സാധാരണക്കാരൻ എന്നും അതേപോലെ തുടരാനുള്ള കാരണം, പണക്കാരൻ പറയാൻ മടിക്കുന്ന രഹസ്യം.

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 191

  • @linsonlinson6731
    @linsonlinson6731 2 роки тому +116

    സാറിന്റെ കമൻറ് ഓഫ് ചെയ്ത മുന്നുളള വീഡിയോ ഇഷ്ടപെട്ടാൽ ഇവിടെ ലൈക് അടിക്കാം... 👍👍❤️

  • @maheshyodha454
    @maheshyodha454 2 роки тому +139

    ഇത് പോലുള്ള പ്രാക്ടിക്കൽ മോട്ടിവേഷൻ ആണ് റിയൽ ലൈഫിൽ എല്ലാവർക്കും ആവശ്യം ഞാൻ മലയാളത്തിൽ പല മോട്ടിവേഷൻ ചാനലും ഒഴിവാക്കി. കാരണം ഞാൻ ഈ ചാനൽ കാരണം എവിടെ ഒക്കെയോ എത്തി എന്ന് പറയാം. താങ്ക് ഗോഡ്.

    • @nikhilnambiar1990
      @nikhilnambiar1990 2 роки тому +5

      Me too unsubcred frm most of paid law of attraction channels..... കൊള്ള പൈസ ആണ് ഇവന്മാർ നമ്മുടർ കയ്യിൽ നിന്നും അടിച്ചെടുക്കുന്നത്

    • @musichealing369
      @musichealing369 2 роки тому

      പണ്ടുള്ളവർ ജ്യോതിഷം എന്ന കള്ളത്തരത്തിനു ത പണം കൊടുത്തു പറ്റിക്കപ്പെട്ടു ഇന്നത് Motivation കള്ളമ്മാർ ഏറ്റെടുത്തു രിക്കുന്നു...എല്ലാത്തിനും തലവെച്ചുകൊടുക്കാൻ
      മല്ലൂസിന്റെ ജീവിതം ബാക്കി🤣

    • @maheshpalliyara
      @maheshpalliyara 2 роки тому

      me too, such a wonderful malayalam youtube channel

  • @mindfulmatters3856
    @mindfulmatters3856 2 роки тому +22

    ഒരു വീട്, ഒരു കാർ, ഇടാൻ ഡീസൻ്റ് വസ്ത്രം, 3 നേരം ഭക്ഷണം, മക്കളുടെ വിദ്യാഭ്യാസം, അത്യാവശ്യ ചികിസ്ല ചിലവ് ഇതൊക്കെ ആണ് എൻ്റെ ആഗ്രഹങ്ങൾ. ഒന്നിനും ഉള്ള കഴിവില്ല ഇപ്പൊൾ. പക്ഷേ നല്ലൊരു ജോലി കിട്ടണം എന്ന് ആഗ്രഹം ഉണ്ട്. എല്ലാവരും എനിക് വേണ്ടി പ്രാർത്ഥിക്കണം

    • @anoopdev4094
      @anoopdev4094 2 роки тому

      ഞാനും സഖാവിനെ പോലെ ചിന്തിക്കുന്ന ഒരാളാണ് എനിക്ക് വേണ്ടത് സ്വന്തമായിട്ട് ഒരു വീടാണ് സഖാവേ പ്രാർത്ഥിച്ചത് കൊണ്ടുമാത്രം എല്ലാ കാര്യങ്ങളും നടക്കുമോ സഖാവ് എന്ത് ജോലിയാണ് ചെയ്യുന്നത്

    • @mindfulmatters3856
      @mindfulmatters3856 2 роки тому

      @@anoopdev4094 ജോലിയില്ല. അതാണ് ആദ്യം വേണ്ടത്. അധ്യാപകൻ ആകണം. പക്ഷേ government ജോലി കിട്ടി അധ്യാപകൻ അയിട്ടെ കാര്യമുള്ളൂ. Privatil ശമ്പളം വളരെ കുറവാണ്

