പപ്പായ കൊണ്ട് ഒരു തനി നാടൻ കറി ഉണ്ടാക്കുന്ന വിധം 😋 | Papaya Curry | Keralastyle | Omakka Curry

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 339

  • @teertha4649
    @teertha4649 6 місяців тому +10

    ഇത്രയും നല്ല നാടൻ മനുഷ്യനും.. നാടൻ കറികളും.. വേറെ എവിടെ.... ഒരു ജാടയും ഇല്ലാത്ത അവതരണം...

  • @mathewtk6979
    @mathewtk6979 Рік тому +24

    ഒരു നാൽപതു കൊല്ലം മുൻപുള്ള എന്റെ വീടിന്റെ അടുക്കളയും അതിൽ ഓരോ നേരവും കറിയുണ്ടാകാൻ അമ്മ പെടുന്ന പാടും, അടുക്കള ചേർന്നുനിൽക്കുന്ന എന്നും കായ്ക്കുന്ന കപ്പളവും. ആ വല്ലാത്ത അനുഭവം ഓർമിപ്പിച്ചതിന് 🙏🙏🙏

  • @nadeeramoideen7127
    @nadeeramoideen7127 Рік тому +14

    പപ്പായയും പരിപ്പും ചേർത്ത് ഞങ്ങൾ ഇതുപോലെ കറി വയ്ക്കാറുണ്ട്. പരിപ്പിനൊപ്പം കുമ്പളങ്ങ, വെള്ളരിക്ക, പച്ചക്കായ്, ഒക്കെ ചേർത്ത് ഇതേപോലെ കറി വയ്ക്കാം.

  • @LathaBNair-ul8nx
    @LathaBNair-ul8nx Рік тому +3

    Njangal eppozhum undakkum vayarile asukhathinu valare nallathanu

  • @rukminimadhu4987
    @rukminimadhu4987 Рік тому +3

    Healthy delicious one,iam going to do this curry very soon

  • @Babu-ng3ll
    @Babu-ng3ll Рік тому +4

    ഞാൻ ആദ്യമായി കാണുകയാണ്... തീർച്ചയായും ശ്രമിച്ചു നോക്കും

  • @sahadathbeevi1510
    @sahadathbeevi1510 Рік тому +3

    Ekkaude pagakam eeadutha divassamannu Kanan thudangiyath. Supper

  • @roypjohno8118
    @roypjohno8118 Рік тому +1

    Hai Good morning Super item super video God bless you ❤

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 9 місяців тому +16

    എന്റെ പൊന്നണ്ണാ ഇവിടെ പാചകം ചെയ്യുന്ന ഓരോ പെണ്ണുങ്ങളുടെ പൊങ്ങച്ചവും വാചകമടിയും ഫാഷൻ ഷോയും കണ്ടു മടുത്ത ഞങ്ങൾക്ക് നിങ്ങൾ സൂപ്പർ സ്റ്റാർ ആണ് എല്ലാ ആശംസകളും

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 місяців тому

    Nalla naadan curry aanallo bhai. Ithinte koode unakka meen fry undenkil bhesh aayi. Thank you dear brother. 🙏👍🌺💚💙❤

  • @jalajas1376
    @jalajas1376 Рік тому +8

    Super ആയിട്ടുണ്ട് ..ഇക്കാ..പപ്പായ പരിപ്പ് കറി ❤..ഇന്നലെ vedio ചെയ്ത കിഴങ്ങ് കറി വെച്ച്...സൂപ്പർ...ആയി...😀Thnks ഇക്കാ ഇത്ത 👌👌

  • @Fathimaskitchen313
    @Fathimaskitchen313 11 місяців тому

    പപ്പായകൊണ്ട് അടിപൊളി കറിയാണല്ലോ 👍👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @MariamaPhilip-o4c
    @MariamaPhilip-o4c Рік тому +143

    എന്റെ കർത്താവേ നീ മകനെ തടസ്സം നിൽക്കുന്ന ശത്രുവിന്റെ മേൽ നിന്റെ കരം പ്രവർത്തിക്കട്ടെ പൂർണ്ണ ആരോഗ്യവും ആയുസ്സും ദീർഘായുസ്സും കൊടുത്ത ഈ കുടുംബത്തിന് നാഥനായി അപ്പൻ ഇടപെടണമേ ആമേൻ

