്റീവ് ആയിരിക്കും ഒരുമിച്ചു സന്തോഷമായി ജീവികുന്നവരുടെ ഫാമിലിയിൽ കൊണ്ട് നിർത്തുന്നത് അത് കണ്ടെങ്കിലും പഠിക്കട്ടെ happy life enthanennu
Oru suggestion may be sini is missing some sort of caring or surprises from her husband.. sini valarnna saha haryam agna aanengilum annathe pole alla innu.. social media influence cheyyunna kaalam alle.. husbandinodu oru cheriya trip kondupogaan paryu.. enthelum gift kodukaan paryu..changes varum.. actually ammade influencine mari kidakaan igna enthelum okke cheythaal sheri aavumaayirikkum..nammade samayam nammal snehikunna aalku kodukaan kazhiyunnathaanu eatavum valya kaaryam ennu thonunu..
My suggestion is ask her to consult a psychiatrist consellor. May b her mental thoughts will change after the counselling.I think Its not only because of the mother, yes of course her childhood one of the factor and another fact i think it is she is not intrested in sex so she s simply saying it’s because of her mother saying like that.need to ask them about their sexual life. Ithayrkum mothathil avare akalchak karanam chilapo.ath open ayi parayan avalk patunundakilla. May b paranjaal ayal itech pokumo allell vere ladies nte adth pokumo ennoke ulla bayam koodi kanumayrkum.its my opinion only
Sini has to be counseled repeatedly explaining how much Sasi loves her and how much he needs her , about the importance of love in the marriage . Sasi is as important to Sini in her life as her mother. This has to explained to her. Her mother belongs to an older generation and she needn't take advice from her mother. For the benefit of her life and her children's life a loving atmosphere has to be created in the house. Since now the mother is away and it a financially well family both Sasi and Sini can be asked to take leave from their job for atleast one week to build their life together. They can share the house works together, eating lunch together . When kids go to school and no maids around in the house , both have to get involved in each other. Maybe by repeated counselling to Sini , she should agree to be alone with her husband. Sini needn't report all the things to her mother, for this too she may need counselling
സത്യം ആണ്, ഇവിടെ ചേട്ടന്റെ അമ്മ വീട്ടിൽ വന്നാൽ chettan പിന്നേ എന്നെ അടുപ്പിക്കില്ല, അന്ന് വരെ സന്തോഷവും ബഹളവും ഉണ്ടായിരുന്ന വീട് പിന്നീട് ഞങ്ങൾ രണ്ടും രണ്ട് വഴിക്കാനാണ്, അമ്മക്ക് എന്തെങ്കിലും തോന്നിയാലോ എന്നാണ് ചേട്ടൻ പറയുന്നത്
Aa ammaye onn kayyil kittiyaal dr enth cheyyunn alochikumbo thanne chirich oru vazhikaayi.... Aa thallak thalakity kodukaanulla guts avarude husband nn aadhyam undakiyaal... Rand kudumbam rakshapedum.... Aa achan nalla counselling koduth aa thallaye nilak nirthiyal ellam ok aavum
മാഡം. ഇത് സിനിയുടെ കാര്യം.. പക്ഷെ ആണുങ്ങളും ഇങ്ങനെ ഉണ്ട് ഒരുപാട്.. അവരുടെ അമ്മ പറയുന്നതുപോലെ കാര്യങ്ങൾ.. നമ്മൾ ഭർത്താവിനോട് പറയുന്ന കാര്യത്തിന് പിറ്റേ ദിവസം അല്ലെങ്കിൽ അന്ന് തന്നെ ഭർത്താവിന്റെ അമ്മ ആയിരിക്കും മറുപടി പറയുന്നത്
സിനിക്ക് സെക്സ് നോട് താല്പര്യം ഇല്ല മാഡം അവർക്ക് മാഡത്തിന്റെ ക്ലാസ്സിൽ കയറ്റി സെക്സ് എന്താണ് എങനെ ഒക്കെ യാണ് എന്ന് പഠിപ്പിച്ചു കൊടുക്ക് രണ്ടിനും സെക്സിന്റെ എബിസിഡി അറിയില്ല പ്രസവിക്കാൻ മാത്രം അല്ല സെക്സ് ഇവർ പറയും പോലെ ഒരു ദിവസം സെക്സ് ചെയ്താൽ കുഞ്ഞ് ഉണ്ടാകുമോ രണ്ടിനെയും one week ഒരു മുറിയിൽ അടച്ചിടു എന്നിട്ട് ഇതിന്റെ വീഡിയോ ഓഡിയോ കാണിച്ചു കൊടുക്ക് വേണമെങ്കിൽ സിനിയുടെ അമ്മയെ കൂടി വിളിച്ചോ പിന്നെ അല്ല മാം ശരിയായ തീരുമാനം എടുക്കും അത് ഉറപ്പാണ് ❤❤❤
മാഡം എനിക്ക് തുമ്മുമ്പോൾ മൂത്രം പോകുന്നു control ചെയ്യാനേ പറ്റുന്നില്ല. ഡെലിവറിക്കു മുൻപും ഉണ്ടായിരുന്നു. പക്ഷെ അത് ഒരുപാട് strain ചെയ്തു തുമ്മുമ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോ ചെറുതായി ഒന്ന് ചുമച്ചാൽ പോലും യൂറിൻ കണ്ട്രോൾ കിട്ടുന്നില്ല. ഇതിന് എന്താണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത്. ഇപ്പോ 32 വയസു ആയി 3yr ആയി 2മത്തെ കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് പക്ഷെ ഇതുവരെ പോസിറ്റീവ് ആയിട്ടില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ.
