താങ്കളുടെ... ശബ്ദം ആദ്യം എന്റെ ചിന്തകൾ എവിടെയൊക്കെ എത്തിച്ചു... വേണ്ട വേണ്ട എന്ന് വെച്ചു ലൈക് ചെയ്യണ്ട എന്ന് പക്ഷെ.. ഒടുവിൽ എന്റെ വിരലുകൾ താങ്കളുടെ ശബ്ദത്തിന്റെ മുന്നിൽ തോറ്റു പോയി.. അവസാനം ലൈക് ചൈയ്യേണ്ടി വന്നു.... ഒരുപാട് കാര്യങ്ങൾ ഇതിലൂടെ പഠിക്കാൻ പറ്റി.... ദൈവം അനുഗ്രഹിക്കട്ടെ.. സല്യൂട്ട്
Taj mahalil poya oru anubhavam vach paryuanenki..... ineem orupad und Taj Mahal undakan upayogichirkunna marble Rajastanilninne ane kondvannirunnat annathe yatra soukaryangal ellarkm aryalo Ithil orupad semiprecious aytolla stones upayogichtnd... ath pala sthalangalilninne kondvannathane... marblil pala pala shapekalil oro space ndaki.... kathi moorcha kootunna pole olla oru yantram vach oro stonum raaki a shapil aakit vegetables upayogichulla oru pasha vach ane ath ottichirikunat ... britishukare athil orupad parachedth kondupoya gap namk kaanan patum
ഷാജഹാൻ ജനങ്ങളുടെ ഖജനാവിൽ നിന്നെ അനിയന്ത്രിതമായി സമ്പത്ത് ആഡംബരത്തിനും മറ്റുമായി ചിലവയിക്കുന്നത് കണ്ട അദ്ദേഹത്തിന്റ്റെ മകൻ ഔറംഗസീബ് പിതാവിനെ അധികാരത്തില് നിന്നെ മാറ്റുകയായിരുന്നു.ഔറംഗസീബ് ഒരിക്കൽ പോലും തന്റ്റെ ആവശ്യങ്ങൾക്ക് പണം ഗജനാവിൽ നിന്ന് എടുക്കാത്ത ഭരണാധികാരിയായിരുന്നു.
ഞാൻ പോയിട്ടുണ്ട് താജ് മഹലിൽ. അവിടെ ഞങ്ങളുടെ ഗൈഡ് പറഞ്ഞു തന്ന കാര്യങ്ങൾ ആണ്. രഹസ്യ അറയിൽ കൂടി പോയാൽ യമുന നദിയുടെ അടുത്ത കരയിൽ പോകാമെന്നും. ഉസ്താദ് ഇസ്സ യുടെ ഒരു ചിത്രം പോലെ തോന്നിക്കുന്ന ഒരു മാർബിൾ കല്ല് അവിടെ ഉണ്ട്. പിന്നെ താജ് മഹൽ പണിയാൻ കൊണ്ട് വന്ന അടിമകൾക്ക് താമസിക്കാൻ ഒരുക്കിയ കെട്ടിടങ്ങളും അവിടെ ഇണ്ട്. എന്നോട് എന്റെ ഗൈഡ് പറഞ്ഞു പറ്റിച്ചതല്ലയിരിക്കണം. പടച്ചോനെ🙂🙂🙂
ഞാൻ താജ്മഹലിന്റെ ഉള്ളിലെ ശവകുടീരം കണ്ടിട്ടുണ്ട് പക്ഷെ അപ്പോയൊന്നും എനിക്ക് ഇതിന്റെ പ്രതേകത ഒന്നും എനിക്ക് അറിയില്ലായിരുന്നു ഇപ്പൊ എനിക്ക് ഒന്നും കൂടി കാണാൻ തോന്നി
8ഭാര്യമാർ ഉണ്ടായിട്ടാ യഥാർത്ഥ പ്രണയം എന്ന് പറയുന്നത് അതൊക്കെ വെറും ഷോ അല്ലേ പണത്തിന്റെ അഹങ്കാരം കാണിക്കുന്നതാ അല്ലാതെ അതിനെ പ്രണയത്തിന്റെ പ്രതീകം എന്നല്ല പറയണ്ടെ പണത്തിന്റെ പ്രതീകം എന്നാണ്
ബ്രോ കമ്മ്യുണിസം എന്ന ideologyയെ പറ്റി ഒരു വിഡിയോ ചെയ്യാമോ..? എന്താണ് കമ്മ്യുണിസം? ചെഗുവേര, karl മാക്‌സ് etc. എന്നിവർക്ക് അതിലുള്ള ബന്ധം.. ഇതിനെ ഒക്കെ പറ്റി ഒരു detailed വുഡിയോ ചെയ്യുമോ ബ്രോ !!