  • @malathigovindan3039
    @malathigovindan3039 Рік тому +1

    Sathya santhathayode soumyathayode ulla avatharanam. nammude nadan curry. Parippum papaya 👍👌ennum daivam thunakkatte🙏🙏🙏

  • @yamunapsps9026
    @yamunapsps9026 Рік тому +1

    👍👍 അടിപൊളി സൂപ്പർ നന്നായിട്ടുണ്ട്♥️♥️♥️🙏

  • @manojev9662
    @manojev9662 Місяць тому

    Excellent ur preparations 🎉🎉

  • @vikramanbeena1447
    @vikramanbeena1447 10 місяців тому +1

    സൂപ്പർ കറി 🥰

  • @ashatv.3610
    @ashatv.3610 Рік тому +1

    Kizhangu curry undaakki.super👍

  • @VRN320
    @VRN320 Рік тому +1

    Kurachu puliyum koodi cherthal super aanu

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Рік тому +4

    പയ്യന്നൂറുകരുടെ
    .കറി... നമ്മൾ.. Naleekeravum... Jeerakavum.. Chathakkukamathrame.. Cheyyu... Supper👌...

  • @anusankhua9594
    @anusankhua9594 Рік тому +2

    Thank U ekka. God bless u ekka & family

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +2

    ഹായ്,നസിർഇക്ക,കപ്പങ്ങയും,പരിപ്പുംകൊണ്ടുള്ളകറി, സൂപ്പർ,❤

  • @girijap2408
    @girijap2408 2 місяці тому

    Nalla tips oil on cooker cover 👍🤝

  • @Raj-cw1eq
    @Raj-cw1eq Рік тому +6

    പച്ചക്കറിക്കൊക്കെ നല്ല വിലയുള്ള ഈ സമയത്ത് ഇതൊക്കെയേ രക്ഷയുള്ളൂ. അടിപൊളി കറി 👌 ഞങ്ങളുടെ നാട്ടിൽ ഇതിനു പപ്പരങ്ങ എന്നാണ് പറയുക. മെഴുക്കുപുരട്ടിയും അച്ചാറും ഇതുകൊണ്ട് വെയ്ക്കാറുണ്ട്. ഇനി ഇതും ഒന്ന് ട്രൈ ചെയ്യാം ❤❤❤

  • @sitharadamodaran1781
    @sitharadamodaran1781 Рік тому +3

    ഞാൻ ഉണ്ടാക്കാറുണ്ട് , നല്ല രുചിയാണ് , കൊപ്പക്കായ(ഓമക്ക) കൊണ്ട് എന്ത് ഉണ്ടാക്കിയാലും രുചികരം തന്നെ 😊

  • @ayishabiayisha3065
    @ayishabiayisha3065 Рік тому +1

    Mm.adipoli.superkary.❤❤❤❤❤

  • @Jessmallika-nw2hg
    @Jessmallika-nw2hg Рік тому +3

    Super curry dear.Take care of your health also

  • @nadeeraahamed4314
    @nadeeraahamed4314 Рік тому

    Omakkacuryum pappadavum adipoly

  • @reemkallingal1120
    @reemkallingal1120 Рік тому

    ethoke ante cheruppakalathe curryanu, Amma undakarundu, cherupayarum chenayum kuttyum engine undakarundu.Thanks🙏💖❤(kude unaka meen porichathum)

  • @LathaRajendran-yo2wt
    @LathaRajendran-yo2wt 9 місяців тому +1

    പഴയകാലം ഓർമ വരുന്നു സൂപ്പർ

  • @aymuaymu3791
    @aymuaymu3791 Рік тому +1

    OK BAI😢😮😅

  • @Rani-1991-d9o
    @Rani-1991-d9o Рік тому +5

    എങ്ങനെ ഉണ്ട് ചേട്ടാ ഇപ്പോൾ

  • @sahidasahi954
    @sahidasahi954 7 місяців тому +1

    സൂപ്പർ കറി😋😋

  • @mallikaravi6862
    @mallikaravi6862 3 місяці тому

    Ennum randuperum sughamayum santhoshamayum erikkatte ennu athmarthamayi prarthikkunu

