മക്കളെ, ഇതിൻ്റെ രുചി അറിഞ്ഞാൽ പിന്നെ, പപ്പായ ആരും വെറുതെ കളയില്ല. അമ്മച്ചി സ്പെഷ്യൽ | Papaya Recipe

Поділитися
Вставка
  • Опубліковано 13 жов 2022
  • കപ്പളങ്ങ / പപ്പായ കൊണ്ട് തയ്യാറാക്കിയ ഈ മെഴുക്കുപുരട്ടി ഉണ്ടെങ്കിൽ, നമ്മുക്ക് തൃപതിയോടെ ചോറുണ്ണാം. നല്ല ആരോഗ്യ ഗുണമുള്ള ഈ കറി എല്ലാവരും തയ്യാറാക്കി നോക്കുക
    വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍
    naturaltohome....

КОМЕНТАРІ • 215

  • @SamsaaramTV

    മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋

  • @santhakumarik976
    @santhakumarik976 Рік тому +2

    സൂപ്പർ അമ്മച്ചി പപ്പായ മെഴുക്കു വരട്ടി സൂപ്പർ ക റി

  • @rajalekshmip374
    @rajalekshmip374 Рік тому +3

    സൂപ്പറായിട്ടുണ്ട് അമ്മച്ചിയുടെ മെഴുക്കുപുരട്ടി കേട്ടോ അമ്മച്ചി ഒറ്റയ്ക്ക് ചെയ്ത് എടുക്കുന്ന കണ്ടാൽ തന്നെ ഒരു രസം

  • @thanalrs9740
    @thanalrs9740 Рік тому +9

    E അമ്മച്ചിടെ ഉപ്പുമാവ് ഞാൻ ഒരിക്കൽ ഉണ്ടാക്കി. പറയാൻ പറ്റില്ല അത്ര സൂപ്പർ ആയിരുന്നു.. അമ്മച്ചിടെ കറികൾ ഒക്കെ സൂപ്പർ ആണ്

  • @bincyks5664
    @bincyks5664 Рік тому +20

    അമ്മച്ചി കറി നന്നായിട്ടുണ്ട് 👍👍..

  • @vineethatv8331
    @vineethatv8331 Рік тому +1

    എന്റെ വീട്ടിൽ എല്ലാർക്കും ഇങ്ങനെ വയ്ക്കുന്നതാണ് ഇഷ്ടം സൂപ്പർ ആണ്

  • @chillusweetchillu4046
    @chillusweetchillu4046 Рік тому +16

    അമ്മച്ചിയായതുകൊണ്ട് മൺചട്ടി ഉപയോഗിക്കുമെന്നാണ് കരുതിയത്.. എന്തായാലും കാലത്തിനൊത്ത് എല്ലാവരും ജീവിക്കുന്നു.. കറി super 👍👍

  • @sindhukrishnakripaguruvayu1149

    Thanks Ammachi, Pappaya Mezhukupurati Nannayitundu Ishtayito Very Nice Easy Taesty. God Bless You Take Care Good Night 👍👌😊♥️😍🙏

  • @renjinic628

    ഇഞ്ചി വേണ്ടായിരുന്നു😂 മെഴുക്ക് പുരട്ടി സൂപ്പർ❤

  • @sumathisoman6305
    @sumathisoman6305 Рік тому +2

    Njan kappalanga kont thoran parippum kappalanga yum kont thenga arach kariyum kappalanga moru kariyum undakkarunt

  • @AiswaryaArchana
    @AiswaryaArchana Рік тому +12

    ഇത്പോലെ ഇവിടെ മിക്കപ്പോഴും ഉണ്ടാകാറുണ്ട് 🥰ഇതും മൊരുകറിയും കൂട്ടി ചോറുണ്ണാൻ നല്ല രുചിയാണ്

  • @vindhyabinudas4493
    @vindhyabinudas4493 Рік тому +2

    Njan first time aanu ammachide video kanunnath.eth njan try cheyth nokki...super😋

  • @manjum3740
    @manjum3740 Рік тому +3

    ഞാൻ ഇതുപോലെ ഉണ്ടാകാറുണ്ട് അമ്മച്ചി സൂപ്പർ 🙏👍💚

  • @rajalakshmialikkal6065
    @rajalakshmialikkal6065 Рік тому +1

    ഇത് മാത്രoമതി ചോറുണ്ണാൻ ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. അമ്മച്ചി നന്നായി അവതരിപ്പിച്ചു.

  • @user-uz2eh8cd1g

    കപ്ലങ്ങ മെഴുക്കു വരട്ടി സൂപ്പരാണ് ട്ടോ

  • @lalithaayyappan7000
    @lalithaayyappan7000 Рік тому +18

    അമ്മച്ചിക്ക് ഒരു ചക്കരയുമ്മ 😘😘😘ദാ ഇപ്പോത്തന്നെ ഉണ്ടാക്കുയാണ് ട്ടോ🥰🥰😍😍😍❤️❤️❤️❤️❤️

  • @jojomjoseph1
    @jojomjoseph1 Рік тому +9

    അമ്മച്ചി ഞാൻ കപ്ലങ്ങ തോരൻ, സാമ്പാർ, തിയൽ ഒക്കെ വച്ചിട്ടുണ്ട്, പക്ഷെ മെഴുക്കുപ്പരട്ടി വക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്, സാധാരണ ഞാൻ ചൊന പോകാൻ ഞെടുപ്പു ഭാഗം ആണ് മുറിച്ച് കുറച്ചു സമയം വക്കുന്നത്, സൈഡും കൂടി വരഞ്ഞാൽ നല്ലതാണ് ചൊന പോകാൻ എന്ന് അമ്മച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്' ഷിനോയിയെ കൂടെ ഒപ്പം നിർത്തണ്ടതായിരുന്നു, പിന്നെ അടുത്ത വീഡിയോയിൽ അമ്മച്ചി പാട്ടു പാടണം 😃😃😃👍🏻👍🏻👍🏻👍🏻

  • @aswathyc6569
    @aswathyc6569 Рік тому +4

    ആദ്യ മായി കാണുന്ന സൂപ്പർ അമ്മ

  • @cmslps9098

    ഇഞ്ചി ഇട്ടാൽ രസം എങ്ങനെ ആണ്

  • @rosammajoseph4047
    @rosammajoseph4047 Рік тому +1

    ഇത് നല്ല കറി ആ ഞാൻ ഉണ്ടാകാറുണ്ട് 👌🏾👌🏾