*MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.* t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
ശ്രീധന്യ ചേച്ചിയുടെ കഥ കേട്ടപ്പോൾ "വിക്രമാദിത്യൻ "സിനിമ ഓർമവന്നത് എനിക്ക് മാത്രമാണോ ...... ശ്രീധന്യ ചേച്ചിക്ക് ഒരു പോളിടെക്‌നിക്കാരന്റെ ബിഗ് സല്യൂട്ട്..... 👍👏👏
ഈ കുട്ടിയുടെ ..400 തിളക്കം കുറച്ചു കാണിക്കുന്ന ;...അതിൽ ST വിഭാഗത്തിൽ നാലാമത്തെ റാങ്ക് നമ്മുടെ ഒരു മാധ്യമങ്ങളും പറഞ്ഞിട്ടില്ല .നിങ്ങൾ മാത്രമെന്ന് ആ മഹാ സത്യം പറഞ്ഞത് ,അതിനു നന്ദി !
Oru IAS officerude makalkkayirrunnu enkil media nilamthoduvikkillayirunnu. Sir angayude aargavam, arhathayullavare abhinandikkanulla nalla manassiu namskaram
9:51 *"100 രൂപയാണ് കിട്ടുന്നതെങ്കിൽ അതിൽ 90 രൂപയും എന്റെ പ0നത്തിനു വേണ്ടിയായിരുന്നു ടpend ചെയ്തിരുന്നത് ..."* ആ മാതാപിതാക്കൾക്ക് ആയിരം പ്രണാമം😍🤘♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕
പ്രിയ സഹോദരി നിങ്ങളിൽ ഒരു പോരാളിയെ കാണുന്നുണ്ട് നാളെ ഇന്ത്യ അറിയപ്പെടുന്ന ഒരു വ്യക്തി ആകുമെന്ന് എനിക്ക് തോന്നുന്നു നിങ്ങളിൽ നന്മ നിറഞ്ഞ ഒരു മനസ്സുണ്ട് എല്ലാ വിജയങ്ങളും താങ്കൾക്ക് നേരുന്നു
എന്ത് നല്ല മോട്ടിവേഷൻ . എനിക്കും ഒരു las ആകാൻ അദിയായ ആഗ്രഹമുണ്ട്. ഞാനും ച്ചേച്ചിയെപ്പോലെ മറ്റൊരു ബേഗ്രാണ്ടി നിന്ന് വരുന്നവനാണ് . എന്റെ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ കമന്റ വ യിക്കുന്നവർ നിറമനസ്സോടെ പ്രാർത്ഥിക്കണമെന്ന് വിനയത്തിന്റെ ഭാഷയിൽ കേണദേശിക്കുന്നു. 🙏 ഒരു കൂട്ടം പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതിരിക്കില്ല .🙏🙏🙏❤️
എന്റെ വിദ്യാഭ്യാസകാലം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞതാണ് . ഒരുപാട് ശ്രമങ്ങൾ നടത്തി ഒന്നും വർക്കിങ് ആയില്ല . ഈകുട്ടിയുടെ നേട്ടത്തിൽ വലിയ സന്തോഷം തോന്നുന്നു .
സാറിന്റെ എല്ലാ വിഡിയോ കാണാറുള്ളവർ ലൈക് അടിച്ചെ.ഞാൻ എല്ലാ വിടിയോ കാണാറുണ്ട്. മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള നല്ലൊരു ചുവട് വെപ്പ്. Thanks sir ഇത്ര നല്ല അറിവ് തന്നതിന്
പണ്ട് ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആദിവാസി ചെക്കൻ എന്ന് പറഞ്ഞ് എന്നെ കളിക്കുന്ന ഒരുത്തൻ ഞങ്ങടെ വായനാട്ടുകാരുടെ ശ്രീധന്യ ചേച്ചിയുടെ ഫോട്ടോ സ്റ്റാറ്റസ് വെച്ചപ്പോ അഭിമാനം തോന്നിയ നിമിഷം. പരിഹാസങ്ങളും അടിച്ചമർത്തലുകളും ഒക്കെ ഇനി ഞങ്ങളോട് നടക്കില്ല സമൂഹമേ...
സത്യം 👏👏👏👏👏👏ഡോക്ടറെന്ന എൻറെ സ്വപ്നം നേടിയെടുക്കാൻ തുടങ്ങിയപ്പോൾ ഒരുപാട് പേരുണ്ടായിരുന്നു നിനക്ക് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു പിന്തിരിപ്പിച്ചത്്നമ്മൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ ചെയ്യുന്നതിനുമുമ്പ് ആരോടും പറയാതിരിക്കുന്നതാണ് നല്ലത് പറഞ്ഞുകഴിഞ്ഞാൽ പിന്തിരിപ്പിക്കാൻ ഒരുപാട് പേര് കാണും ഒരു പ്രാവശ്യം തോറ്റു പോയാൽ അവരുടെ വാക്കുകൾ നമ്മുടെ ചിലപ്പോൾ ആത്മഹത്യയിലേക്ക് വരെ കൊണ്ട് എത്തിച്ചേക്കാം അങ്ങനെ കടന്നു വന്നതാണ് ഞാൻ മൂന്നുവർഷം എൻട്രൻസിനു വേണ്ടി കഷ്ടപ്പെട്ട് കിട്ടാതിരുന്നത് ഒരുപാട് വേദനിച്ചു പക്ഷേ നാലാമത്തെ തവണ മെഡിസിൻ നേടിയെടുത്തപ്പോൾ അവരുടെയൊക്കെ മുൻപിൽ പോയി നിന്നു മുഖത്തു നോക്കിയൊന്നു ചിരിക്കണം നമ്മുടെ ആ ചിരി മതി പറഞ്ഞു കളിയാക്കി അവർക്കും പിന്തിരിപ്പിച്ച് വർക്കും ഉള്ള മറുപടി തീവ്രമായ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഇഷ്ടത്തോടെ കഷ്ടപ്പെടുക നേടി കഴിഞ്ഞിട്ടു മതി മറ്റുള്ളവർ അറിയുന്നത് എൻറെ ലക്ഷ്യവും സ്വപ്നവും എന്നെ പഠിപ്പിച്ചത് athannu😍😍may God bless you dear💕
ഞാനും 10 ക്ലാസ്സ് മുതൽ upsc ക്ക് വേണ്ടി ഐഎസ് നു കിട്ടാൻ വേണ്ടി പഠിക്കുകയാണ്. ഞാനും സാമ്പത്തികമായി പിന്നിലാണ്. ഈ ചേച്ചിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ചുകൂടി ആത്മസിശ്വാസം കിട്ടി. ഇപ്പോൾ പ്ലസ് ടു exam എഴുതി നിൽക്കുകയാണ്. ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു......🤩 മുജീബ് സാറിനു നന്ദി. അതുപോലെ എനിക്ക് എല്ലാവരുടെയും പ്രാർത്ഥനയും വേണം.........