  • @sandeeps7494
    @sandeeps7494 Рік тому +1

    Last Food Kazhikkunnathum add cheyyanm ella video yilum❤

  • @jayajinachandran7279
    @jayajinachandran7279 2 місяці тому +1

    നല്ല കറി

  • @veenaantony4953
    @veenaantony4953 Рік тому

    Kandittu super ayittundu.👌 ithuvare vechittilla. ini try cheyanam...❤️

  • @AlociusAressril-fd9op
    @AlociusAressril-fd9op Рік тому

    Adipoli curry

  • @hanaumar6447
    @hanaumar6447 5 місяців тому

    Umma and Ikka very nice ❤❤❤❤

  • @prasannaneelakantan8708
    @prasannaneelakantan8708 Рік тому

    നല്ല കറി.ഞാൻ ഉണ്ടാകാറുണ്ട് 👍

  • @RathySKumar
    @RathySKumar Рік тому +2

    Hi ഇപ്പോൾ എങ്ങനെ ഉണ്ട് ആരോഗ്യം മാക്സിമം റസ്റ്റ്‌ ചെയ്യാൻ നോക്കണം

  • @jayanpaul7677
    @jayanpaul7677 Рік тому +4

    Super curry , thank you for the tip ♥️♥️♥️🙏🙏🙏

  • @AshokKumar-hv9lz
    @AshokKumar-hv9lz Рік тому +1

    Very good, thanks for the tip

  • @annammamathai968
    @annammamathai968 Рік тому

    Papaya achar undakkunnathu parayamo

  • @shylushylaja4863
    @shylushylaja4863 Рік тому +3

    വലിച്ചുനീട്ടി പറയാത്ത ഒരു പാചകം ❤❤👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Рік тому +3

    Very healthy and delicious. We make it same way, with pumpkin also we make this curry.
    With green gram also pappya Very tasty. Same method.

  • @SusmithaShaji
    @SusmithaShaji 3 місяці тому

    Piyanika ettalo chetta kollamo

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому

    Super, കാണാൻ തന്നെ നല്ല ഭംഗി 👌

  • @mobilelenovo6990
    @mobilelenovo6990 Рік тому

    Ekka.ugran.adipoli.kuttikalcku.koduckkanpatyiya.curry.super

  • @jayanair2153
    @jayanair2153 Рік тому

    CNallapole sugamayo chetta

  • @dailywyoming
    @dailywyoming Рік тому

    സൂപ്പർ കറി ചേട്ടാ ഞാൻ ഉണ്ടാക്കും ❤️

  • @SafiyaAbdul-r1q
    @SafiyaAbdul-r1q Місяць тому

    ഓമക or കപകായ് ഇതു ഇപ്പോൾ വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് കറ അഥവാ ചുണ എടുക്കാൻ ആണ് പിന്നെ കറ കൊച്ചു കുട്ടികൾ ക് കൃമി ശല്യം ഉണ്ടെങ്കിൽ പപ്പടത്തിൽ ഒരു ഭാഗത്തു പുരട്ടി മടക്കി ചുട്ട് or വറത്തു കൊടുത്താൽ പെട്ടെന്ന് സുഖമാകും

  • @E2BsAmazingWorldofBaking
    @E2BsAmazingWorldofBaking 6 місяців тому

    Super chetta😄

  • @beenafrancis4706
    @beenafrancis4706 Рік тому +6

    Nice curry 😋I will make this for sure❤

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 місяці тому

    ചെറുപയറും ഇതുപോലെ ഉണ്ടാക്കും. പരിപ്പിനു പകരം ചെറുപയർ. നല്ല ടേസ്റ്റ് ആണ്.

  • @kalak1892
    @kalak1892 Рік тому

    Kumbalangayum eethupooleea vakkuum

  • @shibuantony3441
    @shibuantony3441 Рік тому

    Congratulations❤

  • @ashkarhaneefa1912
    @ashkarhaneefa1912 Рік тому

    Ithil thairumkoody ozhichal superayirikkum

  • @shajinasainudeen5935
    @shajinasainudeen5935 Рік тому

    Super.. eth paripp an eduthat???

  • @savithapavithran-ki3gc
    @savithapavithran-ki3gc Рік тому

    Cherupsyrum ittum vekkum Ni njagak kozikotukar❤

  • @fathimaziya5971
    @fathimaziya5971 Рік тому +1

    അസുഗം മാറിയോ പാപ്പായ കറി സൂപ്പർ 👍👍

  • @susheelavenugopal7570
    @susheelavenugopal7570 Рік тому +1

    താങ്കളുടെ സംസാരം വളരെ ഇഷ്ടമാണ് nishkalanka

  • @sandhyanandakumar9254
    @sandhyanandakumar9254 Рік тому +1

    Ikka 🙏🏻🙏🏻Thatha super😂

  • @SatheeshSathi-q5s
    @SatheeshSathi-q5s Рік тому

    Sooper. Njan vachittundu

  • @sarasammasarasa146
    @sarasammasarasa146 Рік тому

    Super currey. ♥️♥️

  • @vincyk5812
    @vincyk5812 Рік тому +4

    ചേട്ടനും ചേച്ചിയും ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതു കൂടി കാണിക്കു എന്നാലെ കാണുന്ന ഞങ്ങൾക്ക് ഒരു സന്തോഷമുള്ളു.

