ബംഗ്ലാദേശിന്റെ മിന്നൽ നീക്കം I world news update I NEWS INDIA MALAYALAM

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 175

  • @pbrprasad4430
    @pbrprasad4430 18 днів тому +109

    ഷെയ്ക് ഹസീന കുറ്റ വാളിയല്ല. കുറ്റവാളികളെ ആദ്യമേ വിചാരണ ചെയ്യട്ടെ

    • @PambadiRajan
      @PambadiRajan 18 днів тому +13

      Since SHEIKHHASEENA is not
      a criminal, she wish to stay in
      lndia, so lndia will keep Sheikh
      Haseena in lndia.

    • @mohdsharafudheen2287
      @mohdsharafudheen2287 18 днів тому

      😂😂😂😂😂😂

  • @MadhavankkMadhavankk
    @MadhavankkMadhavankk 18 днів тому +18

    ഈ നന്ദി കെട്ട വർഗ്ഗത്തിന് തിന്നാൻ കൊടുക്കരുതെ, ചിക്കൻ നെക്ക് പിടിച്ചെടുത്തു നോർത്ത് ഈസ്റ്റ്‌ സ്റ്റേറ്റ് കളുടെ സുരക്ഷ ഉറപ്പുവരുത്തുക.

  • @skmedia1520
    @skmedia1520 18 днів тому +38

    യൂനുസിന്റെ വരി ഉടയ്ക്കാൻ സമയമായി...................

  • @dileepkr7337
    @dileepkr7337 18 днів тому +48

    ഷെയ്ഖ് ഹസീന ഇൻഡ്യയിൽ ഭാരതത്തിൽ വരുന്നതിന് മുൻപ് കേസ് ഒന്നുമില്ലെങ്കിൽ ബംഗ്ലാദേശിന് ഒന്നും ചെയ്യാൻ കഴിയില്ല,

    • @mohdsharafudheen2287
      @mohdsharafudheen2287 18 днів тому

      ഒരു ഏകാധിപതിയെ ഇന്ത്യ എന്തിന് സംരക്ഷിക്കണം ?

    • @S-a-n-d-e
      @S-a-n-d-e 18 днів тому

      ​@@mohdsharafudheen2287അവരുടെ ഭരണകാലത്ത് ആണ് ബംഗ്ലാദേശ് ഒരുപാട് ഡെവലപ്പ് ആയത്. 15 വർഷം മുൻപ് വിദ്യാഭ്യാസ രംഗത്ത് വളരെ പിറകിൽ ആയിരുന്നു. ഗൾഫിൽ ക്‌ളീനിംഗ് ജോലിക്ക് അല്ലാതെ വേറെ ഒരു ജോലിക്കും ബംഗാളികൾ ഉണ്ടായിരുന്നില്ല. കഴിഞ 10 വർഷത്തിൽ ഡോക്ടർമാർ, എഞ്ചിനീയർ മാർ എല്ലാം ഗൾഫിൽ എത്താൻ തുടങ്ങി.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 18 днів тому +53

    കൊടുത്തില്ലെങ്കിൽ മൂക്കിൽ കയറ്റുമോ?

  • @sreejithshankark2012
    @sreejithshankark2012 18 днів тому +93

    തിന്നാൻ ഭക്ഷണം ഇല്ലെങ്കിലും ഹസീനയെ വേണം പോലും.

    • @Harish-s5b
      @Harish-s5b 18 днів тому +5

      ബിരിയാണി ആക്കാനാണ്

    • @ധർമാ
      @ധർമാ 18 днів тому

      ബംഗ്ളാദേശ് ഭരണകൂടമെ പട്ടിണി കിടന്ന് ചാകേണ്ടി വന്നാലും അണ്ടിക്ക് ഒന്നും പറ്റരുത്😂😂😂😂

    • @KrishnaPrasad-tc6qx
      @KrishnaPrasad-tc6qx 18 днів тому +1

      ​@@Harish-s5b അരിയില്ലാതെ എങ്ങനെ ബിരിയാണി ആക്കും....