ഞാനും ചെറുപ്പത്തിലേ ആക്രാഹിച്ചതാ ഐഎസ് ഇപ്പോഴും എല്ലാരും കളിയാക്കും എന്നെ സപ്പോർട്ട് ചെയ്യാൻ ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ അർഷു മോൾ ഒരിക്കൽ ഞാനും നേടും ഐഎസ് അവൾക് വേണ്ടി
Mujeeb sir, very very thanks. Especially Danyaji mam. ഇതു പോലെ മറ്റൊരു വീഡിയോയും ഞാൻ കണ്ടിരുന്നു, എന്റെ മനസിൽ വന്ന ഒരഭിപ്രായം ന്താന്ന് വച്ചാൽ, കുറച്ച് നാളുകളായിട്ട് വളരെ ശ്രദ്ധിക്കപെട്ടു കൊണ്ടിരിക്കുന്ന മമ്ടെ അനുപമ മാഡത്തിന് (സമമായ/+++++) മറ്റൊരാൾ കൂടി.... ദാ... വരുന്നു.....,my big SALUTE. GOD blesses your thoughts,.
Respect and love from London to Miss Sreedhania who is going to change the civil service history in Kerala and in India 🇮🇳! We are all really proud of you 👍🇦🇺
Thanks സാർ ഒരു മനുഷ്യൻ നന്നാവുന്നത് മറ്റൊരുത്തന് ഇഷ്ടം അല്ല നമ്മൾ അത് mind ചെയ്യണ്ട ഇന്ന് കളിയാക്കിയവർ നാളെ കയ്യടിക്കുന്നവർ ആണ് കാലവും ചരിത്രവും അത് തെളിയിക്കുന്നു
ഞാൻ പുള്ളികാരിയെ first കാണുന്നത്2018 യിൽ ST SC ആളുകളുടെ കാര്യം രാഹുൽ ഗാന്ധി യോട് തർജമ ചെയ്യും ന്ന ആളെ ഞാൻ അന്ന് കണ്ടത് ,ഒരു IAS കാരി ആയി നമ്മളെ മുമ്പിൽ വരുവെന്ന അന്ന് ആരും വിചാരിച്ചു കാണില്ല.. 🙏👏👏👏
കുമാരി ശ്രീധന്യ ഹൃദയം നിറഞ്ഞ ആശംസകൾ., പ്രാർത്ഥനകൾ. ഈ അഭിമുഖം സംഘടിപ്പിച്ച എം. റ്റി. വ്ലോഗിന് നന്ദി പറയുന്നു.. ഇരുവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..💐
This year, prelims on June 2nd...searched for some motivation... Landed here somehow...going to give fourth attempt...pressure from family to settle life... full of uncertainties. Don't know what lies ahead. Still hoping against hope. Thank u sir for such a wonderful video. At least got some relief from demotivation that I have been experiencing for last two- three weeks. Thank u so much sir.
Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕
Congratulations Miss sree dhanya suresh...work from the heart and very sincere...God give you more blessings... I give you a Big salute from my heart ❤....Jai Hind
നിങ്ങൾ ഒരു വലിയ ആളാണ് ശ്രീധന്യ മാഡം ഇത്ര കഷ്ടപ്പെട്ടു പഠിച്ചു. കുടുംബത്തിന്റെ കഷ്ട്ടപാടിനും ബുദ്ധിമുട്ടിനും അനുസരിച്ചു നിങ്ങൾ പഠിച്ചു മുന്നേറി. you are great madam ♥️👌
സ്വന്തം പ്രഗല്ഭയം തെളിയിക്കാനല്ലാതെ അറിയേണ്ട കാര്യങ്ങൾ കൃത്യമായി ചോദിച്ചെടുക്കാനുള്ള പ്രാവീണ്യം..അഭിനന്ദനങ്ങൾ.. അവതാരകൻ. ചോദ്യങ്ങൾക്ക് അർഹിക്കുന്ന കൃത്യമായ മറുപടികൾ...എല്ലാകാര്യങ്ങളും കൃത്യമായി മനസിലാക്കിക്കൊണ്ടുള്ള മുന്നേറ്റം..ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ...എത്തും... A perfect interview👍
മുജീബ് സാറിന് ബിഗ് സല്യൂട്ട് വളരെ നല്ല ഒരു ഇൻറർവ്യൂ ആയിരുന്നു കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങളൊക്കെ വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റി നല്ലൊരു മോട്ടിവേഷൻ കൂടി ഇൻറർവ്യൂ ഉണ്ടായിരുന്നു ഒരുപാട് നന്ദി
വളരെ ആത്മാർത്ഥമായ ഒരു ഇന്റർവ്യൂ...ഇവർ തീർച്ചയായും ഇവരെ കണ്ട് വളർന്നു പുറകെ വരുന്ന ഒരു സമൂഹത്തിന് പ്രചോദനം ആയിരിക്കും...രാജ്യത്തിനും ഗവൺമെന്റിനും Notable ആയ remarks ഉണ്ടാക്കും എന്ന് സംസാരത്തിൽ നിന്നും ഉറപ്പാണ്...ബുദ്ധികൊണ്ട് മനസ്സുകൊണ്ടും സംസാരം കൊണ്ടും അവർ ഒരു കളക്ടർ ആയെന്നു കാണുമ്പോൾ വ്യക്തമാണ്.... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
കർണ്ണൻ... ആരും ഇല്ലായിരുന്നു ഒര് സപ്പോര്ടിനു എന്നിട്ടും... വില്ലാളി വീരൻ അര്ജുനനെക്കാളും മികച്ചവൻ... ഏകലവ്യൻ... താഴ്ന്ന ജാതിയിൽ പെട്ട് എന്ന് ഒറ്റ കാര്യത്തിൽ... ദ്രോണാചാര്യർ അവഗണിച്ചു... പിൽക്കാലത്തു... ദ്രോണരെ പോലും അത്ഭുതപ്പെടുത്തി കളഞ്ഞു... ഏകലവ്യൻ... ചെറുപ്പം മുതൽ സ്നേഹവും പ്രോത്സാഹനവും കിട്ടിയില്ലെങ്കിൽ... മനസിന് ധൈര്യം കിട്ടില്ല മുന്നോട്ടു വളരാൻ... അത് മറ്റൊരു സത്യം ആണ്... Thomas chako... ആട് തോമ ആയതു പോലെ...
AC റൂമും പോക്കറ്റ് മണിയും ഇല്ലാതെ തന്നെ ലക്ഷ്യബോധത്തോടെയുള്ള പഠനം കഠിനപ്രയത്നവും നിങ്ങ എത്തേണ്ട ഇടത്ത് നിങ്ങളെ എത്തിക്കും എന്നുള്ള സന്ദേശം. നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ വിജയാശംസകളും നേരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏
*MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.*
t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
The self motivation and determination of sreedhanya suresh has to be lauded .Best wishes for a bright future
Sir... is there any way to contact sreedanya mam?
@@aswathiaswathi6966 njanum chodikkan vanna question aanu
Shariya sir 🙏 49vayassulla. Njankayinja varsham thulyatha ayuthan poyappol Annodu kaliyakki yavar und annittum njan passayi padikkan kayiyathe poyathil eppol valare vishamavum und puthiya thalamurayile kuttikalkku eppol athinu pedikkanillallo nammude gavenment allam kandarinju prevruthikkunnundllo Anne pole padikkan agraham manasil vechu koottukarikal pokumbol sankadappettirikkunna kuttikal engane yootoobelo allenkil anthenkilum kammattikalile arodankilum thante agraham parayuka eppol onnum pedikkanilla kuttikale
@@pearlheartful ofu
ശ്രീധന്യ ചേച്ചിയുടെ കഥ കേട്ടപ്പോൾ "വിക്രമാദിത്യൻ "സിനിമ ഓർമവന്നത് എനിക്ക് മാത്രമാണോ ...... ശ്രീധന്യ ചേച്ചിക്ക് ഒരു പോളിടെക്‌നിക്കാരന്റെ ബിഗ് സല്യൂട്ട്..... 👍👏👏
Aaa inak maathram
Mee too
ആരും അറിയാതെ പഠിക്കാൻ പോയത് നന്നായി.. സിവിൽ സർവീസ് എന്നു നാട്ടുകാർ അറിഞ്ഞാൽ.. തളർത്താൻ ഒരു കൂട്ടർ തീർച്ചയായും ഉണ്ടാകും.. 🤗🤗
സത്യം
Free World
Sathyiam anu
സത്യം മാത്രം.... ഹിന്ദി പഠിക്കാൻ മാത്രം ഡൽഹിക്ക് പോകുകയാണെന്ന് പറഞ്ഞു വേണം ഇനി ആ വഴിക്കു പോകാൻ....
Sathyam
ഈ ചേച്ചിടെ ശബ്ദത്തിന്പോലും I.A.S കമാന്റിംഗ് പവ്വർ തോന്നീയത് എനിക്ക് മാത്രമോ
എനിക്കും തോന്നി
athe, ninaku maathram aanu
Correct
Ias pass aaya aalalle appo angane okke aayirikkum
എനിക്കും തോന്നി
സിവില്‍ സര്‍വീസിനെന്നല്ല പുതുതായി എന്തും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല പ്രചോദനമാണ് ഈ വീഡിയോ.
Gys
ഇതിലും വലിയ ഒരാളെ പരിജയപ്പെടുത്താൻ വേറെ ഇല്ല 🙏
സ്പഷ്ടം, വ്യക്തം. ഉറച്ച വാക്കുകൾ. ശ്രീധന്യ വളരെ ബോൾഡ് ആണ്. മുജീബ് സാർ നന്ദി
കല്യാണ market ...ആ പറച്ചില് ,അത് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു.. സിംഹ പെണ്ണ് ....