  • @Nithujithu88
    @Nithujithu88 Рік тому +2

    അങ്കിൾ... ഇന്നലെയാ ഞാൻ നിങ്ങളുടെ vedios കാണാൻ തുടങ്ങിയെ. കണ്ടു കഴിഞ്ഞില്ല. ഇതൊക്കെ എപ്പോ പരീക്ഷിക്കും എന്ന confusion ആണ്... അങ്കിൾ നും family ക്കും എല്ലാ വിധ ആശംസകളും...പ്രാർത്ഥനയോടെ... 🙏🏻🙏🏻🙏🏻🙏🏻

  • @balachandrannair8014
    @balachandrannair8014 Місяць тому

    അസുഖം മാറി ആരോഗൃം 👍തിരികെ കിട്ടിയല്ലൊ വളരെ സന്തോഷം എങ്കിലും ആരോഗൃത്തിന്റെ കാരൃത്തിൽ എപ്പോളും ശ്രദ്ധ വേണം ദൈവം നല്ലതു വരുത്തട്ടെ നിഷ്കളങ്കനായ ഒരു സാധാരണക്കാരനായ മനുഷൃൻ.🙏👍🤣🤣

  • @AliAli-uq6ez
    @AliAli-uq6ez Рік тому

    Njanum undakarund super

  • @bindhujakittu2748
    @bindhujakittu2748 Рік тому

    Thoranparipe ano

  • @eduacharya3982
    @eduacharya3982 Рік тому

    Sooper

  • @rajanpillai3561
    @rajanpillai3561 Рік тому

    Hayiiii ikka njan ningalude kattafanane wayanattukaran elumpan Rajanpillai

  • @anitharajendran742
    @anitharajendran742 Рік тому

    Super 👌 Adipoli

  • @SreekumarPs-x7g
    @SreekumarPs-x7g 2 місяці тому

    ഞാൻ ഒരു ടൊമാറ്റോ കൂടി പരിപ്പിന്റെ കൂടെ ചേർക്കും ചേട്ടാ 😮. Nice

  • @sulochanavm1225
    @sulochanavm1225 Рік тому

    Nalla naaden suuuper curry

  • @rakeshdadu4203
    @rakeshdadu4203 Рік тому +3

    എന്റെ പൊന്നേ ..ഇന്ന് പപ്പായ ഉപ്പേരി (മെഴുക്കുപുരട്ടി )ഉണ്ടാക്കുന്ന ഞാൻ ..ഞങ്ങൾ ഇതിനെ കറമൂസ എന്നാണ് പറയുന്നത് ..കോഴിക്കോട് ..❤❤❤

    • @Nithujithu88
      @Nithujithu88 Рік тому

      അതെ... മ്മള് കോഴിക്കോട്കാർക്ക് കറുമൂസ

    • @sumathivazhayil5201
      @sumathivazhayil5201 Рік тому

      Kannur

    • @Nithujithu88
      @Nithujithu88 Рік тому

      ​@@sumathivazhayil5201കപ്പളങ്ങാ അല്ലെ

  • @suseelamenon4209
    @suseelamenon4209 Рік тому

    Nazier you very very good man

  • @Marykuttykl008
    @Marykuttykl008 2 місяці тому

    വീട്ടിൽ ഇഷ്ടമാതിരി പപ്പായ ഉണ്ടു എന്ന് തോന്നുന്നു 😄

  • @karthikkrishna6366
    @karthikkrishna6366 Рік тому

    karamoosa kapplanga annoke parayum

  • @swayamprabhamr1858
    @swayamprabhamr1858 2 місяці тому

    പഴുത്തു തുടങ്ങുന്ന പപ്പായ പയർ ചേർത്ത് എരിശ്ശേരി വച്ചാൽ മത്തങ്ങ എരിശ്ശേരിയേക്കാൾ രുചി ആണ്

