Manju Kaalam | Finals | A Tribute to Gireesh Puthencherry | Kailas Menon | Srinivas

Поділитися
Вставка
  • Опубліковано 19 лип 2019
  • Presenting you #ManjuKaalam Lyric Video From Malayalam Movie #Finals
    Music - Kailas Menon
    Lyrics - Gireesh Puthencherry
    Singer - Srinivas
    Acoustic Guitar - Sumesh Parameshwar
    Bass Guitar - Josy John
    Violin - Francis Xavier
    Flute - Navin Iyer
    Sitar - Ganesh
    Tabla & Percussions - Vikram
    Strings - Cochin Strings by Francis Xavier, Herald, Josekutty, Jain, Jacob, Mariyadas, Francis TS, Subin
    Recording Engineers - Glady Abraham, Vimal, Midhun
    Studios - Octaves Studio, K7 Studios, 20db Sound Studios
    Mixing Engineer - Sujith Hydher, Octaves Studio, Chennai
    Mastering Engineer - Balu Thankachan, 20db Sound Studios
    Movie - Finals
    Director - P.R. Arun
    Producers - Maniyanpilla Raju, Prajeev Sathyavarthan
    Music - Kailas Menon
    DOP - Sudeep Elamon
    Editor - Jith Joshie
    Tribute Video Credits
    D.O.P & Editing - Tijo Thankachan
    Motion Graphics - Karthik Suresh & Jojo George
    Subscribe Us : goo.gl/QGJMbC

КОМЕНТАРІ • 63

  • @kailasmenonproductions1277
    @kailasmenonproductions1277  5 років тому +40

    മഞ്ഞുകാലം ദൂരെ മാഞ്ഞു
    മിഴിനീർ സന്ധ്യ മറഞ്ഞു (2)
    പകലിൻ മൗനം തേങ്ങലായി
    പാർവണയാമം സ്നേഹമായി (2)
    മഞ്ഞുകാലം ദൂരെ മാഞ്ഞു
    മിഴിനീർ സന്ധ്യ മറഞ്ഞു
    ഒരു മഴ മാത്രം പെയ്തിറങ്ങും
    വേനൽനിലാവിൻ ചില്ലകളൊന്നിൽ
    പൊഴിയുന്ന തുവൽ നോക്കിയിരുന്നും
    ഇരുളിന്നു കൂട്ടായ് കൂടെയലഞ്ഞും
    വെറുതെയുറങ്ങൂ വാരിളം മുകിലേ
    ഹൃദയ പരാഗം പൂവണിയുന്നു
    നീയൊരു പൂവായ് പുഞ്ചിരിയായി
    ഓർമയില്ലെന്നും പൂത്തുലയുന്നൂ..
    മഞ്ഞു കാലം ദൂരെ മാഞ്ഞു
    മിഴിനീർ സന്ധ്യ മറഞ്ഞു
    ഒരു കിളി മാത്രം തനിയെ നിൽപ്പൂ
    തരളിതമാകും താഴ്‌വരയിങ്കൽ
    പുഴയുടെ പാട്ടിൻ ശ്രുതികൾ കേട്ടും
    പരിഭവമായി മെല്ലെ മിഴികളടച്ചും
    പതിയെ ഉറങ്ങു പാഴ്മുളം കിളിയെ
    അകലെ വസന്തം കാത്തിരിക്കുന്നു
    വാത്സല്യമോലും കൈത്തിരിയായി
    കാവൽ നിൽക്കുന്നു നിൻ ജന്മ പുണ്യം
    മഞ്ഞുകാലം ദൂരെ മാഞ്ഞു
    മിഴിനീർ സന്ധ്യ മറഞ്ഞു (2)
    പകലിൻ മൗനം തേങ്ങലായി
    പാർവണയാമം സ്നേഹമായി (2)
    മഞ്ഞുകാലം ദൂരെ മാഞ്ഞു
    മിഴിനീർ സന്ധ്യ മറഞ്ഞു

    • @vp9607
      @vp9607 5 років тому

      Is tis remix of an old song??