    • @anoopdev4094
      @anoopdev4094 2 роки тому

      @@mindfulmatters3856 സഖാവിന് മറ്റു തൊഴിലുകൾ ഒന്നും അറിയില്ലേ എന്തെങ്കിലും ചെറിയ സംരംഭം തുടങ്ങിക്കൂടെ അതോടൊപ്പം തന്നെ ഗവൺമെൻറ് ജോലിക്കും ശ്രമിക്കാമല്ലോ ഇപ്പോൾ എത്ര വയസ്സായി ഇനിയൊരു ഗവൺമെൻറ് ജോലിക്ക് ശ്രമിക്കാൻ പറ്റില്ലേ

    • @thegrinder145
      @thegrinder145 Рік тому

      ഈ പാവത്തിനെയും പ്രാത്ഥനയിൽ ഉൾപെടുത്തണേ ☺️😍

  • @deepaeducodes6484
    @deepaeducodes6484 2 роки тому +37

    ഞാൻ കണ്ടതിലും, കേട്ടതിലും വെച്ച് ഏറ്റവും വലിയ മോട്ടിവറ്റർ. 🥰👍മോട്ടിവേഷൻ വീഡിയോസ് ചെയ്യാൻ എല്ലാവർക്കും കഴിയും. എന്നാൽ താൻ ജീവിതത്തിൽ പകർത്തിയത്, മാത്രം മറ്റുള്ളവർക് വേണ്ടി share ചെയ്യുന്ന അങ്ങേക്ക് big salute 👍👍

  • @rijilmanikkoth6422
    @rijilmanikkoth6422 2 роки тому +29

    മുന്‍പിലത്തെ വീഡിയോ നല്ല motivation ആയിരുന്നു
    ഗവണ്‍മെന്റ് ജോലി വിട്ട് ഒരു സംരംഭം തുടങ്ങുക അതില്‍ വിജയിക്കുക
    U R GRT
    ഒരു നാള്‍ നമ്മൾ നേരില്‍ കാണും ഉറച്ച വിശ്വാസം ഉണ്ട്

  • @jabzee627
    @jabzee627 2 роки тому +23

    Thank you sir... ❤️
    ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ട് practical ആക്കാൻ തുടങ്ങിയത് മുതൽ എൻ്റെ ജീവിതം ഒരുപാട് മാറി.ഞാൻ ആഗ്രഹിക്കുന്ന വഴിയിലേക്ക് എൻ്റെ ജീവിതം മാറ്റാൻ എനിക്ക് കഴിഞ്ഞു. നന്ദി.
    ഈ ചാനെലിൽ വരുന്ന എല്ലാ വീഡിയോസ് കണ്ട് thallaan ഉള്ളതല്ല.ഉള്ളിലേക്ക് എടുത്ത് നടപ്പിലാക്കാൻ ഉള്ളതാണ്👍🏻

  • @sudheeshmohan5870
    @sudheeshmohan5870 2 роки тому +12

    സർ ചെറുപ്പ കാലത്ത് മനസ്സിൽ ഏറ്റുപോയ മുറിവുകൾ മാറുവാൻ, ഉപ ബോധ മനസ്സിൽ ഉറച്ചു പോയ വിശ്വാസ രീതിയിൽ മാറ്റം വരുത്തുവാൻ പറ്റുന്ന വീഡിയോ ചെയ്യുമോ പ്ലീസ്

  • @charlsjoseph3657
    @charlsjoseph3657 2 роки тому +39

    Thank you Sir.
    സ്വന്തം അനുഭവങ്ങളും വളർച്ചയുടെ ഖട്ടങ്ങളും അടങ്ങിയ സാറിൻ്റെ ലാസ്റ്റ് വീഡിയോ വളരേ പ്രചോദനപരമായിരുന്നു.
    ഓരോ ദിവസവും ഓരോ വീഡിയോ വീതം കേൾക്കുന്നുണ്ട്. പഴയ വീഡിയോകൾ വീണ്ടും കേൾക്കുന്നു. നന്ദി നന്ദി നന്ദി 🙏🙏🙏

