കമ്മി അധ്യാപകരുടെ ക്രിസ്തുമസ് കലക്കൽ നാടകം ! | ABC MALAYALAM NEWS | ABC TALK | 23-12-2024

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 298

  • @hillarytm6766
    @hillarytm6766 5 годин тому +149

    മോദിജി പള്ളിയിൽ പോയത് ആണ് ഇവരുടെ ഈ പറാക്രമത്തിന് കാരണം

    • @Usman-fl1gm
      @Usman-fl1gm Годину тому

      ഓ 😂😂😂😂😂

  • @samuelthomas4041
    @samuelthomas4041 3 години тому +105

    അവതാരകരുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു. മറ്റു മത ജയന്തിയും ആഘോഷിക്കണം.

    • @guardianangel777w
      @guardianangel777w 3 години тому

      Sangikalkkum koya kalum same aadayi, kerala thinte porathu nokku

    • @harimukundan2908
      @harimukundan2908 53 хвилини тому +1

      സ്‌കൂളുകൾ പഠനത്തിനുള്ളതാണ്, അല്ലാതെ ഏതെങ്കിലും മതപരമായ ആഘോഷങ്ങൾ സ്‌കൂളുകളിൽ ആഘോഷിക്കാനുള്ള സ്ഥലമല്ല.ഓണാഘോഷം ഏകദേശം ഒരാഴ്ച പഠിപ്പു കളയും,ഒരു മതത്തിന്റെയും ആഘോഷം സ്കൂളിൽ പാടില്ല.Indian constitution doesnot support any relegious practice in govt institutions.

    • @oldtar20
      @oldtar20 21 хвилина тому

      വാമനജയന്തി ആഘോഷിക്കുന്നുണ്ടല്ലോ.

    • @Jishnu-k5v
      @Jishnu-k5v 18 хвилин тому +1

      നബിദിനം വേണ്ട...അത് ഹറാമാണ്...
      മാത്രവുമല്ല അങ്ങേർ ഒരു നല്ല മാതൃകയല്ല

    • @ganeshant7037
      @ganeshant7037 5 хвилин тому

      ​@@harimukundan2908വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ടീയം, മയക്കുമരുന്ന് ഇതൊക്കെ ചെയ്യാം അല്ലേ.

  • @dk3480
    @dk3480 3 години тому +93

    ജനങ്ങൾ പത്രങ്ങൾ വായിച്ച ശേഷം ഓൺലൈൻ മാധ്യമങ്ങളെ കൂടി നോക്കി സത്യം മനസ്സിലാക്കാൻ ശ്രമിക്കുക.

  • @sibypantony586
    @sibypantony586 4 години тому +131

    പിടി വിട്ട CPM ഇനി പലഗിമിക്‌സും കാണിക്കും

    • @ThirdEye202
      @ThirdEye202 4 години тому +15

      മൂരി ബിരിയാണി കൊടുത്തു എത്ര പ്രീണിപ്പിച്ചിട്ടും ബിസ്മയങ്ങളുടെ വോട്ട് കമ്മികൾക്കു കിട്ടുന്നില്ല...😂😂😂😂

    • @BABYVISWANATHAN-s6t
      @BABYVISWANATHAN-s6t 4 години тому +9

      Correct

  • @tsraju4165
    @tsraju4165 2 години тому +38

    ഈ സത്യാവസ്ഥ വെളിയിൽ കൊണ്ടുവന്ന വളരെയധികം നന്ദി. ഇന്നലെ മുതൽ കേരളത്തിലെ കള്ളവേശി ശിയാമാധ്യമങ്ങൾ അപവാദ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു...

  • @hillarytm6766
    @hillarytm6766 5 годин тому +129

    സന്ദീപ് വാര്യർ ആണോ ഇതിന് പിന്നിൽ എന്ന് സംശയം.ചാടി പുറപ്പെട്ടു വാർത്ത സമ്മേളനം , d y f I yum യൂത്ത് കോൺഗ്രസുകാരും കരോള് കൊണ്ടും ഇറങ്ങിയതും സതീശൻ്റെ ധൃതി പിടിച്ചിട്ടു ള്ള പ്രസ്താവനയും സംശയിക്കുന്നത്തിന് തെളിവ്

    • @pnvn335
      @pnvn335 3 години тому +1

      @@hillarytm6766 എന്തിന് ഇതൊക്കെ കണ്ടു കൊണ്ട് പഴയ പോലെ തുടരാൻ ആണെങ്കിൽ ആയിക്കോട്ടെ vaqf പോലെ ഓരോന്ന് വരുമ്പോൾ അനുഭവിക്കുക

    • @mohgopan1132
      @mohgopan1132 3 години тому +15

      തരികിട സതീശനും ഗതികെട്ട വാര്യരും😊😊😊

    • @കാളിദാസ്.123
      @കാളിദാസ്.123 19 хвилин тому

      അതാണ് സത്യം.. ലക്ഷങ്ങൾ കൊടുത്തിട്ടുണ്ട് ജിഹാദി ഫണ്ട്‌

  • @vasudevan5022
    @vasudevan5022 2 години тому +30

    കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ ചതിയൻ മാറായ സിപിഎം നേതാക്കൾ ഇതിലപ്പുറം. ചെയ്യാം.

