ലൈവായി വെളിച്ചെണ്ണ ഉണ്ടാക്കി തരുന്ന കിടിലൻ സംരഭവുമായി മൂന്ന് യുവാക്കൾ | S2O

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1,1 тис.

  • @ebadurahmantech
    @ebadurahmantech  3 роки тому +145

    Dear friends
    എറണാകുളം കളമശ്ശേരി ബിസ്മി ഷോറൂമിൽ ഈ പ്രോഡക്റ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും അവിടെ വന്ന് കണ്ട് തൃപ്തിയായി അതിനുശേഷം മാത്രം നിങ്ങൾ ഇത് വാങ്ങുന്ന കാര്യം ആലോചിച്ചാൽ മതി . പല സുഹൃത്തുക്കളും ഈ വീഡിയോയെ കുറിച്ച് തെറ്റായ കമൻറുകൾ പ്രചരിപ്പിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഈ കമൻറ് ഇവിടെ കൊടുക്കുന്നു ❤️❤️

    • @jexonjoby4115
      @jexonjoby4115 3 роки тому +12

      Comments delete cheyyunnat vare mosham

    • @nishadk1171
      @nishadk1171 3 роки тому +32

      Before you promoting the businesses,You should study it.
      Otherwise people money will be lost

    • @sahadpukayoor4144
      @sahadpukayoor4144 3 роки тому +2

      Nomber

    • @sunilpdaniel6549
      @sunilpdaniel6549 3 роки тому +2

      Bro please give me mobile number

    • @shihansvlog5083
      @shihansvlog5083 3 роки тому +57

      Ebade, ഇത് ശുദ്ധത തട്ടിപ്പാണ്, ഇതൊന്നും പ്രൊമോട്ട് ചെയ്യല്ലേ... പൈസ കിട്ടാനാണെങ്കിൽ വേറെ എന്തൊക്കെ പണിയുണ്ട് .. അത് ചെയ്തുടെ, പാവങ്ങളെ പറ്റിക്കാൻ കുട്ടു നിക്കണോ?

  • @bilalbillu8440
    @bilalbillu8440 3 роки тому +69

    ഇത് കാണാൻ vtl ഇരുന്നാൽ പറ്റില്ല😒.. വെളിച്ചെണ്ണ ആട്ടുന്ന മില്ലിൽ ചെന്നാൽ കാണാം 😌🙈

  • @ajithkumarta
    @ajithkumarta 3 роки тому +178

    ഇത് വരെ ഞാൻ ഒരു കമൻ്റും ഇട്ടിട്ടില്ല....but.....ഇതിന് comment ഇട്ടില്ലെങ്കിൽ.... പിന്നെ മലയാളി ആണെന്നും പറഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ല....full support..... Ebadu ekka
    You are very right person....keep it up...നിങ്ങളെ പോലെയുള്ള ആൾക്കാർ ആണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം...,🙏🙏🙏🙏🙏

    • @ItsGTAbtches
      @ItsGTAbtches 3 роки тому +1

      തീർച്ചയായും 👏👏👏

    • @Streetry
      @Streetry 3 роки тому +2

      എന്റെ ചാനൽ ഇപ്പോൾ 441 subscribers ആയിട്ടുണ്ട് ഈ comment കാണുന്ന എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്‌താൽ എനിക്ക് 1k യിൽ എത്താൻ സാതിക്കും. Plzz ellarum onn support cheyyumo

    • @holydays3470
      @holydays3470 3 роки тому +1

      Yes👍👍👍

    • @MohammedHashimhashim94m
      @MohammedHashimhashim94m 3 роки тому +16

      Cold pressing ആണെങ്കിൽ എണ്ണ ആട്ടുമ്പോൾ ഇതിൽ കാണുന്ന പോലെ ആവി പറക്കില്ല. ഇത്രയും ചെറിയ quantity ഇട്ട് ആട്ടുന്ന മെഷീനും വച്ച് എണ്ണ കച്ചോടത്തിനു പോയാൽ പണി കിട്ടും. ഈ മെഷീൻ വാങ്ങുന്ന പൈസയെ ഒരു നാടൻ ചക്ക് വാങ്ങാൻ ചിലവാകുള്ളൂ.
      ഇബാദ് ഇക്കാക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ല. Atleast ക്യാഷ് വാങ്ങി പ്രൊമോഷൻ വീഡിയോ ചെയ്യുമ്പോ കാഴ്ചക്കാരോട് നീതി പുലർത്തുക.
      വീഡിയോ കണ്ട് ആരും പോയി കുഴീൽ ചാടാതെ ഇരിക്കുക. Oil mill തുടങ്ങുവാണെങ്കിൽ നാടൻ ചക്ക് മാത്രം വാങ്ങുക. Tamilnad ചക്കിൽ പോലും oil output %കുറവായിരിക്കും.
      സ്വന്തമായി ചക്കിൽ ആട്ടിയ വെളിച്ചെണ്ണ ഉൽപാധിപ്പിക്കിന്ന experience കൊണ്ട് പറഞ്ഞതാണ്.

    • @manalelchackomathew5734
      @manalelchackomathew5734 3 роки тому

      Add contact number

  • @amenabdullap.t3435
    @amenabdullap.t3435 3 роки тому +9

    കേൾക്കുമ്പോൾ എനിക്കും ഇതുപോലെ നോക്കാൻ ആഗ്രഹിക്കുന്നു
    എന്തായാലും നിങ്ങളുടെ കട ഉഷാർ ആവും 💯💯💯💯💯💖

  • @888------
    @888------ 2 роки тому +7

    ഉസ്താദ് മാർക്ക് ഒരു അനുഗ്രഹം ആയി എല്ലാ മദ്രസ്സയിൽ ഉം ഓരോന്ന് സർകാർ വാങ്ങി നൽകണം🙏🙏💚💚💚💚

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Рік тому +2

      കന്യാമഠങ്ങളിൽ ഓയിലിന്റെ ആവശ്യം വരുന്നില്ലല്ലോ ഫ്രാങ്കോ - അഭയ കേസ് നീതി വെളിച്ചെണ്ണ എവിടെ കിട്ടും ......