അദ്ദേഹത്തിന്റെ വികാരശമാനത്തിന് illicit relationship നു ശ്രമിക്കട്ടെ എന്ന് മാത്രമേ ചോദ്യം ഉണ്ടായുള്ളൂ..... അപ്പോൾ ആ ഭാര്യക്ക് വികാരമൊന്നുമില്ലേ? ഇല്ലെന്നുണ്ടെങ്കിൽ ആദ്യത്തെ ചികിത്സ അവർക്കാണ് വേണ്ടത്. രണ്ടാമത്, അമ്മയ്ക്കൊരു കൗൺസിലിംഗ് കൊടുക്കുക... എന്നിട്ട്, മാഡം ഇപ്പോൾ ചോദിച്ച ചോദ്യം അവരോട് ചോദിക്കുക.... മരുമോന് ബഹ്യമായി ബന്ധപ്പെടാൻ അനുവാദം കൊടുക്കട്ടെയെന്ന്.... അപ്പോൾ, ശരിയായ ഉത്തരവും, തീരുമാനവും, action നും അവരിൽ നിന്ന് തന്നെ വന്നോളും... All the Best..
#wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
Welcome to Dr. Sita's Mind Body Care
🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
🌟 Explore Holistic Wellness with
Dr Sita’s Mind Body Care ( here in this Malayalam channel )
Dr Sita’s Mind Body care - English
Mind Body Positive With Dr Sita
🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
🔗 Stay Connected:
Instagram: instagram.com/drsitamindb...
Visit Our Website: www.drsitamindbodycare.com/
Join our community dedicated to holistic well-being and embark on a journey to a healthier, happier you.
അമ്മക്ക് counsil കൊടുക്കുക. കൂടെ അവരെ അച്ഛനെയും കാര്യം പറഞ്ഞു ബോധിപ്പിക്കുക എന്നിട്ട് അമ്മയെ നന്നാക്കുക അപ്പോ സിനിയും നന്നാകും
My suggestion...If the lady is not interested or something.. Mutually get divorce then let him marry a woman legacy and fulfill his satisfaction
Dr പറയുന്നത് സത്യമാണ്. നമ്മുടെ കുട്ടികാലത്തെ പലതും നമ്മളാറിയാതെ ലൈഫിൽ കടന്നു വന്നിട്ടുണ്ടാവും
ഒരു കുടക്കീഴിൽ രണ്ട് പേർ മാത്രമേ പാടുള്ളു.
മൂന്നാമതൊരാൾ വന്നാൽ മൂന്നു പേരും നനയും..
ഇത് തന്നെ ഇന്നതെ കാലത്ത് ഡിവോഴ്സ്ന് കാരണം
Ammye veetil ninnum out akkiyal mathram pora അവരുമായിട്ട് നിരന്തരമുള്ള ഈ കോൺടാക്ട് കൂടെ അവസാനിപ്പിക്കാൻ പറയണം ദാമ്പത്യ ജീവിതം എന്താണെന്നു സിനി സ്വന്തമായി മനസിലാക്കാതെ ഇതിനൊരു സൊല്യൂഷൻ ഉണ്ടാവില്ല mam. പിന്നെ ചിലർക്ക് കൗൺസിലിംഗ് കൊടുക്കുന്നതിനേക്കാൾ എഫക്റ്റീവ് ആയിരിക്കും ഒരുമിച്ചു സന്തോഷമായി ജീവികുന്നവരുടെ ഫാമിലിയിൽ കൊണ്ട് നിർത്തുന്നത് അത് കണ്ടെങ്കിലും പഠിക്കട്ടെ happy life enthanennu
Oru suggestion may be sini is missing some sort of caring or surprises from her husband.. sini valarnna saha haryam agna aanengilum annathe pole alla innu.. social media influence cheyyunna kaalam alle.. husbandinodu oru cheriya trip kondupogaan paryu.. enthelum gift kodukaan paryu..changes varum.. actually ammade influencine mari kidakaan igna enthelum okke cheythaal sheri aavumaayirikkum..nammade samayam nammal snehikunna aalku kodukaan kazhiyunnathaanu eatavum valya kaaryam ennu thonunu..