  • @narayanankutty5973
    @narayanankutty5973 Годину тому +27

    ശ്രീ സുനിൽ സർ അങ്ങേക് ഒരു ബിഗ് സല്യൂട്

  • @ajeeshaji7401
    @ajeeshaji7401 4 години тому +63

    ജോർജ് കുര്യൻ മറുപടി ഗംഭീരം 👌👌👌👌👌❤️❤️

  • @aneeshkarimbanath4321
    @aneeshkarimbanath4321 Годину тому +16

    കഴിഞ്ഞ വർഷം പുൽകൂട്ടിൽ നിന്ന് പ്രതിമകൾ കൊണ്ട് പോയതിന് എന്ത് ആക്ഷൻ എടുത്തു.

  • @sudheeshks3737
    @sudheeshks3737 4 години тому +64

    സുനിൽസാർ' എനിക്ക് നല്ല ഓർമ്മയില്ല കഴിഞ്ഞ വർഷമാണോ പുൽക്കുട്ടിൽ ഇരുന്ന എല്ലാം എടുതോണ്ട് പോയത് അതിനേകുറിച്ച് ഒന്നും കേട്ടില്ല

  • @philipco5778
    @philipco5778 2 години тому +28

    🤩🤩 ഒരു ക്രിസ്ത്യാനിയായ എനിക്കും അറിയാം സർ ഇത്തരം ഉടായിപ്പു വാർത്തകൾ ❤️❤️

  • @Popeye551
    @Popeye551 2 години тому +59

    സിപിഎം ഇപ്പൊ ഹിന്ദു വോട്ട് പിടികണോ,ക്രിസ്ത്യൻ വോട്ട് പിടികണോ,മുസ്ലിം വോട്ട് പിടികണോ എന്ന് അറിയാതെ നട്ടം കറങ്ങുക ആണ്😂😂😂

    • @luiskd7724
      @luiskd7724 2 години тому +2

      😂😂😂😂😂

    • @2567025
      @2567025 Годину тому +2

      Enthayalum pulivaal aanu pidichirikunnathu. Oru divasam puli vizhunghum😃

    • @Gopalakrishnan-fj4mk
      @Gopalakrishnan-fj4mk 13 хвилин тому

      ഹിന്ദുക്കൾ കൈവിട്ടാൽ സിപിഎം അനിസ്‌പ്രെയാകും

  • @binukumar2019
    @binukumar2019 Годину тому +11

    മോദി ജോർജ്ജ് കുര്യൻ്റെ കൂടെ ക്രിസ്തുമസ് ആഘോഷിച്ചതാണ് ഈ പരാക്രമണത്തിൻ്റെ കാരണം

  • @podipooram2024
    @podipooram2024 4 години тому +45

    എന്തായാലും അനവസരത്തിൽ ആയിപ്പോയി...
    വാരിയരുടെ അടക്കമുള്ള ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു...

    • @userktl1162
      @userktl1162 2 години тому

      മണിപ്പൂറിലെ ക്രൈസ്തവ വേട്ടയും വാര്യരുടെ ഗൂഢാലോചന ആണോ ചാണകങ്ങളെ 😅

  • @radhakrishnanmenon3764
    @radhakrishnanmenon3764 3 години тому +21

    സന്ദീപ് ആണ് എല്ലാറ്റിനും പിന്നിൽ, കോൺഗ്രസിൽ പോയി വലിയ നേതാവാവാൻ നോക്കുകയാണ്. ബിജെപി കാരും rss കാരും ശ്രദ്ധിക്കുക

  • @SajithKumar-rg4ly
    @SajithKumar-rg4ly Годину тому +13

    മുള്ള് വന്ന് ഇലയിൽ വീണാലും ഇല വന്ന് മുള്ളിൽ വീണാലും
    പേര് ദോഷം സംഘപരിവാറിനാണ്.
    Vhp പ്രവർത്തകർ അല്പം കൂടി ഉത്തരവാദിതത്തോടെ പ്രവർത്തിക്കേണ്ടതായിരുന്നു.
    കേരളത്തിലെ 75% ജനങ്ങളും
    കപടമതേതര ജനാധിപത്യ രാഷ്ട്രീയക്കാരുടെയും
    കപട മതേതര ജനാധിപത്യ മാധ്യമങ്ങളുടേയും ജല്പനങ്ങൾ കേട്ട് സംഘപരിവാർ വിരുദ്ധരാണ്. അത് മാറ്റിയെടുക്കാൻ സംഘപരിവാർ നേതൃത്വം ഇതുവരെ ശക്തമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.
    ആ സാഹചര്യത്തിൽ ഇതുപോലുള്ള പ്രവർത്തികളിൽ നിന്ന് സംഘപരിവാർ സംഘടനകൾ മാറി നിൽക്കേണ്ടതാണ്.

    • @MURALEEDHARAN_Kalleparambil
      @MURALEEDHARAN_Kalleparambil Годину тому +1

      പ്രതികരിക്കാനേ പാടില്ലാ.....ഹിന്ദുക്കൾ മിണ്ടരുത്‌!

    • @Jishnu-k5v
      @Jishnu-k5v 14 хвилин тому

      അവർ ചെയ്തതിൽ ഒരു തെറ്റുമില്ല...
      അവരെ കെണിയിൽ പെടുത്താൻ തീരുമാനിച്ചാൽ കമ്മികൾ അത് ചെയ്യും...അതിന്റെ ഉസ്താദാണ് അവർ...
      സിദ്ധാർത്ഥനെ കൊന്ന് കെട്ടി തൂക്കിയത് എന്ത് ചെയ്തിട്ടാണ്?