    • @noufaltk9794
      @noufaltk9794 11 місяців тому

      ​@@AbdulKareem-ig8wlsangikal parayunnathinu ath pole thanne marupadi koduthal pinne pashu moothram kudikkunna rss theevra nayikkaum choru thinnunna manushyanum thammil enth vythasam 😄

    • @Aydinmon-k-8
      @Aydinmon-k-8 10 місяців тому

      Nthe ഉസ്താദ് മാർക്ക് മാത്രം ആണോ അണ്ടി ഉള്ളത് 🤬നിനക്ക് ഒക്കെ കുല ഇല്ലേ

  • @vishnunarayananmk
    @vishnunarayananmk 3 роки тому +45

    ശുദ്ധ "മായ" വെളിച്ചെണ്ണ😅🤣

  • @hamsa0123
    @hamsa0123 3 роки тому +194

    ഇതിന്റെ ഉൽപ്പാതനം വളരെ കുറവ്, കോൾഡ് പ്രെസ്സ് ആല്ല, താഴെ heater. ചുരുക്കത്തിൽ ഈ മെഷീൻ വിറ്റാൽ ഗുണം ഈ കമ്പനിക്ക് മാത്രം. വാങ്ങുന്നവൻ പെട്ടു

    • @axensolutions7361
      @axensolutions7361 3 роки тому +17

      കോൾഡ് പ്രസ്സ്....എന്നിട്ട് പിണ്ണാക്ക് വരുന്നിടത്ത് ആവി പറക്കുന്നു

    • @binuchack9780
      @binuchack9780 3 роки тому +5

      NINGAL PARANJATHE 100% RIGHT ANE, EE THATTIPPIL ARUM PEDALLE,

    • @rahimgolden1273
      @rahimgolden1273 3 роки тому +4

      സത്യം ലോകതോവി വാങ്ങിയവൻ
      പെട്ടു

    • @rahimgolden1273
      @rahimgolden1273 3 роки тому +2

      ഇത് ലോക തോൽവി ആണ്

    • @rajeshravindran9492
      @rajeshravindran9492 3 роки тому +1

      റിട്ടെൻ കിട്ടഉം നാടൻ അടി

  • @davisparakkal7533
    @davisparakkal7533 3 роки тому +89

    മായമില്ലാത്ത ഭക്ഷണസാധന ങ്ങൾ കൊടുക്കുന്ന നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @faisalbabu7477
    @faisalbabu7477 3 роки тому +14

    അടിപൊളി ഞാനും ചെയ്യട്ടെ ഒരു വീഡിയോ ശുദ്ധമായ വെളിച്ചെണ്ണ, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, കോറ പൊടി, അരി പൊടി, അതും ലൈവ് കാണാം. മയമുട്ടി കാകന്റെ മില്ലിൽ പോയിട്ട്

  • @ambili.p.k.ambili.p.k.5046
    @ambili.p.k.ambili.p.k.5046 2 роки тому

    Hi ഷെമി ഞാൻ ഇന്നാണ് ഈ video കണ്ടത്. Super ആണ്

  • @ramanujankv2184
    @ramanujankv2184 3 роки тому +25

    എത്ര മെഷീൻ പോയി? എണ്ണ വരുന്ന ഭാഗത്ത് നല്ല cold ആണൊ? ഒന്ന് 10 സെക്കന്റ് കൈ അമർത്തി പിടിച്ച് കാണിക്കൂ.

  • @bijujoseph2082
    @bijujoseph2082 3 роки тому +1

    Koprayilanu mayam . Athundakkunnathukoodi kananam. Sulphur ittanu 99percent koprayum undakkunnathu. Water content neekkam cheyyan eluppavazhiyanith . Athukoodi kandale velichenna pure Anu ennu parayan pattoo. Sulphur namukku valare dhosham cheyyunnathanu. Drier or sun lightil unakkiya kopra Anu pure. But athu pettennu kedakum .water content complete remove aakilla. Athumattan Anu Sulphur use cheyyunnath.

  • @cpstones9477
    @cpstones9477 3 роки тому +170

    ശുദ്ധമായ വെളിച്ചെണ്ണ യാകണമെങ്കിൽ ശുദ്ധമായ കൊപ്ര തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് കൂടി ഉറപ്പാക്കണം 😔

    • @jacobsthandasserilkitchen9681
      @jacobsthandasserilkitchen9681 3 роки тому +3

      സത്യം

    • @davidjr5249
      @davidjr5249 3 роки тому +2

      👍👍👍

    • @66020531
      @66020531 3 роки тому +3

      Plastic copra ആണോ ഉദ്ദേഷിത് ??😂

    • @arunradhakrishnana4715
      @arunradhakrishnana4715 3 роки тому +1

      Kopra matram pora.ade ede pradeshathe mopra anenum ariyanam.sreelenkan thengake oil content korava. Adoke bulk ayi eduthal nashtam sambhavikum.

    • @georgepv727
      @georgepv727 3 роки тому

      @@66020531 👇

  • @martynmathew
    @martynmathew 3 роки тому +173

    ഈ പ്രെസ്സിൽ കോപ്ര ആട്ടി വെളിച്ചെണ്ണ എടുക്കാൻ പറ്റില്ല..... പിണ്ണാക്ക് പൊടി വേണെങ്കിൽ ഇടാം...ഇതിലും ഭേദം ഒരു കമ്പി പാര എടുത്ത് കാക്കാൻ ഇറങ്ങുന്നതാണ്....

    • @rahimgolden1273
      @rahimgolden1273 3 роки тому +1

      സത്യം

    • @khwajazaman871
      @khwajazaman871 3 роки тому

      അയ്യെ പിന്നെ എൻദ് ഗുണം

    • @sajideva.s3193
      @sajideva.s3193 3 роки тому +2

      Nigalu ithu thudagiya.. pinne entha aa katthnnathu video il nigalkku entha kannu ille

    • @martynmathew
      @martynmathew 3 роки тому +1

      @@sajideva.s3193 അത് കൊപ്ര ആണോ..... തേങ്ങ ഉണങ്ങിയത് ആണ് കൊപ്ര...