Sreedhanya fans please like
ഈ കുട്ടിയുടെ ..400 തിളക്കം കുറച്ചു കാണിക്കുന്ന ;...അതിൽ ST വിഭാഗത്തിൽ നാലാമത്തെ റാങ്ക് നമ്മുടെ ഒരു മാധ്യമങ്ങളും പറഞ്ഞിട്ടില്ല .നിങ്ങൾ മാത്രമെന്ന് ആ മഹാ സത്യം പറഞ്ഞത് ,അതിനു നന്ദി !
Oru IAS officerude makalkkayirrunnu enkil media nilamthoduvikkillayirunnu. Sir angayude aargavam, arhathayullavare abhinandikkanulla nalla manassiu namskaram
Yes correct...
Very good god bles yoy
5000 വർഷം അടച്ചിട്ട മുറിയിൽ നിന്നും പുറത്തു വന്നു, മത്സരിച്ചു നേടി😊
ST വിഭാഗത്തിൽ first ആർക്കാ
9:51 *"100 രൂപയാണ് കിട്ടുന്നതെങ്കിൽ അതിൽ 90 രൂപയും എന്റെ പ0നത്തിനു വേണ്ടിയായിരുന്നു ടpend ചെയ്തിരുന്നത് ..."* ആ മാതാപിതാക്കൾക്ക് ആയിരം പ്രണാമം😍🤘♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏
Event Horizon Hi
@@alameenallu9092 😍
@@abdulsemeersemeer9666 hi
@@REVATHYISM ✌️✌️👍
Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕
പ്രിയ സഹോദരി നിങ്ങളിൽ ഒരു പോരാളിയെ കാണുന്നുണ്ട് നാളെ ഇന്ത്യ അറിയപ്പെടുന്ന ഒരു വ്യക്തി ആകുമെന്ന് എനിക്ക് തോന്നുന്നു നിങ്ങളിൽ നന്മ നിറഞ്ഞ ഒരു മനസ്സുണ്ട് എല്ലാ വിജയങ്ങളും താങ്കൾക്ക് നേരുന്നു
ശ്രീ ധന്യയ്ക്ക് ഇന്നലെ അസിസ്റ്റന്റ് കളക്ടർ നിയമനം കിട്ടിയ ശേഷം കാണുന്ന ഞാൻ
ഞാനും..
Evideyaa kittiye
Same here
എന്ത് നല്ല മോട്ടിവേഷൻ . എനിക്കും ഒരു las ആകാൻ അദിയായ ആഗ്രഹമുണ്ട്. ഞാനും ച്ചേച്ചിയെപ്പോലെ മറ്റൊരു ബേഗ്രാണ്ടി നിന്ന് വരുന്നവനാണ് . എന്റെ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ കമന്റ വ യിക്കുന്നവർ നിറമനസ്സോടെ പ്രാർത്ഥിക്കണമെന്ന് വിനയത്തിന്റെ ഭാഷയിൽ കേണദേശിക്കുന്നു. 🙏 ഒരു കൂട്ടം പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതിരിക്കില്ല .🙏🙏🙏❤️
പാവങ്ങൾ ഇത് പോലെ
വളരണം. എന്നാലെ പണക്കാരുടെ
അഹഭാവം കുറയൂ.
അതെ
Exactly.. panachakukalude ahankaram angu theernnu kitum
S
Chila pavagal panalkaar ayaalum Vanna vazhi marakkunnind kettoo
Sreedhanya madam... A strong voice ..congratzzz
ഹോ !...'ശ്രീധന്യ' വാക്കുകൾക്കും വികാരങ്ങൾക്കും വളരെ.. വളരെ ഉയരത്തിലാണ്. .. ഇതാണ് സാർ പറഞ്ഞ ലോ ഓഫ് അട്ട്രാക്ഷന് ഉദാഹരണമായത്.. നന്ദി സർ..
എന്റെ അയൽവാസി ആയതിൽ ഞാൻ അഭിമാനിക്കുന്നു .....
ശ്രീധന്യ നിങ്ങൾ ഉയരങ്ങളിലെത്താൻ ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞു. നിങ്ങൾക്കതിനു കഴിയും
👏👏👏👏👏
👍🏽👍🏽👍🏽👍🏽
🙏
എന്റെ വിദ്യാഭ്യാസകാലം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞതാണ് . ഒരുപാട് ശ്രമങ്ങൾ നടത്തി ഒന്നും വർക്കിങ് ആയില്ല . ഈകുട്ടിയുടെ നേട്ടത്തിൽ വലിയ സന്തോഷം തോന്നുന്നു .
നന്ദി. എന്റെ സഹോദരി യെ m T vlog ൽ കൊണ്ടു വന്ന ത്തിന്.
God bless....
സാറിന്റെ എല്ലാ വിഡിയോ കാണാറുള്ളവർ ലൈക് അടിച്ചെ.ഞാൻ എല്ലാ വിടിയോ കാണാറുണ്ട്. മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള നല്ലൊരു ചുവട് വെപ്പ്. Thanks sir ഇത്ര നല്ല അറിവ് തന്നതിന്
ഒന്നാം റാങ്കിനെക്കാളും തിളക്കമുള്ള റാങ്ക്...
Shuhaib Hira
Smart interview...
ഇതുപോലെയുള്ള vedeos ന് കാത്തിരിക്കുന്നു
പണ്ട് ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആദിവാസി ചെക്കൻ എന്ന് പറഞ്ഞ് എന്നെ കളിക്കുന്ന ഒരുത്തൻ
ഞങ്ങടെ വായനാട്ടുകാരുടെ ശ്രീധന്യ ചേച്ചിയുടെ ഫോട്ടോ സ്റ്റാറ്റസ് വെച്ചപ്പോ
അഭിമാനം തോന്നിയ നിമിഷം. പരിഹാസങ്ങളും അടിച്ചമർത്തലുകളും ഒക്കെ ഇനി ഞങ്ങളോട് നടക്കില്ല സമൂഹമേ...
