എനിക്ക് ഫാം ഒന്നും ഇല്ല ഇപ്പോൾ ഞാൻ വിദേശത്ത് ആണ് തങ്ങളുടെ എല്ലാ വീഡിയോ ഇരുന്നു കാണാറുണ്ട് നല്ല അറിവ് കിട്ടുന്നുണ്ട് എനിക്ക്ചെറിയ കോഴി ഫാം ഉണ്ടായിരുന്നു ഇപ്പോൾ വടകക്ക് കൊടുത്തിരിക്കുകയാണ് ഇനി ഒരു പശു ഫാം തുടങ്ങാൻ താല്പര്യം ഉണ്ട് അതിനു കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട് അത് ഈ ചാനൽ നല്ല ഉപകാരം പെടും എന്നു ള്ളതാണ് സത്യം വാട്സ്ആപ്പ് വഴി ഒരുപാട് പേരുടെ പ്രേശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു കൊടുക്കുന്ന സുധീഷ് ഏട്ടൻ ആയിരം ആയിരം നന്ദി അറിയിച്ചു കൊള്ളുന്നു 🌹🌹🌹🌹🌹
നല്ല വീഡിയോ, ആ കുടുംബത്തിന്റെ ഒത്തൊരുമ യാണ് ആ ഫാമിംഗ് വിജയം, ചെറിയ പിള്ളേർ വരെ അതിൽ കൂട്ടുകൂടുന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്. ഏതൊരു കുടുംബത്തിലും ഇത്രയും ഉള്ള ഒരു ഫാം ഉണ്ടെങ്കിൽ മക്കളോട് പറയും നിങ്ങൾ ഇങ്ങോട്ട് വരണ്ട ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്. എന്നാൽ ഇവിടെ ഒരു പ്രാക്ടീസ് എന്ന നിലക്ക് അവരെയും ഉൾപ്പെടുത്തിയത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്, എല്ലാവർക്കും നന്ദി
ഞാൻ ഒരുപാട് farming related ആയിട്ടുള്ള vlogukal kanaraundu മിക്കവാറും എല്ലാവരും കുറച്ചു subscribers avumbol paid പ്രൊമോഷൻ വീഡിയോ upload ചെയ്യാൻ തുടങ്ങും . എന്നാൽ ചേട്ടന്റെ dedication really appreciable Nice presentation and genuine farmers gives really informative and motivating speech Thank you 🙏🏻
ക്ഷിര കർഷക ഗ്രൂപ്പ്
chat.whatsapp.com/KJtODVlVktpEcMbapoMZKY
എനിക്ക് ഫാം ഒന്നും ഇല്ല ഇപ്പോൾ ഞാൻ വിദേശത്ത് ആണ് തങ്ങളുടെ എല്ലാ വീഡിയോ ഇരുന്നു കാണാറുണ്ട് നല്ല അറിവ് കിട്ടുന്നുണ്ട് എനിക്ക്ചെറിയ കോഴി ഫാം ഉണ്ടായിരുന്നു ഇപ്പോൾ വടകക്ക് കൊടുത്തിരിക്കുകയാണ് ഇനി ഒരു പശു ഫാം തുടങ്ങാൻ താല്പര്യം ഉണ്ട് അതിനു കുറച്ചു കാര്യങ്ങൾ പഠിക്കാൻ ഉണ്ട് അത് ഈ ചാനൽ നല്ല ഉപകാരം പെടും എന്നു ള്ളതാണ് സത്യം വാട്സ്ആപ്പ് വഴി ഒരുപാട് പേരുടെ പ്രേശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു കൊടുക്കുന്ന സുധീഷ് ഏട്ടൻ ആയിരം ആയിരം നന്ദി അറിയിച്ചു കൊള്ളുന്നു 🌹🌹🌹🌹🌹
Thanks
നല്ല വീഡിയോ, ആ കുടുംബത്തിന്റെ ഒത്തൊരുമ യാണ് ആ ഫാമിംഗ് വിജയം, ചെറിയ പിള്ളേർ വരെ അതിൽ കൂട്ടുകൂടുന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്. ഏതൊരു കുടുംബത്തിലും ഇത്രയും ഉള്ള ഒരു ഫാം ഉണ്ടെങ്കിൽ മക്കളോട് പറയും നിങ്ങൾ ഇങ്ങോട്ട് വരണ്ട ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്. എന്നാൽ ഇവിടെ ഒരു പ്രാക്ടീസ് എന്ന നിലക്ക് അവരെയും ഉൾപ്പെടുത്തിയത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്, എല്ലാവർക്കും നന്ദി
Thanks
ഞാൻ ഒരുപാട് farming related ആയിട്ടുള്ള vlogukal kanaraundu
മിക്കവാറും എല്ലാവരും കുറച്ചു subscribers avumbol paid പ്രൊമോഷൻ വീഡിയോ upload ചെയ്യാൻ തുടങ്ങും . എന്നാൽ ചേട്ടന്റെ dedication really appreciable
Nice presentation and genuine farmers gives really informative and motivating speech
Thank you 🙏🏻
Thanks dear 💘
നല്ല അറിവോടെയുള്ള അവതരണ ശൈലി എല്ലാവിധ വിജയാശംസകളും നേരുകയാണ്
Thanks ok 🙏
