എന്റെ അഭിപ്രായം ഇതാണ്, ഷെഫ് പിള്ളേ റെസ്റ്റോറന്റ് കൊച്ചി || Chef Pillai Restaurant, my opinion

Поділитися
Вставка
  • Опубліковано 5 вер 2024
  • Hi friends
    In this video I am showing the experiance of Chef Pillai Restaurant Kochi.
    Gordon Ramsay Hell's Kitchen • Gordon Ramsay Hell's K...
    Salt Bae's Nusrut Restaurant
    • നസ്രത് അമേരിക്കൻ റെസ്റ...
    Facebook : www.facebook.c...
    Instagram : / meenbhrandan

КОМЕНТАРІ • 391

  • @MeenBhrandan
    @MeenBhrandan  2 роки тому +16

    Gordon Ramsay Hell's Kitchen ua-cam.com/video/q702NyKNY5k/v-deo.html
    Salt Bae's Nusrut Restaurant
    ua-cam.com/video/mz1yAzS6Obk/v-deo.html

  • @ajjpjohn9589
    @ajjpjohn9589 2 роки тому +180

    പലരും ഫുഡിന് ഭയങ്കര റേറ്റ് ആണ് എന്ന് കമെന്റ് ഇടുന്നുണ്ട്, but ഒരു 5 സ്റ്റാർ ഹോട്ടലിൽ എവിടെ പോയി കഴിച്ചാലും ഈ റേറ്റ് വരും, ഞാൻ ഇതു പറയാൻ കാരണം, ഞാൻ ഒരു ഷെഫ് ആണ്.

    • @jpj369
      @jpj369 2 роки тому +16

      അതിന് സാധാരണക്കാർ 5star ഹോട്ടലുകളിൽ പോകുന്നില്ലല്ലോ...ഷെഫ് പിള്ളയെന്ന പേര് 5 സ്റ്റാറാണെങ്കിൽ പറയാം.

    • @pranavkrishnan3690
      @pranavkrishnan3690 2 роки тому +8

      @@jpj369 aahnn broo angerde fudinu 5 str thnne ahhnn

    • @paulmathew100
      @paulmathew100 2 роки тому +13

      പക്ഷേ കൊടുക്കുന്ന പണത്തിനു ഉള്ള മൂല്യം ഇല്ല.

    • @sree9506
      @sree9506 2 роки тому +4

      @@jpj369 sadarnakar airkila alde target audience,.....al oru celebrity chef ann,.. ingredients use cheyumathm hotel work chyuna reethym oru star hotel pole airkm...angane oru hotel run cheyanm alde brand valueinum rate varum!!

    • @sarathchandrank3104
      @sarathchandrank3104 2 роки тому +3

      @@paulmathew100 andi

  • @deepumon.d3148
    @deepumon.d3148 2 роки тому +39

    ഞാൻ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്ത ഒരു വീഡിയോ ആണിത്. എല്ലാം വളരെ ആത്മാർത്ഥം ആയി വിവരിച്ചിട്ടുണ്ട്. ആ മെനു പിന്നെ അതിന്റെ പ്രൈസ് വിവരിച്ചത് എല്ലാം വളരെ helpful ആയി. എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ഈ കൊടുക്കുന്ന കാശിനു വേണ്ടത് ഒന്നും ഇല്ല എന്നാണ്. ഞാൻ ഇത് എന്റെ ഫേസ്ബുക് പ്രൊഫൈൽ ഇൽ ഷെയർ ചെയ്തിട്ടുണ്ട്. Keep up the good work.

    • @DJ-dk8he
      @DJ-dk8he 2 роки тому +5

      Michelin star restuarant chef , nadathunna restaurantil 50 rupayku food kodukan patumo ? Thanik venamenkil kazhichal mathi.. nallath kandal nallathenn thanne parayanm ?! Chef pillai pole ethra ventures und Keralathil ? Hate cheyunnethinum oru paruthi illedey

    • @deepumon.d3148
      @deepumon.d3148 2 роки тому +5

      @@DJ-dk8he തനിക്ക് ഇത്ര കൊള്ളാൻ താൻ ആണോ cheff പിള്ളൈ. എൻ്റെ അഭിപ്രായം ഞാൻ എവിടെയും പറയും.

    • @Abhinav_abhiz
      @Abhinav_abhiz 2 роки тому +1

      @@deepumon.d3148 നിങ്ങളുടെ അഭിപ്രായം correct ആണ്‌.10₹യുടെ സാധനത്തിന് 100₹ കൊടുക്കണം quantity വളരെ കുറവും.. കാരണം RCP ഒരു fine dineing restaurant ആണ്‌ അതായത് high quality and tasty food ആകും but low quantity and high price.. ഇത് സാധാരണക്കാരന് പറ്റിയതല്ല.

    • @Abhinav_abhiz
      @Abhinav_abhiz 2 роки тому

      @@DJ-dk8he correct rcp is fine dineing..

    • @deepumon.d3148
      @deepumon.d3148 2 роки тому +1

      @@Abhinav_abhiz premium restaurant il ഞാനും പോയിട്ടുണ്ട്. എനിക്ക് അറിയാം quantity alla quality and സർവീസ് ന് ആണ് ഇത്തരത്തിൽ ഉള്ള restaurant ന് പ്രാധാന്യം എന്ന്. ഈ വീഡിയോയിൽ ഇദ്ദേഹം പറഞ്ഞ റിവ്യൂ വച്ചു നോക്കുക ആണ് എങ്കിൽ എനിക്ക് എത്ര മെച്ചമായിട്ട ഒന്നും തോന്നിയില്ല. ആകെ സൂപ്പർ എന്ന് പറഞ്ഞത് നിർവാന മാത്രം ആണ്. ക്വാളിറ്റി ക്ക് അനുസരിച്ച് രുചിയും കൂടി എല്ല 5 star restaurant um നോക്കാറുണ്ട്.

