ചുരുക്കിപ്പറഞ്ഞാൽ ഗിർ പശു ഉള്ളതുകൊണ്ട് മെയ്ന്റന് ചെയ്ത് പോകുന്നു എന്ന് തോനുന്നു ഇവിടെ കൂലിക്കാരെ വെച്ച് പണിയെടുപ്പിച്ചാൽ നഷ്ടം വരാൻ സാധ്യതയുണ്ട് - എല്ലാരും ഹാപ്പിയായിരിക്കുന്നതിൽ സന്തോഷം 🙏
New comers തെറ്റിദ്ധരിക്കാനിടയുണ്ട് ഈ youtube കണ്ട്..... പശുകൃഷി ഇമ്മാതിരി മുന്നോട്ട് പോകോ? തീറ്റ ചിലവും ഉത്പാദനവും യാഥാർത്ഥ്യവുമായ് ഒത്തു പോകുന്നുണ്ടോ?
ഗോതമ്പ്3x18/kg കഞ്ഞി-54 എള്ള് പിണ്ണാക്ക് 1kg---------38 പരുത്തി പിണ്ണാക്ക് 1kg-----35 തേങ്ങ pinnakku 1kg---------31 ചൊള്ളതവിട്22x3kg-------66 _____ 224 224/9===24.88 9പശുവിനും 2നേരം കൂടി പോരാതെ വീട്ടിലെ കഞ്ഞിവെള്ളം അരി കഴുകിയ വെള്ളം ,ബാലൻസ് കളയുന്ന ചോറ്...എന്നിവയും...,2ഗിർ ,4 കാസർകോഡ്,2 വെച്ചൂർ,1HF total 9nos.ധാരാളം 2നേരം കൂടി.....
@@sindhusindhu9109 ഒരിക്കലും അല്ല... ഫീഡ് കൊടുത്ത് വളർത്തുന്ന പശുക്കളിൽ A2A2 മിൽക് കിട്ടുന്നതോ.... കാലിത്തീറ്റ യും ബീറ്റ കാസിൻസും തമ്മിൽ പുല ബന്ധം പോലും ഇല്ല സഹോദരി
നമ്മൾ കണ്ടുവരുന്ന ക്ഷീരകർഷകരെ നമ്മൾക്കറിയാം. അതിൽ K S ഉം ,പുല്ലും, തുടങ്ങി പാല് ഉല്പാദിപ്പിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. എന്നാൽ ഇവിടുത്തെ രീതി അതല്ല. ആരെയും വഴി തെറ്റിക്കാനോ ? പാലിന്റെ ഉല്പാദനം കൂട്ടാനോ കുറയ്ക്കാനോ അല്ല. ഈ രീതിയിൽ കന്നുകാലികളെ വളർത്താമെന്നും അതിൽ നിന്നും വരുമാനം ഉണ്ടാക്കാമെന്നും ഇദ്ദേഹം ക്ഷീരകർഷകരായ ഓരോരുത്തർക്കും ചൂണ്ടികാണിക്കുകയാണ് ചെയ്യ്തത്.
@@VOICEOFKITCHENശരിയാണ് അദ്ദേഹം തീറ്റ കുറവ് കൊടുത്ത് പകരം പുൽ വാഴ അതൊക്കെ ആണ് കൊടുക്കുന്നത് പശുകൾക്കു നല്ല ആരോഗ്യവും ഉണ്ട്. താങ്കളുടെ വീഡിയോ ഇപ്പോൾ ആണ് കണ്ടു തുടങ്ങുന്നത് എല്ലാം പുതിയ അറിവുകൾ നൽകുന്നുണ്ട്
ഗോതമ്പ്3x18/kg കഞ്ഞി-54 എള്ള് പിണ്ണാക്ക് 1kg---------38 പരുത്തി പിണ്ണാക്ക് 1kg-----35 തേങ്ങ pinnakku 1kg---------31 ചൊള്ളതവിട്22x3kg-------66 _____ 224 224/9===24.88 9പശുവിനും 2നേരം കൂടി പോരാതെ വീട്ടിലെ കഞ്ഞിവെള്ളം അരി കഴുകിയ വെള്ളം ,ബാലൻസ് കളയുന്ന ചോറ്...എന്നിവയും...,2ഗിർ ,4 കാസർകോഡ്,2 വെച്ചൂർ,1HF total 9nos.ധാരാളം 2നേരം കൂടി.....
