എനിക്കുണ്ട് ഇതുപോലെ ഒരു വല്ലുമ്മ, എല്ലാരും വിളിക്കുന്ന കേട്ട് ഇത്താത്ത എന്നാണ് ഞാനും വിളിക്കാറ് ... ഇതുപോലെതന്നെ ചുറുചുറുക്കുള്ള സംസാരമാണ് ഇത്താത്താ ന്റേത്. അല്ലാഹു ദീർഘായുസ്സുള്ള ആഫിയത് നൽകട്ടെ !
മോളെ ഈ വല്ലിമ്മ ippo എങ്ങനെ ഇരിക്കുന്നു. ഇവരെ ഒരുപാട് ഇഷ്ട്ടം ആണ്. ഇതുപോലെ യുള്ള എന്റെ ഗ്രാൻമ്മ രണ്ടും മരണപ്പെട്ടു. റബ്ബ് ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ🤲🤲🤲
വല്ലിമ്മക്ക് ആഫിയതുള്ള ദീർഗായുസ്സ് പടച്ചവൻ നൽകട്ടെ
എനിക്ക് ഇങ്ങനെയുള്ള ഉമ്മാമാരോട് സംസാരിക്കുന്നതും അവരുടെ വസ്ത്രധാരണവും നല്ല ഇഷ്ടമാണ്. ദീർഘായുസ്സ് നൽകട്ടെ
Enikkum
Enikkum
@@nonnon6020 h
@@muhammedlatheef9548 🤔
Yy
അല്ലാഹുവേ നല്ല ഒരു ഉമ്മ.
ഇപ്പോഴും മിടുക്കിയാണ്.
ആഭരണം ആമീൻ.
ഈ ഉമ്മുമ്മ ഇപ്പോഴും ഉണ്ടോ എന്ട് ഭംഗി കാണാൻ സംസാരം കേക്കാൻ എന്താ ഭംഗി മാഷാ അല്ലാഹ്
Mumthaz Afzal ma sha Allah
Und
@@aneezpp4070 അൽഹംദുലില്ലാഹ്
Ipoyim und, eee perunnal special video kand nokku mediaone il 💯❣️😍🤩
ഇന്ന് മരിച്ചു
എനിക്കുണ്ട് ഇതുപോലെ ഒരു വല്ലുമ്മ,
എല്ലാരും വിളിക്കുന്ന കേട്ട് ഇത്താത്ത എന്നാണ് ഞാനും വിളിക്കാറ് ... ഇതുപോലെതന്നെ ചുറുചുറുക്കുള്ള സംസാരമാണ് ഇത്താത്താ ന്റേത്.
അല്ലാഹു ദീർഘായുസ്സുള്ള ആഫിയത് നൽകട്ടെ !
ഇത്തരം ഉമ്മ വീട്ടിലുള്ളവർ ഭാഗ്യവാന്മാർ ആണ് feel a nost agia
M
P
Ak Ashraf n
Uh
Mi r😮😢😢😢😢😢😢😢
ഉമ്മാ ഇപ്പോൾ എന്തരു ഭംഗി ചെറുപ്പത്തിൽ സുന്ദരികുട്ടി ആയിരിക്കും ഉമ്മാക്ക് നല്ലത് വരട്ടെ
8
Ee perunnal kayinjittu kanunnavar ing vannolii..
പുന്നാര വെല്ലുമ്മ..... എന്താ മുഖത്തെ ഐശ്വര്യം..... മാഷാ അല്ലാഹ്...
Actually,my cousin lives in malayalam so,I used to go there...I used to talk to this umma...
Hadiya Rasheed 😍
@@Muhmd_Thasleem vc
വിദ്യാഭ്യാസ പോരാളി..... മാളിയേക്കൽ മറിയുമ്മ 😘😘😘😘പുന്നാര ഉമ്മുമ്മ
P
വെല്ലിമ്മാക്ക് അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ ആമീൻ 🙂🤲🤲🤲🤲
AAMEEN YA RABBAL AALAMEEN😭
ആമീൻ
Ggmjhgggfflfddr
ആമീൻ
@@buttercup3368 o
നല്ല ചുന്ദരി ഉമ്മുമ്മ 🥰😍
Ithu kandappol nte vallumane oorma vannu😭😭😭paavam marichupoyi nje othiri ishttayirunnu pallillatheyoulla aa chiriyoum samsaaravum okke othiri ishttayirunnu😥😥njan kannezuthhmaayirunnu mudi madanju kettumaayirunnu kannezuthumaayirunnu anneram nte vallummante mughathu kaanunna aa santhosham nte vallummante mayyathupolum nissahaayavthayode nokki nikkandivannittum aa shockil oru umma kodukkanpolum njan marannupoyi😭😭😭😭😭padachone ee ummakku deergayoussukodukku🤲
I dunnoo Malayalam properly but I fell in love with this granny's cuteness #😍😘
Super...e ummane onnu Kanaan valya agraham 😘😘😘
എനിക്കും സുമ്മയ്യ നമുക്ക് പോയാലോ 😂
@Neena Ben 😂😂എടീ നമ്മുക്ക് പോവാം ലോക്ക്.. എല്ലാം തീരട്ടെ
ഉമ്മക്ക് സ്നേഹത്തോടെ ഒരായിരം പൊന്നുമ്മ
Ummaye kaanumbo thanne Ullil Santhosham thonnunnu... Anu nalla Monjathi aayittund.... 🙏
ആരെങ്കിലും 7 വർഷങ്ങൾക്ക് ശേഷം ഉണ്ടോ.