  • @shobyvarghese342
    @shobyvarghese342 2 роки тому +48

    സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന പൈസയെ വാങ്ങുന്നുള്ളല്ലോ 😢😢😢😢 സത്യസന്ധമായ റിവ്യൂ 🥰🥰

    • @sanjumc27
      @sanjumc27 2 роки тому +1

      nokkathe order cheythal trouser kazhiyum

  • @nihadlath
    @nihadlath 2 роки тому +98

    Ith expensive menu aanennu parayunnavarood - 5 star hotels il food nekkaal rate kodukkendi varunnath Ambience & service naanu… nammal kazhikkunna foodile high quality ingredients muthal tableware, cutlery, crockery, furnitures varee ellaam athil pedum. ‘Marriott’ poolulla world le number 1 hotel chain il aadhyamaayitt aayirikkum ith poole oru outsourced restaurant, athum oru Malayaaliyude peril… Thattukadakal namukk orupaad und… but ith poole ulla restaurants ennathil kuravee undalloo.. so try to accept his achievements instead of hate!

    • @arshad4142
      @arshad4142 2 роки тому +3

      💯👍

    • @JustAWatcher73
      @JustAWatcher73 2 роки тому +5

      It's in 'le meridian' not 'Marriott'!

    • @nihadlath
      @nihadlath 2 роки тому +23

      @@JustAWatcher73 Marriot acquired le Meredien (Starwood group) may b they forget to inform u…😆

    • @JustAWatcher73
      @JustAWatcher73 2 роки тому +10

      @@nihadlath I just said chef pillais restaurant is attached to le meridian in kochi, not hotel marriot (which is also operational in kochi) so just chill!

    • @nihadlath
      @nihadlath 2 роки тому +6

      @@JustAWatcher73 I also mentioned Marriott hotel ‘Chain’ not just hotel!!

  • @arunthankappan9590
    @arunthankappan9590 2 роки тому +4

    ഫുഡ് ഇത്രയും സ്നേഹിക്കുന്ന ഫുഡ് ശരിക്കും അറിയാൻ ശ്രമിക്കുന്ന... നല്ല രീതിയിൽ പാചകം ചെയ്യുന്ന ചേട്ടന്റെ അഭിപ്രായം വളരെ വലുതാണ് എനിക്കു.... ഞാനും ഒരിക്കൽ പോയിരുന്നു.... ഒരിക്കൽ മാത്രം... rate ഭയങ്കരo തന്നെ പക്ഷെ അതിന്റെ ഒരു ഗുണമേന്മ അവിടെ കാണാൻ കഴിഞ്ഞില്ല ഫുഡിൽ മാത്രം ബാക്കി എല്ലാം അടിപൊളി... പിന്നെ വിർവാണ കൊള്ളാം അടിപൊളി ആയിരുന്നു.... ബാക്കി എല്ലാം ok എന്നെ ഒള്ളു... വീട്ടിലെ കോഴിക്കറി.... 😇 ഇതിലും നല്ല രീതിയിൽ എന്റെ അമ്മ ഉണ്ടാക്കും.....
    എന്തായാലും സത്യസന്ധമായ അഭിപ്രായം പറയാൻ ചേട്ടൻ കാണിച്ച മനസിന്‌ നന്ദി...

    • @ennakavi2129
      @ennakavi2129 2 роки тому

      veetil thevadichimaar ullavarkk vendi

  • @sreejeshraj
    @sreejeshraj 2 роки тому +38

    Menu card കണ്ടിട്ട് തല കറങ്ങും ഉറപ്പാ അല്ലെങ്കിൽ അത്രക്ക് പൈസ വേണം സാധാരണക്കാർക്ക് കഴിക്കാൻ കഴിയില്ല എന്ന് പറയുന്നില്ല പക്ഷെ ബാക്കി ഡേയ്‌സ് പലതും adjust ചെയ്യേണ്ടിവരും.....

  • @rammohanambili
    @rammohanambili 2 роки тому +7

    ശ്രീയേട്ടാ നമുക്ക് ഉണ്ടാക്കണ്ടേ ഫിഷ് നിർവാണാ,, 😊✌️❣️

  • @irshusas5178
    @irshusas5178 2 роки тому +24

    This is how to write a good review 👏👏

  • @salimkannanakuzhy4558
    @salimkannanakuzhy4558 2 роки тому +51

    സത്യ സന്തമായ റിവ്യൂ ആയി തോന്നി 💞

  • @abctou4592
    @abctou4592 2 роки тому +23

    My friend and I went to Grant Hotel Kochi for a tea in 1992, just two cups tea nothing else, but we spent some peaceful time there, tea was below average, price for two cups of tea was Rs 90. Compared to that Chef Pillai sooo cheap. We pay for the professional service and and ambiance. Don’t compare a fine dining restaurant to a normal restaurant with local food.

  • @paulson3903
    @paulson3903 2 роки тому +37

    Review kettitu decent restaurant aayi thonunu. Pinne items onnum atra potta aakan chance illa. Chef Pillai has a reputation to maintain. Once in a while family aayitu vannu kazhikam. Items might seem overpriced, but remember you are not paying just for the food. The ambience and service matters as well. In addition, they would use ingredients with the highest quality. I would definitely go when I am back in Kerala for Christmas.