ഗന്ധർവൻമാരെ കുറിച് ഒരു വീഡീയോ ചെയ്യാവോ? പണ്ട് പറയപ്പെടുന്ന ഒരു വിശ്വാസമല്ലേ ഗന്ധർവ്വൻ ഉണ്ടെന്നുള്ളത്. അങ്ങനെ പറയുന്ന ഏതെങ്കിലും books ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. പെട്ടന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഷാജഹാൻ ഒരിക്കലും നല്ല ഭരണാധികാരി ആയിരുനില്ല ദൂർത്തും സെക്സിയും സ്ത്രീ വിഷയങ്ങളിൽ തൽ പരനും ആയിരുന്നു രാജ്യത്തിന്റെ സമ്പത്തും ദൂർ തു അടിക്കുകയും സ്ത്രീ വിഷയങ്ങളിൽ മുൻ തൂ ക്കം നൽകുകയും അതിനായി സമ്പത്ത് ദൂർ തു അടിക്കുകയും ചെയ്തിരുന്നു രാജ്യത്തെ ജെനങ്ങൾ പട്ടിണി കിടക്കുമ്പോഴും ലൗ ഗിക സുഖങ്ങളിൽ ആയിരുന്നു ഷാജഹാന് താല്പര്യം ഇതു മനസിലാക്കിയ ഔറഗ സീബ് ഷാജഹാനെ തടവിൽ ആകുക ആയിരുന്നു ഔറഗ സീബ് ഷാജഹാനെ പോലെ ഭാര്യ മാരുടെ എണ്ണം കൂട്ടുവാനോ ലൈ ഗിക കാര്യങ്ങളിലോ ആയിരുന്നില്ല മുൻതൂക്കം നൽകിയത് അദ്ദേഹം രാജ്യത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും ആയിരുന്നു മുൻതൂക്കം നൽകിയത്
ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രധാന വാസ്തുശിൽപ്പികളെ, പണി തീർന്നതിനുശേഷം ഷാജഹാൻ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത് മറ്റൊരു ഉപ കഥയായി കേൾക്കപ്പെടുന്നു.. ചില കഥകൾ പ്രകാരം ഇതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാസ്തുശിൽപ്പികൾ താജ് മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ല എന്ന ഒരു കരാറിൽ ഒപ്പു വച്ചുവെന്നും പറയുന്നുണ്ടെങ്കിലും ഇക്കഥകൾക്കൊന്നും സ്ഥായിയായ ഒരു തെളിവും ഇല്ല എന്നതാണ് വസ്തുത..
ഷാജഹാന്റെ ആദ്യ ഭാര്യ ആണ് മുന്താസ് ഷാജഹാന് മുപ്പതിലേറെ ഭാര്യ മാര് ഉണ്ടായിരുന്നു ആദ്യ ഭാര്യ മഹാറാണിയും അതിനു ശേഷം ഉള്ള ഭാര്യ മാർ റാണി മാരും ആണ് കൊട്ടാരത്തിൽ മഹാ റാണിക്ക് ആണ് പൂർണ അധികാരം ഷാജഹാന്റെ ഭാര്യ മാരിൽ ഏറ്റവും പ്രിയപ്പെട്ടവൾ മുന്താസ് ആയിരുന്നു രാജസ്ഥാൻ ഭരിച്ചിരുന്ന രജപുത്ര രാജാക്കന്മാരിൽ ഏതോ ഒരു രാജാവിന് (പേരു അറിയില്ല ) 108 ഭാര്യ മാര് ഉണ്ടായിരുന്നു
മുംതാസിന്റ അനിയത്തിയെ വരെ കെട്ടി പ്രേമം തെളിയിച്ച മൊതലാണ് ഷാജു
ചതിയുടെയും സ്വാർത്ഥതയുടെയും കഥ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും താജ് മഹൽ നമ്മുടെ അഭിമാനമാണ്
താങ്കളുടെ... ശബ്ദം ആദ്യം എന്റെ ചിന്തകൾ എവിടെയൊക്കെ എത്തിച്ചു... വേണ്ട വേണ്ട എന്ന് വെച്ചു ലൈക് ചെയ്യണ്ട എന്ന് പക്ഷെ.. ഒടുവിൽ എന്റെ വിരലുകൾ താങ്കളുടെ ശബ്ദത്തിന്റെ മുന്നിൽ തോറ്റു പോയി.. അവസാനം ലൈക് ചൈയ്യേണ്ടി വന്നു.... ഒരുപാട് കാര്യങ്ങൾ ഇതിലൂടെ പഠിക്കാൻ പറ്റി.... ദൈവം അനുഗ്രഹിക്കട്ടെ.. സല്യൂട്ട്
പണമുള്ളവന്റെ പ്രണയം ലോകം അറിയുന്നു. വാഴ്ത്തുന്നു. സാധാരണക്കാരന്റെ പ്രണയം ആരറിയുന്നു !!!!!!!
