ഷാപ്പിലെ food ഉം തെറി വിളിയും||😤😡ഇതാണ് ഇവിടുത്തെ ഉടായിപ്പ്||

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @Meenutiyumchettachanum
    @Meenutiyumchettachanum 10 місяців тому +71

    കള്ള്ഷാപ്പിൽ ചെന്നിട്ട് കള്ളുകുടിക്കാതെ food നു എരിവ് കൂടുതലാണെന്ന് പറയുന്നത് എന്ത് ന്യായമാണ്?ഷാപ്പിലെഫുഡ്‌സിനു എരിവു കൂടുതലാവും😂.rate ചോദിച്ചിട്ടുവേണം order ചെയ്യണം.കഴിക്കുമ്പോൾ വ്യത്യാസങ്ങൾ തോന്നിയാൽ ഉടനെ അവരെ വിളിച്ചു പറയണം.

  • @anandhus8611
    @anandhus8611 Рік тому +1625

    വിലവിവര പട്ടിക ഇല്ല (തെറ്റ്) പക്ഷേ കഴിക്കും മുൻപ് വില തിരക്കാതത്ത് വിവരകെട് 👌

    • @_s_p_i_d_e_r_kid_166
      @_s_p_i_d_e_r_kid_166 Рік тому +27

      അവര് നേരത്തെ പോയിട്ടുണ്ട് അവിടെ

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Рік тому +2

      Yesss

    • @unnii-yr3js
      @unnii-yr3js Рік тому +6

      Full udaaayippaaanu ningalkku first ellaaathindeyum vila chodhikkaan aayirunnu ... Olakkaaaa polathe pani ayyipoyi

    • @arunsthegr8
      @arunsthegr8 Рік тому +56

      കടയിൽ പോയി ഒരു ഗ്ലാസ്സ് ചയ കുടിച്ചിട്ട് 150rs കടക്കാരൻ ചോദിച്ചാൽ നിങ്ങൾ കൊടുക്കുമോ?? വില ചോദിച്ചാലും ഇല്ലങ്കിലും എല്ലാത്തിനും ഒരു മരിയാത വേണ്ടെ.

    • @anoopm4934
      @anoopm4934 Рік тому +13

      family ayi pokubol ethre sadhanam order cheyubol ellathinteyum villa chodikan pattumo?
      oru item ane chodikam ennu vekam.
      Rate ella hotel ayalum kalushapil ayalum display cheyanam.athu thane avare udaippu aanu rate kandu arum order cheythilenkiloo ennu karuthy😂

  • @mot265
    @mot265 Рік тому +984

    ഇവിടെ ആരും പോകരുത് 🙏🙏 ഇവരുടെ സ്വഭാവം ശരിയല്ല 😡

  • @namasthethalir
    @namasthethalir Рік тому +428

    ഫുഡിന്റെ വില നല്ല കൂടുതൽ ആണ്. പക്ഷെ സുഹൃത്തേ ഒരു കറി വേണ്ട എങ്കിൽ കൊണ്ട് വന്ന ഉടനെ തിരിച്ചു കൊടുക്കണം ആഹാരം കഴിച്ച ശേഷം അല്ല തിരിച്ചു കൊടുക്കേണ്ടത്. എല്ലാ ഹോട്ടലിലും വില പട്ടിക വക്കണം എന്നാണ് നിയമം.

  • @vivekvv9136
    @vivekvv9136 Рік тому +886

    വെള്ളിയാഴ്ചകാവ് അല്ലകിലും ഉടയ്പ്പു ആണ് ബ്രോ

    • @keralaboy520
      @keralaboy520 Рік тому +6

      Place evidaanu?

    • @vdtech7876
      @vdtech7876 Рік тому +2

      Are paranj

    • @soul-2255
      @soul-2255 Рік тому +4

      @@keralaboy520 വർക്കല

    • @zeuz__0087
      @zeuz__0087 Рік тому +5

      Ippol pazha quantity food alla avide kittunnath😮‍💨😮‍💨

    • @vdtech7876
      @vdtech7876 Рік тому +14

      @@joseph-kunnupuram da ആ ഷാപ്പിന്റെ പേര് തോട്ടിൻകര റസ്റ്റോറന്റ് എന്നാണ് അല്ലാതെ വെള്ളിയായ്ച്ചക്കാവ് എന്ന് അല്ല വെള്ളിയാഴ്ക്കാവ് ക്ഷേത്രത്തിന്റെ പേരാണ് appo bro വെള്ളിയാഴ്ചക്കാവ് കൊള്ളൂല എന്ന് പറയല്ല് ഞാൻ നമ്മുടെ ക്ഷേത്രത്തിനെ കുറിച്ച് ആണ് അവൻ ഇട്ടതു so atha paranja pinne shap ente areyum alle avidetha food njan kazhichitt und enikk valiya seen onnum thonnittilla rate kooduthall ann ath crt okkke thanne but rate ulla food munp undayirunnu nalla quality and quantity undayirunnu tasteum ayirunnu ippo enikk ariyilla bro rate ayond vedikkila onnum 😁