AJAY വയനാടൻ 😍😍😘😘
@@AjithKumar-zp2uh ❤❤
👏👏👏😍😍
തീയിൽ കുരുത്തത് വെയിലിൽ വാടില്ല മുത്തെ
Allarum onnanu broo..like u
മാതാ പിതാക്കൾ ക് വന്ദനം. ശ്രീധന്യ IAS ക്യാബിനറ്റ് റാങ്ക് വരെ ഉയർന്നു വരട്ടെ. എല്ലാവിധ ആശംസകൾ... God bless you.
സത്യം 👏👏👏👏👏👏ഡോക്ടറെന്ന എൻറെ സ്വപ്നം നേടിയെടുക്കാൻ തുടങ്ങിയപ്പോൾ ഒരുപാട് പേരുണ്ടായിരുന്നു നിനക്ക് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു പിന്തിരിപ്പിച്ചത്്നമ്മൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ ചെയ്യുന്നതിനുമുമ്പ് ആരോടും പറയാതിരിക്കുന്നതാണ് നല്ലത് പറഞ്ഞുകഴിഞ്ഞാൽ പിന്തിരിപ്പിക്കാൻ ഒരുപാട് പേര് കാണും ഒരു പ്രാവശ്യം തോറ്റു പോയാൽ അവരുടെ വാക്കുകൾ നമ്മുടെ ചിലപ്പോൾ ആത്മഹത്യയിലേക്ക് വരെ കൊണ്ട് എത്തിച്ചേക്കാം അങ്ങനെ കടന്നു വന്നതാണ് ഞാൻ മൂന്നുവർഷം എൻട്രൻസിനു വേണ്ടി കഷ്ടപ്പെട്ട് കിട്ടാതിരുന്നത് ഒരുപാട് വേദനിച്ചു പക്ഷേ നാലാമത്തെ തവണ മെഡിസിൻ നേടിയെടുത്തപ്പോൾ അവരുടെയൊക്കെ മുൻപിൽ പോയി നിന്നു മുഖത്തു നോക്കിയൊന്നു ചിരിക്കണം നമ്മുടെ ആ ചിരി മതി പറഞ്ഞു കളിയാക്കി അവർക്കും പിന്തിരിപ്പിച്ച് വർക്കും ഉള്ള മറുപടി തീവ്രമായ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഇഷ്ടത്തോടെ കഷ്ടപ്പെടുക നേടി കഴിഞ്ഞിട്ടു മതി മറ്റുള്ളവർ അറിയുന്നത് എൻറെ ലക്ഷ്യവും സ്വപ്നവും എന്നെ പഠിപ്പിച്ചത് athannu😍😍may God bless you dear💕
ശ്രീധന്യ സിസ്റ്ററുടെ വോയ്സ് സൂപ്പർ... എല്ലാവിധ ആശംസകളും
I feel respect to her mother....salute for her🙋♀️
വാക്കുകൾ ഇല്ല ...കണ്ണ് നിറഞ്ഞാണ് കണ്ടത്..IAS ലെ ഏറ്റവും ഉയർന്ന പൊസിഷനിൽ എത്തട്ടെ എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു..
👌🏻
കോഴിക്കോട് ജില്ല assistant collector ആയി പ്രഖ്യാപിച്ചതിന് ശേഷം ഇതിലെ വന്നവർ ഉണ്ടോ...?
ഞങളൾ ഉഴപ്പന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ചേച്ചി പഠിപ്പിസ്റ്റാണ് 🤣🤣 all the best ചേച്ചി പീപ്പിൾ bless You ❤️❤️❤️
N
സ്വപ്‌നങ്ങൾക്ക് പരിധി ഇല്ല എന്നുള്ളതാണ് വാസ്തവം well said
ഞാനും 10 ക്ലാസ്സ് മുതൽ upsc ക്ക് വേണ്ടി ഐഎസ് നു കിട്ടാൻ വേണ്ടി പഠിക്കുകയാണ്. ഞാനും സാമ്പത്തികമായി പിന്നിലാണ്. ഈ ചേച്ചിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ചുകൂടി ആത്മസിശ്വാസം കിട്ടി. ഇപ്പോൾ പ്ലസ് ടു exam എഴുതി നിൽക്കുകയാണ്. ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു......🤩 മുജീബ് സാറിനു നന്ദി. അതുപോലെ എനിക്ക് എല്ലാവരുടെയും പ്രാർത്ഥനയും വേണം.........
God bless you mole
All the bst macha♥️
All the best ❤
എപ്പഴും എപ്പഴും ട്രൈബൽ ആണെന്ന് പറയണ്ട.... പറഞ്ഞു വന്നാൽ എല്ലാരും ട്രൈബൽ തന്നെയാണ്,,, Refer your ancestors... She is the motivation to all catagory....
Very correct
Very true. you said it well
Well said
You said it👌👍👌👍👌👍
Good
ഇന്റർവ്യൂ എങ്ങനെ നടത്തണം എന്ന് താങ്കൾ കാണിച്ചു തന്നു. ഓരോ ചോദ്യം പോലും inspiration ആണ്. Good job sir. Big salut
Thank you
ശ്രീ ധന്യയുടെ ഉറച്ച വാക്കുകൾ, എല്ലാർക്കും മനസിലാകുന്ന സംസാരം, ഉറച്ച വാക്കുകൾ, ദൃഢനിശ്ചയം, മുജീബ് സർ ഇഷ്ട്ടം
ജീവിതം അറിഞ്ഞ പെൺകുട്ടിയാണ്
'സ്വപ്നങ്ങൾക്ക് പരിധിയില്ല '--She is brilliant n truly deserves civil service!!