@@VOICEOFKITCHEN ഒരു കിലോ KSസുപ്രീം 29 രൂപ വിലയുണ്ട് ഒരു കിലോ പരുത്തി പിണ്ണാക്ക് 40 രൂപ 'രണ്ടും അര കിലോ വച്ച് ഒരു നേരം നൽകിയാൽ പോലും ഈ കണക്ക് ശരിയാവില്ല
20 മുതൽ 25 രൂപ വരെ തീറ്റ ചിലവ് വരും എന്ന് പറയുന്നു.... ഗോതമ്പ് അരി എള്ളിൻ പിണ്ണാക്ക് പരുത്തി തേങ്ങാ പിണ്ണാക്ക് വൈക്കോൽ മുതലായവ കൊടുക്കുന്നു എന്നും പറയുന്നു .ഇതിൽ 30 രൂപയിൽ താഴെ വിലയുള്ള ഒന്നും ഇല്ല താനും... അപ്പോ എങ്ങിനെയാ മാഷേ ഇതെല്ലാം കൂടി അര കിലോയിൽ താഴെ ആണോ ഒരു ദിവസം കൊടുക്കുന്നത്

അമ്മയെ ആണ് എനിക്കിഷ്ട്ടം ❤️❤️❤️
അമ്മയെ ഒരുപാട് ഇഷ്ട്ടം ആയി.
പ്രായം ആയ അമ്മയുള്ള വീട് സ്വർഗം ആണ്.
ആയുർ ആരോഗ്യത്തിനു പ്രാർത്ഥിക്കുന്നു
Thanks
ഇവരുടെ വീഡിയോ ഇനിയും വേണം, നല്ല ആശയം, blessings all.
Ok dear thank
Santhosh chettante interview cheyyunna reethi kettirikkan thanne nalla rasam. 🔥🔥
Okthanks
Namaste Praveen ji . thanks for sharing experiences.
Thanks
Great explanation by Praveen
Ok sir
Praveen oru geer pasuvine ( pure breed ) venamarunnu. Sthalam evida.
വീഡിയോ മുഴുവനും കാണുക
മകൻ പറഞ്ഞ കണക്കിൽ പാല് 12+16+3.5=31.5
അമ്മ പറഞ്ഞത് 5 ltr
ശേരിയാണല്ലോ
വെച്ചൂർ പശുവിൻ്റെ പാൽ ആണ് 5ലിറ്റർ
blessed family,. very nice.
Pravi machane polichallo 👌👌👌
😀
Super vedeo 🥰🥰
Thanks
😭😭😭 വീഡിയോ ഇത്ര പെട്ടെന്ന് അവസാനിപ്പിച്ചപ്പോൾ വിഷമമായി കുറച്ചു കൂടെ ആ കാമായിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത വീഡിയോ....
തുടർന്നും പ്രതീക്ഷിക്കാം
ചുരുക്കിപ്പറഞ്ഞാൽ ഗിർ പശു ഉള്ളതുകൊണ്ട് മെയ്ന്റന് ചെയ്ത് പോകുന്നു എന്ന് തോനുന്നു ഇവിടെ കൂലിക്കാരെ വെച്ച് പണിയെടുപ്പിച്ചാൽ നഷ്ടം വരാൻ സാധ്യതയുണ്ട് - എല്ലാരും ഹാപ്പിയായിരിക്കുന്നതിൽ സന്തോഷം 🙏
Thanks
Nice family
Ok thanks
സൂപ്പർ
Thanks
നാടൻ പശുക്കളിൽ അദ്ദേഹം പറഞ്ഞതുപോലെ അസുഖം കുറവാണ് എൻറെ വീട്ടിൽ മൂന്നാലു പശുക്കൾ ഉണ്ട് വളർത്താൻ ചിലവ് കുറവാണ്
Okthanks
Adipoli👍👍👍
Ok
Very interesting
Thanks
ഈ കർഷകൻ ആണ് കർഷകൻ.