  • @binoybruno2418
    @binoybruno2418 2 роки тому +30

    ചേട്ടൻ ശെരിക്കും കൊല്ലത്തെ മട്ടൺ രുചിച്ചെങ്കിൽ അഭിപ്രായം മാറിയേനെ 😌... പുള്ളിയുടെ സ്റ്റൈലിൽ വെച്ച കറി ആണ് അത്... ശെരിക്കും കൊല്ലം സ്റ്റൈൽ വേണമെങ്കിൽ കൊല്ലത്തെ ഫയൽവാൻ ഹോട്ടലിലോ റമീസിലോ സലിം ഹോട്ടലിലോ പോയാമതി ❤️

    • @mithus4014
      @mithus4014 2 роки тому +2

      Ezhuthaani no.1

    • @anilct09
      @anilct09 2 роки тому +1

      @@mithus4014 ezhuthani aa old hotel alle? Oru cake ullath. I had mutton from there, it was avg.

  • @bijojoseph1832
    @bijojoseph1832 2 роки тому +12

    ഷെഫ് പിള്ളയുടെ ഹോട്ടൽ ആയി 5 സ്റ്റാർ ആയി അതുകൊണ്ടാ റേറ്റ് എന്ന് പറയുന്നവരോട്..
    ഫ്രഷ് ആയി നല്ല ക്വാളിറ്റി ഫുഡ്‌ ആൻഡ് ദിനിങ് കൊടുക്കുന്ന ഒരു ഹോട്ടൽ ആണ്. നല്ല ക്വാളിറ്റി ഉള്ള ഐറ്റംസ് ഉപയോഗിച്ച ആണ് ഇത് ഉണ്ടാക്കുന്നത്. പ്രെസെർവറ്റീവ്സ് ഉപയോഗിച്ചാൽ നിങ്ങൾക് നല്ല ടേസ്റ്റ് കിട്ടും. പക്ഷെ ഹെൽത്ത്‌ പോകും. പൈസ കൂടി എന്ന് പറഞ്ഞവരോട് 1kg മട്ടൺ റേറ്റ് ഒന്ന് നോക്കുക..

    • @abhijith9459
      @abhijith9459 2 роки тому +2

      Oho. Appo oru plate mutton curry l quantity ethra und bro?? I kg?? Half?? 1/4 Kopp. Valare nyaayamaaya rate.. five star hotel okke vere orupadundd. Eppozhum kazhikkan ulla saambathikam illenkilum njangal friends okke poyi kazhichittund. Ith nth rate aan👌🥴

    • @nihadlath
      @nihadlath 2 роки тому

      True… vishappu maattaan veendi maathram 5 star hotel il keeri food kazhikkunnavar kuravaanu.. kaaranam avide pay cheyyunna bill nte 40% um avaru namukk tharunna services & ambience naanu charge eedakkunnath…. So special occasions - bday, engagement, anniversary okke celebration cheyyan koodi aanu kooduthalum aalukal pookunath… allenkil Business meetings, Corporate functions poole okke…

  • @gouriags
    @gouriags 2 роки тому +6

    മൊതലാകൂല്ലാ...അവസാനം കാശിനു പകരം സ്നേഹം വാരി വിതറിയിട്ട് പോരാൻ പറ്റില്ലല്ലോ 😀

  • @hariprasadkanakkan2959
    @hariprasadkanakkan2959 2 роки тому +26

    Appreciate the genuine review👏👏👏

  • @vijeshkp7335
    @vijeshkp7335 2 роки тому +4

    Ettavum valiya oru thamasa enthennu vechal, Five star hotel lile food ennepolulla sadaranakkarkk thangoola!! Try cheythittund athinu sesham , thattukada l poyi oru chorum meen fry kazhichappozha sheenam mariye!! Pinne Ella days Um five start set up anel Kuzhappalla, idakkulla try nammal sadaranakkark patoola 😎

  • @jishmashahul
    @jishmashahul 2 роки тому +9

    I really like chef pillai’s humbleness and cooking style . Ath kondu thanne Recent ayitt kochi poyi try cheythu …. Nirvana, paal konchu , nool porotta as expected nallthyirunnu.. we all liked it . Also the inchi puli lollipop…. Chicken roast was average.
    The falooda was really disappointing. Two mini pieces of unniyappam in a normal falooda drink … coconut pudding was nice, but not excellent ..
    My sis in law tried later and said the same. They tried biryani and was not upto the mark…
    We might go back only to have the seafood items..

  • @danyroy8598
    @danyroy8598 2 роки тому +5

    Chetta i really appreciate your honest opinions
    ✌🏻❤️👍🏻

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    Sree chetto poli poli video spr verreitty nthodukke unddu vishesham sukano Sree chetto 👍😍👍😍👍

  • @divysn
    @divysn 2 роки тому +1

    Every hotel/restaurant is not charging for the food alone but for the ambience and name.

  • @xavier2.027
    @xavier2.027 2 роки тому +6

    Archayil randu videos enkilum venam♥️❤️❤️❤️❤️

  • @AnuAnu-os2wb
    @AnuAnu-os2wb 2 роки тому +5

    ഫുഡ് റിവ്യൂ ഒക്കെ പറയുന്നുണ്ടെങ്കിൽ ഇതുപോലെ പറയണം എത്ര സത്യസന്ധമായിട്ടാണ് ഇദ്ദേഹം പറയുന്നത് ,കുറെ ഫുഡ് ബ്ലോഗർമാരുണ്ട് ,കുറ്റം പറയാൻ വേണ്ടി മാത്രം ഫുഡ് കഴിക്കുന്ന ജന്മങ്ങൾ..