  • @sherlystanlyjoseph7600
    @sherlystanlyjoseph7600 2 роки тому +2

    സർ. താങ്കളുടെ .... കമൻ്റ്സ്. ... ടേൺ ഓഫ് ചെയ്ത ...വീഡിയോ.......എന്നെ ഒരു...തീരുമാനത്തിൽ എത്തിച്ചിരിക്കുന്നു...
    താങ്കളുടെ അനുഭവത്തിൽ നിന്നും പ്രചോദനം...ഉൾകൊണ്ട് കൊണ്ട്....ഞാനും ഒരു നല്ല ലൈഫ് എന്നിലേക്ക് ആകർഷിക്കുവാൻ....ആഗ്രഹിക്കുകയാണ്.....
    ഞാൻ അഗാഹിച്ച ജീവിത നിലവാരം എന്നിൽ എത്തി എന്ന് ബോധ്യമാവുന്ന സമയത്ത്.... സർ... ന് നന്ദി പറയാൻ ഞാൻ വരും...

  • @msnarayanan2725
    @msnarayanan2725 2 роки тому +9

    വളരെ ശരിയാണ് സർ പറഞ്ഞത്, "i am a lonely bold person " എനിക്ക് ഒരു വലിയ സ്വപ്നം ഉണ്ട് 🙏🤗അത് reality ആകും എന്ന് പൂർണമായും ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു 👍thank you sir 🙏thank you so much🙏🙏

  • @anjanaar6659
    @anjanaar6659 2 роки тому +23

    Thank you so much sir.മനസ്സിൽ ഗുരു സ്ഥാനമാണ് സാറിനു ഉള്ളത്.അത്ര അധികം ഓരോ വീഡിയോകളും മനസിനെ സ്വാധീനിക്കുന്നുണ്ട്. സാറിനും ജീവിതത്തിൽ നല്ലതു മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️😇🙏

  • @anoopdev4094
    @anoopdev4094 2 роки тому +23

    എൻറെ സാറേ നിങ്ങളാണ് ശരിക്കും മോട്ടിവേഷൻ സ്പീക്കർ ശരിക്കും പറഞ്ഞാൽ നിങ്ങൾ എന്നെപ്പോലുള്ള ഒരുപാട് പേർക്ക് ദൈവമാണ് മറ്റുള്ളവർ അവരുടെ ചാനലിന് വേണ്ടി പലതും പറയുമ്പോൾ നിങ്ങൾ ശരിക്കും ഞങ്ങൾക്കുവേണ്ടി ഒപ്പം നിന്നുകൊണ്ട് പ്രവർത്തിക്കുന്നു മറ്റു ചാനലൊക്കെ നമുക്ക് വേണ്ടി പലതും പറഞ്ഞ് അവർ കാശുണ്ടാക്കുന്നു. അവർ ഒരു നിലയിലും എത്താതെ നമ്മളെ നന്നാക്കാൻ എന്നപോലെ കാശുണ്ടാക്കുന്നു പക്ഷേ നിങ്ങൾ ശരിക്കും പ്രവർത്തിച്ചു കാണിക്കുന്നു . അതുകൊണ്ടുതന്നെ നിങ്ങളുടെ മോട്ടിവേഷൻ മാത്രമാണ് ഞാൻ കേൾക്കാറുള്ളത് അതിൽ മാത്രമേ സത്യസന്ധത തോന്നുന്നുള്ളൂ

  • @babun.g7351
    @babun.g7351 2 роки тому +6

    കഴിഞ്ഞ വീഡിയോയിൽ ജീവിതാനുഭവം പങ്കു വെച്ചതിന് ഒരു പാട് നന്ദി നന്ദി നമസ്കാരം സുഹൃത്തേ