മുംതാസ് മരിച്ച ദു:ഖത്തിൽ ഷാജഹാൻ . .വീണ്ടും വീണ്ടും കെട്ടി . . .സങ്കടം തീർത്തൂ . . പാവം ല്ലേ
ഖലീഫ ഉമർ നെ പറ്റി ഒരു vedio plz...
ഇന്നും അങ്ങനെ തന്നെയാണ് നമ്മുടെ നേതാക്കൾ , വലിയ ഹോട്ടലുകളിൽ താമസം, ഭക്ഷണം ,വസ്ത്രം ഒരു വിത്യാസവും മില്ലാ .കാലം മാത്രം മാറിക്കോട്ടെയിരിക്കുന്നു
ഷാജഹാന്റെ 5 ആമത്തെ wife ആരാണെന്നു അറിയാമോ?
മുംതാസ് ന്റെ അനിയത്തി.......
അതാണ്....
ഈജിപ്തിലെ പിരമിഡുകൾ എങ്ങനെ നിർമിച്ചു എന്നുള്ളതിന്റെ വിഡിയോ ചെയ്യുമൊ??
കാലങ്ങളായി ചരിത്രം എന്ന പേരിൽ എന്തെല്ലാം നുണകഥകളാണ് പഠിപ്പിച്ചു തരുന്നത്......
ശെരിക്കുള്ള കഥ ആർക്കറിയാം...
First comment and like ✌✌👍👍😎😎
താജ്മഹലിൽ പോയിട്ടുള്ളവർ ഇവിടെ ലൈക് അടിക്കു 😁😁😁
Taj mahalil poya oru anubhavam vach paryuanenki..... ineem orupad und
Taj Mahal undakan upayogichirkunna marble Rajastanilninne ane kondvannirunnat annathe yatra soukaryangal ellarkm aryalo
Ithil orupad semiprecious aytolla stones upayogichtnd... ath pala sthalangalilninne kondvannathane... marblil pala pala shapekalil oro space ndaki.... kathi moorcha kootunna pole olla oru yantram vach oro stonum raaki a shapil aakit vegetables upayogichulla oru pasha vach ane ath ottichirikunat ... britishukare athil orupad parachedth kondupoya gap namk kaanan patum
ഷാജഹാൻ ജനങ്ങളുടെ ഖജനാവിൽ നിന്നെ അനിയന്ത്രിതമായി സമ്പത്ത് ആഡംബരത്തിനും മറ്റുമായി ചിലവയിക്കുന്നത് കണ്ട അദ്ദേഹത്തിന്റ്റെ മകൻ ഔറംഗസീബ് പിതാവിനെ അധികാരത്തില് നിന്നെ മാറ്റുകയായിരുന്നു.ഔറംഗസീബ് ഒരിക്കൽ പോലും തന്റ്റെ ആവശ്യങ്ങൾക്ക് പണം ഗജനാവിൽ നിന്ന് എടുക്കാത്ത ഭരണാധികാരിയായിരുന്നു.
താജ് മഹൽ കണ്ടവരുണ്ടോ?
Ethra first aah😇
ഞാൻ പോയിട്ടുണ്ട് താജ് മഹലിൽ. അവിടെ ഞങ്ങളുടെ ഗൈഡ് പറഞ്ഞു തന്ന കാര്യങ്ങൾ ആണ്. രഹസ്യ അറയിൽ കൂടി പോയാൽ യമുന നദിയുടെ അടുത്ത കരയിൽ പോകാമെന്നും. ഉസ്താദ് ഇസ്സ യുടെ ഒരു ചിത്രം പോലെ തോന്നിക്കുന്ന ഒരു മാർബിൾ കല്ല് അവിടെ ഉണ്ട്. പിന്നെ താജ് മഹൽ പണിയാൻ കൊണ്ട് വന്ന അടിമകൾക്ക് താമസിക്കാൻ ഒരുക്കിയ കെട്ടിടങ്ങളും അവിടെ ഇണ്ട്. എന്നോട് എന്റെ ഗൈഡ് പറഞ്ഞു പറ്റിച്ചതല്ലയിരിക്കണം. പടച്ചോനെ🙂🙂🙂
വൺ മാൻ ഷോ സിനിമയിൽ പറയുന്നത് സത്യം ആണോ? കുത്തബ് മീനാർനേക്കോളും ഉയരമുണ്ടോ താജ് മഹൽ?