  • @sibinjohn9915
    @sibinjohn9915 2 роки тому +3

    അവിടെ കയറാൻ ഒരു താല്പര്യവുമില്ല... അവിടെ പോകുന്ന ക്യാഷ് ഉണ്ടെങ്കിൽ വേറെ 100 അടിപൊളി റസ്റ്റോറന്റുകൾ വേറെ ഉണ്ട്

  • @divyanandu
    @divyanandu 2 роки тому

    Natil ethio. Arinjilla. Adipoli video ayirunu. Meen brandhan chettante natile meen recipes nu waiting 🙋‍♀️

  • @anishrajan6527
    @anishrajan6527 2 роки тому

    ഇതുപോലെ നമുക്കു ഇതു ഉണ്ടാകുന്ന വീഡിയോ ഇടണേ. 💗

  • @jafarmanu
    @jafarmanu 2 роки тому +183

    സ്നേഹം മാത്രം അല്ല കാശും വാരി വിതറണം 🤕

    • @binoybruno2418
      @binoybruno2418 2 роки тому +26

      Le meridian 5 star hotel aanu... Avide extra luxury tax indu

    • @puma1989
      @puma1989 2 роки тому

      😆

    • @jafarmanu
      @jafarmanu 2 роки тому +1

      @@Lost_Future ശെരി മുതലാളി

    • @kvsreeji
      @kvsreeji 2 роки тому +1

      @@Lost_Future pollikkalle ini Kai pollichathu ennu paranju 900 roopakku vilkkum

    • @cj-sf5st
      @cj-sf5st 2 роки тому

      Enna unlimited tooopal riceum terraceile chathakozhiyum akkam
      Aka pirhoese kuzhimadi

  • @user-em7ll9kb3b
    @user-em7ll9kb3b 11 місяців тому

    Menu list കാണിച്ചത് നന്നായി 👍ഒരു view കിട്ടും foodine കുറിച്ചു

  • @sathyana2395
    @sathyana2395 2 роки тому +4

    എവിടെയുമുള്ള എത്രവലിയ സ്റ്റാർ ഹോൾട്ടലുകലയാലും നമ്മുടെ കണ്ണൂർ കോഴിക്കോട് ജില്ലകളിലെ സാധാരണ ഹോട്ടലുകളിലെ രുചികൾ ഒരിടത്തും കിട്ടില്ല...shure

    • @abinbaby487
      @abinbaby487 2 роки тому

      Vanam

    • @man-ee4ro
      @man-ee4ro 2 роки тому

      എനിക്ക് ഉള്ള ഒരേ ഒരു ആഗ്രഹം കണ്ണൂർ ജില്ലാ വല്ല UP യുടെയും ഭാഗം ആക്കണം എന്നാണ്. കണ്ട രാഷ്ട്രീയ കാർക് വേണ്ടി വെട്ടിയും കുത്തിയും ചാകാൻ മാത്രം നടക്കുന്ന തലച്ചോറ് ഇല്ലാത്ത മന്ദ ബുദ്ധികളുടെ ജില്ലാ ആണ് അത്. കേരളത്തിൽ ഏറ്റവും കൂടുതൽ education ഇല്ലാത്ത ആളുകൾ ഉള്ളതും കണ്ണൂർ ജില്ലയിൽ ആണ്. ആക്രി പെറുക്കാൻ പോയ പയ്യൻ ബോംബ് പൊട്ടി മരിച്ച വാർത്ത 2 ദിവസം മുൻപ് വായിച്ചതു ഓർമ ഇല്ലേ 😁 കണ്ണൂർ എന്ന് കേൾക്കുമ്പോഴേ ശർദ്ധിക്കാൻ വരും🤮

    • @sureshpoduval6951
      @sureshpoduval6951 2 роки тому +1

      Sathyam

    • @sathyana2395
      @sathyana2395 2 роки тому

      @@abinbaby487 വാണം അല്ല വരണം

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 роки тому +3

    ലാഭത്തിൽ ആയി കഴിയുമ്പോൾ കുറച്ച് പ്രൈസ് കുറക്കുമായിരിക്കും. തരുന്ന സെർവിസിനും maintain ചെയുന്ന ക്വാളിറ്റിക്കും. സ്റ്റാർ ഗ്രേഡിങ് എക്കെ ആകുമ്പോൾ വിലയിൽ നിന്ന് അല്ലെ വരുമാനം ഉണ്ടാകു..

  • @SafariWorldbymunsar
    @SafariWorldbymunsar 2 роки тому +2

    Meen Bhrandan fan's Dubai 🇦🇪 🇮🇳 🇺🇸💛💛💛

  • @manuprakash5766
    @manuprakash5766 2 роки тому +1

    Oru geniune review aayitt thonni. Good

  • @arjunpk7177
    @arjunpk7177 2 роки тому +4

    In a 5 star restaurant he have to meet the expenses.. soo thts y its so expensive...
    He is a good chef...

  • @sujisujith1984
    @sujisujith1984 2 роки тому +1

    ഷെഫ് പിള്ളയുടെ വീഡിയോസ് സൂപ്പറാണ്, പക്ഷെ ഹോട്ടലിലെ ഫുഡ് ആ പൈസാക്ക് നല്ല രുചിയുള്ള ഭക്ഷണം കൊച്ചിയിൽ വേറെ കിട്ടും..

  • @nevergiveuprvl2388
    @nevergiveuprvl2388 2 роки тому +25

    ഞാൻ കഴിച്ചു , അറുക്കുന്ന വില , സാധാ taste. വലിയ അഭിപ്രായമില്ല

  • @youvideos2478
    @youvideos2478 2 роки тому +4

    ഈ മെനുകാർഡ് കണ്ടിട്ട്, ആണ് കഴിക്കുന്ന പൈസ ഉണ്ടെങ്കിൽ ഒരു 3മാസം എങ്കിലും സുഖമായി വീട്ടിൽ ഉണ്ടാക്കി കഴികാം.. 🙏🙏🙏🥴🥴🥴

    • @fevinpeter1523
      @fevinpeter1523 2 роки тому

      3masam koodi poyi.. 20 days okke ok aanu.