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому +215

    റേറ്റ് ചോദിക്കണം അഭിമാനം നോക്കരുത് 😔കുറ്റം നിങ്ങളുടെയാണ് 😜

  • @manumanu-iy2pl
    @manumanu-iy2pl Рік тому +79

    കേരളത്തിൽ ഷാപ്പ് food ഇഷ്ടമുള്ളവർ നമ്മടെ ആലപ്പുഴ / കോട്ടയം / കുട്ടനാട് ഭാഗങ്ങളിൽ നല്ല ഷാപ്പുകൾ ഉണ്ട്... റേറ്റ് ചോദിച്ചു വാങ്ങി കഴിയ്ക്കുക.. കറികൾ വേണ്ട ഐറ്റം ഓരോ പ്ലേറ്റ് വാങ്ങുക.. നല്ലതെങ്കിൽ കൂടുതൽ വാങ്ങുക... 🥰 ഞാൻ ആലപ്പുഴക്കാരൻ

    • @melbenmelben3337
      @melbenmelben3337 6 місяців тому +2

      ഞങ്ങൾ ഇന്ന് ആലപ്പുഴ വന്നിരുന്നു കുട്ടനാട് കാണണം എന്നുണ്ടായിരുന്നു. പക്ഷെ വഴി അറിയാത്തോണ്ട് ഞങ്ങൾ തിരികെ വന്നു കലാവൂർ വന്നിരുന്നു

    • @BGMIshortsonly..
      @BGMIshortsonly.. 3 місяці тому

      ​@@melbenmelben3337 കലവൂർ

    • @arjunsr1338
      @arjunsr1338 3 місяці тому

      Njan kutanad😅😅 .. But evar parayunnathil oru nayavum illa, food kaziche kazinju , ... V can judge about it but cannot say it was bad..., cos in any situation small or big restaurant, food kollillangil kazikkan nilkkaruthe...., and nammude kuttanattilum eee vila okkeyaaa shappil.. With spicy.

    • @mohandas1040
      @mohandas1040 Місяць тому

      എവിടെയായാലും ഇങ്ങനെ തന്നെ.... മഹാ ഉടായിപ്പാണ്

  • @sameerhussain9304
    @sameerhussain9304 Рік тому +76

    അവർ വിളിച്ച് കയററിയതല്ലല്ലോ.നിങ്ങൾ പോയി ഭക്ഷണം കഴിച്ചതല്ലെ ഇനി പറഞ്ഞിട്ട് കാര്യമില്ല

    • @shafeek1093
      @shafeek1093 Рік тому +9

      Ahh best hoteliloott aarum vilich kazhattarila

    • @shijishiji7587
      @shijishiji7587 4 місяці тому

      Kayattarund​@@shafeek1093

    • @tiyaansir
      @tiyaansir 3 місяці тому +3

      തന്നിക്കു വിവരം ഇല്ലേ 🤣

    • @Humptydumpty4783
      @Humptydumpty4783 2 місяці тому

      ഭക്ഷണം നന്നലെങ്കിൽ ഉടമസ്ഥനെ കാര്യം ധരിച്ചിക്കണം.. രണ്ട് പേര് പ്രതികരിച്ചാൽ ഉടമയ്ക്ക് തന്നെ തിരിച്ചറിവ് വരും...

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl Місяць тому +1

      അവനു കാശില്ലാതെ വ്ലോഗ് എന്നുപറഞ്ഞു കയറി തിന്ന് അവർ വില ഇട്ടു

  • @41335411
    @41335411 10 місяців тому +4

    Food eduthathu enghana mashe return cheyyune? Athini avar enthu cheyyana?

  • @aswinar5158
    @aswinar5158 Рік тому +268

    പ്രാങ്ക് ആണെന്ന് കരുതി കണ്ടതാണ്... 😂 സംഗതി serious ആണ് ല്ലേ 💥💥

  • @muba_x3
    @muba_x3 Рік тому +157

    ഷാപ്പിലെ കറിയും..വായിലെ തെറിയും.. 😂🔥

  • @stranger_7214
    @stranger_7214 Рік тому +127

    വെള്ളിയാഴ്ച കാവ് 1സ്റ്റ് ക്ലാസ്സ് ഉടായിപ്പ് ഷാപ്പ് ആരും അവിടെ പോയി check ചെയ്യില്ല എന്ന ധൈര്യം ഉണ്ട് ഇവറ്റകൾ ക്ക്

    • @siyaskarim7082
      @siyaskarim7082 Рік тому

      Kalippakandaa bro paisa kodukkaa ennit pathrangal erinju pottikkaaa athre ollu🔥

    • @Crunchy2k3
      @Crunchy2k3 Рік тому

      Location evdeya

  • @HP15-zg4lz
    @HP15-zg4lz Рік тому +50

    ഭക്ഷണം കഴിച്ചതിന് ശേഷം പണം തിരികെ ചോദിക്കുന്നത് നാണക്കേടാണ്.

    • @jerinjacob9619
      @jerinjacob9619 Рік тому +7

      കറക്റ്റ് ചേട്ടാ ഇത് പോലെ ആൾകാർ വരും.. മെനക്കെടുത്താൻ.... അവർ നല്ല മാന്യന്മാർ ആയതു കൊണ്ട് രക്ഷപെട്ടു..