നമസ്കാരം. ഞങ്ങളെ പോലുള്ള തിരിച്ചു വരുന്ന പ്രവാസികൾക്കു വഴി കാട്ടുന്നു അഭിപ്രായം. 👍
Thanks dear 😁
Enikku chettante avadaranam bhayankara ishtamanu daivam anugrahikkatte
Thanks
മൃഗ ങ്ങളെ തൊട്ടു തലോടി സ്നേഹത്തോടെയുള്ള അവതരണം സൂപ്പർ
Thanks dear
എന്റെ മക്കൾക്ക് ഇവിടുത്തെ പാൽ ആണ്. മാലിനി ടീച്ചർ & എന്റെ അമ്മ ( husband ന്റെ ) ഒരുമിച്ചു ഒരേ സ്കൂളിൽ പഠിപ്പിച്ചിരുന്നത് ആണ്. 👏
Thanks dear thanks 🙏
😍Super video orupad ishtapetu👍
Thanks 🙏🙏🙏
ഇനിയും ഇത് പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻
തീർച്ചയായും
Congratulations Sudheesh, Nice to see you all
Thanks
Oru adaar family 😀family support mukyam pulliye vechu nokenel lucky dairy farmer 👍
Thanks
Nice family 👪 God bless them
Ok thanks 💞
Dedicated work
അഭിനന്ദനങ്ങള്‍
Thanks
Very interesting and informative thanks
Super അവതരണം
o K
Sooooper sudeesh❤️ a ❤️ a good time
Or thanks
Santhosh Your Evergreen Smiling Face , Number One 🙏
Thanks
Sudheeshetante veetile chedikal ishtapetu
ചേട്ടാ നല്ലരു ഫാം..... പശുക്കളുടെ ആരോഗ്യം തന്നെ കാണുമ്പോ അറിയാം.
Ok thanks
നല്ല വൃത്തി ഉള്ള ഫാം 👏👏
Ok
Achen sundaresan thanne. 😍😍
അടിപൊളി ഫാമിലി 👍👌
Thanks
നല്ല ഫാമിലി നല്ല വീഡിയോ
ok
Nalla video
Thanks 👍
Super family
Thanks
👍 Good Project
Ok thanks
Adipoli engane venam kandu mathiyayilla
ok തീർച്ചയായും
like to see the farm n farmer
Ok
SANTHOSH BR super
Thanks 😊
Nice family
Thanks 🙏🙏
Good job aniya ❤️keep going 👍
ok
Excellent, Very informative video!!
Ok
Nalla famili
ok
Supper👍🏻👍🏻
Ok
Good
Ok
This talk is very useful
Thanks
Sooper👍👍
Ok
സംഗതിയൊക്കെ അടിപൊളി അതിലേറെ ചേട്ടന്റെ ചിരിയും 😄 പറ്റുമെങ്കിൽ വീഡിയോ ഒരുമണിക്കൂർ ആക്കണം ഇതിപ്പോ 24 മിനിറ്റ് കുറവല്ലേ 🙄
Thanks
Make paneer also
Thanks
Super ❤️
Ok
chat.whatsapp.com/HiynS5CAkh1EBCddAKxngu
Suoppar👍
ok
good
Ok thanks
Super
Ok
👍
Ok
👍👍👏👏
ok
👍👍🌹❤
ok
👍👍👍👍👍♥️♥️♥️♥️♥️♥️
Thanks
🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️♥️♥️
Thanks
♥️👍👍
ok
പശു വിനു കൽസ്യകുറവ് enthuchyyanam
Thanks dear thanks 👍
❤️
Thanks
Enneyum groupil add cheyyumo
chat.whatsapp.com/HiynS5CAkh1EBCddAKxngu
സർക്കാർ സഹായം ഒന്ന് വിശദമായി പറയമോ
വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക.
സന്തോഷ് ചേട്ടാ ഹരി വൈദ്യരെ പരിചയ പെടുത്തിയത് ക്ഷീര കർഷർക്ക് ഒരു അനുഗ്രെഹം ആണ്.....
Ok
ഈ ഗ്രൂപ്പില്‍ ഞാനും ഉണ്ട്
chat.whatsapp.com/HiynS5CAkh1EBCddAKxngu
🙏🙏🙏
Ok
chat.whatsapp.com/HiynS5CAkh1EBCddAKxngu
സർക്കാർ സഹായം ഒന്ന് vi
ok
പശുകൾക്ക് ഇൻഷുറൻസ് കിട്ടുവോ
മൃഗാശുപത്രിയുമായി ബന്ധപ്പെടുക
നല്ല ഫാം നല്ല ഫാമിലി
Thanks
HB
Thanks
മൃഗ ഡോക്ടർമാർക്ക് കൈക്കൂലി കൊടുക്കേണ്ടി വരുമോ ചികിത്സക്കൊക്കെ.
അപ്പോൾ ലാഭം ഇല്ലാതെ ആകില്ലേ
Ok
തത്ത യെ വളർത്തരുത്...അഴിച്ചു വിട്...i will cmplnt
ok thanks
നമ്പർ തരുമോ സുധിഷ് ഏട്ടന്റെ
വീഡിയോയിൽ ഉണ്ട്
chat.whatsapp.com/DPuk1oWYhhjG58qMS0ZRd8