    • @man-ee4ro
      @man-ee4ro 2 роки тому

      Veetil irunnu kazhichu , Veetil thanne irunnu thoori ne jeevicho

    • @fevinpeter1523
      @fevinpeter1523 2 роки тому

      @@man-ee4ro നി കഴുകി കൊടുക്കാൻ ചെല്ലുമായിരിക്കും..

  • @guess7401
    @guess7401 2 роки тому +6

    Lol 😂 avial -305 rs 😅
    Video pwoli

    • @abhijith9459
      @abhijith9459 2 роки тому

      Aviyal nte ullil pulli gold vaari vitharunnund athukond aayirikkum 🤣🤣

    • @guess7401
      @guess7401 2 роки тому

      @@abhijith9459 five 🌟 alae pullaaaae

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 2 роки тому +1

    Video is very nice bro I visited this hotel but normal taste but cost is too high in chef Pillai restaurant

  • @danyroy8598
    @danyroy8598 2 роки тому +1

    Big love from houston tx❤️

  • @man.v860
    @man.v860 2 роки тому +88

    ഒരു പൊറോട്ടയ്ക്ക് 45 രൂപ😭 ചുമ്മാതല്ല സ്നേഹം വാരി വിതറുന്നത്

    • @akhilpnair3646
      @akhilpnair3646 2 роки тому +1

      😂

    • @user-nh3oj3ss4d
      @user-nh3oj3ss4d 2 роки тому +17

      Star hotel എല്ലാടത്തും റേറ്റ് കൂടുതൽ ആണ്

    • @leogeorge999
      @leogeorge999 2 роки тому +24

      Le Meridien aanu🌚...thattukada aalla 😀

    • @man.v860
      @man.v860 2 роки тому +7

      @@leogeorge999 തട്ടുകടയിൽ കിട്ടുന്നതൊക്കെ അവിടെയും ഉള്ളൂ.

    • @vijayvg8743
      @vijayvg8743 2 роки тому +1

      Ernakulath le meridian akathu nadathunna hotelinu athintetaya chilavukal und chetan venel poi kazhicha mathy alle athinte porathu og's kanthari enna hotel und avidunnum kazhikam athum allel opposite cherya hotel und avide oke korava ennekalum avide pokko eny athum allel korach mari nettoor shaap und avide pokko

  • @sravantp9986
    @sravantp9986 2 роки тому +3

    Genuine review ❤️👍🏽

  • @bobbymathew7756
    @bobbymathew7756 2 роки тому

    Very honest review. Thank you my friend

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 2 роки тому +3

    Aa restaurant space oru 5 star hotel anu , so athinte rent pinne staffinu salary koodathe benefits okke kodukkendi varum.Appol ithu overpriced anennu thonnunnilla and compared to other countries price in India is cheap. Tasty anel ee pricinu kozhappamilla ennanu thonnunne

    • @mohamedaneez4994
      @mohamedaneez4994 2 роки тому

      ശരിയാ സിനിമ കണ്ട് review പറയരുതെന്ന് പറയും പോലെ. Prime ലൊക്കേഷൻ rent, actorsinte സാലറി, അത് കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ബാക്കി ആൾക്കാർ.

  • @varkalakaran.
    @varkalakaran. 2 роки тому +25

    തീവട്ടി കൊള്ള കായി ഉള്ളവർ പോകും ഇതിലും നല്ലതു നമ്മുടെ നാട്ടിൻ പുരങ്ങളിൽ കിട്ടും ഉറപ്പ് 👍🏽

    • @arunsabu9262
      @arunsabu9262 2 роки тому +6

      Jeevithathil orikal akillum try chaiyanom....orikal mathy ennum avidunnu kazhikanom ennu ella...pinne nigal paranja pole chinthicha eviday arkum jeevikan pattilla haaaa....eviday supermarket ill kittunna item thanney cheriya kadel kittum ennu paranju arum super market ill kerarillay????

    • @varkalakaran.
      @varkalakaran. 2 роки тому

      @@arunsabu9262 ante bhai ithra paisak ella ante abhiprayam aanu

    • @kprocks20
      @kprocks20 2 роки тому

      @@arunsabu9262 super market and cheriya kadayil itrem paisa difference illa ente bhai

    • @sanukyadav
      @sanukyadav 2 роки тому

      എന്തിന് ഇത്ര കഷ്ട്ടപ്പെട്ടു പോകണം സർ , ഇത് chef ബ്രാൻഡിംഗ് ആണ് അവർക്ക് അവരുടെ പ്രത്യേക കസ്റ്റമർ ഉണ്ട് 🙏

  • @bijumundencherry3834
    @bijumundencherry3834 2 роки тому +1

    കൊള്ളയാണല്ലോ .... പിള്ളേ

  • @AnupTomsAlex
    @AnupTomsAlex Рік тому

    Fork ഇടങ്കൈയിലും സ്പൂൺ വലത്തെ കൈയ്യിലും ആണ് പിടിക്കേണ്ടത് 🙏..

  • @Professor_7O
    @Professor_7O 2 роки тому

    I felt the same.
    Thanks for the video🎉

  • @shajansamuel9137
    @shajansamuel9137 2 роки тому

    Thanks to you for support

  • @Malayali2023
    @Malayali2023 2 роки тому +1

    Fish niravana. Thengapal eth curryil ozhichalum taste aani bhai

  • @CrFoFo
    @CrFoFo 2 роки тому

    Had kothuporotta from RCP Bangalore. Randu divasam vivaram arinju

  • @sajithmundath
    @sajithmundath 2 роки тому +3

    You could have shown the total bill.