  • @WirelessElectricity
    @WirelessElectricity 2 роки тому +8

    ഈ കാര്യം ഞാൻ മിക്കപ്പോഴും ചിന്തിക്കുന്നതാണ്... High level ൽ ഉള്ള ആളുകളുടെ Thought process എങ്ങനെയായിരിക്കും എന്ന്... സത്യത്തിൽ ഇതൊന്നും ആരും പറഞ്ഞു തരില്ല.. Thank You Sir👍♥️

  • @muhammedmubashir1098
    @muhammedmubashir1098 2 роки тому +4

    ആർക്കെങ്കിലും Free Meditation class വേണ്ടവർ comment below.... 💯

  • @muhammedjasir6632
    @muhammedjasir6632 2 роки тому +2

    Thank you sir 🙏
    കഴിന video എനിക്ക് ഒരുപാട് inspiration നൽകിയ video ആയിരുന്നു🙂ഞാൻ എവിടെയും പരാച്ചയപെട്ടിട്ടില്ലെന്നും ഞാൻ തോറ്റുപോയവരുടെമുമ്പിൽ വിജയിച്ചു കാണിക്കണമെന്ന ആത്മവിശ്വാസംനൽകി 🙂...

  • @spashas8374
    @spashas8374 2 роки тому +1

    ഞാൻ ഇന്ന് ആണ് ഇത് കാണുന്നത്,3വിഡിയോ കണ്ടു, എന്റെ ജീവിതത്തിൽ വളരെ മാറ്റം വരാൻ സമയം ആയി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏thank you 🙏🙏🙏

  • @bijukrishnan4575
    @bijukrishnan4575 2 роки тому +4

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @manjushablogger487
    @manjushablogger487 2 роки тому +6

    Dear sir
    Njan ella videosum kettondirikkuvarunnu
    But sirnta life story video kettathinu sesham
    Njan first videos thottu onnudii kekkan thudaggii
    Sathyam paranjal oroo videosilum sirnte jeevanulla msgukal anunnu eniku manasilayyii njan serikkum feel cheythanu oroo videos onnudii kettathu
    Athil seventh videos kettappoo ariyathey kannu niranju poyii
    Aaa videosil serikkum njan sirna kandu
    Eniku oru business mindil jeevikkunna oral anu
    Enta aim athanu
    Full videos ketta njan onnudii first thottu kettu 7th videosil nikkunnu
    Eniku eppo endhoo vallatha oru positive energyil anu
    Cheruthayii tomorrow business start cheyyuva
    Sirnta ella blessing eniku undavanam
    Sirnta face onnum kannda
    Ee jeevanulla msg mathrem mathii
    Nammudey aim il ethan
    Thank uu so much
    God bless uu sirr

    • @aswathip833
      @aswathip833 2 роки тому

      God bless you❤ all the best👍💯

    • @aswathip833
      @aswathip833 2 роки тому

      Previous video kett njanum karanju

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому +1

    ഓരോരുത്തർക്കും ഓരോ യോഗമുണ്ട് .. അതുണ്ടെങ്കിൽ ഭാഗ്യവും വരും... അല്ലാതെ കൊറേ മോട്ടിവേഷൻ കേട്ടത് കൊണ്ടൊന്നും ഒന്നും സംഭവിക്കില്ല.. പരിശ്രമിക്കുന്നവൻ വിജയിക്കും... അത് തന്നെയാണ് എക്കാലത്തും മനുഷ്യന്റെ സീക്രട്ട്..

    • @zayn2318
      @zayn2318 2 роки тому

      ഭാഗ്യം അല്ല ഹാർട് work aan 🙄potta

  • @craft_house-g1p
    @craft_house-g1p 2 роки тому +1

    Angayude video kanunna ellarkum angaye kananam enne teevramaya aagraham ind.thankyuuu thankyuuu thankyuuu.