  • @savadkadalayi
    @savadkadalayi Рік тому +189

    പ്രതികരണമനോഭാവം നല്ലതാണ് ❤️

  • @chinchurathinam9553
    @chinchurathinam9553 Рік тому +27

    വെള്ളിയാഴ്ചകവിന്റെ പേര് ഒക്കെ പോയിട്ട് 2വർഷം ആയി. ... പണ്ട് നല്ലതായിരുന്നു ഇപ്പോൾ അങ്ങോട്ട് ആരും പോകാറില്ല

  • @Mr_-Moto_Mech
    @Mr_-Moto_Mech Рік тому +233

    😂എവടെ പോയാലും rate ചോദിച്ചിട്ട് ഫുഡ്‌ വാങ്ങുന്ന ലെ ഞാൻ 😼

    • @Yohhhhhhhhhhhh
      @Yohhhhhhhhhhhh Рік тому +18

      ഞനും ഒരു 20 രൂപയുടെ മേലെ വല്ലതും ഉണ്ടെങ്കിൽ വാങ്ങൂല 🤣🤭

    • @dronedrone2077
      @dronedrone2077 Рік тому

      @@Yohhhhhhhhhhhh 😅

    • @chinazieswillstartww3253
      @chinazieswillstartww3253 Рік тому +3

      Me too 😁

    • @botarulnidhi-
      @botarulnidhi- Рік тому +4

      ഞാനും... അവസാനം പിന്നെ കാണാകൊണ പറയരുത് എന്ന് പറയും

    • @digitalcreator3934
      @digitalcreator3934 Рік тому +1

      ഞാനും

  • @Jithin-g6s
    @Jithin-g6s 2 місяці тому +4

    മുക്ക് മുട്ടെ നക്കിട്ട് െതണ്ടി തരം പറയരുത്
    കാശ് ഇല്ല എങ്കിൽ എന്തിനാണ് എല്ലാം ഓർഡർ ചെയ്യുന്നത് 😂😂😂😂😂😂😂

  • @MyMy-lt8kq
    @MyMy-lt8kq Рік тому +172

    അവിടത്തെ പണിക്കാരുടെ മനോഭാവം കണ്ടാൽ നമ്മൾ ഓസിനു കഴിക്കാൻ ചെന്നപോലെയാ 🙆അയ്യോ അനുഭവം ആണെ

  • @mrbeastt4414
    @mrbeastt4414 Рік тому +192

    വല്ലപ്പോഴും കിട്ടുന്ന രണ്ട് കസ്റ്റമർ അപ്പോൾ വരുന്നവരെ പരമാവധി പിഴിഞ്ഞെടുത്ത് അവർക്ക് മുതലാകും😁😂

  • @aslamasluaslu1036
    @aslamasluaslu1036 Рік тому +79

    സുഹൃത്തേ വേണ്ടങ്കിൽ അപ്പോൾ തന്നെ തിരിച്ചു കൊടുക്കുക. അത് അവർക്ക് വേറെ ആൾകാർക്ക് കൊടുക്കേണ്ടതാണ് അത് തിരിച്ചു എടുത്താൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഹോട്ടൽ ഉടായിപ്പ് ആണോ എന്നുള്ളത് വേറെ വിഷയം

    • @jijijiju1
      @jijijiju1 Рік тому +6

      Athu thanne bro.......

    • @Rockstar....
      @Rockstar.... Рік тому +3

      അതെ ഞാനും പൂരി set വരുമ്പോ ഞാൻ എടുക്കുന്നതിന് മുൻപ് തന്നെ ഒരെണ്ണം അവരോട് കൊണ്ട് പൊയ്ക്കോളൂ എന്നു പറയും..ഇത് മോശം ആണ്

    • @jerinjacob9619
      @jerinjacob9619 Рік тому

      ശരിയാണ് അവർ കൈയിട്ടു വേണ്ടെങ്കിൽ അന്നരം കൊടുക്കണം കൈ ഇട്ടോ തുപ്പി ഇട്ടോ ഇങ്ങനെ അറിയാൻ പറ്റും അവരും ജീവിക്കാനാണ് തുറന്ന് വച്ചക്കുന്നത്...

  • @brocklasnarbrock6693
    @brocklasnarbrock6693 Рік тому +15

    ഷാപ്പിലെ തെറിയും നാവിലെ രുചിയും 😂😂

  • @Hi-qe7ls
    @Hi-qe7ls Рік тому +81

    ആർമാതിച്ച് ഭക്ഷണം ഓഡർ ചെയ്യുന്നതിന്നു മുൻമ്പേ വില വിവരം തിരിക്കി യിരുന്നു വെങ്കിൽ ഈ നിലവിളിയുടെ ആവശ്യം വരില്ലായിരുന്നു

  • @aswinar5158
    @aswinar5158 Рік тому +157

    ചേച്ചി തനി തിരോന്തരം കാരി ആണ്.... 😂😂👌

  • @jishnu4774
    @jishnu4774 Рік тому +30

    കോളനി ഐറ്റം ഈ വീഡിയോ കൊണ്ട് നിങ്ങൾ ഒരു ഷാപ് വാങ്ങാനുള്ള ക്യാഷ് ഉണ്ടാക്കി എന്നിട്ട് ആ പാവം തൊഴിലാളികളെ കോമാളി ആക്കിയില്ലേ 😢

    • @jhonjoseph7664
      @jhonjoseph7664 Рік тому +1

      അവിടത്തെ food മോശം ആണ്. എനിക്കും മോശം അനുഭവം ആണ്.