    • @balannair7662
      @balannair7662 18 днів тому

      തിന്നാൻ കിട്ടിയില്ലെങ്കിലും പെറ്റു പെരുകിക്കുന്നതിനു കുറവില്ലാ.

    • @Harish-s5b
      @Harish-s5b 18 днів тому

      @@KrishnaPrasad-tc6qx ഇരക്കും

  • @sasidharannadar
    @sasidharannadar 18 днів тому +87

    നോക്കൂ,1971ൽ....
    ന മ്മുടെ 17000ജവാന്മാരുടെ
    ജീവൻ കൊടുത്തു, ഇന്ദിര വരുത്തിയ വങ്കത്തരം എന്തേ ഇത്ര വൈകിയ വേളയിലെങ്കിലും ചർച്ചയിൽ വരുന്നില്ല....

    • @purushothamankani3655
      @purushothamankani3655 18 днів тому

      ചേട്ടന് കാണാം ഈ കമന്റ്‌ ബോക്സിൽ പലരും BD നെ കേറി അടിച്ച് കുറച്ച് സ്ഥലം പിടിച് വാങ്ങി minority ആൾക്കാരെ അവിടെ താമസിപ്പിക്കാൻ.. അത്‌ തികഞ്ഞ പരാജയത്തിൽ ഒരുപക്ഷെ എത്തിയേക്കാം.. കാരണം, BD ഒറ്റക്കായിരിക്കില്ല.. അവിടെ നടക്കുന്ന കളികൾക്ക് പിന്നിൽ വൻ സ്രാവുകൾ കണ്ടേക്കാം..
      റഷ്യയിൽ കണ്ടില്ലേ, പുടിൻ ആയതുകൊണ്ടും റഷ്യ ആയതുകൊണ്ടുമാണ് പിടിച്ച് നിക്കുന്നത് എന്നാ തോന്നണത്..
      നയതന്ത്ര മാർഗങ്ങളിലൂടെ അവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണട്ടെ

    • @johnyd8347
      @johnyd8347 18 днів тому

      കോഗ്രസിൻ്റെ മണ്ടത്തരങ്ങളിലെ ഒരു തുവൽ കൂടി , ഇന്ത്യ ചെയ്യാനുള്ളത് ചെയ്യാതെ വിദൂരത്തിലെവിടെയോ ഉള്ള ഒരുത്തൻ എല്ലാം ശരിക്കിത്തരും !!! എന്തൊരു ഗതികേടാണിത്. channel ൽ വന്നിരുന്ന് തള്ളി മറിച്ച് ആളെപ്പറ്റിക്കാനുളള വിഭല ശ്രമംപിരിഹാസ്യം തന്നെ

    • @pbrprasad4430
      @pbrprasad4430 18 днів тому +1

      @@sasidharannadar അന്നത്തെ സാഹചര്യത്തിൽ അങ്ങനെ യ ആണ് ചെയ്യാൻ പറ്റുക.മുനബം ഇന്ത്യ ആകേ വക്കഫ് നോട്ടീസ് നൽകിയിട്ടും പ്രീയങ്കക്ക് വോട്ട് ചെയ്തത് ഇന്ദിരാഗാന്ധിയുടെ കുറ്റമാണോ