2021 legends
22 ayi
ബീഗം അക്തറിന്റെ ബാക്രൗണ്ടിലുള്ള ഗസലും ഉമ്മാമയുടെ സംസാരവും ഹെഡ്സെറ്റും വെച്ച് കാണുമ്പോൾ വേറൊരു ഫീൽ. 😍
إنا لله وإنا إليه راجعون
ഇന്ന് 05/08/22 വഫാത്തായി
മലബാറിലെ ആദ്യത്തെ ഇംഗ്ലീഷ് പഠിച്ച തലശ്ശേരി മറിയുമ്മ
അള്ളാഹു സ്വർഗം നൽകട്ടെ , ആമീൻ
Aameen
അനു സൂപ്പർ 🌹🌹🌹🌹അവതരണം അടിപൊളി 🌹🌹🌹ഉമ്മാ ചക്കര ഉമ്മ 🌺🌺🌺🌺🌺😂😂😂😂
😊😊😊😊😊😊😊😊😊😊
എന്റെ ഉമ്മൂമ്മാക്കൊരു ചക്കര ഉമ്മ
മുഖത്തെ ആ പ്രൗഡി 🔥🔥🔥
Pardha ittu nadakkunna innathe thalamurayekkalum aiswaryavum bhangiyum inganathe ummoomma maarude dressing aanu. Oru malayalitham und🥰🥰🥰🥰
അടിപൊളി ഉമ്മാമ......
അള്ളാഹു ദീര്ഗായുസ്സ് നല്കട്ടെ..
അല്‍ഹംദു ലി ല്ലാ ഹ് ഇതു പോലെ ഇനി കാണാന്‍ കഴിയുമോ ഇതു പോലെ ഇനിയൊരു തലമുറയെ കാണാന്‍ കിട്ടുമോ ആ കുടുംബക്കാര്‍ ക്ക് ആശംസകൾ,
Valyummma ഭയങ്കര മൊഞ്ചത്തി ആണല്ലോ.... 😍😘😘
Shariyan apol ummayude nalla praayathil nalla monjathi aayirikum 😍
Inju ippalonm vadoolla poove 😘👍🏻
Valiyumma mongathi Aafiyathulla deergauss nalkatte
Ante valliyaumma pole und kanan. So cutte😍😍😍
മുത്തശനും മുത്തശ്ശിയും ഉള്ള വീടെന്നും ഐശ്വര്യം ഉള്ളത് തന്നെയാണ്.
So cute to see this valyamma😍😘😘😘
Enik vellimaare orupadishta💗💗🥰🥰🥰😍😍😍
Iniyum varshamgalolam ithupole aiswaryathode jeevichirikkan Daivam anugrahikkatte.🙏
Mashaallah... monjathi umumma 😍😘
MaliyekkalTharavaadinte ullil onnu keranm Nte makkale 🔥🔥🔥 adipoly aahnn.