    • @abhilashmurali
      @abhilashmurali 20 днів тому

      അനിയാ എവിടത്തെ ഫുഡ് ആയാലും ഓരോരുത്തർക്കും ഓരോ രുചിയും ഓരോ ഇഷ്ടങ്ങളും ആയിരിക്കും​@@jhonjoseph7664

    • @abhilashmurali
      @abhilashmurali 20 днів тому

      ഈ വീഡിയോയിൽ തന്നെ ഫുഡ് കൊള്ളൂല എന്ന് പറഞ്ഞത് മുഴുവൻ കഴിച്ചല്ലോ ഒരു സമയം എത്ര പേർ ചേർന്ന് ഇത്രയും ഫുഡ് ഒക്കെ രുചി ഇല്ലെങ്കിൽ കഴിക്കുമോ

  • @aravindakshannarangayil4069
    @aravindakshannarangayil4069 Рік тому +64

    മൂക്കറ്റം തിന്ന് അവസാനം പ്രശ്നമാക്കരുത് ഇങ്ങനെ ഉള്ള കടകളിൽ കയറുപ്പോൾ ഇത് പ്രതീക്ഷിക്കണം

  • @kavyasomasundaram7629
    @kavyasomasundaram7629 3 місяці тому +2

    5 star hotel oru lime 30 aano ...edhu 5 star hotel nu peru paraiyaamo ...?

  • @charli160
    @charli160 Рік тому +28

    എടെ കഴിച്ചു കഴിഞ്ഞു അതിൻ്റെ പോരായ്മ പറഞ്ഞിട്ട് കാര്യം ഇല്ല കഴിച്ചു നോക്കിട്ട് ആ time തന്നെ പറയണം ട്ട. ഷാപ്പ് നടത്തികൊണ്ട് പോകാൻ ഇത്രയ്ക്കും കത്തി വെക്കുന്നത് അവർഡ് ഇഷ്ട്ടം അല്ലേ - പോയി കഴിച്ചു കഴിഞ്ഞു ഇനി പറഞ്ഞു കൊണ്ടെ ഇരിക്കുന്ന ശരിയല്ലടെ 💜

  • @muhammedsaad9606
    @muhammedsaad9606 Рік тому +307

    "മുഖം ഇത് എന്തര് "ചേച്ചി thug😂😂😂

  • @mayakannan7504
    @mayakannan7504 Рік тому +30

    എവിടെ കേറിയാലും റേറ്റ് നോക്കി ഫുഡ് വാങ്ങുന്ന ലെ ഞാൻ😂😂

  • @saneshn5314
    @saneshn5314 Рік тому +39

    എല്ലാം വാങ്ങി തിന്നിട്ടല്ല പൈസ എത്രയാണത് നോക്കേണ്ടത്.... തിന്നുന്നതിനു മുൻപ് നോക്കണം... എല്ലാം തിന്നിട്ടു... അവന്റെ ഒരു വീഡിയോ... നാണമില്ലേ ചേട്ടാ...

    • @yunusyunus1016
      @yunusyunus1016 Рік тому +4

      കഴിക്കാത്ത സാധനത്തിന്റെ പൈസ തിരിച്ചു വേണന്ന് പറയുമ്പോൾ പറ്റൂലാന് പറയുന്നത് ഒരു നാണം ഉള്ള ഏർപ്പാട് അല്ലല്ലോ ചേട്ടാ...

    • @saneshn5314
      @saneshn5314 Рік тому +4

      @@yunusyunus1016 ഓർഡർ ചെയ്താണ് ഓരോ സാധനം ഉണ്ടാക്കുന്നത്... പിന്നെ അത് വേറെ ആരെങ്കിലും കഴിക്കുമോ... വേണ്ടെങ്കിൽ കിച്ചനിൽ പോയി പറയുക.... നിങ്ങളുടെ food ഒന്നും പോര.. അതുകൊണ്ട് കൊഞ്ചു ഫ്രൈ cancel...😂

    • @SrEe93-k5
      @SrEe93-k5 Рік тому

      ​@@yunusyunus1016analo chetta

  • @Raghu198
    @Raghu198 Рік тому +13

    ഭക്ഷണം കഴിച്ചിട്ട് കാശ് കൂടി എന്ന് പറഞ്ഞു കരയുന്നതിനും നല്ലത് ആദ്യം വില ഒക്കെ അങ്ങ് ചോദിക്കുക.. ഞാൻ അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരു ഫോണും പൊക്കി പിടിച്ച് നെഗറ്റീവ് കമന്റ്‌ ഇണ്ടാക്കി പോന്നിട്ടില്ല... 😎

  • @Techshanuchamchu
    @Techshanuchamchu 10 місяців тому +1

    Cool man give a chance for apologies with soft talk ❤

  • @AtkSy-b9p
    @AtkSy-b9p 10 місяців тому +17

    ഒന്നാമതായി :-
    ആദ്യമേ വില ചോദിക്കണമായിരുന്നു
    രണ്ടാമതായി :
    അന്നം കാണാത്ത പോലെ ബൾക്കായി ഭക്ഷണം ഓർഡർ ചെയ്യുന്നു
    അവരുടെ ഭക്ഷണം നമ്മുടെ വയറ്റിലും .
    പിന്നെ എങ്ങിനെ പറയാൻ കഴിയും
    വില കൂടുതൽ എന്നും മോശമാണെന്നും .
    ഷാപ്പ് കാരെ ന്യായീകരിക്കുന്നല്ല.
    അവർക്ക് ഒരു ചാകര കിട്ടുകയും അത് മുതലാക്കുകയും ചെയ്തു.