My suggestion is ask her to consult a psychiatrist consellor. May b her mental thoughts will change after the counselling.I think Its not only because of the mother, yes of course her childhood one of the factor and another fact i think it is she is not intrested in sex so she s simply saying it’s because of her mother saying like that.need to ask them about their sexual life. Ithayrkum mothathil avare akalchak karanam chilapo.ath open ayi parayan avalk patunundakilla. May b paranjaal ayal itech pokumo allell vere ladies nte adth pokumo ennoke ulla bayam koodi kanumayrkum.its my opinion only
Cardiac flicker note ennu paranjal entha.pls onnu parayamo
അമ്മക്ക് കൗൺസിലിങ് കൊടുക്കു Mam, ശശി യെ കുറ്റം പറയാൻ പറ്റില്ല, അയാൾ വേറെ വഴിക്കു പോയാൽ ചിലപ്പോൾ ആ കുടുംബം തന്നെ നഷ്ടപെടാം 🙏
Sini has to be counseled repeatedly explaining how much Sasi loves her and how much he needs her , about the importance of love in the marriage .
Sasi is as important to Sini in her life as her mother. This has to explained to her. Her mother belongs to an older generation and she needn't take advice from her mother.
For the benefit of her life and her children's life a loving atmosphere has to be created in the house.
Since now the mother is away and it a financially well family both Sasi and Sini can be asked to take leave from their job for atleast one week to build their life together.
They can share the house works together, eating lunch together .
When kids go to school and no maids around in the house , both have to get involved in each other.
Maybe by repeated counselling to Sini , she should agree to be alone with her husband.
Sini needn't report all the things to her mother, for this too she may need counselling
സത്യം ആണ്, ഇവിടെ ചേട്ടന്റെ അമ്മ വീട്ടിൽ വന്നാൽ chettan പിന്നേ എന്നെ അടുപ്പിക്കില്ല, അന്ന് വരെ സന്തോഷവും ബഹളവും ഉണ്ടായിരുന്ന വീട് പിന്നീട് ഞങ്ങൾ രണ്ടും രണ്ട് വഴിക്കാനാണ്, അമ്മക്ക് എന്തെങ്കിലും തോന്നിയാലോ എന്നാണ് ചേട്ടൻ പറയുന്നത്
സത്യം 👍
Aa ammaye onn kayyil kittiyaal dr enth cheyyunn alochikumbo thanne chirich oru vazhikaayi.... Aa thallak thalakity kodukaanulla guts avarude husband nn aadhyam undakiyaal... Rand kudumbam rakshapedum.... Aa achan nalla counselling koduth aa thallaye nilak nirthiyal ellam ok aavum
Ammakkum molkkum കൗൺസിലിംഗ് കൊടുക്കണം
മാഡം.
ഇത് സിനിയുടെ കാര്യം..
പക്ഷെ ആണുങ്ങളും ഇങ്ങനെ ഉണ്ട് ഒരുപാട്..
അവരുടെ അമ്മ പറയുന്നതുപോലെ കാര്യങ്ങൾ..
നമ്മൾ ഭർത്താവിനോട് പറയുന്ന കാര്യത്തിന് പിറ്റേ ദിവസം അല്ലെങ്കിൽ അന്ന് തന്നെ ഭർത്താവിന്റെ അമ്മ ആയിരിക്കും മറുപടി പറയുന്നത്
😢എന്റെ കല്യാണം കൈഞ്ഞിട്ട് ഡിസംബർ 17ന് one month.. ആളോട് എന്ത് പറഞ്ഞാലും എന്റെ വീട്ടുകാരോടും അവരുടെ വീട്ടുകാരോടും പറയും
അതെ മാഡം.
മിക്ക വീടുകളിലും ഇങ്ങനെ നടക്കുന്നു.