100ഇൽ 100മാർക്ക്
Ok thanks
ഡീറ്റെയിൽസ് ആയി കാണിക്കണേ എല്ലാം spr
Thanks dear
Very informative ഫോർ a new comer
Thanks
New comers തെറ്റിദ്ധരിക്കാനിടയുണ്ട് ഈ youtube കണ്ട്..... പശുകൃഷി ഇമ്മാതിരി മുന്നോട്ട് പോകോ? തീറ്റ ചിലവും ഉത്പാദനവും യാഥാർത്ഥ്യവുമായ് ഒത്തു പോകുന്നുണ്ടോ?
Super video
Ok
Super
Thanks
എല്ലാ കണക്കും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ
ഗോതമ്പ്3x18/kg കഞ്ഞി-54
എള്ള് പിണ്ണാക്ക് 1kg---------38
പരുത്തി പിണ്ണാക്ക് 1kg-----35
തേങ്ങ pinnakku 1kg---------31
ചൊള്ളതവിട്22x3kg-------66
_____
224
224/9===24.88
9പശുവിനും 2നേരം കൂടി പോരാതെ വീട്ടിലെ കഞ്ഞിവെള്ളം അരി കഴുകിയ വെള്ളം ,ബാലൻസ് കളയുന്ന ചോറ്...എന്നിവയും...,2ഗിർ ,4 കാസർകോഡ്,2 വെച്ചൂർ,1HF total 9nos.ധാരാളം 2നേരം കൂടി.....
👌👌👌👌
Ok
വാഴയുടെ കിഴങ്ങ അല്ല ചേട്ടാ മാണം വാഴമാണം
ഓരോ നാട്ടിലും ഓരോ പേരാണ്
അടി പെളി
Ok sar
നാടൻ പശുക്കളിൽ മാത്രമേ A2A2 ബീറ്റ കസൈൻസ് ഒള്ളോ...
എല്ലാ ആഴ്ചയിലും കൊല നടക്കുന്ന സ്ഥലമാ അണ്ണാ തിരുവുള്ളകേട് ഉണ്ടാക്കണോ
നാടൻ പശുവിന് മാത്രമേ A2മിൽക്ക് തരാൻകഴിയു കാലിതീറ്റ യിൽ യൂറിയ അടങ്ങുന്നത് കൊണ്ട് ആണ് അത് ഹെൽത് problem ഉണ്ടാക്കുന്നത്
@@sindhusindhu9109 കഷ്ടം....
A2A2 beta cassains ഉള്ള എത്ര imported bulls കാണണം
@@sindhusindhu9109 ഒരിക്കലും അല്ല... ഫീഡ് കൊടുത്ത് വളർത്തുന്ന പശുക്കളിൽ A2A2 മിൽക് കിട്ടുന്നതോ.... കാലിത്തീറ്റ യും ബീറ്റ കാസിൻസും തമ്മിൽ പുല ബന്ധം പോലും ഇല്ല സഹോദരി
പുതിയ സംരംഭകരെ വഴിതെറ്റികാൻ വേണ്ടി എടുത്ത വീഡിയോ. ഇതുപോലുളള വീഡിയോ എടുക്കുബോൾ അതിൻറെ സത്യാവസ്ഥ മനസ്സിലാക്കിയാൽ നന്നായിരുന്നു
നമ്മൾ കണ്ടുവരുന്ന ക്ഷീരകർഷകരെ നമ്മൾക്കറിയാം. അതിൽ K S ഉം ,പുല്ലും, തുടങ്ങി പാല് ഉല്പാദിപ്പിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും.
എന്നാൽ ഇവിടുത്തെ രീതി അതല്ല. ആരെയും വഴി തെറ്റിക്കാനോ ? പാലിന്റെ ഉല്പാദനം കൂട്ടാനോ കുറയ്ക്കാനോ അല്ല.
ഈ രീതിയിൽ കന്നുകാലികളെ വളർത്താമെന്നും അതിൽ നിന്നും വരുമാനം ഉണ്ടാക്കാമെന്നും ഇദ്ദേഹം ക്ഷീരകർഷകരായ ഓരോരുത്തർക്കും ചൂണ്ടികാണിക്കുകയാണ് ചെയ്യ്തത്.