13:31 ഒരു psc കോച്ചിംഗ് പോയാൽ തന്നെ മാരക തളർത്തൽ ആണ്,
അപ്പൊ സിവിൽ സർവീസ് 🙏🙏🙏🙏
Padich nedumbo arum chodikkilla
സത്യം...
Same to u
എൻെറ നാട്ടിൽ+2 കഴിഞ്ഞാൽ psc ക്ക് പോകാൻ നാട്ടുകാര് തള്ളലോട് തള്ളൽ അണ് register ചെയ്യാത്ത ഒരാൾ പോലും ഇല്ല
Enikkum, age 35nu shesham anu ezhuthiyathu, supplyil vannu,age over aayi,bharthavu polum support cheythilla,4th vareye padichittulluathu kondavam.ethonnum nokkathe nadannavar Lgs,Ldc,yil kayaripatti,mattullavarude thalarthal kettirunna njan coachinginu poyirunnel eppol jolikittiyittundakum
ഞാനും ചെറുപ്പത്തിലേ ആക്രാഹിച്ചതാ ഐഎസ് ഇപ്പോഴും എല്ലാരും കളിയാക്കും എന്നെ സപ്പോർട്ട് ചെയ്യാൻ ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ അർഷു മോൾ ഒരിക്കൽ ഞാനും നേടും ഐഎസ് അവൾക് വേണ്ടി
അർശു മോളെ നിനക്ക് എങ്ങനെ അറിയാം😒
@@sahidmkl my clasmate my first and only crush
@@LisbeJ aara
Izzu cration
ഓഹോ...ഞാൻ വേറെ ആളെ ആണ് ഉദ്ദേശിച്ചത്
Izzu cration
Love😊
എന്തുകൊണ്ടും മനോഹരമായിരിക്കുന്നു. ഇതൊക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ
Big salute madam ! ഒന്നാം റാങ്കിലും മികച്ച വിജയം . Big salute to your parents aswell.
Mujeeb sir, very very thanks. Especially Danyaji mam.
ഇതു പോലെ മറ്റൊരു വീഡിയോയും ഞാൻ കണ്ടിരുന്നു, എന്റെ മനസിൽ വന്ന ഒരഭിപ്രായം ന്താന്ന് വച്ചാൽ, കുറച്ച് നാളുകളായിട്ട് വളരെ ശ്രദ്ധിക്കപെട്ടു കൊണ്ടിരിക്കുന്ന മമ്ടെ അനുപമ മാഡത്തിന് (സമമായ/+++++) മറ്റൊരാൾ കൂടി.... ദാ... വരുന്നു.....,my big SALUTE. GOD blesses your thoughts,.
ഞാൻ പത്തിലോട്ട് പാസ്സായി പത്തിൽ നല്ലവണ്ണം പഠിച്ചു മാർക്ക് കിട്ടാൻ നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം
Yes
Sure God bless You
God bless you
Yes You Will Get Higher Marks Hardwork Venam
പ്രാർത്ഥനയല്ലാ ഹാർഡ് വർക്ക് ആണ് ചെയ്യേണ്ടത്...
മുജീബ്‌ജി,
നിങ്ങൾ അപാര ഗ്ലാമർ ആണുട്ടോ..
ഐ ലവ് യൂ..
സഹോദരിക്ക് അഭിനന്ദനങ്ങൾ
ആശംസകൾ 😍😍😍😍
വയനാട്ടുകാരൻ എന്നതിൽ അഭിമാനം തോന്നിയ നിമിഷം
ഞാനും ഇപ്പോള് ആണ് അറിഞ്ഞത്,,ഈ മഹത് വ്യക്തി നമ്മടെ തൊട്ടടുത്ത് തന്നാണല്ലോന്ന്....,അഭിമാനം
പ്രിയ സഹോദരി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ അഭിനന്ദനങ്ങൾ
ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
IAS സിനോട് താല്പര്യം ഉള്ള ആൾകാർ ഈ വീഡിയോ കാണുകയാണെങ്കിൽ ഉറപ്പായും മോട്ടിവേറ്റഡ് ആകും അത്രയും നല്ല ഒരു ഇന്റർവ്യൂ ആണ്
4:14 time the inspiration. ലോകം കാണാൻ വണ്ടി കയ്യറി☺ '👍👍👍👍👍👍👍👍👍👍👍👍👍👍👍
Respect and love from London to Miss Sreedhania who is going to change the civil service history in Kerala and in India 🇮🇳! We are all really proud of you 👍🇦🇺
*Hardwork alla...smart work thanne cheyanam...*
Good talk 👌👌
Mt vlog abimandanangal
Her words sparking with fire🔥💞
She is a real inspiration to all💯💕🙏
Great motivation speech love from tamilnadu 😍😍😘
Wow proud of madam Sree Dhanya I like it very lovely word madam. Gd achievement dheyvam ellaavareyum anugrahikkkatte madam ellaavareyum 🥰😍😗😙
Thanks സാർ ഒരു മനുഷ്യൻ നന്നാവുന്നത് മറ്റൊരുത്തന് ഇഷ്ടം അല്ല നമ്മൾ അത് mind ചെയ്യണ്ട ഇന്ന് കളിയാക്കിയവർ നാളെ കയ്യടിക്കുന്നവർ ആണ് കാലവും ചരിത്രവും അത് തെളിയിക്കുന്നു
Unlike ചെയ്തവർ സവർണ്ണ താത്പര്യം കാണിക്കുന്നവരാണ്. ഇവന്മാരുടെ ചിന്ത ഇപ്പോഴും ഇവർ അടിമകളാവണമെന്നാണ്
Dhanya mam സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെയറിയാം പക്വത..👍
ഈ വീഡിയോ കണ്ടപ്പോൾ ഉള്ളി ഒരു ലക്ഷ്യബോധം വന്ന് തുടങ്ങി Tnx Mujeeb sir 😍😍❣️❣️
Njan 9th std aanu padikkunathu ente swapnam IAS aanu.Pakshe veetil aarkum athinu pratheeksha illa. Njan ente vappayoodu parajapol enikku athinu saathikkilla ennu paraju 😔
Chirichu thalli appol enikku kooduthal vashiyayi. Njan IAS aayi ente veetukaarkku kaanichu kodukkum ennu🤐😏
Enikku e chechiyude vaakkukal enna kooduthal motivate aaki
Thank you chechi😊🤗
Sreedhanya,u have bright future,,may God bless you always
ഞാൻ പുള്ളികാരിയെ first കാണുന്നത്2018 യിൽ ST SC ആളുകളുടെ കാര്യം രാഹുൽ ഗാന്ധി യോട് തർജമ ചെയ്യും ന്ന ആളെ ഞാൻ അന്ന് കണ്ടത് ,ഒരു IAS കാരി ആയി നമ്മളെ മുമ്പിൽ വരുവെന്ന അന്ന് ആരും വിചാരിച്ചു കാണില്ല..