    • @gireeshmurali5649
      @gireeshmurali5649 5 років тому +1

      💓💓

    • @vp9607
      @vp9607 4 роки тому

      @@shelmijayaraj2210 e song iraangiyit kure varshangalayi.

  • @pranavejames
    @pranavejames 5 років тому +26

    കൈലാസ് ചേട്ടാ ❤️🥰 വല്ലാത്ത ഒരു ഫീൽ ❤️ മനസിനെ വല്ലാതെ തൊട്ടു ഗിരീഷ് സർ ലിറിക്‌സ് 💕❤️ ശ്രീനിവാസ് സർ വോയിസ് ❤️

  • @user-oh7zc8du1u
    @user-oh7zc8du1u 4 роки тому +14

    എന്തു കൊണ്ടാണ് നല്ല പാട്ടുകൾ മലയാസിനിമയിൽ ഇപ്പോൾ ഉണ്ടാകാത്തത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ പാട്ട് മികച്ച ഗാനരചയിതാക്കൾ ഇല്ലാത്തതു തന്നെ കാരണം .ഈ വർഷം കേട്ട മികച്ച ഗാനം .ഗിരീഷ് നിങ്ങൾ ഉണ്ടായിരുന്നു വെങ്കിൽ .......ബിജിപാലും ,ഗോപി സുന്ദറും ഷാൻ റഹ്മാനും ,കൈലാസ് മേനോനും അവരുടെയൊക്കെ സംഗീതവും താങ്കളുടെ വരികളും കൂടി ചേർന്നു ഇവിടെ പാട്ടിന്റെ പാലാഴി ഒഴുകിയേനെ ഞങ്ങൾ മലയാളികൾ ഭാഗ്യം ഇല്ലാത്തവർ ആയിപോയി

  • @insanelyoptimistic5882
    @insanelyoptimistic5882 5 років тому +16

    ഇരുപതു കൊല്ലം പിന്നിലേക്ക് പോയ ഒരു ഫീൽ! അന്യായം അണ്ണാ അന്യായം!👌

  • @vijayaragavanj9062
    @vijayaragavanj9062 5 років тому +18

    Kailasetta polichu ❤ from Tamilnadu

  • @sajithkumarm4547
    @sajithkumarm4547 5 років тому +42

    ആ വരികളെ നോവിക്കാതെ നല്ല ഭംഗിയായി ചെയ്തിട്ടുണ്ട്..!! ഗിരീഷ്‌ പുത്തഞ്ചേരിയുടെ നഷ്ടം വളരെ വളരെ വലുതാണ്‌...!!
    NB: ഈ വിഷ്വലില്‍ നിങ്ങള്‍ വിട്ടുപോകാന്‍ പാടില്ലായിരുന്ന ഒന്നുണ്ട്..വിദ്യാസാഗര്‍ ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിന്‍റെ ഒരു ചിത്രം.. അത് എങ്ങും കാണാന്‍ കഴിഞ്ഞില്ല

    • @akarshdas2470
      @akarshdas2470 4 роки тому +4

      മികച്ച കൂട്ടുകെട്ടുകളിൽ ഒന്ന് 💕💕💕

    • @user-oh7zc8du1u
      @user-oh7zc8du1u 4 роки тому +2

      ആലിസ് ഇൻ വണ്ടര്ലാന്റ് എന്ന സിനിമയിൽ കണ്ണിൽ ഉമ്മ വെച്ചു പാടാം എന്ന പാട്ടിന്റെ ആദ്യ വരികളിൽ തന്നെയുണ്ട് ഗിരീഷ് എത്ര മാത്രം വിദ്യസാഗറിനെ ഇഷ്ടപ്പെട്ടിരുന്നു എന്നു "നീ മീട്ടുമ്പോഴേ എന്റെ സൂര്യദയം സ്വർണമാകു ......