@@VOICEOFKITCHENശരിയാണ് അദ്ദേഹം തീറ്റ കുറവ് കൊടുത്ത് പകരം പുൽ വാഴ അതൊക്കെ ആണ് കൊടുക്കുന്നത് പശുകൾക്കു നല്ല ആരോഗ്യവും ഉണ്ട്. താങ്കളുടെ വീഡിയോ ഇപ്പോൾ ആണ് കണ്ടു തുടങ്ങുന്നത് എല്ലാം പുതിയ അറിവുകൾ നൽകുന്നുണ്ട്
പുള്ളിക്കാരൻ നുണ പറച്ചിലിലും വാചകം അടിയിലുമാണ് എൻജിനിയറിഗ് നേടിയത് എന്ന് തോന്നുന്നു 'അമ്മാതിരി തള്ളല്ലെ പറയുന്നത്
ഗോതമ്പ്3x18/kg കഞ്ഞി-54
എള്ള് പിണ്ണാക്ക് 1kg---------38
പരുത്തി പിണ്ണാക്ക് 1kg-----35
തേങ്ങ pinnakku 1kg---------31
ചൊള്ളതവിട്22x3kg-------66
_____
224
224/9===24.88
9പശുവിനും 2നേരം കൂടി പോരാതെ വീട്ടിലെ കഞ്ഞിവെള്ളം അരി കഴുകിയ വെള്ളം ,ബാലൻസ് കളയുന്ന ചോറ്...എന്നിവയും...,2ഗിർ ,4 കാസർകോഡ്,2 വെച്ചൂർ,1HF total 9nos.ധാരാളം 2നേരം കൂടി.....
@@VOICEOFKITCHEN ഒരു കിലോ KSസുപ്രീം 29 രൂപ വിലയുണ്ട് ഒരു കിലോ പരുത്തി പിണ്ണാക്ക് 40 രൂപ 'രണ്ടും അര കിലോ വച്ച് ഒരു നേരം നൽകിയാൽ പോലും ഈ കണക്ക് ശരിയാവില്ല
എന്തിനാ നാറികളേ പാവപ്പെട്ട ക്ഷീരകർഷകരെ ഇങ്ങനെ വഴിതെറ്റിക്കുന്നത് ഇത് കേട്ടാൽത്തന്നെ കാലിത്തീറ്റ വില കുത്തനെ ഉയർത്തുo നല്ല വീഡിയോ !
താങ്കളുടെ വിലയേറിയ അഭിപ്രായം എന്റെ ശ്രദ്ധയിൽ പെട്ടു. നന്ദിയുണ്ട്
താങ്കൾ വീഡിയോ മുഴുവനും കാണണമെന്ന് അപേക്ഷിക്കുന്നു.
20 മുതൽ 25 രൂപ വരെ തീറ്റ ചിലവ് വരും എന്ന് പറയുന്നു.... ഗോതമ്പ് അരി എള്ളിൻ പിണ്ണാക്ക് പരുത്തി തേങ്ങാ പിണ്ണാക്ക് വൈക്കോൽ മുതലായവ കൊടുക്കുന്നു എന്നും പറയുന്നു .ഇതിൽ 30 രൂപയിൽ താഴെ വിലയുള്ള ഒന്നും ഇല്ല താനും... അപ്പോ എങ്ങിനെയാ മാഷേ ഇതെല്ലാം കൂടി അര കിലോയിൽ താഴെ ആണോ ഒരു ദിവസം കൊടുക്കുന്നത്
ഗോതമ്പ്3x18/kg കഞ്ഞി-54
എള്ള് പിണ്ണാക്ക് 1kg---------38
പരുത്തി പിണ്ണാക്ക് 1kg-----35
തേങ്ങ pinnakku 1kg---------31
ചൊള്ളതവിട്22x3kg-------66
_____
224
224/9===24.88
9പശുവിനും 2നേരം കൂടി പോരാതെ വീട്ടിലെ കഞ്ഞിവെള്ളം അരി കഴുകിയ വെള്ളം ,ബാലൻസ് കളയുന്ന ചോറ്...എന്നിവയും...,2ഗിർ ,4 കാസർകോഡ്,2 വെച്ചൂർ,1HF total 9nos.ധാരാളം 2നേരം കൂടി.....
@@VOICEOFKITCHEN കണക്ക് ഷാർപ് ആണല്ലോ പിന്നെ ഒരു കാര്യം hf ന്റെ കാര്യം വീഡിയോയിൽ പറഞ്ഞില്ല കേട്ടോ 🙏
@@VOICEOFKITCHEN super chettaaaa good 👍👍👍
തള്ളേ. തള്ളിയത്
Ok