ഷാജഹാൻ മുംതാസ്. 💕
Superb Bro....😘
ഞാൻ താജ്മഹലിന്റെ ഉള്ളിലെ ശവകുടീരം കണ്ടിട്ടുണ്ട് പക്ഷെ അപ്പോയൊന്നും എനിക്ക് ഇതിന്റെ പ്രതേകത ഒന്നും എനിക്ക് അറിയില്ലായിരുന്നു ഇപ്പൊ എനിക്ക് ഒന്നും കൂടി കാണാൻ തോന്നി
അവതരണം കേട്ടപ്പോൾ തന്നെ അവിടെപ്പോയ ഒരു ഫീലിംഗ്
Hi love ur video
8ഭാര്യമാർ ഉണ്ടായിട്ടാ യഥാർത്ഥ പ്രണയം എന്ന് പറയുന്നത് അതൊക്കെ വെറും ഷോ അല്ലേ പണത്തിന്റെ അഹങ്കാരം കാണിക്കുന്നതാ അല്ലാതെ അതിനെ പ്രണയത്തിന്റെ പ്രതീകം എന്നല്ല പറയണ്ടെ പണത്തിന്റെ പ്രതീകം എന്നാണ്
Good voice bro
ഷാജഹാൻ ഒരു ്രകുരത ചെയ്തു.ഇനി ഇതുപോലെ ഒരു സൃഷ്ടി ഇതു പണിതവർ ചെയ്യാതിരിക്കാൻ അവരുടെ കൈവെട്ടി കളഞ്ഞു എന്ന് എന്റെ കൂട്ടുകാരൻ പറഞ്ഞു സത്യമാണോ
തീർച്ചയായും വെള്ള താജ്മഹളിൽ നിന്ന് കറുത്ത താജ്മഹളിൽ എത്തുവാൻ തുരൻകം നിർമ്മിച്ചുകാണും
ഞാനും പോയി താജ്മഹൽ ഒന്ന് കാണാൻ
പേര് + പ്രശസ്തി=സ്നേഹം💜
ബ്രോ കമ്മ്യുണിസം എന്ന ideologyയെ പറ്റി ഒരു വിഡിയോ ചെയ്യാമോ..?
എന്താണ് കമ്മ്യുണിസം? ചെഗുവേര, karl മാക്‌സ് etc. എന്നിവർക്ക് അതിലുള്ള ബന്ധം.. ഇതിനെ ഒക്കെ പറ്റി ഒരു detailed വുഡിയോ ചെയ്യുമോ ബ്രോ !!
chatanda sound vara levela...
പ്രണയ സൗധം ....ഞാനും കണ്ടു ...Wht a feel...
ആ നീർ തുള്ളി വീഴുന്ന ദിവസം ഏതാണെന്ന് ആരെങ്കിലും പറഞ്ഞു തരുമോ?