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q 3 години тому +33

    VHP ആൾക്കാർ ഇത്രെയും ബുദ്ധിയില്ലാതെ പ്രവർത്തിച്ചത് എങ്ങനെയെന്നു മനസ്സിലായില്ല, ഫോൺ ഓൺ ആക്കി പോക്കറ്റിൽ ഇട്ടിരുന്നെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ 80% തെറ്റാണെന്ന് തെളിയിക്കാമായിരുന്നു......

    • @2567025
      @2567025 Годину тому +2

      Cheriya paalichakalku valiya vila kodukkendi varum. Innathey rashtriya sahacharyam anghine aanu.

  • @meenar9751
    @meenar9751 Годину тому +16

    കോഴിക്കോട് ഗണപതിഹോമം നടത്തിയപ്പോൾ എന്തായിരുന്നു

  • @PLRCIVIC
    @PLRCIVIC Годину тому +4

    ഇതെല്ലാം നാടകം…✝️🕉️❤️

  • @manumadhavan504
    @manumadhavan504 5 годин тому +57

    ഇതിന് പുറകെ സന്ദീപ് വാര്യരും കോൺഗ്രസ്സും ആയിരിക്കും

  • @RadhakishnanS
    @RadhakishnanS 2 години тому +24

    ഇതിന് പിന്നിൽ നന്ദികെട്ട സന്ദീപ് വാര്യർ

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Годину тому

      സന്ദീപ് ഗാന്ധി (വാര്യർ മാറി )

    • @vijayakumark.p2255
      @vijayakumark.p2255 18 хвилин тому

      ​സന്ദീപ് മേത്തൻ പൊന്നാനി പോയി അവൻ പൊന്നാനിയിൽ സുന്നത്ത് നടത്തി. അവന്റെ ഉടായിപ്പ് ആണിത്. ​@@Unnikrishnanvc-or8gr

    • @elcil.1484
      @elcil.1484 9 хвилин тому

      ​@@Unnikrishnanvc-or8gr
      😂😂😂

  • @rmohanan8663
    @rmohanan8663 2 години тому +12

    ശരിയായ നിരീക്ഷണ൦ .
    അഭിനന്ദനങ്ങൾ .

  • @satheesh81achu43
    @satheesh81achu43 3 години тому +11

    Timely response ❤❤ ഇങ്ങനുള്ള വിഷയങ്ങൾ വരുമ്പോൾ ഇപ്പൊ ആദ്യം നോക്കുന്നത് ഈ ചാനൽ ആണ് ..ശരിയായ വീക്ഷണം

  • @Raveendran-gx9nz
    @Raveendran-gx9nz 2 години тому +11

    100% right 👍

  • @samuelsujit
    @samuelsujit 5 годин тому +36

    Fact check അത്യാവശ്യം ആണ്... 😊

  • @Jishnu-k5v
    @Jishnu-k5v 4 години тому +18

    എത്ര തെറ്റുദ്ധാരണാജനകമാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്തകൾ!!😡
    അതികം വൈകാതെ ഇത്തരം മാദ്ധ്യമങ്ങൾ മാത്രമേ ആളുകൾ വാർത്തയ്ക്കായി ആശ്രയിക്കുള്ളൂ..

  • @GirijaMavullakandy
    @GirijaMavullakandy 53 хвилини тому +3

    സുനിൽ ജി രാമചന്ദ്രൻജി നമസ്തെ
    ഒരു സ്ക്കൂളിൽ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളും കാണും. എല്ലാവരുടേയും ആഘോഷങ്ങൾ ഒരേ പോലെ നടത്തണം. ഞാൻ കോഴിക്കോട് ജില്ലയിൽ ആണ് താമസിക്കുന്നത്. ഇവിടെ അടുത്തുള്ള നടുവണ്ണൂർ എന്ന സ്ഥലത്താണ് ഗണപതി ഹോമം ഡി.വൈ.എഫ്. ഐ.ക്കാർ കയ്യേറ്റം നടത്തിയത്. ഇവിടെ ഇന്നലെ മുതൽ ഇടതൻമാർ കൊട്ടും കുഴൽ വിളിയും ആയി രാത്രിയിൽ വീടിന്റെ മുമ്പിൽ എത്തി പാട്ടപ്പിരിവും നടത്തുന്നു എന്നു തോന്നുന്നു. ഏതായാലുംcpm ഹാലിളകിയിരിക്കുകയാണ്. യേശുവിന്റെ തത്വങ്ങളിൽ മനുഷ്യത്വമുണ്ട്.

  • @RadhakishnanS
    @RadhakishnanS 2 години тому +8

    ഇതാണ് കേരള രാഷ്ട്രീയം

  • @ThirdEye202
    @ThirdEye202 4 години тому +38

    വാരിയേറും ഖാൻഗ്രെസ്സും കൂടെ ഒരുക്കിയ പൊറാട്ടുനാടകം ആയിരിക്കും...😂😂😂😂

  • @gijithomasgio7586
    @gijithomasgio7586 2 години тому +9

    ഗൾഫ് ആയിട്ട് പോലും എല്ലാ ആഘോഷങ്ങളും ആഘോഷിക്കുന്നുണ്ട് ക്രിസ്ത്യാനികളെ കുറ്റം പറയുന്നില്ല ഹിന്ദുക്കളെ കുറ്റം പറയുന്നില്ല ഇവിടെ എല്ലാ രാജ്യക്കാരും ജോലി ചെയ്യുന്നുണ്ട് ഇവിടെ ഒരു പ്രശ്നവുമില്ല വിദ്യാഭ്യാസം കൂടുതലുള്ള കേരളത്തിലാണ് പ്രശ്നം

    • @2567025
      @2567025 Годину тому

      Vidhyabhyasavum vakathirivum randum vere aanu. Keralathil kuravu vakathirivinanu.