  • @sadiktayyil9890
    @sadiktayyil9890 4 роки тому +7

    ഇന്നലെയാണ് മൂവി കാണുന്നത്.... ഈ സോങ് അപ്പോൾ തന്നെ മനസ്സിൽ കയറി.... അതാണ് ഗിരീഷ് പുത്തഞ്ചേരി

  • @raajumohan1
    @raajumohan1 5 років тому +8

    Hearty Congratulations
    Singer Srinivas Sir &
    Composer Kailas Menon 💜

  • @Anagha_VK
    @Anagha_VK 4 роки тому +6

    Gireeshettan..💚💚

  • @user-rc7gp1xs1q
    @user-rc7gp1xs1q 3 роки тому +4

    ചില വരികൾ ഗിരീഷേട്ടൻ അദ്ദേഹത്തിന്റെ തന്നെ ജീവിതത്തെ വരച്ചിടുന്നു
    ഒന്നും പറയാതെ സ്വയം പറന്നു പോയ വസന്തത്തിന്റെ കാവൽക്കാരൻ
    വീണുടഞ്ഞ സൂര്യകിരീടത്തിനു
    ഞങ്ങടെ സ്വന്തം ഗിരീഷേട്ടന് ഹൃദയ സ്നേഹത്തോടെ പ്രണാമം 😭🙏
    മറക്കില്ലൊരിക്കലും സാർ

  • @adarshrtklm8264
    @adarshrtklm8264 4 роки тому +6

    Gireeshettan 💕💕💕💕

  • @ashiquebabu6050
    @ashiquebabu6050 4 роки тому +6

    ഗിരീഷ് പുത്തഞ്ചേരി മാജിക്..

  • @sunilm5192
    @sunilm5192 5 років тому +7

    Sree Gireesh Puthancherikk Pranamam

  • @raajumohan1
    @raajumohan1 5 років тому +5

    Fantastic Song. Composition & Singing are fabulous!

  • @akamech
    @akamech 5 років тому +14

    Sound mixing superaayitindu. Mixing Engineer Kidilan

  • @sonumathew8405
    @sonumathew8405 5 років тому +8

    Lyrical video 👌🏻👌🏻👌🏻

  • @utharathomas3567
    @utharathomas3567 4 роки тому +20

    ഗിരീഷ് പുത്തഞ്ചേരിയുടെ വിടവ് നികത്താൻ ആർകുമാവില്ല😟

  • @syamsuresh1224
    @syamsuresh1224 5 років тому +7

    കൈലാസ് ചേട്ടാ 🙏🙏🙏❤️❤️❤️

  • @sunilm5192
    @sunilm5192 5 років тому +4

    Great Song.. Heart touching..

  • @Akash8320
    @Akash8320 5 років тому +5

    Kailas Menon a pure sound very clear and beautiful ❤️

    • @greenleafcurryworld5487
      @greenleafcurryworld5487 3 роки тому

      Araanu kailas menon ithil adya voice ranjith sir alle pinne paadiyath sreenivas alle

  • @SG-tg6te
    @SG-tg6te 4 роки тому +3

    Kailas Menon is not at all a one song wonder 💝💝💝
    Long way to go man ❤❤❤

  • @regygeorge6983
    @regygeorge6983 5 років тому +11

    Nowords... വാക്കുകൾ കിട്ടുന്നില്ലേയ്

  • @weepingmonkeys4801
    @weepingmonkeys4801 4 роки тому +6

    ഗിരീഷേട്ടാ

  • @shinukolenchery
    @shinukolenchery 5 років тому +15

    വരികൾ കിടിലം...!!!
    എങ്കിലും ഗിരീഷേട്ടാന്റെ ഈ പാട്ട് എംജീ അണ്ണനോ സുജാത ചേച്ചിയോ ആണേൽ വേറെ ലെവൽ ആയേനെ...!!!