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 18 днів тому

      ​@@pbrprasad4430ഇന്ദിരയും കോൺഗ്രസും തന്നെയാണ് കാരണം

    • @Chickusatheesh
      @Chickusatheesh 17 днів тому

      ​@@pbrprasad4430ആ പൂറീ ടെ കാര്യം പറയാതെ വിറഞ്ഞു കേറുന്നു

  • @vijayakumark.p2255
    @vijayakumark.p2255 18 днів тому +65

    ഒരു രാജ്യത്തിന്റെ അധികാരി ഒരു മറ്റൊരു രാജ്യത്തിലേക്ക് നയതന്ത്ര ലെറ്റർ കൊടുത്തെങ്കിൽ മാത്രമല്ലേ അത് നയതന്ത്ര തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ആവശ്യമുള്ളൂ. ബംഗ്ലാദേശിൽ അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റ് ഇല്ല. വെറും തീവ്രവാദികൾ മാത്രം അഴിഞ്ഞാടുന്ന ഒരു രാജ്യത്ത് ഇപ്പോൾ ഒരു ഭരണകൂടമില്ല. അപ്പോൾ ബംഗ്ലാദേശിന്റെ ഈ നയതന്ത്ര ലെറ്റർ എന്ന രീതിയിലുള്ള ലെറ്ററിന് ഒരു രീതിയിലും ഇന്ത്യ പരിഗണന കൊടുക്കേണ്ട ആവശ്യമില്ല.

    • @viswanpk884
      @viswanpk884 18 днів тому +3

      👍

    • @remeshankv3397
      @remeshankv3397 18 днів тому +5

      Your observation is cent per cent correct.

    • @narayanannamboodiri2326
      @narayanannamboodiri2326 18 днів тому +2

      The letter issued by Bangladesh has no legal validity. What authority do they have, to issue that?

  • @RatheeshRatheesh-r6i
    @RatheeshRatheesh-r6i 18 днів тому +7

    കുറച്ചും കൂടി അരി കൊടുക്ക് എന്നാലേ ഇന്ത്യയോട് അവർക്ക് യുദ്ധം നടത്താൻ പറ്റൂ❤️🇮🇳❤️

  • @sankaran1943
    @sankaran1943 18 днів тому +5

    ഇതൊന്നും പറ്റിയില്ലെങ്കിൽ ഒരു അജ്ഞാത സന്ദർശനം കൊണ്ട് സാധിക്കാനുള്ളതെയുള്ളൂ......

  • @RajanOk-k8i
    @RajanOk-k8i 18 днів тому +14

    😂എന്തിനാ ഹസീനയെ ഉപ്പിലിട്ടു വയ്ക്കാനല്ലേ!!!"

  • @SajithKumar-rg4ly
    @SajithKumar-rg4ly 18 днів тому +7

    പാവ സർക്കാരിന്റെ
    നയതന്ത്ര കുറുപ്പിന്
    ഭാരതം പുല്ല് വില നൽകും.
    തിരഞ്ഞെടുപ്പിലൂടെ
    ഒരു സർക്കാർ ബംഗ്ലാദേശിൽ വന്നാൽ അന്ന് അവർ ഇത് ആവശ്യപ്പെട്ടാൽ പരിഗണിക്കും.

  • @unnikrishnanb1237
    @unnikrishnanb1237 18 днів тому +18

    സോറിയാസിസ് ന്റെ(97വയസ്സ്), ലാസ്റ്റ് കുറിപ്പ്.😅.28ദിവസം കഴിഞ്ഞു,പാർക്കലാം.😢. അജ്ഞാതൻ.?😢 അജ്ഞാതൻ.???????😅😊

  • @Rosu-g1m
    @Rosu-g1m 18 днів тому +9

    എന്തിനാ കൊണ്ടുപോയി ചുട്ടു തിന്നാനോ.

  • @sasivarma989
    @sasivarma989 18 днів тому +13

    അപ്പോ അരി വേണ്ടേ?

    • @8383PradeepKSR
      @8383PradeepKSR 18 днів тому +3

      അതും ഞമ്മക്ക് മാണം ........... സൗജന്യ നിരക്കിൽ തന്നെ......

  • @edamullasudhakaran7876
    @edamullasudhakaran7876 18 днів тому +12

    Shaikh Haseena is democratic ly elected PM of Bangladesh
    And present regime is illegal

  • @viswanathanpillais2944
    @viswanathanpillais2944 18 днів тому +2

    ഈ സാഹചര്യങ്ങൾ എല്ലാം ഉണ്ടായത് ഇന്ത്യയുടെ കഴിവില്ലായ്മ കൊണ്ട് മാത്രം.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 18 днів тому +4

    അവിടെ ഒരു സർക്കാർ ഇല്ലാല്ലോ. പിന്നർക്ക് ആരോട് എന്ത് ഔദ്യോഗികം?