    • @sunithaa.n.5028
      @sunithaa.n.5028 Годину тому

      ഗൾഫ് കാശും കള്ളപണംum കൂടിപ്പോയത്തിൻറെ negalippu aanu ഒന്നാമത്.

  • @donboscodevassy22
    @donboscodevassy22 3 години тому +14

    എന്തായാലും ഇത് CPIM ൻ്റെ ഒന്നൊന്നര ഗോൾ ആയി പോയി....

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Годину тому +5

    സന്ദീപ് ഗാന്ധി ഇപ്പോൾ ശക്തമായി രംഗത്ത് വന്ന് സാന്നിധ്യം തെളിയിക്കുന്നുണ്ട്.

  • @elcil.1484
    @elcil.1484 10 хвилин тому

    ഈ പരാതിക്കാർ ഇങ്ങനെ തുടർന്നാൽ, കാലക്രമേണ നമ്മുടെ സംസ്ക്കാരംൾ ഇല്ലാതാവും 😢😢😢😢😢

  • @flyingdodo1708
    @flyingdodo1708 40 хвилин тому

    Didn't knew the backstory. Thanks for explaining

  • @deepakr9005
    @deepakr9005 21 хвилина тому

    ABC❤❤❤

  • @venunair1579
    @venunair1579 35 хвилин тому

    ഒരു മനേജ്മെന്റ് UP സ്കൂളിൽ പുതുതായി പണിത കെട്ടിടത്തിൽ ഗണപതി ഹോമം നടത്തിയപ്പോൾ പൂജാരിക്കെതിരേയും സ്കൂൾ അധികൃതർക്കെതിരേയും കേസെടുത്ത പിണറായി പോലീസ്... കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷം പോലും സർക്കാർ ഓഫീസുകളിലും സ്കൂൾ / കോളേജുകളിൽ വിലക്കിയ പിണറായി പോലീസ്.... മതപരമായ ഒരു ചടങ്ങുകളും സർക്കാർ സ്ഥാപനങ്ങളിലും, സ്ക്കൂൾ / കോളേജുകളിൽ കർശ്ശനമായി നിരോധിക്കണം എന്നു തന്നെയാണ് അഭിപ്രായം....

  • @sabareesh9161
    @sabareesh9161 4 години тому +9

    No Visuals,No CCTV,No phone recorded videos by any Staffs or School neighbours....
    ചർച്ചകളെ വഴി മാറ്റി വിടാൻ ഉള്ള ഒരു എളുപ്പ വഴി..
    വിജയരാഘവൻ ടോപ്പിക് എല്ലാവരും മറന്നു.

  • @ganeshant7037
    @ganeshant7037 Хвилина тому

    ഞാനും എന്റെ കുടുംബവും ക്രിസ്തുമസ്സും, ഓണവും, ബക്രീദും എല്ലാം ആഘോഷിക്കുന്നു.

  • @bijumol2081
    @bijumol2081 2 години тому +3

    ഇവിടെ നബിദിനം ആഘോഷിക്കുന്നതിനും കൃഷ്ണ ജയന്തി ആഘോഷിക്കുന്നതിനു o ക്രിസ്ത്യാനികൾക്ക് പ്രശ്നമൊന്നുമില്ല സ്കൂളുകളിൽ അതും ആഘോഷിക്കു ആർക്കാണ് അതിൽ പ്രശ്നം ആഘോഷം മാത്രം സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ അതായത് പ്രാർത്ഥനകൾ അവരവരുടെ പ്രാർത്ഥനാലയങ്ങളിൽ

  • @scariajoseph2372
    @scariajoseph2372 2 години тому +5

    ഞങ്ങൾ ക്രിസ്ത്യൻസ് ഓണം ആഘോഷിക്കുന്നത് ,ഹിന്ദുക്കൽ ആഘോഷിക്കുന്നതിലും ഭംഗിയായിയാണ് വീടുകളിലും,പള്ളികളിലും ,അപ്പോൾ ഈ കറുത്ത ഉണക്കക്കൊള്ളികൾ കാണിച്ചത് ഒരു മെറ്റെടത്തെ പണിയാണല്ലോ 😏

  • @mukkammukkam-jq3bc
    @mukkammukkam-jq3bc Годину тому +3

    എത്ര മുസ്ലിം സ്ഥാപനങ്ങളിൽ പുൽക്കൂട് തയ്യാറാക്കി എന്ന് ഒന്ന് പരിശോധിക്കാൻ പ്രത്യേകമായി കഴിയാറുണ്ടോ

  • @shra31p97
    @shra31p97 Годину тому +2

    പണ്ട് കോഴിക്കോട് കന്യാസ്ത്രീകളെ അക്രമിച്ചത് ഓർമയുണ്ടോ.2004ൽ

  • @imamdajjal6088
    @imamdajjal6088 3 години тому +2

    ശരിയായ നിരീക്ഷണം ❤😊

  • @harimukundan2908
    @harimukundan2908 56 хвилин тому +1

    സ്‌കൂളുകൾ പഠനത്തിനുള്ളതാണ്, അല്ലാതെ ഏതെങ്കിലും മതപരമായ ആഘോഷങ്ങൾ സ്‌കൂളുകളിൽ ആഘോഷിക്കാനുള്ള സ്ഥലമല്ല.ഓണാഘോഷം ഏകദേശം ഒരാഴ്ച പഠിപ്പു കളയും,ഒരു മതത്തിന്റെയും ആഘോഷം സ്കൂളിൽ പാടില്ല.