Nalla vivaramulla umma
Anuchechiye innu kanan kavya madhavane pole thonni. 😍
ഉമ്മാക് ഒരായിരം പൊന്നുമ്മ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
പടച്ചോനെ ഞാനെൻ്റെ മോൾക്ക് 2 ഗ്രമിൻ്റെ കമ്മൽ വാങ്ങാൻ എത്ര കഷ്ടപെട്ടു ഇത് കേട്ടപ്പോ എനിക്ക് ശരിക്കും വിശമമായി
Insha allh ellam rabbinte aduthalle ellam shariyavum
Ummuma.. നല്ല ഇംഗ്ലീഷ്.. പറയും
ഉമ്മയാണ് ശരിയായ മൊഞ്ചത്തി 😊😊
നല്ല തറവാടി ഉമ്മ ,ഉമ്മയ്ക്കൊരു ചക്കര ഉമ്മ 😘😘
Nalla sundhariyaaya ummachi
Ini oarmakal mathram allahu ummakk sorgam nalkatte🤲
ith ipo viral aaya ummamma 😍 Padch pani edkano enn hitaya wrds parnja ummama 😍
ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു രസം
സത്യം
My grandfather brother wife❤❤❤💝
ഉമ്മൂമ്മാക്ക്നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
Aiwa end nalla chundari kutti ummamaa😘😘 nalla rasa ingane mindi irukna ummane adthirkaan
Ummane kandappo ente marich poya vallimmante orma vannu 😭😭😭
mohammed rafi ynikum
ഉമ്മുമ്മക്കും &അനുനും 😘😘😘😘😘😘😘😘😘😘
I love to watch these kind of chat shows❤❤❤
Ummak ayiram chakkaraumma
Deergayussum arogiyavum allahu tharataa
ഒരു jewellery തന്നെ ആയിരുന്നു le. ഉമ്മൂമ മൊഞ്ചത്തി ആന്ന് .. Masha Allah 😍😍😍
Allahu kabaridam vishalamakkatte 🤲
ഉമ്മാ aslamualikum അല്ലാഹു അഫിയതോട് ദീർഘായുസ്സ് നൽകട്ടെ ആമീൻ yarabal അൽഅമീൻ
Ummakk chakkaraummaaaa😘😘😘😘😘😘😘😘😘
Sweeeet ummummaaa 😘😘😘😘
Home interior superb
എന്റെ ഉമ്മാമന്റെ കൂട്ടുകാരി ആണ്. മറിയുംമിത 😍🥰😘
evdollaya ee uma
Ummamma👍👍👍 chakkara umma😘😘innathe like ummammakkikkirikkatte😊
ummama samsaram kelkan enthu rasa ummmmmmmmmmmmmmmma
Alhamdulillah
Ummumma is so cute😘😘😍😘
Wow... enik enthu ishtamanenno... ingane...prayamchenna ummumma marodu kushalam parayan... avarude aduthirikkunnath thanne mahabhagyamanu.. deerkhayussundakatte aa ummummak..
മാഷാ allah👍😍
Enikm venamm ee ummamaane 😍😍
2021 kannunnavar👍
Vallyumma Enthurasaa Allahu Deerggayusukodukkatteyy
God bless this Ammumma 🥰
Ai.Allah.maaki..maghfirath.farma.Aameen.
ചുന്ദരി വല്ലിമ്മ😍
Ma sha allah
صحة والعافية والسلامة والراحة 😍 امين
MashaAllah🤩😘😘😘😘❤❤👌👍
🤲
മോളെ ഈ വല്ലിമ്മ ippo എങ്ങനെ ഇരിക്കുന്നു. ഇവരെ ഒരുപാട് ഇഷ്ട്ടം ആണ്. ഇതുപോലെ യുള്ള എന്റെ ഗ്രാൻമ്മ രണ്ടും മരണപ്പെട്ടു. റബ്ബ് ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ🤲🤲🤲
ഇപ്പോഴും സുഖമായി ഇരിക്കുന്നു.
3 ദിവസം മുൻപ് മരണപ്പെട്ടു..
Ummaacchhii......supper
ഈ ഉമ്മയുടെ പഴയകാലം ഏങ്ങനെയായിരിക്കാം .. !! ഗൃഹാദുരത !!!
padachoone e ummamakk ayus kodkkaneee Masha Allah enikkumundoru umama adhinte kooda e ummanayenikk venenu
Hayarunisa Asrudheen eedddfffe
Thalassery❤️❤️❤️
Allahu aarogyamulla deergaayus nalgatte ameen
yenik yente ummamaye oorma vannu.😔anugrahikkatte.anu Josephine kachiyum kuppayavum nannayi cherunnund....
Maashaallaaah ✨✨✨
Sugam Thannayalle ummama Entevaka Eid mubarakku
എനികിമുണ്ടായിരുന്നു injanate ഒരു ഉമ്മാമ്മaaaaa
😍👍👍പഴമയുടെ പുതുമ
M
Ummaye orikal kanan varum
god bless you ummaa
Enikkumund inganoru vallimmma
So nice to see umma god bless her
suuuper valliumma😘😘😘
Mashaaallah ❤️❤️
Sherikkum nte vallimmane polundu...aa samsaravum ,goldinodulla interestum .....
Masha allha mama😘
Enty moothammaya.....🤗
Enik ee ummanae kananam
Hy
മൊഞ്ചത്തി ഉമ്മുമ 😍
Ummamak oru umma ayusum arogyavum padachon Ummamak kodkette
MmmmA yanikk prathikkane mmmmaprarthichal padachonkelkum.
Vellimma pwoliyaaaaann
Id kandappo ande umoomane orma vannu idu pole thanne aayirunnu kaanaan
Anchor..Anu...superrr...oru stylum illathe simple aya samsarsm....ingane venam
Mohanettande bhamaya
Pavam❤
Ente mootha chechi aan.Allahu avarkk poornarogyavum deergayussum nalkatte. Aameen.
Ameen
Super ayittu ....