  • @askarsaleem6595
    @askarsaleem6595 Рік тому +5

    ലോക ഉടായിപ്പ് ആണ് മോശം സംസാരം ആണ്... 🤧🤧🤧

  • @kannanchandrabose4079
    @kannanchandrabose4079 Рік тому +110

    വെള്ളിയാഴ്ച കാവ് ഷാപ്പിൽ പോയി നാടൻ കോഴി താറാവ് ഒക്കെ കഴിച്ചു വീട്ടിൽ എത്തിയപ്പോൾ കിടിലൻ വയറിളക്കം 🤣🤣🤣🤣 ഇനി അങ്ങോട്ടേക്ക് നമ്മളില്ലേ.

  • @insaneaquatics4260
    @insaneaquatics4260 11 місяців тому

    Thanks to camera. Adhilell itrem samsaram start um cheyhdindavila.... Cheydhadhanael ingane avasanichitum undavila... 😌

  • @Crosplane8936
    @Crosplane8936 Рік тому +42

    Food inspection department ഇൽ complaint kodukk bro for public safety

  • @shuhaibkm346
    @shuhaibkm346 11 місяців тому +5

    വില ചോദിക്കുന്നതിനു എന്താണ് ഇത്ര മടി.... ഒരു മടിയും പാടില്ല... ആദ്യം വില ചോദിക്കണം menu ഇല്ലങ്കിൽ അല്ലങ്കിൽ menu ചോദിക്കണം.... Menu ഇല്ലാത്ത ഹോട്ടലിൽ ബോർഡിൽ എഴുതിയിരിക്കും.. അത് വായിക്കണം..... 🤦‍♂️🤦‍♂️🤦‍♂️ എന്ത് വാങ്ങുമ്പോഴും ആദ്യം ചോദിക്കാൻ മടിക്കരുത്... പ്രത്യേകിച്ചു family ആയി പോവുമ്പോ.... ഞാനും പെട്ടിട്ടുണ്ട് അതോണ്ട് പറഞ്ഞതാ.... ഞാൻ ഫാമിലിയായി പോവുമ്പോ ഇത് പോലെ menu ഇല്ലാത്ത ഹോട്ടലിൽ കയറിയ... എല്ലാവരെയും ഇരുത്തി... കൗണ്ടറിൽ പോയി വില ചോദിച്ചു ഓഡർ ആകും...

  • @anuspookky
    @anuspookky Рік тому +51

    ലോക ഉടായിപ്പാണ് ഇവിടെ ഇപ്പോൾ തീരെ ക്വാളിറ്റി ഇല്ല.. റേറ്റ് കൂടുതൽ ആയാലും ഭക്ഷണത്തിനു രുചി ഇല്ലേൽ നമ്മൾ ആർക്കായാലും കുരുപൊട്ടും.... Pls avoid the restaurant

  • @Archana-d1e4v
    @Archana-d1e4v Місяць тому +2

    നക്കുന്നതിന് മുമ്പ് ക്യാഷ് ചോദിക്കാൻ മടിയുള്ള എല്ലാ അവന്മാർക്കും ഇരിക്കട്ടെ ഇത് 😅 സ്റ്റാറ്റസിന് ബാധിക്കും വിചാരിച്ച് ക്യാഷ് ചോദിക്കാതിരിക്കരുത്👍🏻 എല്ലാം ചോദിച്ചു മനസ്സിലാക്കണം

  • @gamingwithmicky4448
    @gamingwithmicky4448 Рік тому +26

    2095roopa ondayirunankil 4 divasam nallonam kazhikam ayirunn😁😂😂

  • @vigneshpg9147
    @vigneshpg9147 Рік тому +24

    2000തന്നെ കുറവ് ആണ്. . അത്രയും സാധനം മേടിച്ചതിനു. വില കൂട്ടുന്ന പെട്രോൾ ഡീസലിന് ഗ്യാസിന് കുഴപ്പം ഇല്ല....

  • @Jithin12347
    @Jithin12347 5 місяців тому +4

    ആർത്തിയോടെ ഭക്ഷണം ഇരുന്നു കഴിച്ചിട്ട് പണം പറയുമ്പോൾ ഇവൻ എന്തിനാണ് ഇത്ര വലിയ രോദനം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അത്യാവശ്യമാണെങ്കിൽ വില ചോദിച്ചു മനസ്സിലാക്കണം

  • @oasispvyj7046
    @oasispvyj7046 11 місяців тому +9

    മൂക്ക് മുട്ടെ തിന്നിട്ട് ഡയലോഗ്

    • @RolZ_22
      @RolZ_22 4 місяці тому

      😂 correct

    • @rafeekak5164
      @rafeekak5164 Місяць тому

      Sherya... Ninte tastenu maathramaayi food kittanamengil ninte veetil thanne undakkanam. Nee ini dhayavucheyth oru hotelilum kayararuth.....