  • @shareefkk3989
    @shareefkk3989 Годину тому +1

    അവർ മുന്ന് പേരു o ആശയം നടപ്പിലാക്കി അന്ന് ശ്രീകൃഷ്ണ ജയന്തിയും കൂടി നാത്തി സമാധാനം ഉണ്ടാക്കാമായിരുന്നു

  • @kgmohananmohanan679
    @kgmohananmohanan679 17 хвилин тому

    അദ്ധ്യാപകസഖാക്കൾ വർഗ്ഗീയത കുത്തിപ്പൊക്കി വിഷയങ്ങൾ ഉണ്ടാക്കുന്നവരാണ്. ചോദ്യപേപ്പർ ചോർച്ചയുടെ പിന്നിലും അവർ തന്നെയാണ്.

  • @sunilkumarkp871
    @sunilkumarkp871 20 хвилин тому

    മുതലെടുപ്പ് നടത്തി കാര്യം നേടാൻ ഇടതുപക്ഷം മിടുക്കൻമാരാണ്.

  • @manumadhavan504
    @manumadhavan504 4 години тому +5

    100% right

  • @haridasa7281
    @haridasa7281 Годину тому +1

    സന്ദീപ് വാരിയർ എന്നു കമന്റ്‌ ബോക്സിൽ കണ്ടു. ആ ഓന്ത് നെ തോൽപിച്ചവ്യക്തി കേരളത്തിൽ ഉണ്ടോ. ഡൽഹി ൽ കോൺഗ്രസ്‌ സെക്രട്ടറി ആണ് എന്നു വിചാരിച്ചു കേരളത്തിൽ എന്തോ വലിയ സ്ഥാനം കൊടുക്കുമെന്ന് കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞിരുന്നു പിന്നെ ഒന്നും കണ്ടില്ല

  • @moidcherapuram5121
    @moidcherapuram5121 Хвилина тому

    ന്യായീകരണ തൊഴിലാളികൾക്ക് എന്തുവേണം പറയൂ

  • @narayanankutty5973
    @narayanankutty5973 Годину тому +1

    ഈ സിപിഎം കാർ എന്ത് അടിസ്ഥാനത്തിലാണ് ഗവർമെന്റ് സ്കൂളിൽ നിന്നും കുട്ടികളെ പുറത്തേക്കു കൊണ്ടുപോയി ആഘോഷം നടത്തിയത്. ആദ്യം അവരുടെ പേരിൽ കേസ് എടുക്കണം

  • @muralip606
    @muralip606 Годину тому +1

    Cpm എന്ത് കളിയും കളിക്കും ജാഗ്രതൈ

  • @SubramannianPv
    @SubramannianPv 4 години тому +14

    സർക്കാർ സ്കൂളുകളിൽ. മതപരമായ ഒരു ആഘോഷപരിപാടിയും വെക്കാൻ പാടില്ല

  • @jinsonvarghese523
    @jinsonvarghese523 3 години тому +6

    Xmass ജാഥഅല്ല മിസ്റ്റർ. Xmassകരോൾ.വർഗീയത പറയല്ലേ

  • @tanusgarden5613
    @tanusgarden5613 5 хвилин тому

    ആഘോഷം സ്കൂളിൽ ഉള്ളിൽ നടത്തുക പുറത്തോട്ടു കൊണ്ടുവരരുത്

  • @shareefkk3989
    @shareefkk3989 Годину тому

    ആർക്കും ചെല്ലാം ഇതൊക്കെ ആ ഫോഷമാണെന്ന് മനസ്യ ലാക്കാൻ മതി

  • @Peetervachaparambill
    @Peetervachaparambill 2 години тому +2

    ഗോഡ്സെയും
    ഗാന്ധിജിയും
    Pole😂😂😂😂

  • @baburaj3464
    @baburaj3464 Годину тому +1

    ക്രിസ്ത്യൻ വിഭാഗം ബിജെപിയുമായി അടുക്കുന്നു എന്ന് കണ്ടപ്പോൾ ഇരു വിഭാഗത്തിനും കുരു പൊട്ടി തുടങ്ങി ഇനി പലതും ഇതു പോലെ കാണാം

  • @tomytomyjoseph1042
    @tomytomyjoseph1042 3 години тому +10

    ക്രിസ്തുമസ് ജാഥയല്ല സാർ, ക്രിസ്തു mass കരോൾ ആണ് സാറേ....

  • @Rih_aan
    @Rih_aan 3 години тому +5

    ചെയ്തത് മോശം ആയി പോയി എന്ന് പറയാൻ ഉള്ള വ്യഗ്രത നിങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് ആണ്

  • @pnvn335
    @pnvn335 4 години тому +14

    ചോദ്യം ശരിയാണല്ലോ ക്രിസ്മസ് ഉണ്ടെങ്കിൽ ഈതും ശ്രീകൃഷ്ണ ജയന്തിയും വേണമല്ലോ 🤔

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 3 години тому +2

      ക്രിസ്മസ് താരതമ്യപ്പെടുത്തേണ്ടത് ഓണത്തൊടാണ്. അത് ഉണ്ട്

    • @pnvn335
      @pnvn335 3 години тому +1

      @ അപ്പോ ഈദ് വേണ്ടേ

    • @pnvn335
      @pnvn335 3 години тому +1

      @ ഓണം എന്തിനു സ്കൂളിൽ അത് ആഘോഷിക്കുന്നവർ ചെയ്യട്ടെ ഓണം എന്ന് വെച്ചാൽ വെറും പൂവിടലും പള്ള നിറച്ചു സദ്യ തട്ടലും ആണെന്നാണോ ധാരണ