  • @PSC.777
    @PSC.777 2 роки тому +2

    ഞാൻ പറയുന്നത് കേൾക്കുന്നവർക്ക് ചിലപ്പോൾ തമാശയായി തോന്നാം, എന്റെ നാട്ടിൽ നല്ല രീതിയിൽ ജോലി ചെയ്തു കുടുംബം നോക്കുന്ന ഒരുപാട് ചെറുപ്പക്കാർ ഉണ്ട്, നല്ല സൗന്ദര്യവും നല്ല സ്വഭാവവും ഒക്കെ ഉള്ളവർ അവർക്ക് കല്യാണത്തിന് ഒരു പെൺകുട്ടിയെ അന്യേഷിക്കുമ്പോൾ ആവശ്യപ്പെടുന്നത് ഗവൺമെന്റ് ജോലി ആണ്.ഇത് നമ്മുടെ ചിന്തകളുമായി എന്തെങ്കിലും ബന്ധമുണ്ടോ.മറ്റേതു കാര്യവും ഓകെ ആണ്.കൈയ്യിൽ പണം ഉണ്ട്, നല്ല വീട്, വാഹനങ്ങൾ, നാട്ടുകാർക്ക് ഒക്കെ നല്ല സ്നേഹവുമാണ്.ചെറുപ്പക്കാർ സന്തോഷമുള്ളവരാണ് പക്ഷെ വീട്ടുകാരുടെ വിഷമം കാണുമ്പോൾ മറ്റുള്ളവർക്കും കൂടി വിഷമിക്കും.നമ്മുടെ മനശക്തി ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ.

  • @jasminizm
    @jasminizm 2 роки тому

    ഇവിടെ വന്ന് ദേ ഈ ♥️ മാത്രം അല്ലങ്കിൽ 😍🥰ഈ സ്മൈലികൾ മാത്രം ഇട്ട് പോകുന്നതിന് കാരണം unexplainable ആണ് ഇവിടുന്ന് കിട്ടുന്ന മോട്ടിവേഷൻ 😍♥️👍

  • @muhammadk7082
    @muhammadk7082 2 роки тому +6

    Sir, ചിന്തകളെയും സംസരത്തെയും നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ് എന്റെ പ്രശ്നം,pls സഹായിക്കാമോ

  • @muttathekitchen1263
    @muttathekitchen1263 2 роки тому +3

    Thank you sir for your valuable information

  • @sreelekhap4552
    @sreelekhap4552 2 роки тому +7

    Thank you sir 🙏.I want to become a successful person in my life.

  • @greeshmasoman5418
    @greeshmasoman5418 2 роки тому +1

    Padichathoke..revise cheyth memory il nirthanula techniques kudi bro..it's a request

  • @Salad-entertaiment
    @Salad-entertaiment 2 роки тому +1

    ഈ വീഡിയോ second part വന്നോ എന്നറിയാന് വന്നവരുണ്ടോ.

  • @athiathira5398
    @athiathira5398 2 роки тому +1

    Thanks for your previous video , friend.

  • @DONY77777
    @DONY77777 2 роки тому +1

    Thank you sir

  • @anvarekka7710
    @anvarekka7710 2 роки тому

    Thank you Sir
    Kazhija Videoyile Sirinte Vijayakhatha
    Valare Manoharamayirunnu
    Njangale Ellavareyum Vijayathilek
    Ethikkuvan Parisramikkunna Sirinte
    Valiya Nalla Manasinu Ethra Nanni Paranjalum Mathiyakillatto
    Sirineyum kudumbatheyum Iniyum
    Uyarangalilek Ethikkatte Ennu Aathmarthamayum Prarthikkunnu
    God bless you ❤🙏❤

  • @abeersha_rahim
    @abeersha_rahim 2 роки тому +2

    High gratitude for your videos.