  • @dibinkichu7707
    @dibinkichu7707 Рік тому +1

    Rate chodhikkand kayichit dailog nigal evidan varunu

    • @dibinkichu7707
      @dibinkichu7707 Рік тому

      Nuttinte ullil. Nokkan pattumo ullil irachi undon

  • @vishaljose1404
    @vishaljose1404 Рік тому

    Crabinte akathe sadhnam kadakkar edth matiyathano ? Nthonade

  • @dario-vlogger6667
    @dario-vlogger6667 Рік тому +19

    ഇതുപോലെ തന്ന ട്രിവാൻഡ്രം ksrtc dip sidil ulla ഹോട്ടൽ കയറല്ല അവിടെ ഒരു ചിക്കൻ ബിരിയാണി 140 ചോറുമാത്രം കഴിക്കാൻ കഴിയാത്തരീതിയിൽ 2 പീസ് ചിക്കൻ

  • @muhammadshafeel
    @muhammadshafeel Рік тому +7

    5 സ്റ്റാർ ഹോട്ടൽ പോലും ഇത്രേം വില കാണില്ല 😅😂 എന്തായാലും വിവരം ഉള്ളവർ ഇനി ആ വഴിക് പോവില്ല

  • @Sajism-s6f
    @Sajism-s6f 10 місяців тому +3

    ഒരു മീനിന് 450 ? എന്താ ഇത്? ഒരിക്കലും പാടില്ല

  • @billiegaming6858
    @billiegaming6858 10 місяців тому +1

    ഷാപ്പിലെ ഫുഡും നാവിലെ തെറിയും would be a better thumbnail 😂

  • @suhaidhshah
    @suhaidhshah Рік тому +5

    bro vandiyude handle bend undo? videoyil bend pole thonnun

  • @girvis8849
    @girvis8849 Рік тому

    Is this shop closed?

  • @aswinar5158
    @aswinar5158 Рік тому +20

    ചെമ്മീനും നാരങ്ങാവെള്ളവും ഒപ്പം കഴിക്കാൻ പാടില്ലല്ലോ....
    പണ്ട് ഒരു കുട്ടി ചെമ്മീനും നാരങ്ങാവെള്ളവും ഒപ്പം കഴിച്ച് മരിച്ചു എന്നൊരു വാർത്ത കേട്ടിട്ടുണ്ട്....
    അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പറയു....

  • @maansu800
    @maansu800 Рік тому +10

    Friday kaavu Numma nerathe nirthy Bro...😊

  • @radheyamrajeev5121
    @radheyamrajeev5121 Рік тому +2

    കഴിക്കുന്നതിനു മുന്നേ വില തിരക്കിയിട്ടു വേണം കഴിക്കാൻ അല്ലാതെ കഴിച്ചു കഴിഞ്ഞിട്ട് സാധനം കൊള്ളില്ല അതാണ് ഇതാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ 🙏🙏

  • @മാടൻ-സ8ദ
    @മാടൻ-സ8ദ Рік тому +43

    your daughter look like your father bro. the blessing of god.

  • @shakthravlogs3036
    @shakthravlogs3036 3 місяці тому +4

    കഴിച്ച ഭക്ഷണത്തിൻറെ പൈസയും കൊടുത്തുകൊടുത്തിട്ട് ഞാനും ഫാമിലിയായിട്ട് അവിടെ പോയി കഴിച്ചിട്ടുണ്ട് ഒരു കുഴപ്പവുമില്ല

  • @addictedtolife1671
    @addictedtolife1671 Рік тому

    Thinnittu eganey parayalle bro,pinne petrol okkey vela kudiyille

  • @gmkvlog8627
    @gmkvlog8627 Рік тому +10

    ഇതുപോലത്തെ സ്ഥലത്തു പോയാൽ food menu ചോദിക്കണം, ഇല്ലെങ്കിൽ ഓരോന്നിന്റെയും വില ചോദിച്ചിട്ട് വേടിച്ചു കഴിക്കുക

  • @anoop1555
    @anoop1555 Рік тому

    Avde chennu kazhikkan ninnodu arrlum avashyapetto.?

  • @sidheequen724
    @sidheequen724 Рік тому +47

    കരിമീൻ ഒന്നിന് 450 3 ക്വാർട്ടർ കുഴിമന്തിയുടെ വില 😂

  • @nashrixin970
    @nashrixin970 3 місяці тому +1

    Food and safety vili.. avar varum.

  • @deepuunnikrishnan2035
    @deepuunnikrishnan2035 Рік тому +359

    Real shaap experience venamenkil nammude kuttanad va bro.. Mankotachira, Garudagiri ithoke famous shaapukal aanu.. Nalloru contentm aavum, best experiencem anu❤️💯

    • @x3dark773
      @x3dark773 Рік тому +11

      Athanu garudagiri anu onnude poli😍

    • @anandcb994
      @anandcb994 Рік тому +1

      🥰

    • @kannanms4288
      @kannanms4288 Рік тому +6

      @@x3dark773 olakka Garudagiri il ethenekalum rate anne . One day njna avide poyi Chemballi vazhail chittathe paranju enitte sathanam kazhikan thonniyilla purathe chudum akathe thanuppum Mamsam polum vittuverunilla .enitte athe return koduthu. Pinne oru Varal free medichu athe kuzhapam ellaerunnu but rate 😭😭( 490 rs )

    • @x3dark773
      @x3dark773 Рік тому

      @@kannanms4288 oru kilo varal rate ariyumo ninakku enittu para

    • @VISHAK.VISWANATHAN
      @VISHAK.VISWANATHAN Рік тому

      @@kannanms4288 mudinjaa rate aa 😂

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 10 місяців тому +2

    ഫുഡ് മോശമായാൽ അപ്പോൾ തന്നെ ഹോട്ടലും ആയി ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതായിരുന്നു ഭക്ഷണം കഴിച്ചതിനു ശേഷം നിങ്ങൾക്ക് അത് ന്യായീകരിക്കാൻ കഴിയില്ല ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുന്നേ തന്നെ ഭക്ഷണത്തിൻറെ റേറ്റും കോണ്ടിറ്റിയും അതിൽ ഉപയോഗിച്ചിരിക്കുന്ന മസാലകളും ചോതിച്ച് മനസിലാക്കുന്നത് നന്നായിരിക്കും