    • @bijumol2081
      @bijumol2081 2 години тому

      ക്രിസ്മസ് അതുപോലെ തന്നെ കരോള് മാത്രമല്ല വേറെ ചടങ്ങുകൾ ഉണ്ട് അതു സ്കൂളിൽ ചെയ്യാറില്ലല്ലോ അതുപോലെ ഓണവും പൂവിടലും ഭക്ഷണവും ബാക്കി നിങ്ങൾ ചെയ്തോ സ്കൂളുകൾ ആകുമ്പോൾ ഇത്രയൊക്കെ പറ്റത്തുള്ളൂ​@@pnvn335

  • @secondcomingj
    @secondcomingj 3 години тому +6

    അളിഞ്ഞ ന്യായീകരണം വേണ്ട..

  • @purushothamanthekkan3777
    @purushothamanthekkan3777 4 години тому +3

    പിണറായി തമ്പ്രാന് ഈ കേരളരാജ്യത്ത് എന്ത് തെമ്മാടിത്തരവും കാണിക്കാം

  • @thoprakash
    @thoprakash 3 години тому +5

    ജയ് BJP

  • @sarahmohan5540
    @sarahmohan5540 59 хвилин тому

    Ella aaghoshangalum nadathatte

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 Годину тому

    I am a Hindu. Every 23 rd December the patrol starting from my flat every year for 33 years at Tarapur alongwith the father of church

  • @കാളിദാസ്.123
    @കാളിദാസ്.123 20 хвилин тому

    സന്ദീപ് വാരിയർ കളിക്കുന്നു.. അവനെ സൂക്ഷിക്കുക

  • @rajajjchiramel7565
    @rajajjchiramel7565 3 години тому

    Good afternoon Sirs

  • @Babu-nd3ro
    @Babu-nd3ro 4 години тому +7

    അങ്ങനെ ഒരു സംഭവം നട ന്നി രുന്നെങ്കിൽ തീർച്ചയായും സിസിടിവി ദൃശ്യങ്ങൾ ഉണ്ടാവില്ലേ ആരെങ്കിലും മൊബൈലിലെങ്കിലും പകർ ത്തില്ലേ

  • @RaghavanKurup
    @RaghavanKurup 2 години тому +1

    സുനിൽ സർ എന്നാലും ഈ കരോളിൻ കയറി അലംപ് ഉണ്ടാക്കിയതെ ശരിയായില്ല.

  • @JoseKc-f6r
    @JoseKc-f6r Годину тому

    കുട്ടികൾ ചെയ്തതില്ലുള്ള വിരോധം ഉള്ളതുകൊണ്ടാണല്ലോ അപ്പോൾ ചോദീംസചെയ്തത്

  • @Mohnanan
    @Mohnanan 39 хвилин тому

    ഏതു പാർട്ടിയാണോ ഭരിക്കുന്നതു എന്നു നോക്കിയിട്ടു വേണം അഭിപ്രായം പറയേണ്ടതു എന്നു നിയമം ഉണ്ടോ സർ .

  • @moidcherapuram5121
    @moidcherapuram5121 2 хвилини тому

    ഇന്ത്യയുടെ 3 ശത്രുക്കളിൽ ക്രിസ്ത്യാനികളും പെടുമല്ലോ

  • @secondcomingj
    @secondcomingj 3 години тому +2

    കുട്ടികൾ ജാഥ നടത്തിയപ്പോൾ ആരും മൊബൈലിൽ എടുത്തില്ലേ...വെറുതെ ന്യായീകരിക്കരുത്

  • @surendranadhannairp4084
    @surendranadhannairp4084 24 хвилини тому

    അത്ത പൂ സകൂളിൽ നിരോധിച്ചത് ഓർ ക്കുന്നില്ലേ

  • @narayanankutty5973
    @narayanankutty5973 Годину тому

    സന്ദീപു വലിയ വകുപ്പ് പറയണ്ട

  • @ETMohanan
    @ETMohanan 3 години тому

    🙏❤👍🎉

  • @vincentdepaul8503
    @vincentdepaul8503 4 години тому +10

    സുനിലേ ഞാനും വിശ്വസിച്ചു

    • @anandhuashokan2141
      @anandhuashokan2141 4 години тому +5

      നീ വിശ്വസിക്കേണ്ട 🤣ആർക്കു ചേതം 🤣

    • @storiesofchikku5951
      @storiesofchikku5951 3 години тому +1

      Santhosham 😂

  • @thomasjoseph9551
    @thomasjoseph9551 3 години тому

    🙏🏾💐👍🏽

  • @BalachandranPillai-g1x
    @BalachandranPillai-g1x Годину тому

    എഫ് ഐ ആർ കേൾക്കുമ്പോൾ തന്നെ മനസ്സിലാകും ഇത് വി ഡി സതീശനും സുഡാപ്പി കളും ഉണ്ടാക്കിയ തിരക്കഥ ആണന്ന്.സർക്കാർ സ്കൂളിൽ ഒരു മതത്തിന്റേയും പരിപാടി നടത്തരുത്.നടത്തുന്നെങ്കിൽ എല്ലാ മത വിഭാഗത്തിന്റേയും നടത്തണം.