  • @MaryIype-jr9if
    @MaryIype-jr9if 3 місяці тому +1

    തക്കാളി ചേർത്താൽ രുചി കൂടും🧍🏻

  • @prasanthv9100
    @prasanthv9100 Рік тому +4

    പണ്ടൊക്കെ എന്ത് രസമായിരുന്നു, രാത്രിയിലെ കഞ്ഞിയും, പയറും, കപ്പക്കയും ചേർത്ത പുഴുക്ക്, ച്ച പപ്പടം, മാങ്ങ അച്ചാർ!!! ഹൊ!!! എന്നാ ടേസ്റ്റാ, ചേട്ടൻ പയറിനുപകരം പരിപ്പ് ഇട്ടു, ഇനി അങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ, ഇന്നത്തെ കാലത്ത് ആളുകൾ രാത്രിയിൽ, കുഴി മന്തി, ഷവർമ്മയും,ഷവായും വാങ്ങിക്കാൻ ഓടുകല്ലേ!!!

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Super Adipoli Very Nice God Bless Your Life Take Care and Prayers 🙏😘🙏😘🙏😘🙏😘😊😅😂❤❤❤🎉🎉🎉🎉😂😅

  • @saleenap1045
    @saleenap1045 Рік тому

    Ekka asugam okke mariyo

  • @ancysolan7685
    @ancysolan7685 Рік тому

    നിഷ്ക്കള നായ യേട്ടൻ
    ദൈവം അസുഖം എല്ലാം മാറ്റി കൊടുക്കണമെ

  • @sijukalavarakkaran5601
    @sijukalavarakkaran5601 Рік тому +4

    ഇതു കാണുബോൾ നമ്മുടെ പഴകാല ഓർമ്മകൾ ഓടിയെത്തുന്നു.. സൂപ്പർ ഐറ്റം 😋😋😋👍👍👌

    • @sijukalavarakkaran5601
      @sijukalavarakkaran5601 Рік тому +1

      എനിക്ക് നിങ്ങളുടെ കൂടെ ഒരു വീഡിയോ ചെയ്യാൻ ആഗ്രഹം ഉണ്ട്.. നമ്പർ ഒന്ന് തരുമോ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Рік тому

      😊😍🙏

  • @babygirija7513
    @babygirija7513 Рік тому +1

    അടിപൊളി. കർക്കിടകം നാടൻ കറി 👍. ഇക്ക ആ പായൽ പിടിച്ചടത്തൂടെ നടക്കുമ്പോൾ സൂക്ഷിച് പോകണം 🙏mkm

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 2 місяці тому +2

    പപ്പായ. കർമൂസ. കർമത്തി

  • @SureshSuresh-jg7lu
    @SureshSuresh-jg7lu Рік тому

    Hai brother

  • @maryantonyantony1617
    @maryantonyantony1617 Рік тому

    ❤❤❤❤❤❤

  • @valsalaunnikrishnan6050
    @valsalaunnikrishnan6050 Рік тому +1

    തൃശ്ശൂരുകാർ ഉണ്ടാക്കാറുള്ള കറി 👍

  • @hariharannarayanan5813
    @hariharannarayanan5813 Рік тому +9

    Bringing back to our good old memories
    Thanks for the recipe

  • @arundhathirajan6883
    @arundhathirajan6883 Рік тому

    🙏👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sonamon1310
    @sonamon1310 Рік тому

    Very good ekka God bless you

  • @haneefahaneefa.kg.580
    @haneefahaneefa.kg.580 Рік тому +5

    എനിക്ക് വളരെ ഇഷ്ടമാണ് നമ്മുടെ പഴയ കറികൾ

  • @mujeebrahman1800
    @mujeebrahman1800 Рік тому +1

    👌supper

  • @sharafunnisamk3480
    @sharafunnisamk3480 Рік тому

    Unakkameenum കൂട്ടി ഒരു പിടി pidikkaalle

  • @sunithasalmon1318
    @sunithasalmon1318 Рік тому

    ഞാൻ ഇന്ന് ഈ കറി വച്ചു video കണ്ടതിനുശേഷം super

  • @neethuvasudevan9228
    @neethuvasudevan9228 Рік тому

    Superrr curryyy😍kandit navil vellam varunnu😋😋😋

  • @annevellapani1944
    @annevellapani1944 Рік тому

    Good thank you for sharing 👏