❤❤
❤❤❤❤❤❤
Sineye paraju manasilakannam annakil vere pokum enne parayuka
സിനിക്ക് സെക്സ് നോട് താല്പര്യം ഇല്ല മാഡം അവർക്ക് മാഡത്തിന്റെ ക്ലാസ്സിൽ കയറ്റി സെക്സ് എന്താണ് എങനെ ഒക്കെ യാണ് എന്ന് പഠിപ്പിച്ചു കൊടുക്ക് രണ്ടിനും സെക്സിന്റെ എബിസിഡി അറിയില്ല പ്രസവിക്കാൻ മാത്രം അല്ല സെക്സ് ഇവർ പറയും പോലെ ഒരു ദിവസം സെക്സ് ചെയ്താൽ കുഞ്ഞ് ഉണ്ടാകുമോ രണ്ടിനെയും one week ഒരു മുറിയിൽ അടച്ചിടു എന്നിട്ട് ഇതിന്റെ വീഡിയോ ഓഡിയോ കാണിച്ചു കൊടുക്ക് വേണമെങ്കിൽ സിനിയുടെ അമ്മയെ കൂടി വിളിച്ചോ പിന്നെ അല്ല മാം ശരിയായ തീരുമാനം എടുക്കും അത് ഉറപ്പാണ് ❤❤❤
Ammaykkum molkkum counselling kodkkanam seethamma
മാഡം എനിക്ക് തുമ്മുമ്പോൾ മൂത്രം പോകുന്നു control ചെയ്യാനേ പറ്റുന്നില്ല. ഡെലിവറിക്കു മുൻപും ഉണ്ടായിരുന്നു. പക്ഷെ അത് ഒരുപാട് strain ചെയ്തു തുമ്മുമ്പോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോ ചെറുതായി ഒന്ന് ചുമച്ചാൽ പോലും യൂറിൻ കണ്ട്രോൾ കിട്ടുന്നില്ല. ഇതിന് എന്താണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത്. ഇപ്പോ 32 വയസു ആയി 3yr ആയി 2മത്തെ കുട്ടിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് പക്ഷെ ഇതുവരെ പോസിറ്റീവ് ആയിട്ടില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ.
Councelling sinide ammaykum avarude achanum aanu vendathu, . Pavam sinide achan.
Sini yudem sasiyudem parentsine involve chaiyikanam mam.. Ennit siniyude parents counselling kodukanam first then ivare treat chaiyikuga bcz root cause treat chaithale solution kittu illangi kurach time kaziyumbo siniyude amma veendum ingane idapedum
അദ്ദേഹത്തിന്റെ വികാരശമാനത്തിന് illicit relationship നു ശ്രമിക്കട്ടെ എന്ന് മാത്രമേ ചോദ്യം ഉണ്ടായുള്ളൂ.....
അപ്പോൾ ആ ഭാര്യക്ക് വികാരമൊന്നുമില്ലേ? ഇല്ലെന്നുണ്ടെങ്കിൽ ആദ്യത്തെ ചികിത്സ അവർക്കാണ് വേണ്ടത്.
രണ്ടാമത്, അമ്മയ്ക്കൊരു കൗൺസിലിംഗ് കൊടുക്കുക...
എന്നിട്ട്, മാഡം ഇപ്പോൾ ചോദിച്ച ചോദ്യം അവരോട് ചോദിക്കുക.... മരുമോന് ബഹ്യമായി ബന്ധപ്പെടാൻ അനുവാദം കൊടുക്കട്ടെയെന്ന്....
അപ്പോൾ, ശരിയായ ഉത്തരവും, തീരുമാനവും, action നും അവരിൽ നിന്ന് തന്നെ വന്നോളും...
All the Best..
ആ കുട്ടിക്ക് ഹസ്പെന്റിനോട് നല്ല സ്‌നേഹം വന്നാൽ മാത്രമേ അവർക്കു ഒരുമിച്ച് കഴിയാൻ സാദിക്കുകയുള്ളു
Kalam agu kadannu pogum sini, makkal oru time kazhinjal pala vazhik pogum avasanam husband mathre kanu. Orikkalum Amma paraunnath mathram kett jeevikkaruth.
Molk മാത്രമല്ല ആദ്യം അമ്മക് class കൊടുക്കണം
Ammayku adide kuravund😅😂
മിക്ക വീടുകളിലും ഇത് തന്നെയാണ് നടക്കുന്നത്
Aa ammak counselling adyam kodknm
ശശി എന്ന പേര് കൊള്ളാം