  • @UshaDevi-zl1wg
    @UshaDevi-zl1wg 3 години тому +1

    No government school can promote any religion. Cannot celebrate religious festival. That is why religious festivals are declared as public holiday. Pvt. Schools can.
    celebrate

  • @AnusreeSanoop-w2q
    @AnusreeSanoop-w2q 2 години тому +5

    Vhp ♥️

  • @AnilkumarS-yp9md
    @AnilkumarS-yp9md 3 години тому

    This is the game Sandeep Warrier played with his men

  • @josedevadas111
    @josedevadas111 5 годин тому +7

    അങ്ങനെ ചെയ്യാതിരിക്കും എന്ന് തോന്നുന്നില്ല സാർ...

    • @WhoCared891
      @WhoCared891 4 години тому +4

      Looks like sudapi in fake name😂😂😂

  • @RajendranEk-f7l
    @RajendranEk-f7l 4 години тому +6

    ഒരു വിഭാഗമല്ല മാപ്പിളമാർ എന്ന് പറയാൻ എന്തിനാ മടിക്കുന്നത്

    • @shajilouis4948
      @shajilouis4948 3 години тому

      അതെ ഇനിനമുക്ക് ജാതിപ്പേരുവിളിച്ചിരുന്ന പ്രാകൃതയുഗത്തിലേക്കു പോകാം

  • @louisjnedumpara
    @louisjnedumpara 3 години тому +2

    Why should BHP do things which Muslims fundamentals do. See how Modi responded to George Kurian's Xmas celebrations. Avoid unwanted things.

  • @rameshbabu-vg3lm
    @rameshbabu-vg3lm 3 години тому

    Ente kudumbakar palarum,pulkoodum,star orukarund ellavarshavum .No shirk at all. Christ symbol of ❤

  • @nijakuriyakose6016
    @nijakuriyakose6016 4 години тому +2

    എന്തിനാ സ്കൂളിൽ x മാസം സെലിബ്രേഷൻ.

    • @JOKER-wj8ln
      @JOKER-wj8ln 4 години тому

      ക്രിസ്മസ് ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ ആരെയും നിർബന്ധിച്ചു കൊണ്ട് പോകുന്നില്ലല്ലോ

    • @കളിത്തോഴൻ
      @കളിത്തോഴൻ 3 години тому +2

      ​@@JOKER-wj8lnആരു പറഞ്ഞു നിർബന്ധിച്ചു കൊണ്ട് പോകുന്നില്ല എന്ന് എന്തായാലും നല്ലതുതന്നെ ആഘോഷം നടക്കട്ടെ കുട്ടികളിൽ മതസൗഹാർദ്ദം ഉണ്ടാകട്ടെ ഭാവിയിൽ ഉള്ള തലമുറയെങ്കിലും മതത്തിന് അതീതമായി ചിന്തിക്കട്ടെ നിർബന്ധിച്ചു തന്നെയാണ് എല്ലാ കുട്ടികളെയും കൊണ്ടുപോകുന്നത് അത് ഇല്ല എന്ന് പറയരുത്

    • @guardianangel777w
      @guardianangel777w 3 години тому

      Pilleru santhoshichal ninakkonnum pidikkileda

  • @rajendranraj.7568
    @rajendranraj.7568 2 години тому

    😊ഒരു ചോദ്യം കൊല്ലം ക്കോട് ജില്ല ഒണ്ടോ?😊

  • @linujoseph6848
    @linujoseph6848 Годину тому +1

    രണ്ടു പേരും കൂടി വെളുപ്പിക്കാൻ നോക്കുവാണല്ലോ. തെറ്റ് തെറ്റെന്നു പറയാൻ പടിക്ക് സുനിലേ

  • @CLASSMATE-z4s
    @CLASSMATE-z4s 3 години тому

    ജൈജയ് പിണറാഈ 💃💃💃💃💃💃💃💃💃💃

  • @moidcherapuram5121
    @moidcherapuram5121 2 хвилини тому

    ഇന്ത്യയെ കൊന്നവർ ആർഎസ്എസ് എന്ന് പറയുന്ന നിങ്ങൾ ഇവരും വിഎച്ച്പി ക്കാർ അല്ലെന്ന് പറയും

  • @hariksadimaly8925
    @hariksadimaly8925 4 години тому +8

    ഒരിക്കലും ഗവൺമെന്റ് സ്ക്കുളിൽ നിന്നും ഒരു മതവിഭാഗത്തിന്റെയും ആഘോഷങ്ങൾ നടത്തുവാനോ, കുട്ടികളെ പ്രരിപ്പിക്കുവാനോ പാടുള്ളതല്ല... സ്കൂൾ നിയമം പാലിക്കപ്പെടേണ്ടതാണ്. നാളെ മറ്റു മതവിഭാഗങ്ങളും ഇതുപോലെ ആവശ്യപ്പെട്ടാൽ എന്താവും സ്ഥിതി !!എതിർക്കേണ്ടവ എതിർക്കണം...പ്രീണനമല്ല വേണ്ടത്...വരാനിരിക്കുന്ന ഭൗഷ്യത്ത് മനസ്സിലാക്കാത്ത സ്കൂൾ അധികാരികൾക്കെതിരെ നടപടി ആവശ്യമാണ്.നാളെ നബിദിനം ആലോഷിക്കാൻ റാലി നടത്തുമോ ഇവർ? ഭീഷണി പെടുത്തിയത് തെറ്റ്.. പരാതിയാണ് നൽകേണ്ടത്..HM ന് പരാതിപ്പെട്ടാൽ പണിയാവും എന്നറിഞ്ഞ് കാലെ കൂട്ടി അവർ പരാതി പെട്ടു..ഈ കെട്ട കാലത്ത് മത സ്പർദ്ദ ഉണ്ടാക്കാനുള്ള ശ്രമമാണിത് എന്നു പറഞ്ഞാൽ ശരിയല്ലേ ?

