40 പശുക്കളുള്ള രാധാകൃഷ്ണൻ സ്വന്തമായി കാലിതിറ്റ ഉലപാദിപ്പിച്ച് പശുക്കൾ കൊടുത്ത് പരിപാലിച്ച് പോരുന്നു. vaikom santhosh 8547 05 4037 വാട്ട്സ് അപ് Radhakrishnan 9249721455
ബ്രോ വേസ്റ്റ് വേസ്റ്റ് തന്നെയാണ് എല്ലാവരും നല്ല തീറ്റ കൊടുക്കാൻ ശ്രമിക്കുക ഇന്നലെ പശുക്കൾ ആരോഗ്യത്തോടെ ഉണ്ടാവും കൊടുക്കുന്ന തീറ്റ കുറഞ്ഞാലും കുഴപ്പമില്ല പക്ഷേ കോളിറ്റി നന്നാവണം
സൂപ്പർ സന്തോഷ് ജി
Thanks 👍
സാധാരണക്കാരാൻ നാല് അഞ്ച് പശുക്കളെ വളർത്തുന്നതാണ് കാണാൻ രസം
Ok
First Comment
Thanks 👍😊
ബ്രോ വേസ്റ്റ് വേസ്റ്റ് തന്നെയാണ് എല്ലാവരും നല്ല തീറ്റ കൊടുക്കാൻ ശ്രമിക്കുക ഇന്നലെ പശുക്കൾ ആരോഗ്യത്തോടെ ഉണ്ടാവും കൊടുക്കുന്ന തീറ്റ കുറഞ്ഞാലും കുഴപ്പമില്ല പക്ഷേ കോളിറ്റി നന്നാവണം
Adaanu
Thanks
Yes
👍👌
Thanks
hydroponic fodder machine ഉപയോഗിക്കുന്ന ഒരു ഡയറി ഫാമിന്റെ വീഡിയോ ചെയ്യാമോ
ഈ വീഡിയോ മുഴുവനും കാണുക
@@VOICEOFKITCHEN വീഡിയോ മുഴുവൻ ഞാൻ കണ്ടു. ഇതിൽ ഒരിടത്തും hydroponic fodder machine ന്റെ കാര്യം പറയുന്നില്ല
Good
Thanks
Can you come anywhere to take a video for a dedicated farmer..how can contact u
കാലിത്തീറ്റ പുറത്ത് ഡെലിവറിയുണ്ടോ?
വീഡിയോയിലെ നമ്പറിൽ വിളിച്ചു ചോദിക്കുക
👍👌👌👌
Thanks
ബയോഗ്യാസ് സിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ചെലവ് സഹിതം
ഇട്ടിരിക്കും
👏🏻👏🏻👏🏻👍❤️❤️
Ok
Cherippppit mixing😀😀😀😀😀
കാലിതീറ്റ നിർമ്മാണ സമയത്ത് മില്ലിൽ ഉപയോഗിക്കുന്ന ചെരുപ്പാണ്
സന്ദേഷ്സാറിൻ്റെ നമ്പറിൽ വിളിച്ചിട്ട് മറ്റ് ഒരാളിനെ ആണല്ലോ കിട്ടിയത് 'താഴെ നൽകിയ നമ്പർ താങ്കളുടെ ത് അല്ലെ
8547054035 വാട്ട്സ് ആപ് ചെയ്യുക ഞാൻ തിരിച്ച് വിളിക്കാം
Good
Thanks 👍