  • @sruthikp6314
    @sruthikp6314 5 років тому +4

    Heart touching song chettaa🤗☺🤩

  • @MelodyQueenShreyaGhoshal
    @MelodyQueenShreyaGhoshal 5 років тому +3

    Kailas ettaaa.....❣❣❣😍😍😍

  • @artssabir
    @artssabir 5 років тому +2

    Kailas bro... pwoli 🤩👌🏻

  • @AbhinavRNair
    @AbhinavRNair 5 років тому +3

    😍😍😍😍waiting finals movie😍😍😍😍

  • @KingKhan-yx6wu
    @KingKhan-yx6wu 3 роки тому +1

    Miss u gireeshetta😘

  • @akhilakhil5235
    @akhilakhil5235 4 роки тому +2

    Super song

  • @user-qi1st2hw2j
    @user-qi1st2hw2j 4 роки тому +3

    Nalla Feelulla Song 😌😌

  • @deepakappro
    @deepakappro 5 років тому +3

    Great melody bro.... Nostalgic,

  • @HareeshKumar_
    @HareeshKumar_ 11 місяців тому +1

    ഗിരീഷേട്ടൻ 🥺🤍🤍🤍

  • @kirandaskd120
    @kirandaskd120 5 років тому +3

    Lyrics super

  • @Vimalujohn
    @Vimalujohn 5 років тому +3

    ❤️❤️❤️

  • @Ollurvipin
    @Ollurvipin 5 років тому +7

    മിഴിനീർ സന്ത്യമറഞ്ഞു സൂര്യ കിരീടം വീണുടഞ്ഞു മൂവന്തി താഴ്‌വരയിൽ...

  • @samanwitha
    @samanwitha 3 роки тому +1

    One of your best works etta😄❤❤

  • @user-lh6ew6kc3y
    @user-lh6ew6kc3y 4 роки тому +1

    ഒരു കിളി മാത്രം തനിയേ നിൽപ്പൂ...
    തരളിതമാകും താഴ്‌വരയിങ്കൽ...
    പുഴയുടെ പാട്ടിൻ ശ്രുതികൾ കേട്ടും...
    പരിഭവമായ് മെല്ലെ മിഴികളടച്ചൂ...
    പതിയേ ഉറങ്ങൂ പാഴ് മുളം കിളിയേ....
    അകലെ വസന്തം കാത്തിരിക്കുന്നു...
    വാത്സല്യമോലും കൈത്തിരിയായീ....
    കാവൽ നിൽക്കുന്നു നിൻ ജന്മ പുണ്യം...
    മഞ്ഞുകാലം ദൂരെ മാഞ്ഞു...

  • @ladduzlittletalks1190
    @ladduzlittletalks1190 5 років тому +3

  • @anusreeanu2639
    @anusreeanu2639 5 років тому +2

    😍😍😍😍😍😍👌👌👌👌👌👌👌

  • @user-lh6ew6kc3y
    @user-lh6ew6kc3y 4 роки тому

    BEAUTIFUL SONG SELECTION

  • @remadevi2051
    @remadevi2051 5 років тому +5

    മനോഹരം ,!!❤️❤️❤️❤️

  • @user-lh6ew6kc3y
    @user-lh6ew6kc3y 4 роки тому

    Wow

  • @anremixmedia4473
    @anremixmedia4473 3 роки тому +1

    ഫീൽ ആണ് 😊😊💓🙏

  • @GMusicals
    @GMusicals 5 років тому +2

    ♥️♥️

  • @jinoshphilip8956
    @jinoshphilip8956 Рік тому

    ദാസേട്ടൻ പാടിയിരുന്നെങ്കിൽ ഈ വരികൾക്ക് കുറച്ചുകൂടി ജീവൻ വച്ചേനെ.. 💔🙏

  • @shaaaaafi7805
    @shaaaaafi7805 4 роки тому

    👏👏👏👏👏👏👏

  • @vp9607
    @vp9607 5 років тому +3

    I heard tis song few years ago,confused.

  • @greenleafcurryworld5487
    @greenleafcurryworld5487 3 роки тому +2

    Ee varikal vidyaa sagarinte kayyil aayirunnu kodukendath ennu thonniyo

  • @umeshgopinath554
    @umeshgopinath554 4 роки тому +2

    നല്ല പാട്ടാണല്ലോ

  • @an.j3588
    @an.j3588 2 роки тому

    2010 Feb 11 😑

  • @sibinekek3681
    @sibinekek3681 2 роки тому

    ❤️

  • @akashvh267
    @akashvh267 4 роки тому +1

    ❤️