My biggest wish is to get a reply from your channel . Plz make it true
എനിക്ക് ഒരു സംശയം മുംതാസ് മരണപെടാ ശേഷം ആണോ താജ് മഹൽ ഉണ്ടാക്കിയത്
Nee poliyada
ariyillatha kure karyangal taj mahaline patti paranju thannathil thanks dude
ഗന്ധർവൻമാരെ കുറിച് ഒരു വീഡീയോ ചെയ്യാവോ? പണ്ട് പറയപ്പെടുന്ന ഒരു വിശ്വാസമല്ലേ ഗന്ധർവ്വൻ ഉണ്ടെന്നുള്ളത്. അങ്ങനെ പറയുന്ന ഏതെങ്കിലും books ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. പെട്ടന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഷാജഹാൻ ഒരിക്കലും നല്ല ഭരണാധികാരി ആയിരുനില്ല ദൂർത്തും സെക്സിയും സ്ത്രീ വിഷയങ്ങളിൽ തൽ പരനും ആയിരുന്നു രാജ്യത്തിന്റെ സമ്പത്തും ദൂർ തു അടിക്കുകയും സ്ത്രീ വിഷയങ്ങളിൽ മുൻ തൂ ക്കം നൽകുകയും അതിനായി സമ്പത്ത് ദൂർ തു അടിക്കുകയും ചെയ്തിരുന്നു രാജ്യത്തെ ജെനങ്ങൾ പട്ടിണി കിടക്കുമ്പോഴും ലൗ ഗിക സുഖങ്ങളിൽ ആയിരുന്നു ഷാജഹാന് താല്പര്യം ഇതു മനസിലാക്കിയ ഔറഗ സീബ് ഷാജഹാനെ തടവിൽ ആകുക ആയിരുന്നു ഔറഗ സീബ് ഷാജഹാനെ പോലെ ഭാര്യ മാരുടെ എണ്ണം കൂട്ടുവാനോ ലൈ ഗിക കാര്യങ്ങളിലോ ആയിരുന്നില്ല മുൻതൂക്കം നൽകിയത് അദ്ദേഹം രാജ്യത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും ആയിരുന്നു മുൻതൂക്കം നൽകിയത്
കിടിലൻ വീഡിയോ
Last viewer becz my net is over today
First
ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രധാന വാസ്തുശിൽപ്പികളെ, പണി തീർന്നതിനുശേഷം ഷാജഹാൻ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത് മറ്റൊരു ഉപ കഥയായി കേൾക്കപ്പെടുന്നു..
ചില കഥകൾ പ്രകാരം ഇതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാസ്തുശിൽപ്പികൾ താജ് മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ല എന്ന ഒരു കരാറിൽ ഒപ്പു വച്ചുവെന്നും പറയുന്നുണ്ടെങ്കിലും ഇക്കഥകൾക്കൊന്നും സ്ഥായിയായ ഒരു തെളിവും ഇല്ല എന്നതാണ് വസ്തുത..
Nikola teslaye kurichu video cheyyumo with 369
മുംതാസിന്റെ പുത്രൻ തന്നെയായിരുന്നോ ഔറംഗസിഗ്
ഡീഗോ ഗാർഷ്യ യെ കുറച്ചു ഒരു വീഡിയോ ഇടാമോ
ബുര്‍ജ് ഖലീഫയും ഏത് ഭാഗത്ത് നിന്നും നോകകിയാലും ഒരു പോലെയാണ്
Nice bro
Very good
Good 👍
Jodha Akbar ne kurich video chyaamo
*ബ്രോ കറുത്ത താജ് മഹൽ സത്യത്തിൽ ഉണ്ടോ ,ഒരു പിക്ചർ കണ്ടിരുന്നു ,*
Ee channel allrum subscribe chithu nammudey dude ettne topile athikkukka
1st
നാൻ പഷ്ട്ട് 🤤
👍👍👍
Ssuuppaarr
ഷാജഹാന്റെ ആദ്യ ഭാര്യ ആണ് മുന്താസ് ഷാജഹാന് മുപ്പതിലേറെ ഭാര്യ മാര് ഉണ്ടായിരുന്നു ആദ്യ ഭാര്യ മഹാറാണിയും അതിനു ശേഷം ഉള്ള ഭാര്യ മാർ റാണി മാരും ആണ് കൊട്ടാരത്തിൽ മഹാ റാണിക്ക് ആണ് പൂർണ അധികാരം ഷാജഹാന്റെ ഭാര്യ മാരിൽ ഏറ്റവും പ്രിയപ്പെട്ടവൾ മുന്താസ് ആയിരുന്നു രാജസ്ഥാൻ ഭരിച്ചിരുന്ന രജപുത്ര രാജാക്കന്മാരിൽ ഏതോ ഒരു രാജാവിന് (പേരു അറിയില്ല ) 108 ഭാര്യ മാര് ഉണ്ടായിരുന്നു
Total 6 first undalo🙄 എന്നാൽ ഞാൻ 7th first✌️😝
വീട്ട് ചുറ്റും പട്ടി ശല്യം ഉണ്ട് അല്ലേ?
അവന്റെക്ക ടൈം 🤑
👍
9th
8th
First കമെന്റ് എന്നു tyipe ചെയ്യാനിരുന്നു മൂഞ്ചിയ എന്നെപ്പോലുള്ളവർക്കു like അടിക്കാം
*ഷാജഹാൻ മനഷ്വതം ഇല്ല*
തേജോമഹാലയം
ആ കാലത്ത് ജനിച്ചാൽ മതിയായിരുന്നു അമ്പതും നൂറും പെണ്ണ് കെട്ടി സുഗിച്ചു ജീവികമായിരുന്നു.
ഇവനൊന്നും മുസ്ലിം അല്ല
First