    • @sajideva.s3193
      @sajideva.s3193 3 роки тому

      @@martynmathew pinne athu entha 🙄🤔

  • @shihabshihabudheen7997
    @shihabshihabudheen7997 3 роки тому +13

    കൊപ്ര പൊടിക്കാൻ വേറെ മി ഷി ൻ വേണം അങ്ങനെ പൊടിച്ച കൊപ്ര മാത്രമേ ഈ മിഷനിൽ ആട്ടി എടുക്കാൻ പറ്റു അവരുടെ ഉദ്ദേശം മിഷ്യൻ വിറ്റ് ലാഭം ഉണ്ടാക്കുക ലക്ഷങ്ങൾ മുടക്കി ഈ മിഷൻ വാങ്ങുന്നവൻ പെടും ഒരു ദിവസം കുറച്ച് എണ്ണ മാത്രമേ ഉല്പാദിപ്പിക്കാൻ പറ്റൂ ബിസിനസ് ആവശ്യത്തിനാണ് എങ്കിൽ അല്പം വലിയ ചക്ക് മെഷീൻ തന്നെ വാങ്ങണം

  • @kalpatarucoconut
    @kalpatarucoconut 6 місяців тому

    live velichanna almost ready to use with clarity is possible only via rotary machine aka chakku , expeller machines and these kind of chinese machines will have brown output plus these chinese machines have a heater coil , you can see smoke coming out during extraction then how come its cold press. Cold press is only possible via a hydraulic press and the oil content will be approx 40%, then imagine who will buy a cold press coconut oil approx half the price of virgin coconut oil ,

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +144

    സ്വന്തം ഫാക്റ്ററിയിലുള്ള വെളിച്ചണ്ണ ഉണ്ടാക്കുന്നത് ലൈവായി കണിച്ച്....Business man SPIRIT👍🤗

    • @ebadurahmantech
      @ebadurahmantech  3 роки тому +2

      Tessa

    • @sulthan3386
      @sulthan3386 3 роки тому

      @@MohammedHashimhashim94m രോദനം 😂😂

    • @MohammedHashimhashim94m
      @MohammedHashimhashim94m 3 роки тому +16

      @@sulthan3386 ഇതിനെ പറ്റി നന്നായി അറിയാവുന്നതുകൊണ്ടും ഈ business ചെയ്യുന്നത് കൊണ്ടും പറഞ്ഞതാണ്.
      താങ്കൾ വേണമെങ്കിൽ അവരുടെ മെഷീൻ വാങ്ങി സംരംഭം തുടങ്ങി കോടീശ്വരൻ ആയിക്കോള്ളു.
      ബിസിനസ്‌ ഒരു passion ആയി കാണുകയും അതിൽ നിന്ന് വരുമാനം ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല എന്നുള്ളവർക് ഇവരുടെ മെഷീൻ വാങ്ങാം. അല്ലാതെ ബാങ്ക് ലോണും എടുത്ത് സ്വർണവും പണയം വച്ച് ജീവിക്കാൻ വേണ്ടി ബിസിനസ്‌ തുടങ്ങുന്നവർ ഇത് വാങ്ങിയാൽ ലോൺ അടക്കാനുള്ള പൈസ പോലും കിട്ടില്ല.
      അവരുടെ ലക്ഷ്യം മെഷീൻ വില്പനയാണ്.

    • @a.k.a6255
      @a.k.a6255 3 роки тому +2

      @@ebadurahmantech ഇത് വാങ്ങി ഉപയോഗിച്ച ആരോടെങ്കിലും അനേഷിച്ചു വീഡിയോ ചെയ്യാൻ ശ്രെമിക്കണം

    • @noufalmajeed6223
      @noufalmajeed6223 3 роки тому +3

      @@MohammedHashimhashim94m കുറെ ചന്ദീലെ ചുവപ്പ് മാറാത്ത പിള്ളേര് ബിസിനെസ്സ് എന്നും പറഞ്ഞു ഇറഗും,, നമ്മളെതേലും പറഞ്ഞ അവൻ മുഴുവൻ -ve ആണെന്ന ഡയലോഗ് ആണ്.. പോയി പെട്ടു ട്രൗസറു കീറട്ടെന്നു വക്കണം കാലങ്ങൾ കൊണ്ട് നേടിയ എക്സ്പീരിയൻസ് ചുമ്മാ അഗ് പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമില്ല ഒരു വിലയും കാണില്ല

  • @haneefa14
    @haneefa14 2 роки тому

    Endaaayalim press aaakumpo temperature set cheyyanam, edit oil heat aaakum,

  • @sanoopscaria1307
    @sanoopscaria1307 3 роки тому +11

    ഇക്ക 1983 മുതൽ ഓയിൽ and flour മിൽ business ചെയ്യുന്നവരാണ് ഞങ്ങൾ... ഇങ്ങനെ കൊപ്ര ആട്ടിയാൽ 300 rs കൊടുത്താലും മുതലാകില്ല... പിന്നെ ഇതൊരിക്കലും ഒരു cold process അല്ല... ഇ മെഷീനിൽ നന്നായി ഉണക്കിയ കൊപ്ര ആട്ടാൻ സാധിക്കില്ല...machine stuck ആകും ... ഉണങ്ങാത്ത കൊപ്ര ആട്ടിയ വെളിച്ചെണ്ണ അതികം കാലം സൂക്ഷിക്കാൻ സാധിക്കില്ല... എപ്പോഴും നന്നായി ഉണക്കിയ കൊപ്ര expelleril അല്ലെങ്കിൽ ചക്കിൽ ആട്ടി മാക്സിമം വെളിച്ചെണ്ണ എടുത്ത് sale ചെയ്യുന്നതായിരിക്കും ലാഭം...ഇതിന്റെ ഫ്രാഞ്ചെസി എടുത്തു പണി കിട്ടാതെ സൂകഷിക്കുക...

    • @travelfoodvlog2272
      @travelfoodvlog2272 3 роки тому

      Please give me your contact number I want to talk

    • @gamegamegame7806
      @gamegamegame7806 2 роки тому +1

      സത്യം... ഒരാൾക്ക് പണി കിട്ടി

  • @jacobzachariah3909
    @jacobzachariah3909 3 роки тому +8

    Congratulations S2O team , new concept , new thinking , new vision
    Thanks for your pure oil business

  • @Malanaad_Naturals
    @Malanaad_Naturals 3 роки тому +70

    എന്റെ പൊന്നു ചേട്ടാ...ഇങ്ങനെ ആളെ പറ്റിക്കല്ലേ... വെളിച്ചെണ്ണ ശുദ്ധം ആയിരിക്കും പക്ഷെ ഇത് വാങ്ങിയാൽ ആള് മുടിഞ്ഞു പോകും.... ചുമ്മാ കുറച്ചു ഫ്രാഞ്ചൈസി കൊടുത്ത് കാശ് വാങ്ങാൻ ഉള്ള പണി....