  • @rajdea
    @rajdea 18 днів тому +7

    She is the prime minister

  • @premachandran5391
    @premachandran5391 18 днів тому +5

    ആനയെ ഭോഗിക്കാൻ അണ്ണാന്റെ മോഹം 😂

  • @JithuRVarghese-d5c
    @JithuRVarghese-d5c 18 днів тому +2

    Officially she is the current Prime Minister of Bangladesh.

  • @babykurissingal8478
    @babykurissingal8478 18 днів тому +9

    ജനുവരി 20 കഴിയട്ടെ യൂനീസിന് വേണ്ടത് കൊടുക്കും

  • @surendranathp1244
    @surendranathp1244 18 днів тому +10

    ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാൻ കൈമാറ ണമെന്നു പറഞ്ഞിട്ട് എന്തായി?

  • @bijusi9432
    @bijusi9432 18 днів тому +6

    👍👍👍👍👍

  • @lalofjyothi
    @lalofjyothi 18 днів тому +13

    ആരാണ് കുറ്റവാളി? ആരെ ശിക്ഷിക്കണം എന്നൊക്കെ നമുക്ക് തീരുമാനിക്കാം അല്പം വെയ്റ്റ് ചെയ്യൂ.... ജനുവരി 20 കഴിഞ്ഞോട്ടെ.....

  • @kochi6128
    @kochi6128 18 днів тому +25

    ഇടക്കാല സർക്കാരോ ഏത് വകുപ്പിൽ ? നമ്മുടെ ഇസ്രയിലിനെ വിളിക്ക് എന്നിട്ട് ഹസീനയെ തട്ടി ഇസ്രയിലേക്ക് മാറ്റ്.

    • @mohdsharafudheen2287
      @mohdsharafudheen2287 18 днів тому

      😂😂😂😂😂

    • @sreenivasapai4719
      @sreenivasapai4719 17 днів тому

      ATHU NALLA ORU IDEA AANU " bangla dhesi pakistaano " AANENGIL " ISRAEL NOKKUM !!! JAI HIND

  • @anilbhaskaran9975
    @anilbhaskaran9975 18 днів тому +2

    നയതന്ത്ര ബന്ധം വിഛേദിക്കുക

  • @retnanandansivaraman
    @retnanandansivaraman 18 днів тому +1

    Shaikh Hassina is a great leader of patriot PM .of Bangladesh.never Handover to Bangladesh.

  • @vijayambikakn2553
    @vijayambikakn2553 18 днів тому +1

    ആളെ കൊന്നുതിന്നാലും ആ സമയത്തും അരി തെണ്ടാൻ വരുന്നു. കൊടുടുക്കരുത്. അഥവാ കൊടുത്താലും ഇവർ അത്ഒറ്റക്ക് തിന്നും. പാവങ്ങൾക്ക് കൊടുക്കില്ല

  • @kcsssharmasharma3692
    @kcsssharmasharma3692 18 днів тому +6

    My humble request please sent her to ISRAEL. They know how to face. Jai Shree Ram. Jai Israel.

  • @rajagopalgopal788
    @rajagopalgopal788 18 днів тому +13

    നാം ഇതൊക്കെ ചോദിച്ചു വാങ്ങുകയല്ലേ!! ഒരു തരം "സദ് ഗുണ വൈക്റുതം" എന്നല്ലാതെ മറ്റെന്ത് പറയാൻ!!