  • @vandibikemagazine3226
    @vandibikemagazine3226 2 роки тому

    Kidilam Anna

  • @manikandanhemachandran1232
    @manikandanhemachandran1232 2 роки тому +2

    The dishes quantity seem to be very little n plates are not hollow n all dishes are 500 plus this is really pathetic buffet is priced at close to 2700 almost 5 star range my god

  • @jyothishkariyaraanjana7977
    @jyothishkariyaraanjana7977 2 роки тому

    Hi chetta pwolichu

  • @ravilalravi
    @ravilalravi 2 роки тому +12

    18K ആകാൻ സഹായിച്ച Meen branthantaന്റെ എല്ലാ ചങ്ക് Subscribersനും ഒരുപാട് നന്ദി

  • @foodtravelbydevacaterseven6482
    @foodtravelbydevacaterseven6482 2 роки тому +1

    മജ്ജയിൽ ഗ്രേവി 395 ഹാ ഹാ , ചേട്ടൻ വിട്ടിന്നുകൊണ്ടുവന്ന കോഴിക്കറി അതു കൊണ്ട് വില കുറവ ബുഫൈ 2500 വളരെ കുറവ😰😰😰😰😰😰

  • @enjoylifemedia5466
    @enjoylifemedia5466 2 роки тому +1

    കിടിലൻ ആയിട്ടുണ്ട്. ഞാനും വരുന്നുണ്ട് ഫുഡ്‌ ഐറ്റംസ് ട്രൈ ചെയ്യാനും ഷൂട്ട്‌ ചെയ്യാനും 👍

  • @sabarikrishna6556
    @sabarikrishna6556 2 роки тому +80

    lottery adichittu venam avide poyi oru parotta kazhikkan....💪

    • @JakesJoy31
      @JakesJoy31 2 роки тому +3

      😆 അപ്പോ കഴിക്കലുണ്ടാവില്ല.

    • @nishadck3680
      @nishadck3680 2 роки тому +2

      🤣🤣🤣

    • @nitheeshnaik01
      @nitheeshnaik01 2 роки тому +1

      🤣🤣🤣🤣🤣🤣🤣

    • @Ayu.oo6
      @Ayu.oo6 2 роки тому +1

      അവിടെ പോയി ഫുഡ് കഴിക്കണ൦ വലിയ ആഗ്രഹം ആണ്
      പക്ഷേ പൈസ ഇല്ല 😂😂😂

    • @rajivt1982
      @rajivt1982 2 роки тому +1

      Sikkim Bhutan bumper thanne adikkum bro 😁

  • @akhilps3571
    @akhilps3571 2 роки тому +4

    Aviyal 305..... Adipoli va povvam......🤣🤣🤣

  • @nikhilrajcalicut5775
    @nikhilrajcalicut5775 2 роки тому

    Hi bro,super video,

  • @arjunk1894
    @arjunk1894 2 роки тому +5

    Definitely chef pillai restaurant is over priced!! Here in Bengaluru one curry will cost you 600 plus rupee I don’t think that’s that expensive!! There are other good restaurants selling it for 250-300 rupee

    • @rajeevv135
      @rajeevv135 2 роки тому +4

      There are lot of other factors like branding, demand etc. Even i can make curry in 100 also. Branding is major factor. Chef Pillai+Le Meridien=💥

    • @arjunk1894
      @arjunk1894 2 роки тому

      @@rajeevv135 bro come to Bengaluru the restaurant is not in any 5star hotel it’s on main road just like other shops !! And big restaurants ln Bengaluru can give one curry for 250-350 why pay 650 for a curry in this restaurant

    • @arjunk1894
      @arjunk1894 2 роки тому +1

      @@rajeevv135 branding and demand !! We don’t see people standing in line for eating here first ! Then branding there are multi start restaurant here in Bengaluru which produces much tastier food than this restaurant who had priced their food to decent standards!! One chicken fry can be somewhere around 250-350 based upon quantity!! See the price here it’s almost double than one kg chicken

    • @rajeevv135
      @rajeevv135 2 роки тому +3

      @@arjunk1894 Boss. Firstly I reside in BGLR. Coming to kochi chef Pillai Restaurant is tie up with high end multi chain hotel brand like Lé Meridien. So their demand is high. Don’t compare price with 3star and 5star restaurant. Hope you know the difference. Peace ✌🏼

    • @rajeevv135
      @rajeevv135 2 роки тому +1

      Coming to Chef Pillai Restaurant in bengaluru. It is stand alone restaurant not tied up with any brand like Lé meridien or Hilton’s. So the final pricing of individual dish is less compared to Kochi.

  • @roshnimathew3209
    @roshnimathew3209 2 роки тому +1

    First comm & like

  • @kariappuramjeevan6152
    @kariappuramjeevan6152 3 місяці тому

    Mainly UK mallus goes there.

  • @sreejumukkam4164
    @sreejumukkam4164 2 роки тому +4

    നാട്ടിൽ ഉണ്ട് അല്ലെ ശ്രീകുമാർ salt bae😀😀😀😀😀

  • @aneeshkumarg3073
    @aneeshkumarg3073 2 роки тому +7

    Ulli theeyal RS 355😳😳😳

  • @anoopsukumaran9131
    @anoopsukumaran9131 2 роки тому

    chetta nattilethiyo.....ennu ethy.....👌👌

  • @sajicheriyan4205
    @sajicheriyan4205 2 роки тому

    Adipoli macha 🥰💖👍

  • @hashimmuhammed1989
    @hashimmuhammed1989 2 роки тому +2

    ഇയാൾ പൈസ കൊടുത്തു കഴിച്ചു.. ഉള്ളത് പറഞ്ഞു.. മറ്റുള്ള യുടൂബികൾ പിള്ള സാറിന്റെ സുഹൃത്തുക്കൾ ഓസിനു കഴിച്ചു.. നന്നാക്കി പറഞ്ഞു...