🙏👏👏👏
Thank you sir, for the wonderful motivation. Congratulation shreedhanya
ഇവർ സിവിൽ സർവീസിൽ എത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ. അത്രയ്ക്കും ബോൾഡ് ആണ്. മുസ്തഫ ഇതു പോലല്ല. നമ്മളെപ്പോലെ തന്നെ വെറും സാധാരണ മനുഷ്യൻ
Mustafa aara...comments l kure kandu
@@sajnan728 സാറിന്റെ ഇതിനു മുമ്പിലത്തെ വീഡിയോയുടെ ലിങ്ക് ആണ് കണ്ടു നോക്കൂ.
ua-cam.com/video/XuzFBISIR0Q/v-deo.html
Absolutely....
Nammale pole? No. Njan nedum nokkikko😃😊
കുമാരി ശ്രീധന്യ ഹൃദയം നിറഞ്ഞ ആശംസകൾ., പ്രാർത്ഥനകൾ.
ഈ അഭിമുഖം സംഘടിപ്പിച്ച എം. റ്റി. വ്ലോഗിന് നന്ദി പറയുന്നു..
ഇരുവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..💐
Proud of you srii.. She is from our academy... Fortune tvm...
She is an inspiration to every category 💪💪
SreeDhanya, You are a blessing for our country. May God bless you and wish you all the best.
Be self motive & Determind you can achieve your Goal 👍🏻
Thanks Madam Sreedhanya Suresh
This year, prelims on June 2nd...searched for some motivation... Landed here somehow...going to give fourth attempt...pressure from family to settle life... full of uncertainties. Don't know what lies ahead. Still hoping against hope. Thank u sir for such a wonderful video. At least got some relief from demotivation that I have been experiencing for last two- three weeks. Thank u so much sir.
Sir/ madam. welcome to dream IAS. സിവിൽ സർവീസുമായി ബന്ധപ്പെട്ട് കുറച്ചു വീഡിയോകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഉപകരിക്കുമെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. സപ്പോർട്ട് ചെയ്യുക💕
Hi what are you doing now ....did you clear upsc
Congratulations Miss sree dhanya suresh...work from the heart and very sincere...God give you more blessings... I give you a Big salute from my heart ❤....Jai Hind
താങ്കളുടെ മുഖത്ത് താങ്കളുടെ നന്മ എഴുതിവെച്ചിട്ടുണ്ട്, ഇന്റർവ്യൂ നന്നായി ചെയ്തു
എന്തിനും ഏതിനും dislike അടിക്കുന്നവരുടെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാവുന്നില്ല
Anikum thoni
എനിക്കും
Asooya kushumbu allathenthaaa
Oru maansika sukham
നിങ്ങളുടെ അയൽവാസിയായാൽ മതിയായിരുനനു.. നഷ്ടം.😑
Athey IIM
allel IAS
6
നിങ്ങൾ ഒരു വലിയ ആളാണ് ശ്രീധന്യ മാഡം
ഇത്ര കഷ്ടപ്പെട്ടു പഠിച്ചു. കുടുംബത്തിന്റെ കഷ്ട്ടപാടിനും ബുദ്ധിമുട്ടിനും അനുസരിച്ചു നിങ്ങൾ പഠിച്ചു മുന്നേറി.
you are great madam ♥️👌
എല്ലാ നന്മകളും ആശംസകളും,
ഉയരങ്ങൾ കീഴടക്കി വിശ്വവിജയിയായി തീരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Vooooow..... Congratulations to Sreedhanya Suresh.Really motivated by her genuine words ... Thank you so much
സ്വന്തം പ്രഗല്ഭയം തെളിയിക്കാനല്ലാതെ അറിയേണ്ട കാര്യങ്ങൾ കൃത്യമായി ചോദിച്ചെടുക്കാനുള്ള പ്രാവീണ്യം..അഭിനന്ദനങ്ങൾ.. അവതാരകൻ.
ചോദ്യങ്ങൾക്ക് അർഹിക്കുന്ന കൃത്യമായ മറുപടികൾ...എല്ലാകാര്യങ്ങളും കൃത്യമായി മനസിലാക്കിക്കൊണ്ടുള്ള മുന്നേറ്റം..ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ...എത്തും...