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 18 днів тому +2

    Technically she is still the Prime Minister of Bangladeshi

  • @അഭിമാനി
    @അഭിമാനി 18 днів тому +1

    ഈ കരാർ ബംഗ്ലാദേശുമായുള്ളത് കാൻസൽ ചെയ്യണം

  • @jeevanvk5526
    @jeevanvk5526 18 днів тому

    വിട്ടു കൊടുക്കുന്ന താണ് ഭാവിയിൽ നമുക്ക് നല്ലത്. എല്ലാം ഒരേ വർഗങങൾ അല്ലേ

  • @gireeshmadhavan8831
    @gireeshmadhavan8831 18 днів тому +4

    ഇസ്രായേലിനെകണ്ടുപഠിക്ക്😂

  • @apmohananApmohanan
    @apmohananApmohanan 18 днів тому +2

    👍👍

  • @somank.v7366
    @somank.v7366 18 днів тому +1

    ന്നാ പുടിച്ചോ.. പ്പത്തരാം🤭

  • @ramabhadran1952
    @ramabhadran1952 18 днів тому

    അനുഗ്രഹിച്ച കരങ്ങൾ തന്നെ അന്ത്യക്രിയ ചെയ്യേണ്ടിവരുമോ.

  • @syamgac
    @syamgac 18 днів тому +2

    തൊലിക്കും... റെഡ് കോർണർ നോട്ടീസ് 3ജും... 😄അവർ സുഖമായി കഴിയും.. വേണ്ടി വന്നാൽ ഇസ്രായേലിൽ അവർ താമസിക്കും..😄

  • @jayadevanmv9234
    @jayadevanmv9234 18 днів тому +3

    നയതന്ത്ര കുറുപ്പ് എന്നല്ല കുറിപ്പ് എന്നു പറയു.

  • @daniyalkm9722
    @daniyalkm9722 18 днів тому +1

    👍

  • @sandhyajayan5013
    @sandhyajayan5013 18 днів тому +10

    വലിച്ചു നീട്ടിയ വാർത്ത വായന. ഒന്ന് മാറ്റി പിടി

  • @peace4814
    @peace4814 16 днів тому

    അമേരിക്കക്ക് ഇതില്‍ എന്ത് കാര്യം.
    ഇത് ഇന്ത്യയുടെയും ബഗ്ളാദേശിന്റയും കാര്യമല്ലേ.
    ലോക കൃസ്തീയർ ലോഭി ഇടപെട്ട് തകർക്കാതെ സൂക്ഷിക്കണം.

  • @APM68.
    @APM68. 18 днів тому +2

    പിന്നെ എന്തിനാണ് മോദി ജി അരികൊടുക്കാം ഏറ്റത് ....?

  • @gopalakrishnannair7921
    @gopalakrishnannair7921 18 днів тому +4

    Orikkalum.vittu.kodukkaruthu.venamenkil.anubombittukodukkuka

  • @syamgac
    @syamgac 18 днів тому

    ബംഗ്ലായ്ക്ക് വലിക്കാം...അവർ ഇവിടെ നിന്ന് പറക്കും... 😄

  • @sobhajames4563
    @sobhajames4563 18 днів тому

    Innarikku vendi yachichatgu

  • @sadanandantk6721
    @sadanandantk6721 18 днів тому

    Rohini

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 18 днів тому

    15+15=25 ബംഗാളി...😂😂😂

  • @anilnalledath1859
    @anilnalledath1859 18 днів тому +2

    ഇയാളുടെ വർത്തമാനം കേട്ടപ്പോൾ ഞാൻ കരുതി കൈ മാറിയെന്നു 🤣🤣🤣

  • @SudhishPb-k5d
    @SudhishPb-k5d 18 днів тому +2

    Nammal paranjathu avar kelkkunnundo

  • @gopalakrishnan.b1245
    @gopalakrishnan.b1245 18 днів тому

    It needs only considered as waste paper.

  • @shilamohan8001
    @shilamohan8001 18 днів тому

    But how it is possible?? Bangladesh should have an elected Government..