  • @mindfulmatters3856
    @mindfulmatters3856 2 роки тому +1

    Your videos have that genuine feel. That's why I like this channel

  • @LoL-wy9yl
    @LoL-wy9yl 2 роки тому +1

    Thanku somuch
    Eagerly waiting for next video

  • @thasnisakeer347
    @thasnisakeer347 2 роки тому

    Great thought.. Secret thought.. Thanks 4 sharing... 👍👍👍

  • @priji6957
    @priji6957 Рік тому

    You are such a great human being. You changed my life a lot by your positive affirmations. Feels God had send you to share his wordings. God bless🙏

  • @rasnaappu8626
    @rasnaappu8626 2 роки тому +3

    Thank you sir, ☺️👍👍👍

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 2 роки тому +2

    Thank you so much sir.God bless you

  • @lalkrishna451
    @lalkrishna451 2 роки тому +3

    Voice of God

  • @mallufxtrader2999
    @mallufxtrader2999 2 роки тому +1

    Thank you sir waiting for next video

  • @mypositiveworld6639
    @mypositiveworld6639 2 роки тому +1

    Ithayrnnu enikkavashyam👍

  • @KabeerVKD
    @KabeerVKD 2 роки тому

    പലരുടെയും കമന്റുകൾ കാണുമ്പോൾ മനസിലാക്കാം, ഒരുപാട് പേർ സ്വന്തമായൊരു ലക്ഷ്യത്തെപ്പറ്റി ചിന്തിക്കാത്തവരാണ് എന്ന്.

  • @itcourses9294
    @itcourses9294 2 роки тому

    Previous your biography vedio inspired us noticed a point the seed spark first created by your lover creat a hormone in ur mind to achieve your goal of marriage
    Start to study well nd got railway job
    After the marriage goal to reached
    This disappointed
    But later with nother motivated bring out your best hardwork ability

  • @bijukumarm8155
    @bijukumarm8155 2 роки тому +2

    Thanks a lot SIR💙❤️💚

  • @pradeeshkp6864
    @pradeeshkp6864 2 роки тому +1

    Thanks waiting next video

  • @sujithkumar5668
    @sujithkumar5668 2 роки тому +2

    Thank you sir, 😍😍

  • @Jackff12274
    @Jackff12274 2 роки тому

    What a voice......wow!

  • @ashik34179
    @ashik34179 2 роки тому +5

    ബ്രോ left brain power കൂട്ടൻ എന്താ ചെയ്യണ്ടത് 🔖 എന്റ് right brain പ്രവർത്തിക്കുണ്ട് നല്ല imagination power ഇണ്ട്
    🔖 left brain ന്റ് പ്രവർത്തനം കുറവാ ഇപ്പോൾ പറഞ്ഞ ഒരു പേര് പിന്നീട് ചോദിച്ചാൽ ഒന്നും ഓർമ ഉണ്ടാകില്ല
    📌
    അടുത്ത വിഡിയോ ഇതിനെ പറ്റി ചെയ്യാവോ

  • @jalajasricette7845
    @jalajasricette7845 2 роки тому +1

    Thanks dear very useful video 🙌🙌🙌🙌🙌

  • @lashmi193
    @lashmi193 2 роки тому

    U r absolutely true.... Thank u so much

  • @soniya6511
    @soniya6511 2 роки тому

    Sir inte anubavam paranjulla video kollam👍 Enne sambadhichu kettalum kettalum maduppu thonatha ore oru motivation chanel,my fvrt chanel,suhruth video ituu ,suhruthu Athonnum kaanaruthu kelkaruthu pararinju enna vtl Ammayodu parayarullathu😁

  • @sreejooz
    @sreejooz 2 роки тому

    Hi sir... 21 days oru meditation vedio cheyyo.. Plsss

  • @greeshmasoman5418
    @greeshmasoman5418 2 роки тому +1

    Hi bro...videos oke orupad help akunind..one request bro..egane distractions ilate..long hours padikam how we can stay focus to our target..njan govt jobs vendiyan try cheythnd irikunat..so njangale pole psc padikunavark ayi dream jobin ayit work cheyunavark vendi oru video cheyamo bro??