A perfect interview👍
Mujeeb sirnte aa listening skill super💓👍very attractive ayi thoni
Thanks sir
iam a civil service aspirent
I expecting for this types of interviews in this channel
what is aspire..malayalathi para😥😥
Enikku civil servant avan aagrahamundu
Me too
Me to
സ്വപ്നങ്ങൾക്കു പരിധിയില്ലെന്ന വാക്കുകൾ... അഭിമാനം തോന്നുന്നു ചേച്ചി.... Wish you all the best..🤝🤝🙌
ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ എടുത്ത് വല്ല തോട്ടിലും എറിയാൻ തോന്നാ.
OK epo venonu paranjal mathi😀
😄✌️✌️✌️
മുജീബ് സാറിന് ബിഗ് സല്യൂട്ട് വളരെ നല്ല ഒരു ഇൻറർവ്യൂ ആയിരുന്നു കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങളൊക്കെ വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റി നല്ലൊരു മോട്ടിവേഷൻ കൂടി ഇൻറർവ്യൂ ഉണ്ടായിരുന്നു ഒരുപാട് നന്ദി
നിങ്ങളാണ് പെങ്ങളെ നിങ്ങൾ.... hats of
ഒരുപാട് മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരു പാട് ഊർജം നല്കുന്ന ഇന്റർവ്യൂ .നന്ദി സർ🙏🙏
കത്തിരിക്കുവായയിരുന്നു.. thank you sir.
വളരെയേറെ സന്തോഷവും, പ്രചോദനവും ഉളവാക്കുന്ന വീഡിയോ...
ആശംസകൾ ശ്രീധന്യ മേം.
ഒരുനാൾ താങ്കളെക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ കസേരയിൽ കാണാൻ സാധിക്കട്ടെ...
Thanks MT Vlog
വളരെ മാന്യമായ, ആവശ്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിച്ച ഒരു best ഇന്റർവ്യൂ.. ഒരു motivational interview
Thank you
വളരെ ആത്മാർത്ഥമായ ഒരു ഇന്റർവ്യൂ...ഇവർ തീർച്ചയായും ഇവരെ കണ്ട് വളർന്നു പുറകെ വരുന്ന ഒരു സമൂഹത്തിന് പ്രചോദനം ആയിരിക്കും...രാജ്യത്തിനും ഗവൺമെന്റിനും Notable ആയ remarks ഉണ്ടാക്കും എന്ന് സംസാരത്തിൽ നിന്നും ഉറപ്പാണ്...ബുദ്ധികൊണ്ട് മനസ്സുകൊണ്ടും സംസാരം കൊണ്ടും അവർ ഒരു കളക്ടർ ആയെന്നു കാണുമ്പോൾ വ്യക്തമാണ്.... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
ഒരു നാടിൻ്റെ അഭിമാനം.. ശ്രീ ധന്യ സുരേഷ്.. proud of you...
Congrats sreedhnya, ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
I loved her comment....dreams have no particular age limit....very inspirational
നല്ല ശബ്ദം.. നന്നായി സംസാരിക്കുന്നു... ഈശ്വരന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ.
ഉയരങ്ങളിലെത്തിയവരുടെ പിന്നിലെല്ലാം മാതാപിതാക്കളുടെ നിശ്ചയദാർഢ്യമുണ്ട്......
തീർച്ചയായും എന്റെ കാര്യത്തിൽ ഒന്നും ഒരു താല്പര്യവും ഇല്ലായിരുന്നു
Sathyam
കർണ്ണൻ... ആരും ഇല്ലായിരുന്നു ഒര് സപ്പോര്ടിനു എന്നിട്ടും... വില്ലാളി വീരൻ അര്ജുനനെക്കാളും മികച്ചവൻ...
ഏകലവ്യൻ... താഴ്ന്ന ജാതിയിൽ പെട്ട് എന്ന് ഒറ്റ കാര്യത്തിൽ... ദ്രോണാചാര്യർ അവഗണിച്ചു... പിൽക്കാലത്തു... ദ്രോണരെ പോലും അത്ഭുതപ്പെടുത്തി കളഞ്ഞു... ഏകലവ്യൻ...
ചെറുപ്പം മുതൽ സ്നേഹവും പ്രോത്സാഹനവും കിട്ടിയില്ലെങ്കിൽ... മനസിന് ധൈര്യം കിട്ടില്ല മുന്നോട്ടു വളരാൻ... അത് മറ്റൊരു സത്യം ആണ്... Thomas chako... ആട് തോമ ആയതു പോലെ...
ഉയരങ്ങളിൽ എത്താതിരിക്കാനും മാതാപിതാക്കളുടെ കറുത്ത കൈകൾ ഉണ്ടാകും..!
Super
Ee വീഡിയോ കാണുമ്പോ ഒരു തരിപ്പ്...
ഞാൻ indian ആർമിയിൽ കയറാൻ വേണ്ടി പരിശ്രമികുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😍😍😍😍😍
മുസ്തഫ ഉണ്ടാക്കിയ hangover ഇനിയും മാറീട്ടില്ല....
spykar firos 😂
@@muthuroshen 👍👍👍
Sathyam
Sathyam.....
Thug life
Superb .....All the best sreedanya madam....Hats off to you
AC റൂമും പോക്കറ്റ് മണിയും ഇല്ലാതെ തന്നെ ലക്ഷ്യബോധത്തോടെയുള്ള പഠനം കഠിനപ്രയത്നവും നിങ്ങ എത്തേണ്ട ഇടത്ത് നിങ്ങളെ എത്തിക്കും എന്നുള്ള സന്ദേശം.
നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ വിജയാശംസകളും നേരുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏
Midu midukki anu.. Intelligent. Attravtive speach. All blessings mole. 🙏🙏❤️🌷
See dhanya. ...Congratulations! !!
U can do a lot for Indian people. ..
All the best