  • @user-xz8pi5fu3k
    @user-xz8pi5fu3k Рік тому +4

    വീഡിയോയ്ക്ക് വേണ്ടി പ്രശ്നമുണ്ടാക്കിയതാണെന്ന് വ്യക്തം.
    അല്ലെങ്കിൽ വേണ്ടാത്ത food മൂക്കറ്റം അടിച്ച് കേറ്റുകയുമില്ല തിന്നുന്നതിന്റെ ഇടയിൽ food റേറ്റിൽ അഡ്ജസ്റ്റ് ചെയ്യുമോന്ന ചെറ്റ വർത്തമാനം പറയുകയുമില്ല.

  • @BeautifulSignature-16
    @BeautifulSignature-16 6 місяців тому

    Ente chetta ithrem item vangichu kazhichille oro item num athrem rate varille . Karimeen, crab, prawns etc ithokke rate ullath alle chettaa.
    Oru restaurant kerumbol rate thirakkiyittu kazhikkanam next time . Porotto oke 10 rs alle ullu bakki items okke rate ulla sadangal aanu five star horel poyaal ithinte double akum chettaa....
    Kallu shop mosham ayaa place alla rate ulla place aanuu...
    Next time evide poyalum rate chodichitt kazhikkane kettooo❤

  • @subhash6726
    @subhash6726 Рік тому +3

    ചേച്ചിയുടെ സംസാരം കേട്ടിട്ട് കഷായം ഗ്രീഷ്മയെ പോലെ

  • @moses1686
    @moses1686 Рік тому +48

    ഊമ്പിയ volg തിന്നിട്ട് dialogue പറയരുത് 😊തുടക്കത്തിൽ തന്നെ വേണ്ടാന്ന് പറയണം സുഹൃത്തേ അത് മാന്യത.. ചോദിച്ചു വാങ്ങിയാതും കൊണ്ട് വീട്ടിക്ക് പോകു..
    Cute kid ☺️❤️

    • @shibuthambai1282
      @shibuthambai1282 7 місяців тому

      ആഹാരം കഴിച്ചിട്ട് പൈസ ഇല്ലാത്തതിനെ കുറ്റം പറയുന്ന

  • @abdulgafoor633
    @abdulgafoor633 Рік тому +18

    U may enquire the rate of the food before dine.that would be nice 🥰

  • @renjur389
    @renjur389 Рік тому +17

    Tvm palayam താജ് ഹോട്ടൽ ഹാഫ് ചിക്കൻ ഫ്രൈ..90 രൂപ 2 കഷ്ണം😔ഒരു kale,കാക്ക kale etinum വലുതാണ് 🙄ചെറിയ കഷണവും.... ഫുൾ 180 ഭാഗ്യം അതു വാങ്ങിയില്ല 🤔🤔 tvm ഉള്ള var.. Petta, ആനയറ റൂട്ടിൽ ഡ്രീംസ്‌ ഹോട്ടൽ ട്രൈ ചെയ്യു.. നല്ല, ഒരുപാട് വെറൈറ്റി ചിക്കൻ kuranga റേറ്റ്, quanty, ക്വാളിറ്റി കിട്ടും 🌹

  • @nevillllllllllll
    @nevillllllllllll Рік тому +1

    Habibi come to kumarakom . Kottayam

  • @salih5370
    @salih5370 Рік тому +15

    ഇമ്മാതിരി ഹറാം പെറപ്പിന് ഇങ്ങനെ തന്നെ പണി കൊടുക്കണം 👍🏻👍🏻

  • @afsalpcafu4343
    @afsalpcafu4343 8 місяців тому

    Parashal hotel anno

  • @_sineesh
    @_sineesh Рік тому +18

    Bro Ningade Love Story Video Cheyumo Kure Ayi Parayunu

  • @girvis8849
    @girvis8849 Рік тому

    Why u didn't ask price?

  • @arunraj6009
    @arunraj6009 Рік тому +43

    ഇത്രയും heavy rate ൽ business നടത്തിയിട്ട് GST bill ഇല്ലേ.. Report to GST

    • @indianvlogger2146
      @indianvlogger2146 Рік тому

      Idhine pattiyonum vvram illenki pine adh parayalle.. idh restaurant aan.. oru FY il 20 lakh indenki mathrame gst regn edkandu.. ennale gst bill kodkandu.. ee onakka peediya kandit aazchayil aaghe orale mathre varthullu thonnunu

    • @dileeparyavartham3011
      @dileeparyavartham3011 Рік тому

      ഒരു ഷാപ്പിലും ബില്ല് തരില്ല. UPI &card പേയ്‌മെന്റ് ഓപ്ഷൻ എടുക്കില്ല. Only cash

  • @noyelgeorge999
    @noyelgeorge999 Рік тому

    Ithu evideyaa sthalam

  • @anunaya123
    @anunaya123 Рік тому +19

    പാവങ്ങൾ ആണ് വിട്ടേക് സാദനം. ഓർഡർ ചെയുമ്പോൾ റേറ്റ് ചോദിക്കണം മൂക് മുട്ടെ തിന്നിട്

    • @jibinabrhm
      @jibinabrhm Рік тому +1

      Reach kittan vendi alle 😂

  • @lolanlolan3615
    @lolanlolan3615 Рік тому +17

    ഭയങ്കര റേറ്റ് ആണ് ഇവിടെ 😳🙁

  • @praveenc5889
    @praveenc5889 5 місяців тому

    Vlog cheyyan poyathalle vangi vacholu..rate kuravayirunnel paranjene ,guys ellavarum vannu try cheyyanam guys,nice vibe aanu guys,try cheyyanam guys
    Ipol guys maatram😂😂😂😂