  • @rajakrishnanr3039
    @rajakrishnanr3039 18 днів тому

    Hence theres no government in bangladesh and she is not resigned as prime minister since no question of haseena

  • @RamachandrannambiarKm
    @RamachandrannambiarKm 18 днів тому

    😮😊😢

  • @User12iyu
    @User12iyu 18 днів тому

    അന്തരാഷ്ട്ര കോടതിയിൽ ഇന്ത്യക്കു ശക്തമായ ഹോൾഡ് ആണ് ഉള്ളത് എന്ന് അതായത് ബിജെപി സർക്കാരിന് സുപ്രീം കോടതിയിൽ ഉള്ള ഹോൾഡ് പോലെ എന്നാണ് ഈ വേട്ട വളിയൻ പറയാതെ പറഞ്ഞത് 😂😂😂

  • @devidas4006
    @devidas4006 18 днів тому

    Is Sheik Hazina guilty of having committed crime and evading arrest? As far as known, Bharat has no legal obligation to hand her over.

  • @vsankar1786
    @vsankar1786 17 днів тому

    അവറ്റകൾ ആവശ്യപ്പെടാനും നമ്മൾ കൊടുക്കാനും...! പള്ളീൽ പോയി പറഞ്ഞാ മതി.

  • @pradeepbabu926
    @pradeepbabu926 18 днів тому +3

    Aaranu ayachath..Aa chittikkarano??

  • @thombabu3914
    @thombabu3914 18 днів тому

    Time is ripe She can Go back Bengladesh as Pm with support of Us India And Un . She is not Resigned but flue away for safty reason . Democratic elected leaders are must be protected.

  • @jojijohn8934
    @jojijohn8934 18 днів тому

    No need for such a. Terrific title.

  • @paulantonyeelavathingal9536
    @paulantonyeelavathingal9536 12 днів тому

    യൂനുസ്സിന് ഒരു ബോട്ടിൽ തണുത്ത വെള്ളം കൊടുക്ക്. ആശ്വാസം കിട്ടും

  • @narayanankutty5857
    @narayanankutty5857 18 днів тому

    തിരഞ്ഞെടുത്ത ഒരു PM അല്ലല്ലോ ആവശ്യപ്പെടുന്നത്. വെറും ഒരു ഉപദേശകൻ അല്ലേ ആവശ്യപ്പെടുന്നത്.

  • @jayakumark9027
    @jayakumark9027 18 днів тому

    ഒരു പ്രയോജനവും ഇല്ല. ഷേക് ഹസ്സിനയെ കൊടുക്കുകയുമില്ല, ബംഗ്ലാദേശിനെ അടിക്കുകയുമില്ല, ജനുവരി ഇരുപതു വരെ.കാത്തിരുന്നു കാണാം ബാക്കി.

  • @raveendranpillairaveendran2288
    @raveendranpillairaveendran2288 18 днів тому

    Sent back immediately.

  • @LailaMadhavan-s8y
    @LailaMadhavan-s8y 18 днів тому

    Kilavena vari illello

  • @drishtab
    @drishtab 18 днів тому

    Who will heed to jihadi letter in diplomatic channel?

  • @sreelekshmi675
    @sreelekshmi675 18 днів тому +8

    പഴയ അവതരണം നല്ലത്.. ഇത് 🙄🏃‍♀️🏃‍♀️

    • @NalinakshanNairPraveenKumar
      @NalinakshanNairPraveenKumar 18 днів тому +5

      ഇതല്ലേ നല്ലത് . സമാദാനമായി അവതരിപ്പിക്കുന്ന വാർത്തകൾ കേൾക്കാൻ ഒരു സുഖമുണ്ട് 👍👍

    • @sabupg8483
      @sabupg8483 18 днів тому

      😊AliyapedikkdakariyamOndoAnaku​@@NalinakshanNairPraveenKumar

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 18 днів тому

    ധനുഷ് വളരെയധികം മാറിയിരിക്കുന്നു. ഈപണി നിർത്താൻ സമയമായി.