  • @sas143sudheer
    @sas143sudheer 3 роки тому +43

    എന്നും വ്യത്യസ്തത തേടി നടക്കുന്ന ഇബാദ് ഭായി👌👏👏 ചെറുകിട സംരംഭകരെ പൊക്കി കൊണ്ട് വരാൻ ഭായിയുടെ ചാനലിൽ കൂടിയുള്ള ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ട് 👏👏ആളുകൾക്ക് ഈ വീഡിയോസ് ഉപകാരപ്പെടും എന്നതിൽ യാതൊരു തർക്കവുമില്ല 👍

    • @KeralaBroh
      @KeralaBroh 3 роки тому

      Eby ചേട്ടന്റെ പെരുമാറ്റം കണ്ടാൽ പറയോ, crusher, quarry, bars, etc തുടങ്ങിയ സ്ഥാപനങ്ങളുടെ MD ആണെന്ന് 😇. Such a simple man😘😘

    • @ammuachu1254
      @ammuachu1254 3 роки тому

      MALLU HONEY bees channel und avarum Poli aanu avareyum onnu kandollu

  • @deepurnair3670
    @deepurnair3670 3 роки тому +22

    തലയിൽ പിണ്ണാക്ക് ഉള്ളവൻ വാങ്ങും... ഇവര് കൊപ്ര എത്ര രൂപ നിരക്കിൽ തരും? എത്ര ശതമാനം വെളിച്ചെണ്ണ കിട്ടും?. ഈ machine service charge എത്ര ഈടാക്കും machine spare ന് എത്ര രൂപ വരും എല്ലായിടത്തും available ആണോ spares. എത്ര HP യുടെ motor ആണ് use ചെയ്യുന്നത് ?... അങ്ങനെ ഒരുപാട് കാര്യങ്ങൾ നോക്കാൻ ഉണ്ട്

  • @abdulmajeed851
    @abdulmajeed851 3 роки тому +2

    വാവാ സുരേഷ് പറഞ്ഞപോലെ വ്യത്യസ്തമായ ഒരു അതിഥി അതാണ് ഓർമ്മ വരുന്നത്

  • @sabithpk6805
    @sabithpk6805 3 роки тому +158

    വെറും പ്രൊമോഷൻ വിഡീയോയിലേക്ക് ചുരുങ്ങി profit മാത്രം ലക്ഷ്യം വെക്കല്ലേ....

    • @janapaksham2432
      @janapaksham2432 3 роки тому +2

      Sathyam

    • @amalthomas3984
      @amalthomas3984 3 роки тому +2

      But he introduces new ideas. That i like

    • @Fiverrtut
      @Fiverrtut 3 роки тому +2

      പോടാ ദുരന്ദമേ

    • @iqbalpdy
      @iqbalpdy 3 роки тому +1

      ഇതൊക്കെ പൊതു ജനങ്ങളെ അറിയിക്കുകയും അതിലൂടെ ഒരു വരുമാനവും താങ്കൾ പൊതുജനങ്ങൾക്ക് വേണ്ടി മാത്രമാണോ ജീവിക്കുന്നത്

  • @abdulkader7480
    @abdulkader7480 2 роки тому +1

    ഇവരുടെ ടെലഫോൺ നമ്പർ തരുമോ? കളമശ്ശേരി ബിസ്മിയിൽ എപ്പോൾ ചെന്നാൽ കാണാം.

  • @Malanaad_Naturals
    @Malanaad_Naturals 3 роки тому +7

    പിന്നെ കോൾഡ് പ്രൊസീസിങ് ആണ് എന്ന് പറഞ്ഞല്ലോ...ആ മെഷീൻ ഇൽ ഒരു ഹീറ്റർ ഉണ്ടല്ലോ...അതു എന്തിനാ...പിന്നെ ചൂടാക്കാതെ ഏതു കറിക്കു ആണ് എണ്ണ ഉപയോഗിക്കുക...

    • @5sudheesh
      @5sudheesh 3 роки тому +1

      അതു മാത്രമല്ല നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ നല്ല എണ്ണ എന്ന് പറഞ്ഞു വിളിക്കുന്നതാണ് നമ്മുടെ ഉരുക്കുവെളിച്ചെണ്ണ അത് എങ്ങനെയാ ഉണ്ടാക്കുന്നത് ചൂടാകാതെ ആണോ

  • @aravindkumar1114
    @aravindkumar1114 3 роки тому

    Please tell us what is the %of oil in kg coppra how much oil we will get

  • @Rightwayvlog
    @Rightwayvlog 3 роки тому +28

    അവർ ഇറക്കി തരുന്ന തേങ്ങാ അവർ ഉണക്കി കസ്നം ആക്കി തരുമോ? 1ലിട്ടർ എത്ര ആണ് വിലാ? ഫ്രജസി തുടങ്ങാൻ എത്ര ഇൻവെസ്റ്റ്‌ മെന്റ്?

    • @roammarose9403
      @roammarose9403 3 роки тому +4

      പലതരം കമന്റ്‌ വായിച്ചു. Bro
      മലയാളികളല്ലേ, അവർക്ക് ഇങ്ങനെ നിരുത്സാഹപ്പെടുത്താൻ അല്ലാതെ വേറെ എന്ത് ചെയ്യാനാണ്. ഇത്തരത്തിൽ കമന്റ് ഇട്ടവർ കച്ചവടക്കാർ ആകും. നല്ലത് വന്നാൽ എല്ലാവരും അതിലേക്കു ആയിരിക്കില്ലേ. അപ്പോൾ അവരുടെ......?.ഇപ്പോൾ വിപണിയിൽ കിട്ടുന്ന വെളിച്ചെണ്ണ യിൽ പലതും തമിഴ് നാട്ടിലെ കച്ചവടത്തെ പോലെ liquid paraffin il velchennayude മണം കിട്ടാൻ വേണ്ടിമാത്രം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുള്ള കച്ചവടമല്ലേ. സാരമില്ല മുന്നോട്ടു പോവുക.GODBLESS you.