  • @aromalkuttu1573
    @aromalkuttu1573 10 місяців тому

    Thanks sir 🙏

  • @lijimathew3762
    @lijimathew3762 2 роки тому

    Thanks sir 🙏🙏god bless you 🌹

  • @bvdl025
    @bvdl025 2 роки тому +7

    Sir, what is your thoughts about stock market investing? . By proper knowledge and practice a person can earn lot of money and become rich like above said. (Investing only after Acquiring good knowledge)

    • @Deadlyknightz695
      @Deadlyknightz695 2 роки тому +3

      Yes!, you can become a successful
      Investor/Trader
      With Discipline, Patience, Knowledge, Perseverance,Money Management and Risk Management.
      Trading Psychology also Important!
      First Learn then Earn!!

  • @LysaJohnsaju
    @LysaJohnsaju 2 роки тому

    അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു

  • @drrakhi987
    @drrakhi987 2 роки тому +3

    Thank you brother ☺️.
    Publically ariyappedenda aalukalude
    behaviourine kurich video cheyyamennu paranjirunnu. Ath idumo brother

  • @Chithra777
    @Chithra777 2 роки тому +3

    Thank you chettaaa🤗❤️

  • @srinathkamath6649
    @srinathkamath6649 2 роки тому

    നിങ്ങൾ meditation ചെയ്യാൻ പോയ സ്ഥലം Dhamma paphulla Vipassana meditation&research centre. Alur, dasanapura hobli bangalore north taluk'ൽ അല്ലെ??

  • @shijithkt7739
    @shijithkt7739 2 роки тому

    You have been powerful thought

  • @divyadivuzz7210
    @divyadivuzz7210 2 роки тому +1

    Thank you.

  • @dineshanpc5071
    @dineshanpc5071 2 роки тому

    Thank you sir Thank you universe

  • @rock12335
    @rock12335 2 роки тому

    നമസ്ക്കാരം സാർ'

  • @praveenaps2038
    @praveenaps2038 2 роки тому

    Tnquu valuable information ❤️

  • @duadua124
    @duadua124 2 роки тому

    Hey stranger.... how are you? Keep going...can u do a video of how to b patient...cn u plz

  • @remyasoman2105
    @remyasoman2105 2 роки тому +1

    Thank God ....🙏🙏

  • @seemchannel7878
    @seemchannel7878 2 роки тому

    Thankalude videos nte daily viewer enna nilayil chodikkukayanu please Daily oru video mudangathe upload cheythukoode ? Thankal nattil illathirunnappol repeat videos kandanu poyikkondirunnathu social media yil active allathathu kondum jeevithathil achieve cheyyan agrahichathokke nedum enna viswasam kondum thankalude suhrethe enna vilikkayi waiting aaanu......

  • @allu3239
    @allu3239 2 роки тому

    Thanku for your previous vdo. The comment box turned off so commenting here about that. I don't known if you read this or not but i think i want to put this here.form a couple of days going through a crucial mental situation i don't know what to do. There is nobody to listen. Accidentally seened that vdo. There explaining my exact situation. An introvert with lots of mental pressure 😊

  • @aneeshal58
    @aneeshal58 2 роки тому

    Thankyou

  • @happy5702
    @happy5702 2 роки тому +3

    Take you sir ♥️♥️♥️🤲

  • @marboflooringsolutions6026
    @marboflooringsolutions6026 2 роки тому +2

    My mentor ❤️

  • @Bobysanthosh1982
    @Bobysanthosh1982 2 роки тому

    Hi sir,

  • @sheelaramesh9513
    @sheelaramesh9513 2 роки тому

    അജ്ഞാതനായ എന്റെ ഗുരു

  • @Psc-tips
    @Psc-tips 2 роки тому +12

    Suhruthe.... Ente request onnu accept cheythu competative exam nu motivation nilanirthi engane padikkamennoru video cheyyoooo

    • @ftbl4377
      @ftbl4377 2 роки тому +3

      Study for knowledge ellam padikunnath ariv nedan aanu enn mindil padikukka apol korachude better aayi padikan pattum