  • @radhakrishnanks9835
    @radhakrishnanks9835 18 днів тому

    ഷേക്ക് ഹസീന തെറ്റുകാരിയല്ലല്ലോ.ക്രിമിനലുമല്ല.തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അനൃയമായി പുറത്താക്കിയ ഇപ്പോഴത്തെ പാവസർക്കാരല്ലേ തെറ്റുകാർ അവരെയല്ലേ ക്രിമിനൽ ആയി പ്രഖൃപിച്ച് അറസ്റ്റു ചെയ്യേണ്ടത്.അന്തരാഷ്ട്ര കോടതിയിൽ അവർക്കെതിരെയാണ് കേസ്ഫയൽ ചെയ്യേണ്ടത്.

  • @Usmann181
    @Usmann181 18 днів тому

    എന്താ ചെങ്ങായ്‌
    രാഷ്ട്രങ്ങൾ തമ്മിൽ ഒരു കരാർ ഉണ്ടെങ്കിൽ പിന്നെ ആകരാറിന് ഏതെങ്കിലും ഭരണ കൂടം എതിര് പ്രവർത്തിക്കുമോ

  • @mohdsharafudheen2287
    @mohdsharafudheen2287 18 днів тому

    അട്ടിമറിക്കാൻ നമ്മുടെ അഭിനവ വിശ്വകുരു മിടുക്കനാണല്ലോ 😂

  • @binugeorge5499
    @binugeorge5499 18 днів тому

    Bengladesil shekku Hasina veendum adikarathil varum

  • @kantharajp6124
    @kantharajp6124 17 днів тому

    ആ പോത്ത് വർഗ്ഗത്തെ അടിച്ചു തുരത്തുക ഷേക്ക് ഹസീനയെ അങ്ങോട്ട് വിട്ടുകൊടുക്കരുത് വ വീണ്ടും ബംഗ്ലാദേശിന്റെ തലപ്പത്തിരുത്താനായി സഹായം ചെയ്യുക വിട്ടുകൊടുക്കരുത് ബംഗ്ലാദേശ് നെ തുടച്ചുനീക്കാൻ ഭാരതത്തിന് വെറും 10 നിമിഷം ടൈം കൂടി വേണ്ട അണ്ണാൻ ആനയോട് ആണോ കളിക്കുന്നത്

  • @RamachandranC-lq9rk
    @RamachandranC-lq9rk 18 днів тому

    TEMPORARY GOVERNMENT NU HAND OVER CHEYYANDA AVASWYAM ILLA.........???

  • @santhoshK-sg2mg
    @santhoshK-sg2mg 18 днів тому

    Evide poi respond illallo .....

  • @bindusreedevi1584
    @bindusreedevi1584 18 днів тому

    🙏🙏🌷🌷🌷🌷👍🌷🌷🌷🌷🙏🙏🙏👍👍🌷

  • @vkxvibe
    @vkxvibe 18 днів тому +1

    😂 koppu .. Haseena will move to US for Trump's presidential functions..

  • @velayudhan2789
    @velayudhan2789 18 днів тому

    ഷൈഖ് അസ്സീന കൂ വീണ്ടും അധികർത്തിൽ വരൻ ഇന്ത്യ ഇടപെടും7

  • @praleefsr6433
    @praleefsr6433 18 днів тому

    Poyi pani nokan para, adi vediche adanju

  • @AjithkumarSreenivas
    @AjithkumarSreenivas 18 днів тому

    നിങ്ങൾ എന്തിനാ ഒച്ച വക്കുന്നത്

  • @dileepkumar2947
    @dileepkumar2947 18 днів тому +1

    പോയി പണിനോക്കാൻ പറ

  • @sandhiavasudevan4434
    @sandhiavasudevan4434 18 днів тому

    😂😂cheating 😂😂😂

  • @AjiKumar-c5g
    @AjiKumar-c5g 18 днів тому

    😂😂😂😂😂

  • @gangadharapallathadka1103
    @gangadharapallathadka1103 18 днів тому

    ഒടുവിൽ അത് സംഭവിച്ചു... എന്ത് തേങ്ങയാടാ നീ പറയുന്നത്?