  • @sujithsujith4058
    @sujithsujith4058 4 години тому +7

    Up school ലെ കുഞ്ഞുങ്ങൾ റോഡിൽ ഇറങ്ങുമ്പോൾ അവർക്ക് പറയാമായി കുഞ്ഞുങ്ങളെ റോഡിലിറക്കി ഇങ്ങനെ യാത്രാക്ലേശം ഉണ്ടാക്കരുത് അത് കുട്ടികൾക്കു കൂടി അപകടം ഉണ്ടാക്കും നിങ്ങൾക്ക് കുട്ടികളെ സ്കൂൾ ൻ്റെ കോബൗണ്ടിൽ ഇത്തരം ആഘോഷം സംഘടിപ്പിക്കൂ അല്ലെങ്കിൽഞങ്ങൾ HM നെ അറിയിക്കും അല്ലെങ്കിൽ പോലീസിനെ അറിയിക്കും എന്ന് അല്ലാതെ നബിദിനവും ശ്രീകൃഷ്ണ ജയന്തിയും ഇതുപോലെ ആഘോഷിക്കണമെന്ന് വിവരവും ബുദ്ധിയും ഉള്ള ഒരാളും പറയില്ല
    അനാവശ്യ പ്രശ്‌നനങ്ങൾ ശൃഷ്ടിക്കാൻ ഉള്ള ഒരു കാരണമാണിത്
    തല്ലാൻ വടി ഒടിച്ചു കൊടുക്കുന്ന കാര്യമാണിത് ചെയ്തത് എന്നെ തല്ലിക്കോ എന്നെ തല്ലിക്കോ എന്ന്😢😢😢

    • @shajilouis4948
      @shajilouis4948 3 години тому

      ക്രിസ്തുമസ് ആഘോഷത്തില്‍ എവിടെയാണു സാറെ ജാഥനടത്തുന്നത്, അങ്ങനെയൊന്നു കേട്ടുകേള്‍വിപോലുമില്ലല്ലോ.

    • @gk-dl7wl
      @gk-dl7wl 3 години тому +1

      ​@@shajilouis4948 kazhinja divasam tiruvallayile Christmas jaatha googlele cheythu nokku.

    • @xangrilag
      @xangrilag 3 години тому +2

      @ Sujith : in a government school all religions celebrations have equal rights. In church management school they have a right .

    • @sujithsujith4058
      @sujithsujith4058 2 години тому

      @@shajilouis4948 അതല്ലെ പറഞ്ഞ് സ്കൂൾ കോമ്പൗണ്ടിൽ നടത്തണം അല്ലാത്ത പക്ഷം പോലീസിനേയോ HM നേയോ നേരിട്ടറിയിക്കണം

  • @shajilouis4948
    @shajilouis4948 3 години тому +5

    ഇങ്ങനെ തെറ്റുദ്ധരിപ്പിക്കരുത്...ക്രിസ്തുമസ് ആഘോഷത്തില്‍ എവിടെയാണു സാറെ ജാഥനടത്തുന്നത്, അങ്ങനെയൊന്നു കേട്ടുകേള്‍വിപോലുമില്ലല്ലോ. ഇങ്ങനെ തെറ്റുദ്ധരിപ്പിക്കരുത്...ക്രിസ്തുമസ് ആഘോഷത്തില്‍ എവിടെയാണു സാറെ ജാഥനടത്തുന്നത്, അങ്ങനെയൊന്നു കേട്ടുകേള്‍വിപോലുമില്ലല്ലോ. ഇങ്ങനെ തെറ്റുദ്ധരിപ്പിക്കരുത്....ഒരു ഫോട്ടോയോ വീഡിയോയോ ഇല്ല ...ഒരൊറ്റ തള്ളലായിരുന്നു ക്രിസ്തുമസ്സ് ജാഥ്...

  • @Wrrt-tr7fz
    @Wrrt-tr7fz 4 години тому +2

    സമ്മതിക്കണം നിങ്ങളെ 😂

    • @storiesofchikku5951
      @storiesofchikku5951 3 години тому +2

      സമ്മതിച്ചല്ലോ athu mathi😂😂

  • @sasibalakrishnan9034
    @sasibalakrishnan9034 4 години тому +5

    Don't allow any religious festival in our Govt. aided colleges & schools.....

  • @devadaskp1659
    @devadaskp1659 Годину тому

    Kalangi theliyumbool ,thelinju laanam😅❤

  • @basheerm3200
    @basheerm3200 2 години тому +1

    എന്തൊരു ന്യായീകരണം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നിങ്ങൾ ഇതുതന്നെയല്ലേ ചെയ്യുന്നത്

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 години тому

      നീ മേത്തൻ 😜നിനക്ക് അഭിപ്രായം പറയാൻ അവകാശം... നഹി 😜

    • @Usman-fl1gm
      @Usman-fl1gm Годину тому

      നീ കണ്ടോ

    • @tanusgarden5613
      @tanusgarden5613 11 хвилин тому

      രണ്ടു ദിവസം കഴിയുമ്പോൾ യഥാർത്ഥ കഥ അറിയാം അല്ലാതെ ചില paid ചാനൽ വരുന്ന വാർത്തകണ്ടു പറയാതെ ഒരുപാടു കള്ളങ്ങൾ ചാനലുകളിൽ വരുന്നു