    • @Psc-tips
      @Psc-tips 2 роки тому

      Padikkunnund.. idakku down aakunnu

    • @ftbl4377
      @ftbl4377 2 роки тому

      @@Psc-tips enikum ind bro 😆😆 marannu povunnath pole okke feel cheyyum apol veendum manasinod parayum markin vendi alla ariv nn vendi aan padikunnath... Apo cool aavum

  • @akbarali-cq3gc
    @akbarali-cq3gc 2 роки тому +1

    Great 👍

  • @ashirvakkayil2271
    @ashirvakkayil2271 2 роки тому +1

    താങ്ക്സ് 👍👍👍👍👍

  • @anjanatheresajacob
    @anjanatheresajacob 2 роки тому +2

    Thank u universe ✨️

  • @BScreaters817
    @BScreaters817 2 роки тому

    Great sir

  • @tkrajan4382
    @tkrajan4382 2 роки тому

    Thanks bro

  • @nainas6365
    @nainas6365 2 роки тому +4

    Great 🥰🥰🥰

  • @vineethavineetha2680
    @vineethavineetha2680 2 роки тому

    Sir ഇന്ന് മോർണിംഗ് മാനസികമായി തളർന്ന അവസ്ഥയിൽ ആയിരുന്നു. ആരുടെയെങ്കിലും ഒരു മോട്ടിവേഷൻ കേട്ട് മനസ്സ് ശാന്തമാക്കാൻ യൂട്യൂബിൽ കയറിയതാണ്. ആദ്യം കണ്ടത് നിങ്ങളുടെ ജീവിതാനുഭവം പങ്കു വെച്ച വിഡിയോ ആണ്. അത് കേട്ടപ്പോ ഒരുപാട് ഇഷ്ടമായി. പിന്നെ അടുത്ത വിഡിയോസ് ഒക്കെ നോക്കുകയായിരുന്നു ഇത് കേട്ടപ്പോ cmt ഇടണം തോന്നി ആദ്യം ആയിട്ടാണ് ytbil cmt ഇടുന്നത്. നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ പറ്റുമോ 🙏🏻

  • @arunlalps2180
    @arunlalps2180 2 роки тому

    The 10x rule... 🦋

  • @cutebutterflies719
    @cutebutterflies719 2 роки тому +4

    Loved❤️❤️

  • @canjalinair
    @canjalinair 2 роки тому

    Thank u ❤

  • @benjupuliyassery226
    @benjupuliyassery226 2 роки тому

    🙏🏼നന്ദി

  • @vijayvaranad4889
    @vijayvaranad4889 2 роки тому

    Superb

  • @GeorgeT.G.
    @GeorgeT.G. 2 роки тому +1

    good video

  • @vibipv9369
    @vibipv9369 2 роки тому

    thanks❤❤❤

  • @athira22jun
    @athira22jun 2 роки тому

    Tq

  • @neenajose8914
    @neenajose8914 2 роки тому

    Hello sir ningalkku oru course online ayittu cheathude

  • @elizabethroy597
    @elizabethroy597 2 роки тому +2

    👍❤️

  • @prasanthv9207
    @prasanthv9207 2 роки тому

    എനിക്ക് കോടിശ്വരൻ ആവണം

  • @vijimolviji6820
    @vijimolviji6820 2 роки тому

    Tank u bro

  • @jassjass5193
    @jassjass5193 2 роки тому

    I like your voice 💖

  • @sharafusalahudheen4062
    @sharafusalahudheen4062 2 роки тому +1

    🙏🙏🙏

  • @arun9319
    @arun9319 2 роки тому

    എനിക്ക് nigale കോൺടാക്ട് cheyan പറ്റുമോ?? I need your help

  • @NandakumarJNair32
    @NandakumarJNair32 2 роки тому +1

    🙏 👌 👍

  • @homebotique245
    @homebotique245 2 роки тому +1

    💐💐

  • @smithakuruppan7000
    @smithakuruppan7000 2 роки тому

    Hai🙋😀😀😀🙏