  • @User12iyu
    @User12iyu 18 днів тому

    ഇവിടെ എത്തിയ ശേഷം യൂറോപ്പിലേക്കു പറക്കാൻ ആയിരുന്നു തീരുമാനം അല്ലെങ്കിൽ ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ പോകാൻ ആയിരുന്നു തീരുമാനം പക്ഷെ ഇന്ത്യയുടെ റോ ക്കു വിവരം ഒന്നും ലഭിച്ചില്ല visa ബാൻ ചെയ്യുമെന്ന് 😂😂😂 ഇപ്പോൾ മനസിലായില്ലേ റോ വെറും സീറോ ആണ് എന്ന് 😂😂😂

  • @santhoshK-sg2mg
    @santhoshK-sg2mg 18 днів тому

    Thendi yoooonuuuu

  • @pramodkumar-yy1sv
    @pramodkumar-yy1sv 18 днів тому

    ഇന്ത്യ എന്താണ് ഇത്ര അധപ്പതിച്ചു പോയത് ബംഗ്ലാദേശിനെ പോലും ഭയക്കുന്നു

    • @ngpanicker1003
      @ngpanicker1003 18 днів тому

      വെറും തരം താണ കമന്റ്‌, നിങ്ങൾക്ക് ഇന്റർ നാഷണൽ പൊളിറ്റിക്സ് നെ കുറിച്ച് ഒന്നും അറിയില്ല, ഇന്ന് ഭാരതം US നെ പോലും ഭയപ്പെടുന്നില്ല. ഉദാ... റഷ്യയിൽ നിന്നും ഓയിൽ വാങ്ങുന്നത്, അത്യാധുനിക മിസൈൽ നിർമാണം etc

  • @kenichiwatanabe5094
    @kenichiwatanabe5094 18 днів тому

    അതു പറയാൻ അവിടെ ഉള്ളത് സർക്കാർ അല്ല,

  • @bhavin5029
    @bhavin5029 17 днів тому

    തിരഞ്ഞെടുക്കപ്പെടാത്ത സർക്കാരുമായി എന്ത് നയതന്ദ്ര കരാറാണ് 😄😄😄

  • @thomasmathew3025
    @thomasmathew3025 18 днів тому

    ഷെയ്ഖ് ഹാസിനെ യെ ഇന്ത്യയിൽ വന്നു അറസ്റ്റ് ചെയ്യുമോ 😄😄.

  • @MohamedJaser-z4t
    @MohamedJaser-z4t 10 днів тому

    Yunus panna naleem ayachal madhiyo😂😂😂

  • @sakeerhussain5854
    @sakeerhussain5854 18 днів тому

    അണ്ണന്റെ ഓരോരോ നിരീക്ഷണങ്ങളെ.... ഒടുവിൽ അതു സംഭവിച്ചു.... അണ്ണൻ ഇങ്ങനെ വികാരനിർഭരനായിട്ട് വേഗത്തിൽ വാർത്തകൾ അവതരിപ്പിക്കുമ്പോൾ കുറച്ചു കൊഞ്ഞ ഉള്ളതായിട്ട് മനസ്സിലാകുന്നു. വേഗത കുറച്ച് ആത്മസമയമന ത്തോടുകൂടി കൂളായിട്ട് അവതരിപ്പിക്കുക .ഓൾ ദ ബെസ്റ്റ് .

    • @krramesh6339
      @krramesh6339 18 днів тому

      അണ്ണന്റെ വായിൽ നോക്കാതെ വേറെ വല്ലതും ചെയ്യേടെ, ഹസീനയ്ക് പകരം നിങ്ങളെ പോലെ ഉള്ളവരെ ഒന്ന് എക്സ്ചേഞ്ച് ചെയ്യട്ടേ.