  • @ThuglifeKings
    @ThuglifeKings Рік тому +20

    Bro ഞങ്ങൾ ഇവിടെ ഒരു പത്ത് താറാവിനെ കൊണ്ട് കൊടുത്തിരുന്നു അതിനു ഒരെണ്ണത്തിന് അവരിയെടുത്ത് വില 170 രൂപയ്ക്കാണ് എന്നിട്ട് അവരിത് കറിയാക്കി വിൽക്കുമ്പോൾ ഒരു താറാവ് കറി ഹാഫിന് അവർ എടുക്കുന്ന വില 500 ഉം 750 രൂപയും ഒക്കെയാണ് ഈ വർക്കല വെള്ളിയാഴ്ച കാവ് ഒരു ഉടായിപ്പാണ് ആരും ഇനിമുതൽ എങ്കിലും അവിടെ പോയി ഒന്നും കഴിക്കരുത് അന്യായ റേറ്റ് ആണ്

  • @pp-od2ht
    @pp-od2ht 9 місяців тому

    Idu mikka hitelukalilum padivaanu
    Vila vivaram ilya
    Last blade vila vaangikkukka.naabankettum aadyam vila chodichu kazhikkunnavan tabba midukkan

  • @DhruvinYrc
    @DhruvinYrc Рік тому +23

    Bro nammal 2 months back avida poyath ahn foodin pandathe pola taste illa athupola use cheiyunna fishes onnum fresh alla ath sure ahn nalla rateum ahn ,ini enthayalum ah vazhi povathilla..😶

  • @pradeepp819
    @pradeepp819 9 місяців тому

    എവിടെ യാണ് സ്ഥലം 😊

  • @harikrishnan56
    @harikrishnan56 Рік тому +4

    Alappuzha garudagari....
    Vellayani punchakkari
    Quality and quantity shap experience..

  • @shanidshani8829
    @shanidshani8829 Рік тому

    Njandokke vaari thinnunna kandallo😂mookkumattam kaychitt prashnindakkunno😂

  • @ridernexus3927
    @ridernexus3927 Рік тому +68

    Gayatri chechi payagara comady analo😂

  • @lijojd
    @lijojd Рік тому +6

    Pinne 5 star hotelil 2000 roopaykku, u will get only half person food only. There only lime will cost u 200 rs per glass

    • @vichu1244
      @vichu1244 3 місяці тому

      5 സ്റ്റാർ ഹോട്ടൽ 4 ഷീറ്റ് വലിച്ചു കെട്ടി ഉണ്ടാക്കിയ അല്ല സുഹൃത്തേ.....

  • @athul1034
    @athul1034 Місяць тому

    Kall illata shap oo ningal athu univers ilanu jevikunna 😲😲😲😲

  • @mohammedbilalbilalmohammed9458
    @mohammedbilalbilalmohammed9458 Рік тому +142

    വെള്ളിയാഴ്ച്ചകാവ് നല്ല റേറ്റ് ആണ് അവിടെ എല്ലാത്തിനും. ഒരു മര്യാദ ഇല്ലാത്ത റേറ്റ് ആണ്

  • @maheshk2245
    @maheshk2245 Рік тому

    Adyavee rate chodikarnooo nkil itrem preshnam indavillarnu

  • @msfebin111
    @msfebin111 Рік тому +5

    Ethu restaurant-il poyalum order chaithathu thirichu edukila bro.

  • @lakshmilachu3958
    @lakshmilachu3958 Рік тому +1

    ഈ വെള്ളിയാഴ്ച കാവ് എവിടെ ആണ് ഇത്

  • @kaakkiaddict6037
    @kaakkiaddict6037 Рік тому +162

    Always punjakari shap trivandrum 🥰

  • @AnasAnas-h7f
    @AnasAnas-h7f 4 дні тому

    Reach kootan plan cheyd nadathunna chila udayipugal...

  • @smelltastefoodchannel
    @smelltastefoodchannel Рік тому +6

    ഇനി എങ്കിലും വില ചോദിച്ചിട്ടെ ഓർഡർ ചെയ്യാവൂ...

  • @afsalpcafu4343
    @afsalpcafu4343 8 місяців тому

    This hotel where in tvm

  • @devan9678
    @devan9678 Рік тому +11

    Gayathri chechyda fun 😂😂🔥thee

  • @abhilashks3911
    @abhilashks3911 Місяць тому

    അവർ വിചാരിച്ചു ഒരു ചാകര കിട്ടി എന്ന് അവസരം മുതലാക്കി,😂

  • @sreejithprakash6529
    @sreejithprakash6529 Рік тому +24

    Sharikkum nattalulla Officers aah areayil undenkil avar case eduthenne, kure und kuttangal
    1. proper Bill illa
    2. Overpricing
    3. unhygienic etc,
    But angane case edukkumayirunnenkil innu Thrissur town limit ile kurachu food inspectors nu punishment transfer kittumayirunnia,