  • @sharifasathar6687
    @sharifasathar6687 3 роки тому

    millil coppara konkoduthal ithannay chaithe tharunnathe

  • @gafooralungal4717
    @gafooralungal4717 3 роки тому +5

    ഈ സമയത്ത് വീണ്ടു വിചാരമില്ലാതെ പെട്ടുപോകരുത് സുഹൃത്തുക്കളെ

  • @streetriders40
    @streetriders40 3 роки тому

    Oil choode akki alle kazhikkunna athu konde entha kuzhappam , evanmaar enthu blander anu parayunne , avanmare oru study

  • @makelifeeasy2008
    @makelifeeasy2008 3 роки тому +7

    Kopra yil ninnu maximum percentage and good quality coconut oil kittan oru technique aanu ullathu. 65 degree il കൊപ്ര choodakuka, ennitu kopra aatuka. . This the ultimate technique used in the MNC company KPL & KLF

  • @surendradas8782
    @surendradas8782 3 роки тому

    good programme...... njan ivare vilichittu kittunnilla........

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +19

    ഓരോ വീഡിയോ യിലും പുതിയ സംരമ്പകരെ പരിചയപ്പെടുത്തുന്ന ebadka 😍😍

  • @prathapchandren995
    @prathapchandren995 3 роки тому +2

    നന്ദി സുഹൃത്തേ പരിചയപെടുത്തിയതിനു 🙏👍👌

  • @pramodan.n
    @pramodan.n 3 роки тому +7

    This type of compact machines are plenty available just like table top models available now
    At Coimbatore .Also cold press available

    • @robinclint7023
      @robinclint7023 2 роки тому +1

      Bro
      Trust me machine calibration could seriously affect the productivity

  • @yunaschattayil6188
    @yunaschattayil6188 3 роки тому

    നല്ല സംരംഭം ഞാൻ ഇതിനെ പറ്റി ആലോചിച്ചു നേരിട്ട് കാണാം

  • @johneu8051
    @johneu8051 3 роки тому +14

    Swanthamayi thengayullavar millil kondu poyi atti eduthal ethe quality oil thenne kittum athum 60% (600ml for 1kg kopra)

  • @princethomas9070
    @princethomas9070 3 роки тому

    Ponnasane enthu mandatharam anu copra press cheyyathe oil varilla...press cheythal urappayum heat akum...so clod press ennal kaatte varoo oil varilla...every action have a reaction means ivide athu heat anu

  • @josephthyparampil2858
    @josephthyparampil2858 3 роки тому +6

    മലയാളിക് ചെയ്യാൻ പറ്റാത്തത് ഒന്നും ഇല്ല, വേണമെങ്കിൽ നടക്കും, ഇതു കേരളരീയർക്കു കിട്ടാവുന്ന ഏറ്റവും വലിയ ഒരു സമ്മാനം ആണ്, 👌👌👌.

  • @SureshBabu-vw4if
    @SureshBabu-vw4if 5 місяців тому

    Say the price of machine and profit etc

  • @Canadainfo
    @Canadainfo 3 роки тому +5

    One guy is in the front, another guy is behind building the working models, the guy who speaks gets full attention!

  • @shailesh668
    @shailesh668 3 роки тому

    25 liter only products per day then its not cold press its screw press only and over heating machine

  • @KOLARGsMedia
    @KOLARGsMedia 3 роки тому +11

    13:33 ഒരു മലയാളി കുടുംബം ആഴ്ചയിൽ 4 ലിറ്റർ എണ്ണ ഉപയോഗിക്കും പോലും...അതേത് ജില്ലയിലെ ഫാമിലി ക്യാപ്റ്റാ..😊

    • @akhilrajmp492
      @akhilrajmp492 3 роки тому +1

      Athu kekkan ulla kshama illa ...atha .....😂😂😂

    • @LibinBabykannur
      @LibinBabykannur 3 роки тому

      May be big family l udakum

    • @machambi1753
      @machambi1753 2 роки тому +1

      Thalayil enna thechu kulikkum.... Pappadam varakkum.... Dehathu enna thechu vayassayavar kulikkumm..... Vilakku kathikkum..... Angane okke anenkil 4 litre aavummm....3 chdrens achn amma velliappan velliamma ulla kudumban... 7 people 4 litre👍

    • @KOLARGsMedia
      @KOLARGsMedia 2 роки тому

      @@machambi1753 yes... maybe.... I thought like my poor family using 100 ml for a week

    • @machambi1753
      @machambi1753 2 роки тому +2

      @@KOLARGsMedia 🤣🤣🤣🤣yes..... Current bill 200 adakkunnavarum 13500 adakkunnavurum und.... My house rs 4200 for 2 months.. So requirement varies for families

  • @sharafuddeenkavott5758
    @sharafuddeenkavott5758 3 роки тому

    നല്ല കാര്യം..
    ഇവരെ അടുത്ത് മാത്രം അല്ല ഈ മെഷീൻ ഉണ്ടാവുക
    അത്‌ വാങ്ങിച്ചു നമുക്ക് നമ്മുടെ പേരിൽ തുടങ്ങാം..

  • @ironman0181
    @ironman0181 3 роки тому +18

    I am very sad about this channel .because he did many use full thing for people. But I dont know why they dont support him.this channel deserve million subscriber's

    • @ebadurahmantech
      @ebadurahmantech  3 роки тому +1

      🥰🥰

    • @ronyabrahammathew445
      @ronyabrahammathew445 3 роки тому

      Pavm pavam ivachan

    • @nstm930
      @nstm930 3 роки тому

      അതൊക്ക കിട്ടിക്കോളും.. ഇന്നല്ലെങ്കിൽ naale👍

    • @shemeerk.kabeer5634
      @shemeerk.kabeer5634 3 роки тому

      Dont think like this.. He have good range in facebook... He also named as 'you tube mammootty'

    • @varghesemadathil8238
      @varghesemadathil8238 3 роки тому

      Phone number??

  • @Cskbnnnm
    @Cskbnnnm 3 роки тому +2

    Eeee company kethire vangiya aaal case file cheythu Enna oru vedio irangiyallo😂😂😂👍👌

  • @shehinp969
    @shehinp969 3 роки тому +12

    ഒരു യൂണിറ്റ് തുടങ്ങാൻ എത്ര amount വെരും..

  • @jijithomas8759
    @jijithomas8759 3 роки тому

    👍 I love pure coconut 🥥oil
    Wow what a smell!

  • @shihabmanjeri8465
    @shihabmanjeri8465 3 роки тому +39

    ഈ മഷിൻ വാങ്ങി പെടേണ്ട

  • @sikasps
    @sikasps 3 роки тому

    Oru doubt undu,cold press cheytha oil pettanu chikku pidicha manam varillae , sadharana kopra nammal eduthu vechal athinu oru chikku pidicha manam varum

  • @MrDONPJ
    @MrDONPJ 3 роки тому +47

    വിജയിച്ചു, കൂടെയുള്ള ആൾക്ക് നല്ല സൗണ്ട് ആണല്ലോ ഡബ്ബ് ചെയ്യാൻ എടുക്കാം

    • @videos4ever
      @videos4ever 3 роки тому +1

      shariya ... shammi thilakan sound vere arkekilum thonniyo ... 🤔

  • @premchandkishanchand1495
    @premchandkishanchand1495 3 роки тому

    Are you adding anything in kopra? Is it 100% pure? Is it virgin cocunut oil? Can you give 100% guarantee about your product s2o? Any way let me try your 1/2 liter bottle s2o and see the taste while cooking.
    Because many companies tell pure coconut oil but they add paraffin wax and palm curnel oil and both are injurious to health.
    Let me try first and tell you opinion after the usage at home kitchen.

  • @sukeshsukesh9864
    @sukeshsukesh9864 3 роки тому +6

    Sunflower oil ലൈവായി ചെയ്യുന്ന mechine ഉണ്ട് അതും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ നന്നായിരിക്കും

    • @Arjuntk98
      @Arjuntk98 3 роки тому +2

      Sunflower packetil varunnathokke full thattipaanu😂😂

  • @shafeeqpk9301
    @shafeeqpk9301 3 роки тому

    Hi.ikka njhan ningalude fan anu.onnu parichayappedamo

  • @ashrafkk2974
    @ashrafkk2974 3 роки тому +4

    ഇതൊക്കെ കൊറേ ആയി കോയ ഇതിനൊന്നും ഫ്രാജൈസി ഒന്നും വേണ്ട നല്ല തള്ളലാ ഇതാർക്കും മെഷീൻ വാങ്ങി ചെയ്യാം ഇതിലും ആവി വരുന്നുണ്ടല്ലോ വാവ്🤣🤣😇😇

  • @samuelimmanuel718
    @samuelimmanuel718 3 роки тому +1

    You forgot tell the price of one bottle oil and the franchise cost?

  • @Sanal-zj2dz
    @Sanal-zj2dz 3 роки тому +25

    കോൾഡ് പ്രസ്സ് . മരചക്കിലും . Centrifugal ( vrigin ) system lum മാത്രമേ ഉള്ളൂ ..വീഡിയോ യിലേ അവകാശ വാദങ്ങൾ മിക്കവാറും തെറ്റാണു ..പൊള്ളത്തരം ആണ്

    • @ambadiindian
      @ambadiindian 3 роки тому

      Cold press onnu explain cheyyaamo.. Enthaanu athu kond gunam?

  • @kgkmenon1709
    @kgkmenon1709 3 роки тому

    In your final talk you said you would give these peoples mobile etc.
    But it seems you forgot it
    How muchbtime it requires you to install this machine ?
    Can I do it from my home?

  • @സാംജി
    @സാംജി 3 роки тому +3

    Machine avaru tharum material + market namukk undenkilum S2O brandil thanne irakkanam ennu nth base la parayunnath?

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 3 роки тому +2

    Koprayil salfar unddo nokanam

  • @johnsonaphrame7811
    @johnsonaphrame7811 3 роки тому +4

    Colour of coconut oil depends on many factors. If it is dried in sunlight light or heater you get good colour. Same time traditional drier using fire colour will darker. About percentage of coconut oil we must get at least 65%. For all this we require powerful and heavy duty machine. Other wise loss only.

  • @sumayyasaji3767
    @sumayyasaji3767 3 роки тому +1

    Udayipp cold process inte gunam endh heater ulla machine velichenna aarum kudikarilla pappadam kachanum currykum pine endhinu cold press .expiller pore

  • @deepurnair3670
    @deepurnair3670 3 роки тому +8

    15HP motor use ചെയ്ത് double gear expeller ഉപയോഗിച്ചിട്ട് പാട് പെടുന്നു അപ്പഴാ ഇത്

  • @kgkmenon1709
    @kgkmenon1709 3 роки тому

    How muchbsoacwvit required ?

  • @sankarhariharan
    @sankarhariharan 3 роки тому +8

    "ഞാൻ തള്ളുന്നത് ഒന്നുമല്ല കേട്ടോ"......😭😭😭😭

  • @aswin3641
    @aswin3641 3 роки тому

    ബ്രദർ lemongrass oil നെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @vibik.varkey9842
    @vibik.varkey9842 3 роки тому +17

    Dear Ibad, while detailed investigation about this subject, this is fake. This machine is not cold press and will not handle actual dry copra. Please investigate details before posting a video like this. I am actually a supporter of you and I like your videos.

    • @MuhammadRafi-hq6pl
      @MuhammadRafi-hq6pl 3 роки тому +1

      Can you please explain bit more about it anu??

    • @krishanankk5958
      @krishanankk5958 3 роки тому

      ഫ്രാഞ്ചൈസി എല്ലാ ജില്ലകളിലും കൊടുക്കുമൊ

  • @janapaksham2432
    @janapaksham2432 3 роки тому

    Ith kanunnavar viswasikkaruth. Nalla chilavulla paripadi aanu. Mudakkiya cash thirich pidikkan pattula.

  • @OruVadakkan118
    @OruVadakkan118 3 роки тому +3

    പൃഥ്വിരാജുവിന്റെ ഡ്യൂപ്പാണോ ടേ🔥

  • @adamjannahrashid9703
    @adamjannahrashid9703 3 роки тому +2

    Ebaadh kaaa,ennale ekandirunengil njan vaangumaayirunu 😀3dhivasam shopping (house warming )cheyyaan vendi maathram ernakulam vannu.ennale night natil ethiyadhee ullu 🙁

  • @sajadmohamed3199
    @sajadmohamed3199 3 роки тому +14

    1 kg /ltr price എത്രയാണെന്ന് പറഞ്ഞില്ലല്ലോ...

  • @hafsathmt2530
    @hafsathmt2530 2 роки тому

    എനിക്ക് ഇഷ്ടമായി 🌹🌹

  • @blueline6141
    @blueline6141 3 роки тому +20

    നമ്മുടെ നാട്ടിൽ കൊണ്ടോട്ടിയിൽ ഇതുപോലെത്തെ വെളിച്ചെണ്ണ കിട്ടുന്നുണ്ട്.kalangodan വെളിച്ചെണ്ണ പീടിക കൊണ്ടോട്ടി പഴയങ്ങാടി.

    • @jasirjm2856
      @jasirjm2856 3 роки тому

      അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ kalangodan മില്ല് ഇല്ല ഇപ്പം അവർ പൊറത്തു നിന്ന് വാങ്ങി pack ചെയ്യണത് ആണ് എല്ലാവരുടെയും വിചാരം ഇപ്പളും അവർ ഉണ്ടാകുന്ന വെളിച്ചെണ്ണ ആണ്

    • @kkshamsu8840
      @kkshamsu8840 3 роки тому

      അവർ ഉപയോഗിക്കുന്ന കൊപ്രയുടെ കാര്യത്തിൽ സംശയം ഉണ്ട്

  • @Cylonemoon
    @Cylonemoon 3 роки тому +2

    Endu chilavu varum e mechinu? Adu paranhilla

  • @user-ub9cb9nh1s
    @user-ub9cb9nh1s 3 роки тому +121

    ആവി പൊങ്ങുമ്പോഴും cold press പ്രോസസ്സ് എന്നാണെന്നു പറയാൻ ഉള്ള ധൈര്യം അപാരം തന്നെ...

    • @chokkidintepurakkalmohamed1315
      @chokkidintepurakkalmohamed1315 3 роки тому +9

      ഇവർ പറയുന്നത് ശെരയാണോ?
      ആൾക്കാരെ പൊട്ടന്മാരാക്കുകയാണോ?

    • @Ojistalks
      @Ojistalks 3 роки тому

      എല്ലാ മെഷീനിലും heater ഉണ്ട്

    • @muhammedkc2641
      @muhammedkc2641 3 роки тому +1

      Sherikku ullathil ninnu kuravanalle

    • @muhammedkc2641
      @muhammedkc2641 3 роки тому +1

      @@chokkidintepurakkalmohamed1315 agane chothichal entha parayah egane ayalum sontham start akunathinte sugham ethinnu kittillah namuku risk undannu mathram cashum kodukkanam namude brandum alla pinne athine kal nalath swantham alleh

    • @tintusomanadhan9670
      @tintusomanadhan9670 3 роки тому

      Athe athoru dairyam thanne

  • @royalrider2237
    @royalrider2237 3 роки тому

    Ikkaa adipwoli vdoos💯❤️👏👏

  • @usmanfathah8772
    @usmanfathah8772 3 роки тому +6

    അഭിനയ സിംഹമേ...

  • @sancysaji5632
    @sancysaji5632 2 роки тому

    Very good idea. All the best

  • @rashielectroz
    @rashielectroz 3 роки тому +27

    City yil ജീവിക്കുന്നവർക്ക് ഇത് വലിയ സംഭവം ആയിരിക്കും .

    • @ashiksha247
      @ashiksha247 3 роки тому

      ഗ്രാമ പ്രദേശത്ത് ജീവിക്കുന്നവർക്കും ഇത് സമ്മവമാണ്, ഭൂരിപക്ഷം പെരും 'ശുദ്ധമായ വെളിച്ചെണ്ണ' എന്ന പേര് മാത്രമുള്ള വെളിച്ചെണ്ണയാണ് ഉപയോഗക്കുന്നത്, മില്ലിൽ നിന്നും ആട്ടുന്നത് വളരെ കുറവാണ്...

    • @ശ്രീ-sree
      @ശ്രീ-sree 3 роки тому

      @@ashiksha247 👍

  • @muneermk6080
    @muneermk6080 2 роки тому

    Vellichenna ithracolluoril kittan copra unakkumboll cemikal cherkkum ente anbhavam

  • @sudheeshsudheesh5308
    @sudheeshsudheesh5308 3 роки тому +129

    ഇത് വാങ്ങിയ ഒരു ചേട്ടൻ്റെ വീഡിയോ കണ്ടു .ഇതിലും നല്ലത് കമ്പിപാരയെടുത്ത് കക്കാൻ പോവുകയാണ്

  • @shabpullat9856
    @shabpullat9856 3 роки тому

    Ith sambavam adipoli aaan but eee varunna koprakk unakkan vendi oru powder use cheyyunnund apppo eee varunna kopra 100% nallathanooo ? Appo enganeyaa coconut oil 100% best aaanenn avar parayunnath?

  • @azharponnani6675
    @azharponnani6675 3 роки тому +6

    Ebad ikkaa 09:31
    👌🏻
    Did anyone noticed
    09:31 🤭

    • @-vishnu2948
      @-vishnu2948 3 роки тому

      🤔

    • @sudheerbabu6523
      @sudheerbabu6523 3 роки тому

      Eee pinnkku kondu ice cream undakkan pattumenkil vijayichu. Pinnea evar paraunnu clean coconut oil ennu parannal same like mother's milk. Haaaaaaaaaa.super

  • @WWF755
    @WWF755 3 роки тому

    hello
    what is the brand ?

  • @noushadmnoushadm268
    @noushadmnoushadm268 3 роки тому +11

    വെഴിലത്ത് ഉണക്കി ആട്ടുന്ന വെളിച്ചെണ്ണയാണ്. ശുസമായ വെളിച്ചെണ്ണ നിറം ലൈറ്റ് കഞ്ഞി വെള ത്തിന്റെ കളറായിരിക്കും അല്ലാത്തതൊന്നും ശുദ്ധമായ വെളിച്ചെണ്ണ അല്ല

  • @jiswinjoseph1290
    @jiswinjoseph1290 3 роки тому

    Evide aanu sthalam

  • @saleemkm8042
    @saleemkm8042 3 роки тому +4

    ഇത് എല്ലായിടത്തും ഉണ്ട് ഇപ്പോൾ... പിന്നെ നിങ്ങടെ ആ മെഷ്യൻ കൂടുതൽ ഓടിക്കാൻ പറ്റില്ല... അത് എടുത്ത് കുടിങ്ങിയ ആളുകൾ ഉണ്ട്...