  • @deepakaravindakshan2689
    @deepakaravindakshan2689 2 роки тому

    Parayathe paraju😄😄

  • @Lima3578user
    @Lima3578user 2 роки тому +1

    Hells kitchen and salt bae wow 👏

  • @mrsreejithsasidharan
    @mrsreejithsasidharan 2 роки тому +1

    ഐപ്പ് വള്ളികാടൻ ഇവിടുത്തെ മെനു ഒരു വീഡിയോ ചെയ്തിരുന്നു അതു കണ്ടത് കൊണ്ട് രക്ഷപെട്ടു.. അല്ലേൽ നാട്ടിൽ വരുമ്പോൾ ചെന്നു കേറി കൊടുത്തേനെ

  • @arjunpk7177
    @arjunpk7177 2 роки тому

    Genuine review

  • @reejoreji4567
    @reejoreji4567 2 роки тому

    Mutton curry kazikam kollam tu varundo? Undakil parayanam....... ❤️❤️❤️❤️❤️

  • @vinodnair379
    @vinodnair379 2 роки тому +1

    എല്ലാം ok .. നിർവാണ ക്രീം ആയതു കൊണ്ട് അതും ok .. ബീഫ് ok .. കൊല്ലം മട്ടൺ കൊള്ളാം 😁 ബാക്കി എല്ലാം okk ..

  • @shinejoy1024
    @shinejoy1024 2 роки тому

    Chettaaa🌹🌹🌹

  • @pranavkrishnan3690
    @pranavkrishnan3690 2 роки тому +5

    ഇവിടെ Rate കൂടുതല്‌ ആണെന്നു പറയൂന്നവർ ആദൃമായിട്ടാണ്, 5 star hotel menu കാണുന്നത് എന്നു മനസിൽ ആയി 😂😂

    • @sureshpoduval6951
      @sureshpoduval6951 2 роки тому

      Difference is, it's 5 🌟🌟🌟🌟🌟...There are many hotels,where food quality is better than 5 star hotels...

    • @jibjib019
      @jibjib019 2 роки тому

      5 start il ayal oru space edukanamenkil kodukunna rent ethra akum ennum, kuttappan chettan rent kodukathe marathinte mootil vachu kachodam cheyunathum anu ivide ellarum compare cheyunathu

    • @sureshpoduval6951
      @sureshpoduval6951 2 роки тому

      @@jibjib019 Marathinte moottil allathe 3star/5star standard keep cheyyunna ishttam Poole Hotels keralathil unde...Oru kuttappan chettan comparison konduvannitikkunnu...!!.Mahan 5 star jeevi aano!!? Nammal Saadhaaranakaar ithellam parayum....5 star channels mastram pooyi kaanuu 😉

  • @shabeermp7843
    @shabeermp7843 2 роки тому +2

    ആദ്യത്തെ പത്തിരി കോഴിക്കോട് പൊരിച്ച പത്തിരി എന്നാ പറയാറ് 😜😜

  • @maheshsony3435
    @maheshsony3435 2 роки тому +1

    നന്നായിട്ടുണ്ട് പക്ഷെ നമ്മളെ കൊണ്ട് താങ്ങില്ല 😄👍

  • @sajithakshaj3117
    @sajithakshaj3117 2 роки тому

    Good review 👍

  • @jibjib019
    @jibjib019 2 роки тому

    Vilaye kurichu karayunnavar ariyan -- le meridian il oru night stay kku 10000 roopa, abad il 1800 roopa. Randum hotel alle.?????

  • @nidhin22
    @nidhin22 2 роки тому

    Sree bhai

  • @ajith2595
    @ajith2595 2 роки тому +1

    First njan

  • @ashir6013
    @ashir6013 2 роки тому +3

    Adipoli ❤ ichaya 👌🏻

  • @sibinair1333
    @sibinair1333 2 роки тому +10

    mutta roast 365 RS 😢😢😢 is this golden eggs???

  • @prasanthputhenpurackal9266
    @prasanthputhenpurackal9266 2 роки тому +3

    ചേട്ടാ കറക്ടായി പറഞ്ഞു കാര്യങ്ങൾ😆😆😆

  • @user-cq3li7ii7f
    @user-cq3li7ii7f 2 роки тому +17

    E പൈസ ഉണ്ടേൽ നല്ല തട്ടുകടയിൽ കയറി 10 പേർക് പൊറോട്ടയും ചിക്കനും kazikam😂😂😂😂😂😂😂😂

    • @SafariWorldbymunsar
      @SafariWorldbymunsar 2 роки тому +2

      😍😄

    • @sree9506
      @sree9506 2 роки тому +2

      🙄athipo oru minicooper medikn cashin,kure Celerio medikam!