  • @arzgreentradersarzgreen3445
    @arzgreentradersarzgreen3445 3 роки тому

    Rahaman ningalude clips enik orupadu ishttapettu but enik oru cheriya request und engane ulla vedeo cheyyumbol dhayavu cheythu e samrabarodu call viliichal edukan parayanam allengil thirichu vilikan parayanam. Ente oru anubavam rahaman bhai ninglude nano Lubricated oil clip kandu enit Njn athil kodutha numberil vilichu kittiyilla Watsp ayachu ethu vare aa oil kittiyila virodhamillengil oru Nano Lubricated oil Thangal vazi vangichu tharamo

  • @nandusurya679
    @nandusurya679 3 роки тому +74

    കള്ള എണ്ണ വിൽക്കുന്ന 14 പേർ ഡിസ്‌ലൈക് അടിച്ചു 🤣🤣🤣

  • @0126913940
    @0126913940 3 роки тому +1

    ചൂടാവെതെ എങ്ങനെ യാണ് പുകവരുന്നത്

  • @manwithgear7111
    @manwithgear7111 3 роки тому +8

    Ithinte vilayum franchise ratum onnum paranjillallo

  • @goldenstar3120
    @goldenstar3120 2 роки тому

    വെളിച്ചെണ്ണ ബേട്ടിലിൽ നിറച്ച് വെച്ചത് കാണുമ്പോൾ തോന്നുന്നത് ഏതോ തോട്ടിലെ വെള്ളമാണ് നിറച്ച് വെച്ചെത് എന്ന്

  • @shihansvlog5083
    @shihansvlog5083 3 роки тому +7

    ശുദ്ധത തട്ടിപ്പാണ്, ദയവു ചെയ്തു പെടരുത്, മേടിച്ചവരെല്ലാം കാശും പോയി കരഞ്ഞിരിപ്പാണ്...25 വർഷമായി ഞാൻ മില്ല് മേഖലയിൽ ഉണ്ട് . kesfoma മെമ്പറാണ്...

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому

    Super 💯👌💕💕💕💕💕💕💕💕💕💕💕 oru ltr n etra roopa aan. Parcel kiddumo

  • @blackcobra8357
    @blackcobra8357 3 роки тому +7

    കോൾഡ് പ്രൊസസിങ് എന്നു പറഞ്ഞിട്ട് പുട്ടുകുറ്റിയിൽ നിന്ന് വരുന്ന ആവി പോലെയുണ്ട് 😂😂😂😂😂

  • @tipsmedia007
    @tipsmedia007 3 роки тому +1

    റഹ്മാൻ ഇക്ക താഴത്തെ കമന്റ് ഇക്ക വായിച്ചു എന്ന് കരുതുന്നു ഇക്ക ഇനി ഇങ്ങനത്തെ വീഡിയോ ചെയ്യരുത് ഏതൊരു അപേക്ഷയാണ് please... അടുത്ത നല്ലൊരു വീഡിയോ വരണം ഒക്കെ.... 👍

  • @Sanal-zj2dz
    @Sanal-zj2dz 3 роки тому +8

    ഇത് ഒരു സ്ക്രൂ പ്രസ്സ് ആണ് ..ഒരിക്കലും .ഇതിൽ കോൾഡ് പ്രൊസസ്സ് നടക്കില്ല . പിന്നെ .കോയമ്പത്തൂർ ഇല 65000 രൂപക്ക് ഈ machine കിട്ടും .. അടുത്തത് . വെളിച്ചെണ്ണയുടെ നിറം .വെള്ള ആണ് . ഗോൾഡൺ കളർ അല്ല .ഗോൾഡൺ കളർ വരുന്നത് ..കോപ്ര ഇല ഉള്ള സൾഫർ മൂലം ആണ് . സൾഫർ ഭക്ഷ്യ യോഗ്യൻ 😀അല്ല ..കൂടാതെ ഈ machine IL വെളിച്ചെണ്ണ കിട്ടുന്ന ശതമാനം വളരെ കുറവാണ് ..വീട്ടിൽ ഉപയോഗിക്കാൻ കൊള്ളാം ഈ machine . സ്വന്തം കൊപ്ര ഉണ്ടെങ്കിൽ ...അല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും ..

    • @rejeeshkumar896
      @rejeeshkumar896 3 роки тому +2

      ഇലക്ട്രിക്ക് ഡ്രയറിൽ ഉണക്കുന്ന കൊപ്ര ആട്ടിയാൽ എണ്ണ വെളുത്തിരിക്കും , റോസ്‌റ് ചെയ്യുന്ന കൊപ്ര ആട്ടിയാൽ എണ്ണ ഗോൾഡൻ കളർ ആയിരിക്കും..വെയിലത്തു ഇട്ടണെ ഉണ്ടാകുന്നതെങ്കിൽ വെള്ള എന്ന് തോന്നിക്കുന്ന ഒരു കളർ കിട്ടും ഇത് മൂന്നും നല്ല വെളിച്ചെണ്ണ ആണ്..പക്ഷെ കടകളിൽ കിട്ടുന്ന പാക്കറ്റ് വെളിച്ചെണ്ണയിൽ റിഫൈൻഡ് ഓയിൽ ചേർത്താണ് തരുന്നത് അതുകൊണ്ടാണ് വിലകുറച്ചു കിട്ടുന്നത്..ഒരു കമ്പനിയും നാട്ടുകാരെ നന്നാകാൻ ഉള്ളതല്ല അവർ അവര്ക് നഷ്ട്ടം ഉണ്ടാകുന്ന ഒരു കാര്യവും ചെയ്യില്ല..ഇന്നത്തെ വിലക്ക് കൊപ്ര മേടിച്ചു ആടിനോക്കിയാൽ അറിയാം ഇപ്പോൾ മാർക്കറ്റിൽ വില കുറച്ചു കിട്ടുന്ന വെളിച്ചെണ്ണയുടെ ഗുണനിലവാരം എത്രത്തോളം ഉണ്ടെന്നു

    • @SoudhaVt
      @SoudhaVt 7 місяців тому

      👍🏻👌🏻

  • @ranthalmediaprodactions1545
    @ranthalmediaprodactions1545 2 роки тому

    കൊള്ളാം nalla ചെറുപ്പക്കാർ