    • @user-cq3li7ii7f
      @user-cq3li7ii7f 2 роки тому +2

      @@sree9506 uff mass ahno🙄

    • @man-ee4ro
      @man-ee4ro 2 роки тому +1

      @@user-cq3li7ii7f Ayyo Avan mass dialogue adichatha. Manasilayille 😁

  • @user-kd7lz1nq6v
    @user-kd7lz1nq6v 2 роки тому +2

    സത്യം..എനിക്കും തോന്നി കുറെ സോഷ്യൽ മീഡിയ തള്ളു മാത്രമേ ഉള്ളൂ..overrated

  • @ROY777WILD
    @ROY777WILD 2 роки тому +3

    പുള്ളിക്കാരൻ സാധാരണക്കാരുടെ സ്നേഹം വാരിയെടുത്ത് പണക്കാർക്കു വിളമ്പുന്ന രീതിയായിപ്പോയി, അല്ലെങ്കിൽ പപ്പടതിനൊക്കെ 75 രൂപയും അവിയലിന് 305/ഇതൊക്കെ എന്താണ് മനസിലാക്കുന്നത്. നമ്മൾ ഒരോരുത്തരെ ആധരിച്ച് വാനോളം കയറ്റിവിടും അവര് പറന്നു നടക്കും നമ്മൾ മാനത്ത് നോക്കിയിരിക്കും.

    • @pvivekvijayan
      @pvivekvijayan 2 роки тому

      നീ ആദരിച്ചു ആണോ അങ്ങേരു ചെലവ് കഴിയുന്നെ.. കാശ് എല്ലാർക്കും വേണം..കണ്ടവന്റെ സ്‌നേഹം fb യിൽ കിട്ടിയിട്ട് എന്തു കാര്യം

  • @manojprakash7903
    @manojprakash7903 2 роки тому

    അടിപൊളി അടിപൊളി

  • @Linsonmathews
    @Linsonmathews 2 роки тому +13

    എല്ലാം പൊളി items ആണല്ലോ ശ്രീ ചേട്ടാ 🤗 അവിടെ പോയ എല്ലാരും പറഞ്ഞു, അടിപൊളി food ആണെന്ന് 👌👌👌

  • @charlesmc3588
    @charlesmc3588 2 роки тому

    Nice review ❤❤

  • @rensidev8637
    @rensidev8637 2 роки тому +1

    Over Hyped ആണ് Chef Pillai Restaurant .....

  • @sunnytoms9416
    @sunnytoms9416 2 роки тому

    Hi Achaan

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 роки тому

    💝💝

  • @haneefakk43
    @haneefakk43 2 роки тому +4

    Magi cube ഉം coconut milk പൗഡറും ഇല്ല എങ്കിൽ പിള്ള തഥൈവ

  • @malayalivlog2391
    @malayalivlog2391 2 роки тому

    Full അജ്നാമോറ്റോ ആണ് ഒരു മൈ ടെസ്റ്റും ഇല്ല

  • @Utopiavlogs
    @Utopiavlogs 2 роки тому +37

    Fish Nirvana was overly sweet to my taste. It tastes straight nestle coconut cream.

    • @anjuann7816
      @anjuann7816 2 роки тому +4

      True

    • @rajivt1982
      @rajivt1982 2 роки тому +4

      True .. I had a similar feeling ... They called it as chef's signature dish 😁

    • @man-ee4ro
      @man-ee4ro 2 роки тому +1

      True. The coconut cream surpress any other flavour and it takes over your palate.

    • @ukie713
      @ukie713 2 роки тому +2

      This is because everyone goes with a prejudiced mind based on our previous experience with food assuming it is similar to all Kerala cuisine. This is a different kind of food which he has prepared as a special. So I hope people would go with a more open mind while tasting new dishes in the future 😀

    • @Utopiavlogs
      @Utopiavlogs 2 роки тому

      @@ukie713 it is 100% kerala cuisine. Tastes like it too . When Mr pillai initially introduced fish Nirvana to the people, I tried it the exact same way he showed and I became a fan of this simple yet delicious recipe. But what he makes and what they deliver in restaurant is not the same is what I felt . First of all the primary ingredient itself is not the same . He uses fresh coconut milk and what it tastes in the restaurant menu is pure thick sweet tinned coconut milk with no flavor of ginger or curry leaves .

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +3

    ഫിഷ് നിർവാണ, ഒരു ബ്രെഡ് എന്തെങ്കിലും, പിന്നെ ഒരു dessert.. അത്രേം പോയീ കഴിച്ചു നോക്കണം..

    • @starbucksadmin7265
      @starbucksadmin7265 Рік тому +1

      ഒരു 1500 /- കൂടി കയ്യിൽ കരുതിക്കോ

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 Рік тому +1

      @@starbucksadmin7265 എന്താണ് സംഭവം എന്ന് അറിയാൻ അത്രേം മുടക്കാൻ തയ്യാർ ആകാം

    • @starbucksadmin7265
      @starbucksadmin7265 Рік тому

      @@anythingandeverythingforyo2803 ഏതായാലും താങ്കൾ പോയാൽ ഒന്ന് അഭിപ്രായം അറിയിക്കണം .

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 Рік тому

      @@starbucksadmin7265 തീർച്ച ആയും.. അടുത്ത ലീവ് ജനുവരി അവസാനം നാട്ടിൽ വരുന്നുണ്ട്.. അപ്പൊ പോകും

  • @beinghuman7958
    @beinghuman7958 2 роки тому

    Next video late akkarud 🙌😀😍

  • @abhishekabhi9054
    @abhishekabhi9054 2 роки тому

    Product nu alla brand nu aanu nammal malayalikal ippol kooduthal focus cheyunathu. For example 3000 rs nte oru branded shirt um. 1000 rs nte oru local shirt um edukkam. Ee 2 shirts um made cheyunathu. Tamilnadu tirupur Or someware else ulla factories aayirikkum. Ottumikka big brands num own factories illa. Avar order kodukkum enittu kurachu avarude products nte logo yum kodukkum. Ee paranyunnu logo Or brand nanu nammal more cash koduthu vaangunathu. Product quality 3000 and 1000 rs